അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം, സിസ്റ്റർ ദീപയുടെ മെസ്സേജ് കേട്ടിട്ടുണ്ട്, പരസ്യയോഗങ്ങളിൽ പാടുന്നത് കണ്ടിട്ടുണ്ട്... ഞാനും കോട്ടയംകാരൻ ആണ്.. കോട്ടയത്ത് നിന്ന് അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേട്ടതിൽ സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ.. ഈ സാക്ഷ്യം അനേകരെ ക്രിസ്തുവിലേക്കു ആനയിക്കട്ടെ
@deeparaju36596 ай бұрын
Amen 🙏
@JincyRobishabraham8 күн бұрын
Hi I am jincy please pray for my family.my husband is very addicted to alcohol . pray for us
@thomasantony73667 ай бұрын
നമ്മുടെ രക്ഷകൻ യേശു മാത്രം. മറ്റാർക്കും പിശാചിന്റെയും, പാപത്തിന്റെയും അടിമത്വത്തിൽ നിന്ന് വിടുവിച്ച് രക്ഷിക്കാൻ സാധിക്കില്ല. അതിനാണ് യേശു ഈ ലോകത്തിൽ വന്നത്. തന്റെ ദൈവിക ജീവൻ നമുക്ക് പങ്ക് വച്ച് തന്ന് ഈ ലോകത്തിന്റെ പ്രഭു ആയ ദുഷ്ട ഭൂതങ്ങളിൽ നിന്ന് രക്ഷിക്കാൻ, വിടുവിക്കാൻ. ഇത് മറ്റൊരിടത്തും സൗജന്യമായി കിട്ടില്ല. യേശു എന്ന രക്ഷകനെ വിളിക്കു, രക്ഷ നേടൂ സഹോദരാ, സഹോദരി.
@Rajan123-g6w7 ай бұрын
ആമ്മേൻ. ആമ്മേൻ
@RajammaSasi-qh5ek6 ай бұрын
ദൈവം ഏകരക്ഷകൻ,
@ക്രിസ്ത്യൻ_ടെസ്റ്റിമണി6 ай бұрын
ആമേൻ... യേശുവിനു മാത്രമേ നമ്മെ വിടുവിക്കാൻ കഴിയു...
@renjishthomaskutty57157 ай бұрын
Finny pastor Rockzz again with amazing testimony. May God bless your ministry abundantly.
@Aazadimalayalam7 ай бұрын
All glory to God
@jessyjohn50996 ай бұрын
Yes deepa this is very much encouraging testimony for many. God used you such a wonderful way. May God bless you more for His mighty work. I never thought God will use ladies for His mighty work.
@ക്രിസ്ത്യൻ_ടെസ്റ്റിമണി6 ай бұрын
യെസ്, ആമേൻ... 🙏
@TheOkboy6 ай бұрын
A beautiful story of redemption ❤ God reward you richly with souls and more souls.
@jamesthomas48526 ай бұрын
സർവ്വശക്തനായ ദൈവം സ്വർഗീയ കൃപാവരങ്ങൾ ഓട് ഈ നാളുകളിൽ ദൈവത്തിനുവേണ്ടി ഉപയോഗിക്കു മാറാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു..
@ക്രിസ്ത്യൻ_ടെസ്റ്റിമണി6 ай бұрын
ആമേൻ..
@bijujohn65677 ай бұрын
Blessed Testimony, amazing change that only Jesus can bring about..capturing a lost life back to its fullness...thank you Jesus!! May many be saved through this family.
@Rajan123-g6w7 ай бұрын
Deeba സിസ്റ്റർ anufavmm എനിക്കു udayetud എനിക്ക് മന സിലാകും
@Rajan123-g6w7 ай бұрын
Deeba സിസ്റ്റർ fon നമ്പർ തരുമോ
@ക്രിസ്ത്യൻ_ടെസ്റ്റിമണി6 ай бұрын
ആമേൻ... 🙏
@SM-dz7kf7 ай бұрын
Praise God. I was very down and hopeless today because of fear in my heart. I was worried about my son with autism. I was worrying about his future and my own struggles. This testimony gave me hope. I heard this message after my fasting today. God bless you and your ministry..
@shobalchristyphilip35737 ай бұрын
Don't worry dear. God bless both of you with heavenly grace and strength. My Prayers for you.Pray well. God can do miracle for you
@stephenpeter44696 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം എന്റെ കർത്താവിന്റെ നാമത്തിൽ സോസ്ത്രം ആമേൻ
@mariammaninan69476 ай бұрын
Praise the Lord.Blessed testimony
@sumibaiju73236 ай бұрын
അനുഗ്രഹീതമായ സാക്ഷ്യം
@dr.ashacherian34046 ай бұрын
Blessed testimony
@ക്രിസ്ത്യൻ_ടെസ്റ്റിമണി6 ай бұрын
Yes.. So blessed
@babithabejoy2616 ай бұрын
Blessed testimony. May God bless you and the ministry which you are doing.
@Leela-wf8ou7 ай бұрын
Blessed Testimany God bless Sister🌹🌹🌹Good Family ❤️❤️
@sunijohn14387 ай бұрын
Praise God..🙏🙏🙏🙏
@augusthypk81977 ай бұрын
പഠിച്ചതല്ല പഠിക്കാത്ത കർത്താവിന്റെ സുവിശേഷം പ്രസംഗിക്കാനായിദൈവേഷ്ഠപ്രകാരംവേറിട്ടലക്ഷത്തിലെച്ച യേശുവേ സ്തോത്രം.ആമ്മേൻ.
@AnnammaTharakan7 ай бұрын
Thank You for your humble message. Praying for your blessed ministry
@SanthoshMathew-w9q7 ай бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം അനേകർക്ക് പ്രചോദനം ആകട്ടെ
@prameeladevi56057 ай бұрын
ആമേൻ സ്തോത്രം 🙏🙏🙏🙏
@JomolJoseph-q7o7 ай бұрын
Enta brother ethe anubhathilkoode ane kadanu pokunnu brotherne vendy prathikane
@ക്രിസ്ത്യൻ_ടെസ്റ്റിമണി6 ай бұрын
ആമേൻ.. കർത്താവ് ആ മകനെ തൊടട്ടെ.. 🙏
@amthomas94166 ай бұрын
Jesus amen
@salammawilson59296 ай бұрын
ലോകത്തിൽ എത്ര തന്നെ എല്ലാവരോടും കൂടെ സന്തോഷമായിട്ടും സ്നേഹമായിട്ടും കഴിഞ്ഞാലും ഒരുദിവസം നമ്മുടെ ജീവൻ പോയാൽ നമ്മുടെ ആത്മാവു എവിടെ പ്പോകും എന്നു നാം ജീവിച്ചിരിക്കുമ്പോൾ തന്നെ അതു തിരഞ്ഞെടുത്തില്ല എങ്കിൽ മരണശേഷം ആത്മാവിനു വേണ്ടി എത്രതന്നെ ക്രിയാകർമ്മങ്ങൾ ചെയ്താലും ആത്മാവിനു സ്ഥലം മാറ്റം ഉണ്ടാകുകയില്ല. ഒരു സ്വർഗ്ഗവും നരകവും ഉണ്ടു. സ്വർഗ്ഗത്തിൽ പോകാൻ സ്വർഗ്ഗത്തിൽ നിന്നു വന്ന ആ കർത്താവായ യേശുക്രിസ്തുവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതു ജീവിച്ചിരിക്കുമ്പോൾ തന്നെ ആ രക്ഷ ഏറ്റെടുത്തില്ലെങ്കിൽ മരണശേഷം കത്തോലിക്കാ സഭയിലെ പഠിപ്പിക്കൽ പോലെ ഒരു ശുദ്ധീകരണ സ്ഥലം എന്നൊന്നും ബൈബിളിൽ ഇല്ല. വചനത്തിലൂടെ ദൈവത്തിന്റെ ആഗ്രഹം അതു വായിക്കുന്നതു വഴി മനസ്സിലാകും. അങ്ങനെ കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി സ്വീകരിച്ചു ആ യേശുക്രിസ്തുവിനായി ജീവിക്കുക.
@sunitajena39906 ай бұрын
Very, heart touching test money god bless you sister
@manjusatheesh84737 ай бұрын
God bless you sister 🙏
@valsammaabraham23896 ай бұрын
Yesuve sthothram yesuve nanni
@alicep.y.72776 ай бұрын
ദൈവം വിശ്വാസത്തിൽ ജീവിക്കാൻ സഭ മാറേണ്ട ആവശ്യം ഇല്ല. ഇതിനേക്കാൾ ഭീകരമായിരുന്നു എന്റെ അവസ്ഥ. പലരും വന്നു. ഞാൻ വിശ്വസിക്കുന്ന സഭ ഇൽ തന്നെ നിന്ന് പ്രാർത്ഥിച്ചു 26 വർഷം. അവസാനം എന്റെ കർത്താവാന്നെ സഹായിച്ചു. ഇന്നും യാക്കോബ്ബായ സഭയിൽ വിശ്വസിച്ചു ജീവിക്കുന്നു
@minikk73607 ай бұрын
Praise God 🙏🏾🙏🏾🙏🏾🙏🏾🙏🏾 Thankyou lord.
@palliambilfamily53496 ай бұрын
Sthothram, sthothram Hallelujah. God bless you dears❤
@jollyjose5477 ай бұрын
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ സ്തോത്രം
@jaimysmitha16397 ай бұрын
ആമേൻ.... ആമേൻ...❤❤❤
@jamumanthottathil9417 ай бұрын
Blessed family
@susanmathew66357 ай бұрын
May god fill our life with peace.
@sumaj5627 ай бұрын
Praise the Lord🙏
@mxg3257 ай бұрын
God is good!
@SajithaVs-e6b6 ай бұрын
ദേവദാസി ദേവദാസിന് കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ
@rejibiju8226 ай бұрын
Amen sthothram 🙏🙏🙏
@jincybiju1436 ай бұрын
It was blessed testimony,May God bless you all🙏
@jasmineprince1947 ай бұрын
Really a blessed testimony!!!!
@smartguide23606 ай бұрын
God Bless you all Sister..
@JayaMoledevasia6 ай бұрын
God bless you
@binupraisethelordanuja79847 ай бұрын
Hallelujah
@reshmakalasuresh65796 ай бұрын
Prise the lord Amen amen 🙏🙏🙏
@loveesintelokam99287 ай бұрын
Praise God ❤🎉
@sojanantony64277 ай бұрын
സ്തോത്രം
@jinualex54536 ай бұрын
"വിവാഹത്തോടെ"
@ValsammaTitus7 ай бұрын
God.bless sister
@mariammaninan69476 ай бұрын
I was also a catholic we had teachings about heaven& hell
@elsheddai127 ай бұрын
Blessed testimony. God bless you 🙏
@sojibabu82397 ай бұрын
Praise the Lord, God bless you all🙏🙋♀️
@anniejinson9527 ай бұрын
ആമേൻ 🙏🙏🙏🙏
@santhammageorge60127 ай бұрын
God Bless you. Amen.
@thomasvarghese80497 ай бұрын
സഹോദരിയുടെ മുഖത്തു ദൈവീക ചൈതന്യം ദ ർശിക്കാൻ കഴിയുന്നുണ്ട്
@Selinmathew-c5n6 ай бұрын
. സഹേദര ? കസേർ ഗോഡ് വരുമോ
@palliambilfamily53496 ай бұрын
🙏
@ThankammaTK-ir5oz7 ай бұрын
God bless your family all more and more ministries 😂❤😂
@JohnsondanielJohnsondani-go4si7 ай бұрын
Amen
@bijumon-m6 ай бұрын
🙏🍒🍒🍒🍒🍒🍒🍒🍒🍒🍒
@accammasibijohn19937 ай бұрын
Praise.the.lordI'll
@RajuKo-nx3hr6 ай бұрын
പിന്നെ . 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊