നീലവാനിൽ പൂത്തു നിന്നൂ നിറമുള്ള നിലാപ്പൂക്കൾ നിനക്കായി ഞാനൊരുക്കി വച്ചൂ മനസു നിറയും ഈണങ്ങൾ മോഹിനീ നീയാടൂ മോഹനടനം (നീലവാനിൽ...) ഓരോ നിമിഷവും ആഘോഷങ്ങൾ ഒന്നായൊഴുകിയ കൈവഴികൾ മോഹത്തിൻ പൂക്കാലം നിന്നിലുണർന്നൂ മുന്തിരിച്ചാറു പോൽ ഞാൻ നുകർന്നൂ ഇന്നു കാണും സ്വപ്നമെല്ലാം ഈയലുകളായി പറന്നുയർന്നെങ്കിൽ (നീലവാനിൽ...) പനിനീർമഴയായി നിലാ പൂക്കൾ പൂക്കൈത പൂക്കും സുഗന്ധമുണരുന്നൂ നീയോർമയായി ഒഴുകി വരുന്നു നൊമ്പരത്തിൻ പൂ വിടർത്തീ വാതായനങ്ങളിൽ വിരഹമുണരുന്നു വിട പറയാൻ മടിക്കുന്നൂ (നീലവാനിൽ...)
@sreekumar-sy3px3 ай бұрын
വെയിൽ വിതറിയ ചിത്രങ്ങളിൽ വർണങ്ങളേകീ നാം നടന്നൂ വിസ്മയമീ ഭാവനകൾ വീണ്ടും വീണ്ടും കാണാൻ മോഹങ്ങൾ വിരുന്നു വരും വിരഹങ്ങൾ (വെയിൽ...) ഒരു ലോകമുയർത്തീ നാം നമുക്കായി ഓരോരോ മൊഴികളിലും അടുപ്പമുണർന്നൂ എത്രയെത്ര സ്വപ്നങ്ങൾ നമ്മിലുണർന്നൂ ഏറെ മധുരിക്കും നിമിഷങ്ങളിൽ കണ്ടതെല്ലാം നിൻ മുഖം മാത്രം കാതിൽ നിറഞ്ഞതു നിൻ നാദം (വെയിൽ...) കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ കാലമേകീ കൗതുകങ്ങൾ ആദ്യമായി കാണും പോലെ അടുപ്പങ്ങളിൽ നിറഞ്ഞൂ പുതുമകൾ പ്രണയം പൂത്തൂ മിഴികളിൽ പുന്നാരം പൂവിട്ടു മൊഴികളിൽ (വെയിൽ...)
@PrinceMb-lo2cx3 ай бұрын
Om namah shivaya❤❤❤ Waitingilanu ente person varan.
@selfless59535 ай бұрын
Super mone
@raheemrahana9522 ай бұрын
Pwoli
@sathyaganesh56934 ай бұрын
Poli sathanam
@Vimal88443 ай бұрын
❤👌
@shukkoorvlyp51073 ай бұрын
❤❤
@kabeerkalathingal12604 ай бұрын
👌👌
@afrarafu28773 ай бұрын
Ady poli❤
@ssmashroowala51886 ай бұрын
Ashoosho ❤️
@VijayBlore857 ай бұрын
Ishtapettu...
@123MusixJukebox7 ай бұрын
❤
@Asmodeuas7 ай бұрын
Engil edutho♥️
@vineethavincent92025 ай бұрын
Sherikm 😂
@niyajacob-ir4dl2 ай бұрын
@@123MusixJukebox😅😊😊😊😊😊😊😊😊😊😊
@footballareena27567 ай бұрын
New erakku💥
@samsonaug36 ай бұрын
P
@Salipp-nr6fiАй бұрын
Dq❤❤❤❤❤❤
@shebinkrishnan58624 ай бұрын
5 👌🏻😍
@Sreenathpt3 ай бұрын
പോപ്പൊളി
@Anu-ew1fn6 ай бұрын
🎉🎉🎉
@SarangMk-i5l3 ай бұрын
😊
@A_bhi_x_6 ай бұрын
Vaanam thilathilakkanu
@syamkumar14147 ай бұрын
❤️❤️❤️👍🙏🙏🙏🌹
@saidalavivpkariganad17076 ай бұрын
Said
@AnandBiju-p5u5 ай бұрын
Adipoli🥀
@rafnasp1817 ай бұрын
🎉🎉🎉🎉
@rafnasp1817 ай бұрын
😂😂
@Sujana.C.VSujana3 ай бұрын
Supara mone
@selviselvi55413 ай бұрын
🥰🥰
@shukkoorvlyp51073 ай бұрын
🎉😊😊
@maneeshkumarc3366 ай бұрын
❤🎉🎉🎉🎉😅
@Anu-ew1fn6 ай бұрын
🥁🥁🎻🎻🎺🎺🎸🎸🎹🎹🎷🎷
@anjanarajeev3137 ай бұрын
First song ethe language anenne arekenilum ariyam o?