തകരേണ്ട വൽമീകങ്ങൾ

  Рет қаралды 4,622

Sreejith Thondayad

Sreejith Thondayad

Күн бұрын

Пікірлер: 73
@radhikam9094
@radhikam9094 Жыл бұрын
കപട മൗനത്തിൻ്റെ കമ്പളം മൂടി പുതച്ചിരിക്കാതെ വിരൽ ചൂണ്ടുവാനുള്ള കരുത്ത് എല്ലാവർക്കും ലഭിക്കട്ടെ. കവിത ഗംഭീരമായിരിക്കുന്നു .മികച്ച ആലാപനവും. അഭിനന്ദനങ്ങൾ സാർ
@sunnyvarghese9652
@sunnyvarghese9652 Жыл бұрын
Kavitha nannayittundu...but in practice those asking will be sidelined brutal attack can be expected
@hafiznizarma
@hafiznizarma Жыл бұрын
ഈ കാലഘട്ടത്തിൽ തികച്ചും അർത്ഥവ- ത്തായ കവിത........!! അഭിനന്ദനങ്ങൾ....
@jyothysuresh6237
@jyothysuresh6237 Жыл бұрын
ശക്തമായ വരികൾ... 👌👌🔥 ആശയം ചോർന്നു പോവാതെ യുള്ള അവതണവും... 👌👌💕☘️☘️
@മോണിംഗ്frist
@മോണിംഗ്frist Жыл бұрын
ഗംഭീരം
@munnacm872
@munnacm872 Жыл бұрын
കേൾക്കുമ്പോൾ തന്നെ വിരൽ ചുണ്ടി കേൾക്കാൻ തോന്നുന്നു.... ഈ കവിത കേട്ടിട്ട് വിരൽ ചുണ്ടി ചോദിക്കാൻ എല്ലാർക്കും കഴിയട്ടെ.. m
@valsalanhangattiri8521
@valsalanhangattiri8521 Жыл бұрын
വേലിതന്നെ വിളവ് തിന്നുന്ന ഇന്നത്തെ കാലഘട്ടത്തിൽ വിരൽ ചൂണ്ടുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.!! ചൂണ്ടുവിരൽ മറ്റൊരാളുടെ നേരെ നീട്ടുമ്പോൾ ബാക്കി നാല് വിരലുകൾ തന്നിലേക്ക് തന്നെ നീട്ടപ്പെടുന്നു എന്നത് ചൂണ്ടിക്കാണിക്കാതെ പോകുന്ന ഒരു നഗ്ന സത്യം മാത്രം.!! കാലഘട്ടത്തിന് അനിവാര്യമായ ഒരു ഗംഭീര ആശയം.!!🌹👍
@georgepattery4278
@georgepattery4278 Жыл бұрын
Powerful lyrics and challenging voice
@mukundachaitanya728
@mukundachaitanya728 Жыл бұрын
വികല മസ്തിഷ്കങ്ങൾ വരിവരി നിർമ്മിച്ചു നിശ്ശബ്ദ നാക്കുകൾ നെയ്തുകൂട്ടും കാലമകലും വരേയ്ക്കും വിരൽ ചൂണ്ടുക! സർ ഗംഭീരമായിരിക്കുന്നു! ഹരി ഓം
@binduanoop6206
@binduanoop6206 Жыл бұрын
ആശയഗംഭീരം, ആലാപന മാധുര്യം, അസാധ്യമായിരിക്കുന്നു 👏🏻👏🏻👏🏻 Excellent team work 💐💐
@shinodlk8918
@shinodlk8918 Жыл бұрын
Super🎉🎉🎉🎉 👍👍👍
@binduneeharam163
@binduneeharam163 Жыл бұрын
👍👍👍🥰
@rinuraj2317
@rinuraj2317 Жыл бұрын
വിരൽ ചൂണ്ടുക... സ്വാഭിമാനത്തിനും, സംസ്കാരത്തിനും എതിരെ ഭരണവർഗം കുരുതി കളങ്ങൾ ഒരുക്കുമ്പോൾ... സ്വന്തം മാതൃരാജ്യത്തെ ഒറ്റു കൊടുക്കാൻ തക്കം പാത്തുനിൽക്കുന്ന എല്ലാ നപുംസകങ്ങൾക്കും എതിരെ വിരൽ ചൂണ്ടുക.... വിരൽ ചൂണ്ടിയുള്ള തുടക്കം അധർമ്മത്തിന്റെ സർവ നാശത്തിൽ ചെന്നു അവസാനിക്കട്ടെ....... നല്ല കാമ്പ് ഉള്ള കവിത.. കവിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... ഇനിയും നല്ല സൃഷ്ടികൾ അങ്ങയുടെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ🙏
@krishnapriya8997
@krishnapriya8997 Жыл бұрын
അടിപൊളി ആയിട്ടുണ്ട് sir ആവേശം പകരുന്ന വാക്കുകളും അതിനൊത്ത ആലാപനവും
@ratheeshratheesh1623
@ratheeshratheesh1623 Ай бұрын
ഗുഡ് man 🙏
@Mrsreejithkp
@Mrsreejithkp Ай бұрын
Thank you Sir 🙏
@rajeshraju1140
@rajeshraju1140 Жыл бұрын
👍👍👍👌
@muraleedharann9385
@muraleedharann9385 Жыл бұрын
മനോഹരമായ വരികൾ, മനോഹരമായ കവിത.
@Mrsreejithkp
@Mrsreejithkp Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി ❣️🙏
@divyai4667
@divyai4667 Жыл бұрын
Great work. Meaningful & Excellent Sir👌👏👏👏👍
@minimenontk4826
@minimenontk4826 Жыл бұрын
അർത്ഥവത്തായ വരികളും മനോഹരമായ ആലാപനവും...... അഭിനന്ദനങ്ങൾ....
@kudrathhibu8591
@kudrathhibu8591 Жыл бұрын
ശക്തമായ വരികൾ,മനോഹരമായ ആലാപനം
@ratheeshkp2098
@ratheeshkp2098 Жыл бұрын
ശക്തമായ സമൂഹതിനായി ഈ വരികൾ ഹൃദയത്തിൽ ചേർത്ത് വെക്കുക 👍👍പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐❤❤❤❤🤝🤝🤝🤝🤝
@sruthirameshep4342
@sruthirameshep4342 Жыл бұрын
Sir .... പറയാൻ വാക്കുകൾ ഇല്ല... സമൂഹത്തിൻ്റെ മുഖം മൂടി അഴിച്ചുമാറ്റപ്പെടും. ഉറപ്പ്.... വാക്കുകൾക്ക് അത്രയ്ക്കും ശക്തി ഉണ്ട്. 👍👍👍👍Wish you good luck Sir😍🥰
@sajithakrishnankutty5722
@sajithakrishnankutty5722 Жыл бұрын
Awesome no words to describe keep going 👏👏👏👏👏
@roshnithirumangalath5271
@roshnithirumangalath5271 Жыл бұрын
ഗാംഭീര്യമുള്ള വാക്കുകളും വരികളും ആലാപനവും ...👍👍
@shegamohandas1918
@shegamohandas1918 Жыл бұрын
👌👌👌👌🌹🌹🌹🌹
@anishaperumini1533
@anishaperumini1533 Жыл бұрын
പ്രചോദനം പകരുന്ന വരികൾ, അതിനൊത്ത ആലാപനവും. 👍
@jipsonpjose
@jipsonpjose Жыл бұрын
മനോഹരമായ വരികൾ 🥰🥰 അതുപോലെ തന്നെ ആലാപനവും 👏👏👏
@presennakumari4434
@presennakumari4434 Жыл бұрын
രചനയും ആലാപനവും ഒന്നിനൊന്ന് മെച്ചം...👏🏻👏🏻👍👍😍😍
@minit7229
@minit7229 Жыл бұрын
🙏🙏 Super..... 👍🏻👍🏻💐💐
@binoikammangad1478
@binoikammangad1478 Жыл бұрын
Great
@anupamavp1617
@anupamavp1617 Жыл бұрын
മികവുറ്റ വരികളും, ആലാപനവും എല്ലാം ഗംഭീരം 🙏
@praveenmp2513
@praveenmp2513 Жыл бұрын
മനോഹരമായ വരികൾ, നല്ല ആലാപനം 🙏🙏🙏👍നല്ല കവിത, നന്ദി sir. 👍
@sindhupk2120
@sindhupk2120 Жыл бұрын
മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അടിപൊളി കവിത
@jepakb926
@jepakb926 Жыл бұрын
ശക്തമായ വരികൾ ..👌👌💐💐
@jyothilakshmi2602
@jyothilakshmi2602 Жыл бұрын
ഗംഭീരമായി...... ശക്തി പകരുന്ന വരികൾ.... പതിവുപോലെ ഉജ്ജ്വലമായ ആലാപനം.... എല്ലാം കൊണ്ടും വളരെ ആസ്വാദ്യകരം.... സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.....
@sheenack1341
@sheenack1341 Жыл бұрын
Super ......lyrics & Singing .👌👌👍👍🌹💐
@EventsOfChinmayaCalicut
@EventsOfChinmayaCalicut Жыл бұрын
Great sir👌👌👏👏🥰💐
@parvathiprajith6190
@parvathiprajith6190 Жыл бұрын
Nice Sir...
@salimt101
@salimt101 Жыл бұрын
👌👌👌🌹🌹
@mcambili
@mcambili Жыл бұрын
അതി ശക്തമായ വാക്കുകൾ 😍😍
@DivyaSoorajOfficial
@DivyaSoorajOfficial Жыл бұрын
ഗംഭീരം 👏🏻🙏🏻
@sreelekhathirumangalathsur471
@sreelekhathirumangalathsur471 Жыл бұрын
Meaningful lyrics👏.Relevant topic👍👍
@remyavinod4272
@remyavinod4272 Жыл бұрын
വാക്കുകളിലെ ശക്തി എല്ലാവരിലേക്കും എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻
@ss.shivani_003
@ss.shivani_003 Жыл бұрын
ആലാപനം മികവുറ്റത്👌സന്ദേശം നൽകുന്ന വരികളും 🌹🙏
@jitheshn1695
@jitheshn1695 Жыл бұрын
Super ❣️
@drisyajibeesh3838
@drisyajibeesh3838 Жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല. 🙏🙏
@priyaraj-fu9ic
@priyaraj-fu9ic Жыл бұрын
👏
@resmikp4066
@resmikp4066 Жыл бұрын
ഗംഭീരമായിട്ടുണ്ട് 👏👏👏
@vyasakairali
@vyasakairali Жыл бұрын
വരികൾ ഗംഭീരം 👌👌 👏👏
@gireeshkumar4720
@gireeshkumar4720 Жыл бұрын
ശക്തി പകരുന്ന വരികൾ 👍
@remyavinod4272
@remyavinod4272 Жыл бұрын
👍🏻👍🏻👍🏻👍🏻
@kalidas_anil5053
@kalidas_anil5053 Жыл бұрын
🔥❤️🤗
@hasnasainaba8183
@hasnasainaba8183 Жыл бұрын
Meaningfull lyrics.....super....👍.
@by...6653
@by...6653 Жыл бұрын
നല്ലവരികളും ആലാപനവും
@by...6653
@by...6653 Жыл бұрын
സ്വാഗതം എന്റെ കവിതകൾ കേൾക്കാൻ
@prappinap2217
@prappinap2217 Жыл бұрын
Meaningful and inspiring lyrics and excellent singing .👏👏👏💐🥰
@prajijithesh2639
@prajijithesh2639 Жыл бұрын
👏👏🔥🔥
@vicramansankaran9131
@vicramansankaran9131 Жыл бұрын
മാ നിഷാദ!
@VismayaArjun
@VismayaArjun Жыл бұрын
Super 👍👍👍
@satheesannair6841
@satheesannair6841 Жыл бұрын
രചന വളരെ നല്ലത് . ആലാപനത്തിന് ഒരു കൊഴുപ്പ് വന്നില്ല. അതായത് ഗാഭിര്യം
@ajithacmvava1127
@ajithacmvava1127 Жыл бұрын
👌👌🎉🎉🌟
@sonyshajilal1563
@sonyshajilal1563 Жыл бұрын
👏👍🥰💐
@ഞങ്ങളുടെലോകം-അപ്പൂസ്ഡാഡൂസ്
@ഞങ്ങളുടെലോകം-അപ്പൂസ്ഡാഡൂസ് Жыл бұрын
😍😍
@smithasmithas9808
@smithasmithas9808 Жыл бұрын
💯🔥
@Divya-ry8wj
@Divya-ry8wj Жыл бұрын
👍
@sobhanap9339
@sobhanap9339 Жыл бұрын
Super sir🙏🏻🙏🏻👌👌
@praveenmp2513
@praveenmp2513 Жыл бұрын
മനോഹരമായ വരികൾ, നല്ല ആലാപനം 🙏🙏🙏👍നല്ല കവിത, നന്ദി sir. 👍
@adilym6255
@adilym6255 Жыл бұрын
സൂപ്പർ 👍👍
@sandhyakoyyeri3293
@sandhyakoyyeri3293 Жыл бұрын
👍👍👍
@sindhukv4405
@sindhukv4405 Жыл бұрын
Super 👌👌🙏🙏
@aishumc5941
@aishumc5941 Жыл бұрын
❤👌
ദുര്യോധനന്റെ അമ്മ - കവിത
6:45
Sreejith Thondayad
Рет қаралды 15 М.
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
Murukan Kattakada Kavithakal | Renuka
8:16
musiczonesongs
Рет қаралды 11 МЛН
#      കവിത : വിരഹം   Viraham
6:57
Lekshmi Music
Рет қаралды 107 М.
തോൽക്കില്ല ഞാൻ
5:31
വൈഖരി 10
Рет қаралды 84 М.
Bones - White Boy Rick (DIEEZ & MANNONOV REMIX)
7:13
Dj Valka
Рет қаралды 1,4 МЛН
Alisher Konysbaev & Duman - Мен болуым керек (Official MV)
2:35
Diana Ismail - Сені кездестіргелі (Mood Video)
2:51
Diana Ismail
Рет қаралды 1,2 МЛН
Жандос ҚАРЖАУБАЙ - ҚАЛАУЫМ (official video) 2024
2:27
Жандос ҚАРЖАУБАЙ
Рет қаралды 337 М.
akimmmich & bimo - Mazalamaiyn | cover
2:51
akimmmich
Рет қаралды 181 М.