ചിരി മരം | മലയാളം കവിത | സുബ്രഹ്മണ്യൻ മലയിൽ | Malayalam kavitha| Subrahmanian Malayil

  Рет қаралды 64,009

Subrahmanian Malayill

Subrahmanian Malayill

Күн бұрын

നിസ്വാർഥമായ മാനുഷികഭാവമാണ് ഹൃദയത്തിൻ്റെ ചിരി.
അത് ഇല്ലാത്തവർ മൃഗതുല്യരും അസ്വസ്ഥചിത്തരുമാകുന്നു.
Lyrics: Subrahmanian Malayil
singer & music : anilkumar choolur
Editing : M.K Suresh Babu
#kavitha
#malayalam_kavitha
#malayalam_kavithakal
#song
#love_song
#romantic

Пікірлер: 305
@shainubabu9615
@shainubabu9615 7 ай бұрын
ഈ കവിത ഞാൻ ഒരുപാടു തിരഞ്ഞു.. ഇപ്പോൾ കിട്ടി.. മനസ്സിൽ തട്ടുന്ന വരികൾ.. ആലാപനം മനോഹരം ❤️
@subrahmanianmalayill1220
@subrahmanianmalayill1220 7 ай бұрын
Thank you
@RasheedCheemadan
@RasheedCheemadan 10 күн бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കവിത ഈ കവിത കേട്ടപ്പോൾ എന്നെ തന്നെ എനിക്ക് ഓർമ്മ വന്നു
@subrahmanianmalayill1220
@subrahmanianmalayill1220 9 күн бұрын
Thank you
@devarajanmb7221
@devarajanmb7221 5 ай бұрын
യാദൃച്ഛികമായികേട്ട കവിത. കേൾകുന്തോറു പ്രണയം തോന്നുന്നു.അണിയറ ശിൽപ്പികൾക് നമോവാകം 🙏🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 5 ай бұрын
Thank you
@ushakumari4848
@ushakumari4848 19 күн бұрын
മനസ്സിൽ ചേർത്ത് വയ്യ്ക്കുന്നു, നന്ദി
@subrahmanianmalayill1220
@subrahmanianmalayill1220 15 күн бұрын
Thank you
@user-tu4ti7ur6f
@user-tu4ti7ur6f 9 күн бұрын
നല്ല feel ഉള്ള ഈ ഗാനം എനിക്ക് ഇഷ്ടമാണ്
@subrahmanianmalayill1220
@subrahmanianmalayill1220 6 күн бұрын
Thank you
@muhammednp4220
@muhammednp4220 5 ай бұрын
യാദ്റ്ശ്ചികമായാണ് ഈ കവിത കേട്ടത് ഒന്നും പറയാനില്ല സൂപ്പർ
@subrahmanianmalayill1220
@subrahmanianmalayill1220 5 ай бұрын
Thank you
@AjiAji-e8g
@AjiAji-e8g 19 күн бұрын
❤Hridhyamaam. Kavitha. Supper❤ ❤❤❤🎉ishttaay. Mashe🎉❤❤❤
@subrahmanianmalayill1220
@subrahmanianmalayill1220 15 күн бұрын
Thank you
@Sreenivaspn81
@Sreenivaspn81 3 ай бұрын
കരയുവാൻവിങ്ങും ഹൃദയത്തിൽഞാനൊരു ചിരിമരം നാട്ടു വളർത്തി കരയുവാൻവിങ്ങും ഹൃദയത്തിൽഞാനൊരു ചിരിമരം നാട്ടു വളർത്തി ചിരിമാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും ചിരിമാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും അന്ധത തങ്ങുന്ന മനസ്സിൻഅറകളിൽ അറിവിന്റെ നെയ്ത്തിരി വെക്കാൻ അന്ധത തങ്ങുന്ന മനസ്സിൻഅറകളിൽ അറിവിന്റെ നെയ്ത്തിരി വെക്കാൻ അവിവേക ചിന്തകൾ മാറ്റിയോരുൾതടം അണയാത്ത വെട്ടമായ് തീർക്കാൻ അവിവേക ചിന്തകൾ മാറ്റിയോരുൾതടം അണയാത്ത വെട്ടമായ് തീർക്കാൻ ചിരിയിതൾ പൂവിനാൽ ചാരുത ചാർത്തിയ ചിരിമരം നട്ടൂവളർത്താൻ ചിരിയിതൾ പൂവിനാൽ ചാരുത ചാർത്തിയ ചിരിമരം നട്ടൂവളർത്താൻ ചിരി മാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും ചിരി മാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും ദുഃഖം പടർത്തിയ നിഴൽനിറച്ചാർത്തുകൾ ദുരിതങ്ങളായി നിറഞ്ഞാടും ദുഃഖം പടർത്തിയ നിഴൽനിറച്ചാർത്തുകൾ ദുരിതങ്ങളായി നിറഞ്ഞാടും ചിരി ജീവിതത്തിന്റെ തിരിനാളമല്ലേ സ്നേഹത്തിന്നുറവിടമല്ലേ ചിരി ജീവിതത്തിന്റെ തിരിനാളമല്ലേ സ്നേഹത്തിന്നുറവിടമല്ലേ ചിരകാലമായിരുൾ ജഡയായിതീർന്നൊരു ചിത്തത്തിൽ നെയ്ത്തിരി വെക്കാൻ ചിരകാലമായിരുൾ ജഡയായിതീർന്നൊരു ചിത്തത്തിൽ നെയ്ത്തിരി വെക്കാൻ നന്മതൻ ഉറവകൾ ഇതളായി മിന്നുന്ന ചിരിമരം വേണംമനസ്സിൽ നന്മതൻ ഉറവകൾ ഇതളായി മിന്നുന്ന ചിരിമരം വേണംമനസ്സിൽ ചിരി മാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും ചിരി മാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും പക പകൽ പോലെ ജ്വലിച്ചാർത്തുയിരിനെ പുകയുന്നകനലാക്കിമാറ്റും പക പകൽ പോലെ ജ്വലിച്ചാർത്തുയിരിനെ പുകയുന്നകനലാക്കിമാറ്റും സ്വാസ്ഥ്യമകന്നുപോം മനതാരിൽ മേവുന്ന സ്വാർത്ഥതയേറെക്കനക്കും സ്വാസ്ഥ്യമകന്നുപോം മനതാരിൽ മേവുന്ന സ്വാർത്ഥതയേറെക്കനക്കും അതുകൊണ്ടു ഞാനെന്റെ ഹൃദയത്തിൻമുറ്റത്തു അതുപോലൊരുമരംനട്ടൂ അതുകൊണ്ടു ഞാനെന്റെ ഹൃദയത്തിൻമുറ്റത്തു അതുപോലൊരുമരംനട്ടൂ പുലരിപോൽ അന്ധകാരങ്ങൾ അകറ്റുന്ന പുതുമലർകൊണ്ടതുമൂടീ പുലരിപോൽ അന്ധകാരങ്ങൾ അകറ്റുന്ന പുതുമലർകൊണ്ടതുമൂടീ ചിരി മാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും ചിരി മാഞ്ഞുപോകും മനസ്സിന്റെ തീരത്ത് ചകിതമാം ഭാവങ്ങൾ മേയും നട്ടൂവളർത്തുക ചിരിമരം ഉണ്മതൻ നന്മഉണർത്താൻ നാംമനസ്സിൽ നട്ടൂവളർത്തുക ചിരിമരം ഉണ്മതൻ നന്മഉണർത്താൻ നാംമനസ്സിൽ നട്ടൂവളർത്തുക പരസ്നേഹ സൂനങ്ങൾ മൊട്ടിടും ചിരിമരം നമ്മിൽ നട്ടൂവളർത്തുക പരസ്നേഹ സൂനങ്ങൾ മൊട്ടിടും ചിരിമരം നമ്മിൽ മൊട്ടിടും ചിരിമരം നമ്മിൽ ...
@subrahmanianmalayill1220
@subrahmanianmalayill1220 3 ай бұрын
Thank you
@user-lr7xm8zm4v
@user-lr7xm8zm4v 3 ай бұрын
@shanthakumari1893
@shanthakumari1893 18 күн бұрын
എവിട തിരിഞ്ഞങ്ങു നോക്കിയാലും പുക്കൾ സുഖന്തം ഒരു പുവ്വിന് അത് കാണണ് ഒരു നാളും കൊഴിയാതിവിടർന്നു നിൽക്കട്ടെ.
@rajendrakumarkk1918
@rajendrakumarkk1918 5 ай бұрын
സുബ്രഹ്മണ്യൻ മലയിലിൻ്റെ മനോഹരമായ വരികളും അനിൽ മാഷിൻ്റെ ശബ്ദമാധുര്യവും ചേരുമ്പോൾ ശ്രോതാക്കൾ ധന്യരാവുന്നു.അവിചാരിതമായാണ് ഇത് കേൾക്കാൻ അവസരമുണ്ടായത്
@subrahmanianmalayill1220
@subrahmanianmalayill1220 5 ай бұрын
Thank you
@vijayanoodipunath99
@vijayanoodipunath99 5 ай бұрын
നല്ലൊരു കവിത ആലാപനവും എത്ര മനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 5 ай бұрын
Thank you
@vilolamukil4
@vilolamukil4 20 күн бұрын
Athi Manoharamaya Kavitha ❤
@subrahmanianmalayill1220
@subrahmanianmalayill1220 20 күн бұрын
Thank you
@shanthakumari1893
@shanthakumari1893 25 күн бұрын
നല്ല മനസുള്ളവർക്ക് എല്ലാം നല്ലതായി കണ്ടിരിക്കും ആരും നന്മയില്ലത്തവർ ഇല്ല.
@subrahmanianmalayill1220
@subrahmanianmalayill1220 23 күн бұрын
Thank you
@ramachandranm5341
@ramachandranm5341 Жыл бұрын
മനോരമായ കവിത മികച്ച ആലാപനം👏👏👏
@subrahmanianmalayill1220
@subrahmanianmalayill1220 Жыл бұрын
Thank you
@sopanambaburaj3718
@sopanambaburaj3718 2 жыл бұрын
മനോഹരങ്ങളായവരികൾ വ്യത്യസ്തമായ ചിന്തയിൽ നിന്നു മാത്രമേ ചിരിമരം പോലുള്ള കവിതകൾ ഉണരൂ. ഹൃദയത്തിൽ തട്ടുന്ന വരികളും ആലാപനവും .
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@mohananelerimohananeleri1309
@mohananelerimohananeleri1309 4 ай бұрын
നന്ദി ...ചിരിമരത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക്...ഹൃദ്യം...മനോഹരം...
@subrahmanianmalayill1220
@subrahmanianmalayill1220 4 ай бұрын
Thank you
@shanthakumari1893
@shanthakumari1893 19 күн бұрын
എവിടെ തിരി ഞങ്ങു നോക്കി അവിട എല്ലാ പൂമലർ തു കിടന്നു.
@shobana1417
@shobana1417 Жыл бұрын
നല്ല കവിത. " അതുകൊണ്ട് ഞാൻ എന്റെ.. ഹൃദയത്തിൻ മുറ്റത്ത്‌ അതുപോലൊരു മരം നട്ടു. "സൂപ്പർ.. എന്തു നല്ല വരികൾ... പാടിയതും സൂപ്പർ. 👌👌👍🏻👍🏻🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 Жыл бұрын
Thank you
@devadasanpaladankandy2
@devadasanpaladankandy2 7 ай бұрын
നിഷ്കളങ്ക സുന്ദര മനസിൽനിന്ന് ഉടലെടുത്ത അതി മനോഹര വരികൾ. ആലാപനവും മനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 7 ай бұрын
Thank you
@mujeebrahmankarulai2892
@mujeebrahmankarulai2892 2 жыл бұрын
തീർത്തും വ്യത്യസ്തമായ കവിത. മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ.
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@ashar332
@ashar332 15 күн бұрын
Today my daughter sing this song on stage. Pray for her
@subrahmanianmalayill1220
@subrahmanianmalayill1220 15 күн бұрын
Thank you
@shanthakumari1893
@shanthakumari1893 25 күн бұрын
ഈ ലോകത്ത നമുടെ മനസL നമ്മൾ പോകുന്നത് കർമ്മത്തിൽ സത്യസദ്ധത അവിടെ സത്യം.
@subrahmanianmalayill1220
@subrahmanianmalayill1220 23 күн бұрын
Thank you
@vellannoorbalan3008
@vellannoorbalan3008 2 жыл бұрын
മനോഹരമായ മനസ്സിൽഉടലെടുത്ത അതിമനോഹര കവിത .ആലാപനവുംസംഗീതവും ഗംഭീരം .അഭിനന്ദനങ്ങൾ
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@lathalathakutiyil7026
@lathalathakutiyil7026 4 ай бұрын
ചിരി ജീവിതത്തിന്റെ തിരിനാളമല്ലേ 💕💕💕💕💕
@subrahmanianmalayill1220
@subrahmanianmalayill1220 4 ай бұрын
Thank you
@asokanam5490
@asokanam5490 2 жыл бұрын
മാഷിന്റെ സ്വരമാദുര്യങ്ങൾ അനുഭവിക്കുമ്പോൾ മനസ്സ് വേണ്ടുവോളം കുളിർമയിൽ എത്തുന്നു - സന്തോഷം
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@satheesannair6841
@satheesannair6841 2 жыл бұрын
വളരെ വളരെ മനോഹരമായി വരികൾ എഴുതിയിരിക്കുന്നു ആലാപനം, അർഥങ്ങൾ എല്ലാത്തരത്തിലും ഉൾക്കൊള്ളാൻ കഴിഞ്ഞു.
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@manimallikam7828
@manimallikam7828 2 жыл бұрын
വളരെ നല്ല കവിത. ഒരുപാടിഷ്ടമായി. പാടിയതും അതിമനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@beenachandran1895
@beenachandran1895 2 жыл бұрын
മനോഹരമായ ആലാപ നം നല്ല വരികൾ
@sheebav5322
@sheebav5322 2 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത👍 ആശയസമ്പുഷ്ടം, കാലികപ്രസക്തം . രചയിതാവിന് ഒരായിരം ചിരിപ്പൂക്കൾ സമർപ്പിക്കുന്നു. അതിമനോഹരമായ ശബ്ദത്തിൽ പാടി മനസ്സിൻ്റെ തീരത്ത് ഈ കവിത മേയാൻ വിട്ട അനിൽ മാഷിനും അഭിനന്ദനങ്ങൾ🌹
@subrahmanianmalayill1220
@subrahmanianmalayill1220 2 ай бұрын
Thank you
@shanthakumari1893
@shanthakumari1893 25 күн бұрын
നമ്മൾ പോണത് നല്ല വഴിക്ക് ആയാൽ ആരിൽ ഒന്നും സഭവിക്കില്ല. സത്യം.
@subrahmanianmalayill1220
@subrahmanianmalayill1220 23 күн бұрын
Thank you
@user-ry1qb5ei1b
@user-ry1qb5ei1b 11 ай бұрын
Super kavitha eallavrkum eapozhum cherikuvan anugrahamlabikuvan namuke prarthikam ealaverkum chirimaram nattuvalertham
@subrahmanianmalayill1220
@subrahmanianmalayill1220 11 ай бұрын
Thank you
@moosakolakkodan8358
@moosakolakkodan8358 11 ай бұрын
വരികളും , സ്വരവും ഇഷ്ടമായി👍
@subrahmanianmalayill1220
@subrahmanianmalayill1220 11 ай бұрын
Thank you
@aneeshnattyalaya5799
@aneeshnattyalaya5799 2 жыл бұрын
നല്ല വരികൾ👌🏻🌹 ആലാപനവും മനോഹരം🥰 ഒരായിരം അഭിനന്ദനങ്ങൾ 🙏🏻
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@diljithulliyerdiljithulliy811
@diljithulliyerdiljithulliy811 2 жыл бұрын
നല്ല വരികൾ നല്ല ആലാപനം ഒരുപാട് ഇഷ്ടായി ❤❤❤
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@hareeshkumarmp4933
@hareeshkumarmp4933 5 ай бұрын
സൂപ്പർ കവിത
@subrahmanianmalayill1220
@subrahmanianmalayill1220 5 ай бұрын
Thank you
@mohankumark6259
@mohankumark6259 Ай бұрын
കൊള്ളാം
@subrahmanianmalayill1220
@subrahmanianmalayill1220 Ай бұрын
Thank you
@shanthakumari1893
@shanthakumari1893 19 күн бұрын
ഇന്നന്റെ മനസിൽ കണ്ണൻ കൺകുളിരെ കാണുന്നു
@grkavi
@grkavi 5 ай бұрын
നല്ല വരികൾ ആലാപനം സുന്ദരം നല്ലൊരു ആൽബം
@subrahmanianmalayill1220
@subrahmanianmalayill1220 5 ай бұрын
Thank you
@ramachandranp1146
@ramachandranp1146 3 ай бұрын
ഹൃദയത്തിന്റെ ലോലതന്ദ്രികളിൽ തട്ടി ഓരോ വരികളും വേദന മീട്ടുന്നു🙏🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 3 ай бұрын
Thank you
@gopinathansamassya1765
@gopinathansamassya1765 10 ай бұрын
❤അർത്ഥവത്തായ കവിത. മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹരമായ ആലാപനം.❤
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thank you
@babuk7729
@babuk7729 2 жыл бұрын
വരികളും ആലാപനവും അതിഗംഭിരം ആയിട്ടുണ്ട്. മ്യൂസിക്കും സൂപ്പർ 👏🌹🌹👌
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@safiyaazeez4630
@safiyaazeez4630 2 жыл бұрын
മനോഹരമായ വരികൾ ആലാപനം അതി മനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@rajendrakumarkk1918
@rajendrakumarkk1918 2 жыл бұрын
നല്ല വരികളും നല്ല ആലാപനവും. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@renjinithekedathu9400
@renjinithekedathu9400 2 жыл бұрын
മനോഹരം, വരികൾ, ഈണം ശബ്ദം, ആലാപനം, ദൃശ്യങ്ങൾ എല്ലാം നന്നായിട്ടുണ്ട് ❤🌹🌹
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@manimallikam7828
@manimallikam7828 8 ай бұрын
Manoharam
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@sudhakaranu.n453
@sudhakaranu.n453 8 ай бұрын
മനോഹരമായ വരികൾ മനോഹരം ഈ ആലാപനം.❤❤❤
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@villagefox8096
@villagefox8096 2 жыл бұрын
Super ആശംസകൾ
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@vijayanoodipunath99
@vijayanoodipunath99 3 ай бұрын
മനോഹരമായ കവിത, ആലാപനം അതിമനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 3 ай бұрын
Thank you
@krishnanpuliyasseri7148
@krishnanpuliyasseri7148 2 жыл бұрын
അതിമനോഹരം 👌👌👌
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@sheejaroshni9895
@sheejaroshni9895 Жыл бұрын
ഹൃദ്യം, മനോഹരം വരികളും, ആലാപനവും 👍🤝
@subrahmanianmalayill1220
@subrahmanianmalayill1220 Жыл бұрын
Thank you
@sudhakaranu.n453
@sudhakaranu.n453 8 ай бұрын
ഗംഭീരം ❤
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@rajankk7796
@rajankk7796 2 ай бұрын
മരണത്തിലേക്കുള്ള യാത്ര യാണല്ലോ ജീവിതം. മരണമാണ് ജീവിതത്തേക്കാൾ ഒരാളുടെ സർഗ്ഗ ചേത നയെ ഉണർത്തുന്നത് എന്ന് ഈ വരികൾ വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു.
@subrahmanianmalayill1220
@subrahmanianmalayill1220 2 ай бұрын
Thank you
@shyjuav4693
@shyjuav4693 9 ай бұрын
നല്ല വരികൾ❤
@subrahmanianmalayill1220
@subrahmanianmalayill1220 9 ай бұрын
Thank you
@uniquegirls3290
@uniquegirls3290 8 ай бұрын
അർത്ഥമുള്ള വരികൾ 👍
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@sobhanadrayur4586
@sobhanadrayur4586 10 ай бұрын
ചിരിയ്ക്കാനിഷ്ടഠ ചിരിമരഠ''''ഇഷ്ടമായി''
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thank you
@manojjames9529
@manojjames9529 2 ай бұрын
One of the best 🙏
@subrahmanianmalayill1220
@subrahmanianmalayill1220 2 ай бұрын
Thank you
@shobanashobana8032
@shobanashobana8032 2 жыл бұрын
നല്ല വരികൾ.. മനോഹരമായ ആലാപാനം സൂപ്പർ😍😍
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@user-lp3cw8yp9c
@user-lp3cw8yp9c 10 ай бұрын
Bestvoice...supar
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thank you
@anushasubramanian941
@anushasubramanian941 2 жыл бұрын
മനോഹരം ❤️
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@shanthakumari1893
@shanthakumari1893 25 күн бұрын
ലോകത്തിന് നന്മ വരാൻ പ്രാർത്തിക്കാ എന്നും ലോകരുടെ പോക്ക് നാം വെളി ച്ചത്തിട്ടവർക്ക് . ആഴക്കടൽ പോലെ പ്രാർക്ക്
@subrahmanianmalayill1220
@subrahmanianmalayill1220 23 күн бұрын
Thank you
@jineshmadhav1521
@jineshmadhav1521 2 жыл бұрын
ഹൃദ്യമായ വരികൾക്ക് മികവുറ്റ ആലാപനം👌 ഇരുവർക്കും അഭിനന്ദനങ്ങൾ❤️
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@ramyamohan8511
@ramyamohan8511 2 жыл бұрын
Manoharam.....👌👌
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@chandramathikvchandramathi3885
@chandramathikvchandramathi3885 11 ай бұрын
വളരേ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
@subrahmanianmalayill1220
@subrahmanianmalayill1220 11 ай бұрын
Thank you
@Name-px6mv
@Name-px6mv 2 жыл бұрын
കവിക്ക് എന്നും നന്മകൾ നേരുന്നു
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank You
@prasanthpadanilam7848
@prasanthpadanilam7848 2 жыл бұрын
മനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@latheshputhanveedu2444
@latheshputhanveedu2444 6 ай бұрын
വളരെ അധികം ഇഷ്ടമായി നല്ല വരികൾ ഒരു റീൽസിൽ കണ്ടു അങ്ങനെ പരതി കണ്ടുപിടിച്ചു ഒന്നും പറയാനില്ല സൂപ്പർ ❤
@subrahmanianmalayill1220
@subrahmanianmalayill1220 6 ай бұрын
Thank you
@sankaranarayanank2935
@sankaranarayanank2935 2 жыл бұрын
സാധാരണ എഴുതുന്നതിൽ നിന്നും വ്യത്യസ്തമായ പ്രമേയം, ആലാപനം👌 അഭിനന്ദനങ്ങൾ
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@sushamagangadharan4453
@sushamagangadharan4453 2 ай бұрын
Harekrishna 🙏🙏🙏🙏🌹🌹🌹🌹🌹🌹parayan vakukal ellaa❤
@subrahmanianmalayill1220
@subrahmanianmalayill1220 2 ай бұрын
Thank you
@prabhilap8113
@prabhilap8113 2 жыл бұрын
മനോഹരമായ സംഗീതവും , ആലാപനവും ,വരികളും 👏👏🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@sheebakp4771
@sheebakp4771 4 ай бұрын
കവിത അതിമനോഹരം.
@subrahmanianmalayill1220
@subrahmanianmalayill1220 4 ай бұрын
Thank you
@Sudhadevi-rk5mg
@Sudhadevi-rk5mg 6 ай бұрын
വരികളും ആലാപനവും manoharam👍👌
@subrahmanianmalayill1220
@subrahmanianmalayill1220 6 ай бұрын
Thank you
@latharprasad7326
@latharprasad7326 4 ай бұрын
Othiri ishtamaayi
@subrahmanianmalayill1220
@subrahmanianmalayill1220 4 ай бұрын
Thank you
@GirijaTs-ho1zp
@GirijaTs-ho1zp 4 ай бұрын
❤നല്ല മനോഹരമായ കവിത
@subrahmanianmalayill1220
@subrahmanianmalayill1220 4 ай бұрын
Thank you
@Neenuv.web-designer
@Neenuv.web-designer 6 ай бұрын
മനോഹരം..... വാക്കുകൾ ഇല്ല പറയാൻ.
@subrahmanianmalayill1220
@subrahmanianmalayill1220 6 ай бұрын
Thank you
@sinjithk7061
@sinjithk7061 2 жыл бұрын
സൂപ്പറായിട്ടുണ്ട്
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@santhinip4659
@santhinip4659 8 ай бұрын
Good lirics.... beautiful singing...🎉🎉
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@anilkumarkm3414
@anilkumarkm3414 3 ай бұрын
അടിപൊളി
@subrahmanianmalayill1220
@subrahmanianmalayill1220 3 ай бұрын
Thank you
@ansiabdulsalam3030
@ansiabdulsalam3030 6 ай бұрын
ഒരുപാട് ഇഷ്ട്ടമായി
@subrahmanianmalayill1220
@subrahmanianmalayill1220 6 ай бұрын
Thank you
@Bindhu-om4lh
@Bindhu-om4lh 3 ай бұрын
സൂപ്പർ വരികൾ എത്ര കേട്ടാലും മടുക്കില്ല 🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 3 ай бұрын
Thank you
@Pazhamapazhama
@Pazhamapazhama 2 жыл бұрын
സുന്ദരമായിരിക്കുന്നു.😍
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@shobana1417
@shobana1417 Жыл бұрын
ഹൃദയത്തിൽ തോട്ട വരികൾ. വെരി നൈസ് ❤
@subrahmanianmalayill1220
@subrahmanianmalayill1220 Жыл бұрын
Thank you
@user-qk8ob7yd2b
@user-qk8ob7yd2b 2 ай бұрын
Nalla varikal nalla alapanam ethra kettalum mathivarilla good super❤❤
@subrahmanianmalayill1220
@subrahmanianmalayill1220 2 ай бұрын
Thank you
@manimallikam7828
@manimallikam7828 9 ай бұрын
Super❤❤👍🏻
@subrahmanianmalayill1220
@subrahmanianmalayill1220 9 ай бұрын
Thank you! Cheers!
@bijeesht1135
@bijeesht1135 8 ай бұрын
Super
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thanks
@ajithaananth9628
@ajithaananth9628 7 ай бұрын
Supper🎉
@subrahmanianmalayill1220
@subrahmanianmalayill1220 7 ай бұрын
Thank you! Cheers!
@latharajesh6174
@latharajesh6174 10 ай бұрын
Super 🙏
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thank you
@padmakshiraman9429
@padmakshiraman9429 7 ай бұрын
ഹൃദ്യം, സുന്ദരം, സുന്ദരമായ കടൽ പോലെ സുന്ദരം. നട്ടോ, നട്ടോ, ഞാനും നടും. 😁😁beautiful. 🙏🙏🌹🌹
@subrahmanianmalayill1220
@subrahmanianmalayill1220 7 ай бұрын
Thank you
@malikatp6818
@malikatp6818 8 ай бұрын
🎉Good
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@nishasunil8970
@nishasunil8970 8 ай бұрын
സൂപ്പര്‍
@subrahmanianmalayill1220
@subrahmanianmalayill1220 8 ай бұрын
Thank you
@changaathikoottamkalakaranmar
@changaathikoottamkalakaranmar 2 жыл бұрын
Good Good
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@shamjithathikkal4381
@shamjithathikkal4381 10 ай бұрын
അതി മനോഹരം
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thank you
@kamalakk
@kamalakk Жыл бұрын
Good 🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 Жыл бұрын
Thank you
@divyakodanchery
@divyakodanchery 2 жыл бұрын
Superb 👍👍
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
@sandhyaanil4729
@sandhyaanil4729 10 ай бұрын
അതിമനോഹരം🙏🙏🙏
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thank you
@sharfudheenvp874
@sharfudheenvp874 10 ай бұрын
Good 👍
@subrahmanianmalayill1220
@subrahmanianmalayill1220 10 ай бұрын
Thanks
@Fashionbeave
@Fashionbeave 6 ай бұрын
A beautifull poem. Every lines hits the heart.
@subrahmanianmalayill1220
@subrahmanianmalayill1220 6 ай бұрын
Thank you
@lijumon9639
@lijumon9639 2 жыл бұрын
👍👍👍👍👍👍👍 nice
@BabyKuttykrishnan
@BabyKuttykrishnan 6 ай бұрын
മൈ ഫ്രണ്ട് വെരി ഗുഡ്
@subrahmanianmalayill1220
@subrahmanianmalayill1220 6 ай бұрын
Thank you
@muthaleef2202
@muthaleef2202 Жыл бұрын
Good
@subrahmanianmalayill1220
@subrahmanianmalayill1220 Жыл бұрын
Thank you
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
👌👍👍👍👍👍👍🌹
@subrahmanianmalayill1220
@subrahmanianmalayill1220 2 жыл бұрын
Thank you
MALAYALAM KAVITHA (POEM) SINDHOORA REKHA - HARI VETTOOR.mpg
7:20
Ajayan Prabhakaran
Рет қаралды 59 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 49 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 7 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
KOTHAMBU MANIKAL | കോതമ്പുമണികൾ |  O N V KURUP | MALAYALAM POEM
12:32
Manorama Music Kavithakal | കവിതകൾ
Рет қаралды 311 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 49 МЛН