No video

തക്കാളി ചോറ്, തൈര് സലാഡ്, പപ്പടം, അച്ചാർ ഇതെല്ലാം കൂടി ഒരുമിച്ചാൽ..... 😋😋😋 //AJU'S WORLD

  Рет қаралды 117,689

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

2 жыл бұрын

എന്റെ
mail id - ajithsivan1969 @gmail.com
Instagram
ajus_world_?utm...
Facebook page
profile.php?...
അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
• പോഷകപ്രദവും രുചികരവുമാ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
• എല്ലാവരും കൂടി വീട്ടിൽ...
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
: Sony Zv1
: Gopro 10
: Gopro 8
Mobile: Samsung S10+
Samsung S10 lite
Laptop: DeII

Пікірлер: 255
@RonTheDon-30
@RonTheDon-30 2 жыл бұрын
തക്കാളി പറിയ്ക്കാനുളള രണ്ട് പേരുടെയും പോക്ക് കണ്ടപ്പോൾ, പണ്ട് വഴിയിലും ട്രെയിനിലുമൊക്കെ കാണാറുളള ഒരു കാഴ്ചയാണ് ഓർമ്മ വന്നത് - കയ്യിൽ ഭിക്ഷ പാത്രവുമായി, അന്ധയായ അമ്മയെ നയിച്ചു കൊണ്ട് പോകുന്ന മകൻ. 🙄😔
@laxmijayanmg464
@laxmijayanmg464 2 жыл бұрын
അത്രേം വേണ്ടായിരുന്നു. നിങ്ങൾക്ക് മാത്രമായിരിക്കും അങ്ങനെ തോന്നിയത്😡
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Athra vedayiruunju upma. Avar ethra nannyi enjoy cheyythu pokunnu. Ethu enthu upama. Ethrakandu veda
@prasannaramachandran235
@prasannaramachandran235 2 жыл бұрын
Godblessyou family ❤️❤️❤️
@shobhabalakrishnan476
@shobhabalakrishnan476 2 жыл бұрын
@devikapl8417
@devikapl8417 2 жыл бұрын
എല്ലാവർക്കും അറിയാവുന്ന പപ്പടം കാച്ചൽ പോലും എത്ര തന്മയത്തോടെയാണ് അജു അവതരിപ്പിക്കുന്നത്. ആദ്യമായി കാണുന്ന സംഭവം പോലെ ഞാനിതു കണ്ടിരിക്കുകയായിരുന്നു. പിന്നീടാണ് ഓർത്തത് ഇത് നമ്മുടെ കാച്ചിയ പപ്പടമല്ലേ എന്ന്. 👌👌👌
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
തക്കാളി ചോറ് കാണാനും അതിന്റെ വിശദീകരണവും സൂപ്പർ സൂപ്പർ
@ushalincoln
@ushalincoln 2 жыл бұрын
Wow!!!! Yummy tomato 🍅 rice, salad , pappad and pickle. 😋😋😋. God bless you all with good health and happiness 🙏🙏
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
🍅 rice super . Ajunte dailouge kettitu chorinu രോമാഞ്ചം വന്നു
@jyothimolr7934
@jyothimolr7934 2 жыл бұрын
അജൂ സരിത, ജഗ്ഗു എല്ലാവരും കഴിക്കുന്നതു കണ്ടപ്പോൾ കൊതി തോന്നി. എന്തായാലും ഒന്ന് ഉണ്ടാക്കി കഴിക്കണം.
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
Super...adipoli item...try cheyyunnund....thanks
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Thakkali choru super. Pakshe ajunte samsaratta eshttam..sarithenim eshttatto. Aa mini kitchen super.ellam aju vistharichu parayunnundu. Thanks Aju Saritha Jagu💯👌🙏🙏🙏💖💖💖💖💖💖
@lalithams4394
@lalithams4394 2 жыл бұрын
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻വളരെ തന്മയത്തോടെ അവതരിപ്പിച്ചു . തക്കാളി ചെടിക്കു ഇടക്ക് എപ്സൺ സാൾട്ട് ഇട്ടുകൊടുക്കണം. പച്ചക്കറി കൃഷികൾ നല്ലത് പോലെ വരട്ടെ. എന്നും നിങ്ങൾക്ക് നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@vijayalekshmimalavika4394
@vijayalekshmimalavika4394 2 жыл бұрын
നിങ്ങളാണ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവർ simple humble wonderful fmly👍👍👍👍
@sureshkuttath5528
@sureshkuttath5528 2 жыл бұрын
സൂപ്പർ,... ഞാനും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
അരിയുടെ വേവ് തന്നെയാണ് പ്രധാന. ചോറി ലേക്ക് കാറ്റടിച്ചിട്ടാണ് അങ്ങിനെയിരിക്കുന്നത് അടച്ചുവെച്ചിരുന്നരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു. Open സ്ഥലമാണല്ലോ. 👌
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Ajuse കർണാടക യിലെ simple tomato ബാത്ഇന്റെ ഫ്യൂഷൻ തക്കാളി ചോറ്.. ഹായ്.. നന്നായിട്ടുണ്ടാട്ടോ അജുട്ട👍❤️
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Nalla bhangi cooking place,, superb
@YouVishVlogs
@YouVishVlogs 2 жыл бұрын
ഞാനും തക്കാളിച്ചോറ് ഉണ്ടാകാറുണ്ട്,ഇനിയിപ്പോ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം അജു ചേട്ടാ
@belajeremiah2703
@belajeremiah2703 2 жыл бұрын
ഉഷാറായിട്ടുണ്ട് തക്കാളി ചോറ്. എന്നാലും ഫിലോമിന പറയുന്ന പോലെ, ഇച്ചിരി മീൻ ചാറ് ഇല്ലാതെ മോളെ, എങ്ങിനെയാ ഇത് വയറ്റിന്നു പോകുക
@talebroypranatha4042
@talebroypranatha4042 2 жыл бұрын
Suhruthukkale, "vayattinu pokuka" ennalla, "vayattilottu pokuka" ennanu bela udwesichathu...Thiruthi vaayikkum allio?
@bencyrenny4131
@bencyrenny4131 2 жыл бұрын
അവിടൊരു മേശ ഇട്ടിട്ട് അതിന്റെ മുകളിൽ stove വച്ചാൽ മതിയായിരുന്നു. താഴെ പായ വിരിച്ചിരിക്കുന്നതിലും നല്ലത് ആ അരമതിലിൽ ഇരിക്കുന്നതായിരുന്നു കാണാൻ നല്ലത് 👍
@meee2023
@meee2023 2 жыл бұрын
നിലത്ത് ഇരിക്കുന്നത് അല്ലെ രസം
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Thank you prayunnthu valre nalla swabhavam annu Aju. Athu veetukarou ayalum nallthu 👌
@meenasatish4399
@meenasatish4399 2 жыл бұрын
ഉച്ച നേരത്ത് കൊതിപ്പിച്ചു 🥰🥰🥰. തക്കാളി കൊണ്ട് അച്ചാർ ഉണ്ടാക്കും. ആന്ധ്രാ പ്രദേശിൽ ഉണ്ടാക്കാറുണ്ട് വളരെ ടേസ്റ്റി ആണ്. അതൊന്ന് ഉണ്ടാക്കി നോക്കു 🥰
@jisseby9320
@jisseby9320 2 жыл бұрын
അച്ചാറിന്റെ റെസിപ്പി ഒന്ന് പറയുമോ
@jay.k586
@jay.k586 2 жыл бұрын
Onnu paranju tharamo valiamma undakkumayirunnu valiamma ippol illa athonda
@cheerbai44
@cheerbai44 2 жыл бұрын
Good... Nice preparation
@ambilysubhash8831
@ambilysubhash8831 2 жыл бұрын
Thakkaliyude vila kanichathu adipoli.. 😆😆😆😆thakkali chorum adipoli.so yummmy. Keep going. God bless your family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@lissyjacob163
@lissyjacob163 2 жыл бұрын
Ajunte pachakam kanan chroru ezhunettu ninnu .😲😂😂 pachakom vachakom Adipoly.
@geethamohan2787
@geethamohan2787 2 жыл бұрын
Psudomonas cherthu nadukayum ,15 divasathilorikkal 1 gm veetham vellathil kalakki ozhichu kooduthal vattam undaakilla.
@praseethahari8848
@praseethahari8848 2 жыл бұрын
അജുവേട്ടൻ പറഞ്ഞത് corect ആണ്...thanks പറയേണ്ടാന്ന് 🥰🥰🥰🥰തക്കാളിചോർ ഉണ്ടാക്കിനോക്കും 🙏😊
@ivygeorge2066
@ivygeorge2066 2 жыл бұрын
You can add butter also, look yummy😋😋😋😋, 👌👌👌👌👍👍👍🥰🥰🥰🥰🥰💐💐💐💐
@roshnik3306
@roshnik3306 2 жыл бұрын
എനിക്കും സരിതേച്ചിയെ നല്ല ഇഷ്ടമാ.... എന്റെ സ്വഭാവമായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. പണ്ടത്തെ ഒരുപാട് വിഡിയോയിൽ... ചേച്ചിയുടെ ചിന്താഗതി തന്നെയാണ് എനിക്കും എന്ന് തോന്നിയിട്ടുണ്ട്... സ്വന്തം ചേച്ചിയെ പോലെ ഇഷ്ടം 🥰🥰
@jaisonjoy9176
@jaisonjoy9176 2 жыл бұрын
Very good adipolly nice vedio
@vimalajohny9939
@vimalajohny9939 2 жыл бұрын
Wow.... ബിരിയാണിടെ അളിയനായിട്ട് വരും 🥰❤
@lathasajeev7382
@lathasajeev7382 2 жыл бұрын
👌
@sheejapradeep6925
@sheejapradeep6925 2 жыл бұрын
Aju chetta video super ❤️
@rejinijose2389
@rejinijose2389 2 жыл бұрын
Beautiful fmly, lovely, stay blessed
@sheejak495
@sheejak495 2 жыл бұрын
Lemon ozhichathonda angine choru nikkunnee🤩🤩
@sreejuzvlogs
@sreejuzvlogs 2 жыл бұрын
Njn ithuvare comment cheyathe aalanu.. but chetan last paranjille husbnd nodu thanks parayan padikkunnu .. chetante attitude athil manasilayi.. great hus and father..Gud vedio nale urappayum trycheyum
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Enikkum pappada white ayi erikkanam. Yummuy
@muhammedhanan98
@muhammedhanan98 2 жыл бұрын
Adipoli 👌
@revathikozhikodan
@revathikozhikodan 2 жыл бұрын
When we add lemon rice will stand and it will not stick to each other. That's the secret of rice standing
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍
@geethamohan2787
@geethamohan2787 2 жыл бұрын
Psudomonas cherthu koduthaal vattarogam varilla.
@soumyaprakash7157
@soumyaprakash7157 2 жыл бұрын
Basmati rice correct aayittu vevumpozha ithupole salute adichu rice nilkune
@pushakarunakaran482
@pushakarunakaran482 2 жыл бұрын
Super adipoli very good
@cookwithsudheeryusuf3783
@cookwithsudheeryusuf3783 2 жыл бұрын
സൂപ്പർ 🌹🌹🌹
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Aaha, subscribers 4 lakhs ayallo,good,covid starting muthal,seeing,all episodes
@kingnaattalan6941
@kingnaattalan6941 2 жыл бұрын
ഈ പ്രാവശ്യം മനസ്സിന്റെ വലുപ്പം കൂടി കാണും അതാണ് (കട്ടൻ ചായ )😜
@preethjkpillai4269
@preethjkpillai4269 2 жыл бұрын
Sarittha rice spr . ee pathrangal ethu brand Anu nannaitundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Sofram
@saneshambalakandy2091
@saneshambalakandy2091 2 жыл бұрын
Aju bai I like the environment and videos
@SBKVLOGZ
@SBKVLOGZ 2 жыл бұрын
അടിപൊളി, പൊരിച്ചു.
@nafeesam6301
@nafeesam6301 2 жыл бұрын
Sarithaa basumathi rice angineyaa
@parameswaranpa8032
@parameswaranpa8032 2 жыл бұрын
Nalla veshappu thonni
@manafpbshakkela1304
@manafpbshakkela1304 2 жыл бұрын
Adipoli chor 👌 👌👌👌
@sarathns2807
@sarathns2807 2 жыл бұрын
സൂപ്പർ
@reenajose7609
@reenajose7609 2 жыл бұрын
Super 👌 try cheythittu comments idato
@benjosebastian
@benjosebastian 2 жыл бұрын
Congratulations 4 Lakh sub🥳
@kasargodicha8134
@kasargodicha8134 2 жыл бұрын
Nice video 😍😋👌
@roshinicantony1821
@roshinicantony1821 2 жыл бұрын
👍 super 💕
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@gangadharank4422
@gangadharank4422 2 жыл бұрын
Very beautiful Tomto Rice/ Tomato Pulao or Tomato Pilaff, one can think of! The best of Chefs in the world can't produce a better Pulao/ Pilaff than this if I'm outright in my opinion. Urid dal was an extra ingredient in your Pulao. Nothing wrong with the Recipe. All your innovations only added more taste to your ' Tomato 🍅 Rice'. In some recipes, Chefs use Tomato Concasée. Late Thangam E Philip( Doyenne) of Hospitality Education in India) had used Fresh Tomato Purée in her Tomato Pulao recipes( Plz refer Cookery for Teaching and the Trade, Vol -1). You could have used a bit of cooking oil plus Amul 🧈 butter. This would have certainly enhanced it's flavour! This is only a suggestion. You need not necessarily follow my instruction. All the best in your cooking endeavours and let the viewership grow to a mammoth 1 million!!!
@swalikitchen3825
@swalikitchen3825 2 жыл бұрын
Super👍👍
@deepakmullakkalart5560
@deepakmullakkalart5560 2 жыл бұрын
Supper
@rakeshpkmanantheri4349
@rakeshpkmanantheri4349 Жыл бұрын
സരിതേച്ചിയുടെ ട്ടോപ്പിൽ ഈ വില്ലേജിലെ താക്കോൽ മുഴുവനും ഉണ്ടല്ലോ 😊😊😊❤നല്ല രസം ഉണ്ട് കേട്ടോ
@rajeswariharidas5127
@rajeswariharidas5127 2 жыл бұрын
സൂപ്പർ 😍😍😍😍😍👌👌👌👌
@Pournami-yl6zr
@Pournami-yl6zr 2 жыл бұрын
എനിക്കിഷ്ടമായത് സ്വന്തം തോട്ടത്തിലെfresh തക്കാളി മോൻ തിന്നുന്നത്!
@vidhyaskitchentastebuds5452
@vidhyaskitchentastebuds5452 2 жыл бұрын
Nice
@robinjose1411
@robinjose1411 2 жыл бұрын
Nice ✌️❤️✌️
@ragavanrajeev4683
@ragavanrajeev4683 2 жыл бұрын
Good Video
@lipinmambaram6023
@lipinmambaram6023 2 жыл бұрын
Super
@sindhudinesh6592
@sindhudinesh6592 2 жыл бұрын
Engineyaanu tomato krishi cheyyunnathu?pls reply.
@padmajakunhipurayil6147
@padmajakunhipurayil6147 2 жыл бұрын
അടുപ്പ് കുറച്ചു പൊക്കി വെക്കണം. എന്നാലല്ലേ നേച്ചുറൽ ആയിട്ട് ചെയ്യാൻ പറ്റുള്ളൂ. ഇതിപ്പോ mix and match ആയിപ്പോയി.
@augustinjoseph3228
@augustinjoseph3228 2 жыл бұрын
Congrats 400k
@BabuBabu-nz4xy
@BabuBabu-nz4xy 2 жыл бұрын
Super Adipoli Biriyani pole
@shinaashok953
@shinaashok953 2 жыл бұрын
മസാല പൊടികൾ ഇട്ടുബോൾ ആദ്യം മഞ്ഞൾ പൊടി ഇടുക അതിനുശേഷം ബാക്കി മസാലപൊടികൾ ഇട്ട് മുപ്പിക്കുക അപ്പോൾ കളർ കിട്ടും.
@user-cx8ts5bj5m
@user-cx8ts5bj5m 2 жыл бұрын
ithu veg biriyani alle....super
@SindhuUllas-um4tj
@SindhuUllas-um4tj 10 ай бұрын
Good tomatorice
@sari11113
@sari11113 2 жыл бұрын
Ningalude day in my life cheyyamo..munne cheythitundengilum veendum kanan agraham.morning ezhunettu yoga nadatham cooking okke thudangi night vare ullat.pinne ormashakthik okke entengilum tips undengil onnu share cheyyane..pinne mobile okke ningal adhikam use cheyyarundo..jaggusinte karyavum athine patti okke onnu share cheyyamo 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ചെയ്യാം
@rhythmofnature2076
@rhythmofnature2076 2 жыл бұрын
😍😍😍👍👌
@kalakalaharidas497
@kalakalaharidas497 2 жыл бұрын
Thakarthu👍👍
@rajananoo
@rajananoo 2 жыл бұрын
Pazhe logo aayirunnu nallathu 😍
@augustinjoseph3228
@augustinjoseph3228 2 жыл бұрын
Ja not good
@aslam____8672
@aslam____8672 2 жыл бұрын
Chechine kanan mamitha baijune pole ind
@johnsonsamuel3676
@johnsonsamuel3676 2 жыл бұрын
Aju super tomatorice
@gypsygypsy819
@gypsygypsy819 2 жыл бұрын
👍
@soorajs9843
@soorajs9843 2 жыл бұрын
Super chetta 👍👍👍
@ajithasivadasajitha933
@ajithasivadasajitha933 2 жыл бұрын
Super 😝
@ramachandrank9499
@ramachandrank9499 2 жыл бұрын
നമസ്കാരം.... ഓരോ വീഡിയോ പോസ്റ്റ്‌ ചെയുമ്പോഴും ഒരു സീരിയൽ നമ്പർ ഇട്ടാൽ... ആരോടെങ്കിലും പറയുവാൻ എളുപ്പം ആണ്... ഒരുപാട് വീഡിയോസ് ഉള്ളത് കൊണ്ട് ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം രാമചന്ദ്രൻ.. ഊരകം, ചേർപ്, തൃശൂർ 👍👍👍
@saravananacharya6963
@saravananacharya6963 2 жыл бұрын
nallla tomato rice venamengil endae veetil vanthal mathi
@indiragopinath1325
@indiragopinath1325 2 жыл бұрын
😋😋
@adv.suganthijayan1332
@adv.suganthijayan1332 2 жыл бұрын
Sarithakutty..... Aju...... Monu... Superrrr
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@aswinp7023
@aswinp7023 2 жыл бұрын
👌👌👍
@anoopsubramanyan7734
@anoopsubramanyan7734 2 жыл бұрын
😋😍🥘
@നിലാവ്ഐശ്വര്യ
@നിലാവ്ഐശ്വര്യ 2 жыл бұрын
😍😍
@annapoornisankaran1002
@annapoornisankaran1002 2 жыл бұрын
Kunjinkunji pathrangal evidennu vanginnu parayamo sarithe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Dubai
@Ayaan_Dluffy
@Ayaan_Dluffy 2 жыл бұрын
🌼
@kripakaruna3753
@kripakaruna3753 2 жыл бұрын
അടിപൊളി
@itsmearya1997
@itsmearya1997 2 жыл бұрын
ഈ സരിതേച്ചി 😂😂😂സൂപ്പർ ആണ് ട്ടാ ചില comment കേട്ടാൽ ചിരിച്ച് പോവും
@Ajeeshvc
@Ajeeshvc 2 жыл бұрын
നമസ്കാരം...... 😃👍
@rittoaf8212
@rittoaf8212 2 жыл бұрын
സൂപ്പറായിട്ടുണ്ട് തക്കാളി ചോറ് ചോറ് എണീറ്റ് നിൽക്കുന്നത് ചോറിന് ബോറടിച്ചു കാണും കുറേ നേരമായി പാത്രത്തിൽ ഇരിക്കുന്നു. അതുകൊണാണ് ok👍
@raheeshkumar1610
@raheeshkumar1610 2 жыл бұрын
😍👍👍👍
@prabha869
@prabha869 2 жыл бұрын
🥰🥰
@mariammaaj4101
@mariammaaj4101 2 жыл бұрын
Super 👌
@ancyancy2340
@ancyancy2340 2 жыл бұрын
🥰🥰🥰🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
തക്കാളി ചോറ് കണ്ടിട്ട് കൊതി വന്നു😋😋
@aneesvadakara2485
@aneesvadakara2485 2 жыл бұрын
🤩😘👍
@shinythanikal
@shinythanikal 2 жыл бұрын
Yummy .u can have it with dry fish or beef roast...
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Entha super. Njan varum nighalude veetil. Sunil sughtha cousin annu. Trissur kari annu. Nighale onnu kananam. Pora veedum kananam. Eoopl Bangalore annu
@mullashabeer4575
@mullashabeer4575 2 жыл бұрын
പറയാൻ വാക്കുകളില്ല വാക്കുകൾക്കു വേണ്ടി പരദൂകയാണ്... ഞാൻ.. കിടിലം തക്കാളി ചോറു കിടിലോൽ കിടിലം.. ആവാഹിച്ചു എടക്കണന്നു അജേട്ടൻ പറഞ്ഞു "മേപ്പാടാൻ "തിരുമേനിയെ കൊണ്രേണ്ടി വരുമോ ആവാഹിക്കാൻ..
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 30 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Sambar //Simple And Tasty Kerala Sambar Recipe //AJU'S WORLD
21:03
AJU'S WORLD - The Real Life Lab
Рет қаралды 208 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН