മുളക് കഴിച്ച് അജുവിൻ്റെ കിളി പോയി. ചെറിയേട്ടനെ പണ്ടേ ഇഷ്ടമാണ്, മാവിൻ കൊമ്പത്ത് ഇരുന്ന് ആഹാരം കഴിക്കുന്ന ചേട്ടൻ
@zainudheenpattambi90442 жыл бұрын
ചെറിയ ഏട്ടൻ ഒരു വിത്ത്യസ്ഥൻ ആണ് ! ഇങ്ങനെ ഉള്ള അടുക്കള തോട്ടം ഉണ്ടാക്കാൻ ഇനി യും ഒരു പാട് കാലം ജീവിക്കാൻ ഉള്ള ആരോഗ്യ വും. ആയുസ്സും ഉണ്ടാവട്ടേ !!!
@sudhasbabu86812 жыл бұрын
അവിടത്തെ വിജയം എല്ലാവരും സ്വന്തം കുടുംബത്തിനു വേണ്ട പ്രാധാന്യം , ബഹുമാനം എന്നിവ കൊടുക്കുന്നു. അതോടൊപ്പം തന്നെ പരസ്പരം അസൂയ ഇല്ലാതെ കൂടപ്പിറപ്പുകളെയും സ്നേഹിക്കുന്നു. എല്ലാവരും അധ്വാനിക്കാൻ മനസ് ഉള്ള ആൾക്കാരും ആണ്. 👍👍👍
@anniemani98002 жыл бұрын
ശരിക്കും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം , ഇതൊക്കെ കാണുന്നത് തന്നെ സന്തോഷമാണ് ..സൂപ്പർ വീഡിയോ ..അജു ചിലപ്പോൾ കുട്ടികളെപ്പോലെയാണ് 😂🤣
@fazilnaju2 жыл бұрын
ചെറിയേട്ടൻ അല്ലേലും വെറൈറ്റി ആണ്.. പല വീഡിയോകളിലും ശ്രദ്ധിച്ചിട്ടുണ്ട്.... എല്ലാവരും ചെയറിൽ ഇരിക്കുമ്പോൾ പുള്ളി മരക്കൊമ്പിലോ അങ്ങനെയുള്ള എവിടേലും ഇരിക്കാറുള്ളു... അവിടെ എന്തൊക്കെ ഭക്ഷണം ഉണ്ടെങ്കിലും പുള്ളി എടുക്കുന്ന കോമ്പിനേഷൻ ഞാൻ പലപ്പോളും ശ്രദ്ധിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ആരെങ്കിലും ശ്രദ്ധിച്ചൊന്നറിയില്ല, പുള്ളി കഴിച്ചത് ഫ്രൂട്സും ചപ്പാത്തിയുമാണ്. ലോകത്തു തന്നെ ആദ്യമായി പുള്ളി ആയിരിക്കും അത് ട്രൈ ചെയ്തത്.... പിന്നെ 20 കൊല്ലം ഷുഗർ ഉള്ള 60 വയസ്സ് കാരന്റെ ലുക്ക് അല്ലാട്ടോ നിങ്ങൾക്ക് ഒരു 45 വയസ്സുള്ള മനുഷ്യൻ അത്രെയേ ഒള്ളു
@jasmineshaijuj.s84952 жыл бұрын
ഇന്ന് ചിരിച്ചു ചരിച്ചു മടുത്തു പാവം മുളക് തിന്നിട്ട് 😆😆😆😆😆😆😄😄😄😄അയ്യോ മുളക് എന്ന് കേൾക്കുബോൾ വെറുത്തു പോയി
@shailajavelayudhan85432 жыл бұрын
ഒരുപാട് ഇഷ്ടമായി cheriyettante അടുക്കളത്തോട്ടം.nighal ബ്രദേഴ്സ് എല്ലാവരും നല്ല hard work cheyunnu.
@jayanarayananc72222 жыл бұрын
വേലിമ്മേ കിടന്ന...... മുളക് വായിലിട്ട അജി 🥰🥰🥰🥰
@rainbowplanter7862 жыл бұрын
😂😂😂😂😂പാവം
@belajeremiah27032 жыл бұрын
നല്ല ഒരു ചേട്ടൻ, ചെറിയേട്ടൻ. സരിത ചേച്ചി, തുടക്കം മുതൽ, ഒടുക്കം വരെ പുള്ളിക്കാരനെ തള്ളി മറിച്ചു, മാനത്തു കൊണ്ട് വെക്കാൻ ശ്രമിച്ചിട്ടും, പുള്ളിക്കാരൻ നിലത്തു തന്നെ നിന്നു. സരിത ചേച്ചി ചമ്മി.😄😄😄😄😄😄😄😄😄😄😄
നല്ല കൃഷി തോട്ടം, ഇഷ്ടമായി ചെറിയേട്ടന്റെ അദ്ധ്വാനവും ജീവിത രീതിയും
@rashid58852 жыл бұрын
ചെറിയേട്ടൻ 👌👌... നല്ല കൃഷി 👌👌.... നല്ല എരിവുള്ള കാന്താരി 👌👌... വീഡിയോ കലക്കി. ഇങ്ങനെയുള്ള വീഡിയോ ആണ് രസം 😍
@vijayanabudhabi7772 жыл бұрын
അജു.. മുളക് കഴിച്ചു വിഷമിച്ചു പോയി വിചാരിച്ചു ഒന്നു ആവുക ഇല്ല എന്ന്.. ഇന്ന് അജു പറഞ്ത് എല്ലാം തെറ്റി പോയി.. എല്ലാം ശരിയാക്കി കൊടുത്തു സരിത നല്ല വീഡിയോ അന്നേ
@ragavanrajeev46832 жыл бұрын
അജു കഴിച്ചത് കാന്താരി മുളക് ആയിരുന്നു ഒത്തിരി കുരുമുളക് കൂടി കൊടുക്കാമായിരുന്നു പൊന്നാങ്കണ്ണി ചീര പശുവിനും ആടിനും മാത്രമല് മനുഷ്യനും കഴിക്കാം കണ്ണിന് ഏറ്റവും നല്ലതാണ്
ഒത്തിരി വിളവുകൾ മിസ്സ് അയെല്ലെ,, കുറച്ചു മുന്നേ എടുക്കാമായിരുന്നു,,. അതിൻറെ കുറവ് വീഡിയോയിൽ കാണാം,,, പക്ഷേ ചെറിയ ഏട്ടൻ അല്ലേലും ഒരു വെറൈറ്റി മനുഷ്യനാ,,, മൂപ്പരുടെ കൃഷിയും,, ഭക്ഷണവും, എന്തിനു പറയണം ഡ്രസ്സ് കോഡ് വരെ വെറൈറ്റിയാണ്,,, ബോധം പോയാ അജു ചേട്ടാ,, വീഡിയോടെ ഓളത്തിൽ ഒരു ചൂന്യമുളക് കടിച്ചത,, കിളി പോയി,,,, സന്തോഷം നിറഞ്ഞ കാഴ്ചകളും സംസാരങ്ങളും,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,😍😍😍😍😍😍😘😘😘😘😘😘😘🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ...സൂപ്പർ വീഡിയോ... സൂചി പോലത്തെ സൂചി, പുല്ല് കൊടുക്കുന്ന ചാണം, ഒരു പ്രത്യേക സാധനം, എല്ലാത്തിനും ശേഷം മുളകിന്റെ എരിവ് നോക്കിയത് ഇതെല്ലാം ആണ് അജു ചേട്ടന്റെ വീഡിയോ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഞങ്ങൾ എന്നും കൂടെ ഉണ്ടാകും ഇതുപോലെ തന്നെ മുന്നോട്ട് പോകൂ... സ്നേഹാശംസകൾ 🌹🌹🌹
@rainbowplanter7862 жыл бұрын
സത്യം 💝
@sudhakamalasan3602 жыл бұрын
Ur brother is great 👍 give my regards to him. What an hardworking person.
@nejimol29632 жыл бұрын
Ajuettane kaliyakunad il jaggu vine prolsahipikarud.. Especially cheyanmarude mumpil nin oke randalum koode kurach athikam kaliyakiyath moshayi thoni. Abiprayam mathram keto. Allel ningal poliyan baki ellam kondum
@user-mi2hx7th7f2 жыл бұрын
ഡ്രാഗൺ ഫ്രൂട്ട് വളരെ നല്ലതാണ് ടേസ്റ്റ് ഒരു പ്രതേക ആണേലും ഗുണങ്ങൾ ഒരുപാട് ഉണ്ട്
@76siraj2 жыл бұрын
ചെറിയേട്ടൻ Super 👌🏻👌🏻, Video also... 👍🏻
@jessy54112 жыл бұрын
വയസ്സായെന്നോ? ചെറിയേട്ടനെ കണ്ടാൽ ഒരു സ്കൂൾ പയ്യനെ പോലെയാ തോന്നുന്നത്. അടുക്കളത്തോട്ടം എന്ത് രസമാണ് കാണാൻ. സൂപ്പർ വീഡിയോ.
@unnikrishnantp31562 жыл бұрын
അടിപൊളി കൃഷി രീതി. ആർക്കും അനുകരിക്കാൻ പ്രചോതനം തരുന്ന, vlog .
@sreelekhavs79322 жыл бұрын
സൂപ്പർ ചേട്ടൻ എല്ലാവരും സൂപ്പർ aanu
@eldhoisac77642 жыл бұрын
cheriyettan looks handsome in his outsits. aju ettan thugs enriches this channels beauty. hats off cheriyettan for making this greenery veg garden surroundings.really a refreshment video for our eyes and minds.
Saritha paranjathu correct... Dragon fruit kanan mathre. Bhangi illu... Oru taste um. Illa...
@renukadevi44462 жыл бұрын
Milagu kadichu kashta padumbol bhariya chirikano
@akashlm10452 жыл бұрын
മരക്കൊമ്പിൽ ഇരുന്ന് കിളികളെ പോലെ ഭക്ഷണം കഴിക്കുന്ന, ക്യാപ് വെച്ചാൽ ഒട്ടും പ്രായം തോന്നാത്ത ചെറിയേട്ടന്റെ അടുക്കള തോട്ടം സൂപ്പർ, മുളക് തിന്നു കഴിഞ്ഞു അജു ചേട്ടന്റെ മുഖം കണ്ടിട്ട് ചിരിച്ചു മടുത്തു കഷ്ടവും തോന്നി വീഡിയോയിൽ നല്ല പോലെ കോമഡി വരുന്നുണ്ട്
@talebroypranatha40422 жыл бұрын
Aju chettanu gold work aanennu paranjittu, dealings muzhuvan silveril aanallo?
ഇത്തിരി നേരം കൊണ്ട് ഒത്തിരി കൃഷികളും കുറെ അറിവുകളും നൽകിയ വീഡിയോ ചെയ്ത അജു അങ്കിളിനും കുടുംബത്തിനും നന്ദി....👍🙏❤️👍🙏 ഭഗത്ത്. എസ്. പാല
@merryramsal75002 жыл бұрын
കർഷകർക്കു ഉള്ള അവാർഡ് നിങ്ങളുടെ ഫാമിലിക്കി ആണ് ശരിക്കും കേട്ടൻ ഉള്ളതു ഒന്നു പറയാൻ ഇല്ല സൂപ്പർ
@mohdsharafudheen22872 жыл бұрын
ചെറിയേട്ടൻ വേറിട്ട വേഷവുമായി ഒരു തായ്ലന്റ്/വിയറ്റ്നാം മോഡൽ ആയി. ചെറിയേട്ടൻ 2.0 🙏
@pushpaantony24042 жыл бұрын
എന്റെ ദൈവമേ ഈ മനുഷ്യൻ ആൾക്കാരെ ചിരിപ്പിച്ചു കൊല്ലൂല്ലോ
@merryramsal75002 жыл бұрын
ഈ വീട് പരസ്പരവും കാണാൻ ഒരു കൊതിയാവുന്നു പക്ഷേ ഞാൻ പ്രവാസി ആണ് ഈ വീഡിയോ കണ്ടു സന്തോഷിക്കുക അതെ ഉള്ള വഴി
@rajeenaskitchenvlog19702 жыл бұрын
Krshi nalla adakkum chittayodum koodi cheithittund👌👌🌹🌹🌹
@Abdukka7032 жыл бұрын
സ്വന്തമായി ഭൂമിയും യഥേഷ്ടം വെള്ളവുമുണ്ടായിട്ടും പച്ചമുളക് പോലും കൃഷി ചെയ്യാത്തവർ നമ്മൾ രാവിലെ നട്ടാൽ ഉച്ചക്ക് വിളയണമെന്നുള്ളവർക്ക് ഈ പരിപാടി നടക്കില്ല. ക്ഷമയാണ് ചെറിയേട്ടൻ അതാണ് Power .
@sameerp84662 жыл бұрын
അജു .... ഇനി മേലാലാൽ മുളക് കഴിക്കരുത് , ചിരിപ്പിച്ചു കൊല്ലാൻ അജു ,,,
@anandhakrishnanas21122 жыл бұрын
Starting polichu
@merryramsal75002 жыл бұрын
അജു ചേട്ടാന്റെ കാര്യം ഓർത്തു ചിരിച്ചു മരിക്കും 😃😃😃
@jeevanandh99162 жыл бұрын
Supperaa 👌🏻അജുചേട്ടന്റ സംസാരം തനി തൃശൂർ 👌🏻👌🏻👌🏻👌🏻
@bennajose9202 жыл бұрын
😃😃👌super ajues&family cherietten🌹
@josephthomas16172 жыл бұрын
Very hardworking brothers
@susanninan12 жыл бұрын
Quality of the camera Adipoli 👌
@shajahanshajahan63462 жыл бұрын
Vayill vallli vinna Aju chattan na oro Lilla villassggal 🎆🍈🍈🍈🍉🍊🍊🍋🍋🍋🍋🍋🍍🍏🍏🍏🍐🍐🍐🍑🍒🍓🍓🥝🥥🥑🍆🍆🥔🥕🥕🌽🌽🌽🌎🌏🎆🎇🎇✨🎈🎈🎉🎉🎐🎑🎑🎑🎑🎈🎈🎈🎉🎉🎉🎉🎉🎉🎉🎉🎉🎈🎈🎋🎊🎄🎋🎋🎋🎈🎉🎉
@reeja16472 жыл бұрын
Throughly enjoyed this vlog..Ur brother is a great inspiration for others… one disease and he changed his complete lifestyle…n Wht he said about medication is very true, changing ur lifestyle is the best way to deal with any disease..and also staying positive.ur brother inculcated all this into his life and so he’s living a good life… great man👍👍👍pls do more such vlogs
@dayanmb70672 жыл бұрын
ഡ്രാഗൺ ഫ്രൂട്സ് വരുത്തനു ടെസ്റ്റ് തീരെ ഇല്ല പക്ഷെ നാട്ടിൽ ഉണ്ടാകുന്നത് വളരെ വളരെ ടെസ്റ്റി യാ ബ്രോ 👍ചെറിയേട്ടൻ അടിപൊളി 👌
@mahendranvasudavan80022 жыл бұрын
ഇഞ്ചിതിന്ന കുരങ്ങിനെ പോലെയായി. അണ്ണാ നിങ്ങളുടെ അവസ്ഥ. ചിരിക്കാൻവയ്യാ... വളരുക വളർത്തുക ഭാവുകങ്ങൾ
@saheershapa2 жыл бұрын
Cheriyettande thottam kidilanayitundu, video polichu.iniyum mulakuthinnu chirippikaruthu
HATSOFF TO ANIL CHETTAN TOO.WELL MAINTAINED TOO🥰🥰🥰
@nivedliju13222 жыл бұрын
ചേച്ചി വേറെ ആരെ കൊണ്ടും ഒന്നും സംസാരിക്കാൻ സമ്മതി ഒന്നില്ലല്ലോ. ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കല്ലെ. ചെറിയേട്ടന്റെ വ്യത്യസ്ഥമായ ഒരു കുക്കിംഗ് വീഡിയോ പ്രതീഷിക്കുന്നു . All the best
@midhuantony75402 жыл бұрын
അപ്പോ ചെറിയേട്ടൻ aju ചേട്ടന്റെ അനിയൻ അല്ലെ?!😳looking soo young ✨️✨️✨️✨️
@sobhav3902 жыл бұрын
Very nice 👌beautiful video
@teslamyhero85812 жыл бұрын
ഞങ്ങൾ എള്ളു വിതക്കാറുണ്ട്.. ഉണക്കി എണ്ണ എടുക്കും 👍👍
@jayaa99232 жыл бұрын
I loved this video and liked ur chetiyettans life style management. Hats off to cheriyettan
@emmyin2 жыл бұрын
Nice video. What is the azolla grown for?
@ajusworld-thereallifelab35972 жыл бұрын
പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിക്കുക (ആഴ്ചയിൽ ഒരു ദിവസം 👍
@__love._.birds__ Жыл бұрын
എള്ള് വെള്ള കറുപ്പ് ഞാൻ എള്ള് ഉണ്ട ഉണ്ടാക്കും എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഏട്ടൻ പൊളി ആണ് ❤️❤️❤️😍😍👍
Ningale familye orupadishtamanu ella veedeosum kaanarund. 👌😍❤
@blassyp80572 жыл бұрын
Iike Australian gardening . beautiful ❤️❤️❤️
@elceenafrancis1982 жыл бұрын
CherryTenteDiet plan Enthanu
@swapnapn77942 жыл бұрын
Where is ur Camera Bro,Vineeth? Missing him
@fincydevassa25092 жыл бұрын
Ha ചേട്ടാ മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞാ ചെയ്യുന്നതാ എള്ള് കൃഷി പണ്ട് ഒരു പാട് ആയിരുന്നു പിന്നിട് കടയിൽ നിന്ന് വാങ്ങുന്ന പയർ ആയി കൃഷി ഇപ്പേ ഒന്നും ഇല്ല വെറുതെ കിടക്കാ നെല്ലം
@shereeenasheri72522 жыл бұрын
ചെറിയട്ടനുമായി ഇനിയൊരു വ്ലോഗ് ചെയ്യണേ 🙏🏻🥰
@kadavathpremnath2 жыл бұрын
Your family is extra ordinary 🙏🤩🤩🥰🥰🥰
@vijaytp73202 жыл бұрын
ഇന്ന് അജുവിനെ കണ്ടു ചിരിച്ചു വയ്യാതെ ആയി പാവം ശുദ്ധൻ ചേട്ടന്റെ കൃഷി സൂപ്പർ ❤🙏