ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@rishmavarkey49724 жыл бұрын
Can we substitute grinding coconut with coconut milk?!
@omanageorge67774 жыл бұрын
@@rishmavarkey4972 it won't be good at all.
@radhapanicker85364 жыл бұрын
Oli m
@jainujoy41364 жыл бұрын
Am a big fan of ur dishes.. 🥰
@lekshmir43624 жыл бұрын
Facebook illa... pic engane ayakkum????😑
@lijoplazar1664 жыл бұрын
അവതരണത്തിൽ ഇത്രേം മികച്ച് നിൽക്കുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടട്ടില്ല... ചുരുങ്ങിയ സമയത്തിൽ എളുപ്പത്തിൽ പറഞ്ഞുതന്നു
@ShaanGeo4 жыл бұрын
Thank you so much Lijo😊
@shobamathew16453 жыл бұрын
Yes, even I love that Shaan Geo is short and precise. No waste of time to the listener
@prity69883 жыл бұрын
വളരെ ശരിയാണ്....എല്ലാം കൃത്യമായി പറഞ്ഞു തരും...ഒരു സംശയവും ഇല്ലാതെ 👍👍
@aswathychandran55253 жыл бұрын
Sathyam
@lalgy1113 жыл бұрын
യസ്. Correct👍
@santhoshramachandran6189 Жыл бұрын
നമസ്തേ എൻ്റെ wife ദുബായ് ജോലിക്ക് പോയി രണ്ട് കുട്ടികൾക്ക് വെളുപ്പിന് ഞാൻ ആണ് ആഹാരം ഉണ്ടാക്കുന്നത്.. ചേട്ടൻ്റെ വീഡിയോ കണ്ട് ആണ് പാചകം. ആദ്യം പാളിപ്പോയി എങ്കിലും ഇപ്പോ നന്നായി വരുന്നു... വളരെ ഉപകാരം..
@rejimurali313210 ай бұрын
താങ്കൾ ഒരു സംഭവം തന്നെ.. ഇത്രയും മികച്ച അവതരണം.. മറ്റു പല ചാനലിലെയും സ്ത്രീകൾ മാതൃകയാക്കണം ഇദ്ദേഹത്തെ. ഞാൻ
@riyasmuhammedmuhammed25413 жыл бұрын
ഒരു വിഡിയോയും ഞാൻ ഇതുപോലെ ഇരുന്നു കേട്ടിട്ടില്ല ഒട്ടു ബോറടിപ്പിക്കാത്ത അവതരണം സൂപ്പെർ 💓💓💓
@veenasusankuriyakose53289 ай бұрын
എന്ത് Cook ചെയ്യണേലും ആദ്യം വന്നു നോക്കുന്നത് Shan ചേട്ടന്റെ Video ഒണ്ടോന്നാ..ഒണ്ടേൽ അതൊരു വല്ലാത്ത Comfort തന്നെയാണ്..❤
@santhoshmtg4843 жыл бұрын
വളരെ ഈസിയായിട്ടും മികച്ച അവതരണത്തോടും ക്യത്യമായ അളവുകളോടും പറഞ്ഞു തരുന്ന നമ്മുടെ ഷാൻ ചേട്ടൻ സൂപ്പർ
@meenashenoy4 ай бұрын
എത്രയോ കാലങ്ങൾ ആയി ഞാൻ ഈ തക്കാളിക്കറി ഉണ്ടാക്കുന്നു. ഈ ശബ്ദം കേട്ടുകൊണ്ട് രീതികൾ കേട്ടുകൊണ്ട് ഉണ്ടാക്കുമ്പോൾ ദേ ന്ന് പറഞ്ഞു റെഡി ആയതുപോലെ... മണവും രുചിയും എല്ലാം സൂപ്പർ...
@ShaanGeo4 ай бұрын
Glad to hear that, thanks a lot Meenu😊
@aparnapramod2534 Жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി.. അപ്പോൾ തന്നെ കമന്റ് ഇടാനും തോന്നി. അടിപൊളി ടേസ്റ്റ് ആണു. ഇപ്പോൾ എന്ത് ഉണ്ടാക്കാൻ നോക്കുമ്പോഴും ആദ്യം ഈ ചാനൽ ആണു നോക്കുക.. വലിച്ചു നീട്ടാതെ നല്ല മികച്ച അവതരണം... 👌👌👌👌👌
@ShaanGeo Жыл бұрын
Thank you very much
@itzme40712 жыл бұрын
ഉണ്ടാക്കാൻ അറിയാവുന്നതാണെങ്കിൽ കൂടി ഇപ്പോൾ ഈ ചാനലിൽ വന്നു നോക്കിയിട്ട് ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു. ചെയ്ത എല്ലാം സക്സസ് ആയിരുന്നു. Thank you so much for the guidance
@ShaanGeo2 жыл бұрын
Thank you very much
@bijeeshnk59764 жыл бұрын
ഒരു വ്യത്യസ്ഥത താങ്കളുടെ video കളിൽ കാണുന്നുണ്ട്.. I like it.
@kavithabs97443 жыл бұрын
ലളിതമായ രീതിയിൽ ഇത്രയും നന്നായി പാചകപരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്
@jayakumarg64174 жыл бұрын
അവതരണത്തിന് വ്യക്തതയും മിതത്വം ഉണ്ട്....👍
@jollyannie4 жыл бұрын
Very true ‘ your presentation attracts everyone ‘ You deserved it .
@babithamathew53314 жыл бұрын
True 👍
@rajeshmr857621 күн бұрын
ഇത്രയും ലളിതമായ രീതിയിൽ ആരേയും മടുപ്പിക്കാതെ ഉള്ള പാചകം ചെയ്യുന്ന രീതി ആദ്യമായാണ് കാണുന്നത്,സൂപ്പർ❤❤❤
@jyothysankar11842 жыл бұрын
അടുത്തയിടയാണ് താങ്കളുടെ പ്രോഗ്രാം കണ്ട് തുടങ്ങിയത്....... അവതരണത്തിലെ ലാളിത്യം അഭിനന്ദനീയം..... പലരുടെയും പാചകം അറിയാനായി സഹിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്.......... അനാവശ്യ വിശദീകരണങ്ങൾ ഒന്നുമില്ല... അത് കൊണ്ട് വിരസതയില്ല....... അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@ShaanGeo2 жыл бұрын
Thank you jyothi
@ousephshibu28174 жыл бұрын
നാളെ എന്നാ കറിവയ്കും എന്നോർത്തിരിക്കയാരുന്നു അപ്പഴാ ഈ കിടിലൻ കറിടെ വീഡിയൊ കണ്ടത്. Thks dear...രാവിലെ വേഗം ready യാക്കാൻ പറ്റിയത്...
@vijayannaire78333 жыл бұрын
കുറഞ്ഞ സമയത്തിൽ കാര്യമാത്ര പ്രസക്തമായ നല്ല അവതരണം.
@noelthomasmathew9913 жыл бұрын
വളരെ വേഗത്തിൽ ആവിശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു കൊണ്ടുള്ള അവതരണം. ഗുഡ്
@ShaanGeo3 жыл бұрын
Thank you so much 😊
@sreekusreeku57333 жыл бұрын
നല്ല അവതരണം ചിലതൊക്കെ ഞാൻ എന്റെ സ്റ്റെലിൽ നിന്നും മാറി താങ്കളുടെ റസ്പ്പി അനുസരിച്ച് ചെയ്തു നോക്കി. കൊള്ളാം എല്ലാവർക്കും ഇഷ്ടപ്പെട്ടു നന്ദി
@ShaanGeo3 жыл бұрын
Thank you so much 😊
@jilbinmichael66422 ай бұрын
നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ട് തന്നെയാണ് താങ്കൾ കുക്കിംഗ് ചാനൽ തുടങ്ങിയതും നല്ല രീതിയിൽ കൊണ്ടുപോകുന്നതും എന്ന് താങ്കളുടെ ഓരോ വീഡിയോയും കാണുമ്പോൾ മനസ്സിലാകും. 👍 👌 💛
@mirandasuryaprakash32694 жыл бұрын
I am so thankful that I got someone who tell the measurement of salt being used 😀It helped me a lot
@kmpoffc2 жыл бұрын
Why do you need measurements for salt? Just taste it
@sajidct23084 жыл бұрын
സിമ്പിൾ.... നന്നായിട്ടുണ്ട് തുടക്കകാർക്കും എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാൻ പറ്റും
@ShaanGeo4 жыл бұрын
Sajid, nalla vakkukalkku nanni 😊
@sonia71853 жыл бұрын
Tried this today .... Good one... വീട്ടുകാര്യവും നാട്ടു കാര്യവും പറയാതെ ഈ അവതരണം ഇങ്ങനെ തന്നെ തുടരുക. God bless you
@shijuantony33683 жыл бұрын
Some chanel add world news also in recipes . This chanel exelnt dont wasting time n explane clearly
@sunitham2693 жыл бұрын
കറി സൂപ്പർ. ചിക്കൻ കറി വെച്ച് നോക്കി ഞാൻ. കറി സൂപ്പർ. സർ ഉണ്ടാക്കിയ പോലെ തന്നെ വെച്ച്. എല്ലാവർക്കും ഇഷ്ട്ടായി
@ShaanGeo3 жыл бұрын
Thank you so much 😊
@ajithaammuajithaammu Жыл бұрын
എന്റെ പകുതി കുക്കിങ്ങും ചേട്ടന്റെ videos കണ്ടു cheyunnatha... എല്ലാം സൂപ്പർ ആണ് 🥰🥰🥰
@babugeorge59923 жыл бұрын
തേങ്ങ അരക്കുന്ന കൂടെ ജീരകവും ചെറിയ ഉള്ളിയും ചേർത്ത് അരച്ചാൽ നല്ല ടേസ്റ്റ് ആണ്. നമ്മൾമിക്കവാറും ഉണ്ടാക്കാറുണ്ട് 👍👍
@aiswaryaaiswarya31892 жыл бұрын
ഇദ്ദേഹത്തിന്റെ ചാനെൽ cooking അറിയാത്തവർക്ക് ഒരു വല്യ അനുഗ്രഹം തന്നെ ആണെ... Including me 🥰🥰🥰🥰
@ShaanGeo2 жыл бұрын
Thank you 🙏
@ismukmr154 жыл бұрын
നിങ്ങൾ ഒരു രക്ഷയുമില്ല ഭായ് ഞാൻ നിങ്ങടെ ഫാൻ ആയി..😀👍👍
@ShaanGeo4 жыл бұрын
Othiri nanni Bro 😊
@akki69984 жыл бұрын
Njanum
@jf311124 жыл бұрын
Njanum😄
@muneera90914 жыл бұрын
ഞാനും
@dhanyareji4 жыл бұрын
നാട് എവിടെയാ?
@minivarghese167 Жыл бұрын
നല്ല രുചികരമായ കറിയായിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് നല്ലതുപോലെ അവതരിപ്പിച്ചു. ഉണ്ടാക്കി നോക്കി. നല്ല കറി ആയിരുന്നു
@ShaanGeo Жыл бұрын
❤️🙏
@racheljacob55883 жыл бұрын
ഇന്നത്തെ ഡിന്നറിന് ഞാൻ ഇന തക്കാളി കറിയാണ് ഉണ്ടാക്കിയത്. ലേശം പുളി ഉണ്ടായിരുന്നു. ഒരു നുള്ള് പഞ്ചസാര ചേർത്തു നോക്കി. അപ്പോൾ taste എല്ലാം ബാലൻസ്ഡ് ആയി വന്നു. super taste Thank you Shan
@ShaanGeo3 жыл бұрын
Thank you so much 😊
@vidyakrishnan67974 жыл бұрын
സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും ഒരു പാട് നന്ദി
@sumakumar37504 жыл бұрын
അധികം സമയമെടുക്കാത്ത ലളിതമായ അവതരണം. ഞാനും ഒരു ഫാൻ ആയി.👌👌
@ShaanGeo4 жыл бұрын
Thank you so much 😊
@divyadev92042 жыл бұрын
ഷാൻ ചേട്ടന്റെ അവതരണം വേറെ ലെവലാ.. പൊളി 👍.. Nth food ഉണ്ടാകണമെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ ആ serch cheyyuka❤️❤️
@ShaanGeo2 жыл бұрын
Thank you so much
@ytkinggaming64427 ай бұрын
നമസ്തേ ഈ ചാനൽ ഒരുപാട് അനുഗ്രഹമാണ്. പലപ്പോഴും ഇതു െകാണ്ടാണ് ഞാൻ പിടിച്ചു നിൽക്കുന്നത് ഒരുപാട് നന്ദി🎉🎉🎉
@ShaanGeo7 ай бұрын
Most welcome😊
@cookingsmell76783 жыл бұрын
ഞാനും ഒരു ഷെഫ് ആണ് സിമ്പിൾ ആയിട്ടുള്ള എന്നാൽ ടേസ്റ്റി ആയിട്ടുള്ള അതും 5 മിനിറ്റിൽ താഴെയുള്ള വീഡിയോ ചെയ്ത് മലയാളികൾക്ക് പുതിയ ഡിഷ്കൾ പരിചിതമാക്കുന്ന താങ്കൾക് അഭിവാദ്യങ്ങൾ ❤️👑
@sinjusuresh98954 жыл бұрын
Chettante presentation adipoli aanu.. avasyamulla karyangal valare clear aayi paranju tharunnu.. valichu neettalilla.. over samsaramilla.. u r simply superb.. i m a big fan of u..
@k.prabhakaranpillai15624 жыл бұрын
സൂപ്പര്‍ അവതരണം. പലരും കണ്ടുപഠിയ്ക്കട്ടെ
@shakiyafavaz34314 жыл бұрын
അതു ശരിയാ
@iM_Nobody_983 жыл бұрын
Vere Vella channel aanenkil ee video 12 minutes undayene😂
@lekshmirnair40963 жыл бұрын
Njn undakki nokki super sir thank you so much🥰👌
@shinejacob29252 жыл бұрын
പണി വളരെ പെട്ടെന്ന് കഴിയും എന്നൊരു feel ആണ്. അടുക്കളപ്പണി easy ആയി മാറും
@ShaanGeo2 жыл бұрын
Thank you Shine
@sumakumar37503 жыл бұрын
ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള cooking ചാനൽ. 👌👌
@jeevandasspai60234 жыл бұрын
കാണുമ്പോൾ തന്നെ ഇഷ്ട്ടമായി നാളെ തന്നെ ചെയ്ത് നോക്കണം നിങ്ങളെ സമ്മതിച്ചു നന്നായി മനസ്സിലാകുന്നു സൂപ്പർ ഞാൻ നിങ്ങളുടെ ഫാൻ ആയി❤️❤️❤️
@elsamalikal49453 жыл бұрын
Super 👌 I tried it today .Done well Easy video
@geethajawahar49754 жыл бұрын
നല്ല അവതരണം. നല്ല ശബ്ദം.
@aishabright93284 жыл бұрын
ഇന്ന് താങ്കളുടെ receipe ഉണ്ടാക്കി.husbandinte കൈയിൽ നിന്നും ഒരു vow കിട്ടി. അതു ഷാന് ഉള്ളതാണ്.
@ShaanGeo4 жыл бұрын
Thank you so much for those encouraging words 😊
@joicejoseph78833 жыл бұрын
വളരെ വ്യക്തതയോടെയുള്ള അവതരണം. Very good. Thank u very much
@ShaanGeo3 жыл бұрын
😊🙏
@bijuv.c4389 Жыл бұрын
ഞാൻ പരീക്ഷിച്ചു നോക്കി.👍സൂപ്പർ കറി.🥰 അഭിനന്ദനങ്ങൾ.🙏👍
@ShaanGeo Жыл бұрын
Thank you biju
@world-of-susan.3 жыл бұрын
My husband 71 and I 66 are at the fag end of our Home Isolation following Covid infection. Your recipes are an immense help. As we do not have many things in stock, this was the curry today. It is surprisingly tasty for all its simplicity and ease of cooking with just a few and always available ingredients.My daughter in law made it and it was super. We are all in quarantine together as they moved in when we became ill to be around in case of need. Your precision in measurement was a great help when I cooked as I had lost taste. No wonder, your background in IT does not permit vague directions.
@ShaanGeo3 жыл бұрын
Thank you so much for your great words of appreciation 😊 Get well soon 😊
@jrsoulsindia2 жыл бұрын
I just checked the comments to read about the feed back of the curry whoever made. I usually does it before preparing.. And I saw this msg..I really felt so happy for the appreciation u got...she s so sweet n shared her current life n experience in few words..😍. As she said hats off to u buddy for the precision in measurements of ingredients that always helps in betterment of taste. Your sambar n pazhampori recipes are super hits in my house. Hello ma'am, greeting n hope u have out of covid illness by now. Sharing love n prayers to ur family.😍.
@world-of-susan.2 жыл бұрын
@@jrsoulsindia Thank you. Very much better now.
@Freaky0Nina3 жыл бұрын
Thank you very much. I eat mostly plant based and I love these dishes from around the world that just happen to be vegan. So flavourfull!
@ShaanGeo3 жыл бұрын
So happy to hear that you liked it 😊🙏🏼
@blesssimon24024 жыл бұрын
Before adding cocconut paste,smash the tomatoes,then add cocconut..it is very tasty
@kingutheertha4845 Жыл бұрын
ഞാൻ ഇങ്ങനെ undakarund.. ഇതിലേക്കു കുടംപുളി കൂടി cherkarund.. അപ്പോ ശരിക്കും മീൻ കറി ടെ ടേസ്റ്റ് ആണ്.. 🥰
@Seemolmundengara2 ай бұрын
Thanks ❤❤ adipoli ഞാൻ ആദ്യമായിട്ടാണ് ഇത്ര നല്ല തക്കാളി കറി ഉണ്ടാക്കുന്നത് 😍😍
@ShaanGeo2 ай бұрын
Happy to hear that Seemol❤️
@Seemolmundengara2 ай бұрын
@@ShaanGeo 🫂🙌🏻
@mayarajasekharan77744 жыл бұрын
നാളത്തേക്ക് ഫിക്സ് ചെയ്തു. ഞങ്ങൾ സവാളയ്ക്ക് പകരം ചെറിയ ഉള്ളിയാണ് ചേർക്കാറ്. പിന്നെ ജീരകം അരയ്ക്കും. ഒരു മുരിങ്ങക്കായ് ഇട്ടാൽ വേറൊരു taste കിട്ടും.
@manu-pc5mx4 жыл бұрын
തങ്ങളുടെ ഈസിയായി കുക്ക് ചെയ്യാൻ പറ്റുന്ന ഞങ്ങളെപ്പോലുള്ള പ്രവാസി ബാച്ചിലേസിന് ഒരുപാട് ഉപകാരപ്പെടുന്ന ഉണ്ട്
@ShaanGeo4 жыл бұрын
Thanks a lot 😊
@SuniPhilips4 жыл бұрын
I normally add a pinch of jeera to it, it tastes good.
@ancyancy62513 күн бұрын
ഞാൻ, ഇപ്പോൾ, ഉണ്ടാക്കി, super, ആണ്, thanks 👍👍👍👍
@namirabenna52592 жыл бұрын
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കറി കുട്ടികൾക്കൊക്കെ ഇഷ്ടമാവും പിന്നെ ഈ അവതരണം ഒരു രക്ഷയില്ല കേട്ടോ താങ്ക്യൂ സോ മച്ച് കേട്ടോ താങ്ക്യൂ സോ മച്ച്
@ShaanGeo2 жыл бұрын
Thank you Namira
@jayalekshmivijayakumari3043 жыл бұрын
Back when checking recipes in youtube was not in trend, i used to cook by following your recipes from tasty circle, thats how i started the basics i think. Now this is my go to channel for the most crystal clear recipes. Thanks
@ShaanGeo3 жыл бұрын
So happy to hear that you liked it 😊 Thank you so much for your continuous support 😊
@QulionMalluTransporter4 жыл бұрын
പാചകത്തിൽ നിങ്ങൾ ഒരു നരസിംഹം തന്നെ
@ShaanGeo4 жыл бұрын
😂🙏 humbled
@aparnanarayanan8603 Жыл бұрын
Thankyou for this on a lazy Sunday 😅 simple and yummy recipe.. loved it!!
@ShaanGeo Жыл бұрын
My pleasure 😊
@deepthyps6980 Жыл бұрын
തക്കാളി കറി ഉണ്ടാക്കി നോക്കി ഒരുപാട് ഇഷ്ട്ടപെട്ടു. Thank you
@ShaanGeo Жыл бұрын
Thank you deepthy
@ambikaanil82598 ай бұрын
ഞാൻ ഇന്ന് Schooli ൽ കൊണ്ടാവാൻ ഉണ്ടാക്കി സൂപ്പർ കറി നന്നായി ഇഷ്ട്ടപ്പെട്ടു very tasty❤❤
@ShaanGeo8 ай бұрын
Thanks Ambika😊
@aqua-hi9vs4 жыл бұрын
Loved the short n crisp presentation..
@ShaanGeo4 жыл бұрын
Thanks a lot for the feedback 😊
@rencymv4 жыл бұрын
Very good presentation... very simple n crystal clear.. i didn't ever seen someone specifying salt measurement.. u r doing a good job.. I think during the initial period of cooking u too struggled with the salt measures.. like me🤪🤪 So to avoid that u r clearly mentioning... loved it..😍😍
@ShaanGeo4 жыл бұрын
Thank you Rency 😊
@mallikadevi62823 жыл бұрын
9
@jnanaprakashk53674 жыл бұрын
Good presentation, no lagging, good voice, all the beat
@ShaanGeo4 жыл бұрын
Thanks a lot Bro for the feedback and also for the wishes 😊
@sumaanil19894 жыл бұрын
Ada dosa idamo
@jollyannie4 жыл бұрын
👍
@mariyaraju83323 жыл бұрын
എളുപ്പത്തിൽ ഉണ്ടാക്കുന്ന കറിയാണ് നല്ല ടേസ്റ്റ് ഉണ്ട് ഉണ്ടാക്കി നോക്കി താങ്ക്യൂ
@sreekuttysaji3760 Жыл бұрын
Shan ikkayude oruvidham ella currykalum njan undakkunnunde thanks etta purathe work cheyyunna njagale polullavarekke bhayakara helpful ane time waste avunnila athane e videos kanan ettavum ishettam ❤️❤️❤️❤️
@ShaanGeo Жыл бұрын
Thank you very much sreekutty
@arunamrinalinikripalji_4 жыл бұрын
Hi Brother, I just tried this curry last day . It was so delicious and my parents liked it. Thanks for explaining in a simple way. 🤝🤝👏
@ShaanGeo4 жыл бұрын
Thank you so much Aruna😊
@vineeshk64 жыл бұрын
Super presentation...പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നല്ല അവതരണം..
@shirlyjohn7694 жыл бұрын
All your recipes are very good... What makes it even more appealing is the fact that it is all explained very well without wasting any time... Thanks for all your inputs.. Good wishes..
@ShaanGeo4 жыл бұрын
Thank you so much Shirly😊
@JiniBabu-hy4jj Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി 👍👍
@padmakshanvallopilli4674 Жыл бұрын
Easy& best.. രാവിലെ എണീക്കാൻ വൈകിയാൽ പിന്നെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി കറിയാണ്. മറ്റു പല വമ്പൻ കറി കളെക്കാൾ ഗുണം കൂടുതലും ഉണ്ട്. ഇതിന്റെ കൂടെ എന്തെങ്കിലും ഇല തോരൻ കൂടി ആയാൽ അടിപൊളി. Thanks Mr. Shan
@ShaanGeo Жыл бұрын
❤️🙏
@ull8933 жыл бұрын
I am a Big fan of Shan Geo's channel. Due to his recipes I am able to cook and eat healthy home made tasty food and also save money. Thank you. 🤑🤑🤑🤑💖
@starlight85543 жыл бұрын
Andrew from About to Eat just used this recipe! I hope your channel gets even more exposure because I can’t cook at all but all the curries I made using your recipes for onam sadhya today turned out great! Thank you
@eisenyu32983 жыл бұрын
I too saw that 😁😁😁
@darsanavarier51143 жыл бұрын
Me too! I'm so glad Andrew consulted a malayali channel for making the curry
@ShaanGeo3 жыл бұрын
Awesome! Thank you!
@travellman25022 жыл бұрын
Cheta njan try cheydhu✨️✨️ adipoliyaanu❣️❣️❣️
@sumathipillai37954 жыл бұрын
My mother's recipe 😍
@ShaanGeo4 жыл бұрын
😊😊😊
@arundineshkotta3453 жыл бұрын
ഒരക്ഷരം പോലും ആവശ്യമില്ലാതെ പറഞ്ഞിട്ടില്ല 👌👌👌
@ShaanGeo3 жыл бұрын
😊🙏🏼
@safvanacheppu-wt8ie4 ай бұрын
ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ 😍 ഞാൻ എന്ത് ഫുഡ് ഉണ്ടാക്കിയാലും അത് നിങ്ങളുടെ റെസിപ്പി ആയിരിക്കും അത്രക്കും ടെസ്റ്റ് ആണ് അതുപോലെ സിമ്പിൾ ആണ് ഉണ്ടാകാൻ. Thanks chetta ഇങ്ങനൊരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്ന് 🥳🥳
@ShaanGeo4 ай бұрын
Most welcome 😍
@Jomontx4 жыл бұрын
I made this yesterday. It was very yummy. Thanks for your recipes. Your videos are very clearly stated, not lengthy which makes easier to watch. Very good presentation especially the little tips like tablespoon teaspoon and closing lid for 5 min after everything is made. Really flavoured when you do it.
@ShaanGeo4 жыл бұрын
Jobbish, glad to know that you liked the video format and also the recipe 😊 thanks a lot for the feedback 😊
@soniavnair3786 Жыл бұрын
😢
@leyathomas18552 жыл бұрын
Its really yummy. As everyone says your presentation is very precise and relevant. No unnecessary talks, still gives necessary tips. Me and my daughter really likes your videos, she is only 15 and whenever she wants to cook I ask her to look for your videos. Our family is a big fan of your recipes.
@arunamrinalinikripalji_4 жыл бұрын
Nice presentation. Thank you brother🤝
@mathewkm23310 ай бұрын
ആരും ഇഷ്ടപെടുന്ന അവതരണം. നല്ല രുചിക്കൂട്ട് 👍
@adhisvlog40203 жыл бұрын
അവതരണവും ഉണ്ടാക്കുന്ന ഭക്ഷണവും സൂപ്പർ ആണ്
@ShaanGeo3 жыл бұрын
Thanks Adi
@maggiethomas6836 Жыл бұрын
Hi Shaan. Found your recipe after getting fed up of various dals. It was a refreshing change. May be green tomatoes with their tartness would be still better. Precision as usual makes Shaan's recipe nice. Thank you Shaan!
@ShaanGeo Жыл бұрын
Thank you so much
@sheejanambiar9474 жыл бұрын
Your recipes are simple and presentation is nice. We add a little curd to thakkalikkari & use cumin powder instead of coriander powder.
@ShaanGeo4 жыл бұрын
Sheeja, Thanks a bunch for your kind words and also for sharing your tips.
@sujitkarath38753 жыл бұрын
Hi Shaan, thank you for your wonderful post. Your recipes are awesome. Whilst you have give the ingredients required for each of your recipe here on KZbin you have not given the directions on how to make the these recipe unless one watches the video. Is there anywhere one can not only get the ingredients but also the directions to cook. Thank you
@ShaanGeo3 жыл бұрын
Thank you so much for your great words of appreciation😊 Humbled 😊🙏🏼
@neemathomas8608 ай бұрын
ഞാൻ ചേട്ടന്റെ അവതരണ ശൈലി ഒരുപാടു ഇഷ്ടപ്പെടുന്ന ആളാണ്... ചേട്ടന്റെ recepies ആണ് try ചെയ്യുന്നതും.... 👍👍👍👍
@ShaanGeo8 ай бұрын
Thanks a lot, Neema
@droupathiputhanpura56613 жыл бұрын
ഇത് പുട്ടിൻറകൂടെ കഴിക്കാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ ഇത്രയു നന്നാകാറില്ല. സൂപ്പർ
@ShaanGeo3 жыл бұрын
🙏
@prity69883 жыл бұрын
Tried this dish today...so easy to make and tasty too...thank you 👍
@ShaanGeo3 жыл бұрын
Thank you so much 😊
@jasminjoy99882 жыл бұрын
Easy &brief...,I want mango curry recipe ...
@anoopshari85614 жыл бұрын
Keep posting more videos bro ♥️ Great job 👏🏻👏🏻👏🏻👏🏻
@ShaanGeo4 жыл бұрын
Thanks a lot bro 😊
@shantakarolath4 жыл бұрын
Very recently I started watching your channel. Very good presentation - short & sweet. The end products of recipes are mouth watering. I am yet to try - since I don’t do much cooking. Still I love to watch the videos presented by you. Wish you all the best
Today I made this. It was very easy and testy. Thanks bro ❤️
@ShaanGeo3 жыл бұрын
Thank you so much 😊
@santoshpillai62963 жыл бұрын
I simply like the way you explain, with some important cooking tips along the way. I've tried out few of your recipes including this one and they have come out really well. Thanks & please continue to post your cooking videos. 🙏
@ShaanGeo3 жыл бұрын
Thank you so much 😊
@lincysusan26163 жыл бұрын
Hey Shan, well my boys love your recipes, I often try your recipes especially your tips are excellent.. Thank you..
@ShaanGeo3 жыл бұрын
Thank you so much 😊
@rageshk39623 жыл бұрын
എല്ലാം വളരെ നന്നായിട്ടുണ്ട് ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞുതരുന്നു...നന്ദി
@sarojinip68417 ай бұрын
താങ്കൾ ഉണ്ടാക്കുന്ന തെല്ലാം ഞാൻ ഉണ്ടാക്കാറുണ്ട് നന്നാവആരുമുണ്ട് പക്ഷെ കലത്തപ്പം ശരിക്കു ആയിട്ടില്ല 🎉സർ സൂപ്പറാണ്
@ShaanGeo7 ай бұрын
Thanks😊
@nipundavid87434 жыл бұрын
Thank you bro, prepared it today. turned out superb..❤️
@ShaanGeo4 жыл бұрын
Thank you so much 😊
@jeanjose24794 жыл бұрын
Very well explained Sir 👌Short yet detailed! Definitely looking forward to more of your videos. All my best wishes ! God bless 😇
@ShaanGeo4 жыл бұрын
Jean, thank you so much for the feedback and also for the wishes 😄
@aminahussain70784 жыл бұрын
I just had my lunch with this Tomato curry. Really awesome. Loved it. Thanks Shaan...
@ShaanGeo4 жыл бұрын
Wow... Glad to know that you enjoyed it 😊 thanks Amina 😊
@akhiljohn89866 ай бұрын
@@ShaanGeoi have a doubt.. Can i use ginger garlic paste instead
@sistastories15293 жыл бұрын
njn ellam chettante receipe aanu nokkane ammak duty aayakond ella daysum nalathe receipe nokkum inn aviyal vechit ellarkkum ishtam aayi kazhinja day vecha fried riceum chilychickenum pwoli aarun😋😋😋