ഇന്ന് ഈ കറി ഇതുപോലെ വെച്ചു ഇക്കാ പിള്ളേർക്ക് ഒരുപാട് ഇഷ്ടം ആയി ആദ്യമായ് ആണ് തക്കാളി കറി നല്ല രുചിയോടെ അവർ കൂട്ടിയത്... Superb ❤❤
@AMBILYMADHU-rm5im7 ай бұрын
Nii
@PankajakshiP-vk8jx7 ай бұрын
😅
@miyamichu23015 ай бұрын
Ente ഭർത്താവ് നന്നായി കുക്ക് ചെയ്യുന്ന ആൾ ആണ്..എന്നെ ഒട്ടും സഹായിക്കില്ല..എന്തേലും വെച്ച് കൊടുത്താൽ കുറ്റം പറയും..
@divywakishor62504 ай бұрын
Trie
@anathikamohan1854 ай бұрын
ഇ
@Kingbaldwin6767 Жыл бұрын
ഇക്കാന്റെ "നീ കഴിച്ചോ രാവിലെ " എന്ന ചോദ്യം പൊളിച്ചു. സ്നേഹമുള്ള കരുതലുള്ള ഭർത്താവ്... മനസ്സ് നിറഞ്ഞു ഇക്കാ..
@ushamurali3804 Жыл бұрын
ഏസ് നല്ല സ്നേഹമുള്ള ഭർത്താവ് . അങ്ങനെ വേണം . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jijikp1869 Жыл бұрын
Sathyam Aa chodyam kettappol othiri santhoshayi
@minikrishna93467 ай бұрын
Sarikum nalla സ്നേഹം ഉള്ള മനുഷ്യൻ 🙏🏻
@padmajaprakash9441 Жыл бұрын
ഒരു പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ഇത് പോലെ കരൂതലുളള ഒരു ഭർത്താവിനെ ഈശൃരൻ നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ ഉള്ള എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ
@ramachandranpillai2397 Жыл бұрын
Mrs Padmaja, നിങ്ങളുടെ കമൻസ് മനോഹരമാണ് , എന്നാൽ ഇതു പോലുള്ള പല പുരുഷന്മാരും അവസാന കാലത്ത് പെരുവഴിയായി ജീവിക്കുന്നത് ഞാൻ കാണുന്നു. പണം രണ്ടു ഭാഗത്തും ആകുമ്പോഴാണ് ഈ പ്രശ്നം. അനുഭവം പറഞ്ഞൂ എന്ന് മാത്രം.
@ejniclavose1897 Жыл бұрын
What meaning of Kudumbam Kudum+pole+imbam
@seethak6109 Жыл бұрын
കുട്ടികൾ ക്കു ഒന്നും അറിയാൻ വഴി ഇല്ല. ഇതൊക്ക കണ്ടിട്ട് വേണം കുട്ടികൾ പഠിക്കാൻ
@radhamanipr9533 Жыл бұрын
@@ramachandranpillai2397 a😅we😅ù bbye
@ushakumario600 Жыл бұрын
U
@sirajsulaiman7372 жыл бұрын
തക്കാളി കറിയെക്കാൾ മനസ് നിറഞ്ഞത് ഇക്കായും ഇത്തയും ഒരുമിച്ചു കഴിക്കുന്നത് കാണുമ്പോൾ ആണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@Musicworld2808-r Жыл бұрын
👍👍
@balankv7381 Жыл бұрын
Super
@geethagopi9424 Жыл бұрын
ആ കെമിസ്ട്രി അല്ലെ 🤣🤣🤣🤣
@surabhihari75 Жыл бұрын
മാഷേ ഇത്ര നിഷ്കളങ്കത മാഷിനു എവിടുന്നു കിട്ടി ഇതിന്റെ വിജയവും ഇത് തന്നെയാണ് മാഷ് എയും കുടുംബത്തെയും നേരില്‍ കാണണമെന്ന് ഉണ്ട് എല്ല അനുഗ്രഹം ദൈവം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@prabhachandran4852 Жыл бұрын
നിങ്ങളുടെ ഈ സ്നേഹം എന്നും ഇത് പോലെ ഉണ്ടാകട്ടെ ഒപ്പം പടച്ചവന്റെ അനുഗ്രഹവും
@commentred6413 Жыл бұрын
ടേസ്റ്റ് ചെയ്യാൻ നേരം നീ കഴിച്ചോ എന്ന് ചോദിക്കുന്നു കുടുംബത്തോട് സ്നേഹമുള്ള ഒരു പിതാവാണെന്നു ആ ചോദ്യത്തിൽ അറിയാം ഈ സ്നേഹമാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല നാട്ടു രുചികൾ തുടരട്ടെ 🥰🥰
@nautilusnest Жыл бұрын
നമ്മൾ ഉണ്ടാക്കുന്ന കറി ആണെങ്കിലും പെരിംജീരകം അല്ലാ ചെറിയ ജീരകം ആണ് അരയ്ക്കാറ്... നിങ്ങളുടെ അവതരണവും പരസ്പര സ്നേഹവും ആണ് മനസില്‍ ഇടം നേടിയത്.. Wife ന്റെ smile എത്ര മനോഹരം ആണ്... നല്ലത് വരട്ടെ..
@agoogleuser3431 Жыл бұрын
ഇക്ലയ്ക്കും ഇത്തയ്ക്കും വളരെ നന്ദി, എനിക്ക് കേൾക്കാൻ ഇഷ്ടമാണ്, നിങ്ങളുടെ ശുദ്ധമായ മലയാളം കലർപ്പില്ലാത്ത നാടൻ ഭാഷ
@vasanthaprabhakaran13872 жыл бұрын
അധികം വളച്ചൊടിച്ച് പറയാതെ തന്നെ നല്ലൊരു അവതരണം. അഭിനന്ദനങ്ങൾ!!!
@Vanaja-wg2ip2 жыл бұрын
Pl ninglute contact no ayakkamo
@krishnendhu60 Жыл бұрын
Super
@reshmaur5568 Жыл бұрын
എത്ര simple ആയ സംസാരം. ഒപ്പം ഭാര്യയോടുള്ള സംസാരവും. എളുപ്പമുള്ള കറി. വളരെ cute and innocent സംസാരവും .ഞാനും try ചെയ്യാം. ചേട്ടൻ super റാ.....
@sreelathasugathan88982 жыл бұрын
നല്ല അവതരണം. ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@rubinarubiya4598 Жыл бұрын
6
@omanaadiyodi430 Жыл бұрын
നിങ്ങളുടെ എളിമയായ സംസാരവും അതിനോടൊപ്പം ചേർന്ന പാചകവും അടിപൊളി തന്നെ
@susammajohn416 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല എക്സ്പ്ലനേഷൻ. ഇനിയും നല്ല പുതിയ ഐറ്റംസ് ആയി വരിക
@sreeja697 Жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ തന്നെ മനസ്സ് നിറയും.
@sumajayaprakash5033 Жыл бұрын
നല്ല അവതരണം ഒട്ടും മുഷിപ്പില്ലാതെ എല്ലാം കാണാൻ തോന്നും, സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@omananarayanan62622 жыл бұрын
ചേച്ചിക്കും ചേട്ടനും സുഖം അല്ലേ തക്കാളി കറി തകർത്തു 👌👌👌
@sheelatastyworld9813 Жыл бұрын
ഒരു സാരാണകാരൻറ് കറിയാണത് ആർക്കും വയ്ക്കാം സൂപ്പർ കറി .മാങ്ങാകറിയും അങ്ങന തന്നെ സൂപ്പറാണ്. God bless you
@krsherli1186 Жыл бұрын
ചേട്ടൻ ചോദിച്ച പോലെ'' നീ കഴിച്ചോ'' എന്ന് എല്ലാ ഭാര്യമാരോട് എല്ലാം ഭർത്താക്കന്മാർ ചോദിച്ചിരുന്നെങ്കിൽ... കറി സൂപ്പർ..
@prasannathomasthomas5920 Жыл бұрын
മുൻപത്തെ സിനിമ നടി വിലാസിനി ചേച്ചിയെ പോലെ ചെറിയൊരു ചായയുണ്ട് ഭാര്യ ബീവിക്കു. *"നീ കഴിച്ചോ " ഈ ഒരു ചോദ്യം മതി ഭാര്യമാർക്ക്. സൂപ്പർ കറിയാണ്. വെക്കാം ഇതു പോലെ. 🙏🏽🙏🏽🙏🏽
@saraswathynair7405 Жыл бұрын
Satyam.
@lissyshaji3888 Жыл бұрын
Ennodu chodikarundu husband
@munimuni__ Жыл бұрын
Sathyam
@geethagopi9424 Жыл бұрын
കുട്ട്യേടത്തി വിലാസിനി ചേച്ചി അല്ലെ 🤣
@vishnuprasadb5304 Жыл бұрын
കറിവേപ്പില എടുക്കാൻ പോകുന്നു ഭാര്യയ്ക്ക് ഭർത്താവിന്റെ വക "all the best" പിന്നല്ല പൊളിച്ചു 👏🏻👏🏻👏🏻👌🏻
@presannakumari.t97642 жыл бұрын
Instead of perumjeerakam l am using jeerakam only . This is a new information. Thank you brother God bless you
@shereenasaif16752 жыл бұрын
ശ്രീമതി സുന്ദരിയായിട്ടുണ്ട്. തക്കാളി കറി സൂപ്പർ
@mujeebkunjippa17302 жыл бұрын
അടി പൊളി.. ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കണം.. 😊❤️
@rajanthottiyil7138 Жыл бұрын
ഒരു സാധാരണക്കാരന്റെ പാചകം. നല്ല സന്തോഷത്തോടെയും ഒരു മയോ ടും ഉള്ള ജീവിതം. 👍
@ILIKEPANSANDSPIDERS Жыл бұрын
ആർക്കും ഇഷ്ടം തോന്നുന്ന അവതരണം അഭിനന്ദനങ്ങൾ!❤
@viswambharanm.k2313 Жыл бұрын
നിങ്ങളെ കാണുമ്പോൾ എന്തോന്നില്ലാത്തൊരു സന്തോഷം കറി സൂപ്പർ
@jalajakumari2006 Жыл бұрын
ഒരുമ ഉള്ള കുടുംബം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ചാനൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ 👍🙏
@geetharamanathan6421 Жыл бұрын
തക്കാളി കറി Super 👌👌👌 ഞാൻ ഉണ്ടാക്കി . നന്നായിട്ടുണ്ട്
@devotional_editz6174 Жыл бұрын
എന്റെ കുഞ്ഞേ , മോൻ കറിക്ക് താളിക്കുന്നത് കാണുപ്പോൾ തന്നെ ആ കറിയുടെ സ്വാത് കണ്ടുകൊണ്ടിരിക്കുന്നവരുടെ നാവിൽ രുചി ഉണ്ടാകും . 👍👍👍👍🌹🌹🌹 അത്ര നല്ല ത് പോലെ ആണ് മോൻ കറിക്ക് താളിച്ചു എടുക്കുന്നത് .. 👌👌👌👌👌👌 , പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട് . മോൻ ഭാര്യയോട് കാണിക്കുന്ന സ്നേഹവും കരുതലും , അത് ഒന്ന് വേറെ തന്നെയാണ് ... 👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹 ആ ഒരു ഭാഗ്യം എല്ലാവർക്കും കിട്ടിയെന്ന് വരില്ല 👍 അതിന് ദൈവം അനുഗ്രഹിക്കണം . പക്ഷെ ഷംല മോൾക്ക് ആ ഭാഗ്യം വേട്ടുവോളം ജഗതിശ്വരൻ കൊടുത്തിട്ടുട്ടു . എന്തിനും ഏതിനും ഭാര്യയോട് ഒത്തു നിന്ന് കൊണ്ടുള്ള മോന്റെ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനെ തന്നെ ജീവിതകാലം വരെയും നിങ്ങളെ ദൈവം കാത്തു സൂക്ഷിച്ചു പരിപാലിക്കു മാറാകട്ടെ . 👍👍👍👍👍🌹🌹🌹🌹🌹 പിന്നെ മോൻ ചെയ്യുന്ന എല്ലാ റെസിപ്പികളും സൂപ്പർ തന്നെയാണ് . 👍 അതിനു ഒരു മാറ്റവും ഇല്ല . ഞാൻ എല്ലാ എപ്പിസോടും കാണുന്ന ഒരമ്മ യാണ് ആ ഒരു അർത്ഥ ത്തിൽ ആണ് എന്റെ മെസേജുകൾ നിട്ടു പോകുന്നത് 😄👍 അതിനു എന്നോട് ക്ഷെമിക്കണം കെട്ടോ മോനേ . എല്ലാ സൗഭാഗ്യങ്ങളും മോനും കുടുംബത്തിനും പൊന്നു തപ്പുരാൻ നിങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajipillai60642 жыл бұрын
നല്ല എളുപ്പമുള്ള നല്ല കറി, ഇവിടെ എല്ലാരും സുഖമായിരിക്കുന്നു. നസീറിനും ക്ഷീണമൊക്കെ മാറി, സുഖമായിരിക്കുന്നല്ലോ. ടെന്റ് കെട്ടിയത് കാണാൻ കൊള്ളാം. നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ🙏🤲 പ്രാർത്ഥനയോടെ🤗😋👌
@shakkeelaakbar7168 Жыл бұрын
👌👌❤️❤️❤️എന്നും സ്നേഹമായിരിക്കട്ടെ.. 🙏🙏
@santhakumari9585 Жыл бұрын
Super
@RadhaMadhavan-u3h9 ай бұрын
സൂപ്പർ ഇനി ഇതു പോലെ തക്കാളി ക്കറി ഉണ്ടാക്കി നോക്കാം 👍👍
@ayoobmahmood8732 жыл бұрын
നിഷ് കളങ്കമായ സ്വഭാവം 2പേരും... കൂടെ നല്ല ത്തക്കാളി കറിയും 😍😍😍
@ayoobmahmood8732 жыл бұрын
MaashaAllaah
@ayoobmahmood8732 жыл бұрын
💚
@aathisht.j3010 Жыл бұрын
തക്കാളി കറി സൂപ്പർ 👌👍
@vnddtrolls4521 Жыл бұрын
👍🏻👍🏻
@jalajas13762 жыл бұрын
എനിക്കും ഇഷ്ടം...ഇക്കയുടെ തക്കാളി കറി.... സുപ്പർ ആയിട്ടുണ്ട്..ഇക്ക ഇത്ത...♥️♥️👏👏
@fathimashoukathali54182 жыл бұрын
നിങ്ങളുടെ സ്നേഹവും കൂട്ടി ഉണ്ടാക്കുന്നതുകൊണ്ട് അടിപൊളി 👌👌👌👌
ചേട്ടന്റെ നീ കഴിച്ചോ എന്ന് ചോദ്യം വളരെ ഇഷ്ടമായി ❤❤
@remadevivm140 Жыл бұрын
ചേട്ടാ, നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേരുന്നു.
@jayasreevinod830 Жыл бұрын
രണ്ടു പേരേയും ഒത്തിരി ഇഷ്ടം.ദൈവം അനുഗ്രഹിക്കട്ടെ 🙏
@sanuprasad77448 ай бұрын
ഇക്ക കറിയേക്കാളും എനിക്കിഷ്ടം നിങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദങ്ങളും കാണുമ്പോൾ വലിയ സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@junaida4246 ай бұрын
Aameen🤲🏻
@PonnammaRaju-fd4on4 ай бұрын
അടിപൊളി കറി 👍👍👍 ഉണ്ടാക്കിനോക്കും നിങ്ങളുടെ പരസ്പര സ്നേഹമാണ് ഏറെ ഇഷ്ടം ഇതുപോലെ എന്നും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️
@vijayalakshmiep4825 Жыл бұрын
നസീറിന്റെ കറികൾപോലെ സ്വാധിഷ്ടമാണ് നിങ്ങളുടെ പരസ്പര സ്നേഹവും
@saiganeshtsiyer6579 Жыл бұрын
Iddheham vallaaththa oru attraction thanne. Down to Earth person. Nalla prasannamaaya attitude, sundaravum lalithavumaaya avatharanam. You are stealing everybody's heart man. Awesome human being and an excellent chef. All recipes are highly delicious
@kamalav.s6566 Жыл бұрын
എന്തിനാ ഇക്കാ ആന്റിയെ തൊഴിലുറപ്പിനു വിടുന്നത് , വില്ലേജ് ഫുഡ് ന് നല്ല വരുമാനം ഇല്ലേ അതിനെ പുറം ജോലിക്ക് ഒന്നും വിടണ്ടട്ടോ ,
@ak.mp4. Жыл бұрын
രണ്ടുപേരെയും ഇങ്ങനെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.., കറിയും super 😊😊❤️❤️❤️💙💙👌👌👌👍👍👍
@rajalekshmisasidharan333 Жыл бұрын
Puthya veedu nalla convinent ayittundu, thakkali kari super may Godbless you and yr family always
@sobhanabai63109 ай бұрын
ഇഷ്ടം രണ്ടാളെയും '' അവതരണം സിമ്പിളായി.. മനോഹരം
@chandnichandran8438 Жыл бұрын
ഇത്താടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 👌
@LathaNair Жыл бұрын
ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ. തക്കാളി കൂട്ടാൻ തീർച്ചയായും ഉണ്ടാക്കി നോക്കാം.
@ORMAKITCHEN Жыл бұрын
ലളിത സുന്ദരമായ പാചകവും അവതരണവും.. God bless you and your family 🙏
@noufal-ap-kottour Жыл бұрын
Thanks ഇന്ന് എന്താ ഉണ്ടാക്കും ന്ന് വിചാരിച്ചു നിൽകുമ്പോളാണ് ഇത് കണ്ടത് ഏതായാലും ട്രൈ ചെയ്തു അടിപൊളി
@chakkaravavachi7046 Жыл бұрын
ചേട്ടാ അടിപൊളി അവതരണം ഇനിയും ചെയ്യണം support എന്നും..... ഞാനിനി തക്കാളി കറി വെക്കട്ടെ❤❤
@sameeras5491 Жыл бұрын
ഇക്കാന്റെ മത്തി പൊള്ളിച്ചത് വീട്ടിൽ ഉണ്ടാക്കി സൂപ്പറായിരുന്നു ഭാര്യയെ കൂടെ നിർത്തി എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒത്തിരി സന്തോഷം
@john-l2e6m8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ളോഗർ .യാതൊരു ധാർഷ്ട്യവുമില്ലാത്ത പച്ചയായ മനുഷ്യൻ!
രുചി വേണമെങ്കിൽ എണ്ണ വേണം. അൽപം എണ്ണ കൂടുതലാണ് എല്ലാത്തിനും എന്നു തോന്നുന്നു. negative ആയി തോന്നല്ലേ - ആരോഗ്യത്തിന് വേണ്ടി പറഞ്ഞുവെന്ന് മാത്രം. You are my chunks. Love You all. God Bless all of you❤️❤️❤️❤️❤️
@hamsarasheed1784 Жыл бұрын
Lovely &sweety family..... അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...
@paulanthony77788 күн бұрын
Chattanda uppumav undaki valara taste ayirunnu Ella dishum super thanne
@philipmathew3016 Жыл бұрын
ഇത് നമ്മുടെ പഴയ അമ്മച്ചിമാരുടെ കറിയാണ്. അന്ന് നല്ല തക്കാളി ഉരുണ്ട തക്കാളി ജ്യൂസ് ഉള്ള തക്കാളി കിട്ടുമായിരുന്നു. അത് വെച്ച് ചെയ്യുമ്പോൾ നല്ല അടിപൊളി രുചിയാണ്.
@a1abhayp189 Жыл бұрын
ആരുടെ വീഡിയോ കണ്ടില്ലെങ്കിൽ ഞാൻ ചേട്ടൻറെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ലത് മാത്രം വരട്ടെ. 💔💔💔🤗🤗
@renjinimp6276 Жыл бұрын
എന്തൊരു നല്ല അവതരണം തികച്ചും natural...
@shareefbabu9353 Жыл бұрын
ഇക്കാ ഫുഡ് അടിപൊളി യാണ് ട്ടോ...
@_thanweer_km_2009 Жыл бұрын
കറിയും സ്നേഹവും കുടികളർന്നപ്പോൾ അടിപൊളി ചെറിയ ടെലിഫിലിം കാണുന്ന ഒരു സുഖം 😍
@noufalcholassery910 Жыл бұрын
തക്കാളികറിയെക്കാൾ നിങ്ങളുടെ അവതരണം 👍
@sindhumurali7111 Жыл бұрын
ചേച്ചിയോട് പറഞ്ഞപോലെ തന്നെ 🥰🥰wish you all the best 🥰🥰
@bhargavivariyath84172 жыл бұрын
നിങ്ങൾ രണ്ടുപേരും അതിലും സൂപ്പർ
@binduprasannan39212 жыл бұрын
നേരിട്ട് പറഞ്ഞുതരുന്ന പോലെ യാണ് ഓരോ പാചകവും നന്ദി.
@sajithaaneesh504 Жыл бұрын
പാചകം എനിക്ക് ഇഷ്ടം ആണ് വീഡിയോ കണ്ടു ഞാൻ കുക്ക് ചെയ്തു വീട്ടിൽ സ്റ്റാർ ആവും വീട്ടിൽ മറ്റാരും കുക്കിങ് ചാനൽ കാണാത്തത് എന്റെ ഭാഗ്യം നമുക്ക് അഹങ്കാരം ഒന്നും ഇല്ല കോപ്പിയടി ച്ചു ഞാനും നന്നായി തന്നെ കുക്ക് ചെയ്യും ഇക്ക vecha😄അയല കറി ഇനിയും വെക്കുമോ എന്നാണ് മക്കളുടെ ചോദ്യം 😄സത്യം എനിക്കല്ലേ അറിയൂ 😄😄😄😄
@sandrasworld3718 Жыл бұрын
Nalla സൂപ്പർ ഡയലോഗ് ഒരു കള്ളം പോലും ഇല്ലാത്ത നല്ല മനുഷന്
@mollysabraham835 Жыл бұрын
Valare simple aayi cheythu. Ithanu ee channel speciality.
@priyapraveenkp5761 Жыл бұрын
തക്കാളിക്കറി ഞാനുണ്ടാക്കി സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻 ചോറിന്റെ കൂടെ കഴിച്ചതിനേക്കാളും ഇഷ്ടമായത് പുട്ടിന്റെ കൂടെയാ സൂപ്പർ 👍🏻👍🏻👍🏻🥰🥰
@sandhyasandhyasandhya263211 ай бұрын
അടിപൊളി തക്കാളിക്കറി 👌👌👌
@beenanavalli8438 Жыл бұрын
ഞാൻ ഇങ്ങനെയല്ല vaykunnathu... വ്യത്യാസമുണ്ട്... എന്തായാലും ഞാൻ ഇത് പരീക്ഷിക്കും..
Curry super... but.. chetta , kidney stone ullavarkku tomato nallathalla..
@rejaniatgl78075 ай бұрын
ഉണ്ടാക്കി സൂപ്പർ ആയിരുന്നു പെരുംജീരകം അരയ്ക്കാതെ ഇരുന്നാൽ അതിലും സൂപ്പർ
@rafikarichal Жыл бұрын
ഇക്കാന്റെ സംസാരം കേൾക്കുമ്പോൾ. ഓർമ വരുന്നത് v. D. രാജപ്പന്റെ സംസാര ശൈലി...
@anilkumarmb4963 Жыл бұрын
Naseer and Ma'am Namaskaram... All ur culinary skill is Uno... Ur down to earth a Humble human being. God bless... lLots of love from Shivamogga. Karnataka.
@padmapriyak7567 Жыл бұрын
Njan undaki ee curry nalla taste undayirunu...thnku so much ....
@redmioman6259 Жыл бұрын
ചേട്ടായി സൂപ്പർ കൊതിയായി ഐ എന്ന് തന്ന ഉണ്ടാക്കാം രണ്ടാളും സൂപ്പറാ ഗോഡ് ബ്ലെസ് ഉ ആൻഡ് ഉറക്കം ഫാമിലി ഇഷ്‌ടപ്പെട്ടു ട്ടോ
ചേട്ടന്റ വോയിസ് കൊതുക് നാണപ്പാന്റെ അതെ ശബ്ദം 😄സൂപ്പർ കുക്കിംഗ്
@rencymanoj8811 Жыл бұрын
Ningalude parasparamulla snehavum perumattavum super👍👍May God bless you❤
@mariamkuruvilla1068 Жыл бұрын
cookeril venamennillallo?jeerakam vendae?
@ശ്രീഹരി-ഠ9യ Жыл бұрын
ഈ കറിയും മോര് കറിയും ആണ് ഞങ്ങൾ പ്രവാസികൾ ഏറ്റവും കൂടുതൽ എളുപ്പത്തിൽ ഉണ്ടാക്കുന്ന കറി.അപാര രുചിയാണ് .പൊളി ഐറ്റം ...
@VijayKumar-gs1bu Жыл бұрын
താങ്കളോടും ഭാര്യയോടുമുള്ള ഇഷ്ടം കൊണ്ട് ഞാൻ വിഡിയോ മുഴുവൻ കണ്ടു കാരണം അവതരണം ഈ അവതരണണം ഇതുപോലെ നിലനിർത്തുന്ന കാലം ഞാൻ കാണും ഈ കറികളൊക്കെ ഞങ്ങള് വീട്ടിൽ ഉണ്ടാക്കാറുണ്ട് ചില ചെറിയ വ്യത്യാസം മാത്രം ഏതായാലും ഒരു സന്തുഷ്ട കുടുംബം രക്ഷപെടട്ടെ എന്നു വിചാരിച്ച് ഞാൻ എല്ലാ വിഡിയോയും കാണും ഭാര്യയുടെ ഗുളിക മുടക്കല്ലേ! എല്ലാ ആശംസകളും ഞാനും ഒരു കോട്ടയം ജില്ലക്കാരനാണേ !
@valsalam46059 ай бұрын
വളരെ ഇഷ്ടം ആയി പാചകം ഉണ്ടാക്കി നോക്കട്ടെ
@valsalar5272 жыл бұрын
പാചകവും വാചകവും സൂപ്പർ
@mariyammachakko91932 жыл бұрын
Sooooper thakkali curry.
@bonney2111 ай бұрын
നല്ല ഒരു തക്കാളി കറി. പൊളിച്ചു ഇക്കാ. ഇക്കയോട് സംസാരിക്കാൻ ഒരു ആഗ്രഹം. പറ്റിയാൽ ഞ്ഞൻ വില്ലിക്യും, ഫോൺ എടുകനെ