നസീറേ പുതിയ രീതിയിൽ തക്കാളി ചമ്മന്തി ഉണ്ടാക്കുന്നത് കണ്ടു ഇത് തമിഴ്നാട് രീതിയാണ് കൊച്ചിയിൽ മട്ടാഞ്ചേരി ഭാഗങ്ങളിലെ ബ്രാഹ്മിൻസ് ഉണ്ടാക്കുന്ന രീതി തികച്ചും വ്യത്യസ്ത മാണ് ആദ്യം തക്കാളി പുഴുങ്ങി തൊലി കളയും പിന്നെ വേവിക്കാറില്ല ചേരുവകളെല്ലാം താങ്കൾ പറഞ്ഞതുപോലെ തന്നെ 👌🏻
@jayasuresh45883 ай бұрын
Nalla supper anu ekka
@sudhakarannly38558 ай бұрын
ഉണ്ടാക്കി നോക്കട്ടെ....
@AjaighoshParamel9 күн бұрын
ചേട്ടന്റെ അവതരണം👍
@anuthemagicalvoice153621 сағат бұрын
Ningalude recipe Yellam kanarundu.this chutney adi poli.you both are very loving couple.God bless you both🙏
@susankunjukunju717210 күн бұрын
Undaki nokkiyitte psrayam.
@rajichandran61968 ай бұрын
സൂപ്പർ തക്കാളി ചമ്മന്തി അടിപൊളി എന്തായാലും try ചെയ്യും😋👌👍❤️
@RadhaKrishnan-i5m4h8 ай бұрын
Super🎉🎉🎉🎉🎉
@SOBITHASHAJI-x2d9 ай бұрын
ഇക്ക ഇത്ത തക്കാളി ചമ്മന്തി കിടു 👍
@ChinnuChinnu-o3n6s9 ай бұрын
Suppar👌അടിപൊളി ❤️👌
@MaryAnto-j5h17 күн бұрын
നല്ല taist analle
@ThomasSouthil11 күн бұрын
👍Delicious 😋 🎉😊
@harikrishnakammath92809 ай бұрын
അടിപൊളി ചമ്മന്തി 👌👌
@thejachandran493616 күн бұрын
നാളത്തന്നെ ചെയ്യാം❤❤❤❤
@roshinimariam42489 ай бұрын
ഡിഷ് നോക്കുന്നതിലും കൂടുതൽ ഇക്കാടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ ആണ് ഓരോ വീഡിയോസ് കാണുന്നത് 💞💕🥰
തേങ്ങാ ഇല്ലാത്തപ്പോൾ മുളകുചമ്മന്തിയാ ഉണ്ടാക്കാറ്. Thank you Nazir & shamla🙏🙏
@bonney219 ай бұрын
തക്കാളി ചമ്മന്തി പോളി ഇക്കാ... അശോക് 😊
@omanaat54377 ай бұрын
Naseer ekka super super chaatne
@geethamk92639 ай бұрын
Super ചമ്മന്തി❤
@RegiyaFazal9 ай бұрын
Thakali sooper.njan. enthayaalum cheyyhu nokku
@sreelatha67759 ай бұрын
സൂപ്പർ 😋
@lalithaabraham-e7y5 күн бұрын
Happy to see both of you .Don't cut your fingers use finger cap. Dr.Lalitha CMC Vellore
@malathigovindan30399 ай бұрын
ഇതുപോലെ തക്കാളി ചമ്മന്തി ഉണ്ടാകാറുണ്ടു നല്ല taste ആണ്. super ആയിട്ടുണ്ട് നസീർ ഭായ്❤👍😋
@CSManoj20249 ай бұрын
Super item
@RaihanaUsman-xf1rk21 күн бұрын
Ithil orunull sugar edanam
@chithrasuresh34279 ай бұрын
Super 👍👍
@mohandas2327 ай бұрын
Super anu ketto
@sheelathomas43263 ай бұрын
👌🏻👌🏻
@ChinnuUllasChinnuUllas9 ай бұрын
സൂപ്പർ ചമ്മന്തി ഇക്ക..... 🤗
@ohakhader2986Ай бұрын
Welcome..ekkakum..... Ethakum... ❤❤❤😂❤❤❤
@ssyamakichushyamal66959 ай бұрын
Super Nazeerikka👍
@suseelamenon42099 ай бұрын
Good video nazier
@AmmusVlog-l5d8 күн бұрын
സൂപ്പറാകുന്നുണ്ട് പാചകം 👌
@SayanaSayu-d1f2 ай бұрын
ഞങ്ങളും ഉണ്ടാകാറുണ്ട് വിളിക്കാറില്ല
@TessyBaiju-y7z9 ай бұрын
Ekka Super ❤️❤️🥰🥰👍👍👍💕💕
@omanaat54377 ай бұрын
Ok. Good
@gireeshkumarkp7109 ай бұрын
ഹായ്,നസീർഇക്ക,തക്കാളിചമ്മന്തി,സൂപ്പർ,❤
@molyjoy11559 ай бұрын
Adipoli, undakinokam
@sajithasinoj17349 ай бұрын
Super
@nadeeralatheef8849 ай бұрын
Good
@liniroy58749 ай бұрын
👍🏻👍🏻👌🏻👌🏻😋
@rinurinu63278 ай бұрын
തക്കാളി ചെറുതായിട്ട് മുറിച്ച് ഒരു ചെറിയ കഷ്ണം ഇഞ്ചി യും രണ്ടോ മൂന്നോ വെളുത്തുള്ളി യും ചേർത്ത് മിക്സിയിൽ അരച്ച് കടുതാളിക്കുന്പോൾ ആവശ്യത്തിന് മുളകുപൊടി യും ഉപ്പും ചേർത്ത് എടുത്താൽ സൂപ്പർ ആയിരിക്കും ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്
@Saraswathi-eu7uo9 ай бұрын
Super chutney
@ShailaAbraham-p7y9 ай бұрын
Good chutney
@AvammaAvamma-di1yu9 ай бұрын
I love tomato chutney
@SangeethaNairAS9 ай бұрын
Ith 2 time talichallo oil orupad alle
@nijishanijisha18409 ай бұрын
ചേട്ടാ ചമ്മന്തി 🥰
@Rajugiriraju-r1g9 ай бұрын
Kera chura achar recepie evide annnna
@SANUHANEEFA9 ай бұрын
👌👌👌
@rohinie20429 ай бұрын
ദോശ സൂപ്പർ
@SanjaySaji-eo3zj9 ай бұрын
😋😋
@Pplus9729 ай бұрын
മനുഷ്യാ...നിങ്ങള് എന്തിനാ ഇങ്ങനെ കൊതിപ്പിക്കൂന്നെ..?
@AvammaAvamma-di1yu9 ай бұрын
Kodi undengil veetil undaki kazhicho...
@AvammaAvamma-di1yu9 ай бұрын
Poli
@sheejau.a72238 ай бұрын
Shamna evideee
@dsathiaseelan26499 ай бұрын
നസീർ ഇപ്പോൾ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നു എന്നു മനസിലാക്കുന്നു. സന്തോഷം 🎉 എന്നാലും കറിയൊക്കെ ഉഗ്രനാണേ ...❤❤😃
@geetasdiary22749 ай бұрын
Oru uzhunnuvada vedio undakkamo
@sheelathomas43263 ай бұрын
ഇക്കയുടെ നാട് എവിയാണ്
@fathimashoukathali54189 ай бұрын
👍👍👍
@Faith-dp3mo9 ай бұрын
🥰❤️👌❤️🥰👌❤️🥰
@pjanakidevi45339 ай бұрын
എല്ലാ ഐ റ്റ വും നന്നാകൂ ന്നുണ്ട്
@deenack99899 ай бұрын
മാതൃക പരമായ ഒരു നല്ല ഭർത്താവും ഭാര്യയും, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇക്ക.
@donvargheseantony64299 ай бұрын
Polichu suuper
@MallifaBadar9 ай бұрын
❤❤
@resmilaloolaloo97979 ай бұрын
😋😋🥰
@junaidcm44839 ай бұрын
🙏🙏
@MarkuttyBabu-s4w9 ай бұрын
Hai kujumani ❤ umma
@remaf53909 ай бұрын
Sooooper 👌👌
@SanthammaJohn-oi4ox9 ай бұрын
Super adipoli 🥰
@remaf53909 ай бұрын
Oo
@SayanaSayu-d1f2 ай бұрын
ഞങ്ങളും ഉണ്ടാക്കാറുണ്ട് പക്ഷേ വെള്ളം ഒഴിക്കാറില്ല
@junaidksd59979 ай бұрын
Takkali illa ikka chikkan undh Njan Kasaragod kolliyail annh oru 2 like tharumo Plzzzzz 😢🙋
@prasannaunnikrishnan36349 ай бұрын
❤❤❤🎉😂 ഷംനയുടെ ചാനൽ കാണുന്നില്ലല്ലോ എന്തു പറ്റി❤😂🎉
@cicymadhu7509 ай бұрын
ആൽവിൻ പഠിക്കുവാൻ ആഗ്രഹിച്ച course പഠിക്കുവാൻ വഴി തുറന്നു തരണേ 🙏🏼🙏🏼
@santhack84858 ай бұрын
😂❤❤😂
@rubeenalatifpk6875Күн бұрын
Halo
@AmmusVlog-l5d8 күн бұрын
നമ്മളിങ്ങനെ ഓരോന്ന്. കണ്ടു ഉണ്ടാക്കി ഹ സിനു ഒരു ബഹുമാനമൊക്കെ. ഉണ്ട്
@radhamaniamma37425 ай бұрын
Thanyadukuna yalla vibavagalum adipoliyanu.yathuputhumakanichalum.thani Nadan.Athintaya swathonu vayaryanu .swathishtam sampornam.Okaya.
@vinodinikp49719 ай бұрын
അങ്ങനെ തക്കാളിചട്നി ഉണ്ടാക്കാനു० ഇക്ക പഠിപ്പിച്ചു.താങ്ക്സ് ഇക്കാ.💕💕
@the_yellow_ghost_in_2.09 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@hasinoor9868 ай бұрын
ചേട്ടാ ഞാനും ഈ ചമ്മന്തി ദോശയോടൊപ്പം ഉണ്ടാക്കാറുണ്ട് ഇത്ര ലൂസായിട്ടല്ല കുറെ ക്കൂടി കട്ടിയുണ്ടാവും ഇതിന്റെ കൂടെ ഞാൻ മുട്ട പുഴുങ്ങിയതും കൂട്ടിയാണ് കഴിക്കുന്നത്
@ak5haydev9 ай бұрын
മ്മ്മ്മ്🤤🤤🤤
@alwayssmile40029 ай бұрын
1 kg
@santhoshgeorge98419 ай бұрын
ഞാനും ഇതുപോലെ തന്നെയാണ് ചമന്തി ഉണ്ടാക്കുന്നെ, പക്ഷേ ഞാൻ എണ്ണയില് ശകലം ഉഴുന്ന്, ചുവന്ന മുളക്,. തേങ്ങ കൊത്ത്, കറിയപ്പില ആദ്യം മൂപ്പിയ്ക്കും പിന്നെ ഇല്ലാംകൂട്ടി അരയ്ക്കും
@nadeeramoideen71279 ай бұрын
തക്കാളി ചമ്മന്തി ഇങ്ങനെ ഉണ്ടാക്കാറുണ്ട്, കായം ചേർക്കാറില്ലന്ന് മാത്രം. അല്പം മുളക് പൊടി കൂടി ചേർക്കും.