Рет қаралды 170,293
തൃശൂര്‍ മടവാക്കരയിലെ സഹോദരങ്ങളാണ് ഗീതുവും നിഷ എന്ന ഉണ്ണിയാര്‍ച്ചയും. ഉയര്‍ന്ന വിദ്യാഭ്യാസം നേടുമ്പോഴും ഒഴിവുസമയങ്ങളിലും അവധി ദിവസങ്ങളിലും വീടിന് അടുത്തുള്ള തടിമില്ലില്‍ തക്കാളിപ്പെട്ടിയും മുന്തിരിപ്പെട്ടിയും നിര്‍മിക്കാനായി പോകുകയാണ് ഇവര്‍. വീട്ടുകാരെ സഹായിക്കാനും സ്വന്തം ആവശ്യങ്ങള്‍ക്കുമായി തടിമില്ലില്‍ ജോലി ചെയ്യുന്നതില്‍ ഈ കുട്ടികള്‍ അഭിമാനിക്കുന്നു. ബൈക്ക് റൈഡിങ് ഏറെ ഇഷ്പ്പെടുന്ന ഇവരുടെ സ്വപ്നം സ്വന്തം ബൈക്കില്‍ ലോകം മുഴുവന്‍ യാത്ര ചെയ്യുക എന്നതാണ്.
#GeethuandNisha #TomatoBoxMakingSisters #Mathrubhumi
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Google Plus- plus.google.co...
Instagram- / mathrubhumidotcom