ജാമ്യമാണ് നിയമം എന്ന പൊതുതത്വം ഈ കേസിൽ എന്ത് കൊണ്ട് ബാധകമാകുന്നില്ല എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വിധിന്യായത്തിൽ പറയുന്നുണ്ട്...രണ്ട് ദിവസം ചോദ്യം ചെയ്യണമെന്ന് കോടതിയോട് ആവശ്യപ്പെട്ട പോലീസ് ഉച്ച ഭക്ഷണം ഉൾപെടെ എത്ര സമയം ചോദ്യം ചെയ്യാൻ എടുത്തു എന്നത് തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നു.
@thejassurya29134 күн бұрын
ജാമ്യവ്യവസ്ഥയിലെ കോമഡി കണ്ണൂർ ജില്ലയ്ക്ക് വെളിയിൽ പോകരുത് എന്നതാണ്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നായിരുന്നു വേണ്ടിയിരുന്നത്.
@jmrcontractors96874 күн бұрын
അതിനു നിന്റെ വിവരം ഇല്ലാത്ത ജിഹാദി കൊങ്ങി മാപ്ല അല്ല ലോ കോടതി.. പോടാ
@giridastrichur33124 күн бұрын
ഇത്രയും സിപിഎം വിരോധം ഒക്കെ വെച്ച് ഒരു മാധ്യമപ്രവർത്തക എങ്ങനെയാണ് ദിവസവും കഴിയുന്നത്? ഓവർ ടെൻഷൻ കാരണം ഇവർക്ക് വല്ല അസുഖവും വരാതിരുന്നാൽ മതിയായിരുന്നു..