ഇത് മീനല്ല, വഴുതനങ്ങ ഫ്രൈ ആണ് | Special Brinjal Fry | നല്ലേടത്തെ അടുക്കള

  Рет қаралды 370,254

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Buy our products Online from
www.pazhayidom.online
Special Brinjal Fry
This video includes the recipe of special brinjal fry, which is made with adding a paste of onion, chilly powder and tamarind leaves.
A must try recipe for all those who loves a change in brinjal recipes.
വഴുതനങ്ങ ഫ്രൈ
സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി പുളിയിലയും സവാളയും മുളകുപൊടിയും ചേർത്തുള്ള മസാല തേച്ചു പിടിപ്പിച്ച ശേഷം ദോശ കല്ലിൽ പൊള്ളിച്ചെടുക്കുന്ന ഒരു വഴുതനങ്ങ ഫ്രൈ റെസിപ്പി ആണീ വിഡിയോയിൽ.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ
💙
Primary Camera: Canon m50
Secondary Camera: Iphone 13
Audio Support: Rode Wireless Go II

Пікірлер: 400
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സൂപ്പർ ഇവിടെ വഴുതിനീങ്ങ കഴിക്കാത്തവരെ ഞാനിങ്ങിനെയാണ് പറ്റിക്കാറ്.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🙃🧡
@Beinganangel
@Beinganangel 2 жыл бұрын
Enikishttanu💜💜
@beenasuresh1576
@beenasuresh1576 2 жыл бұрын
@@RuchiByYaduPazhayidom =
@indiraep5193
@indiraep5193 Жыл бұрын
​@@RuchiByYaduPazhayidom❤
@SanthaKumari-g3b
@SanthaKumari-g3b Жыл бұрын
ലളിതമായ പാചകം സരസമായ സംസാരം ശ്രീലയുടെയും യദു വിന്റെയും പാചകം കാണാറുണ്ട്.. 👌
@SobhaSasidharan-d4o
@SobhaSasidharan-d4o 29 күн бұрын
യദുവിനെയും ശ്രീലഓപ്പോളെയുംഒരുപാട് ഇഷ്ടം 🥰🥰
@anitharaj933
@anitharaj933 3 ай бұрын
നല്ല എളുപ്പം ചെയ്യാൻപറ്റുന്ന ഒരു ഒരു റെസിപ്പി, വളരെ നന്ദി 🙏
@nayanaknair1721
@nayanaknair1721 2 жыл бұрын
ഈ വീഡിയോ കണ്ട പിന്നത്തെ ദിവസം തന്നെ ഞാൻ ഈ recipe വീട്ടിൽ വെച്ചിരുന്നു... എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായെന്ന് മാത്രല്ല ഇപ്പോൾ വീട്ടിലെ സ്ഥിരം വിഭവം കൂടി ആണ് brinjal fry... Vegetarians ആയ ഞങ്ങൾക്ക് ഇതുപോലെ ഉള്ള variety വിഭവകൾ ഒരുപാട് ഇഷ്ട്ടമാണ് 😍 അതെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുന്ന യദുഎട്ടനും ശ്രീലതഓപ്പോൾക്കും ഹൃദയം നിറഞ്ഞ നന്ദി ❤️ 🙏
@prapeesh5176
@prapeesh5176 2 жыл бұрын
🤣
@minisundaran1740
@minisundaran1740 2 жыл бұрын
എനിക്കും വിറകടുപ്പു ഭയങ്കര ഇഷ്ട എന്റെ വീട്ടിൽ ഞാൻ എല്ലായിടത്തും വിറകടുപ്പു ഉണ്ടാകും എന്റെ വീട്ടിൽ എല്ലാവരും കളിയാക്കും ഇവൾക്ക് ആരോ അടുപ്പിൽ കൂടോത്രം ചെയ്തിട്ടുണ്ടെന്നു യുട്യൂബിൽ കാണുന്ന എല്ലാ വിറകടുപ്പും നോക്കിയിരിക്കും വഴുതന ഫ്രൈ അടിപൊളി 👌
@lalithasethumadhavan3838
@lalithasethumadhavan3838 2 жыл бұрын
Vayil vellam varunnu...kazhikkathe thanne enikku taste kitti..wow.. yummy
@syamraj7636
@syamraj7636 2 жыл бұрын
Supper ... Puli Ela... Chartha recipe Admayitta Kanunnathuu... Njan Try Chyithu Nokkam ... Chattaa
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. റെസിപ്പി ഉഗ്രൻ ആയിട്ടുണ്ട്.അടുക്കള യുടെ ഐശ്വര്യം ഒന്നുവേറെ തന്നെ.
@vishnusoman1433
@vishnusoman1433 2 жыл бұрын
ഞങ്ങൾ നാട്ടിലുണ്ടാക്കാറുണ്ട് പക്ഷെ പുളിയില സവാള ചേർക്കാറില്ല.. പകരം വെളുത്തുള്ളി ഇഞ്ചി ആണ് ചേർക്കാറ് ചിലപ്പോളൊക്കെ കുറച്ചു കൊച്ചുള്ളിയും ചേർക്കും.. അടിപൊളിയാണ്... അതെ രീതിയിൽ തന്നെ വെണ്ടക്കായയും ഉണ്ടാക്കാം... ✌🏻
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Vivarikkalle kothi kittuve super super vibhavavum kazhikkalum
@darsanasuresh3128
@darsanasuresh3128 2 жыл бұрын
വഴുതനകൊണ്ടുള്ള ഒരു വ്യത്യസ്ത വിഭവം പരിചയപെടുത്തിയതിന്ന് രണ്ടാൾക്കും നന്ദി 🙏🙏🙏അധികം ചേരുവകൾ ഇല്ലാതെ simple ആയി ഉണ്ടാക്കാൻ സാധിക്കും 👌👌👌👍👍👍
@colourful_kitchenstory3979
@colourful_kitchenstory3979 2 жыл бұрын
വളരെ ലാളിത്യമുള്ള വീഡിയോ യെദു ചേട്ടാ ഓപ്പോൾ എപ്പോഴും ഇഷ്ടം
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ....
@saliniajith9065
@saliniajith9065 2 жыл бұрын
👌 ഇഷ്ട്ടമേയില്ലാത്ത ഒരു സാധനമാണ് വഴുതന ഇനി ഉണ്ടാക്കും 👍
@joppajoppaantony4037
@joppajoppaantony4037 2 жыл бұрын
Oppolinte old kitchen aayirunnu enikku ishtam. Nalladath adukkala annu parayumbol orma varunnathu pazhaya kitchen annu. Ninghal randu pereyum ishtamanu.🥰🥰
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
supper ആയിട്ടുണ്ട് യദു ൻ്റ അവതരണവും വഴുതന fry യും Srila
@radhikamoorthy7230
@radhikamoorthy7230 2 жыл бұрын
Yedu food കഴിക്കുന്നത് കാണുമ്പോൾ വായിൽ കപ്പൽ ഓടുന്നു 😄😄😄super 👌🏻👌🏻👌🏻👌🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️🌺🌺
@devikaspotty1574
@devikaspotty1574 2 жыл бұрын
പ്ലേറ്റിൽ എടുത്ത ചോറിൽ വഴുതനങ്ങ ഫ്രൈ, കടുക് മാങ്ങ, തൈര്, വേപ്പില കട്ടി, പപ്പടം... ഇനിയെന്തു വേണം? സൂപ്പർ
@sillytalkz5306
@sillytalkz5306 2 жыл бұрын
കൊതിയാവുന്നു 🥰🥰
@1985ayk
@1985ayk 2 жыл бұрын
വേപ്പിലക്കട്ടിയുടെ ഒരു വീഡിയോ ചെയ്യാമോ ?
@viduvs4339
@viduvs4339 2 жыл бұрын
Oooooo ❤️
@savithripr8070
@savithripr8070 2 жыл бұрын
Sreela enthoru vinayaanu kananum nalla bhangi ethu pole undakki nokkanam yedu nalla avatharanam,👌👌👌👌👌👌👌👌
@seemasdancestudio9132
@seemasdancestudio9132 2 жыл бұрын
ഏടത്തി, യദൂ വളരെ നന്നായിട്ടുണ്ട്. Variety recipe 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡
@beenapulikkal5709
@beenapulikkal5709 2 жыл бұрын
പുതിയ അറിവാണ് k.. ട്ടോ. കുട്ടികൾക്കും നമുക്കും സൂപ്പർ ആണ്. ഉണ്ടാക്കണം ❤❤❤❤
@meenugopan1878
@meenugopan1878 2 жыл бұрын
സൂപ്പർ യദു ഏട്ടാ തീർച്ചയായും try ചെയ്തു നോക്കും ഞാൻ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
മീനൂസ് 💙
@nibinbiju2224
@nibinbiju2224 2 жыл бұрын
Adi poli kidu റിച്ചു ചേട്ടായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കരുത്ട്ടോ.... നല്ലേടത്തെ അടുക്കളയിലെ പുതിയ റസ്പി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. 🥰🥰🥰🥰🥰
@faizaannahammed6872
@faizaannahammed6872 2 жыл бұрын
Adipoliya tto.njangal try cheyyam.thanks
@1994anandhu
@1994anandhu 2 жыл бұрын
കൊള്ളാം😊.... നലെടം ഇല്ലവും.... അടുക്കളയും... സ്വാദൂറുന്ന വിഭവവും..... പശ്ചാത്തലത്തിൽ കേൾക്കുന്ന ലക്ഷ്മി സഹസ്രനാമവും... 🤍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡
@rajiswaryraji9102
@rajiswaryraji9102 2 жыл бұрын
ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണ്ട വീഡിയോ തീർന്നു yedu കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് 🥰👍🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙💙
@pganilkumar1683
@pganilkumar1683 2 жыл бұрын
നല്ലേടം= നല്ല സ്ഥലം 👍 ആ അടുക്കളയിൽ പാചകം ചെയ്യുന്ന കറി ക്കൂട്ടുകൾക്ക് സ്വാദ് കൂടും... 🙏🥰 യഥു -വിനും ഓപ്പോൾ -ക്കും നമസ്തേ :🙏
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Fry nannayittundtto. Puliyila cherkkunnathu puthiya arivatto. Thanks Yadhu oppole. 🥰💯👌🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നല്ല രുചി ആണ്
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 2 жыл бұрын
കുറെ മുമ്പ് യദു തന്നിട്ടുള്ള പായസത്തിന്റെ രുചി ഇപ്പഴും നാവിലുണ്ട് 😋😋
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 2 жыл бұрын
മഞ്ചേരി ഒരു കല്യാണത്തിനായിരുന്നു 😊
@anujashajikumar1510
@anujashajikumar1510 2 жыл бұрын
സൂപ്പർ ആണ് വഴുതനങ്ങ വീക്നെസ് ആണ് തീർച്ചയായും പരീക്ഷിക്കും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@arathisukumaran196
@arathisukumaran196 2 жыл бұрын
Nattill pokumbol chyyanam supperatta Yathu kazhikkana kandappol valiya eshtam thonni💛
@ushamurali4638
@ushamurali4638 Ай бұрын
Ya du വഴുതനങ്ങ ഫ്രൈ സൂപ്പർ
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Mampazham okkey kanichu kothippikkalley yadukkutta Pinne srelethakkutteede ellam is so beautiful Njan nombu kalathu engane varakkarundu Great sharing
@reenajose7609
@reenajose7609 2 жыл бұрын
Yadhu aswadhichu kazhikumbo kothiyavunnu i surely try out this
@HappySad547
@HappySad547 2 жыл бұрын
Vegetariansinte deivam aanu ee channel❤️
@nayanaknair1721
@nayanaknair1721 2 жыл бұрын
എന്തായാലും try ചെയുന്നുണ്ടെട്ടോ 😍, സൂപ്പർ വീഡിയോ Yadhuetta 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilysanil2705
@ambilysanil2705 2 жыл бұрын
വഴുതനങ്ങ പൊരിച്ചത് അടിപൊളി,
@cheriyankannampuzha777
@cheriyankannampuzha777 2 жыл бұрын
Yadu, EXCELLENT experience,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡💙
@rejanitr6275
@rejanitr6275 2 жыл бұрын
യദു സൂപ്പർ, ചെയ്തു നോക്കട്ടെ
@SeemaDevi-kq6ti
@SeemaDevi-kq6ti 2 жыл бұрын
അതെ
@tharanair8230
@tharanair8230 2 жыл бұрын
Hai Good morning Yadu Super 👌 Adipoli recipe No words 🙏 Thank you so much Yadu Good luck 👍 Great 👍 👌 👍
@jessythomas6375
@jessythomas6375 2 жыл бұрын
Super etu theerchayayum undaakum...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙💙💙
@maryjacob1497
@maryjacob1497 2 жыл бұрын
Mampazam kanichu kothippikkalle.
@Silpart
@Silpart 2 жыл бұрын
ഓപ്പോൾ എന്തൊരു സ്വീറ്റ് ആണ്. ❤ ആ ഇല്ലം കണ്ടപ്പോ നാട് വല്ലാതെ മിസ്സ് ചെയ്തു. ഗ്രാമം ❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️ thank u so much
@natureman543
@natureman543 2 жыл бұрын
Super,ഓപ്പോൾ പാചകം variety ആണ്,ഇനിയും ഒരുപാട് recipies പ്രതീക്ഷിക്കുന്നു,നിരാശപ്പെടുത്തരുത്🤠👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ഉറപ്പായും 💙🥰
@Alchemistress-q8m
@Alchemistress-q8m 2 жыл бұрын
Enik aa veedum parisaravum orupad ishttayi
@AJ-zk3ei
@AJ-zk3ei 2 жыл бұрын
നല്ല variety recipe 👍👍😋
@ajithunair4740
@ajithunair4740 2 жыл бұрын
ഗംഭീരം ഏട്ടാ.. 🧡🙏
@reenajose7609
@reenajose7609 2 жыл бұрын
Yadhu thanks for this special episode of naledthe adukala nalla combination good variety recipe
@Ranga.Ffx6
@Ranga.Ffx6 Жыл бұрын
Yadu tangalude voice super🎉🎉❤️❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
😍😍😍
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
വളരെ yisthapettu. തീർച്ചയായും ഉണ്ടാക്കാം
@sneharoy353
@sneharoy353 2 жыл бұрын
Oh my God I veg mouthwatering vll try today thank u yaduetta
@nishapraveen9066
@nishapraveen9066 2 жыл бұрын
enthane vappila katti vazhuthana porichathe super
@LearnPhysicssumi
@LearnPhysicssumi 2 жыл бұрын
Manga kazhchapozhe vaayil vellamooriyada vazhidananga fry vareym ad undayrnnu...sooper
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😎😎❤️
@aswathybabu8077
@aswathybabu8077 2 жыл бұрын
Eswara ivide undavunna vazhudana chumma pazhuthu povanu. Thank you for this 🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@bhattathiry
@bhattathiry Жыл бұрын
Excellent
@resmi6190
@resmi6190 2 жыл бұрын
Hai yedu etta... Super recepie.. Special thanks to sreela oppol
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thank u dear 🧡
@mayasuresh6374
@mayasuresh6374 2 жыл бұрын
Nalla samayatha e receipe kandath kure vazhuthanaga friendnte veetil ninn kittiyittund😍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thanks much 💝💝💝
@Priya-v2n3k
@Priya-v2n3k 9 ай бұрын
സൂപ്പർ വഴുതനങ്ങ ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@sikhask9464
@sikhask9464 2 жыл бұрын
I like brinjal variety receip super
@shilpap155
@shilpap155 2 жыл бұрын
നല്ല വീടും പരിസരവും
@amalsasidharan9492
@amalsasidharan9492 2 жыл бұрын
നല്ല presentation🤝👍 nalla foodieee and cooking ambience 🥰🥰
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
ഓപ്പോൾ ശരിക്കും. കൊള്ളാം
@anithav.n9908
@anithav.n9908 2 жыл бұрын
Hiii sreela oppolde channel nde sthiramm preshaka athu polle ruchiyudem
@geethavenkites9749
@geethavenkites9749 2 жыл бұрын
Wow, oru veg fish fry kazhikkaan pattiyalloo🥰🥰🥰,adipoli .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Really. Tasty aanu. Sorry for the late reply tto
@geethavenkites9749
@geethavenkites9749 2 жыл бұрын
@@RuchiByYaduPazhayidom No problem, reply thannalloo..
@faseelaarif8490
@faseelaarif8490 2 жыл бұрын
Sharikum taste undonnu oppolinte chodyathodoppamulla chiri kandittu kannu niranju,orupadishtayi.adyayitta channel kanunnathu,videos vannotte tto,kanan waitingaaaa
@sheejaajith788
@sheejaajith788 2 жыл бұрын
സൂപ്പർ യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙💙💙
@rehnaajith4988
@rehnaajith4988 2 жыл бұрын
Superb Yadu
@നീലി-1
@നീലി-1 2 жыл бұрын
Super recepie...
@ushakumaria3296
@ushakumaria3296 2 жыл бұрын
Super, super opolude ella recepi kalum ugran.kuude yadukuttante അവതരണവും.undàakkunnath.കഴിച്ച് തന്നെ കാണിക്കണം.
@rajivalavoor2002
@rajivalavoor2002 2 жыл бұрын
Supet engane kothippikkalle
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😌😌😌 ini kothippikkilla
@menonm1540
@menonm1540 2 жыл бұрын
Yadhuuu..puliyila chammanthi undakam to...super taste anu..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡❤️
@sujampsujamp326
@sujampsujamp326 2 жыл бұрын
Theerchayayum try cheyyum👌😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thank u
@haridasanmanjapatta7991
@haridasanmanjapatta7991 2 жыл бұрын
യദു... സന്തോഷം 🙏
@rajalakshmigopakumar8187
@rajalakshmigopakumar8187 2 жыл бұрын
Yadhu , oppol ishtam💗
@vrlalitha9911
@vrlalitha9911 2 жыл бұрын
സൂപ്പർ ഓപ്പോളേ.......thanks യദു.....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@mercyjacobc6982
@mercyjacobc6982 2 жыл бұрын
ഇത് ഞങ്ങൾ ഒക്കെ ഉണ്ടാക്കാറുണ്ട് 🥰
@rajiraghu8472
@rajiraghu8472 2 жыл бұрын
Nannayittund Sree and yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡
@prakashanp9706
@prakashanp9706 2 жыл бұрын
അടുക്കള അടിപൊളി 👏👏💪🙏🏻
@deepthit1566
@deepthit1566 2 жыл бұрын
വഴുതന ഉപ്പേരി മാത്രം ചോറുണ്ണാൻ 🥰🥰. പിന്നെ ഒരു അച്ചാറും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@radhanair788
@radhanair788 2 жыл бұрын
Super.I will try.♥️.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@katsuki1245
@katsuki1245 2 жыл бұрын
Oppolae, njaan try cheythu super taste ayirunnu. Thanks for the recipe.
@ushanskitchen6992
@ushanskitchen6992 2 жыл бұрын
നാടൻ വിഭവങ്ങൾ എനിക്കും ഇഷ്ടമാണ്. വഴുതന ഫ്രൈ മീൻ ഫ്രൈ എന്ന് പറഞ്ഞ് എന്റെ മക്കൾ ക്കും കൊടുക്കാറുണ്ട്. ഇതിലേക്ക് കുറച്ച് ബ്രെഡ് പൊടിച്ചു ഫ്രൈ ചെയ്തു ഉലർത്തി ഇട്ടാൽ നല്ല സ്വാദ് ആണ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Aha aano 😎❤️❤️
@arathy66
@arathy66 2 жыл бұрын
Adipoli... Soopperrbbbb... Kanditt tanne Kothiyaavunnu 😋😋😋 Vazhuthananga fry um Kootti chor kazhikkumbo background il sree Lalitha sahasranamam kelkkaam😍😍...
@jasnam506
@jasnam506 2 жыл бұрын
പുളി ഇല ഇല്ലെങ്കിൽ പുളി ഇട്ടു അരക്കമോ യദുവേട്ടാ, കൊതിയാവുന്നു
@stn.6058
@stn.6058 2 жыл бұрын
ആ കൊതിയാവുന്നു സൂപ്പർ
@shobaravi8389
@shobaravi8389 2 жыл бұрын
Adipoli anallo. Chorinum chappathikkum gambeeram.
@sugeshn8382
@sugeshn8382 2 жыл бұрын
Fud kazhikunnath edanam yadu.sweet ❤️
@vasanthapv1475
@vasanthapv1475 2 жыл бұрын
മനുഷ്യനെ കൊതിപ്പിച്ചു❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️😌
@ancyvinod1378
@ancyvinod1378 2 жыл бұрын
My favourite dish
@karthikakrishnan9788
@karthikakrishnan9788 2 жыл бұрын
നാവിൽ വെള്ളം വന്നു കേട്ടോ 😋
@bijuk8958
@bijuk8958 2 жыл бұрын
യദുവേട്ടാ.സൂപ്പർ
@harisanthsree
@harisanthsree 2 жыл бұрын
വഴുതന fry, favourite.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡
@harisanthsree
@harisanthsree 2 жыл бұрын
@@RuchiByYaduPazhayidom sure ആയും ഇതുപോലെ ചെയത് നോക്കാം ട്ടോ 👍
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
ഞാൻ ഉണ്ടാകാറുണ്ട്, നല്ല ടേസ്റ്റ് ആണ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡
@SMCFINANCIALSERVICES610
@SMCFINANCIALSERVICES610 2 жыл бұрын
Eventhough this fish i am seeing first time, it is really amazing. i will try this surely. Thanks for sharing this new recipe. Hare Krishna.
@ചിത്രശലഭം-ഘ3ള
@ചിത്രശലഭം-ഘ3ള 2 жыл бұрын
ഒരിക്കലും തീരരുതേഎന്നാഗ്രഹിച്ചു,പക്ഷെ അനുഭവിച്ചു തീരും മുന്നേ പടിയിറങ്ങി പോയ,എവിടെയോ നഷ്ടപെട്ട..ബാല്യത്തിന്റെ......നനുത്ത ഓർമ്മകൾ.....കാണാൻ കഴിയുന്ന ഈ വീടും, ഓപ്പോളും, യദുവും..... ഒക്കെ 👌👌👌👌👌👌👌👌👌👌സ്നേഹം മാത്രം 🌹🌹🌹🌹🌹
@satyamsivamsundaram143
@satyamsivamsundaram143 2 жыл бұрын
ഓപ്പോൾ എന്ന വിളിയും ഇപ്പോൾ സാധാരണ കേൾക്കാറില്ല
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 🧡 നിറയെ സ്നേഹം തിരിച്ചും 💙
@suseelashiju2430
@suseelashiju2430 2 жыл бұрын
Yee yila arachu north Indians yirachi curry undakkum...super taste aanu 👏
@sreejags9810
@sreejags9810 2 жыл бұрын
നല്ലെടത്തെ നല്ലൊരു വിഭവം😍😍😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙💙💙
@anjukcpunam
@anjukcpunam 2 жыл бұрын
Enik ishtaye tto... Yeduettaa...😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thank you Anjus 😊🧡
@deepthipriya6366
@deepthipriya6366 2 жыл бұрын
Undakii. Nokkitee parayam
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
ഒരു നാടൻ ആഘോഷരാത്രി❤️
39:58
Njangal Inganokkeya
Рет қаралды 18 М.