ചുരുക്കിപ്പറഞ്ഞാൽ ഒരു ലഹളയിലും പങ്കെടുക്കാതെ 20 കിലോമീറ്റർ അകലെ ഷാപ്പിൽ കുത്തു കൊണ്ട് ചത്ത കുഞ്ഞിരാമൻ മാത്രം ചുളുവിൽ രക്തസാക്ഷിയായി
@venugobal85853 жыл бұрын
🤣🤣🤣
@efgh8693 жыл бұрын
നിങ്ങൾ പിടി തോമസിന്റെ പ്രസംഗം കേട്ടിട്ടുണ്ട് അല്ലേ... പിണറായിയെ പൊളിച്ചടുക്കിയ പ്രസംഗമായിരുന്നു അത്... അങ്ങനെ കള്ളു കുടിക്കാൻ വന്നു ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ആൾക്കും രക്തസാക്ഷി പദവി കിട്ടി...
@PradeeshKumarshow3 жыл бұрын
കാശ് കൊടുക്കാതെ കള്ളു കുടിക്കാൻ വേണ്ടി ഉള്ള സമരത്തിൽ ആണ് അങ്ങേര് രക്തസാക്ഷി ആയത്. പള്ളി അല്ല പള്ളയ്ക്ക് വേണ്ടി രക്തസാക്ഷി ആയി.
@jalajabhaskar64903 жыл бұрын
👍😂😂
@antojames93873 жыл бұрын
സി പി എമ്മിന്റെ ന്യായീകരണ സിംഹം അപ്പി സ്വരാജ് പതിവ് പോലെ കുറെ വ്യാജ രേഖകളും ചരിത്രങ്ങളുമായി (pseudo history) കുഞ്ഞിരാമനെ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ടായിരുന്നു. ഇതൊക്കെ പുള്ളിക്ക് ചെറുത്. സ്റ്റാലിനെ വരെ ന്യായീകരിച്ചവനാണ് അപ്പി.
@ajitharamakrishnan26743 жыл бұрын
ചരിത്ര പരമായ പല കാര്യങ്ങളും വക്കീലിൽ നിന്ന് അറിയണം. കൃത്യതയുള്ള അവതരണം. അഭിനന്ദനങ്ങൾ.
Thanks, വകീൽ സാറെ തലശ്ശേരി കാരനായ എനക്ക് ഇപ്പഴാണ് യഥാർത്ഥ സംഭവം മനസിലായത്.
@kareemtk28823 жыл бұрын
വളരെ സത്യസന്ധവും വിവേക പൂർവവുമായ വിലയിരുത്തൽ. ഇനി അങ്ങിനെ സംഭവിക്കാതിരിക്കട്ട. അഭിനന്ദനങ്ങൾ.
@jeevanvalakathu9283 жыл бұрын
ഷാപ്പിന് കാവൽ ഇരുന്ന കുഞ്ഞിരാമൻ
@AbdulKader-dj9il3 жыл бұрын
🤭
@venugobal85853 жыл бұрын
😂😂😂😂😂
@Jupesh-d9m3 жыл бұрын
🤣🤭.............. 🤫 ശ് ശ്
@user-tc7fo8vg8e3 жыл бұрын
😁😃
@raheemkannoth39153 жыл бұрын
വക്കീൽ സാർ വളരെ കൃത്യമായി തന്നെ പറഞ്ഞു ഞാൻ തലശ്ശേരി കാരനാണ് സംഭാവത്തിന്റെ സാക്ഷിയാന്ന്
@rajeshkj11833 жыл бұрын
കൃത്യവും വ്യക്തവും ആയ വിവരണം... ജയശങ്കർ സാർ 👍👌👏👏🌹🌹🙏🙏
@KrishnaKumar-qp8nn3 жыл бұрын
ഭയലേശമില്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ജയശങ്കർ സാറിനു എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
@unnikrishnank58913 жыл бұрын
പോലീസ് നിഷ്ക്രിയത്ത്വം പാലിച്ചു എന്നു പറയുകയും കരുണാകരൻ പോലീസിനെ കയറൂരി വിട്ടു എന്നും ആകാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പോൾ എന്തു വന്നാലും പോലീസിനെ കുറ്റം പറയുക ! ഏതായാലും 1970 കളിലേക്ക് നമ്മളെ കൊണ്ടെത്തിച്ച രാഷ്ട്രീയക്കാർക്ക് ഒരു നല്ല നമസ്കാരം.
@sirjayraj3 жыл бұрын
കേരള സംസ്ഥാന രൂപീകരണം മുതൽ ഇന്ന് വരെ പല ഭാഗങ്ങളിലായി നടന്ന അക്രമങ്ങളുടെ ഒരു സംക്ഷിപ്ത രൂപം താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നു. ചെറുതും വലുതുമായ അക്രമങ്ങൾ നൂറ് ശതമാനം സാക്ഷരതയുള്ള ഈ നാട്ടിൽ നടന്നുകൊണ്ടേയിരിക്കുന്നു പലരൂപത്തിലും ഭാവത്തിലും.
@hareek37453 жыл бұрын
വക്കീലെ, കുഞ്ഞിരാമേട്ടനോടിത് വേണ്ടായിരുന്നു.. 😵🌷
@sman63723 жыл бұрын
കൂട്ടത്തിൽ കുഞ്ഞിരാ മേട്ടനെ അർഹമായ വിധത്തിൽ അനുസ് മരിച്ചില്ല. അദ്ദേഹം പള്ളികൾ കാക്കാൻ ചെയ്ത ത്യാഗങ്ങൾ കേട്ട് മുസ്ലിം ലീഗ് എംഎൽഎ മാർ പോലും അസംബ്ലി മേശപ്പുറത്ത് ആവേശ പൂർവം കൊട്ടിയിട്ടുണ്ട് എന്ന് പീ ടീ തോമസ് എന്ന കേരള അസംബ്ലി ഗവേഷകൻ പരാമർശിച്ചിട്ടുണ്ട്.
@manojankk58093 жыл бұрын
അത് പച്ചക്കള്ളമാണ് കുഞ്ഞിരാമനും തലശ്ശേരി കലാപവും തമ്മിൽ യാതൊരു ബന്ധവുമില്ല.
@anoopkv35487 ай бұрын
കുഞ്ഞിരാമൻ കുത്തേറ്റു വീണ ഷാപ്പ് എവിടെയാണ് ബ്രോ.. പള്ളികാക്കാൻ പോയ കുഞ്ഞിരാമൻ എങ്ങനെ ഷാപ്പിന്റെ മുമ്പിൽ വീണു???😅
@surendrankp83553 жыл бұрын
കലാപത്തിൽ പങ്കെടുത്തവർ പുണ്യാളൻമാരും അന്ന് വട്ടപൂജ്യമായവർ കുറ്റക്കാരായും ആണ് ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്.അത് വിശ്വസിക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം.ഇന്ന് കലാപത്തിന്റെ 50ാം വാർഷികം വാരഘോഷമാക്കുകയാണ് ചരിത്രം മാറ്റിരചിച്ചവർ.
@sajeevankunjupennu345 ай бұрын
തലശ്ശേരിയെ മേലൂട്ട് മുത്തപ്പൻ മം പ്പുരയിലെ ഉത്സവത്തിലെ കലശ എഴുന്നള്ളിപ്പാണ് തുടക്കകാരണം.
@nikku164525 күн бұрын
2 കലാപം ഉണ്ടായിട്ട് ഉണ്ടോ ?
@safarimalayalam3 жыл бұрын
വകീൽ ഇപ്പോൾ അറിഞ്ഞോ അറിയാതെയോ എല്ലാ വിഡിയോയിലും പ്രാർത്ഥിക്കുന്നുണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടേ
@sunilbabu91023 жыл бұрын
എപ്പോഴും കുറ്റം RSS നു തന്നെ
@techknowsdharmadam3 жыл бұрын
നേരിട്ട് കണ്ട്
@dileepmathew76843 жыл бұрын
ഇനിയൊരു കലാപം ഉണ്ടാകാതിരിക്കട്ട 🙏
@bss7275 Жыл бұрын
മാറാട് കലാപം നടന്ന സമയത്ത് ചില ഉന്നത നേതാക്കൻ മാരുടെ ഫോൺ ശഭാശണം ഇന്ന് പരിശോദിച്ചാൽ കിട്ടും ഞെട്ടി പോകും
@rajeevpillai27993 жыл бұрын
Good morning വക്കീൽ സാർ
@drathulsureshnair12293 жыл бұрын
മാറാട് കലാപത്തിന്റെ ഒരു വീഡിയോ ചെയ്യാമോ
@pslakshmananiyer52853 жыл бұрын
You forgot to mention G.Kelappan and Tali temple.Why ?
@haridasdas99053 жыл бұрын
രാഷ്ട്രീയം ഏതായാലും മതം പ്രധാനം ബിഗിലേ🤣
@anchalsurendranpillai27753 жыл бұрын
തലശ്ശേരി യുടെ അത്രയും ഇല്ലെങ്കിലും ചാലയിൽ വൻ കലാപം ഉണ്ടായി ആൾ നാശം ഇല്ല. സ്വത്തുക്കൾ കത്തിച്ചു ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായി.
@thulaseedharannk49623 жыл бұрын
ശരിയായ വിലയിരുത്തൽ.
@shahida83072 жыл бұрын
അപ്പോൾ സിപിഎം. ന്റെ ചെറുപ്പം ഉള്ള ശീലം മാണോ ആക്രമണം
@viswanathanpoovathinkal86643 жыл бұрын
സ്വരാജ് നായരെ പേടിച്ച് സ കുഞ്ഞിരാമനെ നൈസ് ആയി ഒഴിവാക്കി ഇല്ലേ വക്കീലേ.🙏
@gopakumar3013 жыл бұрын
സമ്മതിച്ചു. വക്കീൽ സാറെ .
@jayarajannelloli9812 жыл бұрын
തലശ്ശേരി കലാപപത്തെപ്പറ്റി പ്രസ്ഥാവിച്ചതിൽ കുറെ ശരികളുണ്ട്, കുറെ തെറ്റുകളും. കലാപം നേരിൽ കണ്ട ഒരാളാണ് ഇത് കുറിക്കുന്നത്. കലാപത്തെ, അതിൽ പങ്കെടുക്കുന്നവരെ മുഖം നോക്കാതെ വിമർശിച്ചത് കാരണം, എന്റെ പിതൃത്വം മുസ്ലിമിൽ ആരോപിച്ചവർ വരെയുണ്ടായിരുന്നു. ശ്രീ. ജയശങ്കർ പറഞ്ഞതിനേക്കാൾ പ്രദേശികമായ കാരണങ്ങൾ ഉണ്ട്
@safnadparambath66449 ай бұрын
ഒന്ന് വിശദികരിക്കമോ
@safnadparambath66449 ай бұрын
ഇതിൽ മുസ്ലിം ലീഗ് പങ്കില്ലെ
@NaviNavi-jc1kk3 жыл бұрын
Thank you Sir
@rajeevjohny79473 жыл бұрын
വളരെ കുറച്ചേ പറഞ്ഞുള്ളൂ. ഇനി ഒന്നും പറയാനില്ല
@pradeepkumar-fx1qn3 жыл бұрын
Its correct thanks i am from Thalassery
@rahuls7412 жыл бұрын
Sir maarad kalapathe kurich oru video chyyumo
@manojshyam75543 жыл бұрын
കമ്മി മുക്കിയാൽ കടപ്പുറത്തു മൂന്നാം പക്കം അടിയും
@jobinputhettu22983 жыл бұрын
Thank you sir
@dhandapanichettiar16453 жыл бұрын
Dear sir I am respecting you sir very very much
@JEKZEKZKR3 жыл бұрын
അധികാരത്തിന് വേണ്ടി political Islamനെ പുണരുന്നത് നമ്മുടെ നാടിനെ kasmir ആകുന്നു ...
@sunilkumarsunil39963 жыл бұрын
തലശ്ശേരി കലാപത്തിലെ യഥാർത്ഥ പ്രതി " മുത്തപ്പ"നാണല്ലേ...അങ്ങിനെയാകുബോൾ കലാപകാരികൾ പ്രതികളാകില്ലല്ലോ
@aryan-y2-v6 ай бұрын
ബിജെപി യുട കെജി മാരാർ അല്ലേ ച്ച നെ ബ്രണ്ണൻ കോളേജിൽ അക്രമിച്ചത് 🙄
@rajeshtp850210 күн бұрын
കക്കൂസ് മാലിന്യം ഒഴിക്കും എന്ന് അൻവർ പറഞ്ഞിരുന്നോ
@minijoseph35623 жыл бұрын
കാക്ക വന്നു, പഴം പഴവും വീണു.. അടുത്തുനിന്ന് രാഷ്ട്രീയകഥകളി കണ്ട സർ കഥകൾ പറയുന്നത് തുടരണം..
@nikku164525 күн бұрын
✝️ ഇവർക്ക് എന്താ പണി
@user-tc7fo8vg8e3 жыл бұрын
കുഞ്ഞിരാമനെ കുറിച്ച് പറയാമായിരുന്നു
@അപ്പു-ഹ2ജ3 жыл бұрын
ഗുഡ് ❤🇮🇳
@sreenathgopinathan54153 жыл бұрын
No postmortem was done for unusual death of Vikram Sarabai, the father of ISRO. on the contrary, Home minister himself accompanied dead body to Delhi. That itself speaks volumes about the socio-political situation of those times.
@dalysaviour69713 жыл бұрын
അവസാനം ‘വന്ന’ ആൾ Leaveന് പോയതായിരുന്നൊ…. 😰
@bineeshpalissery Жыл бұрын
കണ്ണൂർ ജില്ലയിൽ കൊലപാതക രാഷ്ട്രീയത്തിന് ഭാഗമായി സിപിഐഎം ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട് എണ്ണത്തിനെ കണക്കെടുപ്പ് നോക്കുകയാണെങ്കിൽ കൂടുതൽ കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകർ തന്നെയാണ് താങ്കൾ തുടക്കത്തിൽ പറഞ്ഞ കാര്യമെടുക്കുകയാണെങ്കിൽ കണ്ണൂരിൽ സിപിഎം യാണ് സ്വാധീനം കൂടുതൽ പാർട്ടി ഗ്രാമങ്ങൾ ആണ് കൂടുതൽ പക്ഷേ എന്തുകൊണ്ട് കൂടുതൽ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു
@maheshd65053 жыл бұрын
1980s le kaaymkulam police vedivayp discribe cheyyamo..
@antonyvarghese28583 жыл бұрын
കരുണാകരൻ മരിക്കുന്നത് വരെ സത്യം പറഞ്ഞിട്ടുണ്ടോ
@haransnair26833 жыл бұрын
അടിയോടി അടിപേടിച്ചോടി അടിമാലിയിൽ അടിഞ്ഞൂ ........
@realangel35813 жыл бұрын
സിപിഎം സഗവു കള്ള് കുന്നിരമെട്ടണ് ആദരാഞ്ജലി അർപ്പക്കുന്നു.സിപിഎം സിന്ദാബാദ്.സിപിഎം കരനായത്തിൽ അഭിമാനിക്കുന്നു.
@badarudheent66783 жыл бұрын
Keralathile Ella kalapathinteyum thudakam sagakamar aayirikum avasanam athinte netavum avarkayirikum
@narayanancs9247 ай бұрын
ജയശങ്കർ സർ പറഞ്ഞത് തെറ്റ് - ആദ്യത്തെ അച്യുതമേനോൻമന്ത്രി സഭ 1969 ൽ ആണെന്നുതോന്നുന്നു - രണ്ടാമത്തെ അച്യുതമേനോൻ മന്ത്രിസഭ 1970 സെപ്റ്റംബറിലാണ് സത്യപ്രതിജ്ഞ ചെയ്തത് - ഒരു വർഷത്തിനു ശേഷമാണ് കോൺഗ്രസ്സ് മന്ത്രിസഭയിൽ ചേർന്നത്.
"Samudayakalapam undakumbol party nokkathe mathayisdhanathil pankeduthu"- ithokke ippolum mathapreenanam nadathunnavar eppolum orthirikkanam. Akrama rasthreeyam, vargeeya kalapam ithonnum oru progressive society form aakan sahayikkilla. Ellavarum manushyarayi jeevikkoo....🙏
@anilnair85463 жыл бұрын
Namaste sir
@deepakv42733 жыл бұрын
CPM le changaayimaarellm paraynn rss kar kalaapam nadathi ennum, cpm kar rakshichu ennum aanu. Logikkillaathe ith viswasikkunna orupaad aalkkaarund
@superscreen97863 жыл бұрын
Sir ASSET OF KERALA SOCIETY V THANKS
@varghesekuttyjohn83943 жыл бұрын
U K KunhiRaman???? was he a martyr as claimed by comrades??
@venugobal85853 жыл бұрын
😜😜 But, Vakkeel I did, nt tell about the,, love and affection,, of then, ASP. Ajith Dovel, with our present Chief minister... in that riot time.... 😂😂😂
@sman63723 жыл бұрын
Mr. വേണുഗോപാൽ, ഉദ്ദേശിച്ചത് എന്താണെന്ന് ആളുകൾക്ക് മനസ്സിലാകുന്ന വിധത്തിൽ പറയൂ.
In 1971 RSS has no influence in Thalasseri.Majority of the rioters are from Communist party.Thalasser communal violence ignited by Cheriya mammukayi of Thalasseri.Rioters threw Chappell on the hindu processionist which caused rebuttal from hindus.
@pratheeshlp61853 жыл бұрын
🙏🙏🙏🙏🙏🙏🙏
@chandrant7571 Жыл бұрын
ശങ്കരാ ചരിത്രം തിരുത്താൻ താൻ നോക്കണ്ട. അത് നടക്കില്ല.
@chandranchaithanyam3903 Жыл бұрын
ഇതെന്തു vakkil ൽ 😂
@santoshnarayan98303 жыл бұрын
this is not correct. tell about ajit doval
@mkskn9575 Жыл бұрын
😢
@radhakrishnnan4223 Жыл бұрын
അവിടേയുള്ള അനുഭവസ്ഥർ പറയുന്നതൊ RSSനുവേണ്ടി കുഴലൂത്ത് നടത്തുന്ന ജയശങ്കർ പറയുന്നതൊ ശെരി . അരിയാഹാരം കഴിക്കുന്നവർക്കതു മനസ്സിലായ കാര്യമാണ് സസ്ക്രൈബേഴ്സിനെ കൂട്ടി പൈസ ഉണ്ടാക്കി കുടുംബം പോറ്റാനുള്ളൊരു വ്യഗ്രത . കഷ്ട്ടംതന്നെ !
@santinlazar53313 жыл бұрын
ഇന്ത്യാ വിഷൻ വിട്ടതിപ്പിന്നെ കാര്യമായിട്ടുള്ള ഒരു പണിയും ഇതുവരെ കിട്ടിയിട്ടില്ല അല്ലേ😒😒
@ratnakarann124510 ай бұрын
പോട് പോപ്പപ്പപ്പപ്പ്മ്മ്മ്മ്മ്മ്മ്മ് ഇതി ന്റെ മലയാളം പടിക്ക്. പക്കീലേ പൂറ
ചങ്കരൻ വക്കീൽ പതിവ് പോലെ ഇതിലും തലശേരി കലാപത്തിലെ മുഖ്യ അക്രമകാരികളായ ആർ എസ് എസ്സിനെ തൊടാതെ ഒക്കെ ചെയ്തത് സിപീഎമ്മും ലീഗും ആണെന്ന് വിധി പ്രസ്താപിച്ചിട്ടുണ്ട് 😂😂😂😂
@mriyazvmriyazv84073 жыл бұрын
മാഷേ തളിപ്പറമ്പിലും, നാദാപുരത്തും സിപിഎം ചെയ്തത് എന്താ... അത് കൊണ്ട് സിപിഎം ന്റെ മതേതരത്വവും, മുസ്ലിം സ്നേഹവും കളാ...
@lakshmilachu26903 жыл бұрын
സത്യം പറയുമ്പോ കുരു പൊട്ടും..
@alanjose92473 жыл бұрын
Churukkayhil.ullymar.annumuntu
@alanjose92473 жыл бұрын
Thomas.income.tax.ottam.bhoomi.thattippu
@alanjose92473 жыл бұрын
Kakki.sankar
@razalgulzar59643 жыл бұрын
സാമുദായിക വികാരം ആളിക്കത്തിക്കാനാണോ താങ്കൾ യുട്യൂബ് വീഡിയോ ചെയ്യുന്നത് എന്ന് താങ്കളുടെ പല വീഡിയോ കാണുമ്പോഴും തോന്നിപ്പോകുന്നു...
@lakshmilachu26903 жыл бұрын
Sathyam parayumpo thonnum ketto..
@antonyvarghese28583 жыл бұрын
ചങ്കരാ തന്നെ പോലെ ഒരു ദുരന്തത്തെ കേരളത്തിന് ചുമക്കേണ്ടി വരുന്നല്ലോ കഷ്ടം
@josemon57193 жыл бұрын
Ayenna?
@lakshmilachu26903 жыл бұрын
സത്യം പറയുമ്പോ കൊറേയ് കള്ളപേരിൽ വരുന്ന കാക്കകൾ ഉണ്ട്