വിദ്യാഭ്യാസം കുറയുന്തോറും ശമ്പളം കൂടുന്നു MBA യും അതിലധികം വിദ്യാഭാസം ഉള്ളവർ തെക്കു വടക്ക് നടക്കുന്നു കേരളത്തിന്റെ മാത്രം പ്രത്യേകത കഷ്ടം
@RajR6996 Жыл бұрын
@@arunkukku4130 ഈ വിഡിയോ കണ്ടാൽ മനസിലാവും 10 ക്ലാസും ഗുസ്തി ഉള്ളവൻ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു
@bts8818 Жыл бұрын
@@arunkukku4130 ഇവൻ പൊട്ടൻ ആണെന്ന് തോന്നുന്നു
@PVEnterprise0001 Жыл бұрын
സത്യം ബോധവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ വിദേശരാജ്യങ്ങളിൽ പോയി രക്ഷപ്പെടുന്നു സ്കൂളുകളിൽ ക്യാമ്പസുകളിൽ അനാവശ്യ സമരം നടത്തിയും ബക്കറ്റ് പിരിവ് നടത്തി പഠിപ്പിക്കുന്ന അധ്യാപകർക്ക് വരെ റീത്ത് വെച്ചവൻ മാരെ ഇവിടെ കിടന്നു വിലസുന്നു
@justinjustin6019 Жыл бұрын
@@arunkukku4130അന്റെ കാലിന്റെ യിടയിൽ 😎
@kamalav.s6566 Жыл бұрын
Kseb യിലെ യോഗ്യത ഇല്ലാത്ത എല്ലാവരെയും തരം താഴ്ത്തി p s c വഴി ജീവനക്കാരെ നിയമിക്കുക , K s r t c കാരുടെ പട്ടിണി എന്ന് മാറിക്കിട്ടും ,
@Bhavia-01 Жыл бұрын
എൻ്റെ ഒൻപതാം ക്ലാസ്സ് മകൻ ഇത് കേട്ട് വളരെ happy ആണ്. അമ്മ ഇനി എന്നോട് പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങാൻ മിണ്ടിപ്പോകരുത്. അവൻ്റെ ലക്ഷ്യം KSEB യിൽ എത്തുക എന്നതാണ് ഇന്ന് മുതൽ എന്ന് പറയുന്നു. ഷാജൻ sir വല്ലാത്ത ചതി ആയിപ്പോയി😁😁😁😁🤭🤭🤭
@FoodyzDiary Жыл бұрын
😀
@prasadr.s6843 Жыл бұрын
അടുത്ത ഇലക്ഷൻ ആക്കുമ്പോൾ അരിവാൾ തന്നെ നോക്കി കുത്തണം .ആരും മരകരുത്
@justinjustin6019 Жыл бұрын
പോടാ എല്ലാ രാഷ്ട്രീയ തൊഴിലാളികളുടെയും നയം ഒന്ന് തന്നെ 😎
@dennyaugustymanickathan384 Жыл бұрын
ഇവിടെ മാധ്യമ പ്രവർത്തനം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല - പ്രതിപക്ഷം തല്ലുകൊള്ളാതെ പേടിച്ചോടുന്നു. രക്ഷ വേണേൽ *ഇടതു വലതുപക്ഷങ്ങളെ ഒഴിവാക്കാൻ വജ്രായുധം കിട്ടുമ്പോൾ പ്രയോഗിക്കുക* ആം ആദ്‌മി പോലുള്ളവരെ പരീക്ഷിക്കുക.
@beenakumari9603 Жыл бұрын
സാജൻ സാറിന് അഭിനന്ദനങ്ങൾ
@_Sravan_ Жыл бұрын
എല്ലാ പാർട്ടികളും ഒരേ wavelength ആണ് 😂. നമുക്ക് ആകെ ചെയ്യാൻ പറ്റുന്നത് തുടർഭരണം കൊടുക്കാതിരിക്കുക എന്നത് മാത്രമാണ്..
@midland7405 Жыл бұрын
UDF OR LDF MAKE NO DIFFERENCE.THE YOUTH CHAIRMAN IS THE POST CREATED BY UDF FOR YOUTH CONGRESS LEADER AND NOW CHINDA JEROME IS ENJOYING...
@aliasthomas9220 Жыл бұрын
പ്രമോഷന് വിദ്യാഭ്യാസം മാനദണ്ഡമല്ലാത്ത ഏക സ്ഥാപനമാണ് നമ്മുടെ KSEB . ഗിന്നസ് ബുക്കില് വരുത്താൻ അധികാരികൾ ശ്രമിക്കേണ്ടതാണ്!
@radhaak5026 Жыл бұрын
ഇത്തരം വിചിത്രമായ നിയമങ്ങൾ കേരളത്തിലെ നടക്കു, സാജൻ sir പറയുന്നത് ശരിയാണ്, കേൾക്കുമ്പോൾ രോഷം കൊള്ളുന്നു, എന്തു ചെയ്യാം
@HasnaAbubekar Жыл бұрын
വഴിയിലിറങ്ങി പ്രതിഷേധിക്കണം.
@PradeepKumar-gc8bk Жыл бұрын
പ്രതി പക്ഷ മില്ലാ ത്തതിനാൽ പേടിക്കേണ്ട 😅
@manuv6095 Жыл бұрын
@Arun അതോടെ തീരും സാജൻ്റെ തള്ളൽ....
@somankrishnan4164 Жыл бұрын
Radha AK കൂടുതൽ ഒന്നും ചെയ്യേണ്ട. ഷാജൻ പുറന്തള്ളുന്ന വിസർജ്യത്തിന് like കൊടുത്താൽ മതി. 🤣
@shanthanayar554711 ай бұрын
😢😢😢😢😢😢
@ramesantv8168 Жыл бұрын
Kseb ബോർഡ് പിരിച്ചുവിട്ട് കേന്ദ്രം സ്വകാര്യ വത്കരിക്കണം 🙏🙏🙏
@murukesh9368 Жыл бұрын
സാജൻ സാർ താങ്കൾ ഇതെല്ലാം ധൈര്യപൂർവം വിളിച്ചുപറയുന്നുണ്ടല്ലോ അതിനെ താങ്കൾക്ക് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹👍
@rajusebastian957 Жыл бұрын
പത്താംക്ലാസ്സ് തോറ്റ നൂറ് കണക്കിന് സി പി എം അനുഭാവികൾക്ക് പിന്നാമ്പുറനിയമനത്തിലൂടെ വൻ ശമ്പളത്തിൽ KSEB യിൽ ജോലി നൽകി കേരളജനതയെ ഞെക്കിപ്പിഴിഞ്ഞ് കൊല്ലാക്കൊല ചെയ്യുന്ന പിണറായി ചരിത്രം കേട്ടാൽ ആരുടെയും തലകറങ്ങും.... 😭😭
@rajeshkumarkk5182 Жыл бұрын
സാജൻ സർ, നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ, you say the right thing
ഇവിടെ മാധ്യമ പ്രവർത്തനം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല - പ്രതിപക്ഷം തല്ലുകൊള്ളാതെ പേടിച്ചോടുന്നു. രക്ഷ വേണേൽ ഇടതു വലതുപക്ഷങ്ങളെ ഒഴിവാക്കാൻ വജ്രായുധം കിട്ടുമ്പോൾ പ്രയോഗിക്കുക
@gdp8489 Жыл бұрын
എന്നിട്ടും കുത്തി ജയിപ്പിക്കണം
@user-xb5pq Жыл бұрын
പലടുത്തും കറൻറ് ഫ്രീ ആണ്
@aliasthomas9220 Жыл бұрын
മറ്റ് മാധ്യമങ്ങൾക്ക് ആരെങ്കിലും ഈ വിവരങ്ങൾ കൊണ്ടുപോയി കൊടുത്താൽ പുറത്ത് വന്നേനെ ? മറുനാടന്ന് big salute.
@ponkunnam229 Жыл бұрын
ഒരാഴ്ച മദ്യപിക്കില്ല ലോട്ടറി എടുക്കില്ല ഇന്ധനം നിറക്കില്ല എന്നു വച്ചാൽ തീരുന്ന കൃമികടിയേ ഉള്ളൂ. പറ്റുന്നിടത്തോളം സോളാർ വയ്ക്കുക പണ്ടത്തെ ടെലിഫോൺസിന്റെ ഇന്നത്തെ ഗതി നാളെ kseb ക്ക് വരും കള്ളം വിളിച്ചുപറഞ്ഞ ഷാജന് ❤❤❤❤❤
@sforsebatty3454 Жыл бұрын
ഇതു കേട്ടാൽ തോന്നും കള്ളം പറഞ്ഞത് ഷാജൻസാറാണെന്ന് .🤣🤣🤣🤣
@parameswarank216 Жыл бұрын
സ്കൂളിൽ പോകാതെ വൈദ്യുതി മന്ത്രി ആകാം എങ്കിൽ ഇത് ഒക്കെ നിസാരം അല്ലെ സർ 🤣🤣🤣👍
@sheejapk8433 Жыл бұрын
Niyamasabha adichupolicha ale vidyabyasa mandhiri akiya nadelle? Pinne ithoke enth.
പിന്നല്ലാതേ ഞങ്ങടെ ജി പോലും ചായ അടിച്ചു മടുത്ത് കഴിഞ്ഞപ്പോളാ രാഷ്ട്രീയത്തിൽ ഇറങ്ങിയത്
@ramyavb6673 Жыл бұрын
Wow super reply
@nelsonworld4448 Жыл бұрын
Big salute Mr.shajan Bhai. ഒരു കാര്യം ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നതിന്.
@rajendranb4448 Жыл бұрын
പതിനായിരക്കണക്കിന് യുവതി,യുവാക്കൾ engineering പാസ്സായി നിൽക്കുമ്പോഴാണ് KSEB യിൽ പത്താം ക്ലാസ്സ് തോറ്റവർ എഞ്ചിനീയർ ബോർഡും വച്ചു ലക്ഷം ശമ്പളവും വാങ്ങി വിലസുന്നത്... കേരളം..
@kantharajp6124 Жыл бұрын
യൂട്യൂബിൽ ഒരു ന്യൂസ് കേൾക്കണമെങ്കിൽ അത് മറുനാടൻ സാജൻ സാർ പറയണം ധൈര്യപൂർവ്വം മുന്നോട്ടുപോവുക ജനങ്ങൾക്ക് സത്യങ്ങൾ തുറന്നുപറഞ്ഞ് മനസ്സിലാക്കി കൊടുത്തതിന് ബിഗ് സല്യൂട്ട്🙏
@leelavathikalpana81 Жыл бұрын
വീണ്ടും കോടതിയെ സമീപിക്കുക ' BTechകാർ കോടതിയെ സമീപിക്കൂ.
@vijayakumari4064 Жыл бұрын
എന്നിട്ട് എന്താ. ജയിച്ചാൽ ആ വിധി ഈ ഗവണ്മെന്റ് നടപ്പിൽ ആക്കുമോ. അമ്പലത്തിൽ ആണേൽ ആ നിമിഷം നടപ്പാക്കും. വേറെ ആണേൽ കൈ വിറക്കും
@devanbangalore3257 Жыл бұрын
It's all happened in kerala.Sajen sir u r great.. we know everything from yours. Otherwise we don't know nothing.lot of thanks to u.
@gopalakrishnankn3888 Жыл бұрын
ഇതാണ് പ്രബുദ്ധ keralam
@volga546et Жыл бұрын
കോടതിയ്ക്ക് യോഗ്യതയോട് കാര്യത്തിൽ തീരുമാനം എടുക്കാൻ പറ്റില്ല 😌
@nainikavarundorahnavarun6673 Жыл бұрын
Kodathi vidi nadappiilakkum aaru?10 vàrsham nadannalym nadappakkilla.
@smithamariathomas4894 Жыл бұрын
സുന്ദര കേരളം..💁. ഇനിയെങ്കിലും ഉണരൂ..
@ajithvijayan40 Жыл бұрын
പൊന്നു കേരളമേ ഇനിയെങ്കിലും ഉണരൂ. ഈ തെമ്മാടികൾ നമ്മളെ മുടിക്കും.
@rajeev5693 Жыл бұрын
കോടതി സ്വമേതയാ കേസ് എടുക്കണം Sir 🙏🙏🙏🙏
@arunphilip7275 Жыл бұрын
കിടന്നുറങ്ങുന്ന പ്രതിപക്ഷ നേതാക്കളെ ആശംസകൾ .ഉറങ്ങിക്കോ ..അടുത്ത ഇലക്ഷൻ വരുമ്പോ ചിരിച്ച് നിൽക്കുന്ന ഫോട്ടോ എടുക്കാൻ എണീറ്റാൽ മതി..
@Sololiv Жыл бұрын
എല്ലാം കണക്ക് ആണ്, അധികാരം മനുഷ്യനെ ദുഷിപ്പിക്കും.,പ്രത്യേകിച്ചും കമ്മ്യൂണിസം അധികാരത്തിൽ വന്നാൽ..
@leelammavarghese354 Жыл бұрын
👍😂
@ashhabhi2962 Жыл бұрын
പ്രതിപക്ഷ പട്ടികൾ ഓഹ് sorry പാർട്ടികൾ ആരുടെ കാലിൻ്റെ എടേൽ പോയിക്കിടക്കുകയാണ്.
ഇത്തരം കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള നിരന്തരമായ ആത്മാർത്ഥ ശ്രമത്തിന് ഷാജൻ സാറിനും മറുനാടനും അഭിനന്ദനങ്ങൾ 💐
@hitsofheart7908 Жыл бұрын
അന്നേ KPC ലളിത ചേച്ചി പറഞ്ഞതാ നുണ പറയുന്നവരെ തിരിച്ചറയുക എന്ന് അതൊരു ത്വാതികമായ അവലോകനം ആയിരുന്നെന്നു പ്രബുദ്ധമലയാളി അറഞ്ഞില്ല
@vkbabyrajini9927 Жыл бұрын
അവർ പറയുന്നു. നമ്മൾ വിശ്വസിക്കുന്നു. യഥാർത്ഥ കണക്കും കാര്യങ്ങളും അറിഞ്ഞ പോൾ ഞെട്ടി പോയി. CPM എന്തിന് ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്നു. ഈശ്വരാ ഇതിനൊരന്ത്യം എന്നുണ്ടാകും-😭
@leonadaniel7398 Жыл бұрын
പിണു ചാവണം
@radhasreedharan6885 Жыл бұрын
100000%ശേരിയാണ്
@sajis2279 Жыл бұрын
ഷാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ.... സാർ മാത്രമാണ് സത്യം .. സൂപ്പർ, എല്ലാം ജനങ്ങൾക്ക് മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്ന ഷാജൻ സാറിന് ഒരു കോടി പുണ്യം
@leonadaniel7398 Жыл бұрын
ഒരേയൊരു കുഴപ്പമേയുള്ളൂ ഷാജന്.... ശാസ്ത്രത്തിന്റെ പേരിൽ അലോപ്പതി മാഫിയാ ചെയ്യുന്ന എന്ത് നെറികേടും വേദവാക്യമാണ്. പിന്നെ മോദി സ്തുതിയും....!
@somankrishnan4164 Жыл бұрын
നെറികേടും കുത്തിത്തിരുപ്പും അലങ്കാരമായി കൊണ്ടുനടക്കുന്ന ഷാജന് കിട്ടുന്നത് ഒരു കോടി പുണ്യമല്ല, ഒരു ചാക്ക് പിണ്ണാക്ക് 😂
@sajis2279 Жыл бұрын
'അപ്പോൾ നിങ്ങൾ മറുനാടൻ്റെ എല്ലാ വീഡിയോകളും കാണുന്നില്ല അതാണ് കുഴപ്പം
@somankrishnan4164 Жыл бұрын
@@sajis2279 അയാളുടെ എല്ലാ video കളിലും ചാണക സ്തുതിയും, ഇടതുപക്ഷ വിരോധവും അല്ലാതെ എന്നതാ ഉള്ളത്. CPM, പിണറായി വിജയൻ ഈ രണ്ട് പേര് മാത്രം പറഞ്ഞു video ഇറക്കി പട്ടിണിയില്ലാതെ കഴിയുന്ന മാ മാ.
@manuv6095 Жыл бұрын
പറയുന്നത് പാതി അർത്ഥ സത്യവും, ബാക്കി അതിശയോക്തിയും...... പണ്ട് നന്ദകുമാർ ബുക് അടിച്ച് വിറ്റത് ഇപ്പൊ സാജൻ യൂട്യൂബിൽ വിൽക്കുന്നു..,
@purushothamankb5781 Жыл бұрын
KSEB ഏഴാം ക്ലാസ് പഠിച്ചവർക്ക് ഇപ്പോൾ ഒന്നര ലക്ഷം രൂപ വരെ ശമ്പളം പിന്നെ പ്രമോഷൻ ഓവർസിയർ... എന്താല്ലേ ഒരു ഗെതി ഇല്ലാത്ത പൊതുജനത്തെ പിഴിയാം😭
@santhoshkumarkp7627 Жыл бұрын
സാർ പറയുന്നത് കൃത്യമായി ഈ വിഷയം അവതരിപ്പിച്ചു നന്ദി ഉണ്ട് സാർ ഞാൻ i ITI പാസ്സായി ആദ്യത്തെ ടെസ്റ്റ് എഴുതാൻ ഒരുങ്ങുമ്പോഴാണ് ഈ തീരുമാനം ഉണ്ടായത്
@worldswonder9507 Жыл бұрын
കോടതിയിൽ പോകണം.. കേസ് കൊടുക്കണം.. ഇവിടെ ബാക്കിയുള്ളവൻ കാലം കുറെയായി psc യുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്
@ajikoikal1 Жыл бұрын
യൂണിയൻകാരായ ആശുപത്രി സ്വീപ്പർമാരെ പിണറായി ഡോക്ടർ ആയി നിയമിക്കും.
@kalathmurali6408 Жыл бұрын
നട്ടെല്ല് ഇല്ലാത്ത വിഢ്ഢിജനങ്ങളാണ നമ്മൾ.
@thomasj6506 Жыл бұрын
Aaru pokum?
@SasiKumar-vq2wt Жыл бұрын
ശ്രീ ഷാജൻ നിങ്ങളുടെ എപ്പിസോഡ് കണ്ടപ്പോൾ രോഷം കൊണ്ട് ഞാനും കുറെ നിയന്ത്രണം വിട്ടു പോയി കാരണം കഴിഞ്ഞ ആഴ്ച കെഎസ്ഇബിയുടെ സബ് എഞ്ചിനീയർ പോസ്റ്റിലേക്ക് പിഎസ്‌സി ഒരു പരീക്ഷ നടത്തിയിരുന്നു അതിൻറെ റിസൾട്ട് വരുന്നേ മുമ്പേ ആൾക്കാരെ എല്ലാം കുത്തി കയറുവാൻ ഉള്ള ശ്രമമാണ് എത്രയോ കുട്ടികൾ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയതാണ് എൻറെ കുട്ടിയുമുണ്ട് പരീക്ഷ എഴുതിയതിൽ
@rajigopakumar4299 Жыл бұрын
ഞെട്ടി ഞെട്ടി ഇനി ഞെട്ടാൻ ഒന്നും ഇല്ല ഷാജൻ സർ 🙏🙏🙏ഇപ്പോൾ എല്ലാം ഒരു മരവിപ്പ് പോലെ ആണ്
@mayachandrathil Жыл бұрын
Yes
@Aysha_s_Home Жыл бұрын
Valare correct
@shijoalex Жыл бұрын
Yes correct
@ravimamman243 Жыл бұрын
ഈ നാടിന്റെ ശാഭമാണ് ഇത്തരം നികൃഷ്ട ജന്മങ്ങൾ കേട്ടിട്ട് തൊലി ഉരിഞ്ഞു പോകുന്നു ഈ സംവീധാനങ്ങൾ മുച്ചൂടും മുടിഞ്ഞുപോവട്ടെ ഇത്തരം വാർത്തകൾ വെളിച്ചത്ത് കൊണ്ടുവരുന്ന ഷാജൻ സാറിന് സാധാരണക്കാരുടെ ഹൃദയത്തിലാ സ്ഥാനം അഭിനന്ദനങ്ങൾ
@prathapana3104 Жыл бұрын
KSEB യിൽ സ്വകാര്യവത്ക്കരണം നടപ്പിലാക്കണം. ഡിഗ്രിയും, ഡിപ്ലോമയും ഉള്ളവർ തെണ്ടി നടക്കട്ടെ. നമ്മൾക്ക് തോറ്റവർ മതി.അതാവുമ്പം എല്ലാം നമ്മുടെ ആൾക്കാർ ആകും'
@muhammadshebin30 Жыл бұрын
KSEB സ്വകാര്യവത്കരിച്ചത് ചേട്ടൻ അറിഞ്ഞില്ലേ ?
@ajitKumar-et5bm Жыл бұрын
Degree, Diploma certificates are issued only to comrades from AKG University, Trivandrum
@DileepKumar-jp2vf Жыл бұрын
ഇന്ന് KSEB യിൽ നടക്കുന്നതാണ് പണ്ട് KSRTC യിൽ നടന്നിരുന്നത് ..... ഇത് കൊണ്ടൊക്കെയാണ് സ്വകാര്യവൽക്കരണത്തെ ഞങ്ങൾ എതിർക്കുന്നത് ..... പൊതു മേഖല നീണാൾ വാഴട്ടെ .....
@Ushadevi-rf2sv Жыл бұрын
സഖാക്കളെ തിരുകിക്കയറ്റണമെങ്കിൽ ഇങ്ങനെ പല അടവുകളും തന്ത്രങ്ങളും ഒക്കെ വേണം
@vismiyavijayakumar3254 Жыл бұрын
ഷാജന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹
@bencxaviarantony8010 Жыл бұрын
സാജൻ സക്കറിയ സാർ നിങ്ങളാണ് യഥാർത്ഥ മലയാളി മറുനാടൻ നിങ്ങളെ നമിക്കുന്നു
@jayachandrans8903 Жыл бұрын
മറ്റു കമ്പനികൾ വരണം ഇവന്മാരെ ജനങ്ങൾ ബഹിഷ് കരിക്കണം പിണനാറിയെ തെരുവിൽ നേരിടണം ഇയാളാണ് എല്ലാത്തിനും കാരണക്കാരൻ സത്യം തന്നെ ജയിക്കും തീർച്ച ഇവനൊക്കെ നശിക്കുന്ന ദിനം അടുത്തു ജയ് ഹിന്ദ്
@gangadharankaruppal8335 Жыл бұрын
Janaglkodathiyipovatte
@sobhaprabhu6581 Жыл бұрын
@@gangadharankaruppal8335 qq
@padmajapappagi9329 Жыл бұрын
Sir ഈ വാർത്തകൾ മാക്സിമം share ചെയ്യാം എന്നല്ലാതെ എന്ത് ചെയ്യാൻ.... ഇനി എങ്കിലും ജനങ്ങൾ പാർട്ടി നോക്കാതെ vote ചെയ്ത് വിവരം ഉള്ളവരെ തിരഞ്ഞെടുക്കാൻ ഇനി എങ്കിലും ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോകുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ravikumaranthampyc.m518 Жыл бұрын
ധൈര്യമായി പറഞ്ഞ തങ്ങൾ ക്കു അഭിനന്ദനങ്ങൾ
@peeyempearl Жыл бұрын
ഇതൊക്കെ കോടതിയിൽ ഒരു കേസ് കൊടുത്ത് കേരളത്തെ രക്ഷിക്കാൻ ആരുമില്ലേ 😥
@nprajan5539 Жыл бұрын
സാജന് ഒരായിരം നന്ദി... ഒരു മാമ മാധ്യമങ്ങളും പറയാൻ ഇഷ്ടപ്പെടാത്ത സത്യങ്ങൾ തുറന്നു പറഞ്ഞതിന്. ഒരു കാര്യം കൂടി നമ്മൾ മറക്കരുത്. ഇന്ന് ഒരു സാധാരണ എൻജിനീയറിങ് ബിരുദധാരിക്ക് തുടക്കത്തിൽ കിട്ടുന്ന ശമ്പളം ഇരുപത് - ഇരുപത്തി അയ്യായിരം രൂപ മാത്രം ആണ്. അതും 10-12 മണിക്കൂർ രാപകൽ ഇല്ലാതെ അധ്വാനിക്കുന്നവർക്ക്
@surendranvaliyaveetil4973 Жыл бұрын
പഴേ ഒരു മുദ്രാവാക്യം ആണ് ഓർമ്മ വരുന്നത്. 'അയ്യോ ഈ അരിവാളു തലകൊയ്യാനാണെ. അയ്യോ ഈ നക്ഷത്രം നാശത്തിനാണേ അയ്യോ ഈ ചുറ്റിക ചുറ്റിക്കാനാണേ" എത്ര സാർത്ഥകമായ മുദ്രാവാക്യം അല്ലെ !
@amblieamnile8981 Жыл бұрын
ഇപ്പോ കുറച്ചു കാലമായി ഇവിടെ പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്നവരിൽ പേരെഴുതാൻ അറിയാത്തവർ വരെ കാണാൻ കഴിയും
@Chembarathy7 Жыл бұрын
അങ്ങനെയുള്ള B tech കഴിഞ്ഞവരെയും കണ്ടു...😂
@planetinfluencedk5360 Жыл бұрын
ഒരു tv ചാനലുകാരും ഇതൊന്നും പറയില്ല ഞാൻ പല വർഷങ്ങളായി tv ന്യൂസ് കാണാറില്ല, സാജൻ സാറിന് നന്ദി ജെനങ്ങൾ അറിയട്ടെ എല്ലാം
@andrewsmathew3901 Жыл бұрын
എല്ലാവരും കറന്റ് ബില്ല് വീട്ടിലും കടകളിലും ഈ മാസം ബിൽ പ്രത്യേകം ശ്രദ്ധിക്കണം ...
@vijayan.pponnaratta1419 Жыл бұрын
ഈ രോഷം ന്യായമായ പ്രതികരണം തന്നെ,
@hamzahamza6115 Жыл бұрын
സത്യമാണെങ്കിൽ സാജൻ തുടരൂ ജനം കൂടെയുണ്ട്
@shajijd5365 Жыл бұрын
ഞാനും
@akhilv823 Жыл бұрын
സത്യമാണ്
@mpaul8794 Жыл бұрын
👍
@manuv6095 Жыл бұрын
സത്യം തന്നെ ..... അർത്ഥ സത്യം
@SanjeevKumar-uf2cf Жыл бұрын
🎉🙏👌👌👍👍well said . Great job.
@bindumartin142 Жыл бұрын
ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ആണ് നമ്മുടെ നാട്ടിൽ.
@tritvamkottayi773 Жыл бұрын
ഇങ്ങനെ പോയാൽ Labour room Eperience ഉള്ള നേഴ്സിന് ഗൈനക്കോളജിസ്റ്റായി മാറാൻ സാധിക്കും അവർക്ക് 50% സംവരണം കൊടുക്കണം. അതുപോലെ കാർഡിയോളജി വിഭാഗം Experience ഉള്ള General Nursing Diploma പാസായവർ കാർഡിയോ ളജി ഡോക്ടറായി വിരമിക്കാൻ സാധ്യതയുണ്ട്. എല്ലാ Field ല്ലും ഇങ്ങനെ നോക്കിയാൽ ഭയങ്കര കോമഡി ആയിരിക്കും.
@sukumaranc6167 Жыл бұрын
സത്യവും സാമൂഹിക അനീതിയും ഞങ്ങൾക്ക് നൽകിയ ഷാജൻ സഹോദരന് ബിഗ് സല്യൂട്ട് 👍👍👍🙏🙏🙏
@PradeepKumar-gc8bk Жыл бұрын
എഞ്ചിനീയാർ ബിരുദം ഉള്ളവർ കോടതിയിൽ പോകൂ പ്രതിപക്ഷ നേതാക്കൾ ഒന്നും അറിയില്ല ചെയ്യില്ല 🤪
@തിരുവിതാംകൂർകോൺഗ്രസ്സ് Жыл бұрын
അതെ കെ. എസ്. ഇ. ബി ക്കാരെ നാളെ മുതൽ കാണുമ്പോൾ കൈകാര്യം ചെയ്തു വിടണം.
@citizenkane9222 Жыл бұрын
ശ്ശൊ, വെറുതെ പഠിച്ചു ജയിച്ചു ജീവിതം പാഴാക്കി 😞 പത്തിൽ തോറ്റു ഇലട്രിക്കൽ പോസ്റ്റിൽ കേറാൻ പോയിരുന്നു എങ്കിൽ ചുളുവിൽ എഞ്ചിനീയർ ആകാമായിരുന്നു 😪
@mathai4134 Жыл бұрын
ഞാനും മുന്നേ എത്രയോ വട്ടം ചിന്തിച്ചിരുന്നു,
@bajicps857 Жыл бұрын
if you want failed certificate , very difficult...
@Resu928 Жыл бұрын
താങ്കൾക്ക് കഴിയാഞ്ഞത് നിങ്ങളുടെ സന്താനങ്ങൾക്ക് നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കുക. കേന്ദ്ര സർക്കാർ നാളെ ആധുനിക പ്രീപെയ്ഡ് വൈദ്യുതി മീറ്റർ കൊണ്ടു വരുമ്പോൾ എവിടെ നിന്നു വേണമെങ്കിലും വൈദ്യുതി ഉപയോഗിക്കാവുന്ന സമയം ആഗതമാകും . അന്ന് ഇവൻമാർ BSNL പണ്ട് ജനങ്ങളോട് ചെയ്തതു പോലെ നിലനിൽപ്പിനായി ജനങ്ങളുടെ പിന്നാലെ നടക്കുന്ന സമയം അതിവിതൂരമല്ലെ നോർക്കണം.
@choloth269 Жыл бұрын
സത്യം ബ്രോ,,,
@citizenkane9222 Жыл бұрын
@@Resu928 മുജ്ജന്മ സുകൃതം കൊണ്ട് ആയിരിക്കാം 12 വർഷങ്ങൾ ആയി ഒട്ടും തരക്കേടില്ലാത്ത ഒരു ജോലിയും ആയി അതിമനോഹരം ആയ ഒരു രാജ്യത്ത് ജീവിക്കുന്നു (ഗൾഫിൽ അല്ല). 5 വർഷങ്ങൾ ആയി പൗരത്വം 'ഇന്ത്യൻ' അല്ലെങ്കിലും മറുനാടനെ കേട്ടുകൊണ്ട് നാടിനെ അറിയുന്നു 🙏🏼
@prabhakarankk4928 Жыл бұрын
ഇപ്രകാരം ജനങ്കളെ ബോധവത്കരണ ക്ലാസ് നടത്തുന്നതിന് വളരെ നന്ന്നിയുണ്ട് നങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട്
@viswanathanvatanappally Жыл бұрын
ഇത്രയും ധാർമിക രോഷത്തോടെ ഒരു വീഡിയോ ചെയ്തത് ഓർക്കുന്നില്ല.
@mariprasanna5522 Жыл бұрын
എന്നും കക്കാ മെന്ന് വിചാരിക്കണ്ടാ ഒരിക്കൽ പിടി മുറുകും രക്ഷപ്പെടാനാവാത്തവിധം ഇറുക തയിരിക്കും. സത്യം.
@rajendranrajendran2294 Жыл бұрын
Onnum sambhavikkilla edellam oru co op society aanu
@AnilKumar-jk3mq Жыл бұрын
പിടി ഇനി അയഞ്ഞാൽ&ലീഗിനെക്കൂടെ കൂട്ടും അല്ലപിന്നെ @#₹%&&*👹👻😎☠️🦴😂
@midland7405 Жыл бұрын
All department same.. What is the problem for KSRTC ? So many unwanted appointments with high salaries.... You can not see a checking inspector in uniform like before...
@georgekavalackalth2939 Жыл бұрын
അതി ശക്തമായ വിമർശനം നന്നായിരിക്കുന്നു
@French1907 Жыл бұрын
KSEB യിൽ ഷോക്കടിച്ചു ചാവുന്ന സഖാക്കളുടെ എണ്ണം ഏറെ കൂടുമെന്ന് ഉറപ്പ്..!!🤣🤣
@jeevanandane2802 Жыл бұрын
Sakhakkalkku shock adikkilla, karanam evararum work cheyunnilla, Shock adikkunna jolikal eppol "Karar" jeevanakkaranu. ( Ho Ho Sariyanu, ee Karar thozhilalikal nammude "Bengali" Skhakal thanne. 🤣🤣🤣
@shajijd5365 Жыл бұрын
തല്ലിക്കൊല്ലണം
@ajikoikal1 Жыл бұрын
യൂണിയൻകാരായ ആശുപത്രി സ്വീപ്പർമാരെ പിണറായി ഡോക്ടർ ആയി നിയമിക്കും.
@sureshpalan6519 Жыл бұрын
ഇല്ല, ഒരിക്കലുമില്ല. അവർ പണിയെടുക്കില്ല.
@babuka6780 Жыл бұрын
💯 YES 👍👍👍
@rajendranb4448 Жыл бұрын
KSRTC യും, KSEB യും കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുത്തു നന്നായി നടത്തി ഇവിടുത്തെ സർക്കാരിന് കാണിച്ചു കൊടുക്കണം.
@ubaidmtkuniya4586 Жыл бұрын
റെയിൽവേ യിലും ഇതുപോലെ പത്താം ക്ലാസ് പോലുമില്ലാതെ helper ആയി കയറി ജൂനിയർ എഞ്ചിനീയറും സീനിയർ സെക്ഷൻ എഞ്ചിനീയറുമായി മാറിയവരെ എനിക്ക് നേരിട്ട് അറിയാം... ഇവരെയെല്ലാം ബാധിക്കുന്ന നിയമം വേണം... അല്ലാതെ kseb യെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
@dennyaugustymanickathan384 Жыл бұрын
ഇവിടെ മാധ്യമ പ്രവർത്തനം കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല - പ്രതിപക്ഷം തല്ലുകൊള്ളാതെ പേടിച്ചോടുന്നു. രക്ഷ വേണേൽ *ഇടതു വലതുപക്ഷങ്ങളെ ഒഴിവാക്കാൻ വജ്രായുധം കിട്ടുമ്പോൾ പ്രയോഗിക്കുക* ആം ആദ്‌മി പോലുള്ളവരെ പരീക്ഷിക്കു
@rajendranrajendran2294 Жыл бұрын
Ivide nadakkunna thonnivaasam kendram kaanadirikkukayalla enthe keralathil bjp kaar ille ariyikkaan idadum valadum kjp yum chernnulla koottu kachavadam
@truthprevails6463 Жыл бұрын
കേന്ദ്രം ഇത് പരിഹരിക്കേണ്ട ആവശ്യമില്ല. ഈ നാട് കുട്ടിച്ചൊറാക്കാൻ മാർക്സിസ്റ്റുകൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ചരിത്രം പഠിച്ചാൽ ഇതാണ് സംസ്കാരം എന്ന് മനസ്സിലാക്കാൻ കഴിയും.
@pyh3425 Жыл бұрын
@@ubaidmtkuniya4586 എളുപ്പമല്ല...അവിടെയൊക്കെ സർവ്വീസിൽ കയറിയതിന് ശേഷം പ്രൊമൊഷൻ കിട്ടണേൽ വീണ്ടും പരീക്ഷ എഴുതണം.... .പടിപടിയായി ഓരോ സെക്ഷനിലും മൂന്ന് വർഷം കൂടുമ്പോ പരീക്ഷ എഴുതി അതിൽ 70% മുകളിൽ മാർക് കിട്ടിയാലേ റാങ്ക് ലിസ്റ്റ്ൽ ഉള്‍പ്പെടൂ...പിന്നെ എസ് ടി കാസ്റ്റ് ബേസുള്ളവർക്ക് മാർക്ക് ഇളവ് ഉണ്ട്. ..
@അനിൽ-ഴ3മ Жыл бұрын
26പേപ്പർ കഷ്ടപ്പെട്ടു പഠിച്ചു ബി ടെക് എടുത്ത ടെക്കി യുടെ അവസ്ഥ.. 😃😃🙏
@sudhasundaram2543 Жыл бұрын
പ്രതികരിക്കണം സാർ അങ്ങ് ഇതെല്ലാം പറയുന്നതുകൊണ്ടാണ് ജനങ്ങൾ കുറേപ്പേരെങ്കിലും ഇതൊക്കെയറിയുന്നത് ജനങ്ങൾ എതിരായി എന്തെങ്കിലും പറഞ്ഞാൽ അവരേയും ശിക്ഷിക്കുമല്ലോ പറഞ്ഞില്ലെങ്കിലും സാർ മനസ്സിൽ ശരിക്കു പ്‌രാകുന്നവരുണ്ട് കുറേയെങ്കിലും ഏൽക്കാതിരിക്കുമോ👍👍👍🙏
@thomaspthomas7887 Жыл бұрын
നിങ്ങൾ ഉള്ളത് കൊണ്ട് സത്യങ്ങൾ ഞങ്ങൾ അറിയുന്നു. തെറ്റാണെന്ന് കണ്ടാൽ തിരുത്തി ശരിയായ വാർത്തയും നിങ്ങൾ കൊടുക്കും. മറ്റുള്ളവരങ്ങനെ അല്ല. ഇതാണ് ജേർണാലിസ്റ്. യഥാർത്ഥ ജേർണാലിസം. സല്യൂട്ട് യൂ സാജൻ. ഇന്നത്തെ മനോരമയിൽ പറയുന്നു Kseb ലാഭത്തിലാണ്. നഷ്ടത്തിലാണെന്ന് കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ചോര കൂടി മാസാ മാസം എടുത്തിട്ടു വിക്ക്. ഇനിയും അതു കൂടി നടത്തും.
@justinjustin6019 Жыл бұрын
എന്റെ പൊന്നോ സാജൻ സാറെ തങ്ങളുടെ ചിന്തകൾ അപാരം തന്നെയാണ് 🙏
@thrideepmr8147 Жыл бұрын
ശരിയാണ് 100 % എനിക്കറിയാവുന്ന ഒരു ഓമനക്കുട്ടൻ ഉണ്ട് ഇതേ പോസ്റ്റിൽ
@ramaniamma2191 Жыл бұрын
സർ, സൂക്ഷിക്കണം, അവർ. എന്തും ചെയ്യാൻ മടി. ഇല്ലാത്തവരാ. എല്ലാപേരും പ്രതികരിച്ചാൽ. കുറേ നന്നാകും. നമ്മുടെ നാട്
@sunnyantony5116 Жыл бұрын
സാജൻ സാർ, ഇത് കേട്ടിട്ടെങ്കിലും ജനങ്ങൾ ഒന്ന് ചേർന്ന് പ്രതികരിക്കട്ടെ 👍
@mollyjoseph2613 Жыл бұрын
ഇവനൊക്കെ മുടിഞ്ഞു പോകും ഇവിടെ ലൈറ്റ് പോലും ഇടാതെ ജനം കറന്റ് ചാർജ് കുറയ്ക്കാൻ നോക്കുന്നു 😭😭😭
@kgireesan5349 Жыл бұрын
നാലാം ക്ലാസ് വരെ പഠിച്ച പോസ്റ്റ് കുഴി കുത്താൻ തുടങ്ങി ഇപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ ആയി വിരമിച്ചു പെൻഷൻ വാങ്ങി കഴിയുന്ന ഒരു തല്ലുകൊള്ളി വീരൻ എന്റെ നാട്ടിലുണ്ട്
@thomasvarghese850 Жыл бұрын
Thank you Shajan sir for your information.
@santhoahkumar8118 Жыл бұрын
ശോ........ പണ്ടേ KSEB ഇൽ കയറിയാൽ മതിയായിരുന്നു എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കട്ടെ ഈ സർക്കാരിന് എന്താണ് KSEB യോട് ഇത്ര സ്നേഹം KSRTC സർക്കാർ സ്ഥാപനം അല്ലെ അവരോട് ഒരു ചിറ്റമ്മ നയം അല്ലെ 😊🙄
@santhacv1000 Жыл бұрын
കേരള ലോട്ടറിയിൽ നടക്കുന്ന കൊള്ള പുറത്തു കൊണ്ടുവരാൻ ദയവു ചെയ്തു ഒരു ശ്രമം നടത്തണം. വളരെ കുറവ് പ്രൈസ് മാത്രമേ ജനങ്ങൾക്ക് കിട്ടുന്നുള്ളു. ഇതുകൊണ്ട് ഉപജീവനം നടത്തുന്നവർ വളരെ കഷ്ടത്തിലാണിപ്പോൾ 😥
@girijapadmanabhan9174 Жыл бұрын
ഇപ്പോൾ ജനങ്ങൾ മനസിലാക്കട്ടെ കേരളത്തിൽ നടക്കുന്നത് കൊള്ളയാണ്. സാധാരണക്കാർക്ക് ഒരു തരത്തിലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥ.
@techandtech2250 Жыл бұрын
ഇത് കോടതിക്ക് നേരിട്ട് കേസ് എടുത്തു കൂടെ.....
@anuunimya6341 Жыл бұрын
ഞാനൊക്കെ പത്താം ക്ലാസ് പാസായപ്പോൾ അന്ന് വിചാരിച്ചത് ഉടൻതന്നെ സർക്കാർ ജോലിയിൽ കയറാം എന്നായിരുന്നു എന്റെ കൂടെ പത്താംക്ലാസ് ഫെയിലായ എന്റെ കൂട്ടുകാരൻ ഒന്ന് ഒന്നരലക്ഷം രൂപയ്ക്ക് നാട്ടിൽ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു ഞാനൊക്കെ ഗൾഫിൽ വന്നു കഷ്ടപ്പെടുന്നു അന്ന് പത്താം ക്ലാസ് തോറ്റവൻ ഇന്ന് എന്നെ നോക്കി ചിരിക്കുന്നു
@vasanthahemanth3910 Жыл бұрын
ഷാജൻ ജി. എന്തൊരു പ്രതികരണം 🤝വേണം. ഒരുവിഷയം അധികാരികമായി study ചെയ്തു അവതരിപ്പിക്കണം. അത് personel പറയാൻ പലവട്ടം വിളിച്ചു. കിട്ടിയില്ല. ഒരിക്കൽ അതിലെ കൺക്കെട്ട് പുറംലോകം ചർച്ച ചെയ്യാൻ അവസരം ഉണ്ടാകണം 🤝🙏നന്ദി 🤝
@prakashprakashanchittayil6923 Жыл бұрын
ആരോട് പറയാൻ ഒരു കാര്യവും ഇല്ല ഇത് കഴിഞ് അടുത്തത് വരും ഇവിടെ ഇങ്ങനെ ഉണ്ടാവു നമ്മൾ അനുഭവിക്കുക
@swaminathan1372 Жыл бұрын
ഇങ്ങനെ സത്യം വിളിച്ചു പറയാൻ നിങ്ങൾക്കേ കഴിയു...👍👍👍
@jayarajk7211 Жыл бұрын
സാജൻ സാർ അങ്ങയെ നേരിട്ട് കണ്ട് നമസ്ക്കാരം പറയാൻ അഹിക്കുന്നു. എന്നെങ്കിലും കാണാൻ സാധിക്കുമെന്ന് തോന്നുന്നു. കാരണം ഞാൻ1991 -ൽ ITI ഇലടീഷൻ പാസായി പക്ഷെ ഞങ്ങളുടെ കൊടു ചതിയാണ് പിണറായി കാണിച്ചത് അങ്ങ് ഇത്രയും പറഞ്ഞത് ഞങ്ങളുടെ അവസ്ഥയാണ് അങ്ങക്ക് 🙏
@Indian-qy7ez Жыл бұрын
മറുനാടൻ... 👍👍👍നിങ്ങളാണ് ഹീറോ 👌👌👌
@kantharajp6124 Жыл бұрын
ഭയാനകം എന്തൊരു നാടാണ് കേരളം എന്തു പറയണോ ഇത് അനുഭവിച്ചു കൊടുക്കരുത് അവരുടെ ഒരാളുടെ ശമ്പളത്തിൽ 12 പേർക്ക് ജോലി കൊടുക്കാം ഇതേ ജോലി ചെയ്യാൻ അവർ തയ്യാറായിട്ട് നല്ല വിദ്യാഭ്യാസം ഉള്ളവർ വരും
@rajeshk4166 Жыл бұрын
A true journalist.... super 💗
@anilkumarcg4933 Жыл бұрын
വൈദ്യുതി എന്ത് എന്നുചോദിച്ചാൽ അറിയില്ലാത്ത ഒരു മന്ത്രി ഉണ്ടായിരുന്ന നാടാണ് കേരളം
@aravindanvb174 Жыл бұрын
എന്റെ മകൻiti വയർ മാൻ പാസ്സയി മീറ്റർ റീഡർ പരീക്ഷ എഴുതി ഇപ്പോൾ ലിസ്റ്റ കാലാവധി കഴിഞ്ഞു നിയമനം സഖക്കൾക്കു മാത്രം എട്ടാംക്ലാസ് ഗുസ്തിയും ഉള്ള ആൾക്കാർ മസ ധൂർ . പോസ്റ്റിൽ കയറി സബ് എൻ ജീനിയർ വില് ന്നു
@amblieamnile8981 Жыл бұрын
ഇവിടുത്തെ വിദ്യാഭ്യാസ വൃവസ്ഥയെ കുറിച്ച് ഇത്രയും വൃക്തമായി പറയാൻ കാണിച്ച മനസിന് നന്ദി.
@rajendaranpillai8044 Жыл бұрын
A good salute to Mr. Shajan sir. The fate of kerala Common people by whome protect the kerala.
@rajankr8017 Жыл бұрын
Ivanmar 10.yearskoodi bharikkate
@anithamohan5835 Жыл бұрын
കേരളം വിടുന്നതാണ് നല്ലത് ....ആരും ഇതൊന്നും ചോദിക്കാനില്ലേ ........സജന് ജി ഈ ന്യൂസെങ്കിലും വെളിയിൽ കൊണ്ടുവരുന്നതിൽ അഭിനന്ദനം
@sivarams6454 Жыл бұрын
നന്നാവില്ല നമ്മൾ 🙏🏻🙏🏻🙏🏻
@pushpakaranerupakala8157 Жыл бұрын
നമിക്കുന്നു അങ്ങയെ🙏🙏🙏
@ANILKUMAR-rj8vj Жыл бұрын
വർഷങ്ങൾക്ക് മുമ്പ് I T I പാസ്സായ ഞങ്ങളെ പോലുള്ളവ൪ ഇന്നും ഊരു തെണ്ടികളായി ജീവിക്കുന്നു......... എന്തോരു കഷ്ട്ടമാണ്......
@kurianvarughese8409 Жыл бұрын
Big salute Mr sajan
@shajigk1720 Жыл бұрын
കേന്ദ്രഭരണപ്രദേശം ആക്കണം കേരളം 👍
@bejoyvarghese3729 Жыл бұрын
സാജൻ, നിങ്ങൾ ഈ കേരള മുഖ്യമന്ത്രി ആവണം
@SureshKumar-et3lu Жыл бұрын
സാജൻ സാറെ ഇവരെ ഒന്നും പ്രാകിയിട്ടു യാതൊരു കാര്യവുമില്ല പനപോലെ വളരട്ടെ പ്രതി പ്രവർത്തനം നടക്കാതിരിക്കില്ല കാത്തിരിക്കാം
@peeyempearl Жыл бұрын
വിവരവും ബോധവും കുറയുമ്പോൾ മന്ത്രിയും മുഖ്യമന്ത്രിയും ആവാം അതാണ് നവോത്ഥാന കേരളം. 👍
@radhamanivs7433 Жыл бұрын
ഷാജൻ സാർ ഇങ്ങനെ ഉള്ള വരെ ഉയർന്ന സ്ഥാനത് ഇരുന്നാൽ അവർക്ക് എന്ത് അറിയാം ഈ രീതിയിൽ പോയാൽ അക്ഷരം അറിയില്ലാത്തവർ അധ്യാപകർ ആയി വരുമല്ലോ 👍
@jayathijayakrishnan9020 Жыл бұрын
You are a true friend of the citizens of this state. Keep informing us of the atrocities of the so called government. Thank you so much but please stay safe. My prayers 🙏.
@gracyk9745 Жыл бұрын
Well said shajan sir. 🙏🏻
@mathai4134 Жыл бұрын
ഞങ്ങളുടെ നാട്ടിൽ മുന്നേ കല്ല് പണി,, തേപ്പ് പണിക്ക് പോയ 10 ക്ലാസ്സ് തോറ്റവർ ഇപ്പോൾ kseb ൽ കയറിപ്പറ്റി,, ഇപ്പോൾ അവനൊക്കെ സാധാരണക്കാരെ കണ്ടാൽ പുച്ഛം, kseb ഓഫീസിൽ പോയാൽ അവന്റെ തറവാട്ടിൽ തേങ്ങ പറിച്ച പൈസ വാങ്ങാൻ ചെന്നപോലെയാണ് പെരുമാറ്റം,
@anandrajvijayan6518 Жыл бұрын
Ente നാട്ടിലും ഉണ്ട് 10 th തോറ്റ kseb കാര്.. ഇപ്പോൾ ഡിപ്ലോമ കഴിഞ്ഞ പവറിലാണ്....
@KiranRNair Жыл бұрын
പത്താം ക്ലാസ്സ് തോറ്റാലും, പാർട്ടി സർവീസ് കമ്മീഷനിൽ ജോലി കിട്ടും.
@kumaralan3231 Жыл бұрын
kalakki sir
@RacerArun Жыл бұрын
Uproar of Journalism is with you.... Shajan sir. This speech takes me back to the Freedom fighters speech.