തലമുറകളായി നാരങ്ങ മിട്ടായി ഉണ്ടാക്കുന്ന നസീറിക്ക | Citrus Candy | Naranga Mittai | Shyju Vlogger

  Рет қаралды 405,267

Shyju Vlogger

Shyju Vlogger

Күн бұрын

തലമുറകളായി നാരങ്ങ മിട്ടായി ഉണ്ടാക്കുന്ന നസീറിക്ക | Citrus Candy | Naranga Mittai | Shyju Vlogger
കൂടുതൽ വിവരങ്ങൾക്ക് : 94474 09425
#food
#streetfood
#factory
Follow Me On : / shyjuvlogger

Пікірлер: 437
@ASHRAFbinHYDER
@ASHRAFbinHYDER 11 ай бұрын
വ്ര്തിയില്‍ ഉണ്ടാകുന്നത് കണ്ടപ്പോ തന്നെ ഒരു രാഹത് ,,, പല സ്ഥലങ്ങളിലെയും ഉണ്ടാകുന്ന സ്ഥലവും ആളുകളും കണ്ടാല്‍ ഒരു മുട്ടായിയും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കാന്‍ മടിയാണ് ,, ഇതേ പോലെ നല്ല പോലെ ഉണ്ടാകുന്ന സാടനങ്ങല്ക് ഒരു സെര്ടിഫികേശന്‍ നല്‍കുന്ന സിസറ്റം വരണം
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏🙏
@jaseenashifa7095
@jaseenashifa7095 11 ай бұрын
Super
@ramluasraf5799
@ramluasraf5799 10 ай бұрын
👍
@thomasmuttathukunnel2683
@thomasmuttathukunnel2683 10 ай бұрын
Super
@shijaskhan9918
@shijaskhan9918 10 ай бұрын
ഇവരുടെ മിട്ടായിയുടെ കടയുടെ പേര് എന്താണ് എന്നാൽ ആ മിട്ടായി മാത്രം വാങ്ങിയാൽ മതി നല്ല വൃത്തി
@omana5829
@omana5829 11 ай бұрын
നല്ല വൃത്തിയിൽ ഉണ്ടാക്കുന്നു അഭിനന്ദനങ്ങൾ. God bless you
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@fathimalatheef7867
@fathimalatheef7867 10 ай бұрын
ആശർക്കര മിട്ടായി മറ്റും. ആവശ്യപ്പെട്ടാൽ പോസ്റ്റലായി കിട്ടുമോ. ഫോൺ നമ്പരുണ്ടോ...
@sabual6193
@sabual6193 10 ай бұрын
🤔
@RaviPalodi-ic4kb
@RaviPalodi-ic4kb 11 ай бұрын
നല്ല വൃത്തിയുള്ള സ്ഥലം എന്റെെ ചെറുപ്പകാലത്തേക്ക് ഓർക്കാൻ കഴിഞ്ഞ തിൽ നസീർക്കക്ക് അഭിനന്ദനങ്ങൾ
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏🙏
@Creativelife4049
@Creativelife4049 11 ай бұрын
നല്ല വൃത്തിയിൽ ഉണ്ടാക്കുന്നതിന് 👍🏻👍🏻
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍
@new-world643
@new-world643 11 ай бұрын
ഇതാണ് മക്കളെ കേരളവും ഉത്തേരേന്ത്യയും തമ്മിലുള്ള വിത്യാസം
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍
@gkznazi
@gkznazi 11 ай бұрын
എടാ കേരളം ആയാലും നോർത്ത് ഇന്ത്യ ആയാലും... വൃത്തി ഉള്ള സ്ഥലളും ഉണ്ട് ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്..... അപ്പോ നോർത്തിനെ മാത്രം എന്തിന് നീ പറയുന്നു... നീ ഡെയിലി കഴിക്കുന്ന വെജിറ്റബിൾ പിന്നെ മീറ്റും organic ആണ് എന്നു ഉറപ്പുണ്ടോ??? ഒരു കാര്യം കാണുമ്പോളേക്കും അപ്പോ താരതമ്യം ചെയ്യാൻ വരും.. നിന്നെ പോലെ ഉള്ളവരെ പേടിക്കണം...
@Pc-vy7kr
@Pc-vy7kr 11 ай бұрын
​@@gkznazi Thikachum thett aanu.. Kerlathinte 100 il innu. Virthi polum avide illa..
@new-world643
@new-world643 11 ай бұрын
@@gkznazi കേരളത്തെ സ്നേഹിക്കുന്ന കേരളീയരോട് ആണ് പറഞ്ഞത് കേരളത്തെ തള്ളിപ്പറയുന്ന വർഗ്ഗത്തോടല്ല
@gkznazi
@gkznazi 11 ай бұрын
@@new-world643 അതിനു ഇവടെ ആരു കേരളത്തെ തള്ളി പറഞ്ഞു... കേരളം ഇന്ത്യയിൽ ആണ് അല്ലാതെ ആഫ്രിക്കയിൽ അല്ല... കേരളത്തിലും വൃത്തി ഇല്ലായ്മ ഉണ്ട്.. നീ northil പോയി മാത്രം വൃത്തി ഇല്ലായ്മ കണ്ടു പിടിക്കണ്ട..... സ്വന്തം വീടും പരിസരവും വൃത്തി ആക്കിട്ടു.. മറ്റുള്ളവരെ കുറ്റം പറ....
@badarudheenvadakeveedu9732
@badarudheenvadakeveedu9732 11 ай бұрын
ഒരു നല്ല കാഴ്ച്ച. പഴയ കാല ഓർമ്മകൾ വീണ്ടും മനസ്സിൽ. നാവിൽ രുചിയും.
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏🙏
@KSubash-yy3ki
@KSubash-yy3ki 11 ай бұрын
പൊളിച്ചു..... അടുത്ത തലമുറയ്ക്ക് ഇതിന്റെ കൂട്ടുകൾ പങ്കുവയ്ക്കാൻ മറക്കാതിരിക്കുക. ആയുർവേദത്തിൽ പല അറിവുകളും പങ്കുവയ്ക്കാതെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍👍
@abdurshimanmp7393
@abdurshimanmp7393 11 ай бұрын
നല്ല രീതിയിൽ വളരെ ചിട്ടയോടുകൂടി മിഠായി ഉണ്ടാക്കുന്ന ഇക്കാക്ക അഭിനന്ദനങ്ങൾ
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏🙏
@saleenanoushad4335
@saleenanoushad4335 10 ай бұрын
nallavirhy
@reenareynold8572
@reenareynold8572 10 ай бұрын
With clean, we saw firstly to make this mittai. In our northern and southern states. ❤inganeyulla sweeta vangan pediya. But ith kandappol oru santhosham thoni. ❤❤❤
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍👍👍🙏🙏
@shinupaul3874
@shinupaul3874 10 ай бұрын
ചങ്ങനാശേരിയിൽ എവിടയാ ഇക്കയുടെfactory super, 👍😃
@ShyjuVlogger
@ShyjuVlogger 10 ай бұрын
Fathimapuram
@pippyssweets935
@pippyssweets935 10 ай бұрын
near changanacherry railway station fathimapuram
@shinupaul3874
@shinupaul3874 10 ай бұрын
@@pippyssweets935 thanku 🥰
@kishorek8832
@kishorek8832 10 ай бұрын
പഴകാലഓർമ്മകൾ 👏👏👏👏താങ്ക്സ് നസീർ സാർ പഴയമുട്ടായികൾ കണ്ടതിൽ സന്തോഷം കണ്ടുപഠിക്കട്ടെ ഫോറിൻ മുട്ടായികൾനിർമ്മിക്കുന്നവർ
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@muhdjalal638
@muhdjalal638 11 ай бұрын
🙌.!.ഹായ് .!.നസീർ...ഭായ്.!!വായിൽ...കപ്പലോടുന്നു..😛!!താങ്കളെ...കേട്ടും.!.കണ്ടും.!. വല്ലാത്തൊരു...മിഠായി രോമാഞ്ചം..!!.❤️🥀💚.!!
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍❤️❤️
@00000......
@00000...... 11 ай бұрын
എന്നാ പൈസ കൊടുത്ത് മേടിച്ച് മതിയാവോളം വാരിയെടുത്ത് തിന്ന് 🍬🍭😺
@muhdjalal638
@muhdjalal638 11 ай бұрын
....അപ്പോൾ...പിന്നെ.. പൈസയുടെ..കാര്യം..??..😊.!! .'സംഗതി'...പൂജ്യമല്ലേ..??.😂..!!!..
@pippyssweets935
@pippyssweets935 10 ай бұрын
🙏thanks
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 10 ай бұрын
എന്റെ ബോയ് ഫ്രണ്ട് എനിക്കായി കൊണ്ടുവരുമായിരുന്നു. സ്കൂൾ ജീവിതമോർത്തുപോയി.......😮😮😮😮
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@Beerankutty.KBapputty
@Beerankutty.KBapputty 10 ай бұрын
ക്കണ്ടപ്പോൾ ഓർമകൾ വളരെ പിന്നോട്ട് പോയി.❤നല്ല വ്റ്ത്തിയുള്ള ക്കമ്പനി 'അഭിനന്ദനങ്ങൾ ബ്രദർ🎉🎉🎉. മറ്റ് ക്കൂതറ കമ്പനികൾ ഈ ശുചിത്തം ക്കണ്ട് പടിക്കട്ടെ..
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
🙏thanks
@സ്രാങ്ക്
@സ്രാങ്ക് 10 ай бұрын
നസീർക്ക.,.. പഴയ ഓർമ 💕💕💕
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@udayabanucp7833
@udayabanucp7833 10 ай бұрын
Neat and clean 👏🏻👏🏻
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@thasniansar-3264
@thasniansar-3264 10 ай бұрын
Naseer mamade naranga muttayi kalakki adipoli
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏🙏
@jafarkc615
@jafarkc615 11 ай бұрын
ലാറ്റോ കിങ്ങ് എൻ്റെ ഫെവറേറ്റ്ആയിരുന്നു. പക്ഷേ ഇത് പുതിയ പേരിലേക് മാറിയത് അറിഞ്ഞില്ല കുറേ നാളായി ഞാൻ അത് തിരയുകയായിരുന്നു.😊 പച്ച കടലാസിൽ ഉള്ള മിട്ടായി അതിൻ്റെ പേര് ഒന്ന് കമൻ്റ് ചെയ്യുമോ ആദ്യം ക്കൈ അത് മഞ്ഞ കടലാസിൽ ആയിരുന്നു.
@ajoos6435
@ajoos6435 11 ай бұрын
Paris മിട്ടായി
@amithvajith9396
@amithvajith9396 11 ай бұрын
@@ajoos6435 Parry’s aanu
@ShyjuVlogger
@ShyjuVlogger 11 ай бұрын
Lacto Bon Bon
@jafarkc615
@jafarkc615 11 ай бұрын
@@ShyjuVlogger ok
@rahulpalatel7006
@rahulpalatel7006 10 ай бұрын
Lacto King,Kismi,CaraMilk,Melody,CoffeeBite,MangoBite,MangoMood,Poppins,Gems,Cadburys,MilkyBar- Once upon a time there was a childhood👌
@aminab8178
@aminab8178 10 ай бұрын
Jeeraka mittayi koodi undakkuna kaanikhayirunnnu plzplzplz😢😢😢😢
@ShyjuVlogger
@ShyjuVlogger 10 ай бұрын
Yes 👍 Next time
@EverGreenCorner
@EverGreenCorner 10 ай бұрын
Ikka ക്ക് noorayiram Nanni... Keralathil Ee Original Nilanirthaan ulla Shramam 😊🙏
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
thanks 🙏
@sreejithgp5158
@sreejithgp5158 10 ай бұрын
Kozhikode evide kittum💓💓
@ShyjuVlogger
@ShyjuVlogger 10 ай бұрын
+91 884-8975607
@abdularif6911
@abdularif6911 10 ай бұрын
നല്ല സുഖമുള്ള ഒരു കാഴ്ച 🤝👍🏻
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@prajeeshbabu8559
@prajeeshbabu8559 10 ай бұрын
neat and clean place congratulations
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@gijugeorgevattoly4524
@gijugeorgevattoly4524 10 ай бұрын
Area is kept well, Should consider in making all tiled walls and with international standerds and tie up with schools for their field trips with enterance fee provide the students with samples from the fee charged which will be added marketing to the futre generation. Considering a cartoon logo also will create more intimacy to the kids like Jollibee and the characters size person in cartoon logo dress inviting the students through their visit.
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍👍👍
@S4SAFARI
@S4SAFARI 5 ай бұрын
നല്ല വൃത്തിയായിട്ടു ഉണ്ടാക്കുന്നു. .👌👌
@ShyjuVlogger
@ShyjuVlogger 5 ай бұрын
🙏👍
@meharafathima718
@meharafathima718 11 ай бұрын
പ്യാരി 💚💚💚
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@Saleena2004
@Saleena2004 11 ай бұрын
പാരീസ് എന്നല്ലായിരുന്നോ പേര്?
@naseemarahuman5639
@naseemarahuman5639 9 ай бұрын
Suuuuper 👌Nazeerkka adipoli
@ShyjuVlogger
@ShyjuVlogger 9 ай бұрын
🙏🙏
@rymalamathen6782
@rymalamathen6782 11 ай бұрын
Very nice. Where's this brand available?
@ShyjuVlogger
@ShyjuVlogger 11 ай бұрын
Lulu, reliance
@AbidaAbi-t2h
@AbidaAbi-t2h 9 ай бұрын
Pandokke ethra maduramulla മിഠായി kazhichalm ഒരു kuzhappm illa 😊
@ShyjuVlogger
@ShyjuVlogger 9 ай бұрын
👍👍
@mee5414
@mee5414 10 ай бұрын
Nalla vrithi👌
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@rymalamathen6782
@rymalamathen6782 11 ай бұрын
All good ingredients and also clean manufacturing
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍
@melba.
@melba. 10 ай бұрын
Pippy’s Coconut Candy is superb…
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
thanks for your support 🙏
@pippyssweets935
@pippyssweets935 10 ай бұрын
thanks🙏
@EverGreenCorner
@EverGreenCorner 10 ай бұрын
Ikka Paari parakk Ee... Oruppad pazhagiyathonnum alla Naranga Muttai... Kerala pillarede naavinn orikkalum pazhagathilla Ee Naranga Muttai... 😊❤️
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
🙏🙏
@anithadas3354
@anithadas3354 11 ай бұрын
Chetta parle k oru rose mint indaayi athonnu erakkaamo
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍🙏
@Priya-d4h2w
@Priya-d4h2w 11 ай бұрын
ടേസ്റ്റി ടേസ്റ്റി നാരങ്ങ മുട്ടായി 🥰🥰🥰🥰🥰😘😘😘😘😘😘
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍❤️
@ahamed8455
@ahamed8455 10 ай бұрын
സൂപ്പർ 🌹
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏
@sindhusabu2000
@sindhusabu2000 11 ай бұрын
ഫുൾ നൊസ്റ്റു 🥰🥰
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍🙏🙏
@lisammathomas2675
@lisammathomas2675 6 ай бұрын
Adipoli നാരങ്ങ മിട്ടായി
@ShyjuVlogger
@ShyjuVlogger 6 ай бұрын
🙏🙏
@bababluelotus
@bababluelotus 10 ай бұрын
ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ കോൺടാക്ട് ചെയ്താൽ ഈ ഐറ്റംസ് കിട്ടുമോ
@ShyjuVlogger
@ShyjuVlogger 10 ай бұрын
Yes👍
@pippyssweets935
@pippyssweets935 10 ай бұрын
yes❤
@faseelaazeez4221
@faseelaazeez4221 10 ай бұрын
Pyari mitai nanhale kasaragod ill kittunilla thonun
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@faseelaazeez4221
@faseelaazeez4221 10 ай бұрын
@@ShyjuVlogger korach online delivery undo
@remanijagadeesh1671
@remanijagadeesh1671 11 ай бұрын
Chetta avide eniku oru joli tharumo plźzzzzz,,,,🙏🙏🙏🙏🙏🙏🙏🙏
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@sumakt6257
@sumakt6257 11 ай бұрын
Can we get this online?
@ShyjuVlogger
@ShyjuVlogger 10 ай бұрын
+91 884-8975607
@Rasack-z1j
@Rasack-z1j 10 ай бұрын
Evry condcte no kittump
@MTitus-ft8nx
@MTitus-ft8nx 10 ай бұрын
നല്ല തഴ്മ ഉള്ള മുതലാളി നല്ല മനുഷ്യൻ
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@pathanamthittakaran81
@pathanamthittakaran81 9 ай бұрын
നസ്റ്റാൾജിയ ❤️❤️❤️
@irisheenappu4454
@irisheenappu4454 10 ай бұрын
ഓര്‍മകള്‍.....ഓര്‍മകള്‍....... ഓടക്കുഴലൂതി❤❤❤❤😂🎉
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@shakirchoolakal5436
@shakirchoolakal5436 10 ай бұрын
Very clean
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@rahmanagatti1493
@rahmanagatti1493 9 ай бұрын
Masha Allah
@ShyjuVlogger
@ShyjuVlogger 9 ай бұрын
🙏
@_Irfan_fanu_
@_Irfan_fanu_ 6 ай бұрын
Location plz
@fahadcraftart2431
@fahadcraftart2431 10 ай бұрын
ആ വൃത്തി ❤👌
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@preetaprasad9144
@preetaprasad9144 10 ай бұрын
Ithu kittan enthu cheyyanam
@ShyjuVlogger
@ShyjuVlogger 10 ай бұрын
+91 884-8975607 Pippys sweets
@preetaprasad9144
@preetaprasad9144 10 ай бұрын
Thankyou
@jayakrishnan3759
@jayakrishnan3759 11 ай бұрын
നല്ല വൃത്തി. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും ഇത് ഉണ്ടാക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നില്ല.
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@muhammadessa3252
@muhammadessa3252 10 ай бұрын
എന്റെ ചെറുപ്പത്തിൽ ഉമ്മ വാങ്ങിതരുമായിരുന്നു, പിന്നീട് ഉമ്മാക്ക് പ്രായം ആയപ്പോൾ, ഇപ്പൊ ഇല്ല മരണപെട്ടു,4, മാസമായി, ഉമ്മാക്ക് വലിയ ഇഷ്ടമായിരുന്നു, മരിക്കുന്നതിന്റെ അടുത്ത ദിവസം വരെ എനിക്ക് തോന്നുന്നത് മരിച്ചതിനു ശേഷം ബാക്കി ഉണ്ടായിരുന്നു ഞാൻ മേടിച്ചു കൊടുക്കുമായിരുന്നു, ചെറിയ കുട്ടികളെ പോലെയായിരുന്നു പേര കുട്ടികൾക്ക് മിട്ടായി മേടിക്കുമ്പോൾ ഉമ്മാക്ക് ഈ നാരങ്ങ മുട്ടായി മേടിക്കും
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏🙏
@SR-Vlogs168
@SR-Vlogs168 8 ай бұрын
ഇതുപോലെ ഹൈജിനിക് രീതിയിൽ ഉണ്ടാക്കുന്ന മിട്ടായി കമ്പനിയെ പ്രമോട്ട് ചെയ്യുക ! നസീർബായ് ❤
@ShyjuVlogger
@ShyjuVlogger 8 ай бұрын
👍👍
@sureshmckumar2583
@sureshmckumar2583 10 ай бұрын
എന്റെ ഇഷ്ടപ്പെട്ട മിട്ടായി. എവിടെ കണ്ടാലും വാങ്ങി കഴിക്കും. ഷുഗർ കുറയുമ്പോൾ കൂട്ടാൻ ഏറ്റവും നല്ലത്. ഷുഗറിന് മരുന്ന് കഴിക്കുന്നവർക്ക് കൈവശം വെക്കാൻ നല്ലത് 👍👍👍👍👍👍👍👍
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍👍
@sivanakalur5290
@sivanakalur5290 9 ай бұрын
മുതലാളി അടിപൊളി
@ShyjuVlogger
@ShyjuVlogger 9 ай бұрын
🙏🙏
@JayamolBabychen-lb9rl
@JayamolBabychen-lb9rl 5 ай бұрын
ഞാൻ ഇപ്പോളും വാങ്ങാറുണ്ട് എനിക്കിഷ്‌ടമാണ് നഷ്‌ടപ്പെട്ടത്‌ ഇഞ്ചി മിട്ടായി
@ShyjuVlogger
@ShyjuVlogger 5 ай бұрын
🙏🙏
@A.T.K.-zl1wd
@A.T.K.-zl1wd 10 ай бұрын
👌👌👌
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@jayakumarjayachandran1727
@jayakumarjayachandran1727 11 ай бұрын
What was the company name?I didn't get it.
@ShyjuVlogger
@ShyjuVlogger 11 ай бұрын
Pippys
@NiyasYousef
@NiyasYousef 11 ай бұрын
Poppy’s Changanachery
@jayakumarjayachandran1727
@jayakumarjayachandran1727 11 ай бұрын
@@NiyasYousef Poppy's or Pippy's?
@rahulpalatel7006
@rahulpalatel7006 10 ай бұрын
Hygeinic making👏👏👍
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@smithabin9
@smithabin9 10 ай бұрын
Product name
@ShyjuVlogger
@ShyjuVlogger 10 ай бұрын
Pippys Sweets
@arunv6
@arunv6 11 ай бұрын
Last ikka entho parayaan vannappol vlog end cheithu. Parayaan anuvadikkayirunnu.
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍
@abdullakuttym.k7096
@abdullakuttym.k7096 11 ай бұрын
MASK COMPULSORY USE.. OTHER WISE NOT EXPECT HYGIENE...
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍
@AbdullaBekalfort
@AbdullaBekalfort 10 ай бұрын
😍😍നസീർക്ക ❤️‍🔥🔥🔥
@niflac.v2087
@niflac.v2087 10 ай бұрын
❤❤❤❤❤❤❤❤❤
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏🙏
@Minnu1960-m1l
@Minnu1960-m1l 11 ай бұрын
Yippol demand undo?
@ShyjuVlogger
@ShyjuVlogger 11 ай бұрын
Yes
@pippyssweets935
@pippyssweets935 10 ай бұрын
yes nalla demand und
@abidakassim
@abidakassim 10 ай бұрын
Super.....
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏
@azizksrgd
@azizksrgd 10 ай бұрын
Nice
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@jawidmusthafa7133
@jawidmusthafa7133 10 ай бұрын
How can we order?
@ShyjuVlogger
@ShyjuVlogger 10 ай бұрын
+91 884-8975607
@sahadasad3588
@sahadasad3588 10 ай бұрын
Nostalgia 😂😂❤❤
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏
@sitharas7099
@sitharas7099 11 ай бұрын
ഓർഡർ ചെയ്‌താൽ കൊറിയർ അയച്ചു തരോ?
@ShyjuVlogger
@ShyjuVlogger 11 ай бұрын
+91 884-8975607
@vinodvb9922
@vinodvb9922 10 ай бұрын
@@ShyjuVlogger❤
@mohamedshihab5808
@mohamedshihab5808 10 ай бұрын
ഓർമകൾക്ക് നാരങ്ങ മിഠായിയുടെ രുചി
@ZanubiasWorld
@ZanubiasWorld 10 ай бұрын
ഞാൻ ഇപ്പോളും വാങ്ങാറുണ്ട് 👍
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
🙏
@rymalamathen6782
@rymalamathen6782 11 ай бұрын
What's the industry's name? Please give the office address?
@ShyjuVlogger
@ShyjuVlogger 11 ай бұрын
Pippys +91 884-8975607
@Humanzee
@Humanzee 11 ай бұрын
വടക്കെ ഇന്തൃക്കാർ തോഴിത്തിൽ ഇട്ട് ഉണ്ടാക്കുന്നത് പോലല്ലൊ നമ്മടെ നാട്ടിൽ. അത്ൽ അതിയായ സന്ദോഷമുണ്ട്.
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@noorjahanmuhammed1127
@noorjahanmuhammed1127 10 ай бұрын
👍👍👌
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏
@fayisav6763
@fayisav6763 11 ай бұрын
മിട്ടായി പാക്കിങ് ഏത് പേരിൽ അറിയപ്പെടുന്നത്. എവിടെ എങ്കിൽ കാണുമ്പോൾ വാങ്ങാൻ ആണ്
@ShyjuVlogger
@ShyjuVlogger 11 ай бұрын
Pippys ennu kanum
@zachariaPaul-s3k
@zachariaPaul-s3k 10 ай бұрын
Ithupolatthe videokal kaanumbol kannunirayum.Enthaanennariyilla
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏🙏
@HanzoHasashi418
@HanzoHasashi418 11 ай бұрын
Lacto king 😍😋
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@saleefoodcrafts7515
@saleefoodcrafts7515 11 ай бұрын
നൊസ്റ്റു 👌😍
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍👍❤️❤️
@Shivas-h4b
@Shivas-h4b 11 ай бұрын
Super
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@GirijaJose
@GirijaJose 11 ай бұрын
Sooper
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏
@unvisible3048
@unvisible3048 11 ай бұрын
Company name
@ShyjuVlogger
@ShyjuVlogger 11 ай бұрын
Pippys sweets
@saydruaasayd
@saydruaasayd 10 ай бұрын
നസീരിക്കാ മൊബൈൽ നമ്പർ തരുമോ?.
@vinoyjoseph7723
@vinoyjoseph7723 10 ай бұрын
Bro ഇത് ഇവിടെ യാണ്
@ShyjuVlogger
@ShyjuVlogger 10 ай бұрын
ചങ്ങനാശ്ശേരി
@rizwank.starofcochin2734
@rizwank.starofcochin2734 10 ай бұрын
വൃത്തിയിൽ കാണാൻ കഴിഞ്ഞ ഏക ആശ്വാസം നമ്പർ ഒന്ന് അയക്കുമോ?
@ShyjuVlogger
@ShyjuVlogger 10 ай бұрын
+91 884-8975607
@Mubashirsinu
@Mubashirsinu 11 ай бұрын
Iyalkethire kesukodukananam ithrayum kalam naranga mittayi enn paranj naranga illathe mittayi undakki
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏
@fathimasuhara3872
@fathimasuhara3872 10 ай бұрын
Ithengine kittum
@ShyjuVlogger
@ShyjuVlogger 10 ай бұрын
+91 884-8975607
@meharafathima718
@meharafathima718 11 ай бұрын
സത്യം ഇക്കാ
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@muhammedarif7505
@muhammedarif7505 11 ай бұрын
ചങ്ങനാശ്ശേരിയിൽ എവിടെയാണ്
@ShyjuVlogger
@ShyjuVlogger 11 ай бұрын
ഫാത്തിമാപുരം
@impressconnect
@impressconnect 10 ай бұрын
Lacto king..❤ അതിന്റെ മഞ്ഞ പൊതി ശേഖരിച്ചു കമ്പനിക്ക് അയച്ചു compliment വാങ്ങിയവർ ഉണ്ടോ..😂
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@Indian-od4zf
@Indian-od4zf 10 ай бұрын
കളറിനു എന്ത് ചേർക്കുന്നു?
@pippyssweets935
@pippyssweets935 10 ай бұрын
approved food colour of high quality
@georgejoseph8171
@georgejoseph8171 11 ай бұрын
Nazeer അണ്ണാ, adipoli,congrats ❤😂
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏🙏
@pippyssweets935
@pippyssweets935 10 ай бұрын
thanks❤
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 11 ай бұрын
Stalam evidayane
@bushraali2123
@bushraali2123 11 ай бұрын
changanacherry
@ShyjuVlogger
@ShyjuVlogger 11 ай бұрын
Changanacherry
@forever8677
@forever8677 10 ай бұрын
Wholesale ayi kittumo ividunn
@bushraali2123
@bushraali2123 11 ай бұрын
Nazeerannan kangazha il Ann Amma veedu
@ShyjuVlogger
@ShyjuVlogger 11 ай бұрын
👍
@pippyssweets935
@pippyssweets935 10 ай бұрын
അതെ ❤
@chackonebu2307
@chackonebu2307 11 ай бұрын
Hope the colors are good. To eat for kids
@ShyjuVlogger
@ShyjuVlogger 11 ай бұрын
തീർച്ചയായും ക്വാളിറ്റിയുള്ള ചേരുവകൾ ആണ് ഉപയോഗിക്കുന്നത്
@pippyssweets935
@pippyssweets935 10 ай бұрын
yes we are using permitted food colours
@merlinsherly8839
@merlinsherly8839 Ай бұрын
ജീരക മിട്ടായി ഉണ്ടാകുന്നതു കാണിക്കാമോ
@ramluasraf5799
@ramluasraf5799 11 ай бұрын
നൊസ്റ്റു ❤️❤️❤️❤️
@ShyjuVlogger
@ShyjuVlogger 10 ай бұрын
🙏🙏
@alameen6685
@alameen6685 10 ай бұрын
എറ്റെ ഉമമയിക്ക് ഇഷ്ടമാണ്
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍👍❤️❤️
@Ashraf-cz2hh
@Ashraf-cz2hh 11 ай бұрын
👍👍
@ShyjuVlogger
@ShyjuVlogger 11 ай бұрын
🙏🙏
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
പിന്നെ ഒരു icestick ഏലയ്ക്ക രുചി ഉള്ള പാലൈസ്. കോളജിൽ class കഴിഞ്ഞ് bus വരാൻ കാത്തു ഇരിക്കുമ്പോൾ വരുന്ന ഐസ് കാരൻ
@ShyjuVlogger
@ShyjuVlogger 10 ай бұрын
നൊസ്റ്റാൾജിയ❤️
@ammusandkichus7813
@ammusandkichus7813 11 ай бұрын
Neet&cleen❤
@ShyjuVlogger
@ShyjuVlogger 10 ай бұрын
👍👍🙏🙏
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.