0:00 യുവാക്കളിലെ നര 1:16 എന്താണ് കൊളാജെന്‍ 3:00 ഏതൊക്കെ ഭക്ഷണം കഴിക്കണം? 5:00 നാട്ട്സ് കഴിക്കാമോ?
@rasheedkk729 ай бұрын
👍
@dhaya58659 ай бұрын
❤❤❤thank u dr.❤❤❤
@ShirlyS-qw5vf8 ай бұрын
😊
@Buraq17-pb5cu6 ай бұрын
❤❤❤🎉🎉🎉🎉
@geethaprabhakaran98169 ай бұрын
പാരമ്പര്യം ആണ് 84വയസ്സുള്ള എന്റെ അമ്മക്ക് നര കുറവാണ് 60വയസ്സുള്ള എനിക്ക് തീരെ നരച്ചിട്ടില്ല 30വയസ്സിൽ എന്റെ Hus ന് നര തുടങ്ങി 💕💕❤️❤️🙏👌
@user-ul2gv8sw4p9 ай бұрын
Parabharyom aanu
@indubabu7059 ай бұрын
Heredity aanu😂
@kochunni27388 ай бұрын
എന്റെ അമ്മൂമ്മയ്ക്ക് 72 വയസ്സ് കഴിഞ്ഞു മുടി കറുത്ത് തന്നെ... എന്നും തൃഫല നെല്ലിക്കാരിഷ്ടത്തിൽ ചേർത്ത് കഴിക്കും.. ഇന്ന് വരെ ഹോസ്പിറ്റലിൽ പോയിട്ടില്ല!!!!വീട്ടിൽ ഉണ്ടാക്കുന്നത് മാത്രമേ കഴിക്കൂ....
@Rose-jb7su9 ай бұрын
ചുരുക്കത്തിൽ ഒരു സാധാരണക്കാരന് താങ്ങുന്ന ഒന്നും ഇല്ല...കാശുള്ളവെർക്ക് എല്ലാം കോലാജൻ ഉണ്ടാകട്ടെ..😢😢😢
@Blackpanthers158 ай бұрын
സാധാരണക്കാരന് പറ്റുന്നതും ഉണ്ടല്ലോ
@sarathkumar-oh7qz8 ай бұрын
😔😢
@Minnu1960-m1l6 ай бұрын
😂
@adithyabnair87755 ай бұрын
😂😂😂😂sariyanu.
@SanthoshKumar-ut4dl4 ай бұрын
Vitamin K2 വാങ്ങാൻ കിട്ടുമല്ലോ? പക്ഷെ ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകരുത്.
@shamsupk15359 ай бұрын
ഡോക്ടറുടെ കുറിപ്പില്ലാതെ സ്വന്തം ഇഷ്ടത്തിന് പരിചയമുള്ള ഒരു ഫാർമസിയിൽ നിന്ന് ഒന്നോ രണ്ടോ മൾട്ടി വിറ്റാമിൻ (സ്വല്പം വിലകൂടിയത് ആയിരിക്കണം )വാങ്ങി രണ്ട് നേരം കഴിക്കുക, എനിക്ക് 65 വയസ്സായി ഞാൻ സ്ഥിരമായി വിറ്റാമിൻ ഗുളികകൾ മാറി മാറി കഴിക്കാറുണ്ട്, ഇപ്പോഴും ഞാൻ വളരെ ഉന്മേഷവാനാണ്, ഡോക്ടറുടെ നിർദേശപ്രകാരമേ മൾട്ടി. വിറ്റാമിൻ കഴിക്കാൻ പാടുള്ളൂ എന്നൊക്കെ പറയുന്നത് വെറുതെ, സ്വന്തം വിശ്വാസത്തിൽ ധൈര്യമായി കഴിക്കാം, ഉദാഹരണം ഞാൻ 👍
@ShamiSamad-rc5tc9 ай бұрын
എല്ലാവരുടെയും ശരീരം പല ടൈപ്പ് ആണ്. ഒരാൾക്ക് പറ്റിയെന്നു വെച്ച് എല്ലാർക്കും നല്ലതായിരിക്കില്ല
@appu59699 ай бұрын
Mattanum ചിക്കനും എല്ലു മാത്രം ആണോ സൂപ്പ് വച്ചു കഴിക്കേണ്ടത്
@Rajinas5 ай бұрын
ഞാൻ നെല്ലിക്ക ലേഹ്യം ഉണ്ടാക്കി കൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്പ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്ക്ുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്നതിനും മുടി വളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Ithokke parayum,pakshe onninum oru prathividhiyum illa.
@rajinair23379 ай бұрын
Thnqq Soomuch Dr.. എല്ലാരും അറിയാൻ ആഗ്രഹിച്ച കാര്യം 🥰
@nb2059 ай бұрын
Hi doctor could you please explain food items to take and avoid according to blood group
@preethivs48979 ай бұрын
നമസ്കാരം സാർ എനിക്ക് വലിയ തോതിൽ പെർഫ്യൂം സ്മെൽ അലർജി ഉണ്ട് സ്പ്രേ agarbathi. സിഗരറ്റ് തുടങ്ങിയവ സ്മെൽ ചെയ്താൽ കടുത്ത തലവേദന വരുന്നു യാത്ര പോകുമ്പോൾ വീട്ടിൽ ആർക്കും പെർഫ്യൂം ഉപയോഗിക്കില്ല എങ്കിലും മറ്റുള്ളവർ ഉപയോഗിക്കുന്നതുകൊണ്ട് യാത്രയൊക്കെ ഭയങ്കര പ്രശ്നമാണ് ഞാൻ ഒരു ഓഫീസ് സ്റ്റാഫ് ആണ്. കസ്റ്റമേഴ്സ് വരുമ്പോ പ്രശ്നം thanne ഇത് എന്തുകൊണ്ടാണ് സാർ സംഭവിക്കുന്നത് ഇതുവരെ ഡോക്ടറിനെ ഒന്നും കണ്ടിട്ടില്ല തലവേദന വരുമ്പോൾ പാരസെറ്റമോൾ കഴിക്കും പിന്നെ തണുത്ത വെള്ളത്തിൽ കളിച്ചാലും ചെറിയ ആശ്വാസം കിട്ടും സാർ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ പ്ലീസ് sir🙏
@iam_arun.a.s98139 ай бұрын
Bone broth good option aan, low coast, fridge ill vach upayogikkaam
@khai-l8l9 ай бұрын
Thanks ഡോക്ടർ 👍
@dhavishapradeep22119 ай бұрын
Thank you Doctor for your good information
@lalithamohannair58359 ай бұрын
Quite informative. Thank you so much Dr.
@christophersambab79409 ай бұрын
25ൽ തന്നെ 45ന്റെ രൂപമാണ് പുതിയ തലമുറയിൽ മിക്കവർക്കും. അതുപോലെ 45 ഉള്ള കുറച്ചു കൂടി മുതിർന്ന വരിൽ പലരും 28ന്റെ രൂപവും. എന്താണെന്ന് അറിയില്ല
@sheebajacob10789 ай бұрын
ജനറേഷൻ ഗ്യാപ്പ്
@hydermohamed37429 ай бұрын
കുറെ അദ്ധ്വാനിക്കും നടക്കും വിയർക്കും വെയിൽ കൊള്ളും മഴ നനയും ചക്കയും ചക്കക്കുരുവും താളും തവരയും പാപ്പായയും കപ്പയും കഴിക്കും ഫാസ്റ്റ് ഫുഡ് വേണ്ട വീട്ടിലെ ഭക്ഷണം, കാറ് വാങ്ങാനോ വിലകൂടിയ മൊബൈൽ വാങ്ങാനോ വേണ്ടി സമ്പന്നനാകണം എന്ന ടെൻഷൻ ഇല്ലേ ഇല്ല അവനെ പ്രായവും അസുഖവും പീടികൂടാൻ പ്രയാസമാണ്
Sir, covid vaccine എടുത്തത്തിൻ്റെ സൈഡ് ഇഫക്ട്സ് ആയിട്ട് ഒരുപാട് കാര്യങ്ങൾ ഇപ്പോൾ വർത്തകളിലും സോഷ്യൽ മീഡിയകളിലും കണ്ട് വരുന്നു. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir ??
@annaannuzz01029 ай бұрын
Sir..pallinte flurosis ne patty oru video chyaamo😢
34 വയസ് ആകുബോൾ തന്നെ മുടി നരക്കാൻ തുടങ്ങി വീട്ടിന്റെ. അടുത്ത് ഉള്ള 50 വയസ്സ് കാരന്റെ മുടി ഇപ്പോളും നരച്ചില്ല ഇപ്പൊ ളും 25 കാരൻ ആയി നടക്കുന്നു അയാൾ നിങ്ങൾ പറഞ്ഞു ഒന്നും കഴിക്കാറില്ല അയാൾ മനസിന് എപ്പോളും സന്ദോഷം കൊടുക്കും അത്ര തന്നെ നമ്മൾ മനസിന് എപ്പോളും ടെൻഷൻ ആകും മനസിന് സന്ദോഷം ഉള്ള ആൾകാർ എപ്പോളും ചെറുപ്പം ആവും
@ZeenathAshraf-e5w9 ай бұрын
👍🏻സത്യം
@vaheeda46739 ай бұрын
Paaramparyam
@Thwayyiba02089 ай бұрын
എന്റെയും 29 മുതൽ നര തുടങ്ങി
@Lovealone1239 ай бұрын
സത്യം ആണ് പറഞ്ഞത്
@nishanair67389 ай бұрын
Sathyam
@poojazz49 ай бұрын
Doctor covishield vaccine ne Patti parayu please
@muhsinas15688 ай бұрын
Good information.. Thank you doctor
@deepthideepz49649 ай бұрын
സർ, നമ്മുടെ ലൈഫിൽ എപ്പോഴും ടെന്ഷന് സ്ട്രെസ് എല്ലാം ഉണ്ടെങ്കിൽ 35 ആകുമ്പോഴേ മുടി നരക്കും...എന്തു കഴിച്ചിട്ടും കാര്യം ഇല്ല എന്നാൽ ജീവിതത്തിൽ സന്തോഷവും മനസമധാനവും ചിട്ടയും ഉണ്ടെങ്കിൽ 90 വയസ്സ് ആയാലും മുടി നരക്കില്ല ..എനിക് 35 ആയി മുടി കുറെ നരച്ചു തുടങ്ങി ..എന്റെ ബന്ധുക്കളിൽ പലരും 85 ആയിട്ടും മുടി നരകുന്നില്ല ..
Sir കയ്യിൽ വരുന്ന ടെനീസ് എൽബോ എന്ന അസുഖത്തെ കുറിച്ച് പറയാമോ പ്ലീസ്
@shajiam11259 ай бұрын
ജിം മിൽ പോകുന്നുണ്ടോ
@Lakshmi-ex3ei9 ай бұрын
Sir.. മരണഭയം എങ്ങനെ ഒഴിവാക്കാം?😊
@anujames25519 ай бұрын
Doctor, can u do a video about endometriosis.
@DrRajeshKumarOfficial9 ай бұрын
wil do
@sreemautham15 күн бұрын
Supplement parju tharummo dr
@me_CRAFTer9209 ай бұрын
Dr, good video👌🏻
@shaffeekkaimam45798 ай бұрын
Very informative vdo.. Thank u doctor🙏
@sulajanair15989 ай бұрын
Thanks for the information sir
@CloudBeatslive5 ай бұрын
Hello Dr. Ajesh Kumar
@anurejianureji81298 ай бұрын
Thanku ഡോക്ടർ ❤
@harshapomman49449 ай бұрын
Nice video ❤ Sir alcohol addiction treatment nirthi kazhinjal veendum kudikkunnu..what to do?
@DrRajeshKumarOfficial9 ай бұрын
alcoholism oru manasika rogamaanu.. need continuous treatment
@RajiHari-r8v9 ай бұрын
@@DrRajeshKumarOfficial sir alcohol adictionu homeoyil marunnudo. Pls replay.
@alishaalan72489 ай бұрын
Thanks Dr super information
@jamsheenaas18109 ай бұрын
Sooper
@ahilesh2289 ай бұрын
Thank u Doctor🙏
@MarykuttyBabu-el6np2 ай бұрын
ഡോക്ടർ എന്തിനാ തൊപ്പി വെച്ച്
@padmajap10959 ай бұрын
Hostalil thamasikkunna ente molkk mugakkuru vum mudi kozhichilum kooduthalanu ethu maran ethu cheyyum site engineer job anu
@anjura-s9r7 ай бұрын
ഡോക്ടർ... ഞാൻ 26 വയസുള്ള യുവതി ആണ്.. കുറച്ച് നാളായി ഞാൻ മുഖത്ത് pigmentation മാറാനായി എന്ത് ഉപയോഗിച്ചാലും result കാണുന്നില്ല.... മഞ്ഞൾ..കടലമാവ് പോലെ natural സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത്.പുറത്തിറങ്ങിയാൽ തന്നെ മുഖത്ത് ക്ഷീണം വരും....മുഗം ഇരുണ്ടു പോകും...മുഖത്ത് ഇതൊന്നും ഉപയോഗിക്കുന്നതിൻ്റെ യാതൊരു മാറ്റവും കാണുന്നില്ല....മുമ്പ് ഇങ്ങനെ അല്ലായിരുന്നു...മുഖക്കുരുവും വരുന്നുണ്ട്... ഞാൻ തൈറോയ്ഡ് ന് 75 ൻ്റെ ഗുളിക കഴിക്കുന്നുണ്ട്... മുൻപ് കുടലിൽ നീർക്കെട്ട് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു മരുന്ന് കഴിച്ചിരുന്നു... എന്താണ് ഇതിനു കാരണം...കുടൽ സംബന്ധമായ എന്തേലും പ്രശ്നം ആണോ?? ഡോക്ടറെ കാനിക്കേണ്ടതുണ്ടോ... ഏത് ഡോക്ടറെ ആണ് കാണിക്കേണ്ടത് ?? Plsss Replyy
ഡോക്ടർ കാരറ്റ് ഓയിൽ നേ കുറിച്ച് പറയാമോ..സ്കിൻ നിറം വക്കാൻ നല്ലത് ആണോ.?
@jayamohan84849 ай бұрын
👍❤
@FIROS..9 ай бұрын
Enik എപ്പോഴും മനസ്സിൽ ടെൻഷൻ ആണ് വെറുതെ ഹൃദയം ഇടിക്കും... വിഷമം വരുമ്പോ ഞാൻ കള്ള് കുടിക്കും അപ്പൊ പ്രശ്നം ഇല്ല.... Enik ടെൻഷൻ അടിക്കാതെ ഇരിക്കാൻ ഞാൻ എന്താണ് ചെയേണ്ടത്... Plz മറുബടി പ്രതീക്ഷിക്കുന്നു 😔
@hamras48009 ай бұрын
Try some meditation bro... It will definitely help you
@DrRajeshKumarOfficial9 ай бұрын
can be panic attack.. need treatment..
@Nimmi-gz3nv9 ай бұрын
വെറുതെയാണ് ടെൻഷൻ എന്ന് നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ. എപ്പോൾ പിന്നെ ടെൻഷൻ വേണ്ട... കള്ളും കുടിക്കേണ്ട 🤣🤣🤣🤣
@ranjitha.t.pranjita.t.p30209 ай бұрын
Anxiety disorder ayirikkum nigal treatment edukkanam enikk undayirunnu oru second polum samadanathode erikkan pattillayirunnu njan teratment eduthu eppo njan valare happy anu
@binduvidhyadharan76093 ай бұрын
Thyroid check cheyyu...🙏🙏
@kamalakannan85298 ай бұрын
Dr vitamin K2 kazhikkamo
@remyakrishna48469 ай бұрын
👍👍
@balkeeshaleem27779 ай бұрын
❤❤❤
@divyanair23569 ай бұрын
❤❤
@Nimmi-gz3nv9 ай бұрын
🌹🌹🌹
@susannamathew38128 ай бұрын
👍
@asiyasakkir90349 ай бұрын
ഈ ചൂടുകാലത്തു തണുത്ത ഡ്രിങ്ക്സ്, ഐസ് creams, okke kazhichal ulla preshnangal enthanu..heart attack varum enn kettu..Choodine chood kond thanneyano pradhirodhikkendathu..Athupole nattucchakk kulikaruthennum parayunnu... Doctor ithine kurich detail ayi oru video cheyyamo plzz.. 🙂
@NajmaMuhammad-v7f9 ай бұрын
Thanks 👍
@remlathm25449 ай бұрын
Enik 37 mudi narachu thudangi.. 😔😔ini e food ok follow cheythal narakal kyrayumo?
@shajishakeeb20368 ай бұрын
Illa.enikku thonnunnilla.
@albinyohannan82529 ай бұрын
യൂറിക് ആസിഡ് ഉള്ളവർക്ക് ഇതിൽ പലതും പറ്റില്ല.. അവർക്ക് കഴിക്കാൻ വേറെ ചിലത് പറയുമോ ഡോക്ടറെ??
@naseerak.v.90773 ай бұрын
👍🏼👍🏼
@alwayspete8 ай бұрын
Daily supply is important, ‘cause as we age the body’s capability to produce collagen drastically decreases. Hence foods that aid the body to produce natural collagen becomes less helpful. Due to these reasons direct supplements are both effective and cost effective. Try having nuts, seeds, meats, fish and mushrooms on a daily basis and see where the cost will get to?! Sure there are other foods that will support collagen production. But they are not that effective. When one requires high collagen production, it’s ineffective. So again, supplements. In the end you get what you pay for if you choose wisely. Pete ;”)
@user-achu077 ай бұрын
Ente husband 24 vayasu muthal narachu thudangi, husband inte ammumma polum ithuvare narachittillaa
@jmfamily69279 ай бұрын
ഹോമിയോയിൽ തൈറോയ്‌ഡ് പൂർണ്ണമായും മാറാൻ ഉള്ള മരുന്നുണ്ടോ
@manjushakc98989 ай бұрын
Thank you Dr for your information❤
@geethamohan33409 ай бұрын
Thank you sir🙏🙏🙏🙏🙏
@GirijaMavullakandy9 ай бұрын
സാറെന്താ തൊപ്പി വെച്ചത്. മുടി മൊത്തം കളഞ്ഞോ?
@bababluelotus9 ай бұрын
Cabbages ( not suitable for hypo thyroid ) കൂൺ Vitamin C പേരക്ക ക്യാപ്സിക്കം നെല്ലിക്ക ഓറഞ്ച് Nuts Copper
@soyasworld25498 ай бұрын
Ayyo sir...
@Gggyhyjj9 ай бұрын
Ithe thanne alle ellaru kazhikkunne
@abhinavv6229 ай бұрын
Sir thyroid tablet -50 kazhikunnu cabbage kazhikkan pattumo
@nithinnithi55629 ай бұрын
No
@jeffyfrancis18789 ай бұрын
🙌🙌😍😍
@santhoshg58048 ай бұрын
നല്ല തൊപ്പി.... തരുമോ?
@anandarvin79889 ай бұрын
❤❤❤🙏👏
@darmanjini1579 ай бұрын
ഇതെല്ലാം കഴിച്ചിട്ടും മുടി മൊത്തം പോയ ഞാൻ
@Nabeelahafsal9 ай бұрын
Nanum ithpole kazhikunnu...but....no result
@br789109 ай бұрын
Kure okke genetical aanu. Pinne stress adhikam aayalum nara koodum. Doctor de tips okke average aalkkarkk aanu. But his tips are really great.
@shahida15206 ай бұрын
Njaan Dr paranha almond sesame pumpkin seed mix laddu undaakki kazhichu. Hairfall ninnilla. But dark circles pettenn nallonam kuranhu, face wrinkles kuranhu. Face tanning okke poyi 😇😇
@shahida15206 ай бұрын
Hairfall Dr ne kaanichu. Blood test cheythu, Vitamin D and iron nalla kuravaan. Athyaavshyam stressum und. Ippo supplements kazhikkunu
@jmfamily69279 ай бұрын
ഹോമിയോയിൽ സ്ഥിരമായി ഉപയോഗിക്കാൻ പറ്റിയ സൺസ്‌ക്രീൻ ലോഷൻ അത്പോലെ ഫേസ് വാഷ് പറഞ്ഞുതരാമോ
@AJ-cq6mq8 ай бұрын
Paranju tharamo
@PadminiD-i2t9 ай бұрын
Protein koodudhal kazhichal asma varumo
@DrRajeshKumarOfficial9 ай бұрын
not usually
@vismaya48479 ай бұрын
First comment ❤
@bindubindu23979 ай бұрын
Dr. ബൈപോളാ , depression ഇവയ്ക്ക് Homeopathy യിൽ മരുന്നു ഉണ്ടോ, അത് ഫല പ്രദമാണോ, ദയവു ചെയ്ത് reply തരണേ 🙏🙏🙏
@DrRajeshKumarOfficial9 ай бұрын
yes. there is treatment..
@bindubindu23979 ай бұрын
Tks
@ReenasindhuSindhu9 ай бұрын
25ആയപ്പോഴേ നരച്ചു മുടി
@nithyasathyan62919 ай бұрын
Capsicum cook cheythal vitamin C nashtappeduo
@sanalkumar38089 ай бұрын
നമസ്കാരം 🙏. എന്താ ഇപ്പോൾ hat വെച്ചുകൊണ്ട് പ്രോഗ്രാം ചെയുന്നു. മുടി പോയോ
@DrRajeshKumarOfficial9 ай бұрын
മൊട്ടയടിച്ചു
@JamesTemplar-mn3pk9 ай бұрын
Mammootty in thumbnail!💪
@vijayapradeepnayar31139 ай бұрын
Sir യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റില്ലല്ലോ
@KishorKumar-le7lx9 ай бұрын
മുമ്പ് ചെയ്തിട്ടുള്ള 99% വീഡിയോയിലും പറഞ്ഞിട്ടുള്ളത് റെഡ് മീറ്റ് കഴിക്കരുത് എന്നും കഴിച്ചാല്‍ തന്നെ മാസത്തിൽ ഒരു തവണ 90gm കഴിക്കാം എന്നുമാണ്. ഇപ്പോൾ പറയുന്നു ആഴ്‌ചയില്‍ 4 തവണ റെഡ് മീറ്റ് കഴിക്കണം എന്ന്..
@fishingtricks73989 ай бұрын
😂
@DrRajeshKumarOfficial9 ай бұрын
red meat ആഴചയിൽ നാല് തവണ കഴിക്കാൻ ആണോ കേട്ടത് ? പയർ കടല, തവിടുള്ള ധാന്യങ്ങൾ എന്നൊന്നും പറഞ്ഞത് താങ്കൾ കേട്ടില്ലേ ?
വൻപയറിലും ചെറുപയറിലും പരിപ്പ് കറിയിലും കടലറോസ്റ്റിലും ഗ്രീൻപീസ് ലും ഒക്കെ ആരോ എനിക്ക് കൈവിഷം തന്നിട്ടുണ്ട് എന്ന് ആണ് വീട്ടുകാരി പറയുന്നത്.അവർക്ക് ഈ പറഞ്ഞത് ഒന്നും ഇഷ്ടമേയല്ല.പുളി ഉള്ള കറികളാണ് ഇഷ്ടം.ഞാൻ വെജിറ്റേറിയൻ ഭക്ഷണരീതി ആണ് കുട്ടിക്കാലം തൊട്ട്.വീട്ടിൽ എല്ലാവരും അല്ല.ഇറച്ചിയും മീനും ഒന്നും കഴിക്കാതെ ഇരുന്നിട്ടും ഞാൻ ഫിറ്റ് ആണ്.മുടിയോ മീശയോ നരച്ചിട്ടില്ല.വെജിറ്റേറിയൻ ആയ ആളുകൾക്ക് വാർദ്ധക്യം ആകുന്ന കാലത്ത് ശരീരബലം കുറയും എന്ന് ചിലർ പറയുന്നുണ്ട്.അങ്ങനെ സംഭവിക്കാറുണ്ടോ?
@DrRajeshKumarOfficial9 ай бұрын
no.. do exercise regularly... nothing will happen.. u will be happy... dont worry
@hafizzzbabu11599 ай бұрын
എനിക്ക്58 വയസ്സായി കണ്ടാൽ ഒരു 30 തോന്നുള്ളൂ😊😊😊
@sakthiprasad6609 ай бұрын
സന്തോഷം 👍🏻
@rasheedkk729 ай бұрын
😀
@DrRajeshKumarOfficial9 ай бұрын
good
@christophersambab79409 ай бұрын
തന്നെയരോ പറ്റിച്ചതാ, നിന്നെ കണ്ടാൽ ഒരു 68 എങ്കിലും തോന്നും
@hafizzzbabu11599 ай бұрын
@@christophersambab7940 സത്യത്തിൽ എനിക്ക് 68 വയസ്സായി😁😁😁😁