0:00 പയര്‍ പോലെ 1:30 ചെറുപയർ എങ്ങനെ കഴിക്കണം? 4:00 ആര്‍ക്കൊക്കെ കഴിക്കാം? 6:30 എങ്ങനെ കഴിക്കണം?
@sujeshcs59068 ай бұрын
3
@HappyBassetHound-ru6bt3 ай бұрын
ഞാൻ എല്ലാ ദിവസവും പയർ വർഗ്ഗങ്ങൾ കഴിക്കാറുണ്ട് ചെറുപയർ വൻപയർ കടല പരിപ്പ് മുതിര ഗ്രീൻപീസ് വലിയ കടല എല്ലാം കഴിക്കും ഗ്യാസ് വരുന്നത് ഫുഡ് കഴിക്കുന്നതിന്റെ കൂടെ വെള്ളം കുടിക്കുന്നത് കൊണ്ടാണ് ഞാൻ ഫുഡ് കഴിക്കുന്നതിനു മുൻപേ വെള്ളം കുടിക്കും പിന്നെ ഒരു മണിക്കൂറിനു ശേഷമാണ് വെള്ളം കുടിക്കാറുള്ളത് അതോണ്ട് ഗ്യാസ് ശല്യം ഇല്ല
@maggiepaul5433 ай бұрын
🎉@@HappyBassetHound-ru6bt
@janardhanan9574Ай бұрын
ആർക്കൊക്കെ കഴിക്കാം
@VRhelp4 ай бұрын
ഈ ഡോക്ടർ ഒരു ഒന്ന് ഒന്നര ഡോക്ടർ തന്നെയാണ് സമ്മതിച്ചിരിക്കുന്നു ❤ എന്തല്ലാം കാര്യങ്ങളാണ് നമുക്ക് പറഞ്ഞു തരുന്നത് ...താങ്ക്സ് ഡോക്ടർ 😘😘😘
@lisalal82758 ай бұрын
കുട്ടിക്കാലത്ത് breakfast രുചിയോടെ കഴിച്ചതോർക്കുന്നു. വേവിച്ച്, തേങ്ങയും, ശർക്കരയും, ഒരുനുള്ളു പ്പും ചേർത്ത്, അൽപം അയഞ്ഞ പരുവത്തിൽ ചൂടോടെ breakfast ആയി അമ്മ തരുമ്പോൾ വഴക്കിടുമായിരുന്നു കൂടുതൽ കിട്ടാൻ!!! അത്രക്കാ അതിന്റെ രുചി. ഇപ്പോഴും മിക്കവാറും അങ്ങനെ കഴിക്കും. കൂടാതെ തോരൻ, മെഴുക്കുപുരട്ടി, പായസം അങ്ങനെയൊക്കെ variety യിലും. ഒന്നുറപ്പാണ്. കുട്ടിക്കാലത്തെ ആ ഭക്ഷണമൊക്കെയാണ് ഇന്നിത്രയും ആരോഗ്യം തന്നത്. ഉറപ്പ്. പയർ സിന്ദാബാദ്!!!!👍🏻😍👏🏻😃
@sheebacherian14335 ай бұрын
സത്യം എൻ്റെ കുട്ടിക്കാലത്തും അമ്മച്ചി ഞങ്ങൾക്കു തരുമായിരുന്നു
@MariammaGeorge-be1ph2 ай бұрын
😂 🎉12tjks
@sabineshp76066 ай бұрын
ഇപ്പോഴാണ് മനസ്സിലായത് സ്കൂൾ പഠിക്കുമ്പോൾ ചെറുപയറും കഞ്ഞിയും ഒരുപാട് കഴിച്ചിട്ടുണ്ട്. അത് വളരെ ഗുണകരമാണ്. ഇപ്പോ കുഞ്ഞുങ്ങൾക്ക് ചോറു കൊടുക്കുന്നു ബീഫ് കറി ചിക്കൻ കൊടുക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം ഉണ്ടാവാൻ മുൻഗാമികൾ പറഞ്ഞ ഈ ചെറുപയറും കഞ്ഞിയും നല്ലതാണെന്ന് മനസ്സിലായി.
@ksnandakumar58994 ай бұрын
ആരോഗ്യ പ്രദവും വിജ്ഞാന പ്രദവും ആയ അറിവ് ഓരോരുത്തരുടെയും ദൈനദിന ജീവിതത്തിൽ പകർന്നു തരുന്ന ഡോക്ടർ.... നമിക്കുന്നു.... 🙏🙏🙏
@anamikaelizabeth64748 ай бұрын
ഞാൻ ചെറുപയർ കഴിക്കും. മുളപ്പിച്ചു സലാഡിൽ ചേർത്ത് കഴിക്കും. പിന്നെ മുളപ്പിച്ച ചെറുപയർ, വാഴ ചുണ്ട് ചേർത്ത് തോരൻ വെക്കും. എനിക്ക് ഇഷ്ടം ആണ്.നല്ല ക്ലാസ്സ്. Thanku sir 🌹🌹
@haneefpali67417 ай бұрын
What about uric acid
@jibupanto7 ай бұрын
@@haneefpali6741 please watch full video. Athil paranjittundu
@rangithamkp77933 ай бұрын
Ingane okke thanne njanum kazhikkarundu !👌
@lalithagopalakrishnan88152 ай бұрын
വളരെ നന്നായി ഈ ഇൻഫർമേഷൻ. ഡോക്ടർ നൂറായിരം നന്ദി ഉണ്ട് സർ.
@anish.ur9hk8 ай бұрын
ഞാൻ സ്ഥിരമായി ദിവസവും കഴിക്കാറുണ്ട്, മുഴുവൻ ഉപയോഗം ഡോക്ടർ പറഞ്ഞുതന്നതിൽ സന്തോഷം...🙏🏼🙏🏼
@Sigma123-q4n8 ай бұрын
Don't eat too much ,high protein will cause problem to legs
@Kevin.69_6967 ай бұрын
@@Sigma123-q4nu in
@subinasubi2928 ай бұрын
ഞങ്ങൾ ഉച്ചയ്ക്ക് ചോറിനു പകരം കഞ്ഞി ആണ് വെക്കാറു മട്ട അരി ചോറിൽ ചെറുപയർ ഇട്ട് കഞ്ഞി വെക്കും പിന്നെ ഉപ്പേരി പപ്പടം ചമ്മന്തി തൈര് അടിപൊളി ആണ് 👍🏻
@chran54068 ай бұрын
Bagyam cheydavar
@Radhika-xw8nf8 ай бұрын
നിങൾ സീനിയർ സിറ്റിൺസ് ആണോ?എന്താണെങ്കിലും നല്ല lunch ആണ് ഇത്
@vasanthatharangini67318 ай бұрын
ആഹാ കൊതിപ്പിച്ചു കളഞ്ഞല്ലോ 👌👍
@RathnavalliP.K8 ай бұрын
🙏🙏🙏
@RathnavalliP.K8 ай бұрын
വളരെ വിലപ്പെട്ട അറിവ് സർ നന്ദി,നമസ്കാരം ❤❤
@rathnamraja26985 ай бұрын
തീർച്ചയായും നല്ല ഒരു അറിവ് തന്നെയാണ് ഡോക്ടർ പറഞ്ഞുതന്നത്. നന്ദി 🙏🙏
@syamkumarv79248 ай бұрын
സാർ ഇത് പറയുമ്പോൾ തന്നെ പണ്ട് സ്കൂളിൽ കഴിച്ച കഞ്ഞിയുടെയും പയറിന്റെയും രുചി നാവിൽ വരുന്നു 🥰❤️
ഞാൻ എന്നും അതാണ് കഴിക്കുന്നത് തേങ്ങയും ഉള്ളി പച്ചമുളക് ചേർത്ത് ഉണ്ടാക്കി കഴിക്കും സൂപ്പർ🥰🥰
@askarali34094 ай бұрын
Doctor ennum ente desheeya bakshnam. Cherupayar ആണ് 😃😃 ഈ കാര്യങ്ങൾ ഞാൻ ഇപ്പളാണ് അറിയുന്നത്... അപ്പോ ഇത് തന്നെ continue ചെയ്യാം ❤❤
@87MEDIA7 ай бұрын
സർ 10 വർഷം സ്കൂളിൽ നിന്ന് കഞ്ഞി പയർ ആയിരുന്നു അത് കഴിച്ച ആരോഗ്യം മാത്രം ആണ് ഇപ്പോഴും പിടിച്ചു നിൽക്കുന്നത്...കേരള ഗവണ്മെന്റ് ചെയ്തു തന്ന ഒരേ ഒരു ഉപകാരം
@DeviKrishna-vn5ws6 ай бұрын
👌👌👌👌👌❤️❤️❤️❤️
@nayanarani55024 ай бұрын
❤❤❤❤❤
@Artzz_by_sahlaa3 ай бұрын
❤
@RebyTa-j3b3 ай бұрын
സെയിം 😊😊😊💪
@4gmobilemankada7933 ай бұрын
ചെറുപയർ കുതിർത്തത് + മഞ്ഞൾപ്പൊടി ചേർത്തി വേവിച്ചതിൽ + പച്ചത്തേങ്ങ + ചീനമുളക് -+ ചെറിയ ജീരകം - + ഒന്നോ രണ്ടോ ചെറിയ ഉള്ളിയോ/ വെളുത്തുള്ളിയോ ചേർത്തി അരച്ചു ചേർത്തി കഴിക്കാം. ആവശ്യത്തിന് കല്ലുപ്പ് ചേർക്കാം. വറുത്തിടുവാൻ ഉള്ളിയും + ചെറു ജീരകവും. രുചികരം/ആരോഗ്യത്തിനും ' ചപ്പാത്തി 'ദോശ / ഇടിയപ്പം/വെള്ളപ്പം ചോറ് എന്നിവയുടെ കൂടേയും കഴിക്കാം.
@ansuvs51794 ай бұрын
ഒരുപാട് നന്ദിയുണ്ട് Dr. ഇത്രയും അറിവ് പകർന്ന് നൽകിയതിന് 🙏🏻🙏🏻🙏🏻
@lalydevi4758 ай бұрын
വളരെ ഉപകാരപ്രതമായ വിഡീയോ 🙏🙏❤️❤️
@sukumari7108 ай бұрын
Gas കുറയാനുള്ള കാര്യം അവസാനം കേട്ടൂ.നന്ദി
@AJAYAKUMARKS-s8y8 ай бұрын
Under gas kuzhappam illa
@NishacNishac-r2u4 ай бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി ഡോക്ടർ❤😂🎉😢😮😅😊
@usharajasekar94538 ай бұрын
PRAISE THE LORD JESUS 🙏VERY USEFUL VIDEO. CHERU PAYARIL PROTEIN NIRAYE UNDENNARIYAM. ITHRA POSHAGANGAL UNDENNU ARIYILA. MONTHLY ONCE CHEYTHALUM YARUKUM PIDIKILA. PEEZA,BARGAR, 3 TIMES KODUTHALUM RUSICHU SAPDUVANGA. ATHINULLATHU KANUNNUNDU. KUDAVAYAR.PREGNANT LADISEPOLE. INTHA VIDEO PATHA MANASILAGUM. APO SAPDUM😂. ARIYATHEYANU. THANK YOU DOCTOR.GOD BLESS YOU & YOUR FAMILY🙏♥️🙏🎉
@Sophyboban3338 ай бұрын
നല്ല അറിവുകൾ ഓർമപ്പെടുത്തിയതിനു നന്ദി ഡോക്ടർ.
@beatricebeatrice70838 ай бұрын
എനിക്ക് പയർ പുഴുങ്ങിയത് വളരെ ഇഷ്ട്ടമാണ്. Gas ശല്ല്യം ഉണ്ട്. കഴിച്ച ഉടൻ അര ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി തൊലി ചെത്തി, കഴുകി ചവച്ചു ഇറക്കും. Gas ഉം പോകും വയർ വീർത്തു വരുന്ന പ്രശ്നവും ഇല്ലാതാകും. 👌🏻
@gireesanjanaki58497 ай бұрын
നല്ല വണ്ണം ചവച്ചരച്ച് കഴിക്കൂ.. ഗ്യാസ് ഒഴിവാക്കാൻ ഒരു വഴി
@y.santhosha.p30046 ай бұрын
അല്പം അയമോദകം പയറിൽ ഇടുകയോ, അയമോദകം ഒരു നുള്ള് ഇട്ട് വെള്ളം തിളപ്പിച്ച് കഴിക്കുകയോ ചെയ്താൽ മതി
Grean gram, Coconut and Jaggery combination is excellent.Even children prefer it....😋
@ushapurushothaman2538 ай бұрын
Njangalude amma daily night cherupayar aanu kahikkunnath Dr. ippol 95 years aayi,Aarogyathinu vera kuzhappamonnum illa very good information sir
@aswathybosebose20678 ай бұрын
Ettavum പ്രിയപ്പെട്ട ഡോക്ടർ ❤️ ❤️❤️❤️❤️❤️❤️
@madhaviv65868 ай бұрын
വളരെ ഉപകപ്രഥമായ വീഡിയോ ❤❤
@ajithkumarmg358 ай бұрын
ഞാൻ എന്നും ആഹാരത്തിൽ ഉൾപെടുത്താറുണ്ട് ❤️
@aravindakshankp69987 ай бұрын
മുൻപെ പലരും ചെയ്തു കൊണ്ടിരുന്ന ഒന്നായിരുന്നു പയർ മുളപ്പിച്ച് കഴിക്കുന്നത്. കുളൂസും പവറും കൂടിയപ്പോൾ അതിനെ നമ്മൾ തഴഞ്ഞു. ചെറുപയറിനെ മാത്രമല്ല പലതിനേയും. സ്ക്കൂളിൽ നിന്ന് പണ്ട് കഴിച്ച പയറും കഞ്ഞിയും പലരും ഓർക്കുന്നു. സന്തോഷം👍
@vijayankizhakkelath69578 ай бұрын
സർ, കൂവ പൊടിയുടെ ഗുണ ദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? ഇത് പ്രമേഹ രോഗികൾക്ക് കഴിക്കാമോ?
@neelanjanamcreations91728 ай бұрын
Yes, കൂവാപൊടിയുടെ ഗുണങ്ങൾ പറഞ്ഞെ തീരു, സാർ.............
@Rajesh.Ranjan4 ай бұрын
Excellent food for our body.
@santhinikumar99215 ай бұрын
Koovapodiya kuriche parayamo doctor.kuva sugar patient ne kashikkan kashiyumo please give me reply
@jayakumarp7718 ай бұрын
ഡോക്‌ടർ, വളരെ ഉപകാരപ്രദം. വൻപയറിന് ഇത് പൊലെ ഉള്ള എല്ലാ ഗുണങ്ങളുമുണ്ടോ?
@m.s.nizarkhankhan11218 ай бұрын
വൻപയർ ഗ്യാസ് ട്രബിൾ ഉള്ളവർക്ക് പറ്റില്ലാ ,,,, വയർ വീർക്കും ,,, കീഴ് വായു കൂടുതലായി പോകും ,,,,,
@mohanankadavil91594 ай бұрын
പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം .. ഡോക്ടർജീ ....!!
@vineethak32988 ай бұрын
ഒരുപാട് താങ്ക്സ് സർ 🙏🏻🙏🏻 TB രോഗം ഉള്ളവർക്കു കഴിക്കാൻ പറ്റുന്നതും, കഴിച്ചു കൂടാത്തതും ആയ food എന്തോക്കയാണ് സാർ. ഒരു വീഡിയോ ചെയ്യാമോ 🙏🏻
@rm778638 ай бұрын
വെറുതെ അല്ല ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചയ്ക്ക് കഞ്ഞിയും പയറും തന്നുകൊണ്ടിരുന്നത്
@BabyAntony-sq1ks8 ай бұрын
ഹായ് സർ 🙏, ഞാൻ ചെറുപയർ മുളപ്പിച്ചു കഴിക്കാറുണ്ട്. എന്നും. കൂട്ടത്തിൽ ഉലുവയും. ചുടുള്ള ചോറിൽ പയർ ഇട്ട് വെക്കും. 🙏🙏🙏
@abhijithsreedharan5290Ай бұрын
എൻ്റെ fvt ചെറുപയർ വാഴക്കൂമ്പ് ഉപ്പേരി 🤤🤤🤤
@malathigovindan3039Ай бұрын
Drക്ക് വളരെ വളരെ നന്ദി❤😊
@haroldmontho50008 ай бұрын
Dr you are great, now only I came to know it is having antioxidants and fibers.thankyou
@lalithagopalakrishnan88158 ай бұрын
വളരെ വളരെ നന്ദി ഉണ്ട് സർ. എന്ത് നല്ല മെസ്സേജ് നമുക്ക് പകർന്നു തരുന്നത്. ഈശ്വരൻ നല്ലത് തരട്ടെ. താങ്ക്സ് സർ.
@jarishnirappel92237 ай бұрын
മികച്ച അറിവ് നന്ദി അറിയിക്കുന്നു ❤
@lekharaju81008 ай бұрын
nalla arivukal. Dr. manithakkaliye kurichum golden berry ye kurichum oru video idumo please
@chandrank60487 ай бұрын
Very very valuable explanation. Iam 76 years of age, I liked cherupayar very much. Thank you very very much Sir May god bless you.
@beatricebeatrice70838 ай бұрын
അര കപ്പ് ചെറുപയർ, ഒരു കപ്പ് പച്ചരി അര കപ്പ് റാഗി ( മുത്താറി )രാത്രി ഉറങ്ങുന്നതിനു മുൻപ് കഴുകി കുതിരാൻ ഇട്ടിട്ടു, രാവിലെ മിക്സിയിൽ അരച്ച് ഉടൻ protein dosa ഉണ്ടാക്കാം.
@rajagopalnair78978 ай бұрын
Thank you Dr for this valuable informative video.
@vijayalakshmijayaram67108 ай бұрын
Cherupayarine pati ithraum information paranju thannathinu orupadu thanks Dr ♥️♥️♥️🙏👍
@ashithaashi75048 ай бұрын
Thankyou doctor🥰ഞാൻ രാത്രിയിൽ റാഗിയും ചെറുപയറും കുടി കുതിർത്തശേഷം അരച്ച് ദോശ യുണ്ടാക്കി കഴിക്കാറ് തേങ്ങാപ്പാല് കൂട്ടി കഴിക്കും
@Virtual-Friend-0078 ай бұрын
പുളിപ്പിക്കുമോ? അല്ലെങ്കിൽ വേറെ എന്തേലും ചേർക്കുമോ?
Dhanyangal kuthirkkan vaikkumbol ginger chathachathu athilittu vaikkuka. Pakam cheyunna samayathu athu edu kalayuka gas problem ottumundakilla
@aniyammajohnson22338 ай бұрын
Thanks ഡോക്ടർ 😊
@premadasan31658 ай бұрын
ഹായ് ഡോക്ടർ ❤️വളരെ നന്ദി
@chrisgm0078 ай бұрын
also please talk about Van Payar
@miniashok57822 ай бұрын
Thank you sir തീർച്ചയായും വളരെ ഇൻഫർമേഷൻ
@fathimaroha38737 ай бұрын
Ente molku eppaozhum koduakrund!! Kanniyil ittu kodukum❤
@shobhapillai17597 ай бұрын
Very useful video Thank you Doctor 🙏
@libinkv11098 ай бұрын
എന്റെ പ്രിയ dr. ഞാൻ മൂന്നുവർഷമായി ഡോക്ടർ പറയുന്ന കാര്യങ്ങൾ ഭക്ഷണമായാലും വ്യായാമം ആയാലും അതേപടി അനുസരിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഗ്യാസ് പ്രോബ്ലം ആണ് എന്നെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം അത് മാറുവാൻ ഞാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്
@vvishaljacob8 ай бұрын
Thank you for the great information sir👏👏
@balancnair24663 ай бұрын
High oxalate in green gram.. Not so good for those having kidney stone.. It can form oxalate salt..
@namirabenna52594 ай бұрын
മിക്കവാറും ദിവസങ്ങളിൽ ചെറുപയർ ഉപ്പേരി വെച്ച് കഴിക്കുന്നു പക്ഷേ കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ല ഇത്രയും ആരോഗ്യകരമായ ഭക്ഷണം അവർ ഇഷ്ടപ്പെടുന്നില്ല എന്ത് ചെയ്യാനാ
@sheeferhashim77564 ай бұрын
New gen pottanmaraa
@prabhasasi32078 ай бұрын
എന്റെ ഇഷ്ട ഭക്ഷണം ആണ്
@anillic23388 ай бұрын
ഇപ്പോൾ ചെറുപയറിന് നല്ല വിലയാണ്.
@rajasrijayalakshmi22428 ай бұрын
Ty doctor for the valuable information Will share with friends and family 😊
@gracygeorge81498 ай бұрын
Thank you so much Dr. 🎉🎉🎉
@radhashylendran82207 ай бұрын
Dr, cholestrol kurakan koodi parsyane🙏
@kureekkadan8 ай бұрын
Doctor, just a suggestion. Doctors are seen always without a cap. For a such a noble profession and also for such videos, avoiding a cap, to me at least, seems a good thing. Anyway, the videos are not recorded standing in sunlight. A suggestion only please.
@Yodha2788 ай бұрын
Innale evening vijarichathe ullu cherupayar nte Benefits ne kurich😊...Subscribers nte Pulse arinj video idunna Dr Rajesh Kumar❤
@DrRajeshKumarOfficial8 ай бұрын
🥰
@moncy1568 ай бұрын
@@DrRajeshKumarOfficialപയർ കഴിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നു ഭയങ്കരമായിട്ട് പെട്ടി പോലെ വയറു വരും കാരണം എന്താണ്.
@SafeerSefi8 ай бұрын
CheruPayar kazhichal Gas aanu, Vayar veerrkunnu, athinu enthu cheyyum? Meat gastrable bloating issue illa, but Moongdal yes. what can be done?
Thanks Doctorji for the prestigious detailed explanation on CheruPayar and it's medical properties
@MdaliviMb6 ай бұрын
❤
@AmeerPullat8 ай бұрын
Yenikk nalla eshttaan njan makkalkum kodukum
@Igari-iii8 ай бұрын
വളരെ നല്ല അറിവ് കിട്ടി താങ്ക് യു ഡോക്ടർ
@anish.ur9hk8 ай бұрын
സർ, കടലയെക്കുറിച്ച് ഒരു video ഇടുമോ?
@farisps98678 ай бұрын
Uric acid ശരീരത്തിൽ കൂടുതൽ ഉള്ളവർ ആഴ്ചയിൽ എത്ര അളവിൽ ചെറുപയർ കഴിക്കാം?
@sherlyShaji-k2j6 ай бұрын
പയർ കുക്കറിൽ തുറന്നു വച്ചു തിളപ്പിക്കുക തിളച്ചു വരുമ്പോൾ ഒരു വെള്ളം പാട പതഞ്ഞു വരും അത് തവി കൊണ്ട് എടുത്തു കളയണം അത് പ്യൂറിനാണൂ ആഴ്ചയിൽ മൂന്നു ദിവസം കഴിക്കാം.
@Basheer-zi6ei4 ай бұрын
10 വർഷമായിട്ട് ആതിര മായി ചെറുപയർ കഴിക്കുന്നു. പക്ഷെ cholesterol വളരെ കൂടുതലാണ് അതിന് വേണ്ടി സ്ഥിരമായി കുളികയും കഴിക്കുന്നു
@nizarkhan81433 ай бұрын
Gas problem ullavarko ?(Keezhvayu salyam undu )choodode kazhikanam alle ❤
@sreekumarnairg60608 ай бұрын
Thank you for valuable information
@alicef30997 ай бұрын
അരിയും ചെറുപയറും തേങ്ങയും പ്രഷർ കുക്കറിൽ വേവിയ്ച്ചെടുത്താൽ രുചിയും ഉണ്ട് എളുപ്പവും ആണ്
@jomolsiby44438 ай бұрын
അത്രയ്ക്ക് നല്ലത് ആയിരുന്നോ Gas കാരണം ഞങ്ങൾ കഴിക്കാൻ പേടിയായിരുന്നു. Dr....
@m.s.nizarkhankhan11218 ай бұрын
വൻപയറിനേ ഗ്യാസ് ഉള്ളൂ ,,
@Fathimahasi8 ай бұрын
Cherupayaran adhikavum kari vekar makalkoke ishtam cherupayar kanjiyoke❤
എന്റെ രാത്രിയിലെ ഫുഡ്, ചെറുപയർ,കാരറ്റ്, capsicum, onion, ഗാർലിക്, മഞ്ഞൾപൊടി, ഇവ വേവിച്ചു അല്പം തേങ്ങയും അല്പം നെയ്യും ഉപ്പും ചേർത്തു കഴിക്കും. ഇൻസുലിൻ എടുക്കുന്നത് പകുതി ആയി കുറക്കാൻ പറ്റി.