എല്ലാ മനുഷ്യരും ഒന്നാണ് ആദ്യം മനസിലാക്കുക. സത്യം ധർമ്മം നീതി സ്നേഹം ആദരവ് ഉണ്ടാകണം.
@binoneelamkavilthomas834419 күн бұрын
ആധുനിക മനുഷ്യൻ ആകാൻ ആറാം നൂറ്റാണ്ടിലെ കാട്ടറബിയെ ഉപേക്ഷിച്ചാൽ മാത്രം മതി.
@GaA-rn3tp22 күн бұрын
ഇന്നത്തെ കാലത്തു ജീവിക്കുന്ന മനുഷ്യൻക്ക് ഒരു പ്രവാചകൻ ന്റെയും പണ്ഡിതൻന്റെയും ആവശ്യം ഇല്ല,,,,, അവർക്ക് ബുദ്ധിയും വിവരവും ഉണ്ട്,,, 😍😍😍😍
@harispk819820 күн бұрын
ഒരു ബുദ്ധിയും വിവേകവും ഇല്ല എവിടെ ജീവിക്കുകയാണെങ്കിൽ നിയമങ്ങളുണ്ട് അതു പാലിക്കാൻ തയ്യാറാവണം മകനെ
@jayadeep736219 күн бұрын
Jeevikan Google madhi.
@raveendranvk687218 күн бұрын
ആദ്യം ഗുരുവിനെതിരഞ്ഞെടുക്കാൻ അറിയയണം ഒരു നല്ല ഗുരുവിനെതിരഞ്ഞെടുക്കാൻ കഴിവുള്ളവനെ ഒരു നല്ല ശിഷ്യനാകാൻ കഴിയൂ താനീ വിഡിയോ ഇട്ട് പ്രവാചകനെ വെള്ള പൂശിയതല്ലെ എന്നാൽ മൈത്രേയൻ്റെ ആശയമല്ല പുതിയ കാലഘട്ടത്തിൻ്റെ ആശയം മൈത്രേയൻ്റെ കുടുംബം വ്യപിചാര ശാലനടത്തുന്നതാണെന്ന് അവൻ തന്നെ പറഞ്ഞില്ലെ അതല്ല പുതിയ കാലഘട്ടം അത് മനസ്സിലാക്കാൻ വിവരം വേണം എവിടെ ആറാം നൂറ്റാണ്ടിലെ നബി ചെയ്ത വൃത്തികേടുകളെ വർണ്ണിച്ചു നടക്കുന്ന തനിക്കൊക്കേ അത്രയേ കഴിയൂ താനൊക്കെ സ്വർഗത്തിൽ പോയി കള്ള് കുടിക്കാനും വ്യഭിചരിക്കാനും കാത്തിരിക്കുന്ന വീഡിലോകത്തുള്ള വന്നല്ലേ കഷ്ടം തന്നെ
@Sharafudheenkp-n1r18 күн бұрын
ഉണ്ട് മന്ദബുദ്ധി ആണെന്ന് മാത്രം😂
@KanishkaaFathima-fg3qu17 күн бұрын
എന്ത് നിയമം ആര് ഉണ്ടാക്കിയ നിയമം?
@dreamearthmoversdileepkuma267921 күн бұрын
തലയിലെ തൊപ്പിയല്ല മാറ്റേണ്ടത് 🙄തലച്ചോറിൽ കുഞ്ഞുന്നാളിലെ അടിച്ച് കേറ്റിയ വൈറസ് അത് കളഞ്ഞു നോക്കൂ നല്ല ഒരു മനുഷ്യനാകാം ❤
@mohandaspillai661618 күн бұрын
സുനയുടെ തൊപ്പി ചെത്തിക്കളഞ്ഞ് തലയിൽ തൊപ്പിവച്ചാൽ ആധുനിക മനുഷ്യ നാകും, പിന്നെ കുത്തുനബിക്ക് നബിതന്നേ ഒണ്ടാക്കിയ തള്ളാവ് പറഞ്ഞുകൊടുത്തതെന്നും പറഞ്ഞ് ആ രൊക്കെയോ എഴുതിയ ആ പൊത്തകത്തിൽ പറേന്നതൊക്കെ കണ്ണുമടച്ചങ്ങ് വിശ്വ സിച്ച് പ്രാവർത്തിക മാക്കിയാൽ ആധു നിക മനുഷ്യൻ ഒരു പടികൂടി കടന്ന് അത്യന്താധുനിക മനുഷ്യൻ(കോയ) ആകും, അപ്പോൾ ഉസ്തു അത്യന്താധു നികൻ ആയി😂
@Suneer-p9z17 күн бұрын
ബുദ്ധി ഇല്ലാത്തവൻ
@Basharangaa22 күн бұрын
തലക്ക് പുറത്തുള്ളതല്ല തലക്ക് അകത്തുള്ള മാലിന്യം ആണ് കളയേണ്ടത് 😂
@Sharafudheenkp-n1r18 күн бұрын
അതുകൂടി കളഞ്ഞാൽ നിന്റെ തലക്കകത്ത് പിന്നെ ഒന്നും കാണില്ല
താങ്കൾ പറയുന്ന പ്രവാചകന്റെ അനുയായികളല്ലേ ഉസ്താതേ മയക്കുമരുന്നു കടത്ത് കേസുകളിലെ 90% പ്രതികളും . ഇതെന്തു മറിമായം.😅😅😅
@st.antonysfriedfoods788717 күн бұрын
എല്ലാ മതത്തിലും നല്ലവരും കെട്ടവരും ഉണ്ട്, എന്റെ മതത്തിൽ ഫ്രാൻകോയെ പോലുള്ളവർ ഇല്ലേ, നിങ്ങളുടെ മതത്തിൽ അമ്പലത്തിന്റെ ഉള്ളിൽ പൂജാരി ഒരു സ്ത്രീയെ പീഡിപ്പിച്ചിട്ടില്ലേ,,,, അതെ പോലെ, എത്രയോ സംഭവങ്ങൾ,,,, പിന്നെ സ്വർണം കടത്ത്,,,,, നമ്മൾക്ക് മുസ്ലിം പേരുകൾ വരുമ്പോൾ മാത്രം വലിയ സന്തോഷം
@anoopnandanan146217 күн бұрын
താങ്ങളുടെ ഇഷ്ട്ടമാണ് എങ്ങിനെ ജീവിക്കണമെന്നുള്ളത്. ഒരാളെ മാത്രം എടുത്തു കാണിച്ചിട്ട് അതുപോലെ ജീവിക്കണമെന്ന് പറയുന്നത് ശരിയല്ല. ഈ ലോകത്തു ഒരുപാടു നല്ല വ്യക്തികളുണ്ട്. ഇന്ന് നമ്മളിലെ പ്രവർത്തികൾ മറ്റുള്ളവർക് സന്തോഷവും സമാധാനവും നൽകുന്നുണ്ടെങ്കിൽ അതിനെയാണ് പിന്തുടരേണ്ടത്. എല്ലാ മനുഷ്യരിലുമ് ശരിയും തെറ്റുമുണ്ട്
@UmmerV-fn6cq22 күн бұрын
നീയൊന്നും മതം ഉപേക്ഷിച്ചു പുറത്ത് വരല്ലേ ദയവ് ചെയ്ത്. നിന്റെ കോമഡി എനിക്ക് വളരെ ഇഷ്ടമാണ്. 😜
@AnilKumar-iu5rb19 күн бұрын
എന്ത് കോമഡി.....
@prasadp806716 күн бұрын
@Aniഎല്ലാം lKumar-iu5rb
@sunils472221 күн бұрын
തൊഴിൽ ഉറപ്പു ്ന് പോയാൽ മതി നല്ല മനുഷ്യന് ആവാൻ.നല്ല വിവരം ഉള്ള മനുഷ്യർ ആണ് അവർ എല്ലാം സർ
@gireeshkumargireesh890219 күн бұрын
മനനം ചെയ്യുന്നവൻ മനുഷ്യൻ ആറാം നൂറ്റാണ്ടിൽ മനസിലാക്കിയത് ഈ നൂറ്റാണ്ടിൽ മയക്കുമരുന്നിനെക്കാളും ലോകത്തിന് നാശം 😢
@sanilkumarpn481017 күн бұрын
ആറ് വയസ്സുള്ള കുഞ്ഞിനെ നിക്കാഹ് കഴിച്ച ഉണ്ണാക്ക ൻ മുഹമ്മദ് ആണെന്റെ ഹീറോ❤
താൻ മാറാൻ ആര് പറഞ്ഞു. തന്നെപോലുള്ളവർക്ക് മാറാൻ പറ്റില്ല.
@PsankerMalapuram21 күн бұрын
ഈ പറഞ്ഞ നന്മകൾ ഉള്ള ആയത്തും വാക്യങ്ങളും വ്യക്തമായിട്ടു പറയണം - ലോകം നന്നാകട്ടെ ( സുഖനോ ഭവന്തു )?
@sreenivasapai471917 күн бұрын
SUKHINO BHAVANTHU AANU " sukhinO " BHAVANTU ALLA JAI HIND
@sadiskumar790116 күн бұрын
ഇതെല്ലാം ആരുടേയും ഉപദേശം കൊണ്ടു ചെയ്യണ്ട ആവശ്യം ഇല്ല.. സ്വന്തമായി ചെയ്യാവുന്നതെയുള്ളൂ.
@chandramohanannv868518 күн бұрын
🕉️എന്റെ ജിവിതമാണ്, എന്റെ സന്നേശം... ഉപദേശം കൊടുക്കാൻ അർഹത ആദ്യം ആഉപദേശകൊടുക്കുന്നതിന്നു അനുസരിച്ചു ജിവിക്കുന്ന വ്യക്തി ക്കേ ഉള്ളു...
@gknow395419 күн бұрын
ആദ്യ പ്രവാചകൻ നബി. രണ്ടാമത് തിരഞ്ഞെടുത്തത് മൈത്രയൻ. നിങ്ങൾ കൊള്ളാം
@tubescan247116 күн бұрын
തലപ്പാവ് കഴിച്ചാൽ ബുദ്ധി വെക്കില്ല....
@balanc-o6n17 күн бұрын
ഏറ്റവും വലിയ ആദരവ് എന്നാൽ നമ്മോട് തന്നെ ചെയ്യുന്നതാണ് ആ നന്മനിറഞ്ഞ പ്രിന്റ് ആവണം ഭാര്യയോടും കുടുംബത്തിനോടും നാടിനോടും നാട്ടുകാരോടും വർഗീയത വിഷം അടിസ്ഥാനപരമായി ഉപേക്ഷിക്കുക നിന്നിലും എന്നിലും ഒരു പഞ്ചഭൂതാത്മക ശക്തിയാണ് ഒരു ദൈവം പോലും മധുരം മധുര പറമ്പുകളും മതത്തിന് കൊടുത്തിട്ടില്ല ഇതെല്ലാം മനുഷ്യ മനസ്സിൽ നിന്നും സംഘങ്ങളും സംഘർഷങ്ങളുമായി സംഘം നല്ലതാണ് സംഘർഷത്തിലേക്ക് പോകുമ്പോഴാണ് അപകടം വരിക
സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തവൻ ഈ ലോകത്തു പരാജയം മാത്രമാണ് ഉണ്ടാവുക . ഈ ലോകത്ത് എല്ലാവരും ഖുർആൻ പഠിച്ചിട്ടാണോ ജീവിതം കൊണ്ടുപോകുന്നത്. നമുക്ക് തോന്നുന്ന കാര്യം നല്ലതാണ് എന്ന് നമ്മൾ ഉറപ്പുവരുത്തണം .😮
@nazarkaleekal285922 күн бұрын
ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത് റബ്ബേ. ഈ സൈസ് പിശാചിൽ നിന്നും കാക്കണേ. ആമീൻ
@Abdulshidad22 күн бұрын
ആമീൻ
@salimcarpet993022 күн бұрын
ആമീൻ
@RexPete-cg6cm19 күн бұрын
താങ്കൾ തന്നെ പിശാചിൻറെ അടിമത്വത്തിലാണോ എന്ന് സ്വയം വിശകലനം ചെയുക. തന്നെത്താൻ വിധിച്ചാൽ നീ വിധിക്കപ്പെടുകയില്ല.കാബയിലെ കറുത്ത കല്ല് എത്രമാത്രം പൈശാചികതയുള്ളതാണെന്ന് താങ്കൾക്കറിയാമോ? വിഗ്രഹ ആരാധനയല്ലേ നടത്തുന്നത് പൈശാചികമല്ലേ അത് ലോകത്ത് ആര് ചെയ്താലും ആ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് വിഗ്രഹത്തെ അഞ്ചുനേരം നമസ്കരിക്കുന്നത് കൊടും പൈശാചികതയല്ലേ അത്
@fredymfinifredymfini705019 күн бұрын
റബ്ബേ പൂമീൻ
@mohandaspillai661618 күн бұрын
@@fredymfinifredymfini7050ഒരക്ഷരം കൂടി ചേർ ന്നാൽ 👌
@saleeshkumar29416 күн бұрын
ലോകത്ത് സമാധാനം കെടുത്തുന്ന മതം മതപണ്ഡിതന്മാർ മറ്റുള്ള സ്ത്രീ പുരുഷൻമാരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മനുഷ്യർ ഉണ്ടാക്കിയ മതങ്ങൾ ആ മതങ്ങൾ മനുഷ്യർ ഇഷ്ടപ്പെടുന്നില്ല എങ്കിൽ മതം വേണ്ടന്ന് വെക്കും ഇനിയുള്ള സ്ത്രീ പുരുഷ സമൂഹങ്ങൾ ലോകത്താകമാനം സ്വാതന്ത്ര്യം സുഖ സൗകാര്യങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കും പ്രവർത്തിക്കും അടിച്ചേൽപ്പിക്കുന്നത് മതമല്ല അടിമത്തമാണ്. സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു മതവും എനിക്ക് സ്വീകാര്യമല്ല
@vargheesdaisy866016 күн бұрын
ജീവിതം വെച്ചുനോക്കുമ്പോൾ, ആരുടെ ജീവിതമാണ് നമ്മുക്ക് പിന്തുടരാനാവുക, അവരെ നമുക്ക് പിന്തുടരാം, എന്തുകൊണ്ടും ക്രിസ്തുവിനെ അനുസരിക്കുന്നതാണ് ശരി, പാപിയാല്ലാത്തവന്റെ വാക്കുകളും പ്രവർത്തികളും നമ്മുക്ക് പകർത്തിയെടുക്കാം, നബി ഒരു പാപവും ചെയ്തിട്ടില്ലെങ്കിൽ, നന്മകൾ മാത്രമേ ചെയ്തിട്ടുളുവെങ്കിൽ, ആതൊപ്പി തലയിൽ തന്നെ വെച്ചോളൂ,,,,
@AnilKumarAnil-j2n17 күн бұрын
അധുനിക മനുഷ്യനാകാൻ മതം ഉപേക്ഷിക്കു. മനസാക്ഷിക്കനുസരിച്ചു ജീവിക്കു.
@ShahulHameed-s8p21 күн бұрын
ഇവൻ മാർക്ക് മറുപടി കൊടുക്കുന്നതും അഭിമുഖത്തിന് വിളിക്കുന്നതും തന്നെയാണ് ഏറ്റവും വലിയ തെറ്റ് അതിലൂടെ അവർ ശ്രദ്ധിക്കപ്പെടുന്നു
@johngeorge674219 күн бұрын
മൈത്രേയൻ പറയുന്നത് വേറെ level ആണ്.. അത് ഇയാൾക്കൊന്നും മനസിലാവില്ല.. ഇയാൾ ആരിഫ് ഹുസൈനുമായി ഒന്നിരിക്കൂ.. തലയിൽ വെളിച്ചം കേറും..❤
@gireeshkumargireesh890219 күн бұрын
പ്രവാചകൻ ലോകത്തിനു നന്മയാണ് ചെയ്തത് അതിന്റെ പേരിൽ അഭിപ്രായം പറയാതെ jeevithathil
@BasheerKanjirala22 күн бұрын
മയ് ത്രൻ ടാസ് may മോനാണ്
@thangalVtsk22 күн бұрын
എനിക്ക് ഒരുവിവരവും ഇല്ല എന്ന് ഞാൻ തന്നെ പറയുന്നു അതാണ് മൈത്ര😮
@solomonphilip855919 күн бұрын
ദൈവത്തെ മനുഷ്യനാണ് ഉണ്ടാക്കിയത് മനുഷ്യനെ ദൈവമാണ് ഉണ്ടാക്കിയത് എന്ന് നിങ്ങൾ പറയുമ്പോൾ അതിനെ കണ്ടു തിരിച്ചറിയുവാൻ ഉള്ള ശക്തി നിങ്ങൾക്കുണ്ടാക്കണം അതിൽ എന്തുമാത്രം സത്യവും സത്യത്തിന് സത്യമുണ്ടെന്നും നിങ്ങൾ തപസ്സനുഷ്ഠിച്ചു മനസ്സിലാക്കണം എങ്കിൽ മാത്രമേ ആ ദൈവം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും അതിൻറെ അടിസ്ഥാനത്തിൽ നേരിന്റെ വഴിയില് ഈ പ്രപഞ്ചത്തിലുള്ള എല്ലാ മനുഷ്യരും ജാതിയും മതവും മനുഷ്യനും ഉണ്ടാക്കിയതാണ് മാറ്റിവെച്ച് ദൈവത്തെ ഒന്ന് ആരാധിച്ചു നോക്കണം എങ്കിൽ മാത്രമേ മനുഷ്യൻ ആവൂ അല്ലാതെ ഒന്നും മനസ്സിലായില്ല
@mahaboobkeyicp343419 күн бұрын
ഇതൊന്നമില്ലാതെയും ആധുനിക മനുഷ്യനാകാം.
@solomonphilip855919 күн бұрын
സ്വന്തം സ്വഭാവം പോലെ ദൈവത്തെ കൊണ്ട് നടന്ന ജീവിക്കുന്ന ഒരുപാട് പേരുണ്ട് അങ്ങനെ പണമുണ്ടാക്കുന്നവരുമുണ്ട് ഭൂമിയിൽ നല്ലവണ്ണം മൊത്തത്തിലും കൊല്ലാനുള്ള എല്ലാ പരിപാടികളും ചെയ്തു വെച്ചു കൊണ്ട് നടക്കും എന്നിട്ടതെല്ലാം നല്ലതാണ് ദൈവത്തിൻറെ മുമ്പിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും ഇങ്ങനെ ദൈവവിശ്വാസം ചെയ്യുന്ന പിശാചുക്കൾ ഭൂമിയിൽ ധാരാളം ഉണ്ട്
@ThomasMc-z3u20 күн бұрын
God Bless you 🙏🙏🙏
@sabuprsabukuttan-11317 күн бұрын
145 കോടി ജനങ്ങൾ അധിവസിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്തിൽ, താങ്കൾക്ക് തുലനം ചെയ്യാൻ കിട്ടിയത് ഈ "മഹാനുഭാവനെ " ആണെല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു മറ്റൊന്നും പറയാനില്ല
@sk-xc5wz17 күн бұрын
ആധുനിക മനുഷ്യൻ ആകാൻ പരലോകാതെ പറ്റി പറഞ്ഞു പേടിപ്പിക്കുന്നു നിർത്തിയാൽ മതി
@noormohammed18921 күн бұрын
സത്യ വിശ്വാസികളെ അല്ലാഹു ഇതിലൂടെ പരീക്ഷിക്കുന്നു വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് മുന്നേറുക! അല്ലാഹുനമ്മേ സജ്ജനങ്ങളുടെകൂട്ടത്തിൽആക്കുമാറാക്കട്ടേ!ആമീൻ
@zainulabid45219 күн бұрын
Aameen
@unnikrishnan769618 күн бұрын
തീവ്രവാദം എന്നത് ഒന്നിൽ തുടങ്ങി പത്തിൽ അവസാനിക്കുന്ന ഒന്നാണെങ്കിൽ പത്താമത്തേതാണ് കഴുത്തറക്കലും പൊട്ടിതെറിയും ബോംബ് വെക്കലും.. തീവ്രവാദികളെ എതിർക്കാതെ മൗനമായി സപ്പോർട്ട് ചെയ്യുന്നതും ചെറു പ്രായത്തിൽ ഈ ആശയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതും പൊട്ടിത്തെറിച്ച തീവ്രവാദികൾക്ക് വേണ്ടി മയ്യത്ത് നിസ്കാരം നടത്തുന്നതും ഈ ഒന്ന് തൊട്ടു ഒമ്പത് വരെ ഉള്ള വിവിധ ഘട്ടങ്ങളിൽ വരും... അങ്ങനെ നോക്കുമ്പോൾ ഇവിടെ ഉള്ളവരിൽ ഭൂരിപക്ഷവും തീവ്രവാദികൾ തന്നെ ആണ്... ആറാം നൂറ്റാണ്ടിലെ വിഴുപ്പ് വീട്ടിൽ വെച്ച് മനുഷ്യനായി ജീവിക്കുക.. ഞാനെന്തോ മികച്ചവനാണെന്ന ചിന്ത നാലാക്കി മടക്കി വെക്കേണ്ടിടത്തു വെക്കുക... യാഥാർഥ്യം മനസിലാക്കുക... ജനങ്ങൾ ഇന്ന് ബോധവാൻമാരാണ്. അത് മറക്കരുത്....🙏🏾🙏🏾🙏🏾
@JamesSam-t4r16 күн бұрын
അല്ലാഹു എന്തിനാണ് താങ്കളെ പരീക്ഷിക്കുന്നത്. നിങ്ങൾ എന്തായി തീരണമെന്ന് അവൻ നിശ്ചയിച്ചിരിക്കുന്നു. അതനുസരിച്ച് മാത്രമേ നിങ്ങൾക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. നിങ്ങളെ നരകത്തിലെ വിറകുകൊള്ളി ആക്കണം എന്നാണ് അവന്റെ ആഗ്രഹം എങ്കിൽ അത് നടക്കും. അതല്ല നിങ്ങളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കണമെന്ന് അവൻ തീരുമാനിച്ചാൽ അതും നടക്കും. അവന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ആർക്കും ഇബിലീസിന് പോലും ഒന്നും ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക.
@AliAlikm-vk9ug21 күн бұрын
ഉസ്താദെ. എനിക്ക് തോന്നുന്നദ്. ഇവനൊക്കെ യുക്കതി. വാദിയാകുന്നദ്. തന്നെ. മുസിലിം മിനെ വിമർശിക്കാനാണ്
Wowwww , What a comparative study , Excellent reply to all Aesthetics,
@ansarn.v587321 күн бұрын
😂😂 കിളികൂട്ടിൽ നിന്ന് ചിന്തിക്കുന്ന കൊണ്ട് ആണ് അയാളെ മനസ്സിലാക്കണം എങ്കില്... കിളിക്കൂട്ടിൽ നിന്ന് പുറത് നിന്ന് നോക്കണം...! മനസ്സിലാക്കാൻ പ്രയാസം ആണ്
@anoopgn4317 күн бұрын
Nalla upadesham .....nalla oru ithundu athil.. nalla...nalla ... ooo....
@sasidharanpillai243219 күн бұрын
Matam upekshikku, manushyan aaku❤
@Dha_nesh17 күн бұрын
തലയിലെ തലപാവ് മാറ്റിയാൽ ആധുനിക മനുഷ്യൻ ആവില്ല ചിന്തയിൽ മാറ്റംവരണം
@shyjujoseph596518 күн бұрын
മനുഷ്യന്റെ നന്മയ്ക വേണ്ടി മനുഷ്യൻ കണ്ടുപിടിച്ചതാണോ, മതദൈവങ്ങൾ? മനുഷ്യ ന് എത്ര പൈസയുടെ, വില ദൈവം കൊടുക്കുന്നു? മനുഷ്യൻ ഉണ്ടായിട്ട് 2 കോടിയിലധികം വർഷമായി. മതമുണ്ടായിട്ടു് 10000 വർഷം പോലുമായിട്ടില്ല. ഈ കാലയളവിൽ മതത്തിന് ദൈവത്തിന് മനുഷ്യനേ വേണ്ടായിരുന്നോ? ഉത്തരം തന്ന് സഹായിക്കണേ
@vichusvlogs933819 күн бұрын
എന്റെ വീടിന്‍റെ സമീപം ഒരു മത പ്രഭാഷകന്‍ വൈദ്യുതി ഉണ്ടാവുന്നത് വെള്ളം ഉപയോഗിച്ചാണ് എന്നതിനെ ഖണ്ഡിക്കാന്‍ ഒരു ഗ്ലാസില്‍ നിന്നും മറ്റൊരു ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചിട്ടു പറഞ്ഞു ഇപ്പോള്‍ കറന്റ് വരുന്നില്ലല്ലോ,ആധുനികര്‍ നമ്മളെ പറഞ്ഞു പറ്റിക്കുക ആണ് എന്ന്‍,അതുപോലെ ആറാംനൂറ്റാണ്ടില്‍ പറഞ്ഞിരുന്നു ഭുമി സുര്യന് ചുറ്റും കറങ്ങുന്നില്ല എന്നുമാത്രമല്ല ഭുമി സ്വയം കറങ്ങുന്നുംമില്ല,ചന്ദ്രനെ വാള് കൊണ്ട് രണ്ടായി പിളര്‍ത്തി എന്ന്നും.ആറാം നൂറ്റാണ്ടിനു മുന്നേ എഴുതിയതൊന്നും വായിക്കാതെ ഇതുപോലെ മുന്നതെയും പിന്നത്തെയും ഗുരുക്കന്മാരെ തിരയാതെ യുക്തികൊണ്ട് ആധുനിക കാലത്ത് ജീവിക്കുക,എന്നില്‍ വിസ്വസിക്കാത്തവരെ കൊന്നു തള്ളാന്‍ പറയുന്നവരെ വിശ്വസിക്കാതിരിക്കുക.
@PramodanKk-qe8on18 күн бұрын
എന്ത് അഴിച്ചു വച്ചാലും മുഴുവനാവില്ല മുക്കാൽ മാത്രമല്ലേ ഉള്ളൂ😂😂😂
@sabiijjuinchu997521 күн бұрын
ഞൻ ഒരുപാട് മറുപടികൾ കേട്ടിട്ടിടുൺണ്ട് ഇതുപോലൊരു മറുപടി മാ ഷാ അല്ലാഹ് ♥️♥️♥️♥️
@salimk269022 күн бұрын
ഇത്തരത്തിലുള്ള യാതൊരു. പുരോഗമന ചിന്തയും. വിവരവും ഇല്ലാത്തവർക്ക്. ഉസ്താദിന്റെ ഇത്തരം മെസ്സേജ് ഉപകാരപ്പെടുമെന്ന് നമുക്ക് വിശ്വസിക്കാം .🙏
@EldhoseKO-z9e20 күн бұрын
നാണംകെട്ടവന്മാർ
@anjaliv93322 күн бұрын
അദ്ദേഹം ജീവിച്ചവിധം ശരിയെന്ന് ധരിക്കുന്നു. വെളിവും വെള്ളിയാഴ്ചയും ഇല്ല. എന്താ പറയാ......
@Indianpremi-o4e22 күн бұрын
Oru amuslim islam സ്വീകരിച്ചു പറഞ്ഞട് Njaan ഇപ്പോഴ്ൻ manushyan ആയദിൽ. ശുദ്ധിയും ആശുദ്ധിയും തിരിച്ചു അറിയാത്തവൻ ആയിരുന്നു എന്നാണ്
@JamesSam-t4r16 күн бұрын
ദിനംപ്രതി ആയിരങ്ങൾ ഇസ്ലാം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയില്ലേ?
@bhakthanmk581416 күн бұрын
ഇതാണ് പറഞ്ഞത് ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്.
@ahmedkoya196522 күн бұрын
Mythreyan oru marakazhudayanennulladinnu vere thelivu veno❤
@okkkerttk19 күн бұрын
നിങ്ങളുടെ എല്ലാം തലയ്ക്കുള്ളിൽ ആറാം നൂറ്റാണ്ടിലെ മൗലികവാദം മാത്രമാണുള്ളത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല
@narayanv112517 күн бұрын
സ്വർഗത്തിൽ. പുഴയിൽ. മദ്യം. ഒഴുകുനുപോലും.
@harrisachi104120 күн бұрын
Masha ALLAH, jazakkallah Khair
@asmaaimen614222 күн бұрын
നമുക്ക് ആറാം നൂറ്റാണ്ടിലെ ഗോത്ര മതം മതിയേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jjj950722 күн бұрын
ഈ പുതു നൂറ്റാണ്ടുകാരും ആ ഗോത്രമതം തന്നെയാണ് സ്വീകരിക്കുന്നത്.. കാരണം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. നീയൊക്കെ കരഞ്ഞ് തീർക്കത്തേയുള്ളൂ.
@ParveesK22 күн бұрын
നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തിൽ കയറി ഇടപെടുന്നത് നിങ്ങൾക്ക് നിങ്ങളുടെതായി നോക്കിയാൽ പോരെ
@FathimMusthu-wb4xf22 күн бұрын
നമുക്ക് മൂത്രം ഒയിച്ചാൽ കയുകാൻ പഠിപ്പിച്ച മതം മതി 😂😂😂?!
@Thahirasharfu21 күн бұрын
ആറാം നൂറ്റാണ്ട്ലെ ഗോത്ര മതം കിട്ടാൻ ഭാഗ്യംമാണം 😊
@SadiqueAli-wp9lk21 күн бұрын
മതി
@MuhammedAkkara21 күн бұрын
വിവരം ഇല്ലായ്മ യാണ് ദൈവനിഷേധം
@babuubabu91318 күн бұрын
ഒരു മനുഷ്യന്റെ ചില വാക്കുകൾ എടുത്തുവെച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല നിങ്ങൾ നിങ്ങളുടെ മതത്തിൽ ഉറച്ചു നിൽക്കുക നിങ്ങളുടെ മതത്തിനെയാണ് ലോകം പേടിച്ചു കൊണ്ടിരിക്കുന്നത് അത് എന്താണ് കാര്യം
@ArunRoy-cq6dt16 күн бұрын
വിവരക്കേടും വിവരവും എല്ലാം മനുഷ്യന് കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും
@rkays745918 күн бұрын
ഒരു കോമഡി യാഥാർഥ്യം : സ്വാർത്ഥനും അസൂയാലുവും ക്രൂരനുമായ യഹോവ/അള്ളാഹു😇 മോളിൽ ഇരുന്നു നോക്കിയപ്പോൾ താഴെ ശാന്തസുന്ദരമായ ഭൂമിയിൽ മനുഷ്യർ സന്തോഷത്തോടെ☺️ വസിക്കുന്നു. എന്ത്❓സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ😠😡 * ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി ആദ്യം മോശെ 😰 പോര പിന്നെ ഈശോ 😰😰😨 പോരാ ഒടുവിൽ മുഹമ്മദ് 😰😫😨😭😭 ആഹാ‼️ ദിപ്പ ശരിയായി ‼️ എന്നു യഹോവ/അള്ളാഹു കണ്ടു 😂😂😂
@calicutarian20 күн бұрын
Excellent demonstration.. well done ustad ❤️👍👍
@mohanancr994321 күн бұрын
Please dial Koya calling platform and upload the discussion with Dr. Arif Hussain, Hope you will call koya calling... Waiting.
@ameerm789419 күн бұрын
Masha Allah
@AbdulHameedA-m5z18 күн бұрын
ഉസ്താദ് ഈ വിവരവും വിവേകവും ഇല്ലാത്ത ഇതുപോലെ ഉള്ള വാക്കുകൾ ഏറ്റെടുത്ത് അതിനെ ഉദ്ധരിച്ച് സമയം കളയുന്നതിന് പകരം എത്രയോ നല്ല മനുഷ്യൻമാരില്ലേ നമ്മുടെ മുമ്പിൽ ഇദ്ദേഹം ഒരു ബുദ്ധിശൂന്യനാണ് അദ്ദേഹത്തിന് ഒരു മനുഷ്യരൂപം മാത്രമേ ഉള്ളൂ
@koyatajcalligraphy745022 күн бұрын
ഉസ്താതെ compaire ചെയ്യാന്കിട്ടിയ സാദനം ഈ മൊയന്ത് ആണ്
@subhashkrishna21118 күн бұрын
ഉസ്താതെ അടിമകളെ എന്ത് ചെയ്യണം 😂😂മഹോന്നതൻ കള്ള് കുടിച്ചിട്ടേ ഇല്ലല്ലോ 😂😂😂പല്ല് പോയത് ഉസ്താദ് വായിച്ചിട്ടില്ല 😂😂😂
നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് മൈത്രേയനെ പ്രവാചകൻ ആയി സ്വീകരിച്ചു എന്നത് ആണ്
@kingsky55522 күн бұрын
ഉസ്താദേ അവൻ ഇതെല്ലാം പറഞ്ഞത് കഞ്ചാവ്, പെത്തടിൻ, എംഡിഎം, ഓപ്പിയം, ഹാഷിഷ്, ബ്രൗൺഷുഗർ എന്നിവ അടിച്ചാണ്.. അത് കൊണ്ട് ഇതൊക്കെ വാർത്തയിൽ കൊണ്ട് വന്ന് ഒരു വാർത്തയാക്കണോ?,
@Asif-yz9ur22 күн бұрын
ഒറ്റവാക്കിൽ പറയാം സമനില തെറ്റിയവൻ..... അല്ലാതെ മൈത്രേയനെ കുറിച്ച് എന്ത് പറയാനാ.....
@joypo581718 күн бұрын
Where is the answer to his specific question? Only he asked one sentence only.
@Abdulkader.k.p21 күн бұрын
എന്റെ ഉസ്താതെ അയാൾക്കു മാനസികമാണ്. അയാളോട് സംസാരിച്ചു സമയം കളയണ്ട. അത് നന്നാവൂല്ലാ
@Indianpremi-o4e22 күн бұрын
Usthad❤❤❤
@shafisandy21 күн бұрын
Outstanding Performance
@SaijuThomas-r1i16 күн бұрын
മറ്റുള്ളവരുടെ വക്ക് കെട്ട് ആണോ നിങ്ങൾ ജീവിക്കുന്നത് നിങ്ങൾ നിങ്ങളുടെ ഇഷ്ട അനുസരിച്ച് ജിവിക്കുക
@sunilkumarct712219 күн бұрын
ഇതിപ്പോ പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞപോലെ ആലല്ലോ?' ഈ ജൻമ്മത്തി ൽ കൂടുത ലൊന്നും പ്രതീക്ഷിക്കണ്ട.
@sarfrasmk598422 күн бұрын
Mashaallah
@a.ayshath443021 күн бұрын
എന്തിന്
@Pissipissis22 күн бұрын
പുതിയ ആശയങ്ങളും പഴയ ആശയങ്ങളും.ഏറ്റുമുട്ടി ജയിക്കുന്നതാരോ. അവരായിരിക്കും വിജയി.വീറോടെനടക്കട്ടെ പോരാട്ടം
The arguement based on mitrayan doesn't sound relevant, sensible or convincing. It is like comparing fire and water. However, renewal is essential, natural and divine . The nature around us teaches it very clearly and profoundly.
@salimnalloor832422 күн бұрын
ആധുനിക യുഗം തലപ്പവിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിചാരിക്കുന്ന മൈത്രയെൻ ശീലയുക സംസ്കാരത്തിലെ കുരങ്ങൻ ഒരു മനുഷ്യയ്ൻ തുടങ്ങുന്നത് പറയുക വായിക്കുക എന്നിൽ നിന്നാണ് തല മക്കാൾ സുന്നതാകുന്നത് പെടുത്തൽ കഴുകാത്ത കൊരങ്ങൻ സംസ്കാരത്തിന് മനസ്സിൽ ആവില്ലേ മദ്രസ പൊട്ടൻ ആകാത്തത് കൊണ്ടു എനിക്ക് അൽഹാഹുവിനോട് മലയാളത്തിൽ പ്രാർഥിക്കേണ്ടി വന്നു ഞാൻ ഒരു സൂറത്തു ഓകൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും കൊടുക്കുമ്പോൾ ബിസ്മി പറയുക അഹരിക്കുമ്പോൾ ബിസ്മി പറയുക ആദരിക്കുമ്പോൾ അകത്താരിൽ ദൈവത്തെ ഓർക്കുക യച്ചക്കരേ കാണുമ്പോൾ ഉണ്ടെങ്കിൽ കൊടുക്കുക ഇല്ലെന്മിൽ പടച്ചവനെ കഴിയുന്നില്ലല്ലോ എന്ന് പറയുക നമസ്കരിക്കുക അല്ലെങ്കിൽ കിടക്കുമ്പോൾ സത്യയത്തെ സ്തുതിക്കുക ഇതൊക്കെ ചെയ്യതാലും ദൈവം സ്വീകരിക്കും ഇതുചെയ്തുകൊണ്ട് മറ്റുള്ളവനെ ആക്ഷേപിക്കുന്നതും ഇസ്ലാം നിച്ചയിച്ചിട്ടില്ല.. സ്വന്തം കുറ്റങ്ങൾ ഇത് വരെ മൈത്രയെന്നു പിടികിട്ടിയിട്ടില്ല... പ്രവാചകൻ പറഞ്ഞിരിക്കുന്നത് സത്യയം അതുൽകൊള്ളുന്നവൻ അവന്റെ ജീവിത വ്യാവസ്ഥിതി കരുപിടിപ്പിപ്പിക്കും മറ്റു മത്തങ്ങളോട് ഞാൻ സഹിഷ്ണതയോടെ വാർത്തയിക്കുക എന്നത് ഇസ്ലാം ലോകത്തെ കീഴടക്കുന്നു എന്ന് സാരം....