തലസ്ഥാന യുവാക്കൾ തയ്യാറെടുപ്പു തുടങ്ങി..(Vizhinjam Port, Trivandrum)

  Рет қаралды 8,716

DOUBLE DECKER

DOUBLE DECKER

Күн бұрын

Пікірлер: 48
@Achen46
@Achen46 3 ай бұрын
നവ സംരഭകർക്ക് എല്ലാ വിധ ആശംസകളും. ഒപ്പം വിഴിഞ്ഞം തുറമുഖം എന്ന ആശയത്തിനു ജീവൻ നൽക്കാൻ അക്ഷീണം പ്രയത്നിച്ച, പ്രാവത്തികമാക്കാൻ ഉത്തേജനം നൽകിയശ്രീ ഏലിയാസ് ജോൺ സാറിന്റെ ആയുസ്സാരോഗ്യത്തിനു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
@prakashk.p9065
@prakashk.p9065 3 ай бұрын
സംരംഭകര്‍ക്ക് എല്ലാവിധ വിജയ സാദ്ധ്യതയും ആശംസകളും നേരുന്നു. കൊടിപിടിച്ചു കടിപിടി കൂടാൻ വരുന്ന സാമൂഹ്യ വിരുദ്ധരെ അടിച്ചോടിക്കുക, അതിനായി "തെരച്ചിവാൽ"കരുതി വയ്ക്കണം.
@rintojoseph1956
@rintojoseph1956 3 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്
@rajasekhar1517
@rajasekhar1517 3 ай бұрын
എല്ലാ സംരംഭകർക്കും ആശംസകൾ.. ഒപ്പം mr. ഏലിയാസിനും.. 🙏♥️
@krissshnan1
@krissshnan1 3 ай бұрын
ഞാനും തുടങ്ങുന്നുണ്ട്.
@Anamika-thanbi
@Anamika-thanbi 3 ай бұрын
All the very best 👍🚢
@krishnanansomanathan8858
@krishnanansomanathan8858 3 ай бұрын
ഹ ക്ഷമീൻ കുട്ടന് ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ. വലിയ ഉയരങ്ങളിൽ എതിപ്പെടട്ടെ. ശ്രീ ഏലിയാസിന്റ സ്വപ്നം പൂവണിയും, അതു കാണുവാൻ ആയുസ്സ് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
@gopakumarsudhir4766
@gopakumarsudhir4766 3 ай бұрын
All the very best to Shameem, His words are very inspiring. A great prosperous future awaits Shameem and like minded Keralites.
@beenaps7044
@beenaps7044 3 ай бұрын
CONGRATULATIONS SHAMEEM 🎉
@vipindasvp5205
@vipindasvp5205 3 ай бұрын
കേരളത്തിൽ നിന്നും പോകേണ്ടി വന്നവർ വിഴിഞ്ഞതിന് വേണ്ടി പ്രയത്നിക്കണം.
@januzmedia
@januzmedia 3 ай бұрын
Keep going...man.... 🔥🔥🔥 തീ ആയി പടരട്ടെ 🔥🔥
@varghesek.cherian8663
@varghesek.cherian8663 3 ай бұрын
Congratulations!! Shamim & team👏👏
@syam401
@syam401 3 ай бұрын
aah chollinu oru hats off kodukkunnu..very meaningful ❤
@jayakumarthankayyan1323
@jayakumarthankayyan1323 3 ай бұрын
സംരഭകർക്ക് ഒരായിരം ആശംസകൾ
@vishnuev8239
@vishnuev8239 3 ай бұрын
Sir nte voice aniku valare eshtamanu....vizhinjam sea port keralathinte vikasanapathayil
@akhilkrishna4661
@akhilkrishna4661 3 ай бұрын
Good move Shemeem...All the very best....
@sunilkumar-dd3jr
@sunilkumar-dd3jr 3 ай бұрын
Good morning Lal salam comrade we are excepting more ship's to port continue your valuable information
@sojanmathew420
@sojanmathew420 3 ай бұрын
സാർ സാറിൻറെ പ്രയത്നങ്ങൾക്ക് ഒത്തിരി നന്ദി. സൂര്യ ടിവിയുടെ അണിയറയിലൂടെ ചെറുപ്പത്തിൽ സാറിനെ അറിയാമായിരുന്നു. വീണ്ടും അടുത്ത കാലത്താണ് സെയിലിംഗ് കമൻററി കാണാൻ ഇടയായത്. സീലിംഗ് കമ്മിറ്റിയുടെ എല്ലാ വീഡിയോസും കാണാനായിട്ടില്ല. ഒരു സംശയം ക്ലിയർ ചെയ്തു തരാൻ ആണ് ചോദിക്കുന്നത്. വല്ലാർപാടം ടെർമിനലിന് വിഴിഞ്ഞം എങ്ങനെ ബാധിക്കും എന്നാണ് സാറിൻറെ അഭിപ്രായം.
@rajendrababu7348
@rajendrababu7348 3 ай бұрын
മാലിന്യം (പാഴ് വസ്തു) എന്ന് പറഞ്ഞു തള്ളുന്ന പലതിൽ നിന്നും അമൂല്യ മായ ഉത്പന്നങ്ങൾ ഉണ്ടാക്കാം എന്നതിന് ഉദാഹരണമാണ് ചിരട്ട യിൽ നിന്ന് activated carbon ഉൽപ്പാദിപ്പിയ്ക്കുന്നത്. ശരിയായ കസ്റ്റമറെ കണ്ടെത്തിയാൽ ഇന്ന് തേങ്ങയ്ക്ക് കിട്ടുന്നതിലും വില കിട്ടും 😊. ഷമീമിന് എല്ലാ ആശംസകളും നേരുന്നു.
@rintojoseph1956
@rintojoseph1956 3 ай бұрын
Proud of you bro. Shameem
@millionairespath7483
@millionairespath7483 3 ай бұрын
Enik ith manasilakkanum ath ariyuvanum sadhikkunud but ente family ottum support alla but entgokke preshngal undayalum njn cheyum enik cheynam
@PradeepKumar-sw8hl
@PradeepKumar-sw8hl 3 ай бұрын
Congrats Shamim ❤
@mohanadasjs6724
@mohanadasjs6724 3 ай бұрын
Kitex Sabu's enterprises is functioning there,to the best of my information.During the last two years 2.5 lakhs new enterprises (MSMEs) have come up in Kerala.Let Vizhinjom also open up opportunities for new enterprises springing up.Thank you very much for the video.
@jayaseelanmathara
@jayaseelanmathara 3 ай бұрын
Congrsds shameem. No barrier in front of u 👍👍👍🌹
@drenji6573
@drenji6573 3 ай бұрын
Govt kurach tax concession ok koduthal, vizhnjam nalloru harbor ayi vikasikum❤❤❤
@avinashtilak3441
@avinashtilak3441 3 ай бұрын
Best wishes Mr Shamem.
@santhoshcjacob4019
@santhoshcjacob4019 3 ай бұрын
Dubai got Free trade zone (FZ) which manages warehouse for shipping goods. Will that work in trivandrum.
@ntvindianews5023
@ntvindianews5023 3 ай бұрын
S, we r trying for that too
@josephsebastian6659
@josephsebastian6659 3 ай бұрын
Best of luck Mr. Shemeem. Try to po put more efforts because i have little knowledge about this area of business.
@SPLITFUNO
@SPLITFUNO 3 ай бұрын
Hope they conduct recruitment drive in all kerala college campuses..
@sajikumarsadasivan7344
@sajikumarsadasivan7344 3 ай бұрын
👍❤️
@raveendranpillai7449
@raveendranpillai7449 3 ай бұрын
Which type business in an average keralite can start in port 50km around?
@Radhakrishnanc-gb7zn
@Radhakrishnanc-gb7zn 3 ай бұрын
MSC mother ship വരുമെന്ന് പറഞ്ഞത് എന്തായി
@jejifrancis6268
@jejifrancis6268 3 ай бұрын
തലസ്ഥാന യുവാക്കളോ😂
@krishnakumar26
@krishnakumar26 3 ай бұрын
A J vijayan ഓൺലൈൻ ചാനലിൽ മാനില c മോഹൻ മായി നടത്തിയ അഭിമുഖത്തിൽ പറയുന്നത് കേട്ടോ 1 മറുപടി കൊടുക്കണം
@ninanke5272
@ninanke5272 3 ай бұрын
Road vedda.
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
കഥ പറഞ്ഞു പറഞ്ഞു ഒരു കഥയും ഇല്ലാതായി. ഇനി നിർത്തുന്നത് നല്ലത്.
@shajithomas2862
@shajithomas2862 3 ай бұрын
ഒരു കഥയുമില്ലാത്ത നിങ്ങൾ ഇവിടെ വരേണ്ടതില്ല. മറ്റുള്ളവർ കഥയല്ല കാവ്യംതന്നെ രചിച്ചുകൊള്ളും
@s.mohanakumarsukumarannair4211
@s.mohanakumarsukumarannair4211 3 ай бұрын
ജീവിതം കഥ അല്ല എന്ന് മനസ്സിലാക്കു. അതിനാൽ അത് അവസാനിക്കില്ല
@vibinpachar2492
@vibinpachar2492 3 ай бұрын
നിനക്ക് കഥ കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോടെ നീ എന്തിനാ കാണുന്നത് 😂
@rajeshv7891
@rajeshv7891 3 ай бұрын
കേൾക്കാൻ താൽപര്യം ഉള്ള ഞങ്ങൾ ഇനിയും കേൾക്കുന്നുണ്ട് ❤
@hjworld1268
@hjworld1268 3 ай бұрын
👍❤️
@vibinpachar2492
@vibinpachar2492 3 ай бұрын
👍❤️
@sreenathvnair1242
@sreenathvnair1242 3 ай бұрын
❤❤❤
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН