തലയെടുപ്പോടെ ഡൽഹി ജമാമസ്ജിദ്: പറഞ്ഞാലും തീരാത്ത ചരിത്രവിശേഷങ്ങൾ... | Jama Masjid- Delhi |

  Рет қаралды 100,263

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 289
@mustafacm0306
@mustafacm0306 3 жыл бұрын
പള്ളിയുടെ ചരിത്രം പറഞ്ഞആ വിദ്യാർഥികിരിക്കട്ടെ ഇന്നത്തെ ലൈക്👍
@sideequevp1784
@sideequevp1784 3 жыл бұрын
jama.no.jumamasjid
@mustafacm0306
@mustafacm0306 3 жыл бұрын
@@sideequevp1784 Mm
@ahammedsayeedtp2396
@ahammedsayeedtp2396 3 жыл бұрын
ചരിത്രം വിശദീകരിച്ച അബ്ദുൽ ഹമീദ് നൂറാനിക്ക് അഭിനന്ദനങ്ങൾ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
ഒരുപാട് ചരിത്ര സ്മരണകൾ ഉറങ്ങിക്കിടക്കുന്ന ജുമുഅ മസ്ജിദ്..❤️❤️❤️
@zycatrik
@zycatrik 3 жыл бұрын
അല്ലാഹുവിന്റെ ഭവനം ഇത്ര സൗന്ദര്യം❤️
@syammohan4395
@syammohan4395 3 жыл бұрын
onju poyeda
@zycatrik
@zycatrik 3 жыл бұрын
@@syammohan4395 ദൈവം എല്ലാവര്ക്കും ഒരേ ബുദ്ധി എല്ലാ കൊടുക്കുന്നത്....ഉള്ളത് ആരും വേണ്ട വിധം ഉപയോഗിക്കില്ല..😂
@zycatrik
@zycatrik 3 жыл бұрын
@@syammohan4395 ശരി രാജാവ് സാറേ 😂
@johnsontj5986
@johnsontj5986 3 жыл бұрын
@@zycatrik ബ്രോ ഇജാതി 👌🤣🤣
@jamshs007
@jamshs007 2 жыл бұрын
@@syammohan4395 ndado thayoli thendi
@dastagirabdussalam9029
@dastagirabdussalam9029 3 жыл бұрын
എല്ലാ സർക്കാരുകളും ജുമാ മസ്ജിദ് ഉൾപ്പെടുന്ന ഓൾഡ് ഡെൽഹിയെ അവഗണിക്കുകയാണ് പതിവ്.
@kl0110
@kl0110 3 жыл бұрын
ചരിത്രം ഓർമിപ്പിക്കല്ലേ ദേ ലവിടെ സങ്കികളുടെ കുരുപൊട്ടുന്നു 🤭
@junaidjunu2288
@junaidjunu2288 3 жыл бұрын
😂
@jithinup5408
@jithinup5408 3 жыл бұрын
Sanghi avanamennilla kanda persia kare support cheyyunath arkum ishtamilla
@shihabmullasheri5526
@shihabmullasheri5526 3 жыл бұрын
ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടാതിരിക്കാൻ കാരണം കടുത്ത വർഗീയതയാണ് .ഇത്തരം മനോ ഭാവം വെച്ച് പുലർത്തുന്ന രാജ്യത്തിനോ സമൂഹത്തിനോ ഒരിക്കലും ഉയർച്ചയിൽ എത്താൻ സാദ്യമല്ല
@aabidas8301
@aabidas8301 3 жыл бұрын
ഷാജഹാന്റെ ഭാര്യ മുംതാസിന്റെ ആവശ്യമാണ് ഡൽഹി ജുമാ മസ്ജിദ് നിർമ്മാണം.
@actm1049
@actm1049 3 жыл бұрын
who said 🤣
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
ചെറിയ തിരുത്ത് അറിയാതെ പറഞ്ഞത് ആയിരിക്കും ഷാജഹാൻ തിരു നബിയെ സ്വപ്നം കണ്ടു തിരുനബി പറഞ്ഞു ഇവിടെ ഒരു പള്ളി ഉണ്ടാക്കാൻ എങ്ങനെ ഉണ്ടാക്കിയതാണ് ഇത് അന്ന് ഇത് ഉണ്ടാകുമ്പോൾ അവിടുത്തെ ആളുകൾ ചോദിച്ചിരുന്നു എന്തിനാണ് ഇത്രയും വലിയ പള്ളി ഇന്ന് അത് എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലായി
@kazeert7250
@kazeert7250 3 жыл бұрын
@@muhammadsuhailkayalam8061 😂😂😂
@sahrasmedia7093
@sahrasmedia7093 3 жыл бұрын
@@muhammadsuhailkayalam8061 👍 20 നൂറ്റാണ്ട് വരെ ലോകത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു ഇത്
@zafranvlogs7174
@zafranvlogs7174 3 жыл бұрын
എത്ര മനോഹരമായ ചരിത്ര നിർമിതികളാണ് ഇതൊക്കെ എന്തുകൊണ്ടാണ് ഇതൊന്നും നവീകരിച്ച് സംരക്ഷിക്കാത്തത് ?
@Thamarasserychuram
@Thamarasserychuram 3 жыл бұрын
ആ ചരിത്ര വിദ്യാർത്ഥി കാന്തപുരം ഉസ്താദിന്റെ സ്റ്റുഡന്റ് ആണ് മർകസിൽ ... NS ABDUL HAMEED 😍
@mrkcrpmedia4784
@mrkcrpmedia4784 3 жыл бұрын
@boomerang Malayalam ചക്രവർത്തിയും സുൽത്താനും തമ്മിലുള്ള വ്യത്യാസം താങ്കൾ ഒന്ന് പറഞ്ഞാലും 😄വെറും അൽപജ്ഞാനി എന്നിട്ടോ ഞാൻ നിങ്ങളെക്കാൾ വലിയ ജ്ഞാനി യാണെന്ന വിചാരവും കൊണ്ടുനടക്കുന്നു ആദ്യം വല്ലോം പോയി പഠിക്ക് എന്നിട്ട് പഠിച്ചവരെ പഠിപ്പിക്ക്‌
@farseenkolayil1235
@farseenkolayil1235 3 жыл бұрын
@boomerang Malayalam dhuranddam
@Mr-ko8jq
@Mr-ko8jq 3 жыл бұрын
NS മർകസിൽ പഠിച്ചിട്ടില്ല... എന്ന് തോന്നുന്നു. പൂനൂർ ആണ് പഠിച്ചത്... എനിക്ക് നേരിട്ട് അറിയാം...
@Thamarasserychuram
@Thamarasserychuram 3 жыл бұрын
@@Mr-ko8jq മർകസിന്റെ ഓഫ് ക്യാമ്പസ് മർകസ് ഗാർഡൻ പൂനൂർ ആണ്
@Mr-ko8jq
@Mr-ko8jq 3 жыл бұрын
@@Thamarasserychuram മർകസിൽ കൊടുക്കുന്ന ബിരുദവും പൂനൂർ കൊടുക്കുന്ന ബിരുദവും രണ്ടാണ്.... പേര് മാത്രമാണ്... Same, എന്തൊക്കെയായാലും ഞാൻ ഈ പാർട്ടിക്കാരൻ അല്ലാട്ടോ...😂😂
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
ഞാൻ ഇവിടെ രണ്ടു ദിവസം മുമ്പ് പോയിരുന്നു അവിടെ കേന്ദ്രസർക്കാർ നല്ലത് പോലെ maintenance ചെയ്യുന്നില്ലല്ലോ എന്ന ഒരു ചെറിയ സംശയം 😢 വളരെ അധികം ആളുകൾ വരുന്ന സ്ഥലവും ആണ്
@mskokkur7892
@mskokkur7892 3 жыл бұрын
ഇതിൽ വന്ന കമന്റും ലൈക്കും കണ്ടു എന്നാൽ വന്നതെല്ലാം മുസ്ലിം പെരുകൾ മാത്രം എത്രമാത്രം ഭയാനകരമാണ് സംഘപരിവാർ ആളുകൾ ജനങളുടെമേൽ വിഷം കുത്തിവെച്ചു കൊണ്ടരിക്കുന്നത് എന്ന് നമുക്ക് അനുമാനിക്കേണ്ടി വരും അത്രമാത്രം ഭയാനകം മാണ് രാജ്യത്തിന് സംഘപരിവാർ rss സ്സുകാർ
@ഉസ്മാൻകോഴിക്കോട്
@ഉസ്മാൻകോഴിക്കോട് 2 жыл бұрын
Ano😳
@nihal5827
@nihal5827 2 жыл бұрын
60000 temples polich matiya ee mugal nirmithigalk nammal enthin parchothanam kodukanam
@AfnusMedia1
@AfnusMedia1 3 жыл бұрын
Masha Allah 👍
@muhammedsameeh43
@muhammedsameeh43 3 жыл бұрын
Maasha Allah 💚
@dawoodthekkan4129
@dawoodthekkan4129 3 жыл бұрын
അടുത്ത കാലത്ത് സന്ദർശിച്ചിരുന്നു. വളരെ പരിതാപകരമാണ് ചുറ്റുപാടുകൾ!
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
കേന്ദ്രസർക്കാരിന് നല്ലതുപോലെ നോക്കാൻ കഴിയുന്നില്ല 😢
@ashrafbm5808
@ashrafbm5808 3 жыл бұрын
أ الحمد لله ماشاء الله 👍🏼👍🏼
@sooraj763
@sooraj763 3 жыл бұрын
സങ്കികളുടെ നോട്ടം ഈ മസ്ജിദിൽ എത്താതിരിക്കട്ടെ. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം 🙏🙏
@shuhaibthaha7420
@shuhaibthaha7420 3 жыл бұрын
മാഷാ അള്ളാഹു
@fawazfawaz8390
@fawazfawaz8390 3 жыл бұрын
ഇതൊന്നും ഒരു വിഭാകം ജനങ്ങൾക്ക് അറിയില്ല
@nasarmoideen1125
@nasarmoideen1125 3 жыл бұрын
Masha Allah 💯💯
@arif5682
@arif5682 3 жыл бұрын
കോൺഗ്രസ്‌ ബിജെപി സർക്കാരുകൾ മുൻകൈ എടുതിരുന്നേങ്കിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ ട്യൂറിസ്റ്റ്കേന്ദ്രം ആകുമായിരുന്നു നമ്മുടെ ഇന്ത്യ. പക്ഷെരാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബാബറിപൊളിച്ചു ലോകത്തിനു മുന്നിൽ നാണം കേട്ട് ഒരു സമുദായം 😓
@Underworld121
@Underworld121 3 жыл бұрын
Sure you are right.but കമ്മ്യൂണിസം വന്നാൽ ഉത്തര കൊറിയ പോലെയും 😁ആയേനെ
@naradan3310
@naradan3310 3 жыл бұрын
Why u are not saying about more than 60,000 temples destroyed in india under muslim rule babar mattu mathakara aduthu cheyta cruelty poy nokkanam Mr
@sachinshivamanasa7430
@sachinshivamanasa7430 3 жыл бұрын
Taj ul masjid bhopal oru video cheyyammo
@ans.8858
@ans.8858 3 жыл бұрын
around mosque area they don't keep properly . if its another country they will keep its precious .
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Mashaallah
@jinn9163
@jinn9163 3 жыл бұрын
ഡൽഹി മസ്ജിദ് 👍👍👍
@shahaltvshahal78
@shahaltvshahal78 3 жыл бұрын
Masha allhaaa❤❤❤
@muhammedjuraij7382
@muhammedjuraij7382 3 жыл бұрын
Well said🔥🔥
@musammilabdulla8120
@musammilabdulla8120 3 жыл бұрын
Masha Allaah
@kasimkp462
@kasimkp462 3 жыл бұрын
Media one Poli
@shameershahul7046
@shameershahul7046 3 жыл бұрын
MashaallAh
@moideenkoya4774
@moideenkoya4774 3 жыл бұрын
MASHAALLHAH
@saneerms369
@saneerms369 3 жыл бұрын
Amazing
@MISHALMINISTER
@MISHALMINISTER 3 жыл бұрын
Masha allha
@Anshadanshu7907
@Anshadanshu7907 3 жыл бұрын
Njan ippo live ind delhiyil karol bag enak aduthanu jama masjid lote friday juma niskaram njagal ivideya😊pokar 💕
@najafathima1010
@najafathima1010 3 жыл бұрын
ഞാനും പോയിട്ടുണ്ട് കാണേണ്ടത് തന്നെ ആണ് ഈൗ പള്ളി ❤️❤️❤️❤️
@northindianmusafir4530
@northindianmusafir4530 3 жыл бұрын
Ns Abdul Hameed Noorani
@misbahulhaq77
@misbahulhaq77 3 жыл бұрын
ഇപ്പോ ഇടാൻ കാരണം ഇത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ 🤔..... Mashallah 😍😍
@Mr-ko8jq
@Mr-ko8jq 3 жыл бұрын
Weekend Arabia പോലെ റിപ്പോർട്ടർ ഡൽഹിയിൽ കറങ്ങി നടക്കുമ്പോ ഒരു വീഡിയോ എടുക്കാമെന്നു വിചാരിച്ചതാവും...😄😄😄👍👍
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 3 жыл бұрын
Super 💕❤️❤️❤️❤️❤️
@shabeerac3984
@shabeerac3984 3 жыл бұрын
👍👍👍👍✌✌ MAASHAA ALLAAH❤
@mohammedilliyase2051
@mohammedilliyase2051 3 жыл бұрын
ഡൽഹിയിലെ ഈ പള്ളി جامع مسجد എന്നാണ് (ജാമിഅ മസ്ജിദ്)പേരിട്ടിരിക്കുന്നത്.
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
((തേപ്പു കാർ അർമാദിക്ന്ന ഈ കാലഘട്ടത്തിൽ)) മുംതാസ് ചേച്ചി ഷാജിയേട്ടന് കൊടുത്ത കൈ വിഷവും വശീകരണ മന്ത്രവും അറിയാൻ പ്രശസ്ത വശീകരണ വിദഗ്ധൻറെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
@INDIAN-on3lx
@INDIAN-on3lx 3 жыл бұрын
ഷാജഹാൻ മുകൾ രാജ വംശം രാജ്യം ഭരിച്ച പോൾ ലോകം അറിയുന്ന പല സൃഷ്ടികളും ഉണ്ടായി അത്‌ രാജ്യത്തിന് മുതൽ കൂട്ട് കൂടി ആയിരുന്നു സരിതന്നെ ഇന്ത്യയിലെ ഇന്നത്തെ രാജാവും പലതും സൃഷ്ടിക്കുന്നണ്ട് അത്‌ കാക്ക യുക്കും കുരങ്ങുകൾക്കും പക്ഷി മൃഗതികൾക്കും പ്രഭാത കൃത്യം ചെയ്യാനും അവർക്ക് കൂട്ട് കൂടാ നു മൊക്കയാണ് മൃഗങ്ങൾ മൃഗളുടെ സംരക്ഷണം മുന്നിൽ കണ്ടാണ് ഇന്നത്തെ പല സൃഷ്ടി പ്പുകളും അവർക്കും ജീവിക്കണ്ടേ
@Thelakkadan
@Thelakkadan 3 жыл бұрын
ശരിയാണ് ആർക്കോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതൊന്നും വേണ്ട രീതിയിൽ സംരക്ഷിക്കുന്നല്ല മൈൻറ്റന്റൻസ് നടത്തുന്നില്ല യോഗിക്ക് ഇത് കാണുന്മ്പോൾ കട്ട കലിപ്പ് ആണ് ഉള്ളത് കുറെ മുമ്പ് താജ്മഹൽ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നില്ല അങ്ങേർക്ക് പശുവിന്റെ കുണ്ടിയും കുറെ കുരങ്ങന്മാരും ഒക്കെ മതി മനുഷ്യർ സുരക്ഷിതരല്ല പക്ഷെ കാളയും പോത്തും പശുവും സുരക്ഷിതരാണ് എന്നാണ് അങ്ങേരുടെ കണ്ടത്തൽ
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 Жыл бұрын
മഹാത്ഭുതം. കാരണം ഈ ഗോമൂത്ര കാലഘട്ടത്തിലും യാതൊരു വിധ അവകാശ വാദവും ഉന്നയിക്കപ്പെടാതെ നിലനിൽക്കുന്നു
@divine_lover_3332
@divine_lover_3332 3 жыл бұрын
N.S Abdul Hameed Noorani ❣️
@zycatrik
@zycatrik 3 жыл бұрын
തൗഫീഖ് അസ്‌ലം ❤️
@ajwamedia2434
@ajwamedia2434 3 жыл бұрын
Good
@azeemn2015
@azeemn2015 3 жыл бұрын
Jumma masjid
@indianpremi4245
@indianpremi4245 3 жыл бұрын
Mashallah.
@basithabdul1360
@basithabdul1360 3 жыл бұрын
ബാബരി മസ്ജിദ് പോലെ ഇതും ഓരോർമയാവാൻ സാദ്യത ഉണ്ട്
@eccentric9623
@eccentric9623 3 жыл бұрын
❤❤🥰
@shahnasridhar9774
@shahnasridhar9774 3 жыл бұрын
Ithe kanumbol santhosham but ithoke kanumbol chilaroke ipo court il case ayi pokum ramande konan athinde adiyil unde enne paranjonde
@sreenisreeni2542
@sreenisreeni2542 3 жыл бұрын
Allahu myre adhil unde yenne pogunna nayindemakkal
@shailasalim7806
@shailasalim7806 3 жыл бұрын
💪🏻💪🏻💪🏻💪🏻💪🏻
@razikdzire3808
@razikdzire3808 3 жыл бұрын
🤩😍
@mujeebrahman6329
@mujeebrahman6329 3 жыл бұрын
⁦♥️⁩⁦♥️⁩⁦♥️⁩
@Sanehuman6243
@Sanehuman6243 3 жыл бұрын
Kaanathavar undengil chance kittiyaal onnu poi kaandoolu.. kaanenda stalam aanu.. Njn avide kidannu uranghi poi.. porame choodanegilum, agathu bayangara thanupaaanu. Top Architecture level.
@nasaradoor
@nasaradoor 3 жыл бұрын
ജമാ മസ്ജിദ് എന്നല്ല പറയേണ്ടത്, "ജുംആ മസ്ജിദ് എന്നാണ്
@rashidalirashi....9849
@rashidalirashi....9849 3 жыл бұрын
جُمُعَ
@muhammadthelakkadan8953
@muhammadthelakkadan8953 3 жыл бұрын
No... It is JAMA MASJID itself
@Virelvedios-h5k
@Virelvedios-h5k 3 жыл бұрын
Jama എന്നതാണ് ശരിയായ പേര് . ഉർദു ആണ്
@rashidalirashi....9849
@rashidalirashi....9849 3 жыл бұрын
@@Virelvedios-h5k جُمُعَة : (معجم الغني) : (معجم الغني) جمع: جُمَعٌ، جُمُعَاتٌ. 1- صَلاَةُ الجُمُعَةِ : صَلاَةُ يَوْمِ الجُمُعَةِ الَّتِي يُؤَدِّيهَا الْمُسْلِمُونَ جَمَاعَةً عِنْدَ الظُّهْرِ. 2- يَوْمُ الجُمُعَةِ : اليَوْمُ السَّادِسُ مِنَ الأُسْبُوعِ.الجمعة آية 9 إِذَا نُودِيَ لِلصَّلاَةِ مِنْ يَوْمِ الجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا البَيْعَ (قراِن).
@Virelvedios-h5k
@Virelvedios-h5k 3 жыл бұрын
@@rashidalirashi....9849 جامعة مسجد എന്നതാണ് ശരിയായ പ്രയോഗം അത് ലോപിച്ച് ജാമ എന്ന് ആയത് ആണ്
@ZeroSafari
@ZeroSafari 3 жыл бұрын
Full history visit 👉
@colloquialfilms4979
@colloquialfilms4979 3 жыл бұрын
ഹാവൂ... മാസ്ക് വെച്ച കുറച്ചു പേരെയെങ്കിലും കണ്ടു.
@subairpulakkal7740
@subairpulakkal7740 3 жыл бұрын
👍👍👍
@ashrafparakkal7571
@ashrafparakkal7571 3 жыл бұрын
ബാബരി മസ്ജിദ്......
@arif5682
@arif5682 3 жыл бұрын
😓😓😓
@vishnus2161
@vishnus2161 3 жыл бұрын
ശ്രീ രാമ ക്ഷേത്രം പൊളിച്ചു പണിഞ്ഞത്.. ബാബർ ഒരു വിദേശി ആണ്..
@hanimon2595
@hanimon2595 3 жыл бұрын
@@vishnus2161 എന്ന് പച്ചക്കള്ളം പറയാൻ മാത്രം പഠിച്ച കട്ട ചാണക സംഘി
@vishnus2161
@vishnus2161 3 жыл бұрын
@@hanimon2595 ബാബർ, ബ്രിട്ടീഷുകാർ പോലെ ഇന്ത്യയിൽ അധിനിവേശം നടത്തി അതായത്..കടന്ന് കയറിയ വന്ന ആളാണ്.. സൂടാപി..
@babuitdo
@babuitdo 3 жыл бұрын
@@vishnus2161 അന്ന് ഇന്ന് കാണുന്ന ഇന്ത്യ ഇല്ല . മുകൾ സമ്രാജ്യത്തിന്റെ ഭൂപടം തന്നെ വേറെയാണ് മലരേ. പോയി പഠി.
@saudhcv2258
@saudhcv2258 3 жыл бұрын
❤️❤️❤️💓💓💓
@noorshas1418
@noorshas1418 3 жыл бұрын
Allaahukhiyaamanaalvareayumpavithrathayeanilanirthumaaraakatteaaameen
@raoofarayakool2330
@raoofarayakool2330 3 жыл бұрын
ഇതിൽ പള്ളി എവിടെ?
@salman__ul__farizi_
@salman__ul__farizi_ 3 жыл бұрын
@NaseemHLDCM
@NaseemHLDCM 3 жыл бұрын
അവിടെ രേഖപ്പെടുത്തിയിട്ടുള്ളത് ജമാ മസ്ജിദ് എന്നാണ്. അതാണ് അങ്ങനെ തന്നെ മീഡിയകൾ പറയുന്നത്.
@snehammadeena3140
@snehammadeena3140 3 жыл бұрын
ഇപ്പോൾ ഇതിനോട് സമാനമായ പള്ളി കോഴിക്കോട് വരുന്നുണ്ട്
@sha..f217
@sha..f217 3 жыл бұрын
Knowledge city
@samsudheenhaneefa6774
@samsudheenhaneefa6774 3 жыл бұрын
🤲🤲🤲
@maanupullara2701
@maanupullara2701 3 жыл бұрын
രണ്ടാഴ്ച്ചമുമ്പ് ഞങ്ങൾ പോയിരുന്നു മസ്ജിദും കോട്ടയുമൊക്കെ കാണേണ്ടത് തന്നെ
@fonefone5629
@fonefone5629 3 жыл бұрын
Nallavevaranam
@reyanaalu
@reyanaalu 3 жыл бұрын
ഇതിനടിയിൽ ഇനി ഏതു അമ്പലമണാവോ കുഴിച്ചിട്ടിട്ടുണ്ടാവുക 😂😂
@sadiquepaduppingalsadiquep8129
@sadiquepaduppingalsadiquep8129 3 жыл бұрын
ഇതെല്ലാം ഇന്ത്യയുടെ പ്രൗഢി വിളിച്ചോതുന്നു
@hospitablehotelier2103
@hospitablehotelier2103 3 жыл бұрын
Ayyo ormipikkalle eni athum polikkum 😭😭😭😭
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
താജ്മഹൽനേ ടൂറിസം മാപ്പിൽ നിന്നും നീക്കം ചെയ്തത് ഓർമ്മവരുന്നു 🤔
@amarsaleem4522
@amarsaleem4522 3 жыл бұрын
Aazaad 😍😘
@rabishihab5652
@rabishihab5652 3 жыл бұрын
Ithenna polikkunnathu
@riyaspalliyali9246
@riyaspalliyali9246 3 жыл бұрын
ഞാൻ പോയിട്ടുണ്ട്
@irshadirshu1910
@irshadirshu1910 3 жыл бұрын
Adutha debate ulla subject ayi .......
@PERUVAMBAMEDIA
@PERUVAMBAMEDIA 3 жыл бұрын
Jama മസ്ജിദ് എന്നാല്ലല്ലോ juma മസ്ജിദ് എന്നല്ലേ
@sulaimansulai3245
@sulaimansulai3245 3 жыл бұрын
1.18 നോക്കൂ
@hameedvelliyath2140
@hameedvelliyath2140 3 жыл бұрын
جماعة جامع جمعه എന്നൊക്കയുള്ളത് അടുത്ത ബന്ധമുള്ള പദങ്ങൾ തന്നെയാണ്.. അത് വലിയ പ്രശ്നം ആക്കേണ്ട
@Adil-gf1ke
@Adil-gf1ke 3 жыл бұрын
Alla ..jama ennan north lokke parayuka 😇
@sameerbabu9566
@sameerbabu9566 3 жыл бұрын
Saggi pattikalk onnum evide illalloo
@muhsinasathar
@muhsinasathar 3 жыл бұрын
മാസ്ക് എല്ലാരും ഒഴിവാക്കിയോ
@mustafacm0306
@mustafacm0306 3 жыл бұрын
Athokke ivide keralathil mathrameyolloo Mattu sthalangalil onnum angane karshanamyit illa
@pcasharudheen
@pcasharudheen 3 жыл бұрын
എന്നാണാവോ അവിടെ നിന്ന് ശ്രീ രാമൻ്റെ പ്രതിമ കിട്ടുന്നത് 🙄
@ashrafm5564
@ashrafm5564 3 жыл бұрын
ജുമാ മസ്ജിദ് not ജമാ മസ്ജിദ്ധ
@aboobakkarpkn6156
@aboobakkarpkn6156 3 жыл бұрын
ജുമാ മസ്ജിദ്
@shareefalayi7158
@shareefalayi7158 3 жыл бұрын
Not jama juma
@jawadmedia24abuhasna77
@jawadmedia24abuhasna77 3 жыл бұрын
ജുമാ മസ്ജിദ് എന്ന് പറടാ
@holidayvibes2170
@holidayvibes2170 3 жыл бұрын
ഇനി എന്നാണാവോ ഇത് പൊളിക്കുന്നത്
@dadanggaul5432
@dadanggaul5432 3 жыл бұрын
അഞ്ചിത ജമാ അല്ല ജുമാ മസ്ജിദ്
@mohammednavas9317
@mohammednavas9317 3 жыл бұрын
ജമാ മസ്ജിദ് അല്ല മാഡം ജുമാ മസ്ജിദ് ആണ്..വിവരണം സൂപ്പർ ....
@mohammedabid1116
@mohammedabid1116 3 жыл бұрын
Bro avida parayunnathe jama masjid annane palliyudae pare angana anne
@jaleelrandathani6607
@jaleelrandathani6607 3 жыл бұрын
ഈ പള്ളി പറയുന്നത് ജാമാ മസ്ജിദ് എന്നാണ്
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
ജുമാ മസ്ജിദ് അല്ലെ 🙄🙄🙄🙄
@muhsinasathar
@muhsinasathar 3 жыл бұрын
ജമാഅത്ത് നടക്കുന്നത് കൊണ്ട് ജമാമസ്ജിദ്, ജുമുഅ നടക്കുമ്പോ ജുമാ മസ്ജിദ്
@suhailktcpy5569
@suhailktcpy5569 3 жыл бұрын
@@muhsinasathar എന്തുവാടെ 😄
@حضرمون
@حضرمون 3 жыл бұрын
Hindi kar anganeya parayuka
@babuitdo
@babuitdo 3 жыл бұрын
@@muhsinasathar ചുക്കും ചുണ്ണാമ്പും അറിയില്ലല്ലേ ?
@muhsinasathar
@muhsinasathar 3 жыл бұрын
@@babuitdo ഇല്ല... 😊
@subuhanasulthanavlogs1000
@subuhanasulthanavlogs1000 3 жыл бұрын
No jama say jum'ah
@mohammedpl461
@mohammedpl461 3 жыл бұрын
അബുല്ഹമീദ്..!!
@abusiyad1487
@abusiyad1487 3 жыл бұрын
ഒരു ഒറ്റളും മാസ്ക് ഇടിട്ടില്ല, അവിടെ ഒന്നും കൊറോണ കേസ്... കേരളത്തിൽ ലെ പോലെ ഊതി പെരുപ്പിക്കുന്ന ഇല്ല .... പിണറായി 😂✌️
@ammaacements1622
@ammaacements1622 3 жыл бұрын
Not jama...ജുമ masjeed
@rasheedchakkolayil7002
@rasheedchakkolayil7002 3 жыл бұрын
Jama alla juma masjid aane
@ashrafmeleppat7805
@ashrafmeleppat7805 3 жыл бұрын
ജുമാമസ്ജിദ്
@kunhuttypattambi2894
@kunhuttypattambi2894 3 жыл бұрын
ഇതാണ് ചരിത്രം തിരുത്തി എഴുത്തല്ലേ
@sm01041960
@sm01041960 3 жыл бұрын
ജമാ മസ്ജിദ് അല്ല ജുമാ മസ്ജിദ്
@catalks1738
@catalks1738 3 жыл бұрын
ജമാമസ്ജിദ് അല്ല ജുമാമസ്ജിദ്
@pixlrmedia2253
@pixlrmedia2253 3 жыл бұрын
സ്ത്രീകളെ പള്ളിയിൽ കാണുന്നുണ്ടലോ..
@Mr-ko8jq
@Mr-ko8jq 3 жыл бұрын
അവിടെ എല്ലാ വിഭാഗം ആളുകളും ടൂറിസ്റ്റുകളും ഒക്കെ വരുന്നുണ്ട്... അതൊരു ടൂറിസ്റ് കേന്ദ്രമാണ്..."It is a historical monument" Not only a Masjid...
@sorrymyboy
@sorrymyboy 3 жыл бұрын
ഡൽഹിയിൽ മാസ്ക് വേണ്ടേ,
@safwanshafeek
@safwanshafeek 3 жыл бұрын
Keralathin purath ippol angane Mask onnum nirbhandham alla.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН