'തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കി, ഭർത്താവ് മർദിക്കുമ്പോൾ വീട്ടുകാർ നോക്കി നിന്നു' | Malappuram

  Рет қаралды 72,836

asianetnews

asianetnews

Күн бұрын

Пікірлер: 133
@EqualJustice-4-all
@EqualJustice-4-all 3 ай бұрын
പൊതുവായി പറഞ്ഞാൽ, ഈ കാലഘട്ടത്തിലെ യുവാക്കൾക്ക് മാനസിക രോഗങ്ങളുണ്ട്. അവർ വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നു. അവർക്ക് അസന്തുലിതമായ മാനസിക അവസ്ഥയാണുള്ളത് . അവർക്ക് വിലപ്പെട്ട ധാർമ്മികതയും ഗൗരവമേറിയ ജീവിതരീതിയും ഇല്ല. കാരണം കുട്ടിക്കാലം മുതലേ അവരുടെ മാതാപിതാക്കൾ അവരെ അത്തരം ജീവിതരീതിയിലാണ് വളർത്തിയത്. അവരുടെ മാതാപിതാക്കൾ ഒരിക്കലും അവരെ ധാർമ്മികതയുടെ ബാല പാഠങ്ങൾ പഠിപ്പിച്ചിട്ടില്ല. മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ഉപയോഗം കാരണം മാത്രമാണ് ഇവയെല്ലാം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. എന്തുകൊണ്ടാണ് യുവാക്കളിൽ ഭൂരിഭാഗവും തങ്ങളുടെ ജീവിതശൈലിയെ നന്മയിൽ നിന്നും തിന്മയിലേക്കു വഴിതിരിച്ചുവിട്ടത്. കാരണം, അവരിൽ ഭൂരിഭാഗത്തിനും വ്യക്തമായ സാമ്പത്തികമായി അടിത്തറ ഉണ്ട് . അവർക്ക് മയക്കുമരുന്ന് വാങ്ങുവാൻ ആവശ്യമായ ധനം അവരുടെ പക്കൽ ലഭ്യമാണ്. ദാരിദ്ര്യത്തിൻ്റെ കാലത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല . ആ കാലഘട്ടത്തിലെ ജീവിതം വളരെ സന്തോഷകരമായിരുന്നു. പക്ഷേ, അള്ളാഹു നമ്മുടെ മുസ്‌ലിം സമൂഹത്തിന് നല്ല സാമ്പത്തിക വികസനം നൽകി അനുഗ്രഹിച്ചപ്പോൾ, സർവ്വശക്തനായ അല്ലാഹുവിൻ്റെ വിലക്കുകൾ നാമെല്ലാവരും മറന്നു. അത്രയേയുള്ളൂ. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ഞാൻ ഒരു കാര്യം പറയാം. നിങ്ങളുടെ മകളെ ഒരാൾ വിവാഹം ചെയ്യാൻ വരുമ്പോൾ കല്യാണ കാര്യങ്ങൾ ഒരു ധാരണയിൽ എത്തിച്ചേർന്നതിനുശേഷം ....വരനേയും വധുവിനെയും മെഡിക്കൽ ടെസ്റ്റിന് വിധേയമാക്കണം. ശാരീരിക ആരോഗ്യം മാനസിക ആരോഗ്യം കള്ള് പുകവലി മദ്യം മയക്കുമരുന്ന് ഉപയോഗം ലൈംഗിക അസുഖങ്ങൾ ഇതിന്റെയെല്ലാം ടെസ്റ്റ് നടത്തണം. ആ ടെസ്റ്റിൽ ഫിറ്റ് ആണെങ്കിൽ മാത്രം നിങ്ങളുടെ മകനെയോ മകളെയോ പരസ്പരം വിവാഹം ചെയ്തു കൊടുക്കുക. മനോനില ശരിയല്ലാത്ത അതുപോലെ പുകവലി മദ്യം മയക്കുമരുന്ന് ലൈംഗിക അസുഖങ്ങൾ ഉള്ള സ്ത്രീ പുരുഷന്മാരെ പരസ്പരം വിവാഹം ചെയ്യാൻ അനുവദിക്കരുത്. അങ്ങനെയുള്ളവർ അത്തരത്തിലുള്ള പങ്കാളികളെ കണ്ടെത്തുക. അതായിരിക്കും ആരോഗ്യപരമായ ഒരു കുടുംബ ജീവിതത്തിൽ നല്ലത്. അതല്ലെങ്കിൽ എല്ലാവരും അവസാനം കഴുത മോങ്ങുന്നത് പോലെ മോങ്ങി കൊണ്ടിരിക്കും . ഇത്തരത്തിലുള്ള ടെസ്റ്റ് വേണമെന്നുള്ള ആവശ്യം കല്യാണം ആലോചന തുടങ്ങുന്ന സമയത്ത് തന്നെ രണ്ടു വീട്ടുകാരും പരസ്പരം ചർച്ച ചെയ്ത് ധാരണയിൽ എത്തണം. അങ്ങനെ ടെസ്റ്റ് നടത്തുവാൻ തയ്യാറാണെങ്കിൽ മാത്രം കല്യാണാലോചന മുന്നോട്ടു കൊണ്ടുപോവുക . ആരെങ്കിലും ടെസ്റ്റ് നടത്താൻ തയ്യാറല്ലെങ്കിൽ അപ്പോൾ തന്നെ അവരെ സലാം പറഞ്ഞ് പിരിച്ചുവിടുക. അല്ലാതെ നിഷ്കളങ്കരായ പെണ്ണിന്റെയും ആണിന്റെയും ജീവിതം അറിഞ്ഞുകൊണ്ട് നരകത്തിലേക്ക് വലിച്ചെറിയരുത് . അങ്ങനെ ടെസ്റ്റ് നടത്താൻ തയ്യാറാകുന്ന വരെ മാത്രം എടുത്തു കല്യാണം കഴിക്കുക . മടിയിൽ കനമില്ലാത്തവന് ഭയക്കുവാൻ ഒന്നും ഇല്ലല്ലോ? പിന്നെന്തിനാണ് ടെസ്റ്റ് നടത്താൻ ആൾക്കാർക്ക് ഭയം ?
@Ueudd_730
@Ueudd_730 3 ай бұрын
ഞാൻ കോഴിക്കോട് ബാലുശ്ശേരി കിനാലൂർ സ്വദേശിയാണ്.. ഞങ്ങളുടെ നാട്ടിൽ മുസ്ലിം ചെറുപ്പക്കാർ കല്യാണം കഴിച്ചവരും അല്ലാത്തവരും ആയ. പുതു തലമുറയിൽ പെട്ട നിരവതി ആളുകൾ മദ്യം ഹാൻസ്. ഇതിന് അടിമകളായി മാറിയവർ ആണ്. ഹാൻസ് വായയിൽ നിന്ന് തുപ്പി കളഞ്ഞിട്ടാണ് പള്ളിയിലേക്ക് പോകുന്നത്. ഇങ്ങനെ ഒട്ടു മിക്ക നാടുകളിലും ആയിക്കഴിഞ്ഞു പുതു തലമുറ.. അത് കൊണ്ട് പല കുടുമ്പ പ്രശ്നങ്ങളും നടക്കുന്നു. അൻവർ സാദത്ത്. കിനാലൂർ. ബാലുശ്ശേരി.. SYS. കേരള മുസ്ലിം ജമാ അത്ത്. പ്രവർത്തകൻ
@__DEATH_00
@__DEATH_00 3 ай бұрын
Ella aan pillerum ipo drugs addict aane. 90%. Ipo hindhukal eduthal shabarimalayil pokan maala ittit oori vechitt hans vekkunn, vellam adikunnath okke kanditund nte frnds thanne
@junaidhyzi3624
@junaidhyzi3624 3 ай бұрын
Kannur marriage good
@ZuvaibathulAslamiya369
@ZuvaibathulAslamiya369 3 ай бұрын
കുറച്ചു ദിവസം കഴിയുമ്പോൾ ഇതൊന്നും മാറ്റി പറയാതെ ഇരുന്നാൽ മതി.
@shantythomas1628
@shantythomas1628 3 ай бұрын
Sathyam ith kettapol matte aa pennine orthu
@SmilingAnglerfish-cx1tm
@SmilingAnglerfish-cx1tm 3 ай бұрын
75 പവൻ ഇല്ലെ എന്നു ചോദിക്കുമ്പോഴെ കല്യാണം വേണ്ടാന്നു വെക്കണം
@basheerkp2127
@basheerkp2127 3 ай бұрын
സ്ത്രീധനം ഒക്കെ ഇപ്പോഴും ഉണ്ടോ
@Kaisen671
@Kaisen671 3 ай бұрын
​@@basheerkp2127 arranged marriage അല്ലെ കണക്ക....
@Nasirjemshad
@Nasirjemshad 3 ай бұрын
​@@basheerkp2127സ്ത്രീധനം എന്നും ഉണ്ടാവണം, ഇല്ലെങ്കിൽ പെണ്ണുങ്ങൾ വല്ലാതെ അങ്ങ് അഹങ്കരിക്കും
@basherrk2072
@basherrk2072 3 ай бұрын
​@@Nasirjemshadജീവിത കാലം മുഴുവൻ അവളെ നോക്കാനുള്ള പൈസ അവളുടെ ബാപ്പറ്റിൽ നിന്നും വാങ്ങണം അല്ലെ 75 പവൻ 38. ലക്ഷം രൂപ. .. എന്നിട്ട് അവനു സൂഖിക്കണം അവന്റെ വീട്ടിലെ ജോലിയും ചെയ്യണം..
@muhammadazhar2481
@muhammadazhar2481 3 ай бұрын
​@@Nasirjemshad_ഓഹോ, താങ്കളുടെ ഈ കണ്ട് പിടുത്തം കാരണം നാസ വരെ ഞെട്ടിത്തരിച്ചു പണ്ടാരം അടങ്ങി..._ 🥴
@AshaParuvayakkode-jf4fz
@AshaParuvayakkode-jf4fz 3 ай бұрын
തിരിച്ചും കൊടുക്കുക അപ്പോൾ അവനും ആ വേദന മനസ്സിലാകും.
@Nasirjemshad
@Nasirjemshad 3 ай бұрын
പോടെയ് നിനക്ക് എന്തറിയാം
@AshaParuvayakkode-jf4fz
@AshaParuvayakkode-jf4fz 3 ай бұрын
@@Nasirjemshad നിനക്കോ
@MoiduKp-u9b
@MoiduKp-u9b 3 ай бұрын
വേങ്ങര പോലീസിൽ നീതി ലഭിക്കില്ല 100%ഉറപ്പ്
@sukumarvengulam117
@sukumarvengulam117 3 ай бұрын
മാനസിക രോഗി ആവും. തക്ക ശിക്ഷ നൽകണം😡😡😡
@jamsheersanuJamsheer.p
@jamsheersanuJamsheer.p 3 ай бұрын
സത്യാവസ്ഥ അറിയാതെ ആരും കമൻറ് ഇടരുത് വാർത്ത ഉണ്ടാക്കാൻ വാർത്ത നാമങ്ങൾക്കു എന്തും അന്വേഷണം നടത്താതെ ഇതുപോലെ വീഡിയോ എടുത്ത് ഇടാം ഇതുപോലെതന്നെ പന്തീരങ്കാവ് കോഴിക്കോട് ജില്ലയിലെ ഒരു പെൺകുട്ടിയും ഇതുപോലെ തന്നെ ആയിരുന്നു പറഞ്ഞത് അവസാനം എന്തായി അപ്പോൾ ഇതിൻറെ എല്ലാ ഭാഗങ്ങളും നിരീക്ഷിച്ചത് മാത്രം ഇതുപോലെയുള്ള വീഡിയോക്ക് അടിയിൽ കമൻറ് ഇടുക
@rejanis2580
@rejanis2580 3 ай бұрын
നമ്മുടെ മലപ്പുറം 👍👍👍
@thinkright0
@thinkright0 3 ай бұрын
അതിന്റെ ഇടേക്കൂടെ.. 💩
@mujurahman5319
@mujurahman5319 3 ай бұрын
ഓൻ ഗൾഫിൽ എവിടെ... ആണ്...
@AjithaKb-zt6ef
@AjithaKb-zt6ef 3 ай бұрын
എല്ലാർക്കും ചാർജർ ആണല്ലോ പിടുത്തം അവൻ ഒരു മാനസിക രോഗി ആണോ
@Nasirjemshad
@Nasirjemshad 3 ай бұрын
ഈ പെണ്ണിന്റെ സംസാരം കേൾക്കുമ്പോൾ അറിയാമല്ലോ ഇവൾ നല്ല പഠിച്ച കള്ളിയാണെന്ന്, ചാർജർ മറ്റേ പെണ്ണ് പറഞ്ഞതുകൊണ്ട് ഇവളും പറഞ്ഞു അത്രയേ ഉള്ളൂ
@shamsuassu1889
@shamsuassu1889 3 ай бұрын
ഇത്പോലെ പന്ന്യങ്കര യിലുള്ള ഒരു പെൺകുട്ടി വിളിച്ച് പറഞ്ഞിരുന്നു നാട്ടുകാരൊക്കെ ആ ചെറുക്കനെ പഞ്ഞിക്കിട്ടു അവസാനം അവൾപറയുന്നു ഞാൻ വെറുതെ പറഞ്ഞതാണ് ഒക്കെ എന്റെ വീട്ടുകാർ എന്നെകൊണ്ട് പറയിപ്പിച്ചതാണെന്ന് ആ ചെറുക്കനെ കൊന്ന് കൊലവിളിച്ചവർ ശശിയായി ഇതും അവസാനം എന്തെരോ എന്തോ കേട്ടപാടെഓടിച്ചെന്നു ആങ്ങള ചമയാതെ .
@sram5308
@sram5308 3 ай бұрын
avan vannu naalu chakkara vakku parajapool aval avante koode pooyi eniyyum kitumbool veetilekku varatte annu naatukkarude kayil ninnum kittum athraye yullu
@Afsaana153
@Afsaana153 3 ай бұрын
ഇത് വേങ്ങര എവിടെ??
@shakirshakir1086
@shakirshakir1086 3 ай бұрын
ഇതിപ്പോ ഈ ഇടെയായി ചാർജർ കൊണ്ടുള്ള അക്രമം കൂടുന്നുണ്ട്
@thomasgeorge7533
@thomasgeorge7533 3 ай бұрын
Most of the ummachikuttyS are suffering like this....
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
എന്നിട്ട് വിദേശത്തും സ്വാദേശത്തും കൊല്ലപ്പെടുന്നത് മുഴുവനും ക്രിസ്ത്യൻ പെൺകുട്ടികൾ ആണല്ലേ 😂😂😂
@Nasirjemshad
@Nasirjemshad 3 ай бұрын
അച്ചായന്റെ കുടുംബം പോലെ വ്യഭിചരിക്കാൻ വേണ്ടി പറഞ്ഞു വിടില്ല ഭർത്താവിന്റെ സമ്മതത്തോടുകൂടി 😂😂
@mufeedhasalam605
@mufeedhasalam605 3 ай бұрын
Pavam... Nammalariyunna kuttiyaanu.. Orupaad mardanam undayittund.. Hospitalil admit aayirunnu.. Avanu thakkathaya shiksha kittanam
@tinubaby612
@tinubaby612 3 ай бұрын
P😊😊😊
@minnushanu9509
@minnushanu9509 3 ай бұрын
വേങ്ങരയിൽ എവിടെയാ
@mbeats7069
@mbeats7069 3 ай бұрын
എവിടേ അണ് ഇവൻ ഉള്ളത് സൗദി ദുബായ് എവിടേ anenkilulum നാട്ടിലെ എത്തിക്കും sure ❤
@silumilu6416
@silumilu6416 3 ай бұрын
ഇതിനൊക്കെ എന്താണ് കാരണം
@HasrathV
@HasrathV 3 ай бұрын
Two side check
@mbeats7069
@mbeats7069 3 ай бұрын
ഇവൻ്റെ enthenkilum detials undo 🥰🥰🥰Share PLEASE
@sadathuismail9402
@sadathuismail9402 3 ай бұрын
എത്രയോ പെൺകുട്ടികൾ ഇങ്ങനെ അനുഭവിക്കുന്നുണ്ടായിരിക്കും വീട്ടിൽ അച്ഛനോടും അമ്മയോടും പറയാതെ എല്ലാം സഹിച്ചേ ജീവിക്കുന്നവർ പാവങ്ങൾ ആണെങ്കിൽ പറയേണ്ട കാര്യവുമില്ല ഇങ്ങനെയുള്ളവന്റെ ഒക്കെ സാമാനം കട്ട് ചെയ്യണം ഇനി ഉപയോഗിക്കാൻ പാടില്ല
@FareedaAbdu
@FareedaAbdu 3 ай бұрын
അതിൽ തന്നെ അവൾ പറയുന്നു ഉമ്മ ക് ഒന്നും അറീല പിന്നെ പറയുന്നു ഉമ്മനെയും പിടിക്കണം
@jaleeljaleel1900
@jaleeljaleel1900 3 ай бұрын
എംഡിഎംഎ ഉപയോഗിച്ചിട്ട് കിളി പോയതാണ്
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
ഒരു ആക്സിസ് കിട്ടിയാൽ അന്ന് തന്നെ ബന്ധം അവസാനിപ്പിക്കുക,
@musthafam7691
@musthafam7691 3 ай бұрын
Mentel disorder NCPD (narcissistic personal disorder
@Satya_4870
@Satya_4870 3 ай бұрын
Drugs okke adichu nadakkunnavanmare okke pidichi kettikkunna parents ne paranjal mathi!!
@anoldsoul6878
@anoldsoul6878 3 ай бұрын
Ente ex drugs adikilla, no drinking and smoking aayirnnu. Pakshe ingane okke cheythitund. Chila manushyark ahangaaram aanu. Nammal thirich ith pole onnum avarod cheyyilla enna bodhyavum koodi aavumbo, nammale kollaakkola cheyyum. 😢
@Kaisen671
@Kaisen671 3 ай бұрын
Arranged marriage alle 2 side il ninnum risk ...aa
@sajudeenparakkal807
@sajudeenparakkal807 3 ай бұрын
വേങ്ങര എവിടെയാണ് ഞാൻ പാക്കടപ്പുറായ യിലാണ്
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
പോലീസ് ഇപ്പോൾ അങ്ങനെ ആണ്
@safeervm6080
@safeervm6080 3 ай бұрын
പന്തീരം കാവ് പോലെ
@AswathiPillai18
@AswathiPillai18 3 ай бұрын
​@@safeervm6080 I faced the same situation..... when to police station they told they can't do anything as it's a family matter....
@impulsecreations1361
@impulsecreations1361 3 ай бұрын
പീഡനം ആണെങ്കിൽ പിന്നെ അവിടെ തന്നെ തുടരണമായിരുന്നോ. 🤔
@indian2596
@indian2596 3 ай бұрын
Yes you are absolutely wrong 😑
@GireeshGireesh-kc4yl
@GireeshGireesh-kc4yl 3 ай бұрын
എന്തായാലും പോലീസ് അന്വേഷിക്കേണ്ടതാണ്
@robsondoha8236
@robsondoha8236 3 ай бұрын
ഡ്രഗ് അഡിക്റ്റ്
@underworld2770
@underworld2770 3 ай бұрын
ഇതൊക്കെ ഉള്ളകാര്യങ്ങൾ തന്നെയാണോ.... കേട്ടിട്ട് എന്തോ ഒരു ഒരു ഒരു...... തലയിണകൊണ്ട് മുഖത്തമർത്തിയാൽ ആള് ശ്വാസം കിട്ടാതെമരിക്കൂലേ... ഇപ്പോൾ ഇങ്ങനെ ഇരുന്ന് പറയാൻ ആളുണ്ടാവുമോ...?
@Geethamani-du1kr
@Geethamani-du1kr 3 ай бұрын
Thalli matti reksha pedille
@ishqqqq8676
@ishqqqq8676 3 ай бұрын
ഒരു ദിവസം, രണ്ട് ദിവസം അടികൊണ്ടിട് വീണ്ടും എന്തിനാ അവിടെ നിന്നത് 😡😡
@althu-i2v
@althu-i2v 3 ай бұрын
75 പവൻ😂😂
@alivm4831
@alivm4831 3 ай бұрын
എന്ദിന. അടികൊള്ളാം. അവിടെ. നിന്നത്.. വേഗം. പുരയിലേക്. പോവണ്ടേ.... മൂന്ന്. ദിവസം. എന്തിന്. അവിടെ. നിന്ന്... അവന്റെ. കോലം. കണ്ടില്ലേ.. കെട്ടിക്കുമ്പോൾ. വേശം. കാറും. നോക്കണ്ട. അവനെ. പറ്റി. നല്ലം. അന്നെഷിക്കണം.... ജീവൻ. കിട്ടിയത്. ഭാഗ്യം. നീതി. കിട്ടില്ല.. മൊതല്. വല്ലതും. നഷ്ട. പെട്ടോ.. അതും. പോവും. കേസ്.. വിധി. ആവുബോൾക്കു.. കൊല്ലങ്ങൾ. കഴിയും... നിങ്ങൾക്. വല്ലതും. കൊടുക്കാൻ. പറ്റുമെങ്കിൽ. കൊടുത്തോ...
@MohamedK-f1n
@MohamedK-f1n 3 ай бұрын
ഒരടി കിട്ടുമ്പോയത്തേക് തെന്നെ ഓടാത്തത് എന്ത് കൊണ്ട് എന്തോ പന്തി കേട് ഉണ്ട്
@asharafmoosa7742
@asharafmoosa7742 3 ай бұрын
Dr. Certificate. Vaangi. Marriage. Mahal committi Nikah Nadattanam
@mubinawas7927
@mubinawas7927 3 ай бұрын
Enna avar doctor e kollum.. Kalayana alojana samayathu cheeukkane kirichanweshichappo ulla swabavam ( swabava dhoosyam) paranjukodutgappo oraale adicha news kandaayirnnu.. Adhukondanne aalkarkum parayaan pedi chennu pedumbozhe ariyunollu😢
@latheef694
@latheef694 3 ай бұрын
ഒന്നും മിണ്ടാതെ ചൊറില്ലോ കറിയിലോ വിഷം കലർത്തി കൊന്നുകൂടായിരുനോ അവൻ്റെ familye മൊത്തം. മുഴുവൻ മലയാളികളുടെയും സപ്പോർട്ട് ഉണ്ടാക്കും അല്ലാതെ ചുമ്മാ കിടന്നു karanjittu കാര്യം ഇല്ല
@FareedaAbdu
@FareedaAbdu 3 ай бұрын
Karyam ariyathe parayaruth
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Ithengilum mattiparayaruthu😂😂😂😂😂
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
ഇവൻ എവിടെ ആണ്...
@bkv6773
@bkv6773 3 ай бұрын
അപ്പൊ അവൻ പീഡിപ്പിക്കാൻ വേണ്ടിയാണോ കെട്ടിയത്
@SafeeraAmeer
@SafeeraAmeer 3 ай бұрын
ലഹരി ഉപയോഗം അല്ലാണ്ടെന്ന 😭😭😭
@thinkright0
@thinkright0 3 ай бұрын
Chek 2 side
@moosankutty9091
@moosankutty9091 3 ай бұрын
മയക്കു മരുന്ന് കേസെടുക്കാതെ പ്രതികടന്നുകളഞ്ഞു പോലീസ് ഫ്രീ ആയി കറങ്ങി വരാമല്ലോ
@kareemthayyil4877
@kareemthayyil4877 3 ай бұрын
ഇതിൽ എന്തൊക്കെ പന്തികേട് ഉണ്ടല്ലോ ഇവളുടേത് ഒരു പക്വതയില്ലാത്ത സംസാരം
@Arjun-ry2mr
@Arjun-ry2mr 3 ай бұрын
ചെറിയ കുട്ടികളെ കല്യാണം കഴിച്ച് കൊടുത്താൽ ഇങ്ങനെ തന്നെയാണ് ഇക്കാ സംസാരം വരുക 😂 നിങ്ങക്ക് പിന്നെ മതത്തില് ജനസംഖ്യ കൂട്ടാൻ എത്രയും പെട്ടന്ന് പിള്ളേരെ കെട്ടിച്ച് അയക്കണ്ടെ😅
@noonecan6988
@noonecan6988 3 ай бұрын
Avalde natile samsaram angane avum
@thethirdeye5846
@thethirdeye5846 3 ай бұрын
Malappuram oru baagath slang ingane aann
@skpattillath9355
@skpattillath9355 3 ай бұрын
​@@Arjun-ry2mrഎടോ പെൺകുട്ടികൾ ചെറുപ്രായത്തിലാണ് ഏറ്റവും പക്വമതികൾ അല്ലാതെ 50 വയസ്സ് ആവേണ്ട ആവശ്യമില്ല
@Arjun-ry2mr
@Arjun-ry2mr 3 ай бұрын
@@skpattillath9355 Best ...നീയൊക്കെ ഏത് യൂനിവേഴ്സിലാ ജീവിക്കുന്നത്. എൻ്റെ വീട്ടിലൊക്കെ പ്രായം കൂടും തോന്നുമാണ് പക്വത കൂടുന്നത് നിൻ്റെ വീട്ടിൽ ജനിച്ച ഉടനെ പക്വത വെച്ചാണ് ജനിക്കുന്നതെന്ന് അറിഞ്ഞില്ലാ
@fathimathwaiba8211
@fathimathwaiba8211 3 ай бұрын
MDM ആകും
@shakirshakir1086
@shakirshakir1086 3 ай бұрын
ഇപ്പൊ എല്ലാം ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ എല്ലാം തീരുമാനം ആകുന്നു എന്തൊരു ലോകം
@Ummer1963
@Ummer1963 3 ай бұрын
ജീവിതം യ്തുടങ്ങുന്നതുതന്നെ തമ്മാടിത്തരംകൊണ്ടല്ലേ പച്ച മഞ്ഞ നീല കറുപ്പ് മൈരാണ്ടി ഇതെല്ലാം കല്ലിയാണമല്ലേ അവസാനദിവസം കൂത്താട്ടം വല്ല നാണവും മാനവും ഉണ്ടോ രണ്ടുവീട്ടുകാർക്കും രണ്ടു കുടുംബങ്ങളും പല്ലിലിച്ചു നോക്കി നിൽക്കും അതെല്ലാം കാണാൻ വരുന്ന കുറച്ചു കോമാളികളും കോമാളികൾക്കു വെച്ചുവിളമ്പൻ കുറച്ചേണം നാണമില്ലാതെ വാ രിനക്കി കുത്താടി അവര്പിരിയുംഇത്രയെല്ലാം ആടിത്തിമിർത്തു കുത്തടിപ്പിച്ച സന്തോഷത്തിൽ കുടുംബങ്ങളും എന്നാണ് ഈ വർഗത്തിന്ന് ബോധം ഉണ്ടാവുക അറിവ് ഇല്ലാത്തതുകൊണ്ടല്ല പറയാത്തതുകൊണ്ടല്ല ഞങ്ങൾ ഇങ്ങിനെചെയ്യും എന്ന നാറിയചിന്ത 90/ ശതമാനവും ഇത്‌ തന്നെ ഇനീഒരുകാര്യം ഏതെങ്കിലും ഒരു കൂത്താട്ടപരിവാടി ഉണ്ടാക്കി ഇതുപോലെയുള്ള മാക്രികളെ അതിലേക്കു തള്ളുക ഒരു ജീവിതത്തിലേക്ക് കാൽ വയ്ക്കുന്ന കോലം ഇങ്ങിനെ ഉണ്ടാവു അത്രയേ മുല്ലിയം ഉണ്ടാവു ഇനി അതിൽ ഉണ്ടാവുന്ന വിത്തുകളോ അവർ ഇതിലും അപ്പുറമായിരിക്കും
@habeebasidheeque8262
@habeebasidheeque8262 3 ай бұрын
എന്തിനാ ടാ നിയൊക്കെ പെണ്ണ് കെട്ടിയത് നിയൊക്കെ അനുഭവിക്കും
@JesiIbrahim
@JesiIbrahim 3 ай бұрын
😂😂പണക്കാർക്ക് കെട്ടിച്ചു അനുബവിച്ചൊ
@basherrk2072
@basherrk2072 3 ай бұрын
ഇവളും പണക്കാരി അല്ലെ 75 പവൻ ആഭരണം.. 38 ലക്ഷം രൂപ
@lailaalias4091
@lailaalias4091 3 ай бұрын
2.ദിവസം കഴിഞ്ഞു മാറ്റി. പറയും
@hasna2065
@hasna2065 3 ай бұрын
Oraal maati nn vech ellarum angane cheyyo sahoo
@sainudheenvp3210
@sainudheenvp3210 3 ай бұрын
കല്യാണം കഴിക്കാതിരിക്കുക
@SidheeqChalil
@SidheeqChalil 3 ай бұрын
Naite.mon
@Homeofbeegum7062
@Homeofbeegum7062 3 ай бұрын
Ivanokke enthina kalyanam kazhikkunnath
@basherrk2072
@basherrk2072 3 ай бұрын
പീഡിപ്പിക്കാനും വീട്ടിലെ ജോലി ചെയ്യാനും
@decoroceilingsolutions8556
@decoroceilingsolutions8556 3 ай бұрын
എല്ലാറ്റിനും കാരണം...ലഹരി...
@basheerkp2127
@basheerkp2127 3 ай бұрын
ഓൻ ഒരു ആണല്ല
@businessmagnates711
@businessmagnates711 3 ай бұрын
Last pantheeamkaavu model avumo...aanineyun pennineyum vishasikan pattatha kalikalamayille padachone 😢
@FareedaAbdu
@FareedaAbdu 3 ай бұрын
Avan parayunnathum kellkannam
@basherrk2072
@basherrk2072 3 ай бұрын
ഗൾഫിലേക്ക് മുങ്ങി
@RasheedaPanakkal
@RasheedaPanakkal 3 ай бұрын
കൂറ ഫാമിലി ആവും അവന്റെ...
@basheerkwt134
@basheerkwt134 3 ай бұрын
Kanchave
@MohammedAjmal-s7x
@MohammedAjmal-s7x 3 ай бұрын
💎
@abdullapalappetta8102
@abdullapalappetta8102 3 ай бұрын
ഈ സഹോദരിപറയുന്നത് 99% നുണയാണെന്ന് തോന്നുന്നത്
@illyasmalayil5126
@illyasmalayil5126 3 ай бұрын
Evalk Vere lover und enn doupt und ,,,
@basherrk2072
@basherrk2072 3 ай бұрын
അത് കൊണ്ടായിരിക്കും അവൻ മുങ്ങിയത്..
@user-wh7fe9eo6t
@user-wh7fe9eo6t 3 ай бұрын
😁
@muhsinafarsana3037
@muhsinafarsana3037 3 ай бұрын
MDMA anu
@saibunk7540
@saibunk7540 3 ай бұрын
ഇവളും കുറഞ്ഞത് ഒന്നല്ല... അവനിക്കും നല്ലപോലെ കിട്ടിയിട്ടുണ്ടാവും ഇവളുടെഅടി... ചാനലുകൾ ഇത് ഒരു ആഘോഷമാക്കി ജനങ്ങളുടെ മുന്നിൽ എത്തിക്കും...
@MohammedKutty-g4k
@MohammedKutty-g4k 3 ай бұрын
Kerala pattykal
@user-wh7fe9eo6t
@user-wh7fe9eo6t 3 ай бұрын
മലംപൂർ😂
@shihabudeenkhb8913
@shihabudeenkhb8913 3 ай бұрын
kalliyannagall adambarangall enthokyo kattikoottal manushiyarsyi samskarathodea jeevikan ariyatha thalamura vallarnu varunu police sathiyam.kandathi ethpolullavarea sikshikan vayi orukannam
@Shortshabi
@Shortshabi 3 ай бұрын
Avane ok pinne enthaina kaliyanam kazhikunne
@oldboys7973
@oldboys7973 3 ай бұрын
അവന്റെ ഉമ്മാക് ഒന്നും അറിയില്ല എന്ന് പറയുന്നു പിന്നെ എന്തിനാ ഉമ്മാനെ അറസ്റ്റ് ചെയുന്നത് 😢
@mahmoodA-u5f
@mahmoodA-u5f 3 ай бұрын
Avan.yavedaa.h.naya.parayuuu
@pelefans6549
@pelefans6549 3 ай бұрын
Look noki aanu muslims kalyanam kazhikaru eppam enthayi😂😂😂
@jasil509
@jasil509 3 ай бұрын
Psycho.....naya
@FareedaAbdu
@FareedaAbdu 3 ай бұрын
അവളുടെ സംസാരത്തിൽ എന്തെക്കെ പന്തികേട്
@farzasiraj2361
@farzasiraj2361 3 ай бұрын
Malappuram slang angane aanu bai chumma oronn🙄
@nesyamir4803
@nesyamir4803 3 ай бұрын
നാളെ ഇതൊക്കെ മറ്റിപ്പറയുമോ...parayan പറ്റില്ലേ..അതാണ് കണ്ടുകൊണ്ടിരിക്കുന്നത്..
@sunithaanil8435
@sunithaanil8435 3 ай бұрын
Avanalle swakareya chetharanghal kanekatte bgarthav alle .athoru thelevarunnu evane oke janam kaieledukanam
@muhammadmomi8150
@muhammadmomi8150 3 ай бұрын
Ivane oke adich sheri akkanm anubavikknm ithupole 😤
@muhammedhanif7825
@muhammedhanif7825 3 ай бұрын
Thallaneghil oru alakk kallu vaghicha pore. Oro moyathukul. Koottinu veettukaarum.
@MPARAHEEMRAHEEM
@MPARAHEEMRAHEEM 3 ай бұрын
ഇത് കേട്ടിട്ട് എന്താ ഒരു തട്ടിക്കൂട്ട് പോലെ തോനുന്നു
@mreditz....7834
@mreditz....7834 3 ай бұрын
എനിക്കും 👍
@jasil509
@jasil509 3 ай бұрын
Psycho.....naya
CAN YOU DO THIS ?
00:23
STORROR
Рет қаралды 38 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 89 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 38 МЛН