ഏതായാലും ഒരുമിച്ച് കൊണ്ട് പോകേണ്ടവർ തന്നെ ഭിന്നതക്ക് വഴിതുറന്നു. ഇനി അങ്ങനെ പോട്ടേ..... ഈ ഉമ്മത്തിനെ രണ്ടാക്കിയതി പങ്കുവഹിച്ചവർക്ക് നന്ദി !......
@moidunnigulam67067 ай бұрын
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@koyamasahalla.alhamdulilla8477 ай бұрын
ആ മൊയന്ത് സലാം എന്തിനാ തല കാട്ടുന്നു ആ എരപ്പൻ ലീഗിൽ വന്നതിനുശേഷം ആണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്
@mohammedvaliyat28757 ай бұрын
ജിഫ്രി സമസ്തയുടെ പ്രസിഡന്റ് ആയതുമുതലാണ് പ്രശ്നം ഈ വാടകവീട് എങ്ങിനെയുണ്ടായി എന്ന് ഓർക്കുന്നത് നന്ന് (വീണാ) റിയാസിന്റെ വാക്കുകൾക്ക് തക്ബീർ മുഴക്കുന്ന ചെറിയവിഭാഗം അണികളുടെ ദീനി പ്രേമം അപാരം 😃
@MuslimVishwasam7 ай бұрын
കറക്റ്റ്
@MuslimVishwasam7 ай бұрын
വെറുതെ പറ്റിയ നേതാവ്വീണ റിയാസ് തന്നെയാണ്.
@MustafaMustafakannur7 ай бұрын
ലീഗ് കമ്മിറ്റിയിൽ ആര് വേണം എന്ന് ലീഗ് കാർ തീരുമാനിച്ചോളാം കേരളത്തിലെ പള്ളിക്ക് മുമ്പിൽ പച്ച ക്കൊടിയുടെ മരം വളരും
@rublemishab63467 ай бұрын
@@mohammedvaliyat2875 ഫാതിഹ ഓതി ഗാനമേള നടത്തുന്ന നിങ്ങളെ അത്ര വരില്ല😄
@eammedia76887 ай бұрын
ബഹിഷ്കരിച്ചവർക്ക് അഭിനന്ദനങ്ങൾ..❤️ 🥰 ഇതുപോലെ സമസ്തയുടെ എല്ലാ പരിപാടികളും ബഹിഷ്കരിക്കണേ എന്ന ഒരു അഭ്യർത്ഥന കൂടി ഉണ്ട് 👍🏻🥰
@vapputyvapputyikka58377 ай бұрын
എല്ലാ സഖാക്കളും ഇനി ദേശാഭിമാനിനിറുത്തി സുപ്രഭാതം വാങ്ങുക
@hyderali93677 ай бұрын
കഴിഞ്ഞ vote വരേ സമസ്ത യുടെ ഭൂരിഭാഗം പേരുടെ വോട്ടും ലീഗ് ന്ന് ആയിരുന്നു. ലീഗ് ന്റെ പോക്ക് ഇങ്ങനെ അയാൾ പണി കിട്ടും എന്നാണ് എനിക്ക് മനസ്സിലാകുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..
@moidunnigulam67067 ай бұрын
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@realvoice37227 ай бұрын
സമസ്ത പറയുന്നതുപോലെ മുസ്ലിം ലീഗിന് പ്രവർത്തിക്കാൻ കഴിയില്ല.. ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്പാർട്ടിക്കും പ്രവർത്തിക്കാൻ കഴിയില്ല .. സ്ത്രീകൾ പെതുരംഗത്തിറങ്ങാൻ പാടില്ല എന്നാണ് സമസ്തയുടെ കാഴ്ചപ്പാട്..എന്നാൽ പഞ്ചായത്ത് ഭരണസമിതിയിൽ 50 ശതമാനം സീറ്റ് സ്ത്രീകൾക്ക് സംവരണമാണ്..മുസ്ലിംസ്ത്രീകൾക്ക് പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കേണ്ടി വരും..സ്റ്റേജിൽ കയറി പ്രസംഗിക്കേണ്ടിവരും.. പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരും.. സമസ്തയുടെ അഭിപ്രായം മാത്രം പരിഗണിച്ചാൽ ഇതൊന്നും നടക്കില്ല.
@muhammedparamba7 ай бұрын
ഒരു വോട്ടും പോവില്ല...... സമസ്ത അണികൾ കമ്മ്യൂണിസ്റ്റ്.... ന് വോട്ട് ചെയ്യാൻ മുന്നോട്ട് വന്നാൽ ഇവിടെ മുസ്ലിം ഉണ്ടാവുമോ....
ഒന്നിച്ചു നിൽക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ വേണം. സമസ്തക്ക് നമസ്തെ . തക്ബീർ ചൊല്ലി തത്കാലം ആശ്വസിക്ക്.
@SiddikK-np4tm7 ай бұрын
എന്ത് തല്ക്കാലം.. ഒന്നിച്ചു നിക്കാൻ ആഗ്രഹിക്കുന്നവർ ബഹിഷ്കരിക്കുമായിരുന്നോ
@Barja-yv6pp7 ай бұрын
Pachappadakk 🍆🍆
@ibrahimnelikkal21337 ай бұрын
ഹാദാ ഖൗമുൻ ജാഹിലൂൻ
@moidunnigulam67067 ай бұрын
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@naseerkm86117 ай бұрын
സമസ്തയെ Cpm ന് ഒപ്പം കെട്ടാനാണ് പലർക്കും മോഹം
@FasaludheenKT-ru7fu7 ай бұрын
അതിനുള്ള എല്ലാ സൗകര്യവും ലീഗ് നേതൃത്വം വിട്ട് നിന്നും മാറി നിന്നും ഒരുക്കി കൊടുക്കുന്നു
@Fbhhisans3207 ай бұрын
സമസ്തയെ വഹാബി ലീഗിനൊപ്പം കൂട്ടികെട്ടാൻ മറ്റു ചിലർക്കു മോഹം
@hamzaclari7 ай бұрын
എന്നാൽ ഇനി ഒരു കേരള കോണി സമസ്ത എന്ന പേരിൽ ഒന്നൂടെ ഉണ്ടാക്കാം.
@ibrahimnelikkal21337 ай бұрын
മഹാനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 😊
@moidunnigulam67067 ай бұрын
അദ്ദേഹത്തെ മുന്നിൽ നിർത്തി എല്ലാ കളിയും കളിക്കുന്ന ചിലരുണ്ട്. അവരെയാണ് നിലക്ക് നിർത്തേണ്ടത്.
@Ikkroos7 ай бұрын
😂
@abduraheem66057 ай бұрын
എത്ര കാലമായി മൂരി ആലയിൽ വാടക കൊടുത്ത് ജീവിക്കുന്നത്? സമസ്ത സ്വന്തം വീടുണ്ടാക്കാൻ എന്ന് സാധിക്കും? അതിജയിക്കാൻ 30 വർഷം കഴിയേണ്ടിവരും അതിനാൽ ഇപ്പോ യേ തുടങ്ങി കോളു സ്വന്തം അസ്തി ഥം ഉണ്ടാക്കാൻ കാന്തപ്പുരം അതിജയിച്ച പോലെ
@MuslimVishwasam7 ай бұрын
ആ വീട് ആരാന്റെ പറമ്പിൽ ആകരുത് എന്ന് കൂടി ഓർമിപ്പിക്കട്ടെ
@rublemishab63467 ай бұрын
അതൊക്കെ പണ്ടേ പണിതു വഹാബി ക്കാരാ 😅
@MuslimVishwasam7 ай бұрын
@@rublemishab6346 ഞങ്ങളെപ്പോലെ മുസ്ലിം ലീഗുകാരായ ആളുകളിൽ നിന്ന് പണപ്പിരിവ് നടത്തി സുപ്രഭാതത്തിന്റെ വരിസംഖ്യയും ചേർപ്പിച്ച് മദ്രസ നടത്തുന്നതിനാണ് ആരാന്റെ പറമ്പിൽ വീട് വയ്ക്കുക എന്ന് പറയുന്നത്. ആ പരിപാടി വേണ്ട എന്നാണ് ഞങ്ങളുടെ നിലപാട്
എന്റെ വാർഷിക വരിസംഘ്യ അടുത്തമാസം തീരുകയാണ്. ഇനി പുതുക്കുന്നില്ല. മാധ്യമം പത്രത്തിലേക്ക് നീങ്ങുന്നു
@mohammadktty85027 ай бұрын
അപ്പം എന്തിയേ. ചന്ദിക വേണ്ടേ.😂
@Baizoon7 ай бұрын
മനസ്സിൽ ഈമാൻ വളർത്തേണ്ടവർ ഭിന്നിപ്പ് വളർത്താൻ ശ്രമിക്കുമ്പോൾ .....? ഈ നേതാക്കൻമാർ എന്താണ് കാണാൻ കൊതിക്കുന്നത് മുസ്ലിം ഉമ്മത്തിൻറെ നാശമൊ ' ഒന്നിച്ച് നിൽക്കേണ്ടവരെ ഭിന്നിപ്പിക്കുമ്പോൾ നിങ്ങൾക്ക് ദുനിയാവിലും ആഹിറത്തിലും എന്ത് കിട്ടും എന്നു കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു
@Kmcpn7 ай бұрын
മക്കളേ നീങ്ങളെ ബുദ്ധി എന്തിൻ - ആണ് സമസ്ത മുജകളേ വേറേ .. ആക്കു സമത്തേയരക്ഷിക്കു
@muhammedshajimancheri7 ай бұрын
നന്മ ഉണ്ടെങ്കിൽ സ്വീകരിക്കുക ഇല്ലെങ്കിൽ കണ്ടില്ല എന്ന് വെക്കുക.
@kuttypanthavoor97 ай бұрын
ഇവിടെ സമസ്തയിൽ ഉള്ളവർ 95 ശതമാനവും ലീഗ് കാരണ് എന്നുള്ളവർ തക്ബീർ മുഴക്കിയവർ മറക്കണ്ട
@Madari123-gz9wz7 ай бұрын
തീർക്കരുത് ചാനലുകളുടെ മുമ്പിൽ എന്നും ഇങ്ങിനെ മുഖം കാണണം
@Alavikutty107 ай бұрын
ഏതായാലും പ്രശ്നം രൂക്ഷമാവുകയാണ് എവിടെയെത്തും അല്ലാഹുവിന് അറിയാം
@Kmcpn7 ай бұрын
അടിക്കി
@Yessmiii7 ай бұрын
ഇപ്പോഴത്തെ സമസ്ത നേതൃത്വം ഫുൾ ഉടായിപ്പ് ടീംസ് ആണ്. ഭരിക്കുന്നവരെ പുകഴ്ത്തി നടക്കുന്ന ടീംസ്. മടിയിൽ കനമുള്ള ആൾകാരാ എല്ലാം. മുക്കം ഫൈസി ബിജെപി യെ വരെ പുകഴ്ത്തി നടക്കുന്നുണ്ട്. ഈ ഡി വരാനായി എന്ന് തോന്നുന്നു. ജിഫ്രി തങ്ങളുടെ ജലലിയ കോളേജിൽ ബിജെപി നേതാവ് അബ്ദുള്ള കുട്ടി പരിപാടിക്ക് വന്നതും അത്ര ശുഭ ലക്ഷണമല്ല..
പിണറായി വൈകുന്നേരം ജിഫ്രി തങ്ങളോട് എന്ത് മീൻ വാങ്ങിയേ എന്ന് എല്ലാ കമ്മികളും ഓരോ സുപ്രവാതം വാങ്ങാൻ പറ റിയാസേ
@babumarkat7 ай бұрын
Good night mooorrii😂😂😂
@yousafk68987 ай бұрын
സലഫികാട് കുടുംബം സമസ്ത യുടെ തകർച്ച ആഗ്രഹിക്കുന്ന വർ
@MohammedKutty-g4k7 ай бұрын
Bahiskarikkuka
@sulaiman.k.v78397 ай бұрын
ലീഗിൻ്റെ അടിത്തറ ഇളകും ഉറപ്പ്! കളി സമസ്തയോടാണ്
@MohammedKutty-g4k7 ай бұрын
Neepoda
@hassainarck7607 ай бұрын
പള്ളി മിമ്പറിൽ ചില പണ്ഡിതർ പ്രാർത്ഥിച്ച തിന് ഫലം അറിയുവാൻ കഴിയുന്നു
@siddikaboobakkar94007 ай бұрын
Samastha innundayathalla munpulla nethakkal undakkiyathanu ath orthal ellavarkum nannu
@ummerfarook91547 ай бұрын
സമസ്ത ഇപ്പോൾ റിയാസ് മൗലവിയുടെ കൂടെയാണ്... സമസ്തക്ക് ക്ഷണിക്കാൻ പറ്റിയ ആൾ തന്നെയാണ് റിയാസ് 🤣🤣🤣
@noushadm9417 ай бұрын
ലീഗിന്റെ എല്ലാവരെയും ക്ഷണിച്ചിട്ട് ആരും വരാതെ ബഹിഷ്കരിച്ചതിന് ആരാണ് ഉത്തരവാദി
@siddikaboobakkar94007 ай бұрын
Samastha=75%league ellavarkum ariyam samasthakkum nethakkalkkum but avarude vicharam avare rakshikkatte
@alipfaizee28497 ай бұрын
വോട്ടൊക്കെ പെട്ടിയിലായില്ലേ ... തെരെഞ്ഞെടുപ്പിന് മുമ്പായിരുന്നുവെങ്കിൽ ഞങ്ങൾ വന്നിരുന്നു. ഡൈറ്റ് മാറ്റായിരുന്നു എന്ന് പറഞ്ഞതിന്റെ പൊരുൾ അതായിരിക്കും.
@hussainyemkey73707 ай бұрын
ആ വലതു നിൽക്കുന്ന വനെ ആദ്യം നിലക്ക് നിർത്താൻ നോക്ക് 😃
@likelife21957 ай бұрын
സമസ്തക്ക് സഖാക്കളെ കെട്ടാനൊരു പൂതി
@ccmasashraf78047 ай бұрын
എവിടെയൊന്നു വൃർണ്ണം നോക്കിനടക്കുകയാണ്...
@kababmahal23637 ай бұрын
കുഞ്ഞാലി തിരഞ്ഞെടുപ്പ് ഒന്നെ കഴിഞൊള്ളൊ ഇനിയും തിരഞ്ഞെടുപ്പുകൾ വരാനിരുപ്പുണ്ട് ഓർമ്മ തന്നു ഞാൻ ഒരു സമസ്ത കാരനും ലീഗ് കാരനുമാണ്
@moidunnigulam67067 ай бұрын
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@siddikaboobakkar94007 ай бұрын
Riyasinte valayil samastha kudungumo
@vapputyvapputyikka58377 ай бұрын
സമസ്ത കമ്മ്യൂണിസ ഉലമാ എന്ന് ഇനി പേര് മാറ്റാം
@satharandona61377 ай бұрын
അരിവാൾ സുന്നി ആവാൻ കഠിന ദ്ധ്വാനം വേണം
@AshrafAyanol-gt3re7 ай бұрын
ഇയാൾ വന്നതിനു ശേഷമാണ് സമസ്തയിൽ പ്രശ്നം തുടങ്ങിയത്
@shahulshahul69077 ай бұрын
മതമില്ലാത്ത ഒരാൾ വേദിയിൽ രാഷ്ട്രീയ പ്രസംഗം നടത്തിയപ്പോൾ തക്ബീർ വിളിക്കാൻ മാത്രം അധപതിച്ചു പോയോ ചില അണികൾ
@abdulsalam-qo9vl7 ай бұрын
സമസ്ത ജിഫ്രി വന്നതിന് ശേഷം ഉണ്ടായതല്ല, ഫിത്ന വധ ത്തെക്കാളും കടുത്തതാണെന്നു പഠിപ്പിച്ചവർ എന്താ ചെയ്യുന്നത്
@NaniNani-ev6cy7 ай бұрын
Tammilthalli kulamakanullathirakilanu Irukootarum
@sajjadmon61787 ай бұрын
ജിഫ്രി തങ്ങൾ വന്ന അന്ന് മുതൽ ആണ് പ്രശ്നം തുടങ്ങിയെ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കണം
@sinansahal65337 ай бұрын
യാ കണ്ട് പിടുത്തം
@MP-uj9ue7 ай бұрын
ഒന്നു പോടാ, സയ്യിദുൽ ഉലമ യെ പറയാൻ നീ ആരാ
@moidunnigulam67067 ай бұрын
ഹൈദരലി ശിഹാബ് തങ്ങളെ ED ചോദ്യം ചെയ്തത് ജിഫ്രി തങ്ങൾ പറഞ്ഞിട്ടാണോ ?
@Cks20157 ай бұрын
ഇന്ന് വേണോ 😂 ഒന്ന് പോ ചെറുക്കാ
@anaspookottor67907 ай бұрын
ഓഹോ ! ഭയങ്കരാ..
@JAVADPOOLAKKANNI7 ай бұрын
എന്തായാലും എത്തും
@abdusteps98817 ай бұрын
ഏഷ്യാനെറ്റിനെ ബഹിഷ്കരിച്ച ടീം അല്ലേ സിപിഎം എന്നിട്ട് അല്ലേ ഇവിടെ വന്നു റിയാസ് aralunnat
@hamzaclari7 ай бұрын
ഏഷ്യാനെറ്റിന്റെ ഡിബേറ്റിൽ പങ്കെടുക്കുന്നില്ല എന്നാൽ മൊത്തം ബഹിഷ്‌കരിച്ചു എന്ന് അർത്ഥമില്ല. മാത്രവുമല്ല സങ്കി നേതാവ് രാജീവ് ചന്ദ്ര ശേഖരന്റെ സ്വത്താണ്. സുപ്രഭാതം ഒരു വർഗ്ഗീയ പത്രം അല്ല.
@Klr-o3f7 ай бұрын
ലീഗിൻ്റെ ആലയിൽ കെട്ടാൻ എനി ഞങ്ങളെ കിട്ടില്ലാ എന്ന് സമസ്തയിലെ ഭൂരിഭാഗം അണികളും തീരുമാനിച്ചു കഴിഞ്ഞു എന്ന് അനുമാനിക്കാം ലീഗല്ല ദിനാണ് വലുത് എന്ന് അവർ തീരുമാനിച്ച് കഴിഞ്ഞു
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@siddikaboobakkar94007 ай бұрын
Atho samasthayude chundayil riyas kudungiyo
@abdulmajeedrahmani37267 ай бұрын
Salam Sahib - K വലം നോക്കു കുഞ്ഞിയോ ...?
@MohammedKutty-g4k7 ай бұрын
Patram bahiskarikkuka
@lifemediainkerala46257 ай бұрын
Waiting for next election
@moidunnigulam67067 ай бұрын
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@NaniNani-ev6cy7 ай бұрын
Eekallneyallade areyumkittiyille
@hafsathpk-rs6cf7 ай бұрын
Oru induvine kallyanam kazhicha mandrik thakbeerchollunna samasthakkare enthanu ningalude deen
വിട്ടു നിന്നവർ അധികം വൈകാതെ ഒട്ടിനിൽക്കും . സമസ്ത തളരാതെ മുന്നോട്ട് പോകണം . ആണും പെണ്ണും കെട്ട നയം തിരുത്തി ലീഗ് നേർവഴിക്കു വരും . അതിന് രണ്ടെണ്ണം കിട്ടണം. എന്നേയുള്ളൂ . കോൺഗ്രസിനെ ഒന്നു നന്നായി തലോടിയാൽ മതി ലീഗ് വഴിക്കുവരും. . അതിനുള്ള സമയം വരുന്നുണ്ട് .
@ayoobayoob42707 ай бұрын
എല്ലാ ഫിത്‌നയുടെയും ഇപ്പോളത്തെ കേന്ദ്രം പാണക്കാട് ആണ്
@likelife21957 ай бұрын
വിജയിക്കാൻ വേണ്ടി കഞ്ചാവ് വിൽപനയും നടത്താമെന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞതിന്റെ അർത്ഥം