തല്ലു കേസിലൂടെ പ്രശസ്തയായ സന്ധ്യയുടെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകൾ | myG Flowers Orukodi | Ep# 376

  Рет қаралды 174,835

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #CSandhya
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 151
@ajithabijoy
@ajithabijoy 2 жыл бұрын
മകൾ സുന്ദരി
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
Ne sundaran ano
@rajilakshmi6686
@rajilakshmi6686 2 жыл бұрын
Super Sandhya എത്ര സുഖമായി ജീവിക്കുമ്പോഴും family യിൽ വഴക്കുണ്ടാക്കുന്ന ഭാര്യമാർ സന്ധ്യയുടെ ജീവിതം കണ്ടു പഠിക്കണം. സന്ധ്യക്ക് നന്മകൾ വരട്ടെ God bless u sandhya
@selinvarghesemathew8561
@selinvarghesemathew8561 2 жыл бұрын
നല്ല മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ.
@ithupoleyannavar
@ithupoleyannavar 2 жыл бұрын
ഇത് പോലെ സ്ത്രീകൾക്ക് എതിരെ ഉണ്ടാവുമ്പോൾ കേസ് ആയിട് പോയാൽ ഒരു നീതിയും കിട്ടില്യ അങ്ങനെ ഇ അടുത്ത കലത്തു ആർക്ക് എങ്കിലും ഒരു 75%എങ്കിലും നീതി കിട്ടിയ ആരെങ്കിലും ഉണ്ടോ അത് കൊണ്ടു സ്ത്രീകൾ തന്നെ മുന്നോട്ടു ഇറങ്ങണം തെറ്റ് ആണ് തോന്നിയ അവിടെ ഇട്ടു തന്നെ മീഡിയ മാർഗത്തിൽ കാണുന്ന പോലെ തന്നെ വേണം ശിക്ഷ നിങ്ങളു കൊടുത്ത പോലെ തന്നെ അല്ലാതെ വർഷം കുറെ കേസ് ആയി പോയാൽ പ്രതികൾക്ക് ഒപ്പം ആണ് ഇന്ന് നിയമം മുതൽ നിയമപാലകർ വരെ ഉള്ളത് 🙏🙏🙏🙏🙏🙏
@kutty9662
@kutty9662 2 жыл бұрын
അനീതിക്കെതിരെ പോരാടണം അവിടെ മടിച്ചു നിൽക്കുകയല്ല വേണ്ടത്....മുന്നോട്ടുള്ള ജീവിതത്തിലേക്ക് ഈ ചേച്ചിക്ക് എല്ലാവിധ ആശംസകൾ.... 👍👍🥰
@alexmathewbasant4901
@alexmathewbasant4901 2 жыл бұрын
Q
@midhun.m9954
@midhun.m9954 2 жыл бұрын
ചേച്ചി മുന്നോട്ട്........., മോൾ എന്ത് സുന്ദരി ആണ്
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
Neyo
@PetalPath24
@PetalPath24 2 жыл бұрын
Supper episode 👍
@kappilkappil9024
@kappilkappil9024 2 жыл бұрын
ജീവിതത്തിന്റെ കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ ഒരു ധൈര്യം വരുന്നുണ്ട് എങ്ങിനെയും ജീവിക്കാമെന്ന് സെലിബ്രറ്റികളുടെ ജാടകളേക്കാൾ ഇഷ്ടം ഇത്തരം കഥകളാണ് മാത്രവുമല്ല കുറെ പേർ രക്ഷപ്പെട്ടിട്ടുണ്ട് അതല്ലേ വേണ്ടത്
@hannafathima4537
@hannafathima4537 2 жыл бұрын
ഞാൻ നടീ നടന്മാരുടെ എപ്പിസോഡ് കാണാറില്ല 😊
@nurjhannurjhan7012
@nurjhannurjhan7012 2 жыл бұрын
ഞാനും കാണാറില്ല
@meee2023
@meee2023 2 жыл бұрын
@@hannafathima4537 njanum
@bushrahafsa5742
@bushrahafsa5742 2 жыл бұрын
ഞാനും കാണാറില്ല.
@leelal1256
@leelal1256 2 жыл бұрын
Ll
@bushrashanu7119
@bushrashanu7119 2 жыл бұрын
സാറിന്റെ ചിരി കാണാൻ Ntha. പ്രൗഢി 🌹👍
@sobhanasobhana8311
@sobhanasobhana8311 4 ай бұрын
Good Sandhya May God bless you all healthy & all the best
@udayankumarkudayan5632
@udayankumarkudayan5632 2 жыл бұрын
ഇനി മക്കൾ നല്ലപോലെ നോക്കും അവര്ക് വിദ്യാഭ്യാസം കൊടുക്കണം
@malathypremkumar8521
@malathypremkumar8521 2 жыл бұрын
Good episode!All the best Sandhya!
@roomilapavithran2591
@roomilapavithran2591 2 жыл бұрын
God bless you
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
പൊങ്ങച്ചവും തള്ളും ഇല്ലാത്ത തല്ലു കൊടുത്തു ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വയനാടിന്റ മോൾക് എല്ലാ ഭാവ്കങ്ങളും സന്ധ്യ
@vijayaachuthan7593
@vijayaachuthan7593 2 жыл бұрын
Chechy super talented
@jayasreekr6607
@jayasreekr6607 2 жыл бұрын
ചില ആളുകൾ ഉണ്ട് പെണ്ണുങ്ങളെ തട്ടാനും മുട്ടാനും വേണ്ടി മാത്രം ബസിൽ കേറും ഇങ്ങനെ പ്രതികരിച്ചാൽ അതു തീരും. സന്ധ്യയുടെ ജീവിതം കേട്ടപ്പോൾ സങ്കടം തോന്നുന്നു 😢
@Rashid-tt2du
@Rashid-tt2du 2 жыл бұрын
Correct 💯
@johnzacharias8630
@johnzacharias8630 2 жыл бұрын
Brave girl
@reenajose5528
@reenajose5528 2 жыл бұрын
Adie polie
@asmrvibezz...5270
@asmrvibezz...5270 2 жыл бұрын
Ee agilum avarde dress sense poli
@lubainanp253
@lubainanp253 2 жыл бұрын
Good luck for you 👍👍👍
@sheebadani3534
@sheebadani3534 2 жыл бұрын
All the best sister
@snehasneha8114
@snehasneha8114 2 жыл бұрын
👌👌 ധീര വനിത
@kappilkappil9024
@kappilkappil9024 2 жыл бұрын
എന്റെ നാട്ടുകാരി
@rincybinoy558
@rincybinoy558 2 жыл бұрын
👍👍👍
@reenajose5528
@reenajose5528 2 жыл бұрын
Makkalea thalarathea munnottu eee show athra suupper aanu
@anuanutj4491
@anuanutj4491 2 жыл бұрын
May God bless you sadhya
@faseelabasheer2646
@faseelabasheer2646 2 жыл бұрын
Nalla samsaram
@Kino7Hd
@Kino7Hd 2 жыл бұрын
ആദ്യമായാണ് ഞാൻ ഈ പ്രോഗ്രാം സ്കിപ്പ് ചെയ്യാതെ കാണുന്നത്.ചേച്ചിയുടെ അനുഭവങ്ങൾ മുഴുവൻ ഞാൻ കേട്ടു.ഓരോ വാരം കഴിയുമ്പോഴും പിന്നീട് എന്തായി എന്തായി എന്ന് അറിയാനുള്ള ആകാംക്ഷിയായിരുന്നു
@shameerakoduvally142
@shameerakoduvally142 2 жыл бұрын
ഇതിലും കണ്ണ് നിറക്കുന്ന എത്രയോ വീഡിയോ ഉണ്ട് ഒരു കോടിയിൽ
@benzvzvz9956
@benzvzvz9956 2 жыл бұрын
സൂപ്പർ ലേഡി.
@Priti80
@Priti80 2 жыл бұрын
Enikku onnu mathram aanu ariyathadhu. Ella oru kodi program-il aarkkum wrong answers kittarullallo? How is that possible ? Did anything think about it ? 🤔 I love oru kodi programs though 😊 Samshaya-yeyum kudumbathinu ellam nallathu mathram varatte 🙏🏻
@meee2023
@meee2023 2 жыл бұрын
Pavangal kond poykotte
@meghaprabha
@meghaprabha 2 жыл бұрын
Woowww.. gorgeous swathiiiii🥹
@junomary4863
@junomary4863 2 жыл бұрын
Mallu mom by swathi അവരെ കൊണ്ട്‌ വരൂ
@jasminjaz4724
@jasminjaz4724 2 жыл бұрын
Athara
@junomary4863
@junomary4863 2 жыл бұрын
@@jasminjaz4724 mallu mom by swathy Pls search youtube
@rajarams2040
@rajarams2040 2 жыл бұрын
Super.chachi big salute
@jmatthew4313
@jmatthew4313 2 жыл бұрын
Brava Sandhya! Best wishes as you move on.
@mkelias6084
@mkelias6084 2 жыл бұрын
Think
@rajlarajlu7784
@rajlarajlu7784 2 жыл бұрын
എന്റെ നാട്ടുകാരി സന്ധ്യേച്ചി👍
@rasheedafaisal6006
@rasheedafaisal6006 2 жыл бұрын
Enteyum
@nishachacko8811
@nishachacko8811 2 жыл бұрын
Topsiger uploade plz
@shikathanu2652
@shikathanu2652 2 жыл бұрын
👍
@thankammachittakkattu1849
@thankammachittakkattu1849 2 жыл бұрын
Kettiyavan ayalum karayathe kodukkuka randu
@ambilvinoy
@ambilvinoy 2 жыл бұрын
Where is the episode with Susan?
@thankammachittakkattu1849
@thankammachittakkattu1849 2 жыл бұрын
Super lady
@ummermkummermk1878
@ummermkummermk1878 2 жыл бұрын
എന്റെ ഭാര്യ യുടെ ഹൈസ്കൂൾ കൂട്ടുകാരി.
@muhammedmoosas2437
@muhammedmoosas2437 2 жыл бұрын
പക്ക തഇല്ലാത്ത പ്രായത്തിൽഇത്തരം തീരുമാനങ്ങൾ എടുക്കുന്ന പെൺകട്ടികൾക്കും ആൺകുട്ടി ഒരു മോട്ടിവേഷൻ
@madhuashokan4332
@madhuashokan4332 2 жыл бұрын
🙏🙏🙏❤️❤️❤️
@rajv4228
@rajv4228 2 жыл бұрын
ഭർത്താവായ സുനിലിനെ, അതുപോലെ അവന്റ കുടുംബത്തെ, സന്ധ്യയുടെ കുടുംബത്തെ ഒക്കെ അറിയാവുന്നവർ ഇത് കാണുന്നുണ്ട് എന്ന് ഒന്ന് ഓർക്കുന്നത് നന്നായിരുന്നു
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
Etha ee mandan, ellarum kanan vendi thanneya mashe ee tv yil vann parayunnath 😂 athin thanikkentha prashnam
@deepthianoop3238
@deepthianoop3238 2 жыл бұрын
Entha karyam
@meee2023
@meee2023 2 жыл бұрын
Kandaal enthe
@ponnu1246
@ponnu1246 2 жыл бұрын
Sathyam
@Hashihashi-x6m
@Hashihashi-x6m 2 жыл бұрын
അതെ... വെറുതെ നുണ പറയണ്ടായിരുന്നു..2 കുടുംബത്തെയും എല്ലാർക്കും അറിയാം.. പ്രത്യേകിച്ച് സുനിലിനെ.. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സുനിൽ
@thankamaniadhikarathil9639
@thankamaniadhikarathil9639 2 жыл бұрын
ഭാര്യയെയും മക്കളെയും അന്യ നാട്ടിൽ കൊണ്ട് പോയി പട്ടിണിക്കിട്ട് മെസ്സിൽ പോയി ഭക്ഷണം കഴിക്കുന്ന അവൻ മരിച്ചത് നന്നായി അവളുടെ സ്വർണം പെങ്ങൾക്കും അമ്മ ക്കും അവന്റെ കടം വീട്ടാനും ഉപയോഗിച്ചിട്ടും ഭർത്താവിന്റെ കടമ അറിയില്ല അടിക്കാനും തൊഴിക്കാനും ഒരു മടിയുമില്ല എന്ത് ജീവി ആണാവോ മക്കൾ കരഞ്ഞാൽ അടി ഭാര്യക്ക് പട്ടിണി ക് ഇടുമ്പോൾ അയാൾക് നല്ല പെട കൊടുക്കാമായിരുന്നു
@ponnu1246
@ponnu1246 2 жыл бұрын
Nigelk enth ariyam evare kurich evar parayunath verum noona ayan
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
@@ponnu1246 parichayam ulla etho mandan anenn thonnunnallo, settan ariyo ivare, naanam undo da ingane oru family ye kutam parayan?
@thankamaniadhikarathil9639
@thankamaniadhikarathil9639 2 жыл бұрын
@@ponnu1246 ഇതു മുഴുവനും കള്ളമല്ല പകുതി എങ്കിലും ശരി ആണ് അവരുടെ സ്വർണം എടുക്കാൻ അയാളുടെ അമ്മക്ക് എന്തവകാശം ഒരു ബുദ്ധിമുട്ട്ന് എടുത്താൽ തിരിച്ചു കൊടുക്കണം അതാണ് അന്തസ്സ് പിന്നെ പട്ടിണി കിടക്കാതെ ഇങ്ങനെ പറയാൻ കഴിയുമോ ആ അമ്മ യും പെങ്ങളും എഴുതിയ കത്തു അവരുടെ മക്കളും കണ്ടതാണല്ലോ പൊന്നു വിന് സത്യം അറിയാമെങ്കിൽ വെളിപ്പെടുത്തണം
@wayanadanplavila9864
@wayanadanplavila9864 2 жыл бұрын
@@ponnu1246 Ponnuvinte sarikum adress parayamo.. Bcus ee oru name enikum unde.. Family issue aakathirikan vendiyanu..
@wayanadanplavila9864
@wayanadanplavila9864 2 жыл бұрын
@@ponnu1246 original name enkilum parayuka
@ramachandrankp3936
@ramachandrankp3936 2 жыл бұрын
നിങ്ങളുടെ മാരേജ് ബ്യൂറോ നമ്പർ തരുമോ?
@itsmesruthirathin8367
@itsmesruthirathin8367 2 жыл бұрын
💪🏻💪🏻💪🏻💪🏻💪🏻👏🏻💓💓💓💓
@alivm4831
@alivm4831 2 жыл бұрын
Mole.makkal.samrkshikoom.ellasugangaloom.daiwam.nalkatte...nalla.oru.manssulla.molane....
@aneeshrk9201
@aneeshrk9201 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@Eshanth745
@Eshanth745 2 жыл бұрын
👍
@aniltvm4508
@aniltvm4508 2 жыл бұрын
Ee paranjathil endengilum sathyamundoyennu anneshikkuka ..... Ariyunnavarum ee nattilundennu manasilakkuka.
@ambilibaiju4595
@ambilibaiju4595 2 жыл бұрын
ഹോ കടന്നു വന്ന വഴി അപാരം
@nishachacko8811
@nishachacko8811 2 жыл бұрын
🔥🔥🔥🔥🔥
@ashasudhakar8290
@ashasudhakar8290 2 жыл бұрын
❤️🔥
@sreenivasantm3500
@sreenivasantm3500 2 жыл бұрын
Swadiyum,ammayepolemiduki
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
Thanks 👍🏻
@tirucochi
@tirucochi 2 жыл бұрын
She act and talk like xian.
@shamnasp669
@shamnasp669 2 жыл бұрын
Nas bakery ❤
@DeepthiGhirish
@DeepthiGhirish 2 жыл бұрын
26 കിട്ടിയോ
@karthiayanim2970
@karthiayanim2970 Жыл бұрын
വീഡിയോ എടുക്കാൻ പറ്റിയത് കാര്യമായി
@thulasirajesh2641
@thulasirajesh2641 2 жыл бұрын
🙏💕🙏🙏💕🙏
@sanasmith4459
@sanasmith4459 2 жыл бұрын
Kannur pilathara mandoor unni nu paranju oru jolsyan und ethu pole kutti aakullla paranju... Ammayi amma machi nu paranju
@nishachacko8811
@nishachacko8811 2 жыл бұрын
Jolsyan ellam thattipu annu kutty news onnu kannunuella
@sanasmith4459
@sanasmith4459 2 жыл бұрын
@@nishachacko8811 njn oru jolsyaneyum kandilllaa... Enteyum hus nte yum love mrg aanu... Hus nte vtl mrg nu sammathichilllaa... 4 yrs kazhinju avare sammathippichu mrg nu date adukkan avaru poi ... Anik kutti aakilllaa ee Pennine mrg kazhikkaruthunnu aaaa .... Mon jolsyan paranju. Ente Ammayi amma hus nod aaa machine kettan sammathikkillla paranju.... Njn orupaad karanju suicide cheyyan nokki.... Mrg nu munp hospital poi dr. Nod kutti aakkullennu karanjond choichu koyily hospital le aa dr jolsyanum Ammayi ammaykkum athire ipo thanne case kodukkan paranju.... Husband strong aayond mrg nammal 2 vtl um sammThippichu mrg kazhichu .... Aaa mnth thanne pregnant aaayiii ipo oru girl baby aanu 😊
@nishachacko8811
@nishachacko8811 2 жыл бұрын
@@sanasmith4459 ahh
@Remya87
@Remya87 2 жыл бұрын
@@sanasmith4459 ipol kunjapol ammayiammayum jyolsyanum pling...ini aa kuttiku oru Pani vannal polum ammayi Amma parayumo athu iyalde dhoaham kondanennu?...nannayi jeevichu knaikku...all d best
@sanasmith4459
@sanasmith4459 2 жыл бұрын
@@Remya87 ipo ok aayiii.. 😊 onnum parayaarilllaaa... But mrg nu munp oru jeevithaavasanam vare anubavikkamda motham tnsn anibavichu 🥰🥰🥰
@sharanyabhaveesh7605
@sharanyabhaveesh7605 2 жыл бұрын
Nigal cheythathu moshamayi poyi urakkathil eppozhum kanum ennum kanunna chechide vedios nigal ettilla
@Hashihashi-x6m
@Hashihashi-x6m 2 жыл бұрын
എന്താ നിങ്ങൽ ഉദേശിച്ചേ 🙄
@sharanyabhaveesh7605
@sharanyabhaveesh7605 2 жыл бұрын
@@Hashihashi-x6m oru chechi ellayirunno? Sneicha aal deth yitu chettan maru sneicha ale kettan sammathikkaje travaler bindhu enno matto anu chechide name. aachettan axidentil marichu
@rajeenakp5738
@rajeenakp5738 2 жыл бұрын
മോളെ ഇതൊക്കെ തന്നെയാണ് jeevitham
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
തള്ളാണ് ഇത്രയും കഷ്ടപ്പാട് ആരാ കെട്ടിയോന്റെ കൂടെ നിൽക്കുന്നത്
@awesomeideas8950
@awesomeideas8950 2 жыл бұрын
നമ്മൾ അനുഭവിക്കാത്ത യാഥാർഥ്യങ്ങൾ കെട്ടുകഥകൾ ആയി തോന്നാം.
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
Chelakkaand poda, ne ariyo ivare
@ponnu1246
@ponnu1246 2 жыл бұрын
@@Ankit-pr6rv nee poda avar parayunath karyam alle nink ariyuvo
@Ankit-pr6rv
@Ankit-pr6rv 2 жыл бұрын
@@ponnu1246 poda koppe ninak kore ariyalo😂
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
@@Ankit-pr6rv അല്ല പുലയാടി മോനെ നീ ആണോ ഇവളെ വെച്ചു കൊണ്ടിരിക്കുന്നത് നായിന്റെ മോനെ കെട്ടിയോൻ മനുഷ്യൻ അല്ലെ പുലയാടി മോനെ
@sallyissac9933
@sallyissac9933 2 жыл бұрын
Oversmart kanichatha👎
@kareemkareem5674
@kareemkareem5674 2 жыл бұрын
എല്ലാ proഗൃ പോലെ പിന്മാറി
@kareemkareem5674
@kareemkareem5674 2 жыл бұрын
ഇപ്പൊ കസിന്റെ സ്നേഹം പണി എല്ലാ നടക്കുന്നു എന്ന് കരുതട്ടെ
@ameerkassim2389
@ameerkassim2389 Жыл бұрын
T re ew re eeee⅔ es el www
@kareemkareem5674
@kareemkareem5674 2 жыл бұрын
അതൃയു തണുപ്പ് കാലത്ത് അവിടെ നിന്നു ശാരീരിക മായി അവന് ബന്ധപെട്ടിരുനേനാ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 жыл бұрын
എനിക്കുമുണ്ട് ഇതുപോലൊരു മരുമോൾ. അവൾ പറയുന്നതും ഇതുപോലുള്ള കള്ളങ്ങളാണ്. പണ്ടൊക്കെ പാവം മരുമക്കളായിരുന്നെങ്കിൽ ഇന്നു പാവം അമ്മായിഅമ്മമാരാണ്
@shareenashari2762
@shareenashari2762 2 жыл бұрын
Athea
@kareemkareem5674
@kareemkareem5674 2 жыл бұрын
അങ്ങിനെ ഒക്കെയായിരുനനാലു മകനെ ഉണ്ടാക്കി ലേ അവന്
@kiranjose12
@kiranjose12 2 жыл бұрын
വെറും അഭിനയമാണ് ഇവർ ഇ കാണിക്കുന്നത് ..
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
കൂടെ അഭിനയിക്കാൻ താല്പര്യം ഉണ്ടോ സേട്ടാ
@yesteryears336
@yesteryears336 2 жыл бұрын
Athentha ? Avare ariyamo?
@ajitharajan3468
@ajitharajan3468 2 жыл бұрын
തനിക്കു പെങ്ങൾ ഇല്ല അല്ലെ????? അതായിരിക്കും അറിയാത്തത്
@cutiekitty7975
@cutiekitty7975 2 жыл бұрын
തന്നെയായിരിക്കും ഇവർ അടിച്ചത് അല്ലെ? അതാ ബുദ്ദിമുട്ടു
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
@@cutiekitty7975 🤣
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 жыл бұрын
ഇവൾ പറയുന്നത് കള്ളമാണ്
@vinodsajitha
@vinodsajitha 2 жыл бұрын
Super episode 👌👌
@usm9308
@usm9308 2 жыл бұрын
👍👍👍
@shikathanu2652
@shikathanu2652 2 жыл бұрын
👍
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 1 МЛН
September 3, 2024
3:23
Look me
Рет қаралды 10 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН