അഞ്ച് ബുക്കുകൾ ഉൾപ്പെട്ട ഒരു സെറ്റ് ബുക്ക് ആണ് നൽകുന്നത്. 1. Basic Accounting practice book 2. Basic Accounting Solutions 3. Computerized Accounting practice book 4. Tally prime Malayalam 5. peachtree, quick book Malayalam note 1. *Basic Accounting practice book ഇതിൽ Manual Accounting ന്റെ ബേസിക് തിയറിയും practice ചെയ്യുവാനുള്ള വർക്കുകളും ഉൾപ്പെട്ടിരിക്കുന്നു. അക്കൗണ്ടിംഗ് മുമ്പ് ഒരു പരിജയവും ഇല്ലാത്തവർക്കും അക്കൗണ്ടിംഗ് മുമ്പ് പഠിച്ച് അത് മറന്നു പോയവർ ക്കും ഏറെ പ്രയോജനപ്പെടുന്നു. Journal, Ledger, Trial balance, Trading Account, Profit &Loss a/c Balance sheet, Final adjustment, Cash book, Bank reconciliation statement തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമതായി പറഞ്ഞ ബുക്കിൽ മുകളിൽ പറഞ്ഞ ഒന്നാമത്തെ ബുക്കിൽ ഉൾപ്പെട്ട വർക്കിൻ്റെ solutions ആണ് ഉൾപ്പെട്ടിരിക്കുന്നത് 3. Computerized Accounting practice book Tally ഉൾപ്പടെ എല്ലാ Accounting software കളും പ്രാക്റ്റീസ് ചെയ്യാൻ സാധിക്കുന്ന ബുക്കാണിത്. 4. Tally Prime 5. peachtree, quick book തുടങ്ങിയ അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളുടെ നോട്ട് മലയാളത്തിൽ അടങ്ങുന്ന ബുക്ക് ആണ് നാലാമത്തേത് . ഈ ബുക്കുകൾ ആവശ്യമുള്ളവർ 6238539974 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര് ടൈപ്പ് ചെയ്ത് whatsapp ചെയ്യുക. കൂടുതൽ വിവരങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.
@sruthysanu50227 ай бұрын
Hlo sir SEDEX audit (SMETA ) ennathine kurich oru vedio cheyu urgent
@reshmareshma.n14805 ай бұрын
Where is stock inventory class
@samsudeenpt57587 ай бұрын
എങ്ങിനെയാണ് coast catagory, coast centere dilete ചെയ്യുന്നത്