Thank you for your comment. Basic salary correct Correct ആയി കൊടുത്തിട്ടുണ്ടാവില്ല. വീഡിയോ ഒന്ന് കൂടി കണ് ശ്രദ്ധിച്ച് ചെയ്താൽ കിട്ടും
@maneeshpa6569 Жыл бұрын
Mam, How will calculate overtime (in hrs) salary
@raseenac3672 Жыл бұрын
How I express my grateful maam. Thank u. It is very useful to me.
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment
@syriles2 жыл бұрын
Best in class Thankyou
@TALLYACCOUNTINGMALAYALAM2 жыл бұрын
Thanks for your comment.
@ArunKumar-rb5tz6 ай бұрын
How to calculate los of pay sum of basic +HRA+TA
@BeenaBiju-of6yh4 ай бұрын
Every firm have 4days paid salary also.it is not counted
@nisaismail594611 ай бұрын
Date അടിച്ചു കൊടുക്കുന്നത് എങ്ങനെയെന്നു ക്ലിയർ ആയില്ല
@TALLYACCOUNTINGMALAYALAM11 ай бұрын
ഈ വീഡിയോകൾ കണ്ട് നോക്കു.introducyion to payroll kzbin.info/www/bejne/pYqbp6tpgdaDbsksi=CCUQRBWrg27evCit Employee group creation kzbin.info/www/bejne/ppDOqqOJn9xmj7csi=y4ZdFyHFHlEhWRz_ Payhead creation kzbin.info/www/bejne/j6TPkKqMo7N3q5Isi=-6rX1WQztOGTRqll Joining date ഉം attendance voucher date ഉം ഒന്ന് check ചെയ്താൽ മതി.
@ajmalmhd2651 Жыл бұрын
റെന്റ്ന് വാങ്ങിയ ഓഫീസന്റ്റ് ഇന്റീരിയർ വർക്ക് നമ്മൾ ചെയ്യുമ്പ്പോൾ അതിലേക്ക് വരുന്ന റൗമെറ്റീരിൽസ്, ലേബർ ചാർജ് ഇത് എല്ലാം expense ആയിട്ടാണോ അതോ ക്യാപിറ്റലൈസ് ചെയ്യണോ (എങനെ ടൈൽസ് വാങ്ങിയാൽ engana ചെയ്യും, അതിറ്റെ മേളിലുള്ള ഇൻപുട്ട് ക്ലെയിം ചെയ്യാൻ പറ്റുമോ )
Calculation period user defined കൊടുത്ത് 26 days കൊടുത്തൽ മതി
@nandagopanes72679 ай бұрын
@@TALLYACCOUNTINGMALAYALAM Thank you Ma'am, Have a nice day
@Radhika_20159 ай бұрын
Hi Mam, Company adhyam employee nte visa expenses pay cheyukayum pinnedu monthly kurachayitu athu deduct cheyukayum cheythal engane varum adjustment entries. Normally Visa Expenses nammal indirect exp headil analo prepare cheyune. Ivide angane cheythal thetile becoz nammal athu salaryinu pinnedu recover cheyumalo. Please onu clear aayitu paranju tharumo.🙏
@KERALA-HERO2 жыл бұрын
Very useful. Thanks mam.
@TALLYACCOUNTINGMALAYALAM2 жыл бұрын
Thamnku
@hissudheencherooth35 ай бұрын
Tally Prime ൽ പുതിയ കമ്പനി create ചെയ്യുമ്പോൾ Payroll ൽ ഓരോ Employee ക്കും Opening Balance ഇടാൻ കഴിയില്ലേ? ഒന്ന് പറഞ്ഞു തരുമോ ചേച്ചീ?
@muhadkt3635 Жыл бұрын
Nalla video
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much.Tally prime Full cover ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/qJXSqqZ4gb14e80
@shafeeqpokody2 жыл бұрын
He worked 25 days with week days or without ?
@gireesh21052 жыл бұрын
Good teaching mam
@TALLYACCOUNTINGMALAYALAM2 жыл бұрын
Thanks a lot
@LijoFelix-ue3vx Жыл бұрын
Mam, Advance payroll inte video cheyyam ennu paranjirunnu. But kandilla..
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. വീട്ടിൽ ഭാഗവത സപ്താഹം നടക്കുകയാണ്. അതുകൊണ്ട് തിരു ക്കാണ്. ഉടനെ തന്നെ ചെയ്യാം ട്ടോ
@dilshadveliancode2402 Жыл бұрын
Food allowance not come in payroll?
@kriparebecca4679 Жыл бұрын
Background music patumenkil ozhivakuka
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. ഇപ്പോൾ വെക്കാറില്ല. രണ്ട് മൂന്ന് വീഡിയോക്ക് മാത്രമേ വെച്ചിട്ടുള്ളു
@johncysamuel9 ай бұрын
🙏❤️👍
@sanjusubinaaanvi92012 жыл бұрын
ESI DEDUCTIONS
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. ESI ഇതിൽ കാണിച്ചില്ല എന്നു മാത്രം. Employer side contribution ഉം കൂടി ഉൾപ്പെടുത്തി detail ആയി payroll ന്റെ വീഡിയോ ചെയ്യുന്നണ്ട്.
@abdulmalik4641 Жыл бұрын
Madam Avoid Music Pls No Need Music for Tally class Madam This is Not Tv News Room Don't be Mistaken Madam Nalla oru class a Music kolai Cheyunnu
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. എനിക്കും ഇപ്പോൾ തോനു അണ് അത്. ഒരു അബദ്ധം പറ്റി. പിന്നെ music വെച്ചിട്ടില്ല