തമാശ ഗുരു ജഗതിയുടെ ശിഷ്യൻ മുകേഷ് |Jagathy Sreekumar | Mukesh | Episode 40

  Рет қаралды 125,869

Mukesh Speaking

Mukesh Speaking

Күн бұрын

#mukeshspeaking #jagathysreekumar #vineethsreenivasan #dulquersalmaan #ahanakrishna #manianpillaraju
Team Mukesh Speaking:
Jos Thomas
Jathin S Raj
Divyadarshan
Technical:
Camera: Sujith and Jerry
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Пікірлер: 197
@rejigeorge1791
@rejigeorge1791 2 жыл бұрын
മുകേഷ് - ജഗതി combo എത്രയോ സിനിമകൾ .... അപാര ടൈമിംഗുമായി രണ്ട് വിസ്മയ പ്രതിഭകൾ ...🔥🔥❤️❤️
@iplfever73
@iplfever73 2 жыл бұрын
എങ്ങനെ പറയണം എന്ന് അറിയില്ല..... പഴയ മലയാള cinema കൂടുതൽ ഇഷ്ടപെടുന്ന എനിക്ക് ഏറെ ഇഷ്ട്ടപെട്ട നടൻ mukesh sir, maniyan pillayettan ❤️
@sajanks8093
@sajanks8093 2 жыл бұрын
മുകേഷേട്ടാ എപ്പിസോഡ് അടിപൊളി ഇനിയും ഇതുപോലെ പ്രേതീക്ഷിക്കുന്നു 🌹
@tsvlogfromidukki455
@tsvlogfromidukki455 2 жыл бұрын
എന്റെ പേര് sudheesh ജില്ല ഇടുക്കി ലാണ് kattappana ഞാൻ ഇന്നാണ് mukesh speaking channel subscribe ചെയ്യുന്നത് ഇന്ന് വന്ന video കണ്ടുകൊടിരിക്കുന്നു കഥകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ സിനിമ ലെ കാര്യങ്ങൾ ആകുമ്പോൾ പ്രതേകിച്ചും, badai ബാംഗ്ളാവു തൊട്ടേ എല്ലാ മലയാളികളും ഇഷ്ടപ്പെട്ടു തുടങ്ങിയതല്ലേ ഈ stories all the best for mukesh speaking channel
@devikaprasannan7279
@devikaprasannan7279 2 жыл бұрын
നല്ല episode ആയിരിന്നു Mukesh Sir❤️❤️❤️Jagathy Sir നെ കുറിച്ച് ഒക്കെ പറഞ്ഞല്ലോ happy ആയി..... ❤️❤️❤️
@jkk12346
@jkk12346 2 жыл бұрын
golden combo!! looking forward to the next episode of two superstar storytellers of Malayalam industry..polichadukkuu
@manojthomas9359
@manojthomas9359 Жыл бұрын
Absolutely true what Raju said ... Mukesh is the most talented story teller. What a wonderful way of narrating stories !!
@aldrinjoseph7413
@aldrinjoseph7413 2 жыл бұрын
Documentation.... Yes thats very important for every one. Fun Stories with friends..... I am also gona try this
@rolex7467
@rolex7467 Жыл бұрын
മണിയൻ പിള്ളേച്ചൻ പറഞ്ഞത് 100%സത്യമാണ് ഒരു സംവിധായനോ എഴുത്തുകാരനോ ഒരിക്കലും ഒരു കഥ പറഞ്ഞു ഫലിപ്പിക്കാനുളള കഴിവില്ല ആ കാര്യത്തിൽ നമ്മുടെ മുകേഷ് അണ്ണനും ശാന്തി വിളയും പുലികളാണ്
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
മണിയണ്പിള്ളരാജു ചേട്ടനും മുകേഷേട്ടനും പൊളി ആണ്..❤️❤️❤️😘😘😘😘
@iplfever73
@iplfever73 2 жыл бұрын
മുകേഷേട്ടൻ സിനിമയിലും ഈ വീഡിയോസിലും പഴയ ആ ഫീൽ കിട്ടുന്നു!!!😍🥰
@minikumar2469
@minikumar2469 2 жыл бұрын
Beautiful stories...a good channel that takes the viewer's through that time and events so effectively....a good storyteller.
@muthualukkal4221
@muthualukkal4221 Жыл бұрын
മുകേഷേട്ടാ .... കഥകൾ സൂപ്പറാണ് ..... നിങ്ങൾ സുഹൃത്തുകളുടെ കാലത്ത് കഴിവുണ്ടായിട്ടും സിനിമയിലേക്ക് എത്താതെ പോയ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ കഥ കൂടി പറയുന്നതായിരിക്കും ജീവിതത്തിന്റെ creativity ...... ഉണ്ടെങ്കിൽ അങ്ങനെ ഒരു കഥ പ്രതീക്ഷിക്കുന്നു .........
@sauneor1807
@sauneor1807 2 жыл бұрын
thank you for this episode. A very entertaining format.
@amalalappuzha6495
@amalalappuzha6495 2 жыл бұрын
Thanks for the Surprise video Mukesh etta ❤️😘😘😘
@samabraham3533
@samabraham3533 2 жыл бұрын
Superb episode.had jagaty been in Hollywood he would have won Oscar awards every year. Sure.
@SURESHBABU-gk7bk
@SURESHBABU-gk7bk 2 жыл бұрын
A00d
@mohamednaseer8800
@mohamednaseer8800 2 жыл бұрын
പഴയ സിനിമകൾ ഇപ്പോഴുള്ള തലമുറക്ക് ഉപകാരപ്പെടും ഇങ്ങിന്നെയുള്ള അഭിമുഖവും തലമുറക്ക് ഗുണം ചെയ്യും ! അഭിനന്ദനങ്ങൾ ....
@jijeshc
@jijeshc Жыл бұрын
ദിവസം 4-5 എണ്ണമൊക്കെ കേൾക്കും.. യാത്രയിൽ ആണെങ്കിൽ ഉടനീളം കേട്ടിരിക്കും.. ❤❤❤❤ സിനിമയുടെ പിന്നാമ്പുറം സിനിമയേക്കാൾ ഭംഗിയാണെന്ന് ഞങ്ങൾക്ക് കാണിച്ച് തന്നതിന് നന്ദി.❤❤❤🎉🎉🎉🎉
@lostlove3392
@lostlove3392 2 жыл бұрын
Oru Jagadish special video pradeekshikkunnu
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Superb episode mukeshetta 🥰👌
@ashvinnf235
@ashvinnf235 2 жыл бұрын
Innu thamasagalude aarattu thanne Thamasa gurukanmare thamasa thannalum😃😃😃
@ANVAR4
@ANVAR4 2 жыл бұрын
തൃശ്ശൂർ പൂരം വെടിക്കെട്ട് പോലെ മെല്ലെ മെല്ലെ പൊട്ടി അവസാനം കൂട്ടപ്പൊരിച്ചിൽ ആസ്വദിക്കും പോലെ ആയി ഇതിലെ തമാശകൾ. ചെറിയ ചെറിയ തമാശകൾ കൊണ്ട് തുടങ്ങി അവസാനം ജഗതി ചേട്ടന്റെ അന്നക്കുട്ടിയുടെ തമാശയിൽ അവസാനിപ്പിച്ചു. പ്രതീക്ഷിക്കാതെ വന്ന അവസാനത്തെ തമാശ കേട്ട് പൊട്ടി ചിരിച്ച് ചിരിച്ച് വയ്യാണ്ടായി.
@bobbyarrows
@bobbyarrows 2 жыл бұрын
ഇത് പൊളി ഫോർമാറ്റ്‌... 👍👍😍😍 ഇങ്ങനത്തെ collabs തകർപ്പൻ ആശയം... 👍
@anandh2617
@anandh2617 2 жыл бұрын
Wow....Expecting more like this ❤️
@vishnusankar3094
@vishnusankar3094 2 жыл бұрын
Mukeshetta, Oru cherye suggestion. 2 perem koode onnich shot vech edukkamo? Angane samsarikkunne anu onnode better ayittu thonniyath.
@vichumon8311
@vichumon8311 2 жыл бұрын
In harihar nagar team വരണം . തോമസുകുട്ടി മഹാദേവൻ ഗോവിന്ദൻകുട്ടി അപ്പുക്കുട്ടൻ
@rsbsarathbabu771
@rsbsarathbabu771 2 жыл бұрын
മുകേഷേട്ടൻ... ഗസ്റ്റിനു കുറച്ചൂടെ സ്ക്രീൻ സ്പേസ് കൊടുക്കണം...
@shajins5312
@shajins5312 2 жыл бұрын
Flow... Wht a. Awsm. Treat
@rmatube
@rmatube 2 жыл бұрын
Reaaly appreciate your power of real Story telling. Pain relief from my surgery recovery bed.
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent mukeshetta 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@narayananbalachandran8293
@narayananbalachandran8293 Жыл бұрын
Excellent presentation
@ravik8375
@ravik8375 2 жыл бұрын
മുകേഷ് ഇതാണ് ഞങ്ങള്‍ക്കിഷ്ഠം
@rajisamrokckzz7347
@rajisamrokckzz7347 2 жыл бұрын
Super mukeshtta
@baderafoodingz
@baderafoodingz 2 жыл бұрын
Randalum polich
@Akku-sk9he
@Akku-sk9he 10 ай бұрын
ഒരു ഇൻസ്പിരേഷൻ പറയട്ടെ ..ഞാൻ എന്നും മദ്യപിക്കുന്ന ഒരാളായിരുന്നു. വൈകിട്ട് ആറു മണിയാകുമ്പോഴേയ്ക്ക് ഒരു രക്ഷയുമില്ലാത്ത ഒരവസ്ഥ. ഒരു രണ്ടു മണിക്കൂർ നേരം എങ്ങനെ മറികടക്കാൻ കഴിയും പല പരീക്ഷണങ്ങളും പയറ്റിയെങ്കിലും നടന്നില്ല. അപ്പോഴാണ് മുകേഷേട്ടന്റെ ഈ തമാശകൾ അതിനു പറ്റിയ ഒരു മരുന്നാണെന്ന് തിരിച്ചറിയുന്നത്. ഒരു മാസവും പത്താമത്തെ ദിവസവുമാണിന്ന്. രാജുവേട്ടൻ പറഞ്ഞ പോലെ കഥ പറയാൻ മുകേഷേട്ടനെ കഴിഞ്ഞേയുള്ളൂ ..നന്ദി .. ഒരു പാട് ...
@jobjob4114
@jobjob4114 Жыл бұрын
ജഗതി ചേട്ടൻ്റെ ട്രിക്ക് കിടു തന്നെ... മനുഷ്യന് മറ്റൊരുത്തൻ ഊബി തൊലിഞ്ഞ് നിൽക്കുക ആണെന്ന് അറിയുന്നത് പോലെ സന്തോഷമുള്ള കാര്യമില്ല എന്നത് സത്യമാണ്...ഇടയ്ക്ക് പാളി നിൽക്കുന്നവന് ഇതേ മറുപടി കൊടുക്കാൻ പറ്റില്ല എന്നത് മറ്റൊരു വാസ്തവം.... 👍
@jubyraj007
@jubyraj007 2 жыл бұрын
Aa marapazhine mattiyo …Nannai.. Raju chettan uyiru…. 🙏🏾
@joshlypathiyil411
@joshlypathiyil411 Жыл бұрын
ഇവർ രണ്ടും ചേർന്നപ്പോൾ അടിപൊളി ഒരു സദ്യ കഴിച്ച സുഖം👍👍👍👍👍
@p.j.venugopalnair2388
@p.j.venugopalnair2388 2 жыл бұрын
Super.This combination will click.Best wishes.
@divyadarsanre6305
@divyadarsanre6305 2 жыл бұрын
Waiting
@safwankkasim8151
@safwankkasim8151 2 жыл бұрын
mukeshetta pratheekshicha video
@Asilanto
@Asilanto 2 жыл бұрын
Am w8ing
@unnimonunni5891
@unnimonunni5891 2 жыл бұрын
ഇത് കൊള്ളാം
@CacharLevy
@CacharLevy 2 жыл бұрын
ചേട്ടാ ഇൻ ഹരി ഹർ നഗർ ടീമിനെ കൊണ്ടുവരുമോ 🙏
@krishnaprasadmylath7440
@krishnaprasadmylath7440 2 жыл бұрын
Nalla marketing.....nannayittundu ketto 🙂
@Lovela11
@Lovela11 2 жыл бұрын
Enjoying these stories Thank you
@thomaslee577
@thomaslee577 Жыл бұрын
Good speech 💬 👏
@dileepkumardeepu5585
@dileepkumardeepu5585 Жыл бұрын
Sir നടന്നുപഞ്ഞാലുഠ ഇരുന്നു പറഞ്ഞാലും കിടന്നു പറഞ്ഞാലും ഞാൻ കേൾക്കുഠ
@vaishnavpp2366
@vaishnavpp2366 2 жыл бұрын
Sukumaran sirne patti oru video cheyyumo plsss
@kiranms1979
@kiranms1979 8 ай бұрын
super
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Kurukkan rajavay rasam ulla oru cinema aanu👍👍👏👏👌👌
@sreejithpb1444
@sreejithpb1444 Жыл бұрын
കൊറോണ ടൈമിൽ തുടങ്ങിയ പരുപാടി ആണ് എനിക്ക്. പഴയ സിനിമ താരങ്ങളുടെ ഒക്കേ ഇന്റർവ്യൂ കാണുന്നത്. അതിൽ എനിക്ക് ഡയറക്ടർ സിദ്ദിഖ് സർ, ഇന്നസെന്റ് സർ,മാമുകോയ സർ, ഇന്ദ്രൻസ് സർ, മണിയൻ പിള്ള സർ, സിദ്ദിഖ് സർ നന്ദു സർ ഇപ്പോൾ മുകേഷ് സാറിന്റെയും കാണുന്നു. ഈ അന്നത്തെ കാലത്തെ ഇവർ പറയുന്ന ജീവിത കഥയിൽ ഒക്കേ എന്തോ ഒരു ഫീൽ.കഥ പറയുന്ന ഇവരുടെ കഴിവിന് ഒപ്പം ഇവരുടെ ഒക്കേ അന്നത്തെ പടം കണ്ട് വളർന്ന ഒരു 90കിഡ്സ്‌ ആയതിനാൽ ആണോ അറിയില്ല.......... 🤷‍♂️
@shanavaskamal
@shanavaskamal 2 жыл бұрын
nalla kseenam tonnunnu mugattu take care of your health mukesetta🙏take care of your sleep & food in correct time & correct intetvals👌👌👌
@D4Devooz
@D4Devooz 2 жыл бұрын
സൂപ്പർ എപ്പിസോഡ് ❤
@Ani-gi1pf
@Ani-gi1pf 2 жыл бұрын
@14.41 crct aanu😄😄👍👍👌👌
@peacelover4481
@peacelover4481 2 жыл бұрын
Totally ithra beautiful Aayi parayaam ennu mukhesh chettan kaanichu thannu..Poli..
@jayakrishna5722
@jayakrishna5722 Жыл бұрын
മണിയൻപിള്ള രാജു. മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച നിനിമയിൽ നായകനായിട്ടുണ്ട്. "ഇതാ ഇന്നു മുതൽ " .
@Manojkumarkavumthara
@Manojkumarkavumthara 7 ай бұрын
Rajuvettante watch Lalettan present chaithathalle😃
@manumk8243
@manumk8243 4 ай бұрын
@jk-bq8pr
@jk-bq8pr 2 жыл бұрын
Enikipol vttil entey speak Kellan allu illa ennu paranjaal porea 😂😂
@campusplacement713
@campusplacement713 2 жыл бұрын
Good one
@jayachandran2
@jayachandran2 2 жыл бұрын
രാജുവിനെക്കുറിച്ചും ജഗതിയെക്കുറിച്ചും വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത്: രാജു സെറ്റിൽ കാണിക്കുന്ന തമാശയുടെ നാലിലൊന്നു പോലും സ്ക്രീനിൽ പെർഫോം ചെയ്യില്ല ... രാജു ഉണ്ടെങ്കിൽ യൂണിറ്റ് മുഴുവൻ ഉണർവാണ്. അതു കൊണ്ടു തന്നെ ഒരു സിനിമയിൽ റോളില്ലെങ്കിൽ കൂടി രാജുവിനെ കൂടെ കൂട്ടും .. എന്നാൽ അമ്പിളി (ജഗതി) നേരെ തിരിച്ചാണ് . സെറ്റിലെ തമാശകളുടെ നാലിരട്ടിയാണ് സ്ക്രീൻ പെർഫോമൻസ് ..
@armaanshahshanavas8815
@armaanshahshanavas8815 Жыл бұрын
I LIKE UUUU
@faris8351
@faris8351 2 жыл бұрын
Super😍🔥😍
@brainarts5892
@brainarts5892 Жыл бұрын
🙏🙏🙏
@palakkadanstories5177
@palakkadanstories5177 2 жыл бұрын
Yes
@rafimohammed1028
@rafimohammed1028 2 жыл бұрын
ഇത് മതി, ഇത് നിർത്തി മറ്റേ പണിക്ക് പോവാഞ്ഞാൽ മതി ഇതാണ് ചേട്ടന് പറ്റുന്ന പണി
@kiranjith9287
@kiranjith9287 2 жыл бұрын
Nice
@EllikkalRijab649
@EllikkalRijab649 2 жыл бұрын
👏👏👏👍💪🔥
@favouritemedia6786
@favouritemedia6786 2 жыл бұрын
കഥ പറച്ചിലിന്റെ ഇടക്ക്... ആ കൊല്ലം കാരെ മറക്കരുതെ
@TSM346
@TSM346 2 жыл бұрын
👍👍
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
അയ്യോ വേണ്ടടാ.... താനൊക്കെ കാണിച്ചു കൂട്ടുന്നാ കാരിയങ്ങള് കാണുമ്പോൾ.....
@reenakt7396
@reenakt7396 Жыл бұрын
Are you remember SRITHA
@susanalexander8756
@susanalexander8756 Жыл бұрын
ദിയാ നീ തല്ല് വാങ്ങും ഞങ്ങട് കേശൂനെ ഒന്നും ചെയ്യരുത് 😅
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Muleshetta sai Kumar ne kond varamo. Oru agraham und kanan !
@facialworld2601
@facialworld2601 2 жыл бұрын
Big boss show udaeppe
@akhildas.4125
@akhildas.4125 2 жыл бұрын
എടേയ് അണ്ണാ നിങ്ങള് വിചാരിച്ചാ മലയാളത്തിലെ ഏറ്റവും നല്ല script writer ആകാം കേട്ടാ ..നോക്ക് കേട്ടാ ചെല്ല് ചെല്ലു കേട്ടാ...
@Jinns_Inns
@Jinns_Inns Жыл бұрын
കൊല്ലം പായിക്കട 🤣🤣🤣
@abhilashm
@abhilashm 2 жыл бұрын
സ്വയം പുകഴ്ത്തൽ സ്വൽപ്പം കൂടി പോയോ...?
@leenaprakash5648
@leenaprakash5648 2 жыл бұрын
😀😀😀
@sundaramsundaram258
@sundaramsundaram258 2 жыл бұрын
അന്നക്കുട്ടി പ്രേക്ഷകരെ നിരാശ്പെടുത്തി
@sumitranjan6151
@sumitranjan6151 2 жыл бұрын
62 ഒക്കെ കഴിഞ്ഞവരെ uncle എന്ന് പറയല്ലേ .. 10 വയസ്സൊല്ല പിള്ളേരും തക്കുടു വാവേ എന്ന് വിളിച്ച മതി ...പേരിടീൽ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ചേട്ടാ എന്നദ് അനുവദനീയം ആണ്
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 2 жыл бұрын
😅😅😅😅😅
@tatabybyok.73vinuraja60
@tatabybyok.73vinuraja60 2 жыл бұрын
അങ്കിൾ അല്ല അപ്പൂപ്പൻ 😂
@abirajabiraj3160
@abirajabiraj3160 2 жыл бұрын
Varupikalle kadha thudangu
@ShivaPrasad-uu4hl
@ShivaPrasad-uu4hl 2 жыл бұрын
PC.ജോർജിനെ പൂട്ടാൻ ഞങ്ങൾ പുതിയ പൂട്ട് ഇറക്കിയിട്ടുണ്ടെന്ന് സഘാവ് ആ പൂട്ട് കൊണ്ട് നീ നിന്റെ വീട്ടിലെ കോഴിക്കൂട് പൂട്ടിക്കോളാൻ PC 🚩
@luiel4856
@luiel4856 Жыл бұрын
PLEASE STOP THIS NONSENSE BOOSTING YOURSELF PLEASE TELL THE STORY
@stephinmathew6434
@stephinmathew6434 2 жыл бұрын
മുകേഷ് സർ, ഇത്ര നന്നയി കഥകൾ വിവരിക്കുന്ന താങ്കൾക് ഒരു സിനിമ സ്ക്രിപ്റ്റ് ചെയുന്നത് എന്തുകൊണ്ട് ആലോചിച്ചുകൂടാ
@mrraam2151
@mrraam2151 2 жыл бұрын
Super ❤️
@kvsurdas
@kvsurdas 2 жыл бұрын
ഏതായാലും പഴയ ഫോർമാറ്റിലേക്കു വന്നു... നന്നായി... ഇതു പോലെ ചില സുഹൃത്തുക്കളുടെ ഇന്റർവ്യൂകളും ഉൾപ്പെടുത്തുന്നത് നല്ലതാണ്...
@yousafcherukulam7942
@yousafcherukulam7942 2 жыл бұрын
Camara man രണ്ടുപേരെയും ഒരുമിച്ച് ഒരു ഫ്രെയിം കൊണ്ട്‌ വന്നാൽ കൊള്ളാം
@annu78cas
@annu78cas 2 жыл бұрын
Very nice episode. I am sure Mr Raju would also have wonderful memories of working with you. Very talented actor. Nice to hear the stories of Jagathy. Indeed, when I saw him on the screen in CBI5, I felt very sad but a sense of triumph at the same time. God bless.
@sanujss
@sanujss 2 жыл бұрын
ഈ ചാനലിൽ വീഡിയോസ് വരുന്ന നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ കാണില്ല. ഏറ്റവും ഇഷ്ടമുള്ള ഒരു പലഹാരം ആസ്വദിച്ച് കഴിക്കുന്നത് പോലെ ആസ്വദിച്ച് കാണാൻ സമയം കിട്ടുന്നത് വരെ അത് മാറ്റിവയ്ക്കും. എത്ര താമസിച്ചാലും അതിന്റെ മധുരം കുറയില്ല എന്നതും അനുഭവം. യൂട്യൂബിന് സ്തുതി
@sumitranjan6151
@sumitranjan6151 2 жыл бұрын
ഇത്രേം buildup തന്നേച്ച കഥ വെറും വളിപ് ആയിപോയി
@chandhugokul1594
@chandhugokul1594 2 жыл бұрын
വേറൊരു വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നോട്ടിഫിക്കേഷൻ വന്നു അതിൽ ജഗതി ചേട്ടന്റെ പേര് കണ്ടപ്പോൾ തന്നെ പിന്നെ ഒന്നും നോക്കിയില്ല ഇങ്ങ് പോന്നു 😍❤❤❤
@prakashprabhahakaran.k6025
@prakashprabhahakaran.k6025 2 жыл бұрын
ശരിയാണ്
@saikumarkottoor6169
@saikumarkottoor6169 2 жыл бұрын
@@prakashprabhahakaran.k6025 Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq👍ഖ്ഡഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഡഡയാഖ്ഖ്ഖ്ഡഡഡഡക്ക്വാഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഡക്വാഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്അഖ്‌ആഖ്ഖ്അഖ്‌ആഖ്ആആആഖ്‌ആഖ്ഖ് qq😔qqqqqqq😻🦫12qq🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉q🙉1🙉1q🙉🙉🙉🙉qqq1qq🙉qq🙉🙉q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqaaqqaqqqqqqqqqqqqqqqqqq
@unnikuttan6489
@unnikuttan6489 Жыл бұрын
Njnum❤
@krishnavisualmedia1237
@krishnavisualmedia1237 2 жыл бұрын
മണിയൻ പിള്ള ചേട്ടനെ കാണിക്കുന്ന ഷോർട് വളരേ കുറവാണു പിന്നെ എന്തിനാ അദ്ദേഹത്തെ വിളിച്ചു വരുത്തിയത് ഒറ്റ ഫ്രെമിൽ രണ്ടു പേരെയും കാണിച്ചാൽ മതിയായിരുന്നു
@sheilakommadath2445
@sheilakommadath2445 Жыл бұрын
Great
@abrahamlincoln9128
@abrahamlincoln9128 2 жыл бұрын
64 vayasulla mukeshettane 37 vayasulla vineeth alla aru uncle ennu vilichalum athil enthanu thettu....?
@muhammadshifan7335
@muhammadshifan7335 2 жыл бұрын
👍👍👍
@srikeshpillai
@srikeshpillai 2 жыл бұрын
മുകേഷേട്ടാ ഇത് പൊളിച്ച്....ഗംഭീരം❤️❤️❤️
@ദാസപ്പൻ-ദ7ഡ
@ദാസപ്പൻ-ദ7ഡ 2 жыл бұрын
ഷാർജയിലാണ്.സമയം രാത്രി 12 കഴിഞ്ഞു.രാവിലെ ആറിന് എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോണം. എങ്കിലും കേട്ടിരുന്നു. ഈ മാറിയ രീതി കൊള്ളാം. ഇനിയും വരട്ടെ പഴയ സഹപ്രവർത്തകർ.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 68 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН