തമോഗുണം കൊണ്ടുനടക്കുന്ന മന്ത്രി പേരിലെ ശിവനാമം ഉപേക്ഷിക്കണം......! l v sivankutty

  Рет қаралды 10,836

On Air

On Air

Күн бұрын

വിപ്ലവൻ കുട്ടിക്ക്
ഹരിശ്രീ പിടിക്കൂല ;
#vsivankutty #kerala #pathirumkathirum #ME002

Пікірлер: 109
@philominakurian5848
@philominakurian5848 5 сағат бұрын
യാതൊരു അറിവും വിദ്യാഭ്യാസമില്ലാത്ത ഇയാളെകൊണ്ട് എഴുതിച്ചവരെ സമ്മതിക്കണം
@sarathkumar-oh7qz
@sarathkumar-oh7qz 2 сағат бұрын
സത്യം 🤭😂😂
@krishnanansomanathan8858
@krishnanansomanathan8858 Сағат бұрын
അതെ. അവരെ മാത്രം പറഞ്ഞാൽ മതി.
@sahadevanpillaiap1717
@sahadevanpillaiap1717 56 минут бұрын
എഴുതിച്ചവനല്ല എഴുത്തിയവൻ ശു!10 വർഷം കഴിഞ്ഞ് അറിയാം.
@subashchandran3317
@subashchandran3317 4 сағат бұрын
ഹരിശ്രീ എന്ന് എഴുതാൻ അറിയില്ല. അതാണ്.
@vijayalekshmikg7465
@vijayalekshmikg7465 4 сағат бұрын
മറന്നു പോയതാകും മടിയിലിരുന്ന കൊച്ചിന്റെ കാര്യം. സ്വാഹ
@johnkm8473
@johnkm8473 3 сағат бұрын
സത്യം അതു തന്നെ, ഹരിശ്രീ എന്ന് കൂട്ടിയെഴുത്താൻ അറിഞ്ഞിട്ടു വേണ്ടേ കുട്ടിയെക്കൊണ്ട് എഴുതിക്കാൻ... ആശ്രീകരം..
@Vincent-k1p
@Vincent-k1p 5 сағат бұрын
ആ കുട്ടിയുടെ കാര്യം കട്ടപ്പൊക: അഞ്ചക്ക സംഖ്യ കൂട്ടിവായിക്കാനറിയാത്തവൻ്റെ തിരുമുഖത്തു നിന്ന് ---
@kmthomas7263
@kmthomas7263 4 сағат бұрын
നിയമസഭയിലെ താണ്ഡവം പഠിക്കാൻ ഹരിശ്രീ കുറിക്കണോ...!!!???കുലത്തൊഴിൽ അല്ലേ.....!!!??
@citizenkane9222
@citizenkane9222 5 сағат бұрын
"ലാൽസലാമു അലൈക്കും" എന്നോ "കാരണഭൂതായ നമഃ " എന്നൊന്നും എഴുതിച്ചില്ലല്ലോ 😈 അത്രയും ഭാഗ്യം 🙏🏼
@catlov97
@catlov97 5 сағат бұрын
😂😂
@sasidharank.k2788
@sasidharank.k2788 5 сағат бұрын
അദ്ദേഹത്തിന് പെട്ടന്നത് ഓർമ്മവന്നുകാണില്ല. ഹരിശ്രീ...
@sudhakarank.k6880
@sudhakarank.k6880 5 сағат бұрын
എത്ര നിലവിളക്ക് കൊറ്റുത്തി വച്ചിട്ടെന്താ കാര്യം... ശിവൻ കുട്ടിയല്ലേ മന്ത്രി....
@gopalakrishnankunjupanicke840
@gopalakrishnankunjupanicke840 4 сағат бұрын
ഇത്രയും വിവരം കെട്ട ഒരു മന്ത്രി വേറെ ലോകത്തെങ്ങും കാണില്ല. ഒരു മതേതറ. സ്വന്തം പേരുകൂടി മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു
@girijaprasannan430
@girijaprasannan430 4 сағат бұрын
ശവൻകുട്ടി ചേട്ടൻ ഒരു അഭ്യാസി തന്നെ 😂😂
@satishnarekkat613
@satishnarekkat613 3 сағат бұрын
പാവം ശിവണ്ണനു *ശ്രീ* എന്നെഴുതുവാൻ അറിയാത്തതു കൊണ്ടല്ലേ 🤣🤣🤣🤣🤣
@jayanthchellappan7039
@jayanthchellappan7039 3 сағат бұрын
ചുമ്മാതല്ല.... തൊള്ളയിരത്തി കാക്ക തൊള്ളായിരം...😊
@ramakrishnank.p7136
@ramakrishnank.p7136 5 сағат бұрын
അതല്ല ചിലപ്പോൾ എല്ലാഅക്ഷരവും അറിയാത്തത് കൊണ്ടാകാം
@madhusudananmanghat8451
@madhusudananmanghat8451 4 сағат бұрын
ഒന്നൊരവർഷം കഴിഞ്ഞാൽ ഇവൻ citu🤣🤣🤣
@krishnannambeesan3330
@krishnannambeesan3330 3 сағат бұрын
ഐതിഹ്യ കഥയിൽ നിന്ന് കാര്യത്തിലേക്ക് അവിടെനിന്ന് സത്ത്യത്തിലേക്ക്.❤
@madhusoodanans3575
@madhusoodanans3575 2 сағат бұрын
തുടങ്ങിച്ച കുട്ടികളുടെ ഫാവിക്കു വേണ്ടി പ്രാർഥിക്കാം
@raveendrank74
@raveendrank74 5 сағат бұрын
Sooper sooper sooper brother,, onnumparayaanilla
@shreya9648
@shreya9648 4 сағат бұрын
ശിവൻ കുട്ടി = ശിവന്റെ കുട്ടി = ഗണപതി...😂😂😂😂
@venugopalmenon4038
@venugopalmenon4038 2 сағат бұрын
കുറച്ചു കാലം കഴിഞ്ഞാൽ ഒരു വിദ്യാഭ്യാസ മന്ത്രി കൂടി പ്രതീക്ഷിക്കാം
@shijuvelliyara9528
@shijuvelliyara9528 5 сағат бұрын
😂😂😂 എവിടെ ആയിരുന്നു കുറെ ആയി കണ്ടില്ല
@sarathkumar-oh7qz
@sarathkumar-oh7qz 2 сағат бұрын
3 ഡിജിറ്റിന് അപ്പുറം വായിക്കാനോ പറയാനോ അറിയാത്ത ഇയാളെക്കൊണ്ട് അക്ഷരം എഴുതിച്ച രക്ഷിതാക്കളെ സമ്മതിക്കണം🙄 🤭😂 ആ കുഞ്ഞിന്റെ ഭാവി അധോഗതി,,,,😂😅😜😜
@catlov97
@catlov97 5 сағат бұрын
ശിവൻ എന്ന നാമം മാറ്റി ടിപ്പു സുൽത്താൻ എന്നാക്കിയാലോ 😅
@jayakrishna.s5022
@jayakrishna.s5022 4 сағат бұрын
super
@sudhac9613
@sudhac9613 4 сағат бұрын
Vayikkanum ezhuthanum ariyatha savan kuttiye kondu ezhuthikkan poya parents kastam
@gireesankk410
@gireesankk410 2 сағат бұрын
ശ്രീ എഴുതാൻ അറിയില്ല .അതാ കാര്യം. പാവം😂
@kcnatarajan4023
@kcnatarajan4023 4 сағат бұрын
Adi poli 😂😂😂
@manthrasnan2373
@manthrasnan2373 4 сағат бұрын
ഹരിശ്രീ എന്ന് എഴുതാൻ അറിയാഞ്ഞതു കൊണ്ടാവാം പാവം ക്ഷമിച്ചു കള
@BalachandranK-c4p
@BalachandranK-c4p 3 сағат бұрын
Real comedy🙏🏼🌞
@ramachandranv2855
@ramachandranv2855 3 сағат бұрын
കാഞ്ഞിരക്കുരു പാലിലിട്ടാൽ പാലല്ലേ കേടുവരൂ
@maaveeran7672
@maaveeran7672 2 сағат бұрын
ശിവൻകുട്ടി എന്ന പേര് മാറ്റുമോ അതിലും ഒരു ദൈവം ഉണ്ടല്ലോ😅😅😅
@surendrankochukudiyil7343
@surendrankochukudiyil7343 4 сағат бұрын
Savom kutty Kazhutha
@acsuren4683
@acsuren4683 5 сағат бұрын
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ' ഐതിഹ്യമാല ' ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു സമൂഹത്തില്‍ നിന്നും ഒരു തിരിച്ചറിവും പ്രതീക്ഷിക്കേണ്ട 😮
@user63876
@user63876 Сағат бұрын
അയാളുടെ വിദ്യാ അഫ്യാസത്തിൽ വളരെ പ്രതി ഫലിക്കുന്നുണ്ട്
@VijayKumar-gs1bu
@VijayKumar-gs1bu 4 сағат бұрын
ശിവൻ എന്നതിനു പകരം കൈസർ, ടിപ്പു , മൗഗ്ലി , കുട്ടൂസൻ എന്നീ പേരുകളിലൊന്നു സെലക്ടുചെയ്താലോ?
@RamesababuK-ob4gx
@RamesababuK-ob4gx 4 сағат бұрын
Sivan kuttikku 'A'ri-sree mathrame pidikkoo. Pinne 'arrack sree' pidikkum chila samayangalil.
@puthusserimanohar8065
@puthusserimanohar8065 5 сағат бұрын
Super
@vijayane1962
@vijayane1962 46 минут бұрын
അഞ്ചക്ക സംഖ്യ കൂട്ടി വായിക്കാനറിയാത്തവന്റെ അടുത്ത് കുട്ടിയെ എഴുത്തിനിരുത്തിയവനെ പറഞ്ഞാൽ മതി പാവം ആ കുട്ടിയുടെ ഭാവി
@jopanachi606
@jopanachi606 28 минут бұрын
Excellent presentation brother, trash corrupted politicians, what Kerala needs is people with integrity as leaders at the helm of administration.
@sreedharannairsreekumar3077
@sreedharannairsreekumar3077 36 минут бұрын
Your presentation is humourous and it's sharper than a Blade
@IbrahimM-sj7lp
@IbrahimM-sj7lp 3 сағат бұрын
Anthucheyam ivarayokkesaikugaye nivarthiyullu,anilsir,
@sajeev8400
@sajeev8400 3 сағат бұрын
Correct 💯
@mohandasc8731
@mohandasc8731 4 сағат бұрын
👍👍👍
@velayudhanpa
@velayudhanpa 59 минут бұрын
ശവൻ കുട്ടിക്ക് ഹരിശ്രീ എന്നെഴുതാൻ അറിയാത്തത് കൊണ്ടാണ് ഹരിശ്രീ ഒഴിവാക്കിയത്.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 5 сағат бұрын
ഇനി കുട്ടി അപ്പുപ്പൻ
@achuthanp464
@achuthanp464 Сағат бұрын
M T V became a true Hindu now. Started going to the temple. History of all the Keraliates is known now.
@mangalamviswanathan2358
@mangalamviswanathan2358 2 сағат бұрын
More than wonderful !
@ravimp2037
@ravimp2037 47 минут бұрын
Beautiful presentation
@sasiv.n.9334
@sasiv.n.9334 35 минут бұрын
Well said 👌👌👌❤❤❤
@NazarudeenS-l7x
@NazarudeenS-l7x 5 сағат бұрын
🙏🙏🙏
@divakarprabhu590
@divakarprabhu590 41 минут бұрын
അക്കവും അക്ഷരവും വായിക്കാൻ പോലും അറിയാത്തവൻ എങ്ങനെ ഹരി ശ്രീ എഴുതിപ്പിക്കും.
@benjaminambatt7423
@benjaminambatt7423 3 сағат бұрын
പോയവനെ പറഞ്ഞാൽ മതി
@trenddesing
@trenddesing 2 сағат бұрын
അതിന് എഴുതാൻ അറിയണ്ടേ
@sureshr872
@sureshr872 3 сағат бұрын
ആ കുഞ്ഞിൻ്റെ തലവര😂😂😂😂
@pradeeshnair4846
@pradeeshnair4846 4 сағат бұрын
എടോ അവന് ഹരിശ്രീ എന്ന് എഴുതാൻ അറിയണ്ടേപാവം അയാളെ വിട്ടേക്കൂഅതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റുകാരെയുംമലയാളം എഴുതാനും വായിക്കാനും അറിയില്ലപിന്നല്ലേ മറ്റു ഭാഷ
@sunilkumarpb3651
@sunilkumarpb3651 37 минут бұрын
Super❤❤❤❤❤🎉🎉🎉🎉
@jomathews982
@jomathews982 Сағат бұрын
അഡ്വ. ശിവൻകുട്ടി....😂
@samkunju
@samkunju Сағат бұрын
എന്നേമാറ്റി ഇപ്പോൾ സവംകുട്ടി....
@minihasthamalakan9775
@minihasthamalakan9775 3 сағат бұрын
👍🌹
@krishnanansomanathan8858
@krishnanansomanathan8858 Сағат бұрын
ഒരു സഖാവിന്റെ വീട്ടിൽ കുഞ്ഞിന് അരഞ്ഞാണം കെട്ടുമ്പോൾ അവിടെ ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നത് വീടോവിൽ കണ്ടു.
@KwtKw-m7r
@KwtKw-m7r 2 сағат бұрын
🙏🌹❤️🤣🤣🤣🔥🔥👌👌
@alexandervd8739
@alexandervd8739 4 сағат бұрын
3:20🎉
@sureshchidhambaram2771
@sureshchidhambaram2771 33 минут бұрын
❤🎉❤
@jeevanandane2802
@jeevanandane2802 31 минут бұрын
"Sivante bharya Parvathi", ee Savan kothiyude bharyayude Perum Paravarhi, athu mattendathu alle?.
@ramanathanpv213
@ramanathanpv213 31 минут бұрын
Remember how Subramaniam Swamy told "Dr, Kalaignar" Karunanidhi (who screamed "Tamil, Tamil" in every breath against Hindi and Sanskrit) tht he (tCM) musfirst change his name, becaus, both "karuna" and "nidhi" were not Tamil words but Sanskrit words. S too, "Sivankiy. Righly said.
@abrahamkk1801
@abrahamkk1801 4 сағат бұрын
As.pokkanam
@revisathyan3569
@revisathyan3569 5 сағат бұрын
😂😂😂👍
@radhakrishnank.k9378
@radhakrishnank.k9378 36 минут бұрын
Hindhuviswasikalude dhivasamanu vijayadhasami ningalkku venamengil nabhidhinathil. Vidhyarambam nadathikkolu
@premantp1990
@premantp1990 3 сағат бұрын
😂
@achuthanp464
@achuthanp464 Сағат бұрын
Hari shree ennu Malayalam languagil ezhuthan ariyilla. Veruthe kuttam parayaruthi
@sinysuresh6684
@sinysuresh6684 3 сағат бұрын
മാതാപിതാക്കന്മാരെ പറഞ്ഞാൽ മതി.
@bhaskaranpv7219
@bhaskaranpv7219 Сағат бұрын
ആരുടെ
@AnilKumar-bl9pf
@AnilKumar-bl9pf 3 сағат бұрын
Comments😂😂
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 29 МЛН
Mom had to stand up for the whole family!❤️😍😁
00:39
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН