സത്യസന്ധമായി കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുന്നതിന് ബിഗ് സല്യൂട്ട്🎉
@rajukuttan27435 күн бұрын
ഇങ്ങനെവേഷംകെട്ട് മുൻപുംഉണ്ടായിട്ടുണ്ട്
@PremThekkathil4 күн бұрын
ഉണ്ടാകും ജനം tv ഉള്ളിടത്തോളം കാണും...... അവർ അത് ഉണ്ടാക്കി കൊണ്ടേയിരിക്കും.. അവർക്കും ജീവിക്കണ്ടേ.. .. വെറുപ്പ് വിറ്റ് കാശാക്കുന്നവർ
@rajeev93834 күн бұрын
@@rajukuttan2743 അതേ ഈ വേഷം കെട്ടലിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ഇന്ത്യൻ ജനതയ്ക്ക് 60 വർഷം വേണ്ടി വന്നു... അങ്ങനെ ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ഒരു ജനത കോൺഗ്രസിനെ കൈവിട്ട് ബിജെപിയെ രാജ്യ ഭരണ മേൽപ്പിച്ചു... പക്ഷെ ഇപ്പോഴും കേരളത്തിൽ ചിലർക്ക് നേരം വെളുത്തിട്ടില്ല..
@jithu__14744 күн бұрын
ഒരുപാട്, കൊൽക്കത്തയിൽ ദുർഗ പൂജ തടസ്സപ്പെടുത്താൻ നോക്കിയത് 50 മുസ്ലിംസ് വിഗ്രഹം അടിച്ചൊടിക്കുന്നത്, ഇതിൻ്റെ ഒക്കെ vdo സഹിതം കിടപ്പുണ്ട്
@jayaramck24714 күн бұрын
കള്ളൻ കപ്പലിൽ തന്നെ!സംശയമില്ല!!!
@rasheedchonattil59394 күн бұрын
ഈ വസ്ത്രം എല്ലാവർക്കും ഇടാം
@mdzubair58394 күн бұрын
സ്മൃതിയുടെ അവതരണം നല്ല അവതരണം സത്യസന്ധമായി പറയുന്നു
@ahmadabbas69694 күн бұрын
പണ്ട് മലപ്പുറത്ത് അമ്പലത്തിൽ കാഷ്ട്ടം എറിഞ്ഞ ടീം തന്നെയായിരിക്കും
@josypurakal14495 күн бұрын
സ്മൃതി യുടെ അവതരണം വളരെ ഇഷ്ടമായി.
@bennygeorge29674 күн бұрын
2:06
@Cstmr-n8p4 күн бұрын
സ്മൃതി, ആരോടും ഒരു കൂറുമില്ലാതെ, സത്യം, സത്യമായി തുറന്നു പറഞ്ഞു പുറം ലോകത്തിലെത്തിക്കാൻ കഴിയുന്നത് , അപാരമായ, കഴിവ് .
@muhammadfaizel13864 күн бұрын
കളമശേരി സ്ഫോടനം പുറത്ത് വന്നപ്പോൾ ആദ്യം വാർത്തകളിൽ എന്തായിരുന്നു ? എന്നിട്ടിപ്പോൾ എന്തായി ?
@anasanasvarkala75624 күн бұрын
ആദ്യം അത് തീവ്രവാദി ആക്രമണം ആയി കൊട്ടിഘോഷിച്ചു ഇവിടെത്തെ മാമാ മാധ്യമങ്ങൾ ആളുടെ പേര് പുറത്ത് വന്നതോടെ സ്ഫോടനം മാത്രമായി , വാലും ചുരുട്ടി മാളത്തിൽ ഒളിച്ചു ഒക്കെ
@kadarkv91194 күн бұрын
ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം വേഷംമാരുടെ വേഷം വേണമെങ്കിൽ ഒരാൾക്ക് ഉപയോഗിക്കാൻ കഴിയും സത്യസന്ധമായ അന്വേഷണം നിർബന്ധമായും നടത്തണം
@gamingwithaslam55934 күн бұрын
സഹോദരി ഒരു മദ്രസയിലും നമ്മുടെ രാജ്യത്തിനെതിരെ ഒരു അക്ഷരവും പഠിപ്പിക്കുന്നില്ല. ആര് തെറ്റ് ചെയ്താലും അവരെ ശിക്ഷിക്കുക. പേര് നോക്കി അതിനെ വേറൊരു രീതിയിലേക്ക് അവരുടെ മതത്തിനെയും അവരെ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് വെറുതെ പറഞ്ഞ ആരും പരത്താൻ നോക്കേണ്ട ഈയടുത്ത് റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ചു ഭാഗ്യത്തിന് ആ ട്രെയിൻ മറിഞ്ഞുവീടില്ലായിരുന്നു. പ്രതിയെ പിടിച്ചപ്പോൾ പേര് മുസ്ലിം പേരല്ല ആ വാർത്ത എവിടെ പോയി. ആ കുട്ടിയെ ആ കുട്ടിയുടെ മതവുമായി ബന്ധപ്പെടുത്തി പറഞ്ഞോ?ആരെങ്കിലും
@Beerankutty.KBapputty4 күн бұрын
ഇത് ആ ടിവിയുടെ ആൾക്കാർ തന്നെ ഉണ്ടാക്കിയതാണ് തോന്നുന്നു അഡ്രസ്സ് ആർക്ക്വേണമെങ്കിലും ധരിക്കാം വ്യക്തമായി തെളിവ് സഹിതം പുറത്ത് വിടട്ടെ അതല്ലേ വേണ്ടത് ഇത് മദ്രസക്ക് നേരെയുള്ള ഒരുഒരുഗൂഢാലോചനയാണ് ഇവർക്ക് മദ്രസ നീ കേൾക്കുമ്പോൾ വലിയ അലർജിയാണ് ഈ നാടകത്തിൽ ക്രിസംങ്കികൾ അടക്കം ഉണ്ടാവും കള്ള മാധ്യമങ്ങളെഅടിച്ചു ഓടിക്കേണ്ട സമയമായിഎങ്കിൽ രാജ്യം രക്ഷപ്പെടുഅഭിനന്ദനങ്ങൾ സഹോദരി💐💐💐
@Strong-i34 күн бұрын
സഹോദരി... വളരെ കൃത്യമായി പറഞ്ഞു... ഇത്തരം കാര്യങ്ങൾ ആരു ചെയ്താലും അർഹിക്കുന്ന ശിക്ഷ അവർക്ക് നൽകണം... പക്ഷേ സഹോദരി പറഞ്ഞതുപോലെ വെറും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായിരിക്കില്ല ഇതിന് പ്രചോദനം വരുന്നത്... മറിച്ച് നമ്മുടെ ഈ കാലഘട്ടങ്ങളിൽ ജീവിക്കുന്നവർക്ക് നമ്മുടെ പരിസരങ്ങളിൽ നിന്ന് കേൾക്കുന്നത് വർഗീയതയും വിഷ വാക്കുകളും ആണ്.. വിഷം തുപ്പുന്നവർ തന്നെയാണ് ഇതിന് ഇതിന് കാരണക്കാർ
@rinshisworld31824 күн бұрын
സത്യത്തിന് വല്ലാത്ത ഒരു സൗന്ദര്യം ഉണ്ട്. സത്യം എത്ര ആഴത്തിൽ കുഴിച്ചു മൂടിയാലും അത് മുളച്ചു പൊങ്ങുക തന്നെ ചെയ്യും. എപ്പോഴും സത്യത്തിനൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ..❤❤❤
@keralagreengarden80594 күн бұрын
വേഷം ആർക്കും കെട്ടാം😮😮😮
@Moidu-g8y4 күн бұрын
മുസ്ലിം വിദ്യാർത്ഥികൾ ഇത് ചെയ്യാൻ സാധ്യത ഇല്ല
@rajeev93834 күн бұрын
😅
@Letstalk-q3y4 күн бұрын
അറെസ്റ്റ് ചെയ്തത് മൂന്ന് മത വിദ്യാർഥികൾ ആയ സഹോദരങ്ങളെ ആണ്
@aboobackerkurungadan45243 күн бұрын
രാജ്യസ്നേഹം ഇസ്ലാമിന്റെ വിശ്വാസം ആണ്,
@Abdulazis-dj4mz4 күн бұрын
പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരാണെന്ന് വെളിപ്പെടുത്തണം ആരായാലും കടുത്ത ശിക്ഷ കൊടുക്കുകയും വേണം
@jamalponnani16514 күн бұрын
❤❤❤ തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കൊടുക്കണം എന്നാലെ അടുത്ത പ്രാവശ്യം ഇത് ഒരു മാതൃകയാവുക ഉള്ളു❤❤❤❤❤❤
@KabdulrazakRazak4 күн бұрын
കേരളത്തിൽ കലാപമുണ്ടാക്കാൻ പല രീതിയിലും പല വേഷത്തിൽ പല ഭാഷയിൽ വരും നീ എന്തൊക്കെ കാണണം കർശനമായ നിയമങ്ങൾ കൊണ്ടല്ലാതെ ഇതിനൊരു പരിഹാരവും ഇല്ല
@jah_an5 күн бұрын
മതം, വിശ്വാസം, ആത്മീയത ഇതൊക്കെ വീട്ടിലും, ആരാധനാലയങ്ങളിലും, ആത്മീയ പഠനകേന്ദ്രങ്ങളിലും മാത്രമായി ഒതുങ്ങി നിക്കണം.
@MasterCraft-g8l4 күн бұрын
ജാതിയും , മതവും പറഞ്ഞു മാത്രം നിലനിൽക്കുന്നവർ.
@somanprasad87824 күн бұрын
ആ കുട്ടികളെ അറസ്റ്റ് ചെയ്തിട്ടും അവർ ഏത് വിഭാഗക്കാരാണ് ഇതുവരെ തരുന്നുനോക്കി കണ്ടുപിടിച്ചില്ലേ അതെന്താണ്. കാരണം പുറത്തുവിട്ടു കഴിഞ്ഞാൽ ഇവിടെ പ്രശ്നമുണ്ടാകും അതാണ് അതിന്റെ കാര്യം. അതെന്താ നമ്മുടെ നാട്ടിൽ കുട്ടികൾ ആയിട്ട് ഇവർ മാത്രമേയുള്ളൂ ഇത്രയും കോര വിഷം കുത്തിവെച്ചതാര്? അതൊക്കെയാണ് അന്വേഷിക്കേണ്ടത്
@thahasayed67545 күн бұрын
ആരായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കുക തന്നെ വേണം . ശരിയായ മത പഠനം ചെയ്തവർ ഒരിക്കലും ഇതു ചെയ്യില്ല . ഇസ്ലാമിൽ മറ്റുള്ളവരുടെ വിശ്വാസത്തെ നിന്ദിക്കരുതെന്നാണ് ഞങ്ങളൊക്കെ മദ്രസയിൽ പഠിച്ചത് . ഏതാണ് ആ മതപഠനക്ലാസ്സെന്നു അന്വേഷച് കണ്ടെത്തണം . സംഘികൾക്ക് വദികൊദുക്കുന്നവരനുവര്
@ibrahimkunhi87894 күн бұрын
സ്മൃതി വിശ്വസിച്ചാലും ഇല്ലെങ്കിലും - നിങ്ങൾ ഹേമന്ത് karakare എന്ന SIT തലവനെ കുറിച്ച് ഒന്ന് പഠിക്ക് - എല്ലാം മനസ്സിലാകും
@skti.74382 күн бұрын
നല്ല നിലപാട് കറക്റ്റ് വിലയിരുത്തൽ ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് എന്ന് പറയുന്നത് വെറുതെയല്ല ഞാൻ ഈ വീഡിയോയിൽ ഇത്രയും കാതലായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത് എനിക്ക് തോന്നിയിരുന്നില്ല ജസ്റ്റ് പ്ലേ ചെയ്തപ്പോഴാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയാണ് ഇവിടെ സംസാര വിഷയമാക്കിയത് മേടത്തിന് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്
@BaijuBaiju-w2o2 күн бұрын
സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയിട്ട് കുഞ്ഞുങ്ങളെ ബലിയോടാക്കുന്നു എന്ന് ചുരുക്കി പറയാം
@vichuvishak21993 күн бұрын
എൻ്റെ പൊന്ന് സഹോദരി നിങ്ങടെ ഒക്കെ അപ്പുറത്ത് മതേതരത്വം പറഞ്ഞ് കൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇസ്ലാമിസ്റ്റുകളുടെ തനിനിറം അറിഞ്ഞപ്പോൾ ആണ് നിർത്തിയത്. നമ്മൾ വിചാരിക്കുന്നത് പോലെ ഇസ്ലാമിന് മതേതരത്വം എന്ന കൻസ്പ്റ്റ് ഇല്ല . അവർ ഭൂരിപക്ഷം ആകുന്നത് വരെ മാത്രമേ അവർക്ക് മതേതരത്വം ഉള്ളു അതിന് ഇസ്ലാമിൽ തന്നെ തഖിയ എന്നാണ് പറയുന്നത്. അതായത് ഉള്ളിൽ ഉള്ള അജണ്ടയെ മറച്ച് പിടിച്ച്കൊണ്ട് സമൂഹത്തിൽ നല്ലതായി പെരുമാറുക. അവർ ഭൂരിപക്ഷമായി മാറിയ എല്ലാരാജ്യങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടുക , സ്ത്രീകളെ അടിച്ചമർത്തുക ബലാൽസംഗം ചെയ്യുക, ശരീ അത്ത് നടപ്പിലാക്കുക എന്നിവയാണ്. ഇവർടെ മതേതരത്വം വെറും അഭിനയം മാത്രമാണ് . അതിനർത്ഥം എല്ലാ മുസ്ലീങ്ങളും ഇങ്ങനെ ആണെന്നല്ല എന്നാൽ ബഹുഭൂരിപക്ഷവും അറിഞ്ഞും അറിയാതെയും ജിഹാദിക് പ്രവർത്തനങ്ങളിൽ പങ്ക്ചേരുന്നവരാണ് അത് അവരുടെ മത പ്രകാരം ശരിയാണ് . നമ്മൾ വർഗീയവാദികളാകണമെന്നും സംഘപരിവാറിനെ പിന്തുണക്കണമെന്ന് ഒന്നും ഞാൻ പറയില്ല പക്ഷെ നമ്മൾ കരുതിയിരിക്കണം. ഞാൻ നിങ്ങളെ കുറ്റം പറയില്ല സ്മൃതി കാരണം നിങ്ങൾക്ക് ഇപ്പോഴും ഇതിനെ പറ്റി വലിയ ധാരണ ഒന്നും വന്നിട്ടില്ല 😊
@muneermanu1364 күн бұрын
ഈ വേശം കൊട്ടുന്നവർക്ക് പഠിക്കുന്നത് ഇങ്ങിനെ ചെയ്യാൻ പാടില്ല എന്നാണ് രാജ്യസ്നേഹമാണ് പഠിപ്പിക്കുന്നത്
@abdullakunhi38074 күн бұрын
ക്രിസ്ത്യൻ പള്ളിയിൽ ബോംബ് വെച്ച് കൂട്ട കുരുതി നടത്തിയവനെ ഇവരൊക്കെ എന്ത് ചെയ്തു. ഉദ്ദേശം പാളിപ്പോയത് കൊണ്ട് പിന്നിൽ പ്രവർത്തിച്ചവരെല്ലാം മാളത്തിൽ ഒളിച്ചു.
@sameermhmh61984 күн бұрын
Athinu mumbe newzilandil juma timil kristian yuvavu bombe vachirinnu athinu shiksha vende
@Aliimranuae4 күн бұрын
@@sameermhmh6198athe 2019il
@abubackerpm78933 күн бұрын
സത്യമായ വാക്കുകൾ, ചെറിയ കുട്ടികളുടെ ഇടയിൽ പോലും വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള ചില youtube മാരുടെ പ്രവർത്തികൾക്ക് ഭരിക്കുന്ന ഗവൺമെന്റ് പോലും സപ്പോർട്ട് ആണ്, ഇത്തരം ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഭരണകൂടത്തിനും പങ്കുണ്ട്
@shareefaac1934 күн бұрын
ഇവന്മാർ, തമ്മിൽ, അടിപ്പിക്കുയ്‌ന്നെ,
@Kasim-q6k3 күн бұрын
ഭാരതമ്പയുടെ ചിത്രം കീറുന്നത് കണ്ടാൽ എല്ലാവരും കൂടി അവരെ മർദിച്ചു അവശയാക്കി തടഞ്ഞ വെച്ച് പോലീസിന്റെ കയ്യിൽ കൊടുക്കമായിരുന്നു എല്ലാവരുടെയും കൈയിൽ ഫോൺ ഉണ്ട് അപ്പോൾ തന്നെ അവരുടെ ഫോട്ടോ എടുക്കുമായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏qq😂😂q😂😂😂😂😂😂😂🙏🙏🙏🙏
@rajnnnnnnnnnnnnnnn3 күн бұрын
വർഗീയത ബൈജു പറഞ്ഞാൽ മാത്രമല്ല വിമർശിക്കേണ്ടത് ആര് തെറ്റ് ചെയ്താൽ വിമർശിക്കണം ഒക്കെ ആര് എന്ത് ചെറ്റത്തരം ചെയ്താലും അത് വെളിയിൽ വരണം അത് ബൈജു ആയാലും പോക്കറായാലും ശരീഫ് ആയാലും
❤First of all, grateful to your unbiased observations and explanations regarding a communal conflict which it ended in the destruction of a flux board of Bharathamba. Here obviously the picture board belongs to a particular religion and it's found that the perpetrators destroyed the same board were appeared in a particular dress code looking like some cleric students from madrassa. Very surprisingly, no sooner did the news break out than some peculiar media started spreading this widely and to a great extent so as to provoke two different communities. Pathetically saying, this specific trend has been occurring in our country for a few years, especially soon after the emergence of certain fanatic politicians in power.
@haneefanaikarumbil41704 күн бұрын
തെറ്റ് ചെയ്താൽ ആരായാലും തക്കതായ ശിക്ഷ കൊടുക്കണം
@roshu56223 күн бұрын
സ്മൃതി❤
@muneerabdulrahuman23014 күн бұрын
ഇപ്പോൾ പേര് ചോദിച്ചു മതം മനസിലാക്കി വർഗീയത പറയും
@Poppeye53 күн бұрын
തീവ്ര വാദികളെ വെളുപ്പിച്ചു സുഖിപ്പിച്ചു പ്രോത്സാഹിപ്പിക്കുന്ന ഒരു ചാനൽ,കഷ്ടം🤦🤦🤦
@beeyem70934 күн бұрын
മതത്തിന്റെ പേരിൽ ഏറ്റവും വർഗീയത ഉള്ളത് നമ്മുടെ രാജ്യത്താണ് പണ്ട് ദൂരദർശനിൽ രാമായണം സീരിയൽ മുസ്ലിങ്ങൾ ഉൾപ്പടെ വളരെ താല്പര്യത്തോടെ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാൽ ബ്രിട്ടീഷ്കാർ പഠിപ്പിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രം ഇവിടെ ചില രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തപ്പോൾ വർഗീയതയാണ് മതം എന്ന മട്ടിലായി
@PrasanthKumar-ke7zd4 күн бұрын
ആണോ 😂😂അറസ്റ്റ് ചെയ്തു കോയ ആണ് 😂😂😂😂പക്ഷെ എനിക്ക് വകഫ് നിയമം അറിയില്ല 😂😂😂
@mohammedhaneefa95804 күн бұрын
മുസ്ലിം വേഷം ധരിച്ചതുകൊണ്ട് അവർ ഇസ്ലാമിക വിശോസിയാകുമോ, ഈ വേഷം ഇട്ടുകൊണ്ട് എത്രയോ വല്യതെമ്മാടിത്തരം ചെയ്യുന്നുണ്ട്, അത് മുസ്ലിംസ് ആകണമോ,, പോലീസ് എന്തുകൊണ്ട് സത്യം അന്വേഷിച്ചു വിവരം പുറത്തുവിടുന്നില്ല, ഇതിനുമുമ്പും സമാനമായത് വേറെ നടന്നിട്ടുണ്ട് അന്വേഷണം നടന്നപ്പോൾ സത്യം മനസിലായി, അതുപോലെ ഇതും കണ്ടെത്തണം!
@Letstalk-q3y4 күн бұрын
ഇസ്ലാമിക മത വിദ്യാർഥികൾ ആയ മൂന്ന് സഹോദരങ്ങൾ അറസ്റ്റിൽ ആയി
@balakrishnantv65724 күн бұрын
യുട്യുബ് വരുമാനം ലക്ഷ്യമിട്ട് വരുന്ന ഓരോരോ അവതാരങ്ങൾ !
@fifawalo4 күн бұрын
അതു തന്നെയാണ് ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ ചില ആൾക്കാർക്ക് ദഹിക്കില്ല ഈ കുട്ടി വീഡിയോ ഇറക്കുന്നുണ്ട് അവൾ പണം ഉണ്ടാക്കാൻ തന്നെയാണ് നീ വേണമെങ്കിൽ കണ്ടാൽ മതി ഞങ്ങൾ അവളെ കൂടെ നിർത്തും അവളെ സപ്പോർട്ട് ചെയ്യും ❤❤❤
@balakrishnanseason4294 күн бұрын
@@fifawalo ഈ വിദ്യാർത്ഥികൾ എന്തിന് ഈ പണിക്ക് പോയി?
@anishb92164 күн бұрын
She is a secular mouth piece for muslims 😊
@aboobackerc9314 күн бұрын
ആർക്കും ഏതു വേഷവും ധരിക്കാം
@shihabkyl5 күн бұрын
Thank you
@mohammedsharook92792 күн бұрын
👍👍
@zeenathahmadkutty54624 күн бұрын
മോളേ .. ദൈവം അനുഗ്രഹിക്കട്ടേ....! . മുസ്ലിംകൾക്ക് മറ്റ് മതസ്ഥരെയോ അവർ ആരാധിക്കുന്നവരെയ അധിക്ഷേപിക്കൽ ഖുർആൻ 6 -ാം അദ്ധ്യായം കർഷനമായി വിലക്കിയിരിക്കുന്നു. രാജ്യ സ്നേഹം മുസ്ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. സ്വതന്ത്ര സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വർ 70% പേരും മുസ്‌ലിംകളാണെന്ന് ഇൻഡ്യ ഗേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതു ചിന്തിച്ചാൽ മനസ്സിലാകും.
@AmalThomas-k2u4 күн бұрын
🤣🤣🤣🤣
@Poppeye53 күн бұрын
ഇന്ത്യ ഗേറ്റിൽ എഴുതിയിരിക്കുന്നത് ഒന്നാം ലോക മഹാ യുദ്ധത്തിൽ പോരാടാൻ ബ്രിട്ടൺ വിട്ട ഇന്ത്യാക്കാർ ആണ്🤭🤭, തള്ളി വിട്ടോളും താത്ത ഓരോന്നു വസ്തുത വിരുദ്ധം ആണെങ്കിലും😂
@rashidmuscat.21804 күн бұрын
എന്റെ മോൻ ട്യൂഷൻ കഴിഞ്ഞു നടന്നു വരുമ്പോൾ.....ഒമ്പതിൽ പഠിക്കുന്ന 5 കുട്ടികൾ ചേർന്നു അവന്റെ ഇരു ചെവിക്കല്ലും അടിച്ചു തകർത്തു കളഞ്ഞത്...രണ്ടാഴ്ച മാത്രേ ആയുള്ളൂ....അവൻ ഒരാളോടും ഒന്ന് മിണ്ടാൻ പോലും പോകാത്തവനാണ്.......ട്യൂഷൻ ക്ലാസ് കഴിഞ്ഞു വന്നിരുന്ന രണ്ടിലൊരാളെ തിരഞ്ഞു...പേര് ചോദിച്ചു കൊടുത്തു...ഇപ്പോഴും എന്റെ മോൻ ഹോസ്പിറ്റലിലാണ്
@Poppeye53 күн бұрын
😂😂ഷിയാ കൾ ആയിരിക്കും
@hamza8023 күн бұрын
👍
@Mohammad-dz5om4 күн бұрын
അവർ. ആരും മുഗം. സെരിക്കും കാണിക്കുന്നില്ല. ഡ്രസ്സ്. മാത്രം ആണ്അതും നിങ്ങൾ ശെരിക്കും നോക്ക് അത് തലപ്പാവ്. നോക്ക്
@rinuvlog59833 күн бұрын
Good
@jithinjosevj3854 күн бұрын
സ്മൃതി Season 07ബിഗ് ബോസിൽ കയറുവാൻ നോക്കുകയാണ്😅😅😅😅അല്ലേ
@jomonjoseph33395 күн бұрын
Katta sapportanallo mol etha ariyanjittu chodhikkuva.anubhavicholum😊ariyatha pilla choriyumbol.
@JackSon-wm7zq3 күн бұрын
Sudaapini smrithi 😂😂😂
@MuhsinMnha4 күн бұрын
ആരായാലും തെറ്റ് തന്നെ 👍
@madapparambilmuraleedharan73104 күн бұрын
പ്രീണനം കുറച്ച് കൂടുന്നില്ലേ എന്നൊരു സംശയം ഉണ്ട് കെട്ടോ ഇതിൽ നിന്ന് എന്താണ് സ്മൃതിയുടെ ലാഭം ?
@ishakishakiishakishaki50835 күн бұрын
പേര് വിലാസം ഒന്നും ഇല്ല
@Robin_raj_r5 күн бұрын
Well said 🥰💯💯
@Adlistours4 күн бұрын
അവതരണം വളരെ നല്ലതാണ് എന്നും നിർത്താതെ continue ചെയ്യണം 👍🏻👍🏻👍🏻
@Mohammad-dz5om4 күн бұрын
ആ ഡ്രസ്സ്. കണ്ടാൽ അറിയാം. നിങ്ങൾ ആ ഫോട്ടോ. ശരിക്കും. നോക്ക് അപ്പോൾ അറിയാം
@HamsaM-wf1md2 күн бұрын
👌👍👍👍👍🌹🌹
@nazeernazeerr88464 күн бұрын
റിയൽ sister തുടരുക
@PrabhaMk-uj1lf4 күн бұрын
അവരുടെ.മനസിൽ.അമ്മ.വാപ്പ..അവർ.തെറ്റ്.ചെയ്യില്ല
@arifpt97684 күн бұрын
Sister very careful
@abdulsalamabdul70212 күн бұрын
SUPER
@shameemshameem63552 күн бұрын
🌹🌹🌹
@yousuferol38644 күн бұрын
❤
@Delta633674 күн бұрын
എനിക്ക് ആദ്യമേ doubt ഉണ്ടായിരുന്നു ഇത് ചെയ്തത് വേഷം കെട്ടി ചെയ്തതാണ്....
@harism4u4 күн бұрын
Janam TV il aake shariyullathu Date um Time um mathramannu..bakiyoke jangalku ariyavunnathannu
Smrithiye pole ellavarum chinthichirunnengil keralam pazhayathu pole sundharam aayene🥰🥰🥰
@travelandvibe4 күн бұрын
ആരാണ് ഭാരതഭാ ഇവ ഭരണം ഘടനാ പരമായി നമ്മൾ ബഹുമാനിക്കേണ്ടതുണ്ടോ ഇവരുടെ ചിത്രം ഉണ്ടോ ഓഫിഷ്യൽ അല്ലെങ്കിൽ ഇത് ഹിന്ദു ദൈവമാണോ ഒന്നും ആർക്കും അറിയില്ല
@jah_an5 күн бұрын
രാജ്യസ്നേഹം എന്നത് ഒരിക്കലും പറഞ്ഞു പഠിപ്പിക്കുവാൻ കഴിയുന്നതല്ല, സോഷ്യൽ റെസ്പോൺസിബിലിറ്റി, സോഷ്യൽ കമ്മിറ്റിമെന്റ് ഇതൊക്കെയാണ് ഓരോ മനുഷ്യനിലും വേണ്ടത്, മുൻതലമുറകളും കറകളഞ്ഞ നേതാക്കളും രാജ്യത്തിന് വേണ്ടി പോരാടിയവരെയും അവരുടെ ത്യാഗങ്ങളെയും നമ്മുടെ ചരിത്രത്തിലൂടെ മനസ്സിലാക്കികൊടുക്കുക ആണ് വേണ്ടത്.
@SujithSukumaran-c4i4 күн бұрын
അവർ ഏത് മതത്തിൽ പെട്ട ആളുകൾ എന്നു അതിൽ പറയുന്നുണ്ടോ മത പഠന വിദ്യാർത്ഥി കൾ എന്നല്ലേ പറയുന്നു ഉള്ളു നീ അല്ലെ വർഗിയ വാദം ഉണ്ടാക്കുന്നത് സ്മൃതി
@NajamPeringaduКүн бұрын
👍😡🙏
@Fatima058354 күн бұрын
ഗോവിന്ദച്ചാമി തെറ്റ് ചെയ്തു... അപ്പോൾ പറയും തമിഴൻ തെറ്റ് ചെയ്തു എന്ന്...
@Sreejunsouls5 күн бұрын
അപ്പോൾ ചേച്ചി നോർത്തിൽ പോത്തിനെ കൊള്ളുന്നവരെ കൊല്ല്ന്നു എന്നും പറഞ്ഞു ഇവിടെ കേരളത്തിൽ കൊറേ വീഡിയോ കാണിക്കുന്നുണ്ട് .. അത് ഹിന്ദുകൾ തന്നാണ് ചെയുന്നതെന്നു ഉറപ്പിക്കാൻ പറ്റോ ആൾടെ പേരും ഡീറ്റൈൽസും ഒന്നും ഇല്ല വേഷമാത്രം അതിന്നും ഇങ്ങനെ ഒന്നും വീഡിയോ ചെയ്തു കണ്ടില്ല .. കേട്ടോ
@ajithkumar33265 күн бұрын
Etha video cheyan vaikiyath .ethu mattu rajyathannel avar jeevanodey undako
@juvyriyakp43165 күн бұрын
Athey അപ്പൊ അതിൽ നിന്നും എന്താണ് മനസിലാക്കണ്ടത്? ഒരു കലാപം ഉണ്ടാക്കേണ്ടത് ആരുടെയോ ആവശ്യം ആണെന്ന് അല്ലെ? നിങ്ങൾ പശുവിന്റെയ് പേരിൽ ആരെയെങ്കിലും കൊല്ലാൻ ആഗ്രഹിക്കുന്നുണ്ട്ണോ? ഇല്ലാല്ലോ അത് പോലെ തന്നേയ് ആണ് മുസ്ലിംസും, അവരും അവരുടെ ഭാഗത്തു നിന്നും ശരികൾ മാത്രം ഉണ്ടാകണംമെനാണ് ആഗ്രഹിക്കുന്നത്. ഒരാൾ ചെയ്യുന്ന തെറ്റിന്റെയ് പേരിൽ മുഴുവൻ ക്രൂഷിക്കാതെ ഇരിക്കുക.
@Nazeem_66214 күн бұрын
Vallatha buddhi thanne
@arohan5754 күн бұрын
അവിടെയൊക്കെ മുസ്ലിംങ്ങൾക്ക് വാ തുറക്കാൻ പോലും ഇപ്പോ പറ്റില്ല ഹൈദരാബാദ് കഴിഞ്ഞാൽ ഇന്ത്യയിൽ ഒരിടത്തും മുസ്ലിംസ് ഇപ്പൊ പൊതുരംഗത്തു ഇല്ല
@Sreejunsouls4 күн бұрын
@ ഇത് കാണാറില്ലലോ നിങ്ങൾ പടച്ചു വിടുന്ന ന്യൂസ് ഒക്കെ ഇഷ്ടംപോലുണ്ടല്ലോ
@bijudaniel32724 күн бұрын
🎉🎉🎉❤❤
@samadshahaniya11424 күн бұрын
Support Smrithy..❤❤
@jithinjosevj3854 күн бұрын
ഇതാണ് 100% 🇵🇰🇵🇰🇵🇰മദ്രസ വിദ്യാഭ്യാസം. തെറ്റ് പറയാൻ പറ്റില്ല.