തമിഴ് ഗ്രാമത്തിലൂടെ ഒരു സായാഹ്‌ന നടത്തം || Ettimadai Village || Coimbatore

  Рет қаралды 6,765

Kerala Samayal Malayalam Vlogs

Kerala Samayal Malayalam Vlogs

2 жыл бұрын

Contact - recipieskerala2019@gmail.com
Our Tamil Cooking Channel Kerala Samayal in Tamil - / keralasamayalintamil
Kerala Samayal Tamil Vlogs - Our Tamil Vlog channel / @keralasamayalvlogs3345
Face book - / kerala-samayal-in-tami...

Пікірлер: 49
@rejikumarpr8929
@rejikumarpr8929 2 жыл бұрын
തമിഴ്നാട്ടിലെ പുലർകാലങ്ങളും സായാഹനങ്ങളും എനിയ്ക്ക് വളരെ ഇഷ്ടമാണ്. രാവിലെ തമിഴ് നാട്ടിലെ തെരുവുകൾക്ക് മുല്ലപ്പൂവിന്റെ സുഗന്ധമായിരിയ്ക്കും.
@haridaskodalil8466
@haridaskodalil8466 Жыл бұрын
എനിക്കും
@rpoovadan9354
@rpoovadan9354 2 жыл бұрын
തമിൾ നാട്ടിൽ ഗ്രാമീണ ജീവിതം വേറേ ലെവൽ ആണ്. നിഷ്കളങ്കരായ അദ്വാനശീലരായ ജനങ്ങൾ. തൊട്ടടുത്ത് തന്നെ ആണെങ്കിലും കേരളവുമായി ജീവിത രീതിയിലും ആവാസവ്യവസ്ഥയിലും അജഗജാന്തര വ്യത്യാസം. Good effort.👍👍🙏
@salimvailissery576
@salimvailissery576 Жыл бұрын
നല്ല അവതരണം ഇട്ടി മട തീവണ്ടിയിൽ പോകുമ്പോൾ ബോർഡ് കണ്ടിട്ടുണ്ട് തമിഴ് ഗ്രാമങ്ങൾ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഞാനും ഇത് പോലെ മാവും തേങ്ങയുമൊക്കെ വാങ്ങിയിട്ടുണ്ട് സന്തോഷം
@aneesvalapuram2730
@aneesvalapuram2730 2 жыл бұрын
തമിഴ് നാട് ഉൾ ഗ്രാമങ്ങൾ കാണാൻ നല്ല ഭംങ്ങിയ ഇത് പോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@c.jskaria2689
@c.jskaria2689 6 ай бұрын
ഇഷ്ടമായി
@map1878
@map1878 2 жыл бұрын
നല്ല അവതരണം നല്ല ക്ലാരിട്ടി നല്ല ഗ്രമകഴാകൾ ഉണ്ടെങ്കിൽ കൂടുതൽ നന്നാകും ഇതിൽ കൂടുതൽ ശ്രേദകൊടുതാൽ കൂടുതൽ നന്നാകും എനിക്ക് വളരെ ഇഷ്ടമായി ഇനിയും നല്ല ഗ്രമകഴ്ചകൾ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു
@arashapn686
@arashapn686 2 жыл бұрын
ചേച്ചി തമിഴ് നാട്ടിൽ എല്ലായിടത്തും bus chrge free ano സ്ത്രീകൾക്ക്
@pradeepannafal3001
@pradeepannafal3001 2 жыл бұрын
തമിഴ് ഗ്രാമങ്ങൾ വളരെനല്ല കാഴ്ചയാണ് ..അവരുടെജീവിതരീതി ഒരു വല്ലാത്ത അനുഭവമാണ് ..വീഡിയോനന്നായി ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
@Aneeshchandrankr
@Aneeshchandrankr 2 жыл бұрын
നല്ല വീഡിയോ.... ട്രെയിനിൽ അതിലെ പോകുമ്പോൾ തോന്നാറുണ്ട് ഒരിക്കൽ അവിടെ ഇറങ്ങി ആ ഗ്രാമ കാഴ്ചകൾ ഒന്നു കാണണം എന്ന്. ഇപ്പോൾ കണ്ടു.... പിന്നേ ആന കിടക്കും പോലെ ഉള്ള മലയല്ലേ അവസാനം കണ്ടത്? വീണ്ടും ഇതു പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.....👍👍👍
@mustafizmallick2749
@mustafizmallick2749 2 жыл бұрын
I am from West Bengal. And i love South Indian culture, food 😍😍
@MohammedShafi-zj6bi
@MohammedShafi-zj6bi 2 жыл бұрын
വിഡിയോ ഏറെ ഇഷ്ടപ്പെട്ടു ഇനിയും പ്രതീഷിക്കുന്നു
@ajmalaju-ix2em
@ajmalaju-ix2em 2 жыл бұрын
Madem kanninum manasinum kulirma ulla ee village oke eniyum kanikamo njn padichadhum catering ellam covai aanu 5 year aay qatar laanu
@reghunath.s3141
@reghunath.s3141 2 жыл бұрын
നല്ല വീഡിയോ, keep it up 👍👍👍
@ajmalaju-ix2em
@ajmalaju-ix2em 2 жыл бұрын
Endhu pakwadhayulla samsaram (education ) nde aanu
@KalaiselvanB-br2mf
@KalaiselvanB-br2mf 5 ай бұрын
Hi happy morning, nice sharing
@jijomu6543
@jijomu6543 2 жыл бұрын
സുന്ദരമായ വീഡിയോ, നന്ദി
@prasanthn4473
@prasanthn4473 Жыл бұрын
Great Place to Live in and one of the well Developed village .... 💖
@junaidmalik4400
@junaidmalik4400 2 жыл бұрын
Nice Town 🌹🌹🙏
@vasudhanamangalam6723
@vasudhanamangalam6723 2 жыл бұрын
Superb superb suuuuuperb
@abhishekmote7113
@abhishekmote7113 Жыл бұрын
I was here, in vyankateshwara Camps 🤩✨️✌️
@satheeshk2484
@satheeshk2484 8 ай бұрын
Nalla vivaranam ishtamayi inyum video idanam please
@swaminathan1814
@swaminathan1814 2 жыл бұрын
Very nice video dear 💖💖💖
@princypeter1269
@princypeter1269 2 жыл бұрын
*Tq❤chechii for this video😅എനിക്ക് തമിഴ് നാട് ഭയങ്കര ഇഷ്ടാ ണ് 😇നാട്ടിൽ എവിടാണ് വീട്?!..*
@MyStyleCooking
@MyStyleCooking 2 жыл бұрын
naattil Kannur 😃
@princypeter1269
@princypeter1269 2 жыл бұрын
@@MyStyleCooking aeh🙌🏼
@rancotech
@rancotech 2 жыл бұрын
നിങ്ങൾ എങ്ങിനെ അവിടെയെത്തി? വല്ല ജോലിയുമായി ബന്ധപ്പെട്ട് എത്തിയതാണോ....
@MyStyleCooking
@MyStyleCooking 2 жыл бұрын
അതെ ജോലിയാണ്
@bijunas4601
@bijunas4601 Жыл бұрын
New subscriber.......Love from UAE........ നാട്ടിൽ കേരളം,trissur...........
@SimpleArtwithRose
@SimpleArtwithRose Жыл бұрын
Iniyum ith polulla video cheyyu
@sameerepsamee7533
@sameerepsamee7533 Жыл бұрын
Good vlog ❤
@reghunath.s3141
@reghunath.s3141 2 жыл бұрын
🙏🙏🙏
@RajeevKumar-py1hp
@RajeevKumar-py1hp 2 жыл бұрын
ഇടക്ക് ഒക്കെ എട്ടിമടയുടെ ഗ്രാമീണ സൗന്ദര്യത്തിന്റെ വീഡിയൊ ഇടണം ഞങ്ങൾ കാത്തിരിക്കുന്നു.
@MyStyleCooking
@MyStyleCooking 2 жыл бұрын
👍
@ajmalaju-ix2em
@ajmalaju-ix2em 2 жыл бұрын
Jeevikan patya naadu Bus free School free Road conditions super Tax kl apekshich kurav Samadhanam Samarangal kurav Piriv kurav Grocery paisa kurav Hospitals College Tamilnadu super anubavam
@shilpasl22994
@shilpasl22994 Жыл бұрын
Chechi epo ndha videos onnum idathe?? 😍❤
@bastroff3232
@bastroff3232 2 жыл бұрын
Chechi thamizh naattil evideyaanu
@MyStyleCooking
@MyStyleCooking 2 жыл бұрын
coimbatore
@farzana7531
@farzana7531 Жыл бұрын
@@MyStyleCooking iam new here.. Kannur districtl evde anu natil veed.. Iam also from kannur
@ss-ib8gm
@ss-ib8gm Жыл бұрын
in rajasthan they are water harvesting theze people should do that this is notevrn desert
@radhakrishnank9666
@radhakrishnank9666 Жыл бұрын
ചേച്ചി പിന്നെം ഈ ചാനൽ ഉപേക്ഷിച്ചു തമിഴ് മാത്രമായോ . സാധരണ കൂടുതൽ ചാനലിലും എടുക്കുന്നവരുടെ മുഖമായിരിക്കും കൂടുതൽ നേരോം, സ്ഥലം കാണിക്കണ്ടതിനു പകരം. അതുവച്ചു നോക്കുമ്പോൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചാനലാണ് ഇത്. പിന്നെ സ്റ്റൈലിൽ അല്ലാത്ത സംസാരവും . അതോണ്ടു ഇടക്കെങ്കിലും ഇവിടെം എന്തെലും സ്ഥലങ്ങൾ, ഗ്രാമങ്ങൾ ഇടു ദയവായി.
@MyStyleCooking
@MyStyleCooking Жыл бұрын
🥰🙏
@sameerepsamee7533
@sameerepsamee7533 Жыл бұрын
Vlog nirthiyo no videos
@ss-ib8gm
@ss-ib8gm Жыл бұрын
do you teach in college
@sajis9656
@sajis9656 Жыл бұрын
എന്താണ് ഇപ്പോൾ വീഡിയോ ഒന്നും ഇടാത്തത്
@MyStyleCooking
@MyStyleCooking Жыл бұрын
idanamnnund.. oru break vannathu kondu veendum start cheyyan madi😃.. Tamil channel cheyyunnund.. Kerala Samayal in Tamil
@sherin3896
@sherin3896 Жыл бұрын
ഇത് അതിർത്തി ആണോ തമിഴ്നാട് ആണോ? മലയാളം പഠിക്കാൻ പറ്റുമോ
@MyStyleCooking
@MyStyleCooking Жыл бұрын
near walayar..
@satheeshk2484
@satheeshk2484 8 ай бұрын
Nalla vivaranam ishtamayi
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 171 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 11 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 389 М.
Don´t WASTE FOOD pt.2 🍕
0:19
LosWagners ENG
Рет қаралды 55 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 15 МЛН