പലതരത്തിലുള്ള ബിരിയാണി കഴിച്ചിട്ടുണ്ട് പക്ഷേ തമിഴ്നാട് ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല കണ്ടു ആസ്വദിച്ചു കഴിക്കാൻ പറ്റിയില്ല അടുത്ത പ്രാവശ്യം തമിഴ്നാട് പോകുമ്പോൾ കഴിക്കണം❤
സത്യത്തിൽ ബിരിയാണി 🥝ചക്ക കൂട്ടാൻ അയ്ക്കുണ് 😆 കൂടെയുള്ളവരുടെ മുഖം കണ്ടാൽ അറിയാം 🤪🤪🤪
@kmbiriyanisrr16 күн бұрын
സുഹൃത്തേ ഇത് ഒരു ഓഡറിനുവേണ്ടി ഉണ്ടാക്കിയതാണ് കഴിച്ചവർ തമിഴ് നാട്ടുകാർ നല്ലഅഭിപ്രായം പറഞ്ഞു നിങ്ങൾ ഒരു ദിവസം വരണം shoranur വരുബോൾ വിളിക്കണം ഞങ്ങളുടെ ഫുഡ് കഴികാം എന്നിട്ടു പറയു 🥰
@muhammedbasheer647916 күн бұрын
@kmbiriyanisrr ബ്രോ ഫുഡ് ബിരിയാണി മലപ്പുറം അത് വേറെ ലെവൽ ആണ് 💥
@SudhiakshithSudhiakshith6 күн бұрын
ഓരൊ നാട്ടിലും ഉള്ള മനുഷ്യർ വത്യസഥരാണ്, അവരുടെ വസ്ത്രധാരണയും, സംസാര ശൈലിയും, ഭക്ഷണ രുചികളും. ഒരു നാടും ഭക്ഷണകാര്യത്തിൽ മോശവും അല്ല കേമരും അല്ല.@@muhammedbasheer6479