ഇലക്ട്രിക് വണ്ടി എടുത്ത് വീട്ടിൽ സോളാർ ഫിറ്റ് ചെയ്താൽ ഓടുന്ന പൈസ മുഴുവൻ പോക്കറ്റിൽ ആകും
@sirajuudheentk570Ай бұрын
എല്ലാവരും ലാഭം ആണ് എന്ന് പറയുന്നു എന്നിട്ടും നിങ്ങൾ എന്താ ഒരു montra edukkathu
@KozhikodenrickshawАй бұрын
😁 എൻറെ വീഡിയോകൾ മുഴുവൻ കാണുന്ന ആൾ ആണെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും ഞാൻ ഇലക്ട്രിക് വണ്ടികളെ കൂടുതൽ സപ്പോർട്ട് ചെയ്യാറില്ല എന്റെ അഭിപ്രായത്തിൽ ഡീസൽ വണ്ടികൾ തന്നെയാണ് നല്ലത് ടെൻഷൻ ഇല്ലാതെ വാഹനം ഓടിക്കാം