തമിഴ്‌നാട്ടിലേക്ക് ഒരു ചെറിയ ട്രിപ്പ് | EPI 01| |Theni Trip(Tamil Nadu)| Jelaja Ratheesh|

  Рет қаралды 294,620

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

കോട്ടയത്തുനിന്നും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിച്ചു തമിഴ്‌നാട്ടിലെ തേനിയിലേക്ക് .
Enjoyed the beauty of Idukki from Kottayam to Theni in Tamil Nadu
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 497
@puthettutravelvlog
@puthettutravelvlog Жыл бұрын
നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑
@babger2009
@babger2009 Жыл бұрын
മുണ്ടക്കയംകാരിയേ ആണോ രതീഷ് റബ്ബർ കൃഷി പഠിപ്പിക്കുന്നത് 😅😅😅😅
@bino298
@bino298 Жыл бұрын
ആഹാ അത് ഏതാ അങ്ങനെ ഒരു ഉടായിപ്പ്
@ravindrank7349
@ravindrank7349 Жыл бұрын
8ub
@thomastiype9312
@thomastiype9312 11 ай бұрын
😮
@rajesh.vadakkan
@rajesh.vadakkan Жыл бұрын
3:27 'min'l zebra cross'l koodi maryadhyakk road cross cheyyunna oru chechiye two wheeler kondu poyi idikkunna veroru chechiye kando aarelum😮...
@sajanthomas1300
@sajanthomas1300 Жыл бұрын
മുണ്ടക്കയം കോരുത്തോട് കാരിയും വിഴുക്കിത്തോട് കാരനും ഏറ്റുമാനൂരപ്പന്റെ നാട്ടിൽ സ്ഥിരം താമസം ആയി ലോകം ചുറ്റി സഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, മതസൗഹാർദ്ദത്തിന്റെ സൗരഭ്യം പടർത്തട്ടെ. 🌹🌹🌹
@nothingofficial9550
@nothingofficial9550 Жыл бұрын
🥰
@nitheeshs8224
@nitheeshs8224 Жыл бұрын
സൗഹാർദ്ദം തിനെ മതം ന്റിന്???
@studionassim-d2j
@studionassim-d2j Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോകളിൽ എവിടെയൊക്കെയോ കണ്ടിട്ടുള്ള യൂറോപ്യൻ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ശുചിത്വവും സൗന്ദര്യവും ഒത്തിണങ്ങിയ ഭൂപ്രദേശം. ഇടുക്കി സുന്ദരിയാണ്❤❤
@SunilKumar-ni9mo
@SunilKumar-ni9mo Жыл бұрын
ജലജ ജനിച്ചു വളർന്ന വീടും സ്ഥലവും അവരുടെ മറ്റ് എല്ലാ അഗങ്ങളെയും കാണിച്ച് തരാമോ അത് പോലെ തന്നെ നമ്മുടെ.ചായിയുടെ വീട്ട് കാരെയും ഒന്ന് കാണിക്കനെ ❤❤❤❤❤❤
@georgevarghese5683
@georgevarghese5683 Жыл бұрын
Happy to see Chaiee again. All the best for Theni short trip.
@unnikrishnankarimath2680
@unnikrishnankarimath2680 Жыл бұрын
രണ്ടു മാസം മുൻപ് വാഗമൺ വഴി കുമളിയ്ക്ക് പോയി, വർഷത്തിൽ ഒരു ദിവസം മാത്രം തുറക്കുന്ന മംഗളാ ദേവി ക്ഷേത്രദർശനത്തിന്... എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും നമ്മുടെ നാട് ശെരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെ... ആ സാറ് പറഞ്ഞത് പോലെ ജലജ രതീഷിന് ഒരു പാട്ട് പാടിക്കൊടുത്താൽ ഞങ്ങൾക്കും കേൾക്കാം... " നേര് കഥിക്കണമങ്ങു വിളിക്കെയെൻ പേര് മധുരമായ് തീരുവതെങ്ങിനെ " എന്ന് കവി പാടിയിട്ടുണ്ട്..❤ നമ്മുടെ വെള്ളം കൊണ്ട് തമിഴ് നാട് ഹരിതാഭമായി കിടക്കുന്നത് കാണുവാൻ തന്നെ എന്താ ഭംഗി... അവരുടെ കൃഷികളും... Short ട്രിപ്പിന്റെ സസ്പെൻസ് ഉടനെ പൊളിക്കുക...
@susmithababu6790
@susmithababu6790 Жыл бұрын
ഞാനും husband ഉം ഇപ്പോഴും പോകുന്ന യാത്ര ആണ് My husband is a tamil nadu lover
@thomasjoseph3055
@thomasjoseph3055 Жыл бұрын
അങ്ങനെ 24 ദിവസങ്ങൾക്ക് നമ്മുടെ പഴയ സഹോദരനെ കണ്ടുമുട്ടി ച്ചായ് നമസ്കാരം 26 ദിവസങ്ങൾ പഴയ ജീവിതത്തിലേക്ക് മടങ്ങിയ മൂവർ സംഘങ്ങൾക്ക് സ്നേഹപൂർവം സ്വാഗതം മോദുന്നു ഒത്തിരി സന്തോഷo ഉണ്ട് ❤❤❤❤❤
@abdunasar2638
@abdunasar2638 Жыл бұрын
നമ്മുടെ കേരളത്തിൻ്റെ സൗന്ദര്യം അത് വേറേ ലവലാണ് നിങ്ങളുടെ വീഡിയോസും ചേട്ടൻ്റെ അവതരണവും എല്ലാ കൂടി യാത്ര ചെയ്യുന്നത് നിങ്ങളാണെങ്കിലും കാണുന്ന ഞങ്ങൾ യാത്ര ചെയ്യുന്ന പോലെയുണ്ട് പ്രവാസികളായ ഞങ്ങൾ കൂടുതലും ഇത്തരം യാത്രാ വീഡിയോസ് കാണുന്നവരാണ് ഇഷ്ട്ടം
@anuaha-s9p
@anuaha-s9p Жыл бұрын
യാത്ര ചെയ്യാൻ എറ്റവും ബെസ്റ്റ് തമിഴ്നാട് കണ്ണിന് കുളിർമ നേൽകും ..അടുത്ത part wait ആണ് കമ്പം മുന്തിരി തൊട്ടം കാണാൻ കാതുനിൽപ്പാന് 🥰🥰
@julyietgeorge4560
@julyietgeorge4560 Жыл бұрын
ജലജ യെ കാണുമ്പോൾ ഭയങ്കര സന്തോഷം. ഒരു പോസറ്റീവ് എന്ർജി. പിന്നെ മുത്തു പൊന്നു സുഗമായി ഇരിക്കുന്നു അല്ലെ
@sonujacob7432
@sonujacob7432 Жыл бұрын
നിങ്ങൾ ലാഡക്ക് ട്രിപ്പ്‌ കഴിഞ്ഞു വന്ന കുളു മണാലി റോഡിന്റെ ഒക്കെ അവസ്ഥ കണ്ടോ ഇപ്പോൾ ഇനി എത്ര നാൾ കാത്തിരിക്കണം അതുപോലെ ആകണമെങ്കിൽ 😭😭😭
@shajeerali2520
@shajeerali2520 Жыл бұрын
വീണ്ടും പഴയ Bharat Benz vibe ലേക്ക് 😍പഴയ combo ഒന്നിക്കുന്നു 😍ഇന്ത്യയെ വീണ്ടും തൊട്ടറിയുന്നതിന് വേണ്ടി ഉള്ള മറ്റൊരു യാത്രയുടെ തുടക്കം ആകട്ടെ ഇതെന്ന് ആശംസിക്കുന്നു 😍മുണ്ടക്കയം -കണ്ണൂർ -കൊന്നക്കാട് റൂട്ടിലെ Shajees ഉം Murahara യും ഒക്കെ കണ്ടതിൽ സന്തോഷം 😍
@sudheeshr353
@sudheeshr353 Жыл бұрын
ചേട്ടായി ജനിച്ച ഹോസ്പിറ്റൽ ഒക്കെ കാട്ടി തന്നു പക്ഷേ ലോറി ഫീൽഡിൽ എത്തി ലോറിക്കാരൻ ആയ കഥ പറയും എന്ന് ഒരിക്കൽ പറഞ്ഞിരുന്നു അത് കേൾക്കാൻ ഉള്ള ആഗ്രഹം ഞങ്ങൾക്ക് ഉണ്ട് ❤❤😂
@girishampady8518
@girishampady8518 Жыл бұрын
മുണ്ടക്കയത്തെ പാട്ടുകാരി 🥰💕💃🏻🚛തേനിയിലേക്ക് 💃🏻💃🏻💕...
@SanilManoj-pr3lv
@SanilManoj-pr3lv Жыл бұрын
E കാണിച്ച സ്ഥലങ്ങളിലൊന്നും ഞാൻ പോയിട്ടില്ല വീഡിയോയിലൂടെ കാണിച്ചു തന്നതിന് നന്ദി ❤❤❤
@manojgeorgre115
@manojgeorgre115 Жыл бұрын
സ്വന്തം നാട്. അരുവിത്തുറ പള്ളി തറവാട് ഇടവക കുറേക്കാലം കൂടി പുത്തെറ്റ് ട്രാവൽ ബ്ലോഗിൽ കണ്ടു. താങ്ക്സ്
@sajikumar1717
@sajikumar1717 Жыл бұрын
കാഞ്ഞിരപ്പള്ളി മലബാർ ഹോട്ടലിലെ രുചി.. ആഹാ അത് എനിക്കും ഓർമവന്നു... 😋
@anilanvanparambil2251
@anilanvanparambil2251 Жыл бұрын
ചേച്ചി ഇപ്പൊ പാടും... ഇപ്പൊ പാടും... എന്ന് കരുതി.... ചേട്ടനും പാടീലാ എന്നാ പിന്നെ പാടന്നെ.... "പെരിയാറെ... പെരിയാറെ പർവത നിരയുടെ പനിനീരെ.... കുളിരും കൊണ്ട് കുണുങ്ങി നടക്കും... മലയാളി പെണ്ണാണ് നീ... ഒരു മലയാളി പെണ്ണാണ് നീ......"... എങ്ങിനെയുണ്ട്.....?❤
@puthettutravelvlog
@puthettutravelvlog Жыл бұрын
👍👏
@Vijayakumar-hp9ps
@Vijayakumar-hp9ps Жыл бұрын
Nice video. Chettan tamil poliyaanu. He knows everything. Oru big salute. I am from nagercoil
@ArunPiravomvlog
@ArunPiravomvlog Жыл бұрын
ഇ യാത്ര അടിപൊളി ആവട്ടെ. ഞഞളുടെ ചായി അണ്ണൻ വന്നത്തിൽ സന്തോഷം 😄💞🥰
@noufalm902
@noufalm902 Жыл бұрын
അച്ഛമ്മക്ക് ഇപ്പൊ ട്രിപ്പ്‌ പോയി ഭയങ്കര യാത്രാ പ്രേമി ആയി 🥰🥰🥰
@Thomas-791
@Thomas-791 Жыл бұрын
എത്ര തവണ പോയ വഴികൾ ആണ്.... എങ്കിലും നിങ്ങളുടെ വീഡിയോയിൽ കൂടി കാണുമ്പോൾ 😍😍
@paulm.k.8740
@paulm.k.8740 Жыл бұрын
Valavum thirivum, kayattavum irakkavum ulla, Idukkiyile roadukal athimanoharam! Welcome back, Chaayi! Good to see you.
@baijujohn7613
@baijujohn7613 Жыл бұрын
ലോറി ട്രിപ്പ് അത് ലവല് വേറെയാ....😍😍😍😍😍👍👍👍
@radhakrishsna4224
@radhakrishsna4224 Жыл бұрын
ഇ യാത്ര അടിപൊളി ആവട്ടെ ഞങ്ങളു ടെ ചാ യി അണ്ണാ ൻ വന്ന ത്തി ൽ വള്ളരെ സന്തോഷം
@sajikumar5174
@sajikumar5174 Жыл бұрын
ഏപ്രിലിൽ ഡൽഹിയിൽ നിന്നും നാട്ടിൽ വന്നപ്പോൾ വളഞങ്ങാനം നിർത്തി ഫോട്ടോ എടുത്തിരുന്നു. നല്ല ഭംഗി ഉള്ള സ്ഥലം. Thanks❤
@mediamedia9694
@mediamedia9694 Жыл бұрын
Best of luck new trip. പിന്നെ നല്ല ഒരു long trip വേണം കേട്ടോ നമ്മൾക്ക് food ഒകെ വച്ചു പോകണം. പുതിയ അടുക്കള ഓപ്പൺ ചെയെണ്ടേ അപ്പൊ thanks നമ്മുടെ കോഡ്രൈവറെ കൊണ്ടുവന്നതിനു. പിന്നെ ponuse. നമ്മുടെ കൊച്ചു driver അമ്മച്ചി എല്ലാവരെയും അനേഷിച്ചതായി പറയണം love uu all പിന്നെ നമ്മുടെ ക്യാമറ men അടിപൊളി
@AboobackerTharayil-d6s
@AboobackerTharayil-d6s Жыл бұрын
അഭിനന്ദനങ്ങൾ
@johnsonvm12
@johnsonvm12 Жыл бұрын
അന്ന് ജീപ്പിന് കറുത്ത പെയ്ന്റും ഗ്ലാസ്സിനും ബോണറ്റിനും ഇടയിലുള്ള ഭാഗം മാത്രം മഞ്ഞ പെയ്ന്റും ! അതൊക്കെ ഒരു കാലം.😮
@spikerztraveller
@spikerztraveller Жыл бұрын
Mahasambhavam undaya Hospital "Rani Hospital" 🤣🥰 Chechide poli thamasa
@mithrasmedia8660
@mithrasmedia8660 Жыл бұрын
ഇനി തമിഴ്നാട് കാഴ്ചകൾ 😍😍😍😍😍😍😍😍😍😍 ഏറ്റുമാനൂര്കാരൻ
@ambadan7946
@ambadan7946 Жыл бұрын
Namma eriyaaa Erattupetta 🤩❤️‍🔥
@bikechazer9714
@bikechazer9714 Жыл бұрын
ലോറിയാ ത്ര യാ സൂപ്പർ. കാത്തിരിക്കുകയായിരുന്നു സൂപ്പർ
@gopikappumel-bp2of
@gopikappumel-bp2of Жыл бұрын
പുതിയ യാത്രക്ക് ആ സംശകൾ❤
@zachariamammen8194
@zachariamammen8194 Жыл бұрын
മലബാർ ഹോട്ടലിലെ മട്ടൻ കറിയുടെ രുചി... സൂപ്പർ. ചങ്ങനാശേരി- കുമളി റൂട്ടിൽ ( KK Road) നൂറു തവണയെങ്കിലും വണ്ടി ഓടിച്ചിട്ടുണ്ട്. രതീഷ്‌പറഞ്ഞതു പോലെ വെറുതെ രണ്ടു ദിവസം താമസിക്കാൻ കുട്ടിക്കാനത്തും ഏലപ്പാറയിലും വാഗമണ്ണിലും പാഞ്ചാലിമേട്ടിലും കുമളിയിലും അനേകം തവണ പോയിട്ടുണ്ട്. ചായിയെ വീണ്ടും കണ്ടതിൽ സന്തോഷം. ചായി പറഞ്ഞതു പോലെ ലോറിയിലെ യാത്രയാണ് സുഖകരം. കോരുത്തോട് സ്ക്കൂളിലെ പഴയ കായിക താരമായിരുന്നോ നമ്മുടെ മെയിൻ ഡ്രൈവർ? KL04.
@bino298
@bino298 Жыл бұрын
ഇടുക്കി എന്ന മിടുക്കി 🥰
@binuvijayan5721
@binuvijayan5721 Жыл бұрын
ഇന്നലെ ഇങ്ങടെ ആ വഴിക്ക് വന്നു 😍
@SajeevCR
@SajeevCR Жыл бұрын
സഹോദരി, നിയമത്തിൽ മാത്രമാണ് നിങ്ങള്ക്ക് സ്വാതന്ത്ര്യവും സമത്വവും ഉള്ളത് എന്ന കാര്യം മറക്കേണ്ട.
@thajthaju7423
@thajthaju7423 Жыл бұрын
മനോഹരമായ കാഴ്ചകളിലൂടെ നല്ല വീഡിയോ👍👍👍🌹
@leopardtiger1022
@leopardtiger1022 Жыл бұрын
Beautiful high range Kerala forests, rivulets waterfalls green green lush green... Cooling for the eyes and mind. Thank you for this beautiful video.
@bijuchacko6585
@bijuchacko6585 Жыл бұрын
എന്റെ സ്ഥിരം റൂട്ടായിരുന്നു കോട്ടയം കുമളി കൊണ്ടോടി ബസുമായി.
@reenaK-ut3in
@reenaK-ut3in Жыл бұрын
ഒരു കലാകാരി ഡ്രൈവിംഗിൽ ഇടയ്ക്കിടെ മൂളിപ്പാട്ട് പാടിയാൽ ഞാൻ കൂടുതൽ ആസ്വദിക്കും ❤
@vibeeshvibeesh2553
@vibeeshvibeesh2553 Жыл бұрын
ചായിയെ വീണ്ടും കണ്ടതിൽ സന്തോഷം
@georgethomas277
@georgethomas277 Жыл бұрын
You're an excellent driver. You're enjoying with your family through trips. Great
@ratheeshm.s6201
@ratheeshm.s6201 Жыл бұрын
അതെ കുട്ടിക്കാനം super തന്നെയാണ് Road നെ തഴുകി പോകുന്ന കോടമഞ്ഞ് ആഹ
@babythomas7183
@babythomas7183 Жыл бұрын
തേനിയിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
@sreekumaradakkath4328
@sreekumaradakkath4328 Жыл бұрын
സ്വന്തം നാടല്ലെ പറപ്പിച്ചു വിട്ടോ!👍
@prameelasuresh6678
@prameelasuresh6678 Жыл бұрын
Welcome back Chai 🌷Hyrange road trip always super ..
@robingeorge4240
@robingeorge4240 Жыл бұрын
കെ എം എസ്,കൊണ്ടോടി ,ലിജിമോൾ (ചങ്ങനാശ്ശേരി.. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു)....കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സിൽ പഠിക്കുമ്പോൾ സ്ഥിരം കയറിയിരുന്ന ബസ് ആണ് ലിജിമോൾ..കോരൂത്തോട് സികെഎം സ്‌കൂളിൽ കോളേജിൽ നിന്ന് എൻ എസ് എസ്ന്റെ പത്തുദിന ക്യാമ്പിന് വന്നിട്ടുണ്ട്..
@TODAY446
@TODAY446 Жыл бұрын
അച്ഛമ്മയുടെ ഡെയ്ലോഗ് സൂപ്പർ വരുന്നോയെന്ന് ചോദിച്ചപ്പോൾ കട്ടക്ക് പറഞ്ഞു വരുന്നില്ലയെന്ന് 😂😂😂💪 മെയിൻ ഡ്രൈവർ ചമ്മി പോയി 😂😂
@rajeshk-ec4xi
@rajeshk-ec4xi Жыл бұрын
Super chechi egane nanayi povatta.driving super
@mohamedshihab5808
@mohamedshihab5808 Жыл бұрын
പരിചിതമായ വഴി എന്നാലും എത്ര യാത്ര ചെയ്താലും മടുക്കില്ല
@Kottayam14
@Kottayam14 Жыл бұрын
ജലജക്കും സഹയാത്രികറ്ക്കും ആശംസകളുടെ പൂക്കാലം നേരട്ടെ.
@AB-by7kr
@AB-by7kr Жыл бұрын
Ratheesh bro ur knowledge on routes across india is commendable hatsoff
@alphonsaxavier8715
@alphonsaxavier8715 Жыл бұрын
Vandiperiyar is my birth place .Happy to c my place .thank u jalaja rethish co-driver. ❤
@anusha657
@anusha657 Жыл бұрын
Your Puthettu Travel Vlog is very informative and interesting. I am also bron and brought up from Mundakayam. Now residing at Chenganassri. Keep up your interest in driving. God bless you ❤️🙏
@nassirfabi2522
@nassirfabi2522 Жыл бұрын
🎉❤അടിപൊളി സൂപ്പർ സഥലം 🎉❤
@manoj1795
@manoj1795 Жыл бұрын
Inspiring video. Women Power.
@binithkg1241
@binithkg1241 Жыл бұрын
അടിപൊളി ഒരു വീഡിയോ. Ac agane ഉണ്ട്
@titustitus9625
@titustitus9625 5 ай бұрын
നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ്, ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം മറ്റു ലോറിക്കാരെ പരിചയപ്പെടുന്നതും അവരുമായി സെൽഫി എടുക്കുന്നതും അവർക്കും ചായയും ഭക്ഷണവും ഒക്കെ കൊടുക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം
@martingeorge1673
@martingeorge1673 Жыл бұрын
🙏🌹🥰💞രതീഷ്ചേട്ടനും ജലജചേച്ചിയും ഞങ്ങളുടെ സ്വന്തം നാട്ടുകാരാ അല്ലെ welcome to കാഞ്ഞിരപ്പള്ളി 💞🥰🌹🙏
@prameelasuresh6678
@prameelasuresh6678 Жыл бұрын
Welcome back Chai 🌷 Hyrange road trip always super. .
@lillyppookkal....
@lillyppookkal.... Жыл бұрын
ഇടുക്കിയുടെ മനോഹാരിത ഏറെയും നഷ്ടപ്പെട്ടിരിക്കുന്നു.... പ്രകൃതിയുടെ രചന മനുഷ്യൻ തിരുത്തിയെഴുതിയപ്പോൾ നഷ്ടപ്പെട്ടത് അതിന്റെ ആത്മാവ് തന്നെയാണ്..... ഇപ്പോഴുള്ള കാഴ്ചകൾ നന്നായി ആസ്വദിക്കുക.... നാൾക്കുനാൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ സുന്ദര ദൃശ്യം താമസം വിനാ അനുഭവിക്കുക....
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 Жыл бұрын
Good evinig ❤❤🎉🎉happy jurny take care chayiii..again ❤❤❤👍👍
@sajankurisumkal8449
@sajankurisumkal8449 Жыл бұрын
കുമളിയിലിരുന്ന് കുമളി കാണുന്ന എനിക്ക് ജിജി എന്ന എൻ്റെ അയൽവാസി രതീഷിൻ്റെ സഹപാഠിയാണന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം 😊😊❤❤
@forfuture7654
@forfuture7654 Жыл бұрын
"Monsoon Keralam" is Beautiful Keralam 🤩
@dilipkumar1905
@dilipkumar1905 Жыл бұрын
ചായി ആള് സ്മാർട്ട്‌ ആയി ചെറുതും ആയി 👍👍👍
@aneeshks4906
@aneeshks4906 Жыл бұрын
Thank you 😊 💓
@Ashikashi-q5u
@Ashikashi-q5u Жыл бұрын
ഞാൻ എല്ലാവണ്ടികാണുമ്പോൾ ചേട്ടനും ഏച്ചിയുമാണെന്നും നോക്കും പക്ഷെ കാണാറില്ല ഇനി കാണാൻ പറ്റു വണ്ടിക്ക് പുതുട്ടു വ്ലോഗ് ബോഡ് വച്ചല്ലോ എനി കാണാലോ നമ്മുടെ കൂടെ ഉള്ള ചേട്ടനെ ഇഷ്‌ടം മാണ് ട്ടോ
@noufalm902
@noufalm902 Жыл бұрын
മാതാപിതാക്കളെ കൊണ്ട് ട്രിപ്പ്‌ പോവുമ്പോൾ ഒരു സന്തോഷം തന്നെ 🥰🥰
@BabuAmbadi-ig5xe
@BabuAmbadi-ig5xe Жыл бұрын
.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി റൂട്ട് 👏🏻👏🏻👏🏻👌🏻👌🏻👍🏻🌹🙏🏼❤
@nirmalabraham5937
@nirmalabraham5937 Жыл бұрын
Looking forward for more Thanks driver for the beautiful drive My fav place is Kumali and vandiperiyar
@shyjukeerickal
@shyjukeerickal Жыл бұрын
എനിക്കെന്തിന്റെ സൂക്കേടാണെന്നു അറിയില്ല, ലണ്ടനിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണൽ ആണ് ഇപ്പോൾ സ്ഥിരം പരിപാടി... ചെറുതായിട്ട് Addict ആയോ എന്നൊരു സംശയം 😃😃
@vineethantony4135
@vineethantony4135 Жыл бұрын
പുള്ളിക്കാരൻ ഇല്ലാത്തോണ്ട് പുള്ളിക്കാരിക്ക് സന്തോഷം ഇല്ലാത്ത പോലെ തോന്നുന്നു ,,,,ഇത് എന്റെ മാത്രം അഭിപ്രായമാ
@thomasmathew2614
@thomasmathew2614 Жыл бұрын
Nalla video 🎊👌👌🎊
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Ratheesh bhai. Thamarassery churam vazhi oru vogue cheyyanam jalajakku Good experience ayirikkum👍👍
@harikrishnankm2297
@harikrishnankm2297 Жыл бұрын
അടിപൊളി യാത്ര. ഈ റൂട്ട് ഒന്ന് ഇടുമോ. തൃശ്ശൂരിൽ നിന്നും വരുമ്പോൾ എങ്ങനെ പോവാം. പ്രകൃതി ഭംഗി ആസ്വദിച്ചു drivinu പറ്റിയ റൂട്ട് ❤❤❤❤❤
@sarathchandrank05
@sarathchandrank05 Жыл бұрын
കോട്ടയം കുമളി റോഡ്
@NaryananKanhangad
@NaryananKanhangad Жыл бұрын
ആ ചേച്ചി അപ്പൊ വീണ്ടും ലോറിയിൽ ചെറിയ ട്രിപ്പ് ആണ് എല്ലേ തമിഴ് നാട് വലിയ ട്രിപ്പ് എപ്പോൾ നല്ല സ്ഥലം കാണാം എല്ലോ മക്കൾ പൊന്നു മുത്തു എന്ത് ചെയുന്നു വിട്ടിൽ എല്ലാ വർക്കും സുഖം എല്ലേ 👍🏽👍🏽ok
@manojgeorgre115
@manojgeorgre115 Жыл бұрын
സാധകം വീണ്ടും ചെയ്തു തുടങ്ങുക. ലോങ്ങ്‌ ട്രിപ്പ് യാത്രകൾ സന്തോഷകരമാക്കാം ❤❤😂
@bijukuriakose2548
@bijukuriakose2548 Жыл бұрын
ചായിയെ കണ്ടതിൽ വളരെ സന്തോഷം
@krishnekumar1781
@krishnekumar1781 Жыл бұрын
തമിഴ് നാട്ടിൽ എളുപ്പം പോയി വ🎉🎉🎉🎉🎉🎉🎉🎉🎉
@teenajohn2932
@teenajohn2932 Жыл бұрын
അടിപൊളി ❤
@vknairvknair3361
@vknairvknair3361 Жыл бұрын
ആശംസകൾ 🎉🎉🎉
@shanojk3798
@shanojk3798 Жыл бұрын
നമ്മുടെ കേരള എത്ര സുന്ദരം
@indiantrader5842
@indiantrader5842 Жыл бұрын
Ladakile manjum malakalum kazhinju ini idukkiyude prakruthi sowndharyam aswadhikam😊😊😊😊
@routefinder1299
@routefinder1299 Жыл бұрын
Chaai fans kannur. All kerala co drivers union kannur.❤
@nibuvarghesethomas6565
@nibuvarghesethomas6565 6 ай бұрын
Thank you for the Driver’s eye view fAMILY bloggers.. Keep spreading happiness 🎉
@Dwaramani-qz5xr
@Dwaramani-qz5xr Жыл бұрын
ജലജ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഷാജി എന്നുള്ളത് ഷായി എന്ന് പറയുന്നത്..
@Sunil.SSunil
@Sunil.SSunil Жыл бұрын
ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു തോന്നൽ
@baijuts5715
@baijuts5715 Жыл бұрын
👍💞💞💞
@retnakumaridas6749
@retnakumaridas6749 Жыл бұрын
Poyittulla vazhikalanengilum ningalude koode porumbol kooduthal santhoshamayi. Ellam paranju thannulla yathra.
@anishbharathanpunjayan3272
@anishbharathanpunjayan3272 9 ай бұрын
This road contractor is appreciated, Good road Kudos to his good work
@KL50haridas
@KL50haridas Жыл бұрын
ചേച്ചിയുടെ നാട്ടിൽ മൂന്ന് തവണ വന്നിട്ടുണ്ട്.. ഇനി എന്നെങ്കിലും വന്നാൽ ചായി ബ്രോ നെ കാണാൻ വരുന്നുണ്ട് 🥰
@ismailolippil1351
@ismailolippil1351 Жыл бұрын
യാത്രകൾ മനോഹരം
@alexanderkp5653
@alexanderkp5653 Жыл бұрын
Happy Journey 🙏🙏 God bless you 🙏🙏🙏
@Curryleaftravelvlog
@Curryleaftravelvlog Жыл бұрын
ജലജ ചേച്ചി പതുക്കെ പതുക്കെ കോമഡി അടിച്ചു തുടങ്ങി... രതീഷ് ചേട്ടന്റെ കൂട്ടുകാരന്നിട്ടു ഒന്നു താങ്ങി... 😜👍👍👍
@bhaskaranm.v.2161
@bhaskaranm.v.2161 Жыл бұрын
Chayi Bhai, we missed you during our Ladakh trip. Happy to see you finally with Ratheesh and Jalaja. Enjoy💐💐💐
@bhaskaranm.v.2161
@bhaskaranm.v.2161 Жыл бұрын
Timing of your travel to Ladakh was very right. These days Manali and surrounding places and most of North India are experiencing heavy rain and landslides.
@subinkanjoor7500
@subinkanjoor7500 Жыл бұрын
Beautiful........ 👍👍👍❤️❤️❤️❤️❤️.....
@marathsivadasansivadasan
@marathsivadasansivadasan Жыл бұрын
ഇത് വഴി ശബരിമല സീസണിൽ പമ്പ പഴനി സർവീസ് ഒരു സീസൺ മുഴുവൻ ഓടിയതാണ്
@babythomas7183
@babythomas7183 Жыл бұрын
ഹായ് ഞങ്ങളുടെ സ്ഥിരം റൂട്ട് 👍
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
Marimayam | Episode 401 - How to earn without working...? | Mazhavil Manorama
27:22
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН