നല്ലൊരു സ്റ്റോറി headset വെച്ച് കണ്ണടച്ച് കേൾക്കുമ്പോൾ... എന്തെന്നില്ലാത്ത ഒരു ഫീൽ ആണ് ഇതുപോലെ ഓരോ കഥയും മുഴുവനായി കേൾക്കുമ്പോൾ അത് കേൾക്കുമ്പോൾ അവരും ആ കഥയിൽ ഒരാളായി ലയിച്ചു പോകും : നന്ദി :
@kiranbinoy5786 ай бұрын
കഞ്ചാവ്ൻ്റെ ഒരു പുക കൂടെ indel powilkum alle bro
@Sreekumarnaduvilathayil-ct9hq6 ай бұрын
താങ്കളുടെ ശബ്ദത്തിന് ഒരു പ്രത്യേക ആകർഷണീയതയൂണ്ട്...നല്ല കഥ.. വളരെ നന്നായിരുന്നു...🎉❤🎉❤
@sree07286 ай бұрын
Kumarannan
@user-wh9lk4fm5v6 ай бұрын
Dey 😹@@sree0728
@BrokenHeart225546 ай бұрын
Yes 👍🏼
@mnpu44996 ай бұрын
എന്തിനാണ് വെറുതെ സുഖിപ്പിക്കുന്നത്
@gauthamspraveen76305 ай бұрын
Enikkum thonni nalla sound aanu
@vyshakh69526 ай бұрын
Thanks
@jeenaprasanthjeenaprasanth87806 ай бұрын
നിങ്ങളുടെ ഒരുവിധം കഥകൾ ഞാൻ കേട്ടിട്ടുണ്ട് അതിൽ ഹൃയസ്പര്ശിയായ ഈ കഥ മനസ്സിൽ തട്ടി ഒരുപാട് വിഷമം തോന്നി ആ പ്രണയിതാക്കൾ എത്ര വിഷമിചിരുണ്ടാകും 😢
@Parugoingon6 ай бұрын
നല്ല കഥ ആയിരുന്നു❤❤നന്നായി അവതരിപ്പിച്ചു💯 but ഇടക്ക് സസ്പെൻസ് ഇട്ടത് കുറച്ച് കൂടി പോയി അത് അവസാനം വിശദീകരിക്കാനും കുറച്ച് ഒക്കെ വിട്ടുപോയി....
@hrshuharshad49606 ай бұрын
കഥയും അവതരണവും സൂപ്പർ ❤❤❤menon kidu
@blackcoffee24206 ай бұрын
ആ ശബ്ദവും സംസാരരീതിയും മുഖം വീതം. ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കാതിരുന്നത് ബുദ്ധിപരമായ തീരുമാനമായി. എന്നാലും ഇടയ്ക്കിടക്ക് ആ ചീവീടിന്റെ ശബ്ദം പൊളിച്ചു.
@itzmeDD1436 ай бұрын
Oru film kandapole❤❤❤superbb😊❤❤
@sajipp39326 ай бұрын
നല്ല സൂപ്പർ അനുഭവകഥ....അവതരണം അതിലും സൂപ്പർ...👌👌👌🙏
@renjithsonu93006 ай бұрын
Ithupole thallanooooo
@SulaimanSulaiman-tr5jl5 ай бұрын
🎉😂😂😂😂😂😂😂😂😂😂
@vishnuvalsanpv28106 ай бұрын
Oru rakshayilla kidilan kadha❤❤❤
@y4dhhhhu6 ай бұрын
Njan first 🎉🎉🎉🎉🎉
@ajoy7300vl6 ай бұрын
Film story pole unde. Kidu 😊
@matchbox73656 ай бұрын
ഇതൊക്കെയാണ് കഥ 🙏🏿🙏🏿🙏🏿🙏🏿
@varghesepeter87006 ай бұрын
Super💕💕💕
@reshmakrishna36286 ай бұрын
Nice story...
@aabhidevmanoj54266 ай бұрын
Thrilling story perfect
@mesii97466 ай бұрын
Nice story
@shafeer77826 ай бұрын
Adipolii story
@jayamenon12796 ай бұрын
Nice Story 👌👌👌👌
@fayisibz14196 ай бұрын
Pwoli 🎉❤🎉❤🎉❤
@pranavmg4026 ай бұрын
Nice🎉🎉
@praveenmessi4382Ай бұрын
Super bro❤❤❤❤😮😮😮
@tinujohn5116 ай бұрын
Good one
@michaeljohn19916 ай бұрын
Super video 😊👍
@manjulakanthan86786 ай бұрын
Super story
@Mdneelakandan-kn7mw6 ай бұрын
Kollam
@neelimaneelima70546 ай бұрын
Nice story ❤❤❤❤❤😍😍😍voice also 💞💞💞💞
@RanjithRanjith-oo5gy4 ай бұрын
Super story bro👌
@hipachi6 ай бұрын
ഈ കഥ തമിഴിൽ കേട്ടപ്പോൾ മുഴുവൻ മനസ്സിലായിരുന്നില്ല. ഇപ്പൊ മനസ്സിലായി
@ShibiMohzcr76 ай бұрын
3 years still watching your videos ❤
@innus71166 ай бұрын
👍സൂപ്പർ
@Abdullachksd6 ай бұрын
നല്ലൊരു സ്റ്റോറി സൂപ്പർ ❤❤❤❤
@ebbyjoseph24686 ай бұрын
Kidu 🎉
@vivekvinod25996 ай бұрын
Oru nalla cinema kanda feel
@ajithasidharthan57996 ай бұрын
Superb
@JayaBalan-fk4xj6 ай бұрын
സൂപ്പർ👌👌👌
@naijunazar30936 ай бұрын
ഞാൻ പോണ്ടിച്ചേരിയിൽ ആണ് ജോലി ചെയ്യുന്നത്. വിഴുപുറം, ദിണ്ടി വനം ഒക്കെ വന്നിറങ്ങിയാണ് ഞാൻ പോണ്ടിച്ചേരിക്ക് വരുന്നത്. കൃത്യമായ സ്ഥലപേര് അറിയാമോ? ഇവിടങ്ങളിൽ ഇതുപോലുള്ള കഥകൾ ഒരുപാട് കേൾക്കാറുണ്ട്
@arunsreedharan6646 ай бұрын
ഇതൊക്കെ വെറും കഥ
@simonjoseph37724 ай бұрын
Ithoke real Nadanatha ennu vishwasikan pattunillaa.......But story was interesting 😊😊....
@menonsdoha4 ай бұрын
സത്യങ്ങൾ പലപ്പോഴും ഒരൂ കെട്ടു കഥയെക്കാൾ അവിശ്വസനീയം ആയിരിക്കും...അതുകൊണ്ടാണ് പലയിടത്തും സത്യാവസ്ഥ എത്തുന്നതിനു മുൻപ് നുണകൾ സ്ഥാനം പിടിക്കുന്നത്..
@aswathiudayan51586 ай бұрын
Nalloru story 🤗❤
@SajiparavoorSajiparavoorАй бұрын
വലിച്ചു ഇഴച് തീർത്തു...... വോയിസ് സൂപ്പർ.. കഥ പോരാ 🙏🙏🙏
@ManazaKwt-is6zs6 ай бұрын
🎉🎉🎉🎉👍
@Sreekumarnaduvilathayil-ct9hq6 ай бұрын
ഒരു സംശയം..ഈ തിണ്ടി വനം തമിഴ് നാട്ടിൽ എവിടെയാണ്..?
@menonsdoha6 ай бұрын
വിളു പുറം ജില്ലയിലെ ഒരൂ മുനിസിപ്പാലിറ്റി ആണ് തിണ്ടി വനം രാജ രാജ ചോളന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആയിരുന്നു എന്നും പറയപ്പെടുന്നു.
@hipachi6 ай бұрын
തമിഴ്‌നാട്ടിൽ ജംഗ്ഷനിൽ
@sujathakoonath27036 ай бұрын
Tindivanam, pondicherry chennai bypass roadil 30 -35 km പോയാല്‍ എത്തും .
@rossirossi51276 ай бұрын
Njan eyaluda sound eshtappedunnú
@satharalisathar75206 ай бұрын
👍👍
@varghesepeter87006 ай бұрын
👍👍👍👍
@varghesepeter87006 ай бұрын
Ghost real
@jayarajvirat18vm886 ай бұрын
😈😈😍🔥
@sivapriya78176 ай бұрын
👏👏👏👍
@sabarikummayil6 ай бұрын
❤❤❤❤
@varghesepeter87006 ай бұрын
🙏🙏🙏
@KiranKumar-r7c7b6 ай бұрын
Broo next time background nnu horror feel kodukavooo 😄
@riyasartspace55326 ай бұрын
❤🎉
@shanilshanu93496 ай бұрын
Bro Thiyyamma evide Please upload 🙏🙏🙏🙏
@abhilash31716 ай бұрын
What is thiyyamma ?
@archanashafi56626 ай бұрын
Njanum ethiyallo
@Athulrajrs6 ай бұрын
🔥🔥🔥🔥🔥🔥🔥
@sachinsachu68816 ай бұрын
Anik indayi ethupole Chennai vechu but oru karachil and oru chiriyum
@NeethumolG-q1hАй бұрын
താങ്കളുടെ സ്ഥാലം എവിടെയാ
@sindhuprabhakaran11966 ай бұрын
രെഞ്ചി സാർ എന്താ ഇപ്പോൾ കഥ ഇടാത്തത്
@rajeshthyagarajan47886 ай бұрын
👍👍👍👍👍
@elechk6 ай бұрын
Hi
@riyasvpvellila53724 ай бұрын
0:29
@ArchiStoneLLC6 ай бұрын
Oru movie kandathu polle ind
@SajiparavoorSajiparavoorАй бұрын
😅
@Yhammariam6 ай бұрын
Kuwait fan's 🎉❤
@7005426 ай бұрын
പേടിക്കണ്ട.... മാമന് 2 മക്കൾ ഉണ്ടാകും... ഒരാണും, പെണ്ണും... സെൻതിൽ, സിൽവി.. Wait ആൻഡ് see 😄
@SajiparavoorSajiparavoorАй бұрын
.....😂😂😂
@tharacm8766 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശബ്‌ദം പോലെ തോന്നുന്നു ☺️
@lekshmilachuz86146 ай бұрын
🎉
@aromalrs53936 ай бұрын
കഥയെക്കാൾ കൂടുതൽ പരസ്യം ആണല്ലോ
@shihabea66075 ай бұрын
ഇപ്പോ ഇങ്ങനെയാണ് യൂട്യൂബ്. നമ്മളെ പ്രീമിയം എടുപ്പിക്കാൻ വേണ്ടി വെറുപ്പിക്കൽ.
@KrishnaNilav6 ай бұрын
😭 എനിക്ക് പേടി ആവുന്നു ഉറങ്ങാൻ
@SajiparavoorSajiparavoorАй бұрын
അതിന് ഇതിൽ പേടിക്കാൻ ഒന്നുല്ലല്ലോ 😅
@geethammageorge81026 ай бұрын
ഇത് ശരിക്കു ഉള്ളകഥയാണോ
@chaosff78026 ай бұрын
Bro plz on video idu
@kochuvalsala53776 ай бұрын
വളരെ വ്യക്തമായി അനുഭവകഥ പറഞ്ഞു. മറ്റാരാണെങ്കിലും പേടിച്ചു വിറച്ചു ഭ്രാന്ത് ആയേനെ. താങ്കൾക്ക് നല്ല ധൈര്യം ഉണ്ട്
@nazimrasheed49536 ай бұрын
👍🏼😂😂
@VS-fe9dr6 ай бұрын
ബ്രോ തീയമ്മ യെ മറന്നോ??????????????????????????????????????????????????? ¿???
@alhusainpa22325 ай бұрын
Script akkk alland eth nadapadi illa bro thalli marikalleyy eth polethey kona parayan kurey per channel indakki irikaninddd evanmare nerit kitya 2 theri parayarn
@Mysticmay_meАй бұрын
ഈ കഥകളൊക്കെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് . വെറും കഥ ആണെങ്കിൽ കൂടി. അങ്ങനെ ഉള്ളവർ കാണട്ടെ. ആർക്കും ഒരു ദ്രോഹവും ഉണ്ടാവുന്നില്ലാലോ.. വേണ്ടവർ കണ്ടാ പോരെ.... 😌😌
@VS-fe9dr6 ай бұрын
ഉണ്ണികൃഷ്ണൻ ന്റെ കഥ എവിടെ?????? ശ്യം സോണിയ വരുമോ????