പശു മരിച്ചത് കറക്റ്റ് ആണ് ഞാൻ ന്യൂസ് കണ്ടിരുന്നു. സൂപ്പർ വീഡിയോസ് ബ്രോ
@kunhimmaishaq94693 жыл бұрын
അടിപൊളി പശു മേടിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഇത്തരത്തിലുള്ള വീഡിയോ ഇടുന്നത് വളരെയധികം നന്ദി അർഹതപ്പെട്ട വരാണ് നിങ്ങൾക്കും വിഘ്നേശ്വരന് നന്ദി എനിക്ക് രണ്ടു മൂന്നു പശുവിനെ മേടിക്കണം എന്നുണ്ട് നാളെ ഇവിടുത്തെ ബ്ലോക്ക് ഓഫീസിൽ പോയി വിവരങ്ങൾ അന്വേഷിക്കണം പിന്നെ പൈസയുടെ കുറച്ചു പ്രശ്നമുണ്ട് അതും പെട്ടെന്ന് റെഡിയാക്കണം എന്നിട്ട് വേണം വിഘ്നേശ് ചേട്ടൻ വിളിക്കാൻ എന്റെ ഒരു വലിയ ആഗ്രഹമാണ് ചെറിയൊരു ഫാം തുടങ്ങണമെന്ന് എന്റെ അടുത്ത് ഒരു നാലഞ്ചു വർഷം മുമ്പ് കുറച്ച് ആളുകൾ ഉണ്ടായിരുന്നു അത് സാമ്പത്തികമായി പ്രശ്നങ്ങൾ വന്നപ്പോൾ കൊടുക്കേണ്ടിവന്നു ഇപ്പോൾ കയ്യിൽ ഒരു പശു ഉണ്ട് നാട്ടിൽ നിന്നും മേടിച്ച് താണ് പേനയുണ്ട് ഇനിയും പശുക്കളെ മേടിച്ച് ഇത് മുന്നോട്ടു കൊണ്ടു പോണം എന്ന് ആഗ്രഹമുണ്ട് നിങ്ങളെ പോലെയുള്ള ആളുകൾ നല്ല നല്ല വീഡിയോകൾ ഇടുമ്പോൾ അത് വലിയൊരു അനുഗ്രഹമാണ് പ്രത്യേകിച്ച് നിങ്ങളുടേത് സോറി പറഞ്ഞു വന്നപ്പോൾ ഒരുപാട് അധികമായി നിങ്ങൾക്കും കുടുംബത്തിനും ചേട്ടനെയും കുടുംബത്തിനും ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു
@STANDSNATUREGREEN3 жыл бұрын
വളരെ ഉപകാരപെടുന്ന വീടിയോസ് ആണ് ബ്രോ ചെയുന്നത്...thanku broo...
@abdulkarem18602 жыл бұрын
2021 modal super cary vilpanak
@aap20833 жыл бұрын
നല്ല അറിവുകൾ വലിയ ഉപകാരം
@ic34753 жыл бұрын
Animal husbandry department clearance documents evdunanu edukunath
@balabharathyvidyashram66123 жыл бұрын
Very useful informations bro, thank you
@MADINA37993 жыл бұрын
Good information Thanks 👍👌
@arjunlakshman2663 жыл бұрын
സൂപ്പർ ബ്രോ സൂപ്പർ😍❤️
@bintojraju10723 жыл бұрын
Agri tech farming and eco on media upload video on same time
@mithunashok16233 жыл бұрын
Vignesh brother is great I think
@renjithkumarr5053 жыл бұрын
🔥🔥🔥🔥🔥
@rajangeorge85483 жыл бұрын
ഇപ്പോൾ ഒരു കാര്യം മനസിലായി പശുവിനു പാസ്പോർട്ട് /വിസ സിസ്റ്റം വേണം
@jishy74443 жыл бұрын
👍👍👍thank you
@Patriotic-Indian473 жыл бұрын
നോർത്തിൽ നിന്നും ട്രെയിനിലോ കപ്പലിലോ പ്രത്യേക വിമാനത്തിലോ കന്നുകാലികളെ ട്രാൻസ്‌പോർട്ട് ചെയ്യാൻ പറ്റില്ലേ??
വിലകുറവുള്ള കാലിത്തീറ്റ ഒറ്റപ്പാലത്ത് എവിടെ കിട്ടും
@frtech61373 жыл бұрын
Super👍 video
@me00praveen883 жыл бұрын
1st😍
@babinkjose69063 жыл бұрын
Good information
@shihabevm86413 жыл бұрын
Super bro 👍
@shadhildhilu37663 жыл бұрын
126th view
@SayedXmihraj3 жыл бұрын
Cavallo horse club video venam pls
@akshaya88323 жыл бұрын
Hi🥰
@nidheeshk46913 жыл бұрын
Thumbnail കണ്ടാൽ ആരെങ്കിലും സമ്മതിക്കുമോ rule വെച്ചു
@mohanank95023 жыл бұрын
Hi
@me00praveen883 жыл бұрын
Ende channel onnu kayari nokko sale inu ulla cow vedeo und
@firufirose80233 жыл бұрын
First
@manojchandrasekhar18183 жыл бұрын
വിഡിയോ കൊള്ളാം, ഇനി തമിഴ് നാടു അല്ലാതെ വേറെ ഒരു സ്ഥലത്തു നിന്നും പശു കൊണ്ട് വരാന് കഴിയില്ല, കേരളത്തിൽ വരുന്ന പശു ദിവസം എത്ര എന്നു ഒരു കണക്കും ഇല്ല, എന്നിട്ടും നാട്ടിൽ നല്ല പശു കിട്ടാൻ ഇല്ല, നാട്ടില breeding പോളിസി മാറ്റണോ, അതോ നമ്മുടെ വളർത്തൽ രീതിയൊ...
@amalca40253 жыл бұрын
ഈ കുട്ടികളെ കൊടുക്കുന്ന നല്ല ഫാമുകൾ കേരളത്തിൽ ഉള്ളത് വെച്ച് ഒരു വീഡിയോ ചെയ്യോ
@amarnathamaranth.c45783 жыл бұрын
Accountingilum farmingilum trainer aayitt enne edukkumo?
@giri76073 жыл бұрын
Bro. Take to Tamil
@കുഞ്ഞനുജൻ3 жыл бұрын
സുപ്രീം കോടതി വിധി താങ്കൾക്കനകൂലമായി വന്നിരിക്കുന്നു
@tijokaduvakuzhyil74923 жыл бұрын
ഡീറ്റെയിൽസ് എന്താണ് സുപ്രീം കോർട്ട് വിധിയുടെ
@UnniKrishnan-kb1pi3 жыл бұрын
വിധി ആയിട്ടില്ല കേന്ദ്രസർക്കാർ മറുപടി തിങ്കളാഴ്ച പറയണം എന്ന് പറഞ്ഞിരിക്കുവാ അതുകൂടി അറിഞ്ഞിട്ടേ വിധി പറയു ബഹുമാനപെട്ട കോടതി പറയു
@tijokaduvakuzhyil74923 жыл бұрын
@@UnniKrishnan-kb1pi പൊതുക്കളെ കൊണ്ട് പോകാൻ അനുകൂലമായ വിധിയാണോ..
@UnniKrishnan-kb1pi3 жыл бұрын
Tijo kaduvakuhyil അതിന് ആനുകാലം ആയിട്ടാണ് കോടതി പറഞ്ഞിരിക്കുന്നത് മനുഷ്യരുടെ ഉപജീവനമാർഗം ആണ് എന്ന് കേന്ദ്രസർക്കാരിനോട് അതിനുള്ള മറുപടി ചോദിച്ചിട്ടുണ്ട് കോടതിക്ക് മറുപടി തൃപ്തികാരം അല്ലങ്കിൽ സർക്കാർ കൊണ്ടുവന്ന നിയമം സ്റ്റേ ചെയ്യും എന്ന് മുന്നറിയിപ്പ് ആണ് കോടതി പറഞ്ഞിരിക്കുന്നത് സർക്കാർ എന്ത് പറയും എന്ന് അറിഞ്ഞതിന് ശേഷം എന്താണ് എന്ന് അറിയാം
@shameerotp27673 жыл бұрын
Ys. Swagatharham aan. But chila police gunda koottukettin enth cheyyum