Mob :6282956650 പറവൂർ സ്വരൺ ഈ വർഷോപ്പ് വന്നിരിക്കുന്നത് പറവൂർ വള്ളുവള്ളി ( എറണാകുളം)
@nandulal38682 ай бұрын
പേര് അടിച്ചിട്ട് ഞാൻ ഫോട്ടോ ഇട്ട് തരാം കേട്ടോ
@mohammedlathif20612 ай бұрын
ആ വൈറ്റ് സ്ഥലങ്ങളെല്ലാം ബ്ലാക്ക് ആക്കാമായിരുന്നു എന്നാൽ ഒന്നും കൂടി നന്നായിരുന്നു എന്ന് തോന്നി പിന്നെ എല്ലാം ഒന്നിനൊന്നു മെച്ചമാണ് സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Autokaran2 ай бұрын
Ok അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഏതൊരാളുടെയും വളർച്ചയ്ക്ക് സഹായിക്കും❤
@swaransasthavingal20482 ай бұрын
❤
@shyamlin18182 ай бұрын
സൂപ്പർ
@AmbiliDas-y8l2 ай бұрын
🌹👌 ഹായ് -പൊളപ്പനല്ല പൊ പൊള നാണല്ലോ പത്തനംതിട്ടക്കാരെല്ലാം ഇനി അവിടാകുമെന്ന് തോന്നുന്നു.
@swaransasthavingal20482 ай бұрын
😍
@nandulal38682 ай бұрын
🥰🥰🥰🥰🖤🖤🖤🖤🖤
@abdullatheef9908Ай бұрын
വളരേ നന്നായിട്ടുണ്ട്. ഞാൻ നാട്ടിൽ വന്നാൽ ഒരു പുത്തൻ വണ്ടി വാങ്ങി സ്വരയുടെ അടുത്തെത്തും. ഒരു വയനാട്ടുക്കാരൻ.
@sreejithbabu6827Ай бұрын
അടിപൊളി ആയിട്ടുണ്ട്..❤
@pookoyathangal3488Ай бұрын
വളരെ.നന്നായിട്ടുണ്ട്. ആർടിഒ.
@ajmal.m.a382 ай бұрын
Worke super ആയിട്ടുണ്ട് 👍
@Rajeeb_kr19 күн бұрын
നല്ല അടിപൊളി വർക്ക് 👍
@lukmanasharaf20562 ай бұрын
Super work.. 👍👍💪
@navaspt33182 ай бұрын
Good work
@santhuvs50272 ай бұрын
Pwolly look vandi ...@ THAMPURAN
@swaransasthavingal20482 ай бұрын
❤
@ashrafak78362 ай бұрын
സൂപ്പറായിട്ടുണ്ട്❤
@nandulal38682 ай бұрын
Tnx
@jibin6142 ай бұрын
സൂപ്പർ പൊളിച്ചു ❤❤❤
@SajanVarghese-h3t2 ай бұрын
അടിപൊളി വർക്ക്
@sudhisudhiks44952 ай бұрын
ഒന്നും പറയാൻ ഇല്ല ഇക്കാ.❤❤❤
@swaransasthavingal20482 ай бұрын
@@sudhisudhiks4495 thanks bro,❤️
@shoukkathali46922 ай бұрын
Super ekka❤
@Suresh-i9r4x2 ай бұрын
❤❤❤ പറവൂർ സ്വരൻ ൻ്റെ വാർക്ക് പൊളപ്പൻ
@swaransasthavingal20482 ай бұрын
Thank you chettaa❤
@mohamedarappayil39492 ай бұрын
👍🏻സൂപ്പർ
@muhaibudheenogmuhai59621 күн бұрын
❤nice work bro❤❤❤
@sirajrkara786Ай бұрын
എനിക്ക് ഈ വണ്ടിയിൽ ഇഷ്ടം ആയത് ഡ്രൈവറുടെ സീറ്റും പിന്നെ ആ ഡോർ ആണ് ഇങ്ങനെയുള്ള സീറ്റ് എവിടെ നിന്നും വാങ്ങാൻ കഴിയും ഒന്ന് പറഞ്ഞു തരുമോ...
@Kingdon-x8v23 күн бұрын
ഫ്രണ്ടിലും ഹാൽഫ് ഡോർ വെച്ചിരുന്നെങ്കിൽ ഒന്നും കൂടി ഉഷാറാകുമായിരുന്നു 👍
@sakkeerali69692 ай бұрын
സൂപ്പർ ആയിട്ടുണ്ട് ❤❤❤
@DileepKumar-mr1ro2 ай бұрын
കലക്കി❤❤❤ എത്ര ആക്കും മൊത്തം കൊട്ടേഷൻ പറയാമോ
@shyamnandhushyamnandhu91092 ай бұрын
Super ❤❤❤❤❤
@harikumarb614727 күн бұрын
ഞാൻ ഒരു ഓട്ടോ ഡ്രൈവർ അല്ല... പക്ഷെ ആദ്യമായി ആണ് ഓട്ടോകളെ കുറിച്ച് മാത്രം ഉള്ള യൂട്യൂബ് ചാനൽ കാണുന്നത്... സാധാരണക്കാർക്ക് രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ഏത് സമയവും ആവശ്യത്തിന് ഓട്ടോക്കാരെയുള്ളൂ
@rafeekoo63932 ай бұрын
ഇത്രയും വെയിറ്റ് വണ്ടിയിൽ കയറ്റിയാൽ 20 22 മൈലേജ് കിട്ടും.പണി അടിപൊളി.🌹🌹🌹
@KolaruPudichavan1095 күн бұрын
Super 👌👌👌👌👌💕💕💕💕💕
@ShanifVk2 ай бұрын
ADIPOLI,VARK
@Anandcv472 ай бұрын
Polich mone ❤
@swaransasthavingal20482 ай бұрын
Thank u bro❤
@SidhiqS-t9hАй бұрын
Ea wokin ethra roopayakum
@rajeshnb81772 ай бұрын
തമ്പുരാൻ ചേർത്തലക്കാരൻ...... 💥
@nandulal38682 ай бұрын
🖤🖤🖤🖤
@ShanifVk2 ай бұрын
ADIPOLI,VARK,SOOPER
@shamsupoopalam98082 ай бұрын
Super
@akshayks637Ай бұрын
Nandhulal 🔥
@venunandhanamvenunandhanam65612 ай бұрын
അടിപൊളി 💪💪💪🌹❤❤❤❤
@nandulal38682 ай бұрын
❤
@Chinchu-tt3sz2 ай бұрын
അടിപൊളി 👌👍. എത്രയാ ചാർജ്
@Sharafu5302 ай бұрын
പൊളപ്പൻ ❤
@nandulal38682 ай бұрын
🖤
@pravatjena83982 ай бұрын
Super work😢
@Kozhikodenrickshaw2 ай бұрын
പൊളപ്പൻ😁
@Autokaran2 ай бұрын
Ok ബോസ്
@swaransasthavingal20482 ай бұрын
Thanks bro
@anilvarikkoli37932 ай бұрын
Vaaa super
@nandulal38682 ай бұрын
Tnx bro
@AmbadiAbi-k7j2 ай бұрын
Suppr
@pookoyathangal3488Ай бұрын
അടിപൊളി. വളരെ നന്നായി ടുണ്ട്. ആർടിഒ അധികൃതർ. വിടുമോ. ഓടിക്കാൻ പറ്റുമോ.
@AnandhakrishnanSNair2 ай бұрын
👍👍👍👍👍👍👍👍👍🥰👍👍 14:42
@abubakarsiddique911926 күн бұрын
👌👌👌
@SidheekSidheek-pc1er2 ай бұрын
പൊളപ്പൻ
@sudheermuhammed4936Ай бұрын
ആ ട്രൈവർ സീറ്റ് ഏത് വണ്ടിയുടെതാണ്
@FahisParappanangadi10 күн бұрын
👍🌹🌹🌹
@sillyhearts-k5t2 ай бұрын
❤️❤️❤️👌👍
@fakhruddeenarakkal4516Ай бұрын
Front il door vekkunnathukonde prashnam undo ?
@Rasheed-f6c2 ай бұрын
Suppar❤❤❤❤❤❤❤❤
@nandulal38682 ай бұрын
🖤🖤🖤
@SibuThakazhy2 ай бұрын
❤️❤️❤️👍👍👍🙏🙏🙏
@ajmal.m.a382 ай бұрын
Muneer bai ഈ വർക്കിന് മൊത്തം എത്ര ആയി amount
@jyothiramai2861Ай бұрын
Andhrapradesh. Hai
@mohammedlathif20612 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@thajuthaju95472 ай бұрын
Auto karudya benze❤❤❤
@swaransasthavingal20482 ай бұрын
😁
@nandulal38682 ай бұрын
Tnx machane 🖤🖤🖤
@MuhammedYousaf-k8n2 ай бұрын
👍👍
@rajeshrajeshm56232 ай бұрын
ബാക്ക് ഡോർ ഇഷ്ടം
@swaransasthavingal20482 ай бұрын
@@rajeshrajeshm5623 ,😍
@AnandhakrishnanSNair2 ай бұрын
❤❤💋
@joyalmathew32742 ай бұрын
🔥🔥🔥🔥
@mr.safradvlog94942 ай бұрын
പൊളി വർക്ക് ആണ് കെട്ട ❤ ഇക്കാടെ നമ്പർ സെൻറ് ചെയ്യു
@swaransasthavingal20482 ай бұрын
❤
@GaneshMS-k7p2 ай бұрын
Vandi supara , thumbikai mirror kollula .
@aneesht39182 ай бұрын
❤
@BineeshKaiveli2 ай бұрын
Ethra varum ellam koodi (work)
@Autokaran2 ай бұрын
നമ്പർ കമന്റിലുണ്ട് വിളിക്കൂ
@Nawaz5372 ай бұрын
Total cost
@Upholistery2 ай бұрын
ഉള്ളിലെ വർക്ക് ഒന്നുകൂടെ ഉഷാറാക്കാമായിരുന്നു 👍👍
@swaransasthavingal20482 ай бұрын
Epol oru standard und bro athikamayal borakum
@nandulal38682 ай бұрын
വേണ്ട മച്ചാനെ റോഡിൽ ഇറക്കാൻ സമ്മതിക്കില്ല 🤭
@satheeshmohan98262 ай бұрын
അമ്പോ 😂😂
@nigin97862 ай бұрын
Tottal ethrayayi
@ShajahanRawuther17 күн бұрын
ബാഗ് വശവും അടി വശവും കറുപ് തന്നെ ആണ് നല്ലത്
@akhilkv22022 ай бұрын
Polappan enikkum ethupole vandy paniyannam
@torqueheart65012 ай бұрын
ikka sreejithinte aduth vdoilallo
@ajaikhosh2 ай бұрын
ഇന്റീരിയർ വർക്ക് സൂപ്പർ ആണ് ബട്ട് പുറത്ത് അല്പം ഓവർ അയൊന്നൊരു സംശയം 😊
@swaransasthavingal20482 ай бұрын
Oru pavam vandi premiyude vandiyanu bro cash undayitt onnumalla oru agraham alle rathri kidannal nammal oke ravile eneekum ennu vanna urapundo .agraham onnum matti vekaruth
@nandulal38682 ай бұрын
അതെ മച്ചാനെ എന്റെ അവസ്ഥ അറിയാല്ലോ ആഗ്രഹം അത്രെ ഉള്ളു വണ്ടിയും കൊണ്ട് ഇറങ്ങിയാൽ എത്ര പേരാണ് ചോദിക്കുന്നത് എവിടെ പണിഞ്ഞു കൊള്ളാം സൂപ്പർ എന്ന് അത് മതി മച്ചാനെ എനിക്ക് @@swaransasthavingal2048
@siyadtvm27732 ай бұрын
ചിലവ് ആയ കാശ് അറിഞ്ഞാൽ സാധാരണ അത്താണി ആട്ടോ കാർക്ക് മതിയാകും.. അല്ലാതെ സുഖയാത്ര മാത്രമാണ് ലക്ഷ്യമെങ്കിൽ , കാശ് പ്രശനമല്ലെങ്കിൽ.... താറ് വാങ്ങി മോഡി ഫേഡ് ചെയ്യാമല്ലോ..... ഇത് കുറഞ്ഞത് 85000 രൂപയും ആയിട്ടുണ്ട്,😅
@swaransasthavingal20482 ай бұрын
@@siyadtvm2773 85000 roopak cheyth tharuo same work
@nandulal3868Ай бұрын
പണം പോട്ടെ പവർ വരട്ടെ എന്റെ ആഗ്രഹം അല്ലെ എന്റെ വണ്ടി എങ്ങനെ കൊണ്ട് നടക്കണം എന്ന് 😎
@majeedmoideenkuttymajeedmo4157Ай бұрын
പൊളപ്പൻ സൂപ്പർ
@Roso_jn82 ай бұрын
Ni Perunthachante mon aada😮💨
@swaransasthavingal20482 ай бұрын
@@Roso_jn8 ,,Njan kannante mon aanu ❤
@ShareefRpАй бұрын
ഫൈനടി കമോ 3:18 3:20
@shivashivashivashiva70672 ай бұрын
👍
@pauljoseph44212 ай бұрын
Pollappan
@SandeepMalooty2 ай бұрын
ലൊക്കേഷൻ എവിടാ ഇക്കാ? കറക്ട്
@Autokaran2 ай бұрын
എറണാകുളം പറവൂർ റൂട്ടിൽ വള്ളുവള്ളി എന്ന സ്ഥലത്ത് നമ്പർ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്
എന്തെങ്കിലുമൊക്കെ ചെയ്ത് എത്ര ഭംഗിയാക്കിയാലും mvd കണ്ടാൽ ഒക്കെ പൊളിച്ചു കളയണ്ടേ.😢
@akhilbabu66072 ай бұрын
Popolapan
@chempakamalto73002 ай бұрын
Sunshade white aakkamayirunnu
@rabinsrahmath86202 ай бұрын
വർക്ക് കുഴപ്പമില്ല പക്ഷെ എനിക്ക് നല്ല പണിയാണ് തന്നത് ഫ്രണ്ട് ഒന്നു കൂടി പോക്കാമായിരുന്നു
@swaransasthavingal20482 ай бұрын
Nth enik mansilayilla
@sskkvatakara58282 ай бұрын
Sidii ka chariv anivaryamanu bangyakoom poly lookum akum
@swaransasthavingal20482 ай бұрын
Mattulla videosil eth allallo paranjath
@padmagirish84852 ай бұрын
എന്ത് ബോഡി work
@Autokaran2 ай бұрын
👌 സൂപ്പർ ബോഡി വർക്ക്
@Sharafu5302 ай бұрын
വൈറ്റോക്കെ ബ്ലാക്ക് അടിക്ക്
@gireedharanmadhavan92312 ай бұрын
ഗ്ലാസ്സ് ഫിറ്റിങ് ആനക്കൊമ്പ് മോഡൽ താഴെ നിന്നും മുകളിലേക്ക് കൊടുക്കാൻ പറ്റില്ലേ. ഒരു വറൈറ്റിലുക്ക് ആകില്ലേ
@swaransasthavingal20482 ай бұрын
Kodukam bro
@KL78_SM_FAMILYАй бұрын
ഇങ്ങനെ ചെയ്താൽ ആർടിഒ ബ്രേക്കിന് പോയാൽ ബ്രേക്ക് തരുമോ ഫൈനും കാര്യം ഒന്നും വരില്ലേ
@shaluWorld-g2e2 ай бұрын
ഇതൊക്കെ എന്ത് ഇതിലും ലുക്കിൽ സൺറൂഫ് വരെ വെച്ച് ഒന്നന്നര ലുക്കിൽ ആപ്പെ വർക്ക് ചെയ്യും നമ്മുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉള്ള ബാവുഏട്ടൻ
@qatartech...97252 ай бұрын
അവിടുത്തെ അഡ്രസ്സ് കൊടുക്ക് വീഡിയോ ചെയ്യാൻ പറയൂ
@swaransasthavingal20482 ай бұрын
Sunroof vekan arelum paranj vannal nammalum vekkum bro ath valiya ana karyam onnum ella njan autotaxi modification cheyth thodangiyatha ee paripadi sakala kalikalum kazhinjatha
@nandulal38682 ай бұрын
ആലപ്പുഴയിൽ നിന്ന് കാലിക്കറ്റ് വരെ എത്ര ഭൂരം കാണും 🤔
@shaluWorld-g2e2 ай бұрын
@@nandulal3868 jest google mape നോക്കു bro
@shaluWorld-g2e2 ай бұрын
@@nandulal3868 കാലിക്കറ്റ് അടിക്കരുത് കാലിക്കറ്റ് യൂനിവേസിറ്റി എന്ന് കൊടുക്കണം കാരണം യൂണിവേയ്സിറ്റി നിൽക്കുന്നത് മലപ്പുറം ജില്ലയില
@raeespk41912 ай бұрын
MVD കണ്ട 4:32 പൈസ കൊടുക്കണോ
@safeerpes8849Ай бұрын
Mvd 😂
@Kuttippuramkkaran2 ай бұрын
സ്വന്തം വണ്ടി മട്ടാഞ്ചേരി പോയി പണിതു വീഡിയോ എടുക്കാൻ ഇവിടെ വരാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു 😜
@Autokaran2 ай бұрын
രണ്ടും എന്റെ ജോലിയുടെ ഭാഗമാണ് സുഹൃത്തേ
@Kuttippuramkkaran2 ай бұрын
@@Autokaran കാഴ്ച്ചക്കാരായ ഞങ്ങൾക്ക് നിങ്ങളുടെ ഓട്ടോ വരെ ഇവിടെ പണിഞ്ഞിട്ടില്ല ഇവരുടെ വർക്ക് പോരായിരിക്കും എന്ന് തോന്നില്ലേ സുഹൃത്തേ