സിനാന്റെ ഉമ്മാടെ സ്വഭാവം എല്ലാവരും എല്ലാവരും അറിയണം എന്നിട് സിനാനെ രക്ഷിക്കണം
@kunhammedck9325 күн бұрын
സിനനെയും മുഹ്‌സിസയെയും ഒരുമിപ്പിക്കണം ഉമ്മാക്ക് അതിനുള്ള ശിക്ഷ കൊടുക്കണം
@HameedCp-zo5zd5 күн бұрын
റഷീദ ഉമ്മ എന്തായാലും കുടുങ്ങും എന്ന് ഉറപ്പാണ്. സിനാന്റെ നിരപരാധിത്വം തെളിയും.മുഹ്സിനയും സിനാനും ഒന്നിക്കും.
@AbidaPm-x6p6 күн бұрын
ഉപ്പയുടെ ഈ ആണത്വം റഷീദ ഉമ്മാ യോടും എടുത്തൂടെ
@muchiksd98446 күн бұрын
മുഹ്സിന യും സിനാനും ഒന്നിക്കണം അവന്റെ മനസ്സ് എല്ലാവരും അറിയണം പാവം സിനാൻ
@RamlathJafla-ce7km5 күн бұрын
ഇനിയും സത്യങ്ങൾ പുറത്തുവരണം ഇനി എഗിലും സത്യം എല്ലാരും അറിയണം പ്ലീസ് സൽവ
@athikamuneer-ob4lp6 күн бұрын
സിനാനെ മുഹ്സിയും ഒഴിവാക്കുമോ ആ ഉമ്മയുടെ സ്വാഭാവം അവൾക്ക് അറിയുന്നതല്ലെ എത്രയും പെട്ടന്ന് സിനാന്റ നിരപരാധിത്യം തെളിയണം നാളെത്തെ കഥ സന്തോഷമുള്ള കഥ ആയാൽ മതിയായിരുന്നു
@user-qi5ri2qs8j6 күн бұрын
മുഹ്സിനക്ക്പറഞ്ഞ് കൂടെ നടന്ന സംഭവങ്ങൾ മുഴുവനും. റഷീദ തള്ളയെ അവൾക്ക് നന്നായറിയുന്നതല്ലേ. മുഹ്സിനക്ക് എല്ലാ ടെസ്റ്റുകളും ചെയ്ത് അതിൽ അവൾ ഗർഭിണിയാണെന്ന് അറിയണം. അപ്പോൾ എല്ലാവരും സിനാൻ എന്താണ് പറയാനുള്ളത്. എന്ന് കേൾക്കണം. അ ങ്ങിനെ സിനാന്റെ നിരപരാധിത്തം തെളിയണം. ഇതിനൊക്കെ കാരണക്കാരി റഷീദ തള്ളയാണെന്നറിയം' അവളുടെ പേരിൽ കേസ് കൊടുക്കണം. കിടക്കട്ടെ കുറച്ച് കാലം അവൾ ജയിലിൽ . ഉപ്പയും സിനാനും അവളെ ഇറക്കി കൊണ്ട് വരരുത്.
@zainudheenpk31875 күн бұрын
ഉമ്മ ശരിക്കും പാഠം പടിക്കും അവർ വീണ്ടും ഒന്നാകും സുഖമായയി വേറെ താമസിക്കും
@KadeejaKv-sr3yw6 күн бұрын
സിനം മുഹ്‌സിയും പെട്ടോ ന്ന് ഒരുമിച്ചു ജീവിക്ക ett
@sihabsihab45555 күн бұрын
സത്യം എവിടെ യാണോ അവിടെ വിജയം ഉണ്ടാവും തീർച്ചയായും allaahu എല്ലാം കാണുന്നുണ്ട് 🤲🤲👍👍👍👍👍👍👍👍♥♥♥♥♥♥♥😭😭😭😭😭😭😭😭😭😭
@umarkoya67155 күн бұрын
സിനാന് കേൾക്കാൻ ആരുമില്ല മുഹ്സിന പറയുന്നത് കേൾക്കാൻ ആരും തയ്യാറല്ല സത്യമറിയാൻ താൽപര്യമുണ്ട് വ്യക്തമാക്കണം
@AshrafAchu-o8z6 күн бұрын
ഇന്നെങ്കിലും സിനാൻ്റെ നിരപരാധിത്യം തെളിയുമെന്ന് കരുതി
@MammuMuhammadN6 күн бұрын
പാവം സിനാ ൻ
@MINHAJPARAMBAN105 күн бұрын
സിനാന്റെ നിരപരാതിത്വം തെളിയണം റഷീദക്കു അതിനുള്ള തക്ക ശിക്ഷ കൊടുക്കണം
@NabeesaKalarikandi5 күн бұрын
ഉപ്പാന്റെ ഈ ആണത്വം റശീദാന്റെ മുമ്പിൽ എന്താണ് ഇല്ലാത്തത് നിരപരാധിയായ സിനാന്റെ മുമ്പിൽ മാത്രം എടുക്കുന്നത് മുഹ്സിന്റെ ഉമ്മാക്ക് ആങ്ങളക്കും അറിയാലൊ സിനാനെ അവർ ഹോസ്പിറ്റലിൽ കയറാൻ സമ്മതിക്കാതെ ആട്ടിയകറ്റുന്നത് നിന്റെ കള്ളക്കഥ ഒന്ന് നിർത്തണം ഞാൻ നിന്നോട് പല തവണ പറഞ്ഞതാണ് നിന്റെ ത് പോലെ കരിങ്കൽ മനസ്സല്ല കേൾവിക്കാരത് എന്ന.....നിനക്ക് എല്ലാം കണക്കാണ് പൈസ ഉണ്ടാക്കിയാൽ മതി പാവം സിനാന്റെ സത്യം തെളിയണം സിനാനും മുഹ്സിയും ഒരുമിക്കണം സന്തോഷത്തോടെ ജീവിക്കണം കുഞ്ഞുങ്ങൾ ഉണ്ടാവണം
@muhsin20385 күн бұрын
ഉപ്പ റെഷീദുമ്മാടെ അടുത്ത്‌സ് ട്രോ ങ്ങാവണം ആയിരുന്നു
@FaisalBabu-me6ee6 күн бұрын
ഇത് എന്തു പെറ്റുമ്മ യാണ് ഒരു പ്രസവിച്ച ഉമ്മക്കും ഇങ്ങനെ ചെയ്യാൻ കഴിയില്ല ചീത്ത കാര്യങ്ങൾ ക് ഒരു പെറ്റുമ്മ ക്കും കൂട്ടു നിൽക്കരുത് ഇതെന്ത് കഥ യാണ് ഒന്നുകിൽ നല്ല കാര്യങ്ങൾ പറയുക ഇങ്ങനെ തെ സ്വാഭാവം ഇത് കേട്ടു ആരെങ്കിലും പഠിച്ചാൽ നീ ആയിരിക്കും ഉത്തരവാദി ഇതിൽ ഗുണപാടം ഉണ്ട് എന്ന് മനസ്സിലാക്കി നീട്ടി പറയുന്നത് ശരി അല്ല ഇല്ലാത്ത കഥകള ല്ലെ
@bathiii5 күн бұрын
Ith orumathiri serial poleyan stories 😂
@Saniyyamol5 күн бұрын
എന്റെ ഉമ്മയും ഇത് പോലെയാണ് ഞാൻ ഒരു പാട് അനുഭവിച്ചു കരഞ്ഞു കരഞ്ഞു കണ്ണിൽ നിന്നും ചേര വന്നു 😭😭എനിക്ക് അനുഭവം ഉണ്ട് ഇങ്ങനെ ഉള്ള ഉമ്മമാരും ലോകത്ത് ഉണ്ട് 100%ശരിയാണ് ഒരു ആണ് ഇങ്ങനെ അനുഭവിച്ചിട്ടുണ്ടെങ്കിൽ ഒരു പെണ്ണായ ഞാൻ അനുഭവിച്ച പറയാൻ പറ്റില്ല 😭😭ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത പേരു വരെ എനിക്ക് കിട്ടി എന്റെ ഉമ്മ കാരണം 😭😭🤲🏻🤲🏻
@SuharabiK-x7w6 күн бұрын
റഷീദ ഉമ്മാക്ക് തലക്ക് രണ്ട് കൊടുത്ത് ആട്ടണം ❤❤❤❤
@jouharkv81135 күн бұрын
കഥ കേൾക്കാൻ താൽപ്പര്യമില്ലാതായി😢
@sakkenak5886 күн бұрын
ഈ ഉപ്പ റഷീദയോട് ഇത്ര സ്ട്രോങ്ങ് ആയി നിൽക്കുന്നില്ലല്ലോ
@nijaskp6225 күн бұрын
സത്യം
@FathimaNidha-iz6os4 күн бұрын
കഥ അടിപോളി ആണ് 👍🏻
@AshrafAchu-o8z6 күн бұрын
ഇതെത്ര ദിവസമായി ഇങ്ങനെ ഇതിനൊരു മാറ്റമില്ലെ ശത്രുവിനെ എന്നാ വളർത്തി കൊണ്ട് വരുന്ന കഥ അടുത്ത എപ്പിസോഡെങ്കിലും കഥ സൂപ്പറാക്കുമോ പ്ലീസ്👍👍
@hajarahaju45795 күн бұрын
സിനാന്റെ സത്യം തെളിയിക്കണം ഉമ്മാനെ കുടുക്കണം മുഹ്‌സിയും സിനാനും ഒന്നിക്കണം
@NaFeesaK-o4f6 күн бұрын
എനിയെങ്കിലും നല്ല കഥയായി അവതരിപ്പിക്കൂ സിനാനെയും മുഹ്സിയെയും ഒന്നിപ്പിക്കു റഷീദ ഉമ്മയെ പാഠം പഠിപ്പിക്കുന്ന മരുമകൾ അവണം അവൾ. ഇൻഷ അള്ളാഹ ബാക്കിപ്പിന്നെഎഴുതാം.
@safiyasafiya.m2465 күн бұрын
കാലം തെളിയിക്കും ❤❤❤
@SalmanFaris-e5b6 күн бұрын
ക് അസ്സലാമു അലൈക്കും മുഹ്സിനും നിനാനനും ഒന്നാവവണം അതാണ് സേ ധാ ഷംആഗ്ര ഗ്രഹം എഴുത്തിൽ തെറ്റ് ഉണ്ടാവും ഗ ശമീണം കണ്ണ് കാഴ് ചു കുറവാണ് അതുകൊണ്ട്
@mmobiles48085 күн бұрын
രണ്ട് മുന്ന കഥകൾ ഒന്നിച്ച് പറയുകയാണ് പക്ഷെ എല്ലാ കഥയിലും പ്രശനങ്ങൾ ഇത് എന്ത് കഥകൾ ഇപ്പോൾ സിനാനു o മുഹ്ൃസിയും ഇത്രയും ഒബറടിക്കുന്ന കഥ നിർത്തി കൂടെ നിൻ്റെ കഥകൾ
@FathimaM-qz7vz6 күн бұрын
ഈ കഥയിൽ ആകെ ബുദ്ധി ഉള്ളത് റഷീദ☹️☹️ഉമ്മക്ക് മാത്രം 💯💯അല്ലെ 😂😂😂🙏👌
@sakkenak5886 күн бұрын
ഉപ്പയാണ് ഏറ്റവും തെറ്റുകാരൻ അയാൾ സ്വന്തം ഭാര്യ യുടെ കളിക്കണ്ടിട്ട് മിണ്ടാതിരിന്നിട്ട് ഇപ്പോൾ വലിയ ആളാവുകയാണോ പൊട്ടൻ ബഷീർ
@muhammedpk91806 күн бұрын
😢😢😢
@sahirap11166 күн бұрын
സിനാനെ ഉമ്മാന്റെ കെട്ടുകഥ എന്തിനാണ് കേൾക്കണേ അവളെ കേട്ടിട്ടില്ല എന്ന് പറഞ്ഞുകൂടെ ഇങ്ങനെ പ്രശ്നമുണ്ടാകുമോ കഥ ഒരു രസവുമില്ല
@rishinkappakunnan78145 күн бұрын
സിനാനെയും മുഹ്‌സിനെയും ഒന്നിപ്പിക്കണം
@Nafeesa45475 күн бұрын
ആ മകനെ പ്രസവിച്ച ഉമ്മ അതല്ലഒരു ഉമ്മക്കും ഇങ്ങനെ കടുംകൈ ചെയ്യാൻ പറ്റില്ലഉപ്പാക്ക് എങ്ങനെ ഈ ധൈര്യം കിട്ടിഇത് ഭാര്യയോട് കാട്ടേണ്ടിയാതാണ്
@SheebaJalil4 күн бұрын
സിനാൻ്റെ പൊടത്തരം അവന് ആണായി ജീവിച്ചു ടെ
@RukiyaK-b5h5 күн бұрын
നിരപരാധിയായ സിനിമയിലെ ഇങ്ങനെ പറയാൻ പറ്റിയില്ല
@ramlasulaiman88846 күн бұрын
മുഹ്സിന തീരെ പോരാ അവൾക്ക് sinan ഇത്രക്കും സ്നേഹിച്ചതറിയില്ലായ്
@jarisanoushad27405 күн бұрын
മുഹിസിനക് വിശേഷം ഉണ്ടാവും അപ്പോൾ സിനാനും മൂഹിസിനയും ഒന്നികും സിനാന്റ് നിര പരാതി ത്വം തെളിയും
@ShamilKorattiyan-ch1bz5 күн бұрын
ലൈക്ക്.ഇല്ല. .കാരണം. ഞങ്ങളുടെ.സിനാനുഠ.മുഹ്സിനയുഠ....വിഷമത്തിലാണ്...രഷീദക്...വിജയവും ലൈക്ക്. ഇല്ല
@HusainaM-u4p5 күн бұрын
റമളാൻ ആകുമ്പോഴേക്കും ഈ കഥ നിർത്തൂ
@kadeejathsuhila43326 күн бұрын
Sinan muhsi onn onnikane please 😢
@RukiyaK-b5h5 күн бұрын
സിനാന് വാക്ക് കേൾക്കാൻ പറ്റാത്തത്
@muhammedbaqavi99245 күн бұрын
' നിരപരാതിത്വം തെളിയിക്കാൻ സിനാൻ ഹോസ്പിറ്റലിലേക്ക് എന്ന് തലക്കെട്ട് കൊടുത്ത് എന്താ സൽവാനീ പറയുന്നത്? ആളുകളെ വിഡ്ഡികളാക്കുന്നുവോ?
@Safamolshifa5 күн бұрын
സമ്മതിച്ചല്ലല്ലോ തെളിയിക്കാൻ 😥
@muhammedbaqavi99245 күн бұрын
സമ്മദിച്ചല്ലോ തെളിയിക്കാൻ ?
@AbasnkvNkv5 күн бұрын
ഇതത്രയും കാലം ഈ സിനാന്റെ ഉപ്പ എവിടെ ക്രിയിരുന്നു❤️❤️
സിനാൻ ശരിക്കും അവരുടെ മോനല്ലേ . അതോ രണ്ടാനമ്മയാണോ . റഷീദ
@FebinafaisalFebinafaisal5 күн бұрын
Noor fathima, nafi usthad poyo..
@hadidiyamustafa47705 күн бұрын
സൽവ എല്ലാവർക്കും പ്രഷർ കൂടുന്നുണ്ട് സൂപ്പർ കഥാനായക
@muhammedk14395 күн бұрын
🎉🎉🎉🎉🎉🎉🎉
@amanahhaa5 күн бұрын
ബോറായ കഥ എന്നാല് കേൾക്കും Sinante ഉപ്പ കുറച്ചുമുന്നേ സ്ട്രോങ്ങ് avandiyirunnu എന്നാൽ വെട്ടുകൊള്ളേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല
@vmcv25255 күн бұрын
സിനാനും മുഹ്സിന യും ഒന്നിക്കണം എന്നിട്ടുമതി ബാക്കി
@AyishaPoothapalam-y2n5 күн бұрын
😢😢😢😢😢
@sameenashijad18556 күн бұрын
Super 😊😊
@Fathimanidhavm56 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢
@thahiraappade43765 күн бұрын
ഈ സ്റ്റോറി കേൾക്കാൻ ടെൻഷൻ ആകുന്ന ഇങ്ങനത്തെ ഉമ്മ മആരുണ്ടാ കുമോ
@Muheez-i1t5 күн бұрын
Wahlikum saalm 😢
@AyishaCp-kd5wo5 күн бұрын
നിങ്ങൾ തന്നെ അല്ലോ പറയുന്നതും ചെയ്യ്യുന്നതും ആ പാവം സി നാനി നെ എന്തിനാ ഇല്ലാ. ത്ത കുറ്റം പറഞ്ഞ് നടക്കുന്നത് സ്വന്തം തള്ള അല്ലോ അത് പിന്നെ ഉപ്പയും ഒന്നു കണിച്ചു കെടുക്കു നിരുത്ത് എട്ടി കെ ക്കാൻ പറ്റില്ല മടുത്തു