ഞാൻ ഉണ്ടാക്കി നോക്കി ചേട്ടാ ഇപ്പോ. അടിപൊളി. പെറുക്കി തിന്നു തീർക്കുവാ എല്ലാവരും 😂
@aqsa46942 жыл бұрын
എന്റെ ഇക്കക്ക് ഭയങ്കര ഇഷ്ടമാണ് ബോട്ടി ഫ്രൈ, എപ്പോൾ വരുമ്പോളും ഉണ്ടാക്കി കൊടുക്കും, മക്കൾക്കും ഇഷ്ടമാണ്, ഞാനും ഇതുപോലെ തന്നെയാ ഉണ്ടാക്കാറ്, എന്ത് ടേസ്റ്റ് ആണെന്നോ, പക്ഷെ ഇപ്രാവശ്യം വന്നപ്പോൾ എനിക്ക് വയ്യാത്ത കാരണം ഉണ്ടാക്കിയില്ല, ഇൻശാ അല്ലാഹ് ഇനി ഉണ്ടാക്കി കൊടുക്കും ❤️❤️❤️, കുറച്ചു തേങ്ങാക്കൊത്തും കൂടി ചേർത്താൽ അടിപൊളി അല്ലേ ഇക്കാ ❤️
@ShaijyKuriyakose Жыл бұрын
ചേട്ടാ അടിപൊളി കണ്ടപ്പോ തന്നെ സൂപ്പർ ഇനി ഉണ്ടാക്കി നോക്കട്ട് thank you🙏
@MinisLittleWorld2 жыл бұрын
Awesome recipe thank you very much for sharing 😀
@sreevaisakh93174 ай бұрын
നിഷ്കളങ്കമായ അവതരണം...അതുപോലെ തന്നെയുള്ള സംസാര രീതിയും...❤
@bijigeorge99622 жыл бұрын
ഓരോ വിഭവം കാണിച്ചു കൊതിപ്പിച്ചു ഇക്ക. ഞാനും ട്രൈ ചെയ്യും
@SukuNair-pb7ib Жыл бұрын
നല്ലപോലെ വൃത്തിയായി പറഞ്ഞു തന്നതിന് നന്ദി
@sirajsulaiman7372 жыл бұрын
ബോട്ടി വളരെ ഇഷ്ട്ടമുള്ളതാണ് എനിക്ക് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😋😋😋😋😋😋
ഞാൻ ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല അടിപൊളി 😋😋😋😋
@anithaks66902 жыл бұрын
ഇക്ക ആണെങ്കിലും അച്ചായന്റെ സംസാരം
@sreejiththamban93972 жыл бұрын
Haavoooo adipoli chetta ..
@samuelyohannan5431 Жыл бұрын
Sir, vayru niranju sirente samsaram.thanks
@fidhin804422 сағат бұрын
കാണുമ്പോൾ തന്നെ കൊതി തോന്നുന്നു
@UnniB-p5t3 ай бұрын
Oru sada....kalamkamillatha..oru pavam manushyan........big salute ikka.......
@aneeshkumar71605 ай бұрын
പണ്ട് ഒരു പോത്തിൻ്റെ ഫുൾ ബോട്ടി മേടിച്ചു തോട്ടിൽ കൊണ്ടേ കഴുകി ശരിയാക്കി ഒരാഴ്ചത്തേക്ക് വരട്ടി വരട്ടി കൂട്ടുന്ന തോർമ്മ വരുന്നു😋😋😋😋
@Vlogettan14 ай бұрын
ഉണ്ടാക്കി നോക്കട്ടെ 😋
@mollysabina21482 жыл бұрын
സൂപ്പർ കണ്ടിട്ട് കൊതി ആകുന്നു
@AbishaAlosiyes4 ай бұрын
Athyam ayittanu njn oru KZbin video k comment idunath....... Aa samsarm kettirikn nalla rasam ond .... Achan makkalku ..... Paranju kodukune pola.......
@lailakerala60612 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ പൈസ ഒക്കെ ഒത്തിരി ആകുമ്പോൾ മാറുമോ ഈ അവതരണം ഇങ്ങനെ തന്നെ ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ❤️🥰
@SageerkaipasKaipas-ci2ek Жыл бұрын
കാണാൻ ഐശ്വരമുള്ള മകൾ മരുമകനും സുപ്പർ❤❤❤❤❤❤
@rameshdanavan58202 жыл бұрын
ഇക്കയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@davidnelson94282 жыл бұрын
ബോട്ടി ഫ്രൈ കൊള്ളാം തൊണ്ടയിൽ കൂടുങ്ങാതെ കഴിക്കണമെങ്കിൽ എന്തു വെള്ളം ആണ് കുടിയ്ക്കേണ്ടതു
@shareenaashraf3397 ай бұрын
ഇക്കയാണോ ചേട്ടാനാണോ അറിയില്ല ഏതായാലും supper performance ആണ് ട്ടോ 👌👌👌 എനിക്ക് സംസാരം നല്ലോണം ഇഷ്ടപ്പെട്ടു ബോട്ടിയിലും daste മനസ്സിലായി😂🌹
Botti Nalla vrithiyayi kazhukunnath kanumbo thanne oru samdanam...😀❤
@jameelashanavas2354 ай бұрын
Manam pokan vinegar and uppe,inchi cherth kazhukam
@sitharaudhayan Жыл бұрын
Samsaram kelkumbol thane video full kanan thonum.. Adipoliyanu chetta..
@jobinjohn42308 ай бұрын
ചേട്ടന്റെ വിഡീയോ കാണാൻ ഭയങ്കര ഇഷ്ടമാ പാവം ❤
@jameelashanavas2354 ай бұрын
Ith nokki njan UK yil vare pa chakam cheythu koduthuvittu
@bineeshpslakshmibineesh90602 жыл бұрын
അടിപൊളി ❤ഞാൻ ഇതുവരെ കഴിച്ചിട്ടില്ല 😂എങ്കിലും കൊള്ളാം 👍🏻👍🏻
@santhinikumar19172 жыл бұрын
Njan kashichitunde super taste ane
@FitchefNickАй бұрын
I made the exact boti fry by following your recipe I liked it It's really tasty 🤤
@mohammeduppala71942 жыл бұрын
നമ്മൾ ഇപ്പൊ അടുത്തു നാലുദിവസം മുൻപ് ഉണ്ടക്കി , സൂപ്പർ ആയിരുന്നു
@shihabshihab8138 Жыл бұрын
Ikkante വർത്താനം നല്ല രസണ്ട്.. എളിമ
@Durgagireesh-tq3ttАй бұрын
സൂപ്പർ ചേട്ടാ ഇങ്ങനെ വേണം കറി വെക്കുന്നെ 🥰🥰
@jasminputhett57002 жыл бұрын
ഇക്കാ സൂപ്പർ ആയിട്ടുണ്ട് 🌹😊👍
@rahamathullarahamathulla40202 жыл бұрын
Nishkalankamaya avatharanam ariyathe like adichupokum
@shaijugiripuram2 жыл бұрын
കുറച്ചു തേങ്ങാ കൊത്തുകൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനേ, my fvrt touchings
@sumba12313 ай бұрын
Tried recipe, superb
@dayhunting5802 Жыл бұрын
Ya mone nthaaa ithu tasty 😋 navil Vellam urunnu onnum parayaanillla poli super kandaaa thanne arinjoode manassilaayi sare 😅❤❤❤
@mukamikumari81635 ай бұрын
എന്റെ ഇക്കാ ബോട്ടി തിന്നാൻ കൊതിയാവുന്നു . 🥰😛😛 ❤❤ 👍👍👍👍👍❤❤❤❤❤🥰🥰🙏
@poyilzubair69462 жыл бұрын
അടിപൊളി 👍👍വായിൽ വെള്ളം ഊറി കണ്ടിട്ട് ഇൻ ഷാ അള്ളാ ഉണ്ടാക്കി നോക്കണം
@sreelathasugathan88982 жыл бұрын
അടിപൊളി ❤️🌹
@Hasbinashabeer.10 ай бұрын
Recipe superaayirunnu Thank you
@susanalexander87562 жыл бұрын
ബോട്ടി ആദ്യമായാണ് കാണുന്നത്. 👍💐
@joelzajoseph77112 жыл бұрын
കഴിച്ചു നോക്കു. കിടു taste ആണ്
@Omana8488 ай бұрын
ഇക്കാ അടിപൊളി സൂപ്പർ
@jumnanasriya57479 ай бұрын
Njan undakki nookitto adipoli
@binumc10878 ай бұрын
സൂപ്പർ കുക്കിങ്
@jojovarghese38142 жыл бұрын
Pwolichu....🤛
@alexmathew20502 жыл бұрын
Supeeeeeeer presentation🙏
@hameedmlp56862 жыл бұрын
പരമ്പരാഗത ഭക്ഷണത്തിലേക്ക് തിരിച്ചു വരികയാണെങ്കിൽ ഇന്ന് കാണുന്ന എല്ലാവിധ പ്രശ്നങ്ങളിലും പരിഹാരമുണ്ടായേനെ
@faisnazeer55982 жыл бұрын
Ethu pole cheythu vellam ozhichilla avasanam oru bisil adichu nokkiyappol kukkar karinju....super,....
@mohanakumar.p.r9182 Жыл бұрын
@@faisnazeer5598ഫ്ലെയിം കൂട്ടി വെച്ചിട്ട് കരിഞ്ഞുപോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല. സാരമില്ല ഒന്നുകൂടി പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ശരിയാകും. തെററിൽ നിന്നാണല്ലോ ശരിയുണ്ടാകുന്നത്.
@unikuttan Жыл бұрын
❤
@amalnavomirythm79628 ай бұрын
പരമ്പരാഗത ഫുഡ് മാത്രം കഴിച്ചാ ഇന്ന് ഹോസ്പിറ്റൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല, അന്നത്തെ ഭക്ഷണത്തിന്റെ മാത്രമല്ല പട്ടിണിയിലെ അര വയർ ഭക്ഷണവും എല്ലുമുറിയെ ജോലിയും ചെയ്യുന്നത് കൊണ്ടാണ് അന്ന് അത്ര ആരോഗ്യത്തോടെ ഇരുന്നിരുന്നത്, ഇന്ന് ചേമ്പും ചേനയും കാച്ചിലും കപ്പയും ഒക്കെ മാത്രം തിന്നിട്ടു ഓഫീസിൽ പോയി ജോലി ചെയ്താ ഷുഗർ റും ഗ്യാസും ഒക്കെ കൊണ്ട് നടക്കാം..
@nandas-vlogs2 жыл бұрын
നന്നായിട്ടുണ്ട് 👍👍👍👍
@sheeferhashim7756 Жыл бұрын
ഒരു നല്ല മനുഷ്യൻ....❤
@muhammedshahal9254 Жыл бұрын
നല്ല വൃത്തിയുള്ള മനുഷ്യൻ
@babuthomas9909 ай бұрын
അടിപൊളി ആണ്
@muraliashi349 Жыл бұрын
ഇക്കാ അടിപൊളി
@jinn5412 жыл бұрын
കുറച്ചു തേങ്ങ കൊത്തു കൂടി ഇട്ടാൽ ഒന്നുടെ പൊളിക്കും 😋😋👍👍
@Omana8488 ай бұрын
അടിപൊളി പൊട്ടിക്കര സൂപ്പർ
@lathikanagarajan78965 ай бұрын
Nalla raste aanu...njangal cheyyarundu
@ManojMs-zt5nk6 ай бұрын
ഇക്കാ സൂപ്പർ ആണ്
@eldhovlogz10172 жыл бұрын
ഇക്കയുടെ സംസാരം കേൾക്കാൻ നല്ല രസംണ്ട്😍
@HamzaHamza-ko2zo11 ай бұрын
🎉ikka boti frai super
@AnilKumar-fn9mv2 жыл бұрын
ഒരു ഷാപ് സ്റ്റൈൽ 👍മുന്നോട്ട്, മുന്നോട്ടു, മുന്നോട്ട് 👏🏼👏🏼👏🏼
@nidhunvava9487 Жыл бұрын
Nattil adukalatil kayaratha njan eppo u.k I'll aanu. Parikshena adisthanathil kayari adipoly but oru karyam chetta lemon edumbol kuru ittal kaypp varum
@Sjcreations-ce1xv2 жыл бұрын
super ,❤️❤️❤️Gothambu podi ittu kuzhachu kurachu time vechaal pottiyude azhukku pettannu pokum
@0faizi Жыл бұрын
Adipoli ❣️ 🤩 ❣️ 🤩 ❣️ 🤩
@nyjomathew25644 ай бұрын
നല്ല അവതരണം
@subinmathai9640 Жыл бұрын
നന്നായിട്ടുണ്ട്
@lalualexander75992 жыл бұрын
Aaaa chiri oru rakshayum illla sooooper
@renukavenu42742 жыл бұрын
സൂപ്പർ പാചകം ഇത് ഞങ്ങൾ കഴിച്ചിട്ടില്ല കണ്ടപ്പോൾ കൊതിയൂറുന്നു അടിപൊളി സൂപ്പർ❤️❤️❤️🥰🥰🥰🥰❤️❤️❤️🥰🥰🥰🥰
@sateeshselmi82202 жыл бұрын
Kazhichu.nokku.pinne.ithe Vaangu.
@jayjason33602 жыл бұрын
അടിപൊളി അവതരണം 👍🏻 ഇങ്ങനെ തന്നെ ചെയ്താൽ മതി ചാനെൽ 1 മില്യൺ അടിക്കും sure 😇
@shamsushamsu86172 жыл бұрын
സൂപ്പർ ഇക്ക.
@kunjusworldkunju1899 Жыл бұрын
Njagal edakidak medikkarundayirunnu ippo njan gurbini aayathukond kurachayi medichut appo innale nigalude video kandappo kothiyayi appo oru plate botti medichu
@mathewshabel82852 жыл бұрын
പൊളി സാധനം,
@abinantony4677 Жыл бұрын
ഇക്കാ പ്രത്യകം ഒന്നും പറയാനില്ല. അടിപൊളി സൂപ്പർ 👏🏻✌️
@minimathew80852 жыл бұрын
അവതരണം super ഞാൻ കഴിച്ചിട്ടില്ല
@sumba12314 ай бұрын
Thank you for sharing
@fidhafathima4757 Жыл бұрын
ഞാൻ ഉണ്ടാക്കിയിരുന്നു.. അടിപൊളി taste ആയിരുന്നു 😁☺️
@MADGAMING312 жыл бұрын
എന്റെ മോനെ🫣🤤രണ്ടണം അടിക്കാൻ ഒകെ ഇരിക്കുമ്പോൾ taching🙌പൊളി ആയിരിക്കു💥അടി കഴിഞ്ഞ് രണ്ട് പൊറോട്ട കൂട്ടി പെടച്ചാൽ തീർ സാനം💥💥