ചേട്ടാ.... എന്നാ ഒരു അവതരണം . പഴയ കാല സ്മരണകൾ ഓർത്തെടുത്ത് അത് ആരീതിയിൽ അവതരിപ്പിച്ചപ്പോൾ എന്നാ സുഖം . ചേട്ടാ നിങ്ങൾ ഒരു നൂറുവർഷം കൂടി ജീവിച്ചിരിക്കട്ടെ🙏
@Dilna-wu1of Жыл бұрын
Chattatea samsaram super 🥰❤️
@sreevalsanmelethil89202 жыл бұрын
പ്രിയ സുഹൃത്തേ.... താങ്കളുടെ പരിപാടിയിൽ ഗൾഫുകാരായ ഞങ്ങളെ കുറിച്ച് ഓർത്തത്തിൽ ഒത്തിരി സന്തോഷം... അവതരണം കൊള്ളാം..താങ്കൾക്കും വീട്ടിലെ മറ്റു അംഗങ്ങൾക്കും സുഖം എന്നു കരുതുന്നു.❤️❤️❤️
@geetakumar33302 жыл бұрын
Ellam parayunnadu shari anu. Super avatharanam
@roypjohno8118 Жыл бұрын
Hai Good morning Happy onam. Super item Super video God bless you all ❤❤❤❤
Pavam Machaane and family. Love you all.Allah bless you all❤❤❤
@preetech6272 жыл бұрын
Ente naattil ari idikkanpokunna oru chechiundaayirunnu..nostalgia thank you
@jithujithu64702 жыл бұрын
👍👍👍👍👍 അടിപൊളി 👏👏👏👏
@devotional_editz6174 Жыл бұрын
സൂപ്പർ ചമ്മന്തി പൊടി . 👌👌👌👌ഷംല കുട്ടി എന്ത്യേ , ഉപ്പ് നോക്കാൻ കണ്ടില്ല എന്ത് പറ്റി കഴിഞ്ഞ് കഥകൾ കേൾക്കാൻ നല്ല രസമാണ് .. 👍👍👍👍🌹🌹🌹🌹🌹ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ . ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤
@johnjoseph89222 жыл бұрын
Cherupayar curry udakavo
@sajeevmannattu26342 жыл бұрын
ആഹാ ചൂട് ചോറും ഒരു ഉണക്കമീൻ വറുത്തതും ഒരു പപ്പടോം മതി 👍👍👍👍👍
@Ambadikannan19942 жыл бұрын
ചമ്മന്തി പൊടി എന്റെ ഇഷ്ട വിഭവം. തൈരും ചമ്മന്തി പൊടി ഉണ്ടേൽ ചോറുണ്ണാൻ പിന്നെ എന്തുവേണം 🙂. നല്ല റെസിപ്പി. 👌
@sheelarajan29702 жыл бұрын
Ikka paranjathu 100 % seri. Old cooking item kooduthalayi cheyynm..kure item kittum Leaf thorn item cheyynm( dry fish curry) vattayappm..cheyynm Dry fish curry mango&chembu thalu Ittu curry vekknm dry fish aila ayitikknm
ഒരു കാലത്ത് ഇ ചമ്മന്തി പൊടി മാത്രം ആയിരുന്നു ജോറിന് ദുബായിൽ നമുക്ക് ഗൾഫ്കാർക് 😊👍
@asokkumartk37192 жыл бұрын
എന്നാ തിരിച്ചു പോവുന്നെ...എന്ന ചോദ്യത്തിന് ഇപ്പഴും ഒരു മാറ്റൊമില്ല...ഇക്ക
@krishnakumarikristina37252 жыл бұрын
Very correct
@lattylatteesha7398 Жыл бұрын
അത്തരക്കാർ ഒരു മാറ്റവും ഇല്ലാതെ എക്കാലവും ഉണ്ടാവും 😭
@justinrajkesari10832 жыл бұрын
Really I also experienced badly because of someone asking when you go back to Gulf feeling bad
@lalithaabraham9490 Жыл бұрын
Thank you so much for explaining in such simple steps l add some kayam podi also Your Gulf story reminds me of Mammootty a award winning film especially When are you going back God bless you
@fathimashoukathali54182 жыл бұрын
ചമ്മന്തി പൊടി സൂപ്പർ 👍👌👌
@HakkimS-ft8su4 ай бұрын
Kollaam
@stn.60582 жыл бұрын
Oru boradium illa gulf katha correct pandathe gulfkare ormma vannu Avar doorenne varumpam spray smell unde