Chechi njan 8th l aanu padikunnath. Enikku cooking cheyyan nalla ishtamanu. Innale dinner njan chechiyude creamy fish moly undakki. Ellavarkkum nalla ishtamayi.adipoly taste aayirunnu. Thanks for that wonderful and tasty recipe. Love you❤️chechikk budhimuttavilenkil onn pinn cheyyo plzz.
@LekshmiNair3 жыл бұрын
Very happy dear molu to read your message...it's really great to know that you are developing your passion for cooking...best wishes dear..lots of love ❤🤗😘
@neetzzzme3 жыл бұрын
❤️
@pappa11453 жыл бұрын
ഞങ്ങൾ ചമ്മന്തി പൊടി ഉണക്ക തേങ്ങ (കൊപ്ര )കൊണ്ടാണ് ഉണ്ടാക്കുക
@shammoos7863 жыл бұрын
@@LekshmiNair thankyou chechi❤️
@shahanaarafath99863 жыл бұрын
Congrats molu 👏👏👏👏👏👏
@hridyahari40959 ай бұрын
ഞാൻ ഇ വീഡിയോ നോക്കി ചമ്മന്തി പൊടി ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇഞ്ചിയും, ഉള്ളിയും, കറിവേപ്പില യും കൂടി ആഡ് ചെയ്യും. എല്ലാർക്കും ഇഷ്ടം ആണ് ചമ്മന്തി പൊടി താങ്ക്സ് ചേച്ചി.❤❤ചെറുതായി ഇരിക്കുമ്പോൾ ളെ ചേച്ചി യുടെ പാചകം ടീവി യിൽ കണ്ടിട്ട് എന്റെ ചേച്ചി ഉണ്ടാക്കും ആയിരുന്നു.
@MuralidharanTk-xx2rl5 ай бұрын
Super❤
@Eatdrinkandbemerry3 жыл бұрын
ആഹാ ഇതുപോലത്തെ ലക്ഷ്മി ma'am nte തനി നാടൻ റെസിപ്പീസ് പോരട്ടെ തേങ്ങാ ചേർത്ത ചമ്മന്തി പൊടി ഒരുപാടിഷ്ടമാണ്. ഞങ്ങടെ നാട്ടിൽ മലബാർ area യിൽ അധികം ആർക്കും അറിയാത്ത ഒന്നാണ് ഇത് anway thanks for the recipe dear ma'am....
@sujithv88713 жыл бұрын
Hai chechi എനിക്ക് ചേച്ചിയെ വലിയ ഇഷ്ട്ടമാണ്. ഞാൻ ആദ്യമായാണ് ചേച്ചിക്ക് ഒരു മെസ്സേജ് അയക്കുന്നത്. എനിക്ക് cooking valare ഇഷ്ടമാണ്. ഞാൻ കൂടുതലും ചേച്ചിയുടെ റിസിപ്പിയന് സെലക്ട് ചെയ്യുന്നത്.
@rajasekharanp81853 жыл бұрын
എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്... നന്നായിരിക്കുന്നു വീഡിയോയും ഒപ്പം ചമ്മന്തിപ്പൊടിയും.... ഒരു പാട് സന്തോഷം...
@Krishna864202 жыл бұрын
KZbin ഒക്കെ അറിയുന്നെന്നു മുമ്പ് കണ്ട് തുടങ്ങിയ പാചകക്കാരി.. ആരൊക്ക വന്നാലും പോയാലും എന്നും ഇഷ്ട്ടം ലക്ഷ്മി ചേച്ചി ❤❤❤
@AbdulRasheed-zm3jw2 жыл бұрын
ചമ്മന്തിപ്പൊടിയുണ്ടാക്കാൻ 20 മിനിറ്റ് വീഡിയോ. ഹാവൂ! ഞാനോടി രക്ഷപ്പെട്ടു. നോക്കുമ്പോഴതാ തൊട്ടപ്പുറത്തു ഷാൻ ജിയോയുടെ വെറും 4 മിനിറ്റ് മാത്രം ഉള്ള വീഡിയോ. അത് കണ്ടു അതേപോലെ ഉണ്ടാക്കി. Thanku 🌹
@mydailystatus57985 ай бұрын
ഞാനും
@ambikaanil82595 ай бұрын
ഞാനും ഷാൻജിയോ നോക്കിയാണ് എല്ലാം ഉണ്ടാക്കാറ് അല്ലാതെ കഥ പറഞ്ഞു നേരം വൈകണ്ടല്ലോ
@sudhagopi727213 күн бұрын
Yes me too
@jshreer83063 жыл бұрын
വളരെയധികം ആസ്വദിച്ച് ചെയ്യുന്ന പാചകം... കാണുമ്പോൾ തന്നെ പരീക്ഷ ിക്കാൻ താത്പര്യം തോന്നും..Thanks ma'm
@rrachnarajput3 жыл бұрын
Yummy 😋
@radharaghavan62403 жыл бұрын
ഹായ് ലക്ഷ്മി അവസാനത്തെ ആ സൂത്രപ്പണി ഇഷ്ട്ടപ്പെട്ടു thank you
@elangovanm34443 жыл бұрын
Madam my wife tried today, it came out very well , thanks once again for your recipe.
@thejasbigbro67133 жыл бұрын
Chechike nalla kaypunnyam ഉണ്ട്. Eanthu ഉണ്ടാക്കിയാലും supper.
@bijoshkr83323 жыл бұрын
തേങ്ങ വറുത്തെടുക്കുമ്പോൾ കറിവേപ്പില കൂടി ചേർത്താൽ അടിപൊളി... Last എല്ലാ ടേസ്റ്റും balanced ആകാൻ ഒരു ചെറിയ ഉണ്ട (നെല്ലിക്ക വലുപ്പം ) ശർക്കര ചീവി ചേർത്തു mix ചെയ്യുക..... Super taste ആണ്...... കടല പരിപ്പിനു പകരം ഉഴുന്ന് പരിപ്പ് best ആണ്..... Anyway thanksss for this recipe......
@ArifaRaifha9 ай бұрын
ലോ 8
@geethaprasad97753 жыл бұрын
ഞാൻ ഇത് magic oven ഇൽ ചെയ്തു കാണിച്ചത് കണ്ടിട്ടു ഞാൻ ഉണ്ടാക്കി പള്ളിയിൽ ആത്യ ഫലം വെച്ചപ്പോ ഉണ്ടാക്കി ലേലത്തിൽ വെച്ച്, പള്ളിയിൽ അച്ഛൻ അത് ലേലത്തിൽ വാങ്ങിച്ചോണ്ട് പോയി, അടിപൊളി ചമ്മന്തി പൊടി ആയീരുന്നു 👍👍🌹🌹🌹😘😘😘
@katherinejim23823 жыл бұрын
ഒരുപിടി വേപ്പില കൂടി ചേർത്താൽ ഗംഭീരം 👌👌👌
@vilasini88683 жыл бұрын
Super
@joanbella36112 жыл бұрын
chammanthy podi adipolli mookkil manam vannu
@asmashihabasmashihab14053 жыл бұрын
Chechi njn inn chammandhipodi undaki super taste thanx checheee
@Prajithao56773 жыл бұрын
മാജിക് ഓവനിൽ കണ്ടിട്ട് ഞാൻ ഇത് സ്ഥിരം ഉണ്ടാക്കുമായിരുന്നു. നല്ല സ്വാദ് ആണ്.ചേച്ചിയുടെ ഒരു മാസ്റ്റർ പീസ് ഐറ്റം 😊
@sambhunelliyeri53546 ай бұрын
കക്കി വേപ്പിലയും അൽപം കരുമുളകുംങ്ങി ചേർത്താണ്ട് ഞാൻ തയ്യാറാക്കന്നള് - നന്ദി - നന്നായിട്ടുണ്ട്
@indiracv69163 жыл бұрын
Thank you mam. ഈ tip അറിയില്ലായിരുന്നു. ഞാൻ അല്പം കറിവേപ്പിലയും നാരകത്തിന്റെ ഇലയും കൂടി ചേർക്കാറുണ്ട്. ഇനിയും ഇതുപോലെ ചെയ്യാം
@valsalam460528 күн бұрын
Try ചെയ്യും ❤️❤️❤️
@bindhuramesh7422 жыл бұрын
ഉള്ളിയും ഇഞ്ചി യും ഇടുന്നത് അറിയില്ല ആയി രുന്നു. ചേച്ചി പറഞ്ഞു തന്നതിനു വളരെ സന്തോഷം.
@sreedevi_s_p3 жыл бұрын
ഞാൻ ഈ recipe youtubeൽ നോക്കണം എന്ന് ആലോചിച്ചിരിക്കുവായിരുന്നു.. അപ്പോ ആണ് notification ൽ lekshminair vlog ൽ തന്നെ ഈ recipe കാണുന്നെ.. so happy to see it.. will definitely try it 😊
@ranjinirchandran8373 жыл бұрын
good..Super .. ഞാൻ എപ്പഴും ഉണ്ടാക്കാറുണ്ട് ചേച്ചീ.. ചെറിയ മാറ്റങ്ങൾ ഉണ്ട് കേട്ടോ.. ഇനി ഇതു പോലെ ഉണ്ടാക്കി നോക്കണം
@thara.vthara.v96863 жыл бұрын
അമ്മ മുൻപ് സ്കൂളിൽ തന്നു വിടുന്ന ചോറു പാത്രത്തിലെ മെയിൻ ഐറ്റം.... ഹോ കൊതിയാവുന്നു maaaaam..... ഞാൻ വെറുതെ വാരി തിന്നോണ്ട് നടക്കുവാരുന്നു പണ്ട് ♥️♥️
@JENSOBRO Жыл бұрын
Orupaadu nandi. Tips valare upayogapredam aayirunnu. God bless you🙏❤.
@jayasuresh72793 жыл бұрын
Superb mam... good presentation... waiting for new videos... പ്രാർത്ഥനകൾ ❤️❤️❤️🌹🥰
Chammanthi podi is my favorite dish thank you Chechi ❤❤
@priyajayakumar89893 жыл бұрын
Adipoli podikai anu enchium ulliyum cherthappol sariyayi enikkum engane cheyyadi vannu super tip
@shalinishalini10043 жыл бұрын
Yummy taste & colourfull combination .kothipikalle mam .
@indiradevi87003 жыл бұрын
ലക്ഷ്മി ആ അവതരണം കാണുമ്പോൾ തന്നെ കഴിച്ചതുപോലെ ആയി ഈ ചേച്ചിയുടെ അഭിനന്ദനങ്ങൾ
@mollyjose12123 жыл бұрын
Hai ma'am, I am addicted to this ചമ്മന്തി പൊടി. I have seen this long back from magic oven. From that time onwards I am making this. Thank you ma'am for once again creating the same. Take care and lots of 💕❤️❤️
Hai, Lakshmi, Nostalgic dish, my favorite, now we're on fourty days fasting,(Easter Noibu) so it's so important now in these days. With lots of 😍 and thanks, God Bless U and Ur Family 🎊🙏👌😍💖🎉🎉💓
@abhayamedona60093 жыл бұрын
Yes recipie during lent time
@VijayaLakshmi-vl4lw3 жыл бұрын
Fentastic chamanthipodi tasty to see .God Bless You dear Lakshmi Ji. to do more items . thank you so much 🙏🙏❤️❤️
@lelithabai64302 жыл бұрын
കൊള്ളാം Lekshmy ji ur പൊടികൈ Thank u
@Namra_Naina3 жыл бұрын
ഉണക്ക മീൻ വച്ചു curry ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ Mam....
@rukhiyack38083 жыл бұрын
അടിപൊളി ചമ്മന്തിയാണ്, എനിക്ക് ഒത്തിരി ഇഷ്ടായ്'. ഇനിയും പുതുമയാർന്ന വിഭവങ്ങൾ ചേച്ചിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം ..
@padmajasuresh77522 жыл бұрын
Padmaja clt adipoli
@antonythaiparambil34113 жыл бұрын
Laksmi Nair.... your preparation is Amazing 🤩👍 keep going
@manjusherin31123 жыл бұрын
Magic oven l kanda recipe anu. എങ്കിലും കൊച്ചു അടുക്കളയിൽ വീണ്ടും... സന്തോഷം. magic oven l ninnu evideku എത്തുമ്പോൾ ചേച്ചി സ്വന്തം ചേച്ചി പോലെ ആയി തീർന്നു 😘😘😘❤️❤️
@bshajimonshajimon3 жыл бұрын
Always troubling me this .....Thank you mam for this valuable tip..luv🥰🥰🥰
ഇതിന്റെ കൂടെ കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം ഇതു കൂടി ചേർത്ത് കൊടുക്കണം എന്നാൽ കൂടുതരുജി യുള്ളൂ
@gracysavier57572 жыл бұрын
തേങ്ങ ചിരകി ഒന്നു ഞെക്കി പിഴിഞ്ഞ് കുറച്ചു പാലു മറ്റിയാൽ എണ്ണമയം മാറും ആ പാല് തിളപ്പിച്ചാൽ നല്ല വെന്ത എണ്ണയും കിട്ടും ഒർജിനൽ വെർജിനിക്ക് ഓയിൽ
@ajithakumari39392 жыл бұрын
ചെറിയ ഉള്ളിയും മൊരിയിച്ചു ചേർക്കാറുണ്ട്
@Jayasree.G.k Жыл бұрын
Recipiyude Rani thanks chammandipodi eshtai keto
@gildammarajan82503 жыл бұрын
കറി വേപ്പില ചേർത്താ ൽ..👌നല്ലതല്ലേ
@TraditionalTreats3 жыл бұрын
yes, njan cheithitund recipe, onnu kand noku
@jamesaug233 жыл бұрын
perfect recipe! I tried it and came out really good! Thank you so much for sharing this recipe.
@sugathadevivijayakumar83532 жыл бұрын
Suuuuupppppeerr
@umaparvathy64153 жыл бұрын
Ur way of explaining is superb madam
@ammurajan17863 жыл бұрын
തേങ്ങയുടെ കൂടെ ഉള്ളിയും ഇഞ്ചിയും ചേർത്ത് വറുത്ത് എടുത്താലും കുഴപ്പം ഇല്ല നന്നായി പൊടിച്ച് എടുക്കാം
@kamalammalv70063 жыл бұрын
Ithinte kude oru pidi karivepila..varuthu podichu cherthal.. super...... nice. Chatni..🙏
@sreelathasugathan88983 жыл бұрын
ഉണക്ക ചെമ്മീൻ ചമ്മന്തി പ്പൊടി കാണിക്കു മാം ❤️❤️❤️❤️🙏🙏🙏🌹🌹🌹🥰🥰🥰
@leelammageorge33363 жыл бұрын
ZS
@Rishikaprajith Жыл бұрын
Correct 💯 aayi chechi ende aachama undaki ❤🤟
@chandrasubrahmanian97683 жыл бұрын
Most expected recipe, thankyou dear mam 💞
@jayapazhampillyvijayan52223 жыл бұрын
Thanks Mam, BeztRecipiez
@renjud38642 жыл бұрын
Thank you madam... 🥰 Njan undakki.. Super taste.. 😘😘😘 Love you maam...
@DayanaAchu3 жыл бұрын
Waiting ayirunu for the nostalgic dish 😍 Definitely will try🤗
@LekshmiNair3 жыл бұрын
🤗❤👍
@seenathseena36522 жыл бұрын
സൂപ്പർ 👌👌👌എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ചമ്മതികൾ 👌അടിപൊളി
@vasukuttantk7143 жыл бұрын
ഈ ചമ്മന്തിപ്പൊടി എനിക്ക് ഇഷ്ടം ആണ്. കറിവേപ്പില കൂടെ വേണമായിരുന്നു.
@susanspecials59973 жыл бұрын
I am making sommanthi podi. Coconut 5, mirchi, half kg kochulli, and ginger, curry leaves. Everything frying all together. 20,25,years thottu njan undakkunnudu
@remyaravindran48463 жыл бұрын
വളരെ ആഗ്രഹിച്ച Recepie ആണ് Thank u mam❤️❤️❤️
@ancyjo50513 жыл бұрын
Cooking chemistry ,magical tips and chamman thi Podi ..... are Superrr
@nishapaul28923 жыл бұрын
Thank you Ma’am.. was really waiting for this recipe from you..
@remajayachandran49812 жыл бұрын
Good. Curryvepila velichennayil varuthu kai vachu cheruthayi njerichu last cherthilakkiyal onnukoodi nannayirikkum
Hai Mam 😍😍 coconut 🥥🥥🥥 chammanthi podi super 👌👌👌 I also like to eat with sambavari soru 👍👍looks very tasty 🤤🤤🤤
@thakaeshaluzzvlog3 жыл бұрын
Chammanthi podi super😍😍😍
@ardraprasad67563 жыл бұрын
Ente fav🤤🤤🤤🤤.ente ammayk transfer aaya timil ammamma njangalk undaaki kond varum. Nostu😍😍.Ithundell oru para choru thinnum😌😌.
@smithavarghese87933 жыл бұрын
Thank you! It was very quick, I love quick recipes. Itcame out well, but I put whole malli, so malli's taste is more. Can I add more fried coconut or chilly powder to balance the taste?
@jameelakc36263 жыл бұрын
Kazhukatheyanoparippu idedathu
@shibinmathew9533 жыл бұрын
Chechi njan 9 thil annu padikunnathu njan innalle ithudaki nalla test undayirunnu ellavarkum ishttapettu. Adipoli test ayirunnu. Coconut 🥥🥥🥥chammathi poli🥰😜
@shibinmathew9533 жыл бұрын
🥰😍
@anjalipadmakumar72503 жыл бұрын
Ith oru spoon chorinoppam undel pinne enth venam taste nu💖💖💖