തനി നാടൻ ഗോതമ്പു പുട്ടും അയല കറിയും 😋 | Gothambu Puttu and Ayala Curry | Village Spice

  Рет қаралды 99,393

Village Spices

Village Spices

Күн бұрын

Пікірлер: 280
@krishnamehar8084
@krishnamehar8084 2 жыл бұрын
ഞാൻ ഇന്ന് ചെയ്തു നോക്കി. ഒരു രെക്ഷയും ഇല്ല ഒടുക്കത്തെ ടെസ്റ്റ്‌
@villagespices
@villagespices 2 жыл бұрын
☺️
@vishnuv8826
@vishnuv8826 2 жыл бұрын
ഇക്ക അയല കറിയും പുട്ടും അടിപൊളി... നിങ്ങളുടെ നിഷ്കളങ്കമായ സംസാരം 🥰❤️
@naseeranaaz8195
@naseeranaaz8195 2 жыл бұрын
അടിപൊളി നിഷ്കളങ്കമായ സംസാരം അതാണ് ഹൈലൈറ്റ് 😍😍😍👍👍👍👍
@eldhosekv9425
@eldhosekv9425 2 жыл бұрын
ഗോതമ്പ് പുട്ടും അയല മുളകിട്ടതും അടിപൊളി
@jijiajay2694
@jijiajay2694 2 жыл бұрын
ഒത്തിരി ഇഷ്ടമാണ് അവതരണം... നന്നായി വരട്ടെ
@shinybaby6591
@shinybaby6591 2 жыл бұрын
എന്റെ ദൈവമേ ദൈവം കൂടെയിരിക്കുന്ന കുടുംബം നിഷ്കളങ്കമായ ദാമ്പത്യം ആയുസും ആരോഗ്യവും നൽകട്ടെ
@gg-ij2rz
@gg-ij2rz 2 жыл бұрын
Amen
@anjoomafrasva2055
@anjoomafrasva2055 2 жыл бұрын
ആമീൻ
@gamingwithrl7
@gamingwithrl7 2 жыл бұрын
m😡⚡️😡
@NadeeraShahul-mw1ff
@NadeeraShahul-mw1ff Жыл бұрын
@@anjoomafrasva2055 xxxiiby
@GopiNath-pj3yo
@GopiNath-pj3yo Жыл бұрын
v ?​@@gamingwithrl7😊
@DUDE_GAMER-n4f
@DUDE_GAMER-n4f 2 жыл бұрын
നന്നായിട്ടുണ്ട് പുട്ടും അയലക്കറിയും 👍🏻 അവതരണം 👌രണ്ടുപേരും super💞നല്ല ഇഷ്ട്ടായി വീഡിയോ
@sreevidyasreekumar6766
@sreevidyasreekumar6766 2 жыл бұрын
Pavam chettan🥰
@radhamadhavan162
@radhamadhavan162 2 жыл бұрын
Gifted couples 🙏🙏🙏 ഗോഡ് ബ്ലെസ് യു ബോത്ത്‌
@remyavineeth7208
@remyavineeth7208 2 жыл бұрын
Super combination 😍😍😍😍😍 ചാറ് കൂട്ടി കഴിക്കുന്നത് കണ്ടിട്ട് 😋😋😋😋😋
@ushavasudevan5313
@ushavasudevan5313 2 жыл бұрын
പാചകവും വാചകവും എല്ലാം കൂടി ഒരു super വീഡിയോ ആണ് ഒത്തിരി ഇഷ്ട്ടപെട്ടു super
@shamnadshamsudeen6443
@shamnadshamsudeen6443 2 жыл бұрын
നിങ്ങളുടെ സംസാരം കേട്ടാൽ മീൻ കറിയും പുട്ടും കഴികാത്തവരും കഴിച്ചു പോകും ചേട്ടാ.... 😍😍🤩
@piustp1511
@piustp1511 Жыл бұрын
നല്ല അവതരണം ഇതുപോലെ പല കറികൾ അവതരിപ്പിക്കണം ഒരുപാടു ഇഷ്ടം വളരെ നന്ദി
@Uesr927
@Uesr927 2 жыл бұрын
Chetta supper adipoli vibavangal😋😋😋😋😋😋
@jalajas1376
@jalajas1376 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അടിപൊളി ഇക്ക😋👍👍😍❤️ഗോതമ്പ് പുട്ട്..അയല കറി,👍
@aneeshafaizal8697
@aneeshafaizal8697 2 жыл бұрын
ഇക്കാ പൊളിച്ചു.. സൂപ്പർ 👍👍
@rajeswarikunjamma7931
@rajeswarikunjamma7931 2 жыл бұрын
അടിപൊളി. രണ്ടും സൂപ്പർ ചേരുവ. ശരിക്കും കൊതി തോന്നുന്നു 👍
@baluchandran6143
@baluchandran6143 2 жыл бұрын
👍👍👍👍
@baluchandran6143
@baluchandran6143 2 жыл бұрын
So tasty my bro
@ajithbasker9212
@ajithbasker9212 2 жыл бұрын
നല്ല..അവതരണം...സൂപ്പർ...ഇങ്ങനെ വേണം...
@rajipillai6064
@rajipillai6064 2 жыл бұрын
ഗോതമ്പ് പൊടി ചൂടാക്കി പുട്ട് ഉണ്ടാക്കിയത് പുതിയ അറിവാണ്.മീൻകറിയും പുട്ടും നല്ലൊരു വിഭവം തന്നെ.ഒന്നും പറയാൻ ഇല്ല👌🤗🤤
@susanmathew4907
@susanmathew4907 2 жыл бұрын
Super food
@LibiyaSaji
@LibiyaSaji 2 ай бұрын
Gothampu.podey.chudakiyal.nakkan.sukamanu
@anithagopinath2396
@anithagopinath2396 2 жыл бұрын
കൊതിയാകുന്നു നാളെ എന്തായാലും ഇതുപോലെ ഉണ്ടാക്കും 😍
@thankamanijoshy6709
@thankamanijoshy6709 2 жыл бұрын
പാവം ചേട്ടനും ചേച്ചിയും. നിഷ്കളങ്കമായ സംസാരം. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@karthikkrishna6366
@karthikkrishna6366 2 жыл бұрын
supper curryum puttum👌
@chitrarajipc2028
@chitrarajipc2028 2 жыл бұрын
എന്റെ ഇഷ്ടപെട്ട ഗോതമ്പുപുട്ട് ❤❤ചേട്ടാ കിടു item❤❤👌🏻👌🏻👌🏻
@ak.mp4.
@ak.mp4. 2 жыл бұрын
നിങ്ങളുടെ സ്നേഹത്തിന്റെ ഒരു taste കൂടെ റെസിപ്പികളിൽ ചേരുന്നുണ്ട് 💞💞💞🙏🏻🙏🏻🙏🏻👌👌👌❤️❤️❤️❤️❤️
@sheebasajeem8019
@sheebasajeem8019 10 ай бұрын
പൂട്ടും മീൻ കറിയും നല്ല കോബ പൊളി 👌♥️♥️♥️
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
നാളെ ഗോതമ്പു പുട്ട് ബ്രേക്ക്‌ ഫാസ്റ്റ് 👍.. സൂപ്പർ ഇക്കാ 🙏
@jayasree4257
@jayasree4257 2 жыл бұрын
സൂപ്പർ ഡിഷ്‌ 👍🏼നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥♥
@rkb1310
@rkb1310 Жыл бұрын
കൊതി വന്നിട്ടു വയ്യ ... എന്തിന് ... നിങ്ങളെ രണ്ടുപേരെയും നേരിട്ടു കാണാൻ ❤. ദൈവം തന്നെയാണെന്നു തോന്നുന്നു ഇക്കയുടെ അവതരണം. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒത്തിരി നാൾ ഇരിക്കൂ ❤
@seethak6109
@seethak6109 2 жыл бұрын
മത്തി കറിയും നല്ല കോമ്പിനേഷൻ anu👌👌👌
@lethamanoj8850
@lethamanoj8850 Ай бұрын
😀😀സൂപ്പർ അവതരണം ഇക്ക 👌
@sheebasajid1516
@sheebasajid1516 2 жыл бұрын
Orupadu puthiya arivukal tharunnathinu thank
@shyamalareghu4618
@shyamalareghu4618 2 жыл бұрын
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
@kibithiyakizhakoot9647
@kibithiyakizhakoot9647 2 жыл бұрын
Suprayittund Puttum Ayal Curiyum😋👌
@prasadcprasad8243
@prasadcprasad8243 2 жыл бұрын
മച്ചാനെ പൊളിച്ചു ഫെസ്റ്റ് like good 👍👍👍👍
@JOSE-rb7dx
@JOSE-rb7dx 2 жыл бұрын
Adipoly, kothipichu 😋🙌🙌
@shymolshymoljohnson2873
@shymolshymoljohnson2873 2 жыл бұрын
ഇക്ക സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഫുഡ്‌ ആണ് ഇത്
@omanapillai5817
@omanapillai5817 2 жыл бұрын
Super 👍🏼 adipoli 👍🏼 good family 🙏
@smithakrishnan1882
@smithakrishnan1882 2 жыл бұрын
കൊതി ആയിട്ട് പാടില്ല 😂😂😂😂😂😂.. സൂപ്പർ ❤️❤️❤️
@aathisht.j3010
@aathisht.j3010 2 жыл бұрын
ഇക്കാ സൂപ്പർ 👌.അയലക്കറി ഇങ്ങനെ തന്നെ ഉണ്ടാക്കി പുട്ടിന് പകരം കപ്പയാണ് ഞാൻ വച്ചത്.അടിപൊളി 👌🥰
@ancythayyil4379
@ancythayyil4379 2 жыл бұрын
Thank you for your simplicity in explaining........
@arnavsgamingyt6229
@arnavsgamingyt6229 2 жыл бұрын
Loving man and wife... Simple ton... 🙏❤️
@prakashk1948
@prakashk1948 Жыл бұрын
👍👍👍👍 supper Kaakka
@anithak.n2681
@anithak.n2681 2 жыл бұрын
Super combination anu
@devotional_editz6174
@devotional_editz6174 Жыл бұрын
പുട്ടും മീൻ കറിയും സൂപ്പർ മോനെ ഒരു പത്രത്തിൽ ഉണ്ടും ഉറങ്ങിയും കഴിയുന്ന ഈ മക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു സർവ്വ വിധത്തിലുള്ള ഐശ്വര്യ ങ്ങളും ഈശ്വരൻ നിങ്ങൾക്ക് തരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏. ഇങ്ങനെ തന്നെ നിങ്ങളുടെ ജീവിതം മുൻപ്പോട്ട് നയിക്കാൻ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു . 🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹👍👍👍👍👍👍👍🌹🌹🌹
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ.. ഏട്ടന്റെ സംസാരം ഒരുപാട് ഇഷ്ടായി ഇത്തയുടെയും... എന്റെ hus നും പുട്ട് മീൻകറി combo വല്യ ഇഷ്ടാ... പിന്നെ ഞാൻ വെക്കുമ്പോ മീനിന് വരയിട്ട് വെക്കും അപ്പൊ നന്നായി ഉള്ളിലൊക്കെ മസാല പിടിക്കും...
@pujapk2089
@pujapk2089 2 жыл бұрын
Nalla recipikalanu ellam👌
@fathimashoukathali5418
@fathimashoukathali5418 2 жыл бұрын
സാധാരണക്കാർക്കു ചെയ്യാൻ പറ്റുന്നത് 👍👍👍👍
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
സൂപ്പർ അവതരണം ❤
@bijupappachan4720
@bijupappachan4720 2 жыл бұрын
ഇക്ക അടിപൊളി പുട്ടും മീൻകറിയും 👍👍👍❤❤😋😋
@mariamaraju7224
@mariamaraju7224 2 жыл бұрын
God bless you abundantly❤❤
@JOSE-rb7dx
@JOSE-rb7dx 2 жыл бұрын
Adipoli lkka, 😋😋
@vilasinivr1763
@vilasinivr1763 2 жыл бұрын
ചേട്ടാചേട്ടൻറെ ഭക്ഷണവും അതിലെറെ അവതരണവും ഒത്തിരി ഒത്തിരി ഇഷ്ടമായി ചേട്ടൻറെ ഈ സംരംഭം ഉയരത്തിൽ എത്തട്ടെ അതിന് വേണ്ടി പ്രാത്ഥിക്കാം
@girijarajannair577
@girijarajannair577 2 жыл бұрын
Super ❤️ Puttum Ayala curry um Pavam chettan Ethrayum Nishkalanka Maya sumssarram vere evideyum kettittilla Chettan undakkunna ella Recipes um super thanne
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
സൂപ്പർ അവതരണം
@RAMCHANDPOPLEY
@RAMCHANDPOPLEY 9 ай бұрын
Ningalle deyvam anigrahikkatte❤
@littleflower4472
@littleflower4472 2 жыл бұрын
Naseerkkaaa Romba superrrrrr 😍😍😍
@thejaanoop8094
@thejaanoop8094 2 жыл бұрын
സൂപ്പർ ചേട്ടാ ഞാൻ മീൻ ഒന്നും കഴ്ക്കില്ല എന്നാലും ചേട്ടന്റെ കറി കണ്ടപ്പോൾ കൊതി ആയി 😊
@sushamamohan991
@sushamamohan991 2 жыл бұрын
Super ❤️ ഞാൻ ഉണ്ടാക്കും തേങ്ങാപൊടിയുടെ കൂടെ ഇളക്കി യാണ് ഉണ്ടാക്കാറ്👍👍👍👌👌👌👌😋😋😋😋
@rajigabrial7768
@rajigabrial7768 2 жыл бұрын
Chettanum. Chechiyum .othiri .ishtam ❤️❤️❤️❤️
@rosilyjosephine8986
@rosilyjosephine8986 2 жыл бұрын
Very nice and very happy to see you inviting your wife for having food with you. God bless your family 👪
@gayatgriviswaviswa135
@gayatgriviswaviswa135 Жыл бұрын
Ningaludea kudumbathea Deivam Anugrehikkettea
@manojs2182
@manojs2182 2 жыл бұрын
Ikka supper aa oru.rakshailla. ikka malabar traditional oroti onu prepare cheyamo entte kutty patalam eth favourite annu
@rosilyjosephine8986
@rosilyjosephine8986 2 жыл бұрын
Super. God bless you 🙏
@seemab8856
@seemab8856 2 жыл бұрын
Gothabu podi engane choodakiyal kuzhakumbol katta pidikilla ( oru tips )🥰Super chetta
@thejachandran4936
@thejachandran4936 Жыл бұрын
ആഹാ സൂപ്പർ അയലക്കറി റിയും പൂട്ടും😅😅😅😅😅😅
@sajeeshwayanad7522
@sajeeshwayanad7522 2 жыл бұрын
👍👍🥰 സൂപ്പർ
@anjalys1124
@anjalys1124 2 жыл бұрын
Super Combo 👍👌😋
@devuvinod8092
@devuvinod8092 Жыл бұрын
😍 kazhikkan thonnunnuuu😄❤
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
ഇഷ്ടമായിട്ടോ🙏🥰
@jessythomas561
@jessythomas561 2 жыл бұрын
Wow super 👌
@deepthiharikumar2993
@deepthiharikumar2993 2 жыл бұрын
Super curry
@harithaakhil3706
@harithaakhil3706 Жыл бұрын
അടിപൊളി ❤️😍
@rajanpillai795
@rajanpillai795 2 жыл бұрын
താങ്കളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@VijayKumar-dn6nh
@VijayKumar-dn6nh 2 жыл бұрын
My favourite gothambu puttu
@marykuttybabu6502
@marykuttybabu6502 2 жыл бұрын
Your family God bless
@santoshpillai8689
@santoshpillai8689 2 жыл бұрын
Ikka kodippichu konnu..👌👌
@VijayKumar-dn6nh
@VijayKumar-dn6nh 2 жыл бұрын
Adipoli 👌👌👌👌👍
@lalyrajan8108
@lalyrajan8108 2 жыл бұрын
Avarude sneham😍❤️
@mayaraju2920
@mayaraju2920 2 жыл бұрын
സൂപ്പർ 👌
@brokenheart5039
@brokenheart5039 Жыл бұрын
Pappadam koodi aayaal🤤
@daisysamuel4832
@daisysamuel4832 2 жыл бұрын
Very nice presentation! Try cheyyam. God bless both of you.
@aneeshanand2950
@aneeshanand2950 2 жыл бұрын
കിടിലം ❤🥰🥰🥰
@foodandtravelbydaulathniza
@foodandtravelbydaulathniza 2 жыл бұрын
Adipoli combination 👍😍
@vimikukku7612
@vimikukku7612 2 жыл бұрын
Adipolii ❤️❤️❤️❤️
@madhusudannair8634
@madhusudannair8634 2 жыл бұрын
പെരു൦പാമ്പിനെയു൦ ആനയെയു൦ മറ്റു൦ കറി വച്ച് കാണിക്കുന്നവനിൽ നിന്നു൦ എത്രയോ വ്യത്യസ്തനാണ് ഈ സാധു മനുഷ്യ൯ ! ആശ൦സകൾ .
@ashabinoy2999
@ashabinoy2999 2 жыл бұрын
Super🥰🥰🥰
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
സൂപ്പർ ❤️❤️
@raseenahusain4314
@raseenahusain4314 2 жыл бұрын
Ekka polichu👍👍👍👍
@seethak6109
@seethak6109 2 жыл бұрын
പാചകം ഒക്കെ സൂപ്പർ ആണ്
@sunijohn5979
@sunijohn5979 2 жыл бұрын
സംസാരം ഒത്തിരി ഇഷ്ടം ആണ്. അക്കയേയും മക്കളെയും തിരക്കിയതായി പറയണേ
@shameelashameela2068
@shameelashameela2068 2 жыл бұрын
Super 👌👌👌👌👌👌👌👌👌👌
@suseelamenon4209
@suseelamenon4209 2 жыл бұрын
Hai nazeer very good
@preedhanair5882
@preedhanair5882 2 жыл бұрын
So super😋👌
@anilathankappan8428
@anilathankappan8428 2 жыл бұрын
ഇക്ക സൂപ്പർ ആയിട്ടുണ്ട്
@jomonjohney4191
@jomonjohney4191 2 жыл бұрын
അടിപൊളി 👌
@renjinipg6337
@renjinipg6337 2 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@dhanyaviswanathan3425
@dhanyaviswanathan3425 2 жыл бұрын
ഗോതമ്പ് പുട്ടും മീൻ കറിയും Hostel il പഠിച്ചപ്പോളതെ nostalgia
@molygeorge1694
@molygeorge1694 2 жыл бұрын
പട്ടി വല്ലാത്ത പ്രശനം ആണ്
@globalppm5333
@globalppm5333 2 жыл бұрын
God bless you..👍👍👍🤤🤤🤤
@joseycherian809
@joseycherian809 2 жыл бұрын
Supper 👍
@nithinraj7351
@nithinraj7351 2 жыл бұрын
Adipoli.... ❤❤❤❤
@kalasunder6818
@kalasunder6818 2 жыл бұрын
Chettan innu entha vaiki poye varaan? Njaan nokki irikukayirinnu.. Chechi ye enikku orupaadu ishtam aayi, nalla othukkam ulla chechi... Ayala curry & gothambu puttu adipoli, gothambu varuthattu puttu undaakaam ennu aryilla aayirunnu, ini varuthittu undaakaam....
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН