ഈ പുള്ളിക്കാരന്റെ ശബ്ദവും, സംസാരരീതിയും വളരെയിഷ്ടം.. . നല്ല നാട്ടുമ്പുറത്തുകാരൻ. നല്ലത് വരട്ടെ.. 🙌🏽
@rajipillai6064 Жыл бұрын
എനിക്ക് അറിയില്ല,അടിപൊളി സംഭവം ആണല്ലോ.ഇനി ഉണ്ടാക്കാം 👌👍
@nishabalan3158 Жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല.. കേട്ടിട്ടില്ല 😮 ഇനി ഉണ്ടാക്കി nokkam😅
@jyothisuresh3005 Жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല. ഉണ്ടാക്കിയിട്ടുമില്ല. കണ്ടിട്ട് കൊതിയാവുന്നു. ഇതുപോലെ ട്രൈ ചെയ്തുനോക്കാം 👍🥰❤️
@sisnageorge2335 Жыл бұрын
എറണാകുളത്തു ഇതെക്കുറിച്ചു കേട്ടിട്ടില്ല. കണ്ടിട്ടില്ല. പരിചയപ്പെടുത്തിയതിനു നന്ദി
@nishaasanthosh1923 Жыл бұрын
എനിക്ക് അറിയില്ല. ആദ്യായിട്ടാണ് കായ പുഴുങ്ങി എടുക്കുന്നത് കാണുന്നത്. ഉറപ്പായും ഉണ്ടാക്കും 🥰🥰🥰🥰. ചമ്മന്തി പൊളി 🌹🌹🌹🌹
@minibaby6930 Жыл бұрын
എന്റെ അമ്മായിയമ്മ ഞാലിപൂവൻ കായ് പുഴുങ്ങി കാന്താരി, ഉള്ളി, ഉപ്പ് കൂട്ടി അരച്ച് വെളിച്ചെണ്ണ ചേർത്ത് ഉണ്ടാക്കി രണ്ടും കൂടി കഴിക്കുമായിരുന്നു.. നല്ല ടേസ്റ്റ്... ഇത് ആദ്യം.... ആ ചമ്മന്തി ഒരുപാട് ഇഷ്ടം... പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം 😍
@jayalj301 Жыл бұрын
❤❤
@jayasreemanoj2192 Жыл бұрын
ഞാൻ ആദ്യ മായിട്ട് ആണ് ഇങ്ങനെ കായ വേവിച്ചു കഴിക്കുന്നത് കാണുന്നത് കോഴിക്കോട് ആണ്. എന്തായാലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 😋😋😋👌👌👌
കുട്ടക്കാലത്ത് അവധിക്കാലം ബന്ധുവീടുകളിൽ നിന്നും കിട്ടിയിരുന്നതിൽ വച്ച് ഏറ്റവും രുചിയോടെ കഴിച്ചീരുന്ശ വിഭവം.കഴിഞ്ഞ ദിവസം കൂടി മക്കളോട് പറഞ്ഞതേയുള്ളൂ ഈ ഭക്ഷണത്തെക്കുറിച്ച്❤
@anithanair697 Жыл бұрын
🎉 ആദ്യമായിട്ടാണ് ഈ ഒരു വിഭവം കാണുന്നത്. Try ചെയ്യണം. ഏത്തപ്പഴം പുഴുങ്ങും കഴിക്കും ,ഇനി പച്ചക്കാ പുഴുങ്ങിയതും ഉള്ളി ചമ്മന്തിയും കഴിക്കണം
ചമ്മന്തി സൂപ്പർ ഏത്തക്ക പുഴുങ്ങിയതും എനിക്കും വേണം
@leelachandrasekharan Жыл бұрын
I have not seen this item. Thanks for this spl presentation. I will try this.
@archanabijith1487 Жыл бұрын
Like ഇട്ടിട്ട് കാണാമെന്നു വിചാരിച്ചു ☺️☺️
@villagespices Жыл бұрын
☺️
@archanabijith1487 Жыл бұрын
@@villagespices പ്രിയപ്പെട്ട ഇക്കാ ഇത്താ.. ഞാൻ pregnent ആണ്.. നിങ്ങളുടെ ഈ വിഭവം കണ്ടിട്ട് കൊതി വരുന്നു.. എന്തായാലും ഉണ്ടാക്കി നോക്കും.. വളരെ എളുപ്പം ഉണ്ടാക്കാവുന്നത് കൊണ്ട് 🥰🥰 love from കാലിക്കറ്റ്
@rehanarajan355 Жыл бұрын
Me too😍
@archanabijith1487 Жыл бұрын
@@rehanarajan355 🥰
@sooryashaji-er5tn10 ай бұрын
ഞങ്ങൾ കഴിക്കാറുണ്ട്.... നല്ലതാണ് 😊
@gouribabu552 Жыл бұрын
ഇങ്ങനെ പച്ചക്കായ കഴിച്ചിട്ടില്ല ഇത് ആദ്യമായി കാണുകയാണ് ചെയ്തു നോക്കും ❤️
@minnureemanil2690 Жыл бұрын
Chetta nalla avatharanam Njan adymayi kandu super dish
@sheebasajeem80199 ай бұрын
ഇക്കയുടെ സംസാരം അത് മാത്രം മതി എന്ത് പാവം മാണ് ചമ്മന്തി പൊളി ♥️♥️
@sangeethatk6024 Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ചെയ്തു കഴിക്കുന്നത് കാണുന്നത് ഉണ്ടാക്കി നോക്കും 👍👍
@babithaazeez Жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളും എനിക്ക് ഏറെ പുതുമ ഉള്ളതാണ് 🙏🙏ഇനിയും തനി നാടൻ രുചികൾ പ്രതീക്ഷിക്കുന്നു ❤❤❤
@anees3876 Жыл бұрын
Correct 💯%
@seethak6109 Жыл бұрын
ഞാൻ ഇതു വരെ കണ്ടിട്ട് ഇല്ല. ചേന ചെമ്പു പുഴുങ്ങി കട്ടൻ ഉണ്ടാക്കി കഴിച്ചിട്ടു ഉണ്ട് പണ്ട്
@abymathew4340 Жыл бұрын
ഏത്തക്ക പുഴുങ്ങിയതും കാന്താരി , ഉള്ളി ഉപ്പുനീരും അടിപൊളി കോമ്പിനേഷൻ ആണ് . ഇതു പോലെ ഉള്ളി സമ്മന്തി ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല കണ്ടിട്ട് സൂപ്പർ ആണ് 👌
@entraaaa_1293 Жыл бұрын
Adyamayi kelķukayanu
@ajuajumal8081 Жыл бұрын
ഇത് ആദ്യമായിട്ടാ കാണുന്നത്. ചെയ്തു നോക്കാം ✌️
@vvscreativeworks Жыл бұрын
ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഉടൻ തന്നെ ഉണ്ടാക്കും സൂപ്പർ
@naseemakb2813 Жыл бұрын
Pazaya kaalavum🎊 ormagalum🤩 Adipoli, Love to see genuine recipes like these🤩
@susanphilip6272 Жыл бұрын
Super One of our family s favourite dish !we use greenchilly ചമ്മന്തി --- Glad you did it for new generation Your receipes are always perfect as I always mention
@devayanirajeev8926 Жыл бұрын
അടിപൊളി..👍സൂപ്പർ 👍 ആദ്യം ആയി കാണുകയാണ്...🥰❤🌹
@shynipa5127 Жыл бұрын
എനിക്ക് ഇത് അറിയില്ലായിരുന്നു കേട്ടോ.. Thanks 🙏
@jinugeorge6967 Жыл бұрын
പച്ച കായും ബീഫും ഇട്ട് വച്ചാൽ സൂപ്പർ കോംബിനേഷൻ അണ്
@aniejoseph4280 Жыл бұрын
ഞങ്ങൾക്ക് നോയമ്പാണ്.. തീർച്ചയായും ഈ ചമ്മന്തി try ചെയ്യും
@jessythomas561 Жыл бұрын
Nannai kazhuki puzhungiya mathy tholi chirandi kalayenda ikka
ഇത് കൊള്ളാല്ലോ ഞാൻ ആദ്യായിട്ട് കാണുവാ. ഇനി ഉണ്ടാക്കി നോക്കട്ടോ
@बोब्स Жыл бұрын
ഈ വിഭവം ,ഞാനിത് ആദ്യമായി കാണുകയാണ്. ഉണ്ടാക്കി നോക്കണം
@JayaChandran-wk1ec Жыл бұрын
ഞാൻ ആദ്യം ആയി കാണുകയാണ് ഒന്ന് ഉണ്ടാക്കിനോക്കണം
@sreejasree2932 Жыл бұрын
👌 ഞങ്ങളും ഉണ്ടാക്കാറുണ്ട്. ഇക്ക .. പച്ചക്ക പുഴുങ്ങിയിട്ട് നാളികേരം ശർക്കര കൂട്ടി ഉരലിൽ ഇട്ട് ഇടിച്ചിട്ട് ... 👌👌
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@lissypjoseph7187 Жыл бұрын
Ente ishttappetta item
@geethas3247 Жыл бұрын
അടിപൊളി 👌👌👌👌👌👌👌
@rosammaprince3691 Жыл бұрын
Theerchayaayum try cheyyaam...
@leelachristabel8263 Жыл бұрын
Vazhaikkayum coconut cheragiadum sarkkarayum puzhunghi kazhikkum super. Tamil Nadu.
@nadeeramoideen7127 Жыл бұрын
Innathe recipe variety anallo super
@user-xz5hn8lx6r Жыл бұрын
Super aanenmu kandittu thonunnu
@rajeswarikunjamma7931 Жыл бұрын
ഞാൻ ചെയ്തിട്ടും കഴിച്ചിട്ടും ഇല്ല നസീർ. ഇനി ഉണ്ടാക്കി നോക്കണം 👍
@kannankaranithakidiyil6365 Жыл бұрын
Chetta i never seen know or eat this combination. I am from Kottayam but we never had. I am buying today 😅. Thank you
@Mithunv46145 ай бұрын
Nammal kazicha pola undu njan undakkam
@chandralekapkd2659 Жыл бұрын
Nethrakay puzhugan cukker venam
@julien6943 Жыл бұрын
I dont knw this. First time seeing this. Nice.
@lissywilson6258 Жыл бұрын
അടിപൊളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു,
@LekhaBiju-wn7uc Жыл бұрын
സൂപ്പർ 👌
@AmmAs_Kitchen Жыл бұрын
ഞാൻ 4 മണി ചായയ്ക്ക് ഉണ്ടക്കറുണ്ട്
@njrnjr9867 Жыл бұрын
ഞാൻ ഇത് അത്യം മായി ആണ് കാണുന്നത് ഠൻക്സ് ചേട്ടാ ❤❤❤❤❤❤🥰🥰😘😘
@Rajasekar-jg1lg Жыл бұрын
Anna porotta chaithu choya Fri nan chaithu adipoliyai by satheesh Kumar nagercoil kanyakumari Dt
@achumanoj7283 Жыл бұрын
Cheadanum che chaiyum adi poli annu❤
@Geetha-h3h Жыл бұрын
അടിപൊളി ചമ്മന്തി
@user-gu1th5xu7w Жыл бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ആരും വീട്ടിൽ വച്ചു തന്നിട്ടുമില്ല. എന്തായാലും ഞാൻ ഇത് ട്രൈ ചെയ്യും.കപ്പ കാച്ചിൽ ഒക്കെ കഴിച്ചിട്ടുണ്ട്. പച്ചക്കായ പുഴുങ്ങിയിട്ടില്ല. 👍🙏
@manjuraju8504 Жыл бұрын
സൂപ്പർ ചമ്മന്തി
@sheelarajan2970 Жыл бұрын
Suprr ഇക്കാ പോരട്ടെ ഇങ്ങനത്തെ ഐറ്റം
@renjup.r6210 Жыл бұрын
Njngal kottayamkar ingane kazhichitilla
@babuthomaskk6067 Жыл бұрын
അടിപൊളി അവതരണം
@rimarose9594 Жыл бұрын
ആദ്യം കാണുന്നു ❤
@presidentkunjumuhammed8004 Жыл бұрын
Adipoli super 🥰👌👌njanadyayityanu ith kaanunnath...ethakka inganeyum cheyyamallee🥰🥰
@krishnamohantm189 Жыл бұрын
7:20 ചേട്ടൻ hero ആണ്.....👍👏😍🔥🥰❤
@ambilyprasad2685 Жыл бұрын
കൊള്ളാം മാമ super sanam
@remadevitr1367 Жыл бұрын
കഴിഞ്ഞദിവസം ഞാൻ പുഴുങ്ങി കഴിച്ചു 👌
@sajumonuthaman8946 Жыл бұрын
കൊതിപ്പിച്ചു കൊന്നു കളഞ്ഞെല്ലോ ചേട്ടാ
@bindhuradhakrishnan9477 Жыл бұрын
I didn't know this combination.must try
@sobhaashok4574 Жыл бұрын
നാളെ നോക്കാം. ട്ടോ
@suseelamenon4209 Жыл бұрын
Hai very good
@shijasabdulvahab6688 Жыл бұрын
Kidukkachi. Poli poliyeeey !!!
@Sobhana.D Жыл бұрын
വളരെ നന്നായിട്ടുണ്ട് പഴയകാല ഓർമ്മകൾ വന്നു 👌👍
@nishanishamanesh8532 Жыл бұрын
കൊതി യാകുന്നു
@johnsonsamuel3676 Жыл бұрын
Ekka polichu nostalgia anie
@sobhagnair8709 Жыл бұрын
Super super❤
@indeevaramr5015 Жыл бұрын
Nadan Currys iniyum kanikane
@sreelathasivan Жыл бұрын
അടിപ്പൊളി....
@chitravlogs1515 Жыл бұрын
Super nattyil വന്നിട്ടു വേണം കായ ഉണ്ടാക്കാൻ ഇവിടെ ഇതുപോലത്തെ കായ കിട്ടത്തില്ല
@ambilitc6884 Жыл бұрын
Kanditte kothi akunnu. Ethinte koode kanthari samanthiyane match
@filminfomalayalam4337 Жыл бұрын
കഴിച്ചിട്ടില്ല try cheyyam👍
@jayakumarkr2625 Жыл бұрын
ദൈവം കാക്കട്ടെ🙏
@vijumanickathu3899 Жыл бұрын
Yummy 😋😋 In our Ernakulam district, ithu kettitte illa. But kandappazhe kothi vannu All your preparations are natural. Semma...thank you 🎊🎊
@babygirija8735 Жыл бұрын
ഏത്തക്ക പച്ച ഇങ്ങനെ കഴിച്ചിട്ടില്ല. ട്രൈ ച്യ്യണം
@jomonsworld2200 Жыл бұрын
ഇത് ഞാൻ പൊളിക്കും 😋😋☺️☺️
@kannankaranithakidiyil6365 Жыл бұрын
Chetta Chechi Namaskaram 🙏 Happy Ramadan 😊 Stay blessed during this holy month and always 🙏