തനി നാടൻ പച്ചയ്ക്ക കൊണ്ട് ഒരു കിടിലൻ കറി ഉണ്ടാക്കുന്ന വിധം 😋 | Nenthrakkaya Curry | Keralastyle

  Рет қаралды 244,197

Village Spices

Village Spices

Жыл бұрын

Пікірлер: 247
@GoodNews385
@GoodNews385 11 ай бұрын
ഇക്ക ഒരു മഹാ സംഭവം തന്നെ! ഒരു നല്ല സിനിമ നടനാകാനുള്ള Camera face ഉം അഭിനയവും ഇക്കയ്ക്കുണ്ട്.
@georgesheila6121
@georgesheila6121 Жыл бұрын
Good idea, indeed to do make similar to fish curry- thank you Uncle for sharing with us.
@veenaantony4953
@veenaantony4953 Жыл бұрын
Adipoli curry.... Njangal ingane vaykkarundu...👌👌❤️
@StorytimewithSai
@StorytimewithSai Жыл бұрын
Very nice recipe 🥰 thank you for sharing
@malathigovindan3039
@malathigovindan3039 8 ай бұрын
നല്ല വറുത്തരച്ച കായ കറി സൂപ്പർ👍😋😋😋🌹
@linianto8745
@linianto8745 6 ай бұрын
ഇക്ക. ഉണ്ടാകുന്ന ഐറ്റം എല്ലാം സൂപ്പറാ നന്ദി
@gouribabu552
@gouribabu552 Жыл бұрын
സൂപ്പർ കറി ഇത് വരെ പച്ചകായ ഇങ്ങനെ വെച്ചിട്ടില്ല നാളെ ഇത് തന്നെ കറി
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
ഇത് സൂപ്പർ ആണ്.. കർക്കിടക മാസത്തിൽ പറ്റിയ കറി 🙏🌹👌
@pradeeppa4356
@pradeeppa4356 14 күн бұрын
വളരെ നല്ലത് മനോഹരഠ
@sarithaSoman-xo4gq
@sarithaSoman-xo4gq Жыл бұрын
കർക്കിടക മാസത്തിൽ തന്നെ ഇങ്ങനെ ഒരു video ഇട്ടതിൽ ഒത്തിരി സന്തോഷം 👍💜🙏. Healthy ആയിട്ടിരിക്കാൻ 🙏
@JohnVarghese-jo3hc
@JohnVarghese-jo3hc Жыл бұрын
😊
@habeebakc6141
@habeebakc6141 Жыл бұрын
അടിപൊളി ഇവിടെ ഉണ്ടാക്കാറുണ്ട്
@jesseesunil311
@jesseesunil311 Жыл бұрын
Mouth watering chetta . Yummy. Undakkum theercha
@shyma6185
@shyma6185 Жыл бұрын
Mulak koodipoyi super thank you for sharing...🎉
@jessythomas561
@jessythomas561 Жыл бұрын
Kaanumbozhe ariyam super curry 🍛
@moonchris3083
@moonchris3083 Жыл бұрын
മീനില്ലാത്ത മീൻകറി ഉഷാർ...
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
Bhai nalloru tasty curry. Meen curry yude athe ruchiyil. Thank you. 🙏👍😄🌺
@devotional_editz6174
@devotional_editz6174 Жыл бұрын
സൂപ്പർ പച്ചക്ക വെച്ചുള്ള കറി സൂപ്പർ 👍👍👌👌👌👌👌👌ഷംല മോളേ കണ്ടില്ല .
@sheenajohnson5024
@sheenajohnson5024 Жыл бұрын
Kollam looks good.
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ കറി...ഇക്കാ❤👌👌 ഇത്ത ye കണ്ടില്ല😊
@donababu8650
@donababu8650 Жыл бұрын
സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു 👍👍👍👍
@girijanair5821
@girijanair5821 Жыл бұрын
Amme used to make. Ñow I too shall make. Thankyou brother for reminding me. Nice.
@seenasujeshseenasujesh5655
@seenasujeshseenasujesh5655 Жыл бұрын
ഇതുപോലത്തെ കറി ഇനിയും പോരട്ടെ. തീർച്ചയായും നാളെ ഉണ്ടാക്കി നോക്കും.
@specialvlogsmyvideos2554
@specialvlogsmyvideos2554 Жыл бұрын
Adipoli supeeeeerrrrr❤❤
@NaseemaNasi-ez5qw
@NaseemaNasi-ez5qw Жыл бұрын
നസീർകാ കറി അടി പൊളി എന്റെഇന്നത്തെ കറി കായ കറി ആണ് നസീർഭായ്ക്കു എന്റെ അഭിന്ദനങ്ങൾ
@Sathyavathi-eb1zq
@Sathyavathi-eb1zq Жыл бұрын
അടിപൊളി... സൂപ്പർ.... കറി... 👌
@sreejascookingworld
@sreejascookingworld Жыл бұрын
,കറി സൂപ്പർ 👍👌👌👌
@ushak4203
@ushak4203 Жыл бұрын
Super tasty curry. Thanks
@jessythomas561
@jessythomas561 Жыл бұрын
Unakameen koode ittirunnengil super 👌
@sumakp3757
@sumakp3757 Жыл бұрын
Njaanum naale undakki nokkum 🙏
@bindus5685
@bindus5685 Жыл бұрын
Superrrr superrrrr ഇക്കാ 👌👌🥰🥰♥️♥️💐💐
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ കറി
@alicekurian9828
@alicekurian9828 Жыл бұрын
I made this curry. Very tasty with choodu rice
@geethasasikumar6949
@geethasasikumar6949 Жыл бұрын
ഒരു പുതിയ തീയൽ 👍
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
A small suggestion, while making coconut fried , add 4 to 6 Kaju and make taste. Rest as above. Taste it and share it .
@vinithavinayan7384
@vinithavinayan7384 10 ай бұрын
ചേട്ടന്റെ തക്കാളി കറി ഞാൻ ഇന്ന് വച്ചു.. പെരുംജീരകം അരച്ച്.. 👌👌👌
@meenamohan4602
@meenamohan4602 Жыл бұрын
Adipoli👌👌
@Vanaja-wg2ip
@Vanaja-wg2ip Жыл бұрын
Super,,👍👍👌👌
@radhamohan4034
@radhamohan4034 Жыл бұрын
👍👍
@geethamenon2597
@geethamenon2597 Жыл бұрын
ഇക്കാ... ഇന്നത്തെ സ്പെഷ്യൽ പച്ചക്കാ വറുത്തരച്ച് കുടംപുളി ഇട്ടു വച്ച കറി കിടിലൻ ഐറ്റം തന്നെയാണ്.!!👌 കാണാൻ തന്നെ സൂപ്പർ ആയിട്ടുണ്ട്..😀 അപ്പോൾ രുചിയുടെ കാര്യത്തിൽ പറയേണ്ട കാര്യമില്ലല്ലോ...!! ഈ കറി ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും...👌👌🙏 ഇത്തായെ കണ്ടില്ലല്ലോ,😀 കറി ടേസ്റ്റ് ചെയ്തു നോക്കി പറയാൻ..!!👏👏👏 നിങ്ങൾ രണ്ടു് പേരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു...!!🙏🙏🙏
@sarojiniachuthan5728
@sarojiniachuthan5728 5 ай бұрын
😊😊😊😊😅 X 10:23
@mariamaraju7224
@mariamaraju7224 Жыл бұрын
Wow very nice
@user-ig2ze4st3d
@user-ig2ze4st3d Жыл бұрын
Ekka Enth Undakiyalum Suppera.
@jojicherian7889
@jojicherian7889 4 ай бұрын
I will try nest day thank you so much Jesus bless you and your channel ❤
@radhamanikrishnankutty3998
@radhamanikrishnankutty3998 11 ай бұрын
സൂപ്പർ ❤️❤️❤️
@sarojininair8271
@sarojininair8271 Жыл бұрын
Super...Good presentation... God bless you & your family ❤
@yesodak5693
@yesodak5693 Жыл бұрын
സൂപ്പർ സൂപ്പർ സുപ്പർ സൂപ്പർ
@sindhumanikandan8144
@sindhumanikandan8144 Жыл бұрын
Superrrrrrrrrrr ikkkkaaa
@sukudumbam
@sukudumbam Жыл бұрын
Super aanallo
@susanpradeep350
@susanpradeep350 Жыл бұрын
Super 👍
@sobhanagopalakrishnan6284
@sobhanagopalakrishnan6284 Жыл бұрын
Adipoli curry
@rameshelakkattu9567
@rameshelakkattu9567 Жыл бұрын
ഇക്കാ 🙋‍♂️🙋‍♂️ സൂപ്പർബ് 👌👌👌👌👌👌👌👌👌👍👍👍👍👍👍
@suseelamenon4209
@suseelamenon4209 Жыл бұрын
Very very excellent
@nirmalapillai3879
@nirmalapillai3879 5 ай бұрын
Super just like fish curry,we can add dry fish also,God bless you abundantly
@rockybhai1155
@rockybhai1155 Жыл бұрын
ഉണക്കമീനുംകൂടി ഇട്ടിരുന്നെങ്കിൽ സംഭവം പൊളിച്ചേനെ
@unny77
@unny77 Жыл бұрын
👍🏻👍🏻
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA 11 ай бұрын
Superb😊☘️👍🏻
@anniejacob3990
@anniejacob3990 Жыл бұрын
Kaaya meen curry super.try cheyyanam.ruchi nokkaan Shamla vannillello.
@seenabs7968
@seenabs7968 Жыл бұрын
👌❤
@nisharaji1464
@nisharaji1464 Жыл бұрын
Super chetta😀
@francisn8438
@francisn8438 Жыл бұрын
❤❤❤
@AshokKumar-ce3hg
@AshokKumar-ce3hg Жыл бұрын
Super curry eka
@babuthekkekara2581
@babuthekkekara2581 Жыл бұрын
God Bless Take Care 🙏😘🙏😘🙏😊😊😊
@BindhuSkumar-gj5xk
@BindhuSkumar-gj5xk Жыл бұрын
സൂപ്പർ കറി
@prasadgopalan5680
@prasadgopalan5680 Жыл бұрын
❤❤
@saleenap1045
@saleenap1045 Жыл бұрын
Super Ekka 👍👍
@meeradas8775
@meeradas8775 Жыл бұрын
Adipoliiiii
@nishanavt2814
@nishanavt2814 2 ай бұрын
👍
@ushakelothwe2449
@ushakelothwe2449 Жыл бұрын
👌👌👌👌👌👌❤❤
@ambilyanoop5749
@ambilyanoop5749 Жыл бұрын
ഹായ് സൂപ്പർ 👌🏻
@aryasvlog9504
@aryasvlog9504 Жыл бұрын
Thank you ❤️ dear ikka
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
അടിപൊളി ഏത്തക്കാ മീൻ കറി.... ഹായ്.... എന്താ... രുചി 👌👌👌
@MoideenCp-vp6bq
@MoideenCp-vp6bq 10 ай бұрын
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ് .. ഇക്കാ 🙏 സുഖം അല്ലേ ... ❤️ ❤️ ❤️ കറി സൂപ്പർ 👌👌
@latha.t7020
@latha.t7020 Жыл бұрын
😍😍
@sheelasajeev8999
@sheelasajeev8999 Жыл бұрын
Bro.Super Curry❤❤❤
@kamaladevikr4106
@kamaladevikr4106 10 ай бұрын
Super super.
@minidavis4776
@minidavis4776 Жыл бұрын
Super😊😊
@maliifa6573
@maliifa6573 Жыл бұрын
Super 😀😀👍
@UshaDevi-vi3ud
@UshaDevi-vi3ud Жыл бұрын
Adipoli 🎉
@user-ls7po4qv6u
@user-ls7po4qv6u Жыл бұрын
Super👍👍👍
@sangeethakg3214
@sangeethakg3214 Жыл бұрын
👍👍👍
@remyaanzu8999
@remyaanzu8999 Жыл бұрын
Super ekka
@anithak9836
@anithak9836 Жыл бұрын
Sooper.....enna kurach kuraykkanam....kaduk pottikkanokke ithrayum enna avasyamilla....enthayaalum kaanan sooper aayittundu...
@sujithar617
@sujithar617 Жыл бұрын
Super കറി
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
സൂപ്പറായി 👌👌👌🙏🌹
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഷാംലെ കാണാഞ്ഞപ്പോഴേ മനസ്സിലായി തിരുവനന്തപുരം ഒക്കെ കറങ്ങി വയ്യാതായിന്നു ❤❤❤❤
@lalithaabraham9490
@lalithaabraham9490 Жыл бұрын
Hope you are ok Kochulli cost 170 rupees Pachakkaya not available Dr Lalitha Vellore
@lalithaabraham9490
@lalithaabraham9490 Жыл бұрын
Hope you are ok Kochulli cost 170 rupees Pachakkaya not available Dr Lalitha Vellore
@Balajibnair-qi4mx
@Balajibnair-qi4mx Жыл бұрын
ഇക്ക നമ്മുടെ മധ്യതിരുവിതാംകൂർ സ്പെഷ്യൽ ഭക്ഷണങ്ങൾ നേരത്തെ ഉണ്ടാക്കി അവതരിപ്പിക്കണം പ്രത്യേകിച്ച് നമ്മുടെ മത്തങ്ങാ എരിശ്ശേരി, ഏത്തപ്പഴം പുളിശ്ശേരി പിന്നെ കടല പ്രഥമൻ ..ഓക്കേ
@babypadmajakk7829
@babypadmajakk7829 Жыл бұрын
നല്ല കറി സൂപ്പർ
@rintokundukulam4378
@rintokundukulam4378 Жыл бұрын
Palappam Inmalayalam5kk4e7i😂 92😊 10:23
@bindhunisha8588
@bindhunisha8588 10 ай бұрын
ഏത്തായ്ക്ക തീയൽ 👍👍👍
@alluskitchen7570
@alluskitchen7570 Жыл бұрын
Super😍
@elizabethmarkose1968
@elizabethmarkose1968 9 ай бұрын
Super very super
@sabithaajith686
@sabithaajith686 7 ай бұрын
👌👌
@pushpamauk5803
@pushpamauk5803 Жыл бұрын
Ad i poly supper
@sandhyanandakumar9254
@sandhyanandakumar9254 Жыл бұрын
👌👌❤
@globalppm5333
@globalppm5333 Жыл бұрын
Adipoli dish👍👍🤤🤤
@reshuuuu
@reshuuuu Жыл бұрын
Njagalde ivide koode unakka meen Ayala cherkum 😊
@ansilamariya4262
@ansilamariya4262 Жыл бұрын
Supparayittund
@nimabahuleyannima243
@nimabahuleyannima243 Жыл бұрын
Good👍
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
പച്ച ഏത്തക്ക വറുത്തരച്ചു കുടബൂളിയിട്ട് മീൻകറി സ്റ്റൈലിൽ വച്ചത് കണ്ടാലറിയാം നല്ല രുചി ആയിരിക്കും. Super
@sajeenah8638
@sajeenah8638 Жыл бұрын
അടിപൊളി കറി സൂപ്പർ എനിക്ക് അറിയത്തില്ലായിരുന്നു നാളെ വയ്ക്കണം
@krishnafashions9010
@krishnafashions9010 5 ай бұрын
ഇക്ക സുപ്പർ
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 498 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН