തനി നാടൻ ഈസി മീൻ കറി | Easy fish curry | Nadan meen curry | Meen mulakittath | Saji Therully

  Рет қаралды 76,343

Saji Therully

Saji Therully

Күн бұрын

In this video shows how to make fish curry one of the most popular fish recipe in kerala.
#fishcurry #fishrecipe #sajitherully #karuthal
Ingredients
fish 500 g
tamarind 20 g
tomato - 200 g
ginger 15 g
garlic 7.5 g
green chilly 2
small onion 10
coconut oil 3 tbsp
chilly powder 2 tbsp
kashmiri chilly powder 1 tbsp
turmeric powder 1/2 tsp
curry leaves
salt
water
sajicobesk@gmail.com
WhatsApp 9846 188 144
തനി നാടൻ ഈസി മീൻ കറി | Easy fish curry | Nadan meen curry | Meen mulakittath | Saji Therully

Пікірлер: 98
@sree.r2284
@sree.r2284 2 жыл бұрын
തനി നാടൻ മീൻകറി നന്നായിട്ടുണ്ട് 👍🏻അതുപോലെ കരുതൽ എന്ന ഈ പരമ്പര ഒരുപാട് ഉപകാരമാകുന്നുണ്ട്.... കരുതൽ എന്നതിലെ എല്ലാ വിഭവങ്ങളും പാചക തുടക്കക്കാർക്ക് എത്രമാത്രം പ്രയോജനമാകുമെന്നോ... ഇപ്പൊ തന്നെ ഈ മീൻകറി കാണുന്നവർക്ക് ഇത് അറിയാവുന്നവർക്ക് ഇതൊരു പുതുമ ആകില്ല.. പക്ഷെ പെട്ടന്ന് ഒരു മീൻകറി വയ്ക്കാൻ ആദ്യം ശ്രമിക്കുന്നവർക്ക് ഏറ്റവും useful ആണ് ഈ ചാനലിലെ 'കരുതൽ '. ആദ്യം ഞാനും വിചാരിച്ചു എന്താണ് ഈ കരുതൽ എന്നും ഇതിന്റെ പ്രാധാന്യവും പക്ഷെ കരുതലിനെപ്പറ്റിയുള്ള Introduction Video പോയി കണ്ടപ്പോ മനസ്സിലായി താങ്കളുടെ ഉദ്ദേശം എത്ര വലുതാണെന്ന്... ഒരുപാട് നന്ദി സർ ഇങ്ങനെയൊരു കരുതൽ ഇപ്പോഴത്തെ യുവ തലമുറയ്ക്ക് പാചകത്തിലൂടെ നൽകിയതിന് 😍
@SajiTherully
@SajiTherully 2 жыл бұрын
Thank You Sree... 😊
@sheloomvlogs9122
@sheloomvlogs9122 18 күн бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു അതിനെക്കാൾ ഇന്ന് എടുത്തപ്പോൾ സൂപ്പർ
@binshahbr
@binshahbr 2 жыл бұрын
മീൻ curry recipe ഒരുപാട് കണ്ടിട്ടുണ്ട് ആദ്യമായാണ് ഇത്രയും ഈസി ആയി നാടൻ മീൻകറി ഉണ്ടാകുന്ന ഒരു recipe കാണുന്നത്
@ajayakumar958
@ajayakumar958 Жыл бұрын
ഇങ്ങനുള്ള റെസിപ്പികൾ ഒത്തിരി ഇഷ്ടം 🥰, മറ്റുള്ളവരെ പോലെ വലിച്ചുനീട്ടാതെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നു 👏 അഭിനന്ദനങ്ങൾ 👍 ഒക്കെ ട്രൈ ചെയ്തു നോക്കും, നന്നായിട്ടുണ്ട് 🥰
@umnh2f
@umnh2f Жыл бұрын
കാണുമ്പോൾ തന്നേ 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤 ഇണ്ടാക്കി നോക്കണം ഇൻ ശാ അല്ലാഹ്...
@ShobaRavi-y8v
@ShobaRavi-y8v 9 ай бұрын
കാണുമ്പോൾ yummy ആണ്. അടുത്ത് ട്രൈ ചെയുന്നുണ്ട്. 👌
@KokoBakeOfficial
@KokoBakeOfficial 2 жыл бұрын
നല്ല അടിപൊളി മീൻ കറി ആണല്ലോ കപ്പ കൂടി ഉണ്ടെങ്കിൽ ഈ കറിയുടെ ചട്ടി പോലും കാണില്ല അത്രയും രുചിയായിരിക്കും ഈ റെസിപ്പി കാണിച്ചു തന്ന സാറിന് ഒരുപാട് നന്ദി 😋😋✌🏻️
@manjulanishanth1462
@manjulanishanth1462 2 жыл бұрын
Njan cheriya ulliyum velichannayum cherth idupole undakarund .super👍
@Anithastastycorner
@Anithastastycorner 2 жыл бұрын
മീൻ കറി അടിപൊളി ആയിട്ടുണ്ട് ചേട്ടാ
@ajowayne
@ajowayne 2 жыл бұрын
Ravile fish vangi varumbolanu ee video കണ്ടത് ഇന്ന് ഉച്ചയ്ക്ക് എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം👌
@remadevi1695
@remadevi1695 Жыл бұрын
എല്ലാം സൂപ്പർ റെസിപ്പി കൾ പല നല്ല പാചകങ്ങളും നിങ്ങളുടെ വീഡിയോയിലൂടെ മനസിലാക്കാൻ കഴിഞ്ഞു thanks ❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@shameermunna
@shameermunna 2 жыл бұрын
ഞാൻ ഇതുപോലെ ഉണ്ടാക്കി. നല്ലതായിരുന്നു, thank you
@SajiTherully
@SajiTherully 2 жыл бұрын
👍🏻👍🏻👍🏻👍🏻😍
@njaangandharvan6068
@njaangandharvan6068 2 жыл бұрын
എത്ര ന്യൂജൻ ഐറ്റംസ് വന്നാലും നല്ലൊരു മീൻകറിയും കുട്ടി ചോറ് കഴിക്കുന്നതിന്റെ സംപ്ത്രിപ്തി വേറെ തന്നെയാ താങ്ക്യൂ ഫോർ യുവർ സിമ്പിൾ റെസിപ്പി ഇത്തിരി പഴങ്കഞ്ഞി കൂടി ഉണ്ടാരുന്നേൽ 😋😋😋😋 വായിൽ ഒരു കുടം വെള്ളം നിറഞ്ഞു💐💐
@niflac.v2087
@niflac.v2087 Жыл бұрын
Super
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
ഇതാണല്ലേ തനി നാടൻ മീൻ 👍🏻👍🏻എന്തായാലും ഇത് പോലെ try ചെയ്യാം ഇനി ❤️❤️❤️
@aryachandran4254
@aryachandran4254 8 ай бұрын
Njan try cheythu supprr ayittund ❤ adhyam oru tension undayirunnu ok avumonnu evide kudampuli anu upayogikkaru pinne podikal ellam mooppikkarumund ethu try cheythappo simple ayittum tastey ayitt thonnii❤❤ thank uu sir upload more
@dakshastips
@dakshastips 2 жыл бұрын
Easy meencurry. Kandal thanne ariyaam nalla tasty aanennu. Try cheyyatto
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
മണ്ണിന്റെ ചട്ടിയിൽ ഉണ്ടാക്കിയ മീൻ കറി 👍🏻വളരെ നന്നായിട്ടുണ്ട്. അടിപൊളി വീഡിയോ. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 👍🏻
@SajiTherully
@SajiTherully 2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
@@SajiTherully തീർച്ചയായും 👍🏻
@sheejababu5144
@sheejababu5144 2 жыл бұрын
Kodam puli ettu vakrund 🍅 graind chaiduu cherku baki elllam same
@sureshkumar-hi1pn
@sureshkumar-hi1pn 2 жыл бұрын
Njan lekshmy suresh, njan mathiyku pakaram ayala undakki, nannayirunnu. Super. Curry kazhikkatha ente makkal valare happy. 🙏🏻
@SajiTherully
@SajiTherully 2 жыл бұрын
Thank You.... 👍🏻
@FNMcookings
@FNMcookings 2 жыл бұрын
മത്തി മുളക് കറി വളരെ നന്നായിട്ടുണ്ട് സജി ചേട്ടാ
@mariyasalam5072
@mariyasalam5072 9 ай бұрын
Nalla meen curry Jhan try cheythu👍👍
@shynijayaprakash1464
@shynijayaprakash1464 2 жыл бұрын
അടിപൊളി മീൻ കറി, ഉറപ്പായ് try ചെയ്യും 😍😍😍👍👍👍👌👌
@RavindraKumarC-ej3un
@RavindraKumarC-ej3un Жыл бұрын
Ningalkkariyaam..... Ennaalum njaan parayaam... Saji Cheruly kalakkunnundu.......
@lathaperumpilavil4841
@lathaperumpilavil4841 2 жыл бұрын
ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുക
@familyvlogswithjosmy3041
@familyvlogswithjosmy3041 2 жыл бұрын
Hai video Super Fish Curry athilumsuper 😋😋🤗🤗😍
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
മീൻ കറി നാടൻ സ്റ്റൈൽ കൊള്ളാം
@bindhunair4802
@bindhunair4802 Жыл бұрын
മീൻ കറി കണ്ടിട്ട് സൂപ്പർ ആണ് ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ചേട്ടാ
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@jessygeorge3180
@jessygeorge3180 2 жыл бұрын
കുറച്ചു കപ്പ വേയിച്ചതും കൂട്ടി ഒരു പിടി പിടിക്കണം 😃😋അടിപൊളി
@mollykallarackal2795
@mollykallarackal2795 2 жыл бұрын
നാടൻ മീൻ കറി സൂപ്പർ ആയിട്ടുണ്ട് 👌👌👌
@salisibi2296
@salisibi2296 Жыл бұрын
😋😋😋😋❤❤❤❤❤ കറി 👌👌👌👌 എന്തുകൊണ്ടാണ് കറിയിൽ ഉള്ളി മൂപ്പിച്ചു ചേർക്കാതെ പച്ചവെളിച്ചെണ്ണ ചേർക്കുന്നത്??? എന്റൊരു doubt ആണേ....
@SajiTherully
@SajiTherully Жыл бұрын
അതിന് ഒരു പ്രത്യേക രുചിയാണ്
@punathilvibez2927
@punathilvibez2927 2 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു... Yummy.....
@USAMachan
@USAMachan 2 жыл бұрын
Woww mathi curry kazhichittu othiri nalu ayi .. it’s so beautiful recipe.. excellent explanation thank you for sharing this video we want try on your way thank you 😊
@philiptm1243
@philiptm1243 2 жыл бұрын
Super..n..colour makes..yummy n Excellent..Curry..Nice..👌👌👍
@antopo2821
@antopo2821 Жыл бұрын
ഈസി....
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 2 жыл бұрын
Your vegetable carving is excellent to have sarxines curry with tapioca is so good
@richuseasyrecipe
@richuseasyrecipe 2 жыл бұрын
ഹാ ഇത് കൊള്ളാലോ 👌🏻👌🏻
@salisibi2296
@salisibi2296 Жыл бұрын
അതേ.... ഇന്നലെയാണ് ഈ റെസിപ്പി പ്രകാരം കറി ഉണ്ടാക്കിയത്. അടിപൊളി ആയിരുന്നു കേട്ടോ😍😍❤❤❤❤😋😋 ഒരു കോളേജ് തുടങ്ങിയാലോ 🤔🤔😀😀😀😀😀
@SajiTherully
@SajiTherully Жыл бұрын
തുടങ്ങാലോ.... 😍❤️
@Orupraja
@Orupraja 2 жыл бұрын
രസികൻ മീൻകറി
@Mathewp007
@Mathewp007 2 жыл бұрын
മിൻകറി ഇങ്ങനെ വച്ചുനോക്കണം 👌
@makrdinakar7860
@makrdinakar7860 2 жыл бұрын
Chetta 1st comment aanu Oru reply parayumo !
@SajiTherully
@SajiTherully 2 жыл бұрын
Thank You 😍
@sushamamullick7911
@sushamamullick7911 Жыл бұрын
Wow super duper
@HakunaMatataYOLO
@HakunaMatataYOLO 2 жыл бұрын
thani naadan meen curry adipoli aayittundu 😋
@indirarajagopal3886
@indirarajagopal3886 Жыл бұрын
ഞാൻ ഉണ്ടാക്കി രണ്ട് പ്രാവശ്യം... Very tasty 👌👌👌ഞാൻ ഉള്ളി ആദ്യം തന്നെ ചേർക്കുകയായിരുന്നു പതിവ്... ഇപ്പൊ ഇതുപോലെയാക്കി.. ഇങ്ങനെയാണ് നല്ലത്... Thank u saji
@farhathshireen6339
@farhathshireen6339 2 жыл бұрын
Chilli powder 2 mulakum mix aki podichathano Reply tharanam
@SajiTherully
@SajiTherully 2 жыл бұрын
അല്ല... പിരിയൻ മുളക് പൊടി വേറെയാണ് ചേർത്തത്
@valsavarghese256
@valsavarghese256 2 жыл бұрын
നല്ല മീൻകറി,👍👍😊😊
@fourrts7
@fourrts7 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ പുളിയും മുളകും കറി എന്ന് പറയും, അതിൽ തക്കാളി ചേർത്ത് ചെറിയ ഉള്ളി എണ്ണയിൽ വഴറ്റി മഷി പോലെ അരച്ച് മുളക് ചേർത്ത് വറ്റിച്ചു വയ്ക്കും, സംഭവം പൊളിയാണെ 🌹👌ഇത് ഈസി മീൻ കറി തന്നെ, തല കറിയും ഇതുപോലെ വക്കാമോ
@SajiTherully
@SajiTherully 2 жыл бұрын
ഈ കറി കുറച്ചുകൂടി എളുപ്പമാണ്....
@riyajoseph9535
@riyajoseph9535 2 жыл бұрын
Mon all the best.
@beenatk9037
@beenatk9037 Жыл бұрын
Super Meenkari❤❤❤😂
@binuv5152
@binuv5152 2 жыл бұрын
മറക്കില്ല കുട്ടാ 👍👍👍👍👍👍
@sasidharannair9489
@sasidharannair9489 Жыл бұрын
കറി വെക്കുന്ന രീതിയും അതിനുപയോഗിക്കുന്ന സാധനങ്ങളുടെ അളവും കുക്കിംഗ്‌ ചെയ്യാൻ എടുക്കേണ്ട സമയവും കൃത്യമായി പറയുന്ന താങ്കളുടെ ഉദ്യമത്തിന് 👍👍👍
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@mariyamelbinmaya5926
@mariyamelbinmaya5926 2 жыл бұрын
സൂപ്പർ 👍👍👍
@zamaeva12345
@zamaeva12345 10 ай бұрын
ട്രൈ ചെയ്തു നോക്കിയിട്ട് feedback തരാട്ടോ ♥️
@mohammadshafithaiparambil1573
@mohammadshafithaiparambil1573 Жыл бұрын
Thanks😍
@RemyaKrishnan-p3u
@RemyaKrishnan-p3u Жыл бұрын
Super
@Sudha-sd5gl
@Sudha-sd5gl Жыл бұрын
സൂപ്പർ ❤️❤️👌
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
Super fish curry
@haanfaizhaanfaiz5089
@haanfaizhaanfaiz5089 2 жыл бұрын
very good
@sudarsanm4288
@sudarsanm4288 Жыл бұрын
Adipoli....
@SajiTherully
@SajiTherully Жыл бұрын
Thank You
@Mathew856
@Mathew856 2 жыл бұрын
വാളൻ പുളിയുക്കു പകരം കുടുംപുളി ഇടാൻ പറ്റുമോ
@SajiTherully
@SajiTherully 2 жыл бұрын
കുഴപ്പമില്ല
@meenumohan3423
@meenumohan3423 Жыл бұрын
Superb
@SajiTherully
@SajiTherully Жыл бұрын
Thank You
@manishmohan6373
@manishmohan6373 3 ай бұрын
❤❤❤❤❤😊
@sajutherulliantony1275
@sajutherulliantony1275 Жыл бұрын
Very good 👍
@summiskitchen
@summiskitchen 2 жыл бұрын
👍👍👍👍👍കൊള്ളാം
@sureshkumartt6778
@sureshkumartt6778 Жыл бұрын
Nice
@linilopez3759
@linilopez3759 Жыл бұрын
👌👌👌
@jinrocks6150
@jinrocks6150 Жыл бұрын
Sir pineapple payasam recipe kaanichu tharaamo.... White colour....... Creamy texture..... Pkssss
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്യാം...
@sindhuganesh753
@sindhuganesh753 2 жыл бұрын
👍👍
@tainujobyvolgs5309
@tainujobyvolgs5309 2 жыл бұрын
Curry 😍 super 👍👌
@jessyantony2088
@jessyantony2088 2 жыл бұрын
Super 🤤
@rajikp7977
@rajikp7977 2 жыл бұрын
പൊടികൾ പച്ചക്ക് ഇട്ടാൽ ഒരു പച്ച ടെസ്റ്റ് വരില്ലേ ബ്രോ
@SajiTherully
@SajiTherully 2 жыл бұрын
തിളപ്പികുമ്പോൾ എല്ലാം മാറും...
@Chamis-f1d
@Chamis-f1d 9 ай бұрын
​@@SajiTherullyഒരു കുഴപ്പവുമില്ല ഞാൻ ഉണ്ടാക്കി നോക്കിയതാ. എനിക്ക് എപ്പോളും ഇഷ്ടായി❤❤ഇന്നും കൂടി ഉണ്ടാക്കുന്നുണ്ട്ഇനി മത്തി വാങ്ങുകയാണെങ്കിൽ എപ്പോഴും തന്നെഇനി മത്തി വാങ്ങുകയാണെങ്കിൽ എപ്പോഴും തന്നെയായിരിക്കും ഒരുപാട് ഇഷ്ടായിട്ടോആർക്കും ട്രൈ ചെയ്തു നോക്കാൻ പറ്റിയ ഒരു റെസിപ്പി തന്നെയാണ്തുടക്കക്കാർക്ക് പോലുംരുചി പകർന്നു തന്ന താങ്കൾക്ക് ഒരുപാട് നന്ദി❤❤
@bhasurankumar8059
@bhasurankumar8059 Жыл бұрын
വീഡിയോയിൽ പറയുന്ന പോലെ ചെയ്തു നോക്കി വളരെ മോശം
@aneeshaneesh935
@aneeshaneesh935 10 ай бұрын
പാചകത്തിന് ഒരിക്കലും മോശം എന്ന വാക്ക് ഉച്ഛരിക്കരുത് ഒന്നും കഴിക്കാൻ ഇല്ലാതെ നിൽകുമ്പോൾ ചോറും ഈ കറിയും കിട്ടിയ താൻ ഒഴിവാക്കുമോ ഇത് പോലും കിട്ടാൻ ഇല്ലാത്തവർ ഈ ഭൂമിയിൽ ഉണ്ട്
@Chamis-f1d
@Chamis-f1d 9 ай бұрын
​@@aneeshaneesh935ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഇഷ്ടപ്പെട്ടു അപ്പോൾ താങ്കൾക്കും ഇഷ്ടപ്പെടുമല്ലോ❤❤ഇവിടെ ആരെങ്കിലും ഉണ്ടാക്കി നോക്കിയവർ ഉണ്ടെങ്കിൽ ഒന്ന് അഭിപ്രായം പറയണംഎൻറെ അഭിപ്രായം ഞാൻ പറഞ്ഞുഎനിക്ക് മാത്രമല്ല എൻറെ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടായി❤❤
@jaseerajasi8011
@jaseerajasi8011 Ай бұрын
​@@aneeshaneesh935സത്യം 👍
@stephenpothen4861
@stephenpothen4861 Жыл бұрын
YOUR RECIPES ARE REALLY GREAT.😏
@josep2069
@josep2069 8 күн бұрын
PodA poira
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН