ഞാൻ ചോദിച്ചിരുന്നു കുഞ്ഞുങ്ങളുടെ ഒരു ദിവസത്തിന്..... വളരെ സന്തോഷം ഇതകാണുമ്പോൾ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരും......❤❤❤❤❤ മക്കൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ ❤❤❤.
@MiniSam-s3c20 күн бұрын
കുട്ടികൾ ക്ക് നല്ല ഒരു ദിവസം നേരുന്നു. God bless you
@usafchermba836719 күн бұрын
നല്ലസ്നേഹമുള്ളഅമ്മയുംമക്കളും 🥰🥰🥰🥰🥰❤️❤️
@sheebashibu11420 күн бұрын
Natural life vloger😊😊😊😊
@prasannaputhanveettil20 күн бұрын
Three of them did there work super May god bless them
@sheejarajesh915420 күн бұрын
മലമ്പുഴ ഡാം അടുത്ത് ആണോ വീട്, കുടുംബം നല്ല സ്നേഹം ഉള്ളത്, ദൈവം അനുഗ്രഹിക്കട്ടെ
@ambalikamurali541920 күн бұрын
അച്ഛമ്മയുടെ പേരക്കുട്ടിയാണ് അമ്മു❤❤
@krishnadaskrishnadas828720 күн бұрын
അമ്മു അച്ചു അടിപൊളി 👌
@ambalikamurali541920 күн бұрын
അച്ചു നല്ല സ്മാർട്ട് ആണ്
@anooppg613519 күн бұрын
അടിപൊളി വീഡിയോ.
@LizacChacko20 күн бұрын
Super video. God bless ur kids.....
@usafchermba836719 күн бұрын
നല്ലഅച്ഛൻ എല്ലാവരെയുംഇഷ്ടപ്പെട്ടു ഒരിക്കൽ നിങ്ങളുടെ നാട്ടിൽ വരുന്നുണ്ട്
@minipminimol965620 күн бұрын
കുഞ്ഞുങ്ങളുടെ വിശേഷം കണ്ടതിൽ ഒരുപാട് സന്തോഷം. അമൂനും അച്ചൂന്നും കിച്ചു നും ഒരായിരം ഉമ്മകൾ .🥰🥰🥰🥰🥰
@AsWathyl-ch8oi20 күн бұрын
ഹായ്.. ചേച്ചി... മക്കളെ....❤❤❤❤❤❤
@Parvathi.ACVenu20 күн бұрын
കിച്ചു അച്ചു അമ്മു ❤️❤️❤️
@Dazzlingqueenedits20 күн бұрын
Achukutty ammukutty kichutta❤❤❤
@geethaharidas821320 күн бұрын
Video nannayirunnu. Pakshe Sukanyum makkalum koode venanayirunnu.
@ambalikamurali541920 күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആണ്, പക്ഷേ ഒരനക്കം ഇല്ല. സുകന്യയും മക്കളും ഇല്ലാത്തത് കൊണ്ടാണ്
@ResmiS-y8o10 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheebapurushothaman481520 күн бұрын
School ൽ കുട്ടികളുടെ കണ്ണ് check ചെയ്യുവാൻ health ൽ നിന്ന് ophthalmologist വരുമല്ലോ. ഇതു വഴി കുട്ടികൾക്ക് ആവശ്യമായ മായകണ്ണടകൾ ലഭിക്കുകയും ചെയ്യാറുണ്ട്.
@DileepKumar-m6c20 күн бұрын
Super video.. 👍
@sajinachandran318420 күн бұрын
അച്ചൂട്ടിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു 😍,.. എല്ലാരേം ഇഷ്ടാണ് ❤️❤️❤️❤️❤️
അച്ചൂട്ടി എപ്പോഴും ചിരിച്ച് ഹാപ്പിയായിരിക്കും , അമ്മൂട്ടിയുടെ മുഖത്ത് എപ്പോഴും വിഷാദമാണ് ഈ പ്രായത്തിലാണ് മോളേ സന്തോഷമായിരിക്കേണ്ടത് നന്നായി ചിരിക്കണം ചിരിയാണ് നമ്മുടെ സൗന്ദര്യം രണ്ടാളും നന്നായി ഭക്ഷണം കഴിക്കണം, തടിയില്ലെങ്കിലു ആരോഗ്യം ഉണ്ടായാൽ മതി❤❤❤
@StayedSayed-v4t20 күн бұрын
അമ്മു അവരുടെ അച്ചമ്മ തന്നെയാണ്❤❤❤❤❤
@prasannaunnikrishnan363420 күн бұрын
അമ്മു അഛൻ കുട്ടിയാണ്❤
@lalkrishna50120 күн бұрын
Dears 👍👍👍♥️♥️♥️
@majithabasheer553420 күн бұрын
Velanji malappuram
@SreejaPv-g6k17 күн бұрын
👍👍👍🥰🥰🥰🥰🥰
@jalikarameshbabu489820 күн бұрын
കുടികളെ ഭയങ്കര ഇഷ ടമായി.
@jollybinu934920 күн бұрын
അരക്ക് എന്ന് പറയും ചക്കയുടെ കറക്ക്
@sreejayam346120 күн бұрын
daily kanarind vlog
@binshaprasoon67320 күн бұрын
Achuuty kk prasu chechide ammyde face anu ❤
@elizabeththomas814820 күн бұрын
Lovely family
@Geetha-i5u20 күн бұрын
' അമ്മു അച്ചു കിച്ചു ഹായ്❤❤❤❤❤🎉🎉🎉❤❤😂❤
@satheedeviuk20 күн бұрын
അമ്മുകുട്ടി നല്ല ഭക്ഷണം കഴിക്കണം ട്ടൊ എന്നാലെ തടി വെക്കുള്ളു Daily ഓരോ മുട്ടയും നേന്ത്രപ്പഴവും കഴിച്ചാൽ മതി ട്ടൊ🥰
ഹായ് പ്രസീ. കുട്ടികളെ കൊണ്ട് പോകു അവരുടെ ആഗ്രഹം അല്ലെ അമ്മ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് സന്തോഷം ആയിരിക്കും പ്രസീ. അവിടെ ഇപ്പോൾ നിശബ്ദം ആയി അല്ലേ. അല്ലെങ്കിൽ പ്രസീ മുത്തേ പൊന്നരി ഇതെല്ലാം പറയുന്നത് രസമായിരിക്കും
@aksharapv291520 күн бұрын
Chechi aa kula pazhukule.Annalum upperi aakalo😋.Ammuse❤ aniku mole eshta.
@sreejasworld129320 күн бұрын
3 makkalum super❤
@anithakr590620 күн бұрын
Kichootan ammyude same facecut🥰
@ambilyts450820 күн бұрын
Kichoottan pavam 23:09
@sheebapurushothaman481520 күн бұрын
Ammu ഒന്നുകൂടി smart ആകണം❤'
@സയനു20 күн бұрын
Kichuttan❤
@HusnaMuhiyudheen20 күн бұрын
വളഞ്ഞി
@nishadthasli20 күн бұрын
എൻ്റെ മോളും ammune പോലെയാണ് ഇപ്പോൾ +1 ആണ്
@musthafa554920 күн бұрын
നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല സൗണ്ട് ഇല്ല
@deepthideepz496420 күн бұрын
മോളെ അച്ചൂ കുളി കഴിഞ്ഞു മുടി ഇങ്ങനെ തോർത്ത് കൊണ്ട് കെട്ടി വെക്കരുത് ..മുടിയിൽ കായ വരും മുടി പൊട്ടും.. കുളി കഴിഞ്ഞു മുടി ഇഴ പിന്നി ഇടൂ ..😊😊
@najumasalam107620 күн бұрын
Chakka pasa
@ShijuShijin20 күн бұрын
Happy X.mas.l.love.you.kunju.s.fameli
@sonyanish342120 күн бұрын
❤❤❤
@johnphiliphos666620 күн бұрын
❤❤🎉
@Sffggjhggg20 күн бұрын
വെളഞ്ഞി CLT
@ambalikamurali541920 күн бұрын
മുളഞ്ഞി
@ravindranathankalavichirattil20 күн бұрын
kichuttA ❤❤❤❤
@rahma725420 күн бұрын
Anikk pen makkal illa anikk pen makkale nlla isttam aan nlla makkal 👍