Social media il etrayum karyamgal parayunnate seriyalla ...nammalude financial problem engane public ayittu parayunnate seriyalla.....oru privacy ellatinum vende.....vishamam kondanu parayunnate ennu ariyam.... public. Ellavarum positive ayi edukilla
@Bike234562 ай бұрын
എന്നും ഒരു പോലെ ആവില്ല ചേച്ചി. എല്ലാ കഷ്ടപ്പാടും മാറും 🙏🙏🥰🥰
@lakshmis69563 ай бұрын
Sukanyakutti room nalla neat aa aa alamarayil vechirikunnathum ellam 👌👌👌❤️
@aaad2423 ай бұрын
Planed alle... Neet aakkam😂
@krishnadaskrishnadas82873 ай бұрын
സുഖനിയ ചേച്ചി സൂപ്പർ
@nimyanimzz7393 ай бұрын
Sukanya chechi nallapavam annule🥰🥰
@sajilathid.s14393 ай бұрын
ആണെണോ❤ വളരെപാവം
@Jiji-cj7oi3 сағат бұрын
കൂട്ടുകുടുംബം എന്തു രസാ എല്ലാവരും കൂടി ഇങ്ങനെ വേണം ഇവിടെ ഒറ്റ മോനാ കൂട്ടുകുടുംബം ആണ് നല്ലത് സൂപ്പറാട്ടോ നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ഭഗവാനേ❤❤❤❤❤❤
@KairaliAR3 ай бұрын
Adipoli room aanallo sukanya ❤
@payyedirajithasanthosh76563 ай бұрын
വീട് ചെറുതായാലും അവിടെ ഉള്ള സന്തോഷം വലുതാണ്❤
@abhiabhinav22193 ай бұрын
സൗകര്യം കുറവായാലും, ഈ സ്നേഹവീട് വല്ലാത്തൊരുലോകമാണ് 'ഒരുപാടു നൻമകൾ വന്നുചേരാൻ പ്രാർത്ഥിക്കുന്നു.❤❤🎉🎉
@ranjinic9092 ай бұрын
വഴനാട്ടിലെ ജനങ്ങളെ കുറിച്ച് ഒരു നിമിഷം ഒന്നും ചിന്തിച്ചാൽ നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒന്നും ഒന്നും അല്ലാതായി പോവും അത്രക്കും വലിയ പ്രശ്നം ആണ് ഒരോ മനുഷ്യനും അനുഭവിക്കുന്നത്
@renjinikr79062 ай бұрын
Ac roomil engne cloth idaruth dust allergy varum prasidhe
@ambiliambili64623 ай бұрын
Sukanyachechide chiri❤
@jancyfrancis49353 ай бұрын
Sukanya super♥️♥️neat and clean❤️❤️
@sudhakrishnan93523 ай бұрын
Sukanyas room is neat n clean. Ok
@SusheelaSusheelaov3 ай бұрын
സു ക ന്യ സു ന്ദരി ആ യി ട്ടു ണ്ട് 😍😍👍👍
@GopikaNp3 ай бұрын
സുകന്യ ❤❤❤
@Winners-b5l2 ай бұрын
സഹോരൻമാരുടെ ഭാര്യമാർ തമ്മിൽ പുറമെ ചിരിച്ചു അകത്തു പരവക്കുന്നത് കണ്ടിട്ടുണ്ട് എന്റെ അനുഭവത്തിലും ഉണ്ട്. നിങ്ങൾ രണ്ടാളും അങ്ങനെ ആകരുത് സന്തോഷവും സൗഹ്രദത്തിൽ ജീവിക്കുക
@Kunchoosfamily2 ай бұрын
😍😍🥰
@lakshmis69563 ай бұрын
Sukanyakutti ennu nalla bhangiund family photo 👌👌❤️💝
@crackcompetition6582 ай бұрын
ഇതുപോലത്തെ ഒരു വീട്ടിൽ ഒരു ഡേ എങ്കിലും ജീവിക്കാൻ എനിക്ക് ഇഷ്ടമാണ്.
@SunandaAjeesh-dv7he3 ай бұрын
ആരെന്തൊക്കെ പറഞ്ഞാലും നിങ്ങൾ എന്നും happy alle ... പിന്നെ എന്താ.....❤❤❤ പിന്നെ ഡയലോഗ് പറയുന്നവർക്ക് എന്ത് വേണേലും പറയാം .. ഒന്നുമില്ലാണ്ട് വീടുപണി തുടങ്ങിയവർക്ക് അറിയാം ആ ഒരു ബുദ്ധിമുട്ട്.... പിന്നെ daily 1000 കിട്ടിയാലും,ലോണടവ്, വീട്ട് ചിലവ്, എന്തേലും രോഗം വന്നാൽ അത്...... പറയുന്നവർക്ക് നല്ല സുഖം ആണ്.. അനുഭവിക്കുന്നവർക്കെ അറിയൂ...
@sajisunil-m4l4 күн бұрын
സുകന്യ എല്ലാം നാന്നായി അടക്കി ഒതുക്കി വച്ചിട്ടുണ്ട്. Room സൂപ്പർ ട്ടോ
@LakshmideviDevi-i1e2 ай бұрын
സൂപ്പർ പ്രസി views ഉണ്ടല്ലോ u tube ഇൽ നിന്ന് പൈസ കിട്ടുന്നില്ലേ 2ചാനൽ ഉണ്ടല്ലോ അപ്പോൾ കുറച്ചു ബുദ്ധിമുട്ട് കുറയണ്ടത് ആണല്ലോ ഞാൻ ചോദിച്ചു എന്നുള്ളു വീഡിയോസ് എല്ലാം സൂപ്പർ ആണ്
@SalmaSalma-c1g3 ай бұрын
Entha prasi aniyane sathi ettan viliknath
@susheela81253 ай бұрын
Such a nice persion sukanya
@lakshmis69562 ай бұрын
Person
@DileepKumar-m6c3 ай бұрын
എല്ലാം ദൈവം കാണുന്നുണ്ട് പ്രസീത.. ഒരു സമയം ഉണ്ടാകും.. 🙏 ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@mallumanga12 ай бұрын
Please put account information in description. Thalparyamullavarkku contribute cheyyamallo.
നിങ്ങളുടെ മറ്റ് അനിയന്റെ ഭാര്യ ഇതുവരെ വീഡിയോയിൽ കാണിച്ചിട്ടില്ലല്ലോ വീട്ടിൽ വരാറില്ലേ കാണിക്കുമോ അമ്മക്ക് എത്ര മക്കളാ ഉള്ളത്
@alone59603 ай бұрын
കുറെ മുൻപുള്ള വീഡിയോയിൽ കാണിച്ചിരുന്നു
@shobika87173 ай бұрын
They realized that it was stupid to stay here😂😂
@nishithavinod85582 ай бұрын
അനിയനെ കാട്ടാൻ പറയുമ്പോൾ ഇവർ പറയുന്ന dialoge ആണ് നേരത്തെ വീഡിയോയിൽ കാട്ടിയിട്ടുണ്ടെന്നാണ്.ആ അനിയന്റെ വീട്ടിൽ ഇവർ പോവാറില്ല എന്നാണ് തോന്നുന്നത്.
@Kunchoosfamily2 ай бұрын
എന്താ അനിയൻ്റെ വീട്ടിൽ പോവത്ത് ഞങ്ങൾ അറിഞ്ഞില്ല എന്താ കാരണം കൂടി പറയൂ
@nishithavinod85582 ай бұрын
@@Kunchoosfamily കാരണം നിങ്ങൾ അല്ലെ പറയേണ്ടത്.സകലതും വീഡിയോ ഇടുന്ന നിങ്ങൾ മറ്റേ അനിയനെയും familyയും കാട്ടാത്ത തുകകൊണ്ട് പറഞ്ഞതാണ്.അതിന് നിങ്ങൾ ഞങ്ങളെ കളിയാക്കി പറയുകയല്ല വേണ്ടത്.ഞങ്ങൾ ഒക്കെ വീഡിയോ കാണുന്നതും comments ഇടുന്നതും ആണ് നിങ്ങളുടെ ചാനലിന്റെ ഉയർച്ച.അത് നിങ്ങൾ മറക്കരുത്.
@Shah-b8u9m3 ай бұрын
സുകന്യ ഇന്ന് സുന്ദരി ആയിട്ടുണ്ട് 🥰👍👍
@rennup8193 ай бұрын
നിങ്ങളെ മറ്റേ അനിയന്റെ ഭാര്യ ഇതുവരെ വീഡിയോയിൽ വന്നത് കണ്ടില്ലല്ലോ ഒന്ന് കാണിക്കുമോ
@sajinisubashs61673 ай бұрын
Athe
@FousiyaAsharaf-s8g3 ай бұрын
👍🏼👍🏼👍🏼നമ്മുടെ കമെന്റ് മാനിച്ചു സുഗന്യയുടെ റൂം കാണിച്ചു 🥰🥰🥰🥰
@Kunchoosfamily3 ай бұрын
🥰🥰🥰🥰🥰❤️
@madhukp74883 ай бұрын
എല്ലാം ശരിയാകും പ്രസീ പ്രാർത്ഥിക്കു🙏🙏
@Kunchoosfamily2 ай бұрын
പ്രാർത്ഥിക്കുന്നുണ്ട്
@anagha6133 ай бұрын
Chechi❤❤
@Ajeemasabeek3 ай бұрын
നിങ്ങൾക്ക് രണ്ടു പേർക്കും ഒരു ഷാൾ ഇടായിരുന്നില്ലേ ചേച്ചി നെഗറ്റീവ് അല്ല പിന്നെ നിങ്ങളെ ഇഷ്ടം 😍
@sumabalakrishnan16243 ай бұрын
God blesssss uuuuuu.Don't worry.
@thajusee2 ай бұрын
അല്ലെങ്കിലും ചേച്ചീ കട്ടിലിന്റെ അടിയിൽ ഒന്നും വെക്കാൻ പാടില്ല ...
@LasithaKt-l8f3 ай бұрын
അതെ ആ അനിയനെ പറ്റി അവർ പറയുന്നില്ല
@alone59603 ай бұрын
പറഞ്ഞിരുന്നു പണ്ടത്തെ വീഡിയോയിൽ. ഗൾഫിൽ ആണെന്ന്. അവരുടെ വീടും അനിയനേം വൈഫിനേം ഒക്കെ കാണിച്ചിരുന്നു
@shahanat11322 ай бұрын
Njan ella numberil ninnum subscribe cheythittund tto
Ningalk oru jolik poyal therunna prasnangal alle ullu.... Ella viedioslum daridryam parayunnath nirthu..... Ellarude veetilum eth okke thanne aanu avastha....
@angelmjo43873 ай бұрын
Pinnoru karyam parayanund enn paranjitt entha parayaanje
@kannurtheyyam35313 ай бұрын
❤️❤️❤️👍🏻
@sheebaharikrishnan32513 ай бұрын
God bless you❤
@sairasulthana43423 ай бұрын
❤❤❤
@preejajoseph88192 ай бұрын
ഒത്തൊരുമ്മ ഉള്ള കുടുംബം. നിങ്ങൾ എല്ലാവരും തമ്മിലുള്ള സ്നേഹം കാണുന്നത് ഒത്തിരി സന്തോഷം ആണ്
@jobinyttuui27722 ай бұрын
വീഡിയോ ചെയ്യുന്നതിനൊപ്പം തന്നെ... വീട്ടിലിരുന്നു ചെയ്യാൻ പറ്റിയ തൊഴിലും കൂടി കണ്ടെത്തും.. കുറച്ചു പണം സമ്പാദിക്കാം.. ആട്, കോഴി ഇങ്ങനെയുള്ള വളർത്തുമൃഗങ്ങളെ വാങ്ങി വളർത്തു കുറച്ചു കൂടി വരുമാനം ആകുമല്ലോ
@Kunchoosfamily2 ай бұрын
കോഴിയുണ്ട്
@remarajkumar46823 ай бұрын
നല്ല സ്നേഹത്തോടെ ജീവിക്കുന്ന കുടുംബം
@mubashirasharafudheen20242 ай бұрын
സുഗാണ്യടെ huss എവിടേ
@sajilathid.s14392 ай бұрын
ഇപ്പോൾപ്രസീത അനിയൻ എന്നൊക്കെ വിളിക്കാൻ തുടങ്ങിയല്ലേ അങ്ങനെ വിളിക്കു
@jinshasherin15013 ай бұрын
verude allaa suganya room il thanne appoyum irikkunnathi😅 eppoyaa manasilaythi😅😅
@jasnakc33942 ай бұрын
ഒരു അനിയനും പെണ്ണും കൂടി ഇല്ലേ അവരെ വിഡിയോയിൽ കാണിച്ചുടെ
@@Kunchoosfamilyഅപ്പോൾ നിങ്ങൾക്ക് പ്രായം ഉണ്ടല്ലേ 🤣🤣. മറ്റേ അനിയനെ അനിയാന്ന് വിളിക്കൂലോ 🤣🤣🤣🤣
@Kunchoosfamily2 ай бұрын
@@Klm531 പിന്നെ 60 വയസായി അവനെയും ഏട്ടാന്നാ വിളിക്കാ പ്രായം പിന്നെയും കുറഞ്ഞാല്ലോ
@ajinshac78043 ай бұрын
അനിലേട്ടൻ ❤
@AshnaAshnaChinnu3 ай бұрын
Sugannya പ്രെഗ്നന്റ് aaano
@Theyummytownsince19993 ай бұрын
പ്രസി chechi കാണാൻ ക്യൂട്ട് ആയിട്ടിണ്ട്
@ArifaShaji-bm4ih2 ай бұрын
🥰🥰🥰🥰👍
@salinik93733 ай бұрын
നിങ്ങൾക്ക് ഒരു ജോലിക്ക് പൊയ്ക്കൂടെ.....കുട്ടികൾ ഒക്കെ അത്യാവശ്യം അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യാൻആയ്‌ട്ടുണ്ടല്ലോ..ഇന്നത്തെ കാലത്ത് രണ്ടു പേരും ജോലിക്ക് പോയാലെ എന്തെങ്കിലും ഒക്കെ ഉണ്ടാവൂ....എന്നാൽ മാസം എന്തെങ്കിലും അമ്മക്കും കൊടുക്കാം....അല്ലാതെ അനിയത്തിയുടെ റൂമും Ac യും കാണിച്ചിട്ട് ഒരു കാര്യവും ഇല്ല...15000 രൂപയെങ്കിലും കിട്ടും മാസം..... അടവെങ്കിലും ശരിക്ക് അടക്കാമല്ലോ....ചില കാര്യങ്ങള് ഇങ്ങനെ പബ്ലിക്ക് ആയി പറയരുത്....😊
@Kunchoosfamily3 ай бұрын
ഇവിടെ 15000 ഒന്നും കിട്ടില്ല ഞാൻ പല്ല് ആശുപത്രിയിൽ പോയിരുന്നതാ4000 രൂപയാ കിട്ടിയിരുന്നത് ഇവിടെ എല്ലായിടത്തും ചോദിച്ചതാ പിന്നെ മണ്ണാർക്കാടോ പാലക്കാട്ടോ പോകണം 8000 രൂപയാ തരാ പറയുന്നത് ബസ് കയറി വേണം ഇവിടെ എത്താൻ 2 കിലോമീറ്റർ നടക്കുകയും വേണം🙏
@salinik93732 ай бұрын
@@Kunchoosfamily ആദ്യം ഒക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടാകും....പിന്നെ നമ്മുടെ അടുത്ത് തന്നെ എങ്ങിനെ ജോലികിട്ടും?....ഫസ്റ്റ് 8000 പറഞ്ഞ സ്ഥിതിക്ക് ഒരു രണ്ട് മാസം കഴിഞ്ഞാൽ കൂട്ടി തരും.....കുറച്ച് റിസ്ക് എടുക്കണം...എന്നാലേ ജീവിതം മുന്നോട്ട് പോകൂ......നല്ല പെർഫോമൻസ് ആണ് നിങ്ങളുടെ എങ്കിൽ ഒരു മര്യാദ സാലറി തരും.....
@Kunchoosfamily2 ай бұрын
@@salinik9373 ബുദ്ധിമുട്ടാൻ ഒരു മടിയും ഇല്ല നെഞ്ചുവേദനയുടെ മരുന്നു കഴിക്കുന്നുണ്ട് അതുകൊണ്ട് 2 ബസ് കയറി പോകാൻ ഒന്നും പറ്റില്ല ഇവിടെ നാട്ടിൻ പുറമാ ഇല്ലെങ്കിൽ വീട്ടുപണിക്ക് പോകണം ഇവിടെ അതിനും ആളെ വേണ്ട അലർജിയും ഉണ്ട്
ഏതു കാര്യവും ആദ്യം കുറെ വിഷമംഒക്കെ ഉണ്ടാവും@@Kunchoosfamily
@KavithaKavitha-x6g2 ай бұрын
പുലാപ്പറ്റ, പാലക്കാട് ആണോ
@Kunchoosfamily2 ай бұрын
അതെ😍🙏
@iVaSwOrLdBYaRjuNAnaGhA3 ай бұрын
ഞങ്ങളും ഇങ്ങനെ തന്നെ... ഇന്നലെ എല്ലാമായിരുന്ന വീടും സ്ഥലവും കൊടുത്തു. ഇനിയെങ്ങോട്ടെന്ന് പോലും അറിയില്ല....😢ഇത്തിരി ഉള്ള കടം പെരുകി വലുതായി. യൂട്യൂബ് ഒരാശ്രയം ആയി കണ്ട് തുടങ്ങിട്ട് വർഷങ്ങൾ ആയി. വരുമാനം കിട്ടി തുടങ്ങിയിരുന്നു പക്ഷെ 2 വർഷമായി അതും ഇല്ല...
@meenu25003 ай бұрын
എല്ലാം ശരിയാവാൻ പ്രാർത്ഥിക്കാം ട്ടോ
@jesnakj50222 ай бұрын
എല്ലാം ശെരിയാവട്ടെ tto
@iVaSwOrLdBYaRjuNAnaGhA2 ай бұрын
@@jesnakj5022 😍😍🙏aaa
@johnphiliphos66662 ай бұрын
🙏🏻🙏🏻🙏🏻
@bhagyasree32903 ай бұрын
പ്രസി ചേച്ചി സുകന്യയും നിങ്ങളും ആ കുടുംബത്തിന്റെ വിളക്കാണ് 👍👍
@Kunchoosfamily3 ай бұрын
🥰🥰🥰❤️
@Mrshorts6472 ай бұрын
Allavarum anthinanu avare kutt am psrayanath pala abathakalum sambavikum anu vach avarthikaruth avaru parayate allarlum ore pole cheyyanam aroyilallo eshtanankil kandal pore aniku orupad eshtanu ebere chanel allhte best😊😊😊
@AnsuBinu-ie4gp3 ай бұрын
സുകന്യയുടെ ornamentes വീഡിയോ ഇടണേ
@muhsinanoushad3812 ай бұрын
Prasee vishamikkarud Nalla kalam varum theerchayaayum. Negateeve cmt chevikollanda. All the best👍🏻
@remyaginesh84232 ай бұрын
കൂലിപ്പണിയെടുത്തു കുടുംബം നോക്കുന്ന സാധാരണക്കാരുടെ വീടിന്റെ അവസ്ഥ ഇങ്ങനെ യൊക്കെ തന്നെയാണ്. ഇതിലും ദയനീയ അവസ്ഥയിലൂടെ ജീവിക്കുന്ന എത്രെയോ പേരുണ്ട്, അവരെക്കുറിച്ചു ഒന്നു ചിന്തിച്ചു നോക്കു , അപ്പോൾ നമ്മളല്ലേ ഭാഗ്യവാന്മാർ.കടങ്ങൾ തീർത്താലേ നിറഞ്ഞു സന്ദോഷിക്കാൻ പറ്റുള്ളൂ എന്നറിയാം. ഒരാളുടെ വരുമാനം കൊണ്ട് കടം വീട്ടാനും, കുടുംബം നോക്കാനും സാധിക്കില്ല.
@Kunchoosfamily2 ай бұрын
😍🥰
@prasannaunnikrishnan36343 ай бұрын
❤❤❤😂
@shaijithaaathul68503 ай бұрын
❤ ❤
@ASHRAFMASHRAFM-m4jАй бұрын
Suganya aaleru comedyyanu le😂😂😂 paavam suganya.ningalallarum koodi suganyaye angondu konnaali😂😂😂
@lalkrishna5012 ай бұрын
Dears good Ellam ok akkum, ete Ellam prathana undakkum dears ❤❤❤, yesterday video reply kadila dears, reply vidam dears ok
@Snooyi1113 ай бұрын
നിങ്ങളുടെ വീഡിയോസ് ഒന്നും കുഴപ്പം ഇല്ല... ദാരിദ്യം പറച്ചിൽ കുറച്ചാൽ മതി...
@Kunchoosfamily3 ай бұрын
@@Snooyi111 ഒരിക്കലും പറയന്ന് വിചാരിച്ചിട്ടില്ല എപ്പോഴും കുറ്റങ്ങൾ പറയാൻ ചിലർ പിന്നാലെ ഉണ്ട് അതാ
@Snooyi1113 ай бұрын
@@Kunchoosfamily ഒരു കാര്യം ഞാൻ പറയാം.. Over വിനയം over കഷ്ടപ്പാട് ഒക്കെ മാറ്റി നിങ്ങൾ കുറച്ചൂടെ എന്ജോയ്മെന്റ് ആയിട്ട് ഇടാമോ? നിങ്ങളുടെ ബുദ്ധിമുട്ടുകൾ അല്ല ആരും കാണുന്നത്. നിങ്ങൾ ആ ചുറ്റുപാടിൽ ഹാപ്പി ആയിരിക്കുന്നതാണ്.. അത് കാണാനാണ് ഞങ്ങൾക്കും ഇഷ്ടം.. നിങ്ങൾ പറയുന്ന കുറവുകൾ ഒന്നും കുറവുകൾ അല്ല.. അതൊക്കെ സാധാരണ വീടുകളിൽ ഉള്ളതാണ്. ഒരു പക്ഷെ നിങ്ങൾക്ക് കോംപ്ലക്സ് തോന്നിയിട്ടാകാം.. അതിന്റെ ആവശ്യം ഇല്ല ട്ടോ.. നിങ്ങൾ ഹാപ്പി ആയിരിക്കുന്നത് കാണാൻ ഞങ്ങൾക്ക് എന്തിഷ്ടം ആണെന്നോ? ഞാൻ നിങ്ങളുടെ വീഡിയോയിലൂടെ ആണ് എന്റെ കുട്ടിക്കാലം ഓർക്കുന്നത്.. അത് ഇങ്ങനെ ആരുന്നു. അത്കൊണ്ടാണ് കാണുന്നതും. സാരമില്ല.. എല്ലാം ശെരിയാകും ട്ടോ... നിങ്ങളെ ഇഷ്ടം ഉള്ളവരാണ് നിങ്ങളുടെ വീഡിയോ മൊത്തം ഇരുന്നു കാണുന്നതും അഭിപ്രായം പറയുന്നതും.. അത് ഇഷ്ടം കൊണ്ടാണ്... Ok
@nsmrvlog75743 ай бұрын
വിഷമങ്ങളെല്ലാം മാറി വേഗം സന്തോഷത്തിലാവട്ടെ ❤❤❤
@ABHINAV_007573 ай бұрын
First
@S_B_S_S3 ай бұрын
അല്ല പ്രസീത,ദിവസ്കൂലി 1000 Rs അടുത്ത് ഇല്ലെ? 2 ആണുങ്ങൾ പണിക്ക് പോകുന്ന വീട്ടിൽ ഇത്ര ദാരിദ്ര്യമാണ് എന്ന് എങ്ങനെ പറയുന്നു? നിങ്ങൾ 4 വീഡിയോ പണം ഉണ്ടാക്കാൻ എടുക്കുമ്പോ ആ വിട്ടിൽ പ്രൈവസി എന്നൊരു കാര്യം ചിന്തിക്കാൻ പറ്റില്ലല്ലോ സുകന്യക്ക് 😮
@Kunchoosfamily3 ай бұрын
ഞങ്ങൾ ഒരിക്കലും ദാരിദ്ര്യമാണ് പറഞ്ഞിട്ടില്ല ഏട്ടൻ്റെ കൈ മുറിഞ്ഞ് ഓപറേഷൻ കഴിഞ്ഞ് 1 വർഷം പണിക്ക് പോകാൻ പറ്റാതെ ഇരുന്നു അതിൽ ലോൺ കുടിശ്ശിക എല്ലാം കുടി🥰🥰🙏🏻
@meenu25003 ай бұрын
@@Kunchoosfamilyഅതൊക്കെ എല്ലാ സാധാരണ കുടുംബത്തിലും ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ആണ് ചേച്ചി 😌പക്ഷെ അത് വീഡിയോ യിൽ എപ്പഴും കേൾക്കുമ്പോ ആരായാലും വിചാരിക്കും പഞ്ഞം പറയുന്ന പോലെ. ഉള്ളത് കൊണ്ട് ഓണം പോലെ ഹാപ്പി ആയി ഇരിക്കണം
@S_B_S_S3 ай бұрын
പ്രസീത എന്താ ജോലിക്ക് ഒന്നും പോകാത്തത്? വീട്ടിൽ അമ്മ ഉണ്ടല്ലോ..രാവിലെ തന്നെ cooking OKKE തീർത്ത് ജോലിക്ക് പോകൂ..4 വീഡിയോയിൽ അടുപ്പും ജനലും കനാലും കാണിക്കാതെ carpentary വർക് കാണിക്കൂ .അതിൽ കോൺടാക്ട് നമ്പർ കൊടുകൂ.കേരളത്തിൽ എവിടെ പോയി പണി ചെയ്യാം എന്നു പറയൂ . Installments OKKE അടക്കൻ sadhikkate.അമ്മ വയസയിട്ടും ജോലിക്ക് പോകുന്നുണ്ടല്ലോ.
@Kunchoosfamily3 ай бұрын
@@S_B_S_S ഞാൻ ജോലിക്ക് പോയിരുന്നതാ നെഞ്ചുവേദന കാരണം മരുന്നു കഴിക്കുമ്പോ നല്ല ഷിണം പല അസുഖങ്ങളും ഉണ്ട് കിട്ടുന്നത് ആശുപത്രില് കൊടുക്കാനെ ഉള്ളൂ
@Shabeera4832 ай бұрын
Dhivasa kulikk 1000 nd but yennum pani undavilla nte hus nu 4 sam ayi pani ndaytt 😢
@SunandaAjeesh-dv7he3 ай бұрын
അനി ഏട്ടൻ മണിയറ,മണിയറ എന്ന് പറയുമ്പോൾ പ്രസി ചേച്ചിയുടെ ഒരു നാണം....പ്രസി ചേച്ചി ...അനിയേട്ടൻ പറയണത് മൈൻഡ് ചെയ്യുന്നില്ല..😂😂😂😂😂 ..
@aadhilihsan-u4x3 ай бұрын
Angalamar ammaye sahayikkille
@soumiagitto36733 ай бұрын
പലരും തളർത്താൻ പലതും പറയും അതൊന്നും കേട്ട് വിഷമിക്കരുത്.
@simihameed3 ай бұрын
അനി പണിക്ക് പോയാൽ തന്നെ 1000 കിട്ടില്ലേ? ഇങ്ങനെ ദാരിദ്ര്യം പറയാൻ ഇട വരില്ലല്ലോ ? യൂട്യൂബ് വരുമാനം കിട്ടും എന്ന് കരുതി അനി പണിക്ക് പോവാതെ ഇരുന്നിട്ട് അതിനുള്ള മെച്ചം ഉണ്ടോ? വീഡിയോ ഒക്കെ സുകന്യക്ക് എടുത്തു സഹായിക്കാമല്ലോ ? എങ്ങനെ തോന്നുന്നു, സ്വന്തം ഭാര്യയുടെ സ്വർണം കൊണ്ട് പണയം വെച്ച്, പോരാത്തതിന് അനിയന്റെ ഭാര്യയുടെയും കൊണ്ട് പണയം വെച്ച് അത് വീഡിയോയിൽ വന്നു പറയാൻ ? ആ വീട്ടിലെ പണി കൂടി ചെയ്യാതെ വീഡിയോ എടുക്കാൻ നടക്കാതെ ദിവസമുള്ള വരുമാനം ഉണ്ടാക്കി കുടുംബം രക്ഷപ്പെടുത്താന് നോക്കിയാൽ നിങ്ങൾക്ക് തന്നെ കൊള്ളാം . പെൺമക്കൾക്ക് കാതിൽ വാങ്ങി ഇടാൻ പോലും അച്ഛൻ ശ്രമിച്ചില്ല എന്ന് അന്നത്തെ വീഡിയോ കണ്ടപ്പോ മനസിലായി. അന്നേ പറയണം എന്ന് കരുതിയതാണ്.
@Kunchoosfamily3 ай бұрын
ആരു പറഞ്ഞു അനിയെട്ടൻശ്രമിക്കുന്നില്ലന്ന് കുട്ടിക്കൾക്ക് കമ്മൽ വാങ്ങിയതും അനിയെട്ട നാ ഒരു ആശുപത്രി കേസ് വന്നാൽ തീർന്നു കൈ മുറിഞ്ഞ് 1 വർഷം പണിക്ക് പോകാതെ ഇരുന്നു അനിയെട്ടൻ പണിക്ക് പോകാതെ ഞങ്ങളുടെ കാര്യം ആരാ നോക്കാ വെറുതെ അറിയാത്ത കാര്യങ്ങൾ പറയരുത് അതിയെട്ടെ നെ പോലെ ഒരാളെ കിട്ടാൻ ഭാഗ്യം വേണം
@Kunchoosfamily3 ай бұрын
വീട് വെക്കാനാ സ്വർണ്ണം വെച്ചത് എൻ്റെ വിട്ടുക്കാർക്കും കുടി സഹായം ചെയ്യാൻ ഒരു മടിയും ഇല്ല വിറ്റു നശിപ്പിക്കുക ഒന്നും ചെയ്യുന്നില്ല പിന്നെന്താ
@umadevisree3 ай бұрын
താങ്കൾ എന്തൊക്കെയാ ടൈപ് ചെയ്തു വിടുന്നെ മറ്റുള്ളവരുടെ ജീവിതത്തതെ കുറിച്ച് അഭിപ്രായം പറയാൻ താങ്കൾ ആരാണ്.. സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരുന്നൂടെ
@simihameed3 ай бұрын
@@Kunchoosfamily അനിയേട്ടനെ പോലെ ഒരാളെ കിട്ടാൻ ഭാഗ്യം വേണം , ശരി തന്നെ. പക്ഷേ നിങ്ങൾ തന്നെ അല്ലെ, സ്വർണം പണയം വെച്ചതും, എടുക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞതും, സ്വന്തം വീട് ജപ്തി ആയതും ഒക്കെ പറയുന്നത് ? ആ ജപ്തിക്ക് കുറച്ചു കാശ് കൊണ്ടടയ്ക്കാൻ നിങ്ങൾക്ക് പറ്റുമായിരുന്നല്ലോ ? കമ്മൽ വാങ്ങിയത് കുട്ടികളുടെ ചെവിയിൽ കിടന്നത് മാറ്റി വാങ്ങിയത് ആണെന്ന് അന്ന് പറഞ്ഞല്ലോ ? അന്നേരം ഓർത്തതാണ്, ഇദ്ദേഹം ദിവസം പണിക്ക് പോയാൽ നല്ല കാശ് ഉണ്ടാകാമല്ലോ എന്ന്. കാർപെന്റർമാരെ ഒരിടത്തും ഇപ്പോൾ കിട്ടാനില്ല. എനിക്ക് നിങ്ങൾ പറഞ്ഞ കാര്യങ്ങളെ അറിവുള്ളു. അത് വെച്ചാണ് ഞാൻ ഈ കമന്റ് ഇട്ടത്. നിങ്ങൾ പറഞ്ഞത് തന്നെയേ ചോദിച്ചിട്ടുള്ളു ഞാൻ. നിങ്ങൾ പണിയെടുത്താൽ നിങ്ങൾക്ക് കൊള്ളാം. എനിക്കെന്താ ?
@simihameed3 ай бұрын
@@umadevisree അവർ പറഞ്ഞതെ ഞാൻ ചോദിചിട്ടുള്ളൂ, വെറുതെ അങ്ങ് ടൈപ്പ് ചെയ്തു വിട്ടതല്ലല്ലോ. അവരെ ഈ കമന്റ് കൊണ്ട് ഒരു ഉപദ്രവവും ഉണ്ടാകാൻ ഉദ്ദേശിച്ചിട്ടില്ല. ദിവസം 1000 കൊടുത്താൽ കൂടി ആശാരി പണിക്കാരെ കിട്ടാനില്ല. അത് കൊണ്ടാണ് പറഞ്ഞത്, ദിവസവും പണിക്ക് പോയാൽ, ഈ പ്രശ്നങ്ങളിൽ നിന്നും കര കയറാനാകും എന്ന്.
@adithya2313 ай бұрын
Prasiyude husband inu ethra aniyan maru ahnu
@nishajames22503 ай бұрын
Randu aniyanmarum oru aniyathiyum anu...randamathe aniyan vere veeduvachu marithamasikkunnu...sukanyayude husband last aniyan anu
@adithya2313 ай бұрын
@@nishajames2250 ooo nj vicharich 3 pere ullu ennu 2 boysum oru girlum Ennu
@GoldenBrothers-y4r2 ай бұрын
ഡെന്റൽ ഹോസ്പിറ്റലിൽ എന്തായിരുന്നു ജോലി. നഴ്സിംഗ് പഠിച്ചിട്ടുണ്ടോ