തനിക്ക് മമ്മൂക്കയുടെ ഷെയ്പ്പ് ഉണ്ടാകനുള്ള കാരണം പറഞ്ഞ് മരുമകന്‍ അഷ്‌കര്‍, അവസരങ്ങള്‍ തേടി നടന്നു

  Рет қаралды 367,739

Oneindia Malayalam

Oneindia Malayalam

Күн бұрын

Ashkar Mammootty look has gone Viral, Here is Ashkar Interview | തനിക്ക് മമ്മൂക്കയുടെ ഷെയ്പ്പ് ഉണ്ടാകനുള്ള കാരണം പറഞ്ഞ് മരുമകന്‍ അഷ്‌കര്‍, അവസരങ്ങള്‍ തേടി നടന്നു
#AshkarMammootty #Mammootty #AshkarMammootty
~PR.17~CA.25~ED.22~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 327
@ansha360vlogs
@ansha360vlogs Жыл бұрын
പാവപെട്ടവൻ... നല്ല കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു... ആരുടേയും support പുള്ളിക്ക് കിട്ടിയിട്ടില്ല എന്ന് സംസാരത്തിൽ നിന്ന് വ്യക്തം... നല്ലത് പോലെ അഭിനയിക്കാൻ സാധിക്കട്ടെ...വിജയിക്കട്ടെ.... വന്ന വഴി മറക്കാതിരിക്കുക...
@rajeev9383
@rajeev9383 Жыл бұрын
മമ്മൂക്കായുടെ same face & sound .. Hair style ഒന്ന് set ചെയ്‌താൽ സാക്ഷാൽ മമ്മൂട്ടി തന്നെ....നല്ല അവസരങ്ങൾ തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ... 😍
@dileepsreedharan3193
@dileepsreedharan3193 Жыл бұрын
മമ്മുക്കയുടെ സംസാര ശൈലി പോലും ഉണ്ട്❤❤
@MRREKHA-lg3gl
@MRREKHA-lg3gl Жыл бұрын
Qq11111
@rajasreekr8774
@rajasreekr8774 Жыл бұрын
Yes. Swanthom ammavan alle ethil athisayamonnum Ella🙏👍👌
@Salisaleemka
@Salisaleemka Жыл бұрын
ചെറുപ്പകാലത്തെ മമ്മുക്കയെക്കാൾ സുന്ദരനായ ജൂനിയർ മമ്മുക്ക😍
@shihabareekode
@shihabareekode Жыл бұрын
*ഈ വിനയമാണ് താങ്കളുടെ വിജയം.. നാഥൻ അനുഗ്രഹിക്കട്ടെ..* ❤
@sudhasundaram2543
@sudhasundaram2543 Жыл бұрын
ശരിക്കും മമ്മൂട്ടി തന്നെ ശബ്ദവും മുഖഭാവവും സംസാര ശൈലിയും എല്ലാം അതു തന്നെ👍👍👍
@KK-kx8ir
@KK-kx8ir Жыл бұрын
മമ്മൂക്കയെപ്പോലെ hair style മാറ്റിയാൽ ശരിക്കും മമ്മുക്ക💯💯💯💯
@lahitharm7112
@lahitharm7112 Жыл бұрын
ഇദ്ദേഹത്തെ കാണുമ്പോ ഒരു മുപ്പത് കൊല്ലം മുൻപ് മമ്മുട്ടിയുടെ ഇൻറ വ്യൂ കണ്ട പോലെയുണ്ട്. വേറെ ഒന്നും പറയാതില്ല....
@naseemaqatar625
@naseemaqatar625 Жыл бұрын
ശെരിക്കും
@JayalekshmiP-mj6th
@JayalekshmiP-mj6th Жыл бұрын
👍ജൂനിയർ മമ്മൂട്ടി. സംസാരവും ശബ്ദവും ഭാവവും എല്ലാം അതുതന്നെ. മെഗാസ്റ്റാർ ആകും. ഉറപ്പ്. ഗോഡ് ബ്ലെസ് യു. 👌😊
@s___j495
@s___j495 Жыл бұрын
മമ്മൂക്ക ലുക്ക്‌ 👍🏼 Dq voice പൊളി ആശംസകൾ ❤️❤️
@vasumathisuma751
@vasumathisuma751 Жыл бұрын
Wow..അൽഭുതം..നമ്മുടെ.മമ്മുക്ക.തന്നെയാ.ഇതാണ്..രൂപസാതൃഷിയം..മമ്മൂക്കയെ.പോലെ..വലിയവനാവടെ..❤️🙏
@geethap4404
@geethap4404 Жыл бұрын
Valiya Thara ,Rajavakatteaa 👍🎥🎬🎞️🔥🔥🔥
@basheerqureshy1472
@basheerqureshy1472 Жыл бұрын
ഡയലോഗ് പ്രസന്റെഷൻ മമ്മൂട്ടി യുടേത് തന്നെ , എല്ലാ ഭാവുകങ്ങളും നേരുന്നു.
@minivm6798
@minivm6798 Жыл бұрын
മമ്മുക്കയുടെ സംസാരം. രൂപസാദർശം. എല്ലാം ഒരുപോലെ . Supper👌👌👌👌
@Ringtonesguru2.0
@Ringtonesguru2.0 Жыл бұрын
ദുൽകർ നേക്കാളും ഭംഗിണ്ട്.... സൗണ്ടും മമ്മൂക്കയെപ്പോലുണ്ട്
@gamelover442
@gamelover442 Жыл бұрын
മമ്മുക്ക ഗ്ലാമർ ഇബ്രാഹിം കുട്ടിക്കടെ സൗണ്ട് സൂപ്പർ
@almaasali7049
@almaasali7049 Жыл бұрын
മമ്മൂക്കയുടെ സെക്കൻഡ് പാർട്ട് ഒന്നും പറയാനില്ല ശരിക്കും മമ്മൂക്ക തന്നെ
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
നല്ല നടനായി ഉയർന്ന് വരട്ടെ 🥰
@likhitharajesh4309
@likhitharajesh4309 Жыл бұрын
അഭിനയിക്കുമ്പോൾ മമ്മൂക്കയെ പോലെ അഭിനയിക്കുവാൻ കഴിഞ്ഞാൽ ഞങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും❤🎉
@mohammedbasheer3381
@mohammedbasheer3381 Жыл бұрын
👍
@shemimol9737
@shemimol9737 Жыл бұрын
Superb tttooo
@starfruitentertainment
@starfruitentertainment Жыл бұрын
👍🏻
@artips8485
@artips8485 Жыл бұрын
മമ്മുക്കടെ ചിരി പോലും ഉണ്ട് 🥰 ശബ്ദം ഉണ്ട് 🥰
@sunuvarghese2500
@sunuvarghese2500 Жыл бұрын
ചിരി മമ്മുക്കയുടെ പോലെ ഭംഗി ഇല്ല..
@subhadratp157
@subhadratp157 Жыл бұрын
കണ്ടാലും കേട്ടാലും മമ്മൂക്ക തന്നെ 😍😍😍
@bharatmatakijai7081
@bharatmatakijai7081 Жыл бұрын
ദുൽകറിന്പോലും മമ്മുട്ടിയുടെ ഗ്ലാമർ കിട്ടിയിട്ടില്ല. ഇവനാണ് മമ്മുട്ടിയുടെ ഗ്ലാമർ കിട്ടിയിരിക്കുന്നത് നല്ല പയ്യൻ ദൈവം അനുഗ്രഹികട്ടെ
@praseedkumar3418
@praseedkumar3418 Жыл бұрын
മമ്മുക്കയുടെ പാദേയം സിനിമയിലെപോലെയുണ്ട് അസ്കറിന്റ ഫിഗർ 👍
@shemimol9737
@shemimol9737 Жыл бұрын
Aaanu moneaaaa Junior Mammmoookka Good job Best wishes❤
@chempullyrajeev
@chempullyrajeev Жыл бұрын
God gifted resemblance!!! Also a big challenge... Pls focus in dance, music and martial arts... You can do magic!!! All the best👍🏼
@ashrafua8361
@ashrafua8361 Жыл бұрын
ഗൗരവം ഉള്ള റോളുകൾ മാച്ച് ആകും, ശ്രദ്ധിച്ചാൽ നല്ല ഭാവി ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 👌❤️
@zainuddeenomer9815
@zainuddeenomer9815 Жыл бұрын
Mamootty മകനെ അല്ലാതെ തന്റെ കുടുബത്തിൽ നിന്ന്‌ ഒരുത്തനെയും കൂടുതൽ വളരാൻ അയക്കില്ല അങ്ങനെ എങ്കിൽ മക്ബൂൽ എന്നൊ രക്ഷ പെടും മായിരുന്നു
@what3215
@what3215 Жыл бұрын
Dqvinu oru supportum mammukkayil ninnum kittiyilla. 20 vayassil cinemayil varanamennu agrahichathanu dq. Appol mammootty athine ethirthu. Avasanam 28 vayassilanu cinemayil varan kazhinjathu. Nadanmarude makkal apoorvamaye malayala cinemayil vijayichittullu . Athu thanneyanu mammukkayude ethirppinu karanam. Swantham prayaknam kondu thanneyanu dq innathe positionil ethiyathu.
@kuruvillalissy9694
@kuruvillalissy9694 Жыл бұрын
Othiri ishtappettu. Valare vinayamulla samsaram. Pakvathayum, vivaravum ulla manushyan!!!.... Daivam anugrahikkatte..... All the best... 👍♥️
@shanilaunnikrishnan3157
@shanilaunnikrishnan3157 Жыл бұрын
Ikka and ashker💕💕💞eni mammukkaye pole famous avatte ennu prathikkunnu👏
@subaidasu1939
@subaidasu1939 Жыл бұрын
മമ്മുക്കയുടെ ശബ്ദം തന്നെ ഒരു മാറ്റവും ഇല്ല അമ്മാവന് പ്രായമാകുമ്പോൾ മരുമകൻ രംഗത്തേക്ക് വരുന്നത് വളരെ നല്ല കാര്യം
@Muhmd568
@Muhmd568 Жыл бұрын
15:32 മമ്മൂക്ക തന്നെ😃😃
@gamerdude8092
@gamerdude8092 Жыл бұрын
Eyyalo mammotty kopp Ann kanukanille
@reshma9094
@reshma9094 Жыл бұрын
Sathyammm ...aa notttam oke
@niya143
@niya143 Жыл бұрын
ചെറുപ്പത്തിൽ ആയിരുന്നു ശരിക്കും മമ്മൂക്ക പോലെ അന്ന് ആരും ചാൻസ് കൊടുത്തില്ല
@shameermisri9687
@shameermisri9687 Жыл бұрын
താങ്കൾ കണ്ടിരുന്നോ bro
@888------
@888------ Жыл бұрын
Appol മമ്മൂക്ക out aayi പോകൂല്ലെ😂
@Naha_6304
@Naha_6304 Жыл бұрын
ചില കുടുംബത്തിലും ഇങ്ങനെ കാണാറുണ്ട് രൂപത്തിലും സ്വഭാവത്തിലും ഷൈലിയിലും അമ്മാൻവന്മാരെ പോലെയുള്ളവർ, എൻ്റെ വീട്ടിലും ഉണ്ട് ഇത്പോലെ സൗണ്ട് വരെ ഒരുപോലെയാണ്
@jubimathew3169
@jubimathew3169 Жыл бұрын
Thank God for that man who gave you an opportunity
@dhanyakumari8492
@dhanyakumari8492 Жыл бұрын
മമ്മൂട്ടി ടെ മോൻ പോലും ഇത്രയും ഒത്തു വന്നില്ല
@manikuttijoseph7731
@manikuttijoseph7731 Жыл бұрын
Mm
@sanam4898
@sanam4898 Жыл бұрын
Satyam
@NishanaLukman
@NishanaLukman 9 ай бұрын
Mamachiyude shape vannitullath DNA enna sambavam ullondanu .. athanu Mammukka athinte full form ariyamo ennu choichath .. Through DNA u would get the talent of that Legend 🥰 Mammooka ath direct parayathe marumakanod paranjathanu
@sarjunaaneesh361
@sarjunaaneesh361 Жыл бұрын
Mammookayude interwiesl samsarkunnad pole thanne eye exprsins absolutely
@kasimkp1379
@kasimkp1379 Жыл бұрын
മമ്മൂക്കയെ പോലെ തന്നെ 👍👍👍👍
@sameehvannery6725
@sameehvannery6725 Жыл бұрын
സെരിക്ക് മമ്മുക്ക 😄😄👍👍👍👍👍❤❤❤❤❤
@ShylajasreedharSreedhar-bd3kz
@ShylajasreedharSreedhar-bd3kz Жыл бұрын
/
@gamerdude8092
@gamerdude8092 Жыл бұрын
Kopp Ann kannu kanille
@mallanvideos7959
@mallanvideos7959 Жыл бұрын
സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ എന്നൊക്കെ പറയാം എന്നല്ല കൊച്ചേ മലയാളത്തിന്റെ സൂപ്പർ മെഗാസ്റ്റാർ ഇന്ത്യൻ സിനിമയുടെ അഭിമാനം
@shihabshihab8138
@shihabshihab8138 Жыл бұрын
Hair style ഒന്ന് മാറ്റൂ... അതാണ്. കുറച്ചൂടെ ഭംഗി..
@Sharu201
@Sharu201 Жыл бұрын
മമ്മൂട്ടിയുടെ മകന് ഇത്രയും രൂപ സാദർശ്യ മില്ല. ശെരിക്കും മമൂട്ടിയെപ്പോലെ തന്നെ.
@rajasreekr8774
@rajasreekr8774 Жыл бұрын
Yes....mammottiyude son wife be pole aanu🤣
@sreedevick2644
@sreedevick2644 Жыл бұрын
ഇതിൽ ഇത്ര അതിശയിക്കാൻ എന്തിരിക്കുന്നു. സ്വന്തം അനന്തിരവന് സാമ്യം വരുന്നത് സ്വാഭാവികം. 🤭
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
യെസ്💯👍👍👍
@AshrafKuniyil-v3o
@AshrafKuniyil-v3o Жыл бұрын
താങ്കൾക്ക് മമ്മൂട്ടി പോരാ എന്ന ചിന്തയുണ്ട്
@sujata6001
@sujata6001 Жыл бұрын
He looks like Mammootty Sir. I came to know He is nephew of Mammootty Sir. His voice is also more similar to Mammootty Sir.
@syamalak3839
@syamalak3839 Жыл бұрын
മമ്മുട്ടി മരിച്ചാലും മരിക്കില്ല
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
മിക്ക കുടുംബങ്ങളിലും ഇങ്ങനെ ശേഷക്കാർക്ക് അമ്മാവന്റെ ഛായ വരാറുണ്ട്. അത് ഒരു പക്ഷേ സ്വന്തം മക്കൾക്കു പോലും വരാറില്ല. എന്റെ മകൾക്ക് എന്റെ സഹോദരിയുടെ ഛായയാണ്. മുടി പോലും സെയിം.
@kkr9051
@kkr9051 Жыл бұрын
Sarikkum mammootty yude face iyalkkanu ketto..👌👌👌👍👍
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
ലുക്ക്, വോയ്സ്, മമ്മൂക്ക തന്നെ👌👍👍👍
@vineeshsopanam555
@vineeshsopanam555 Жыл бұрын
Good interview 👍 👏
@manjushabiju2955
@manjushabiju2955 Жыл бұрын
ആ മൂക്ക്, നെറ്റി, തലമുടി ആ ശബ്ദം എല്ലാoമമ്മുട്ടി തന്നെ,,
@sivanc.k.4950
@sivanc.k.4950 Жыл бұрын
മമ്മൂക്കയുടെ മരുമകൻ ❤❤❤
@ranjithraju7311
@ranjithraju7311 Жыл бұрын
കൊള്ളാം ആകെ മൊത്തം അടിപൊളി.... ..
@ushakumari4787
@ushakumari4787 Жыл бұрын
ഇത് വരെ എവിടെ ആയിരുന്നു.
@gracevarghese7717
@gracevarghese7717 Жыл бұрын
Great voice also similar.
@hinagardens9336
@hinagardens9336 Жыл бұрын
Mammottiyude cheriya Praayam flashback....abhinayikkanam...Randaalum oru film il varanam...kaanan kothiyaayittaanetto.. 🥰🙏
@Vnz140
@Vnz140 Жыл бұрын
എത്ര നല്ല മനസ്സാണ് താങ്കളുടെ 😪..
@sanam4898
@sanam4898 Жыл бұрын
Arayannangalude veed filmil cheriya prayam iyal anennu thonnunnu
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
ശബ്ദവും അതേപോലെ തന്നെ
@preethadominic9258
@preethadominic9258 Жыл бұрын
All the best . Good God bless you dear brother
@iamhere8140
@iamhere8140 7 ай бұрын
He has a great future,because people love to hear him.
@sujata6001
@sujata6001 Жыл бұрын
His eyes expression is close to Mammootty Sir.
@NikkiNikitha-dk7iw
@NikkiNikitha-dk7iw Жыл бұрын
Correct
@ngeetha5100
@ngeetha5100 Жыл бұрын
പെങ്ങളുടെ മക്കളെ മരുമക്കൾ എന്നും ശേഷക്കാർ എന്നും പറയാറുണ്ട്.
@SmithasudhakaranSmithasudhakar
@SmithasudhakaranSmithasudhakar Жыл бұрын
Supper
@Vnz140
@Vnz140 Жыл бұрын
കുട്ടി ഏത് ഇല്ലത്തെ ആണ്
@Roshtheannah
@Roshtheannah Жыл бұрын
​@@Vnz140 illam akanam enilllao ...my dad calls my dad sisters sons as sheshakaaranmaar.
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 7 ай бұрын
അതാണ് സത്യം.
@saleemvadakkan5003
@saleemvadakkan5003 Жыл бұрын
മമ്മുക്ക ഇബ്റാഹിം കുടി ദുൽക്കർ മഹ് റൂഫ് നിങ്ങളുo എല്ലാരും കൂടി നല്ല നല്ല സിനിമ മാത്രം ഇറക്കണം കേട്ടോ Ok ഇനിയും ഇതിലേ വെരൂ 👌👌👌👍
@SureshkumarThankayyan-iq1yi
@SureshkumarThankayyan-iq1yi Жыл бұрын
അതിശയം മമ്മൂട്ടിയെ പോലെ തന്നെ ഇരിക്കുന്നു ❤❤
@noorpmna3826
@noorpmna3826 Жыл бұрын
സൗണ്ടും ഏകദേശം അങ്ങനെ തന്നെ, അമ്മാവൻ ഛായ മരുമക്കൾക്ക് കിട്ടണത് യാദൃശ്ചിക മല്ലല്ലൊ
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
പിന്നല്ലാതെ.... അമ്മാവൻ എന്ന് പറഞ്ഞാൽ അമ്മയുടെ പാതി എന്നാണ്... ഇത് യാദൃശ്ചികമാണ് 🙏🙏🙏
@monayism
@monayism Жыл бұрын
Rare aanu
@arifashanavasarifashanavas23
@arifashanavasarifashanavas23 Жыл бұрын
അല്ല പിന്നെ
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
@@monayism never
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ Жыл бұрын
Mm എന്റെ അമ്മയുടെ കുടുംബത്തിൽ ഇങ്ങനെയാ അമ്മമ്മയുടെ ആങ്ങളമാരെ പോലെയാ എന്റെ മാമൻമാര് അവരെ പോലെ തന്നെയാ എന്റെ ആങ്ങള
@binduk9288
@binduk9288 Жыл бұрын
Manasuvechal uyarangalil ettam sound superb👌 kazhivine nallareethiyil upayoghikkuuu nannayi varate mammookaye pole hard work cheyyuuu nalla nadananu mammokka athupole aakate
@rajasreekr8774
@rajasreekr8774 Жыл бұрын
Mammokka manasu vechirunnekkil pulli nerathe thanne valiya nilayil ethaamayerunnu
@sureshachary9381
@sureshachary9381 Жыл бұрын
God blessed voice and good 👍
@latheefrose8893
@latheefrose8893 Жыл бұрын
മമ്മുക്ക തന്നെ ഉറപ്പാ......യും മമ്മുക്ക തന്നെ. ശബ്ദം പോലും. അപ്പൊ... നമുക്ക് ഒരു ജൂനിയർ മമ്മുക്കയെ ബിഗ് സ്‌ക്രീനിൽ പ്രതീക്ഷിക്കാം ല്ലേ....
@sujathamanu8781
@sujathamanu8781 Жыл бұрын
Blessed voice similarity..........
@rayaansvlogs
@rayaansvlogs Жыл бұрын
Currect ആണ് നല്ല match ഉണ്ട്
@reenajaison177
@reenajaison177 Жыл бұрын
Nalla vinayamulla samsaram. Orupad uyarangalikethum.mammootiye pole thanne.
@tomyphilip8558
@tomyphilip8558 Жыл бұрын
Super Mammukka
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Жыл бұрын
ശരിക്കും മമ്മുക്ക തന്നെ, wish you all the best
@imnotamoose8391
@imnotamoose8391 Жыл бұрын
His father was also very handsome when he was young. So he got his beauty from father and mother side.
@jasirpjasir6169
@jasirpjasir6169 Жыл бұрын
ഭാഗ്യവാൻ.. മമ്മുക്കന്റെ പെങ്ങളെ മകൻ...
@bismi-gz3jc
@bismi-gz3jc Жыл бұрын
Mammukkade athe look athe sound athupole superstar aavatte
@shemimol9737
@shemimol9737 Жыл бұрын
Orupadu avasarangal nastappettu Eppo ulla mammuuuntea kuttikkalam afinatikkanulla chandukal ❤❤❤😊😊😊
@hvision2674
@hvision2674 Жыл бұрын
എവിടേയോ ഒരു ടെച് മമ്മൂക്ക വേറെ ലെവൽ 😍
@shinyanto9305
@shinyanto9305 Жыл бұрын
Sound correct Aanu...😊☺️👌👏👏👏
@Vnz140
@Vnz140 Жыл бұрын
വല്യ ആളാവട്ടെ 😍
@avanthikaanish5210
@avanthikaanish5210 Жыл бұрын
ആശബ്ദം 👍🥰🥰
@naseershamil5882
@naseershamil5882 Жыл бұрын
ഇക്കാ ഇത് മുമ്പുള്ള മമ്മുക്ക.......❤❤❤❤❤❤🎉🎉🎉🎉
@ashraf3638
@ashraf3638 Жыл бұрын
ഒരുപാട് ചിരിപ്പിക്കുകയും.ചിന്തിപ്പിക്കുകയും ചെയ്ത വീഡിയോ ഇക്കാ DNA യുടേ അർഥമെന്താന്നറിയോന്നു ചോദിച്ചതും ആ കുഞ്ഞു സൈക്കിളും കുടുമ്പത്തിലേ പരസ്പര സ്നേഹവും ആ സൗണ്ടും രൂപഭാവവും അവതാരികയുടേ ചോദ്യങ്ങളും എല്ലാമായി വളരേയധികം നല്ലൊരു വീഡിയോയായി സമയം പോയതറിഞ്ഞില്ല
@priyamanasam
@priyamanasam Жыл бұрын
Happy for the gene line
@ajmalkuttiyil8054
@ajmalkuttiyil8054 Жыл бұрын
അളിയാ ഇപ്പോൾ താമസം ചന്തിരൂർ തനയ്യോ
@lovelyvs2243
@lovelyvs2243 Жыл бұрын
God bless you 🙏🙏
@allinair4613
@allinair4613 7 ай бұрын
Sound സൗന്ദര്യം ഒരേ പോലെ ❤❤❤
@majidanujum4580
@majidanujum4580 Жыл бұрын
സെയിം മമ്മുക്ക സംസാരം ഒക്കെ ❤❤❤🙋‍♂️🙋‍♂️🙋‍♂️👌👌👌👍👍👍
@jeevanmenon1126
@jeevanmenon1126 Жыл бұрын
മമ്മൂട്ടി ശബ്ദം ഇല്ല. അദേഹത്തിന്റെ brother ഇബ്രാഹിം കുട്ടി voice txture ഉണ്ട്..👍
@sumabalakrishnan1624
@sumabalakrishnan1624 Жыл бұрын
God blesses you. Adutha mammooka.
@KarthikaK210
@KarthikaK210 Жыл бұрын
ഞാനും കാത്തിരിക്കുന്നു ദൈവത്തിന്റെ ഒരു കൈക്ക് വേണ്ടി
@shaheelahammed3400
@shaheelahammed3400 Жыл бұрын
Endhaaanqvo
@muhammadessa3252
@muhammadessa3252 Жыл бұрын
ശബ്ദംഒരേ പോലെയുണ്ട്, കാണാനും
@iliendas4991
@iliendas4991 Жыл бұрын
All the best ❤ God bless you ❤
@umma_kitchen_
@umma_kitchen_ Жыл бұрын
Supper Sherikkum adhishayam തോന്നുന്നു 🎉🎉
@naturewithfamily5812
@naturewithfamily5812 Жыл бұрын
മമ്മൂക്കആടോ മാഷേഒറിജിനൽ ഒരു മാറ്റവും ഇല്ലഗോഡ് ബ്ലെസ് യു
@sureshav2658
@sureshav2658 Жыл бұрын
Nalla sobhavam good keep it up
@ismayilpv727
@ismayilpv727 Жыл бұрын
യാ മോനെ,,, ദുൽകർ മാറി നിൽക്കൂ,,,, ഇതാ,,, മമ്മൂട്ടി ജൂനിയർ 😂😂,,,
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 9 ай бұрын
ഇക്കാ അടിപൊളി🔥🔥🔥🔥🔥👌👌👌👌👏👏👏💯💯💯💯 ആ മീൻ🤲🤲🤲
@priyamanasam
@priyamanasam Жыл бұрын
Nalla manushyan shudhan ❤
@anubala7714
@anubala7714 Жыл бұрын
Comments nokkunna Mammokka , Haiiiii 😎
@raoofk1709
@raoofk1709 Жыл бұрын
മമ്മുക്കെയേക്കാൾ അഭിനയിക്കാൻ അറിയാം, പക്ഷെ മാർക്കറ്റ് ചെയ്യാൻ പറ്റിയില്ല
@skchandranskchandran2900
@skchandranskchandran2900 Жыл бұрын
കണ്ണുകൾ മമ്മൂട്ടിയുടേത് പോലെ , സംസാര ശൈലി
@manikuttijoseph7731
@manikuttijoseph7731 Жыл бұрын
Correct
@asifsr1237
@asifsr1237 Жыл бұрын
ശബ്ദം ഒരു രക്ഷയുമില്ല
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН