മമ്മുക്ക എന്ന മഹാന്നടൻ.. ഇങ്ങേരെ... കൂടെ കൊണ്ട് നടക്കുന്നുണ്ടങ്കിൽ അതാണ് പിശാരഡിക്ക് കിട്ടാവുന്ന ഭാഗ്യം... അത് മലയാളത്തിൽ ആർക്കും കിട്ടണമെന്നില്ല.... ❤️❤️❤️
@risvin95267 ай бұрын
😂😂😂
@Saadiavanoob-dr5gc5 күн бұрын
Pishu nigalum nalla kazhivilla alanu❤❤❤❤
@latheefpurayil513 күн бұрын
Psu mamooty
@Nakedtruthalways3 күн бұрын
കാക്കയായത് കൊണ്ടാണോ മുറിപ്പത്തൽ.
@saleemabdul16136 ай бұрын
മിസ്റ്റർ പിഷാരടി നല്ല വിവരണം👍👌👍. നിങ്ങൾ മമ്മൂക്ക യോടൊപ്പം ഇപ്പോഴുമുണ്ടാകുന്നതാണ് ഞങ്ങൾക്കും ഇഷ്ടം ❤
@majeedkottakkal8765 күн бұрын
എനിക്കും പിഷാരടി മമ്മൂക്കയോൊപ്പം എന്നും ഉണ്ടാവണം പിഷാരടി പൊളിയല്ലേ 🎉🎉🎉❤
@suaisubair571122 сағат бұрын
എന്താ ഇതിലിപ്പോൾ ഇത്ര കാര്യം.. മലയാളികളുടെ ഒരു കാര്യം 😂
@kl10.597 ай бұрын
Pishu പൊളിയാണ്,, മമ്മുക്കയുടെ പോലെ കൃത്യമായ മറുപടി കൊടുക്കുന്നു ❤❤❤
@oruthalaraavanan5 күн бұрын
മമ്മൂക്കക്ക് ഇഷ്ട്ടപെട്ട ഒരാളെ അദ്ദേഹം അദ്ദേഹത്തിൻ്റെ കൂടെ കൂട്ടുന്നു അതിൽ എന്താണ് തെറ്റ്... രണ്ട് വ്യക്തികളുടെ മനപൊരുത്തം പ്രധാനമാണ്.... മമ്മൂക്ക എന്നും ഇഷ്ട്ടം ❤
കൊള്ളാം പിഷാരടി നല്ല ഭംഗി ആയി ഉത്തരം പറയുന്നു. ഒരു തീപ്പൊരി ഇടൻ നോക്കിയാൽ പോലും പിഷാരടി അപ്പോത്തന്നെ ബുദ്ധിപരമായി പക്വതയോടെ മറുപടി. Refine ചെയ്യുക, വിശാല മനസ്സ് ഇത് രണ്ടും പറയുമ്പോൾ തന്നെ പിഷാരടി a boarder മാറ്റി വരച്ചു എന്ന് ഉറപ്പ് ❤
@shameerchalad28827 ай бұрын
ഗൗരമായി സംസാരിക്കുമ്പോൾ ഇത്രയേറെ പക്ക്വതയോടെയും clear കട്ട് ആയും intelligent ഉം ആയി സംസാരിക്കുന്ന ഒരു കോമെഡിയൻ മലയാളത്തിൽ ഇല്ല.... He is having vast knowledge of human relations
@sobinthomas70357 ай бұрын
very true ❤️❤️❤️❤️
@nalinimanohari23457 ай бұрын
Çorrect
@shafeeqktkt37086 ай бұрын
Real sangi ☠️☠️☠️
@sureshtgopinathan6 ай бұрын
@@shafeeqktkt3708മമ്മൂട്ടി യുടെ സ്വന്തം സംഘി...ല്ലേ.?
@austinsijosworld2354 ай бұрын
രാഷ്ട്രീൻ, മതം ഇതൊക്കെ വിശാലമായ കാഴ്ചപാടുള്ളവർക്ക് ഒരു പ്രശ്നം അല്ല ഇടുങ്ങിയ ചിന്താഗതിക്കാരാണ് പ്രശ്നം ഉണ്ടാക്കുന്നത്. പിഷാരടിയുടെ മറുപടി ഉഗ്രൻ 👏👏👏👏
@Mr_John_Wick.6 ай бұрын
മമ്മൂക്ക😘 എത്രെ കേട്ടാലും ഇദ്ദേഹത്തെ മതിയാവില്ല... മമ്മൂക്ക 😘 പിഷാരടി വളരെ ഭാഗ്യം ചെയ്ത ആളാണ്. അല്ലേൽ വലിയ മനുഷ്യനാൽ സ്നേഹിക്കപ്പെടാൻ കഴിയില്ല.... ❤️❤️❤️
@AnverEmv4 күн бұрын
മമ്മുക്ക എല്ലാവരിൽ നിന്നും സ്നേഹം കിട്ടണം എന്ന് ആഗ്രഹിക്കുന്നു അതുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള ചെറിയ സ്നേഹം എല്ലാവർക്കും വീതിച്ചു നൽകുന്നു അതിൽ ചുരുക്കം പേര് ആ സ്നേഹം /നന്ദി തിരിച്ചു നൽകുന്നു അതിൽ ഒരു വെക്തി ആണ് പിഷു😍 അതിൽ അയാളെ ട്രോളിയാലും അത് അയാൾക് കിട്ടുന്ന അംഗീകാരം തന്നെ
@iqkunju62236 ай бұрын
ജനം അംഗീകരിച്ച സൗഹൃദം... സന്തോഷം..
@joejose64334 ай бұрын
Mammokka ക്ക് നോക്കാൻ പറ്റിയ കണ്ണാടി.. Correct reflection കിട്ടും.. കൃത്യമായ റിപ്ലൈ ആണ് മമ്മൂക്ക ആഗ്രഹിക്കുന്നത്.. അതാണ് pishu നെ അദ്ദേഹം കൂടെ കൂട്ടിയത്
@Anseerkmb3 күн бұрын
മമൂക്കയുടെ എല്ലാ പടത്തിന്റെ പിന്നിലും പിഷു വിന്റെ ഐഡിയ കൾ ഉണ്ടാവും 👍👍സൂപ്പർ മമ്മൂക്ക and പിഷാരടി ❤️❤️
@maneeshmathew58322 сағат бұрын
മമ്മുക്ക വിവരിക്കാൻ വാക്കുകളില്ല❤️❤️❤️❤️❤️❤️
@wow-2wow3 күн бұрын
നല്ല വ്യക്തമായ വിവരണം.
@Adlistours7 ай бұрын
പിശാരടിയുടെ മറുപടി 🔥🔥🔥🔥
@nithinansarisworld78627 ай бұрын
Good Reply "Ramesh Etta"......👌❤️😍
@shemeersk58062 ай бұрын
Pisharay chetta nigal super anu perfect anu nigala video kanumpol sathosham undavarund thank live like this ❤
@india2008 ай бұрын
Well said pishoradi 👏💪👍
@Saadiavanoob-dr5gc5 күн бұрын
Oo super marupady pishu ,ethra ezuthiyittum mathiyavunnilla❤❤
@jayasrees92027 ай бұрын
Pishu is an excellent gentleman ❤
@TheKingzBackHmmКүн бұрын
എനിക്ക് മമ്മൂക്കയുടെ കൂടെ കാറിൽ കയറാൻ ഒരു ചാൻസ് കിട്ടിയാൽ തന്നെ സ്വർഗ്ഗം കിട്ടിയ പോലെയാണ്..❤😊
@usmank68907 ай бұрын
പിഷാരടിയേയും മമ്മുക്കയേയും ഒന്നിച്ച് കാണുബോൾ കലാഭവൻ മണിയും മമ്മുക്കയും ഒന്നിച്ച് അഭിനയിക്കുന്നത് കാണുബോഴൊക്കെ മനസിന് എന്തോ ഒരു സുഖം ഫീൽ ചെയ്യുന്നുണ്ട് ❤❤
@sajeelaafsal34067 ай бұрын
❤❤❤മമ്മുക്ക പിശു ❤❤❤❤
@dinuabraham13577 ай бұрын
Mmmoty ഒരാളെ കൂടെ കൂട്ടണം എങ്കിൽ പുള്ളി അത്രക് സ്റ്റഡി ചെയ്തതിനു ശേഷം മാത്രം ആണ്. പുള്ളിക്കു തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റില്ല. മോഹൽലാലിനെ പോലെ എല്ലാവരെയും കണ്ണും അടച്ചു വിശ്വസിക്കുകയോ സോപ്പ് ഇട്ടു വീഴ്ത്തുവാൻ പറ്റുകയും ഇല്ലാ. പുള്ളിക്ക് ആളുകളെ കൃത്യം ആയി വില ഇരുത്തുവാനും മനസിലാകുവാനും ഉള്ള കഴിവ് undu
@kunjumon55 ай бұрын
Yes
@NusaifaBeeviS7 ай бұрын
അതാണ് മമ്മൂക്ക
@rajendranmk90947 ай бұрын
Mammukka super
@aneesanu92856 ай бұрын
പിഷാരടി കോമെഡിയനേക്കാൾ നന്നായി സംസാരിക്കാൻ കഴിവുള്ള ജനറൽ knowledge ഉള്ള ആളാണ്...
@Shafeer-zn2gh2 күн бұрын
Yes
@Uchuadb3 күн бұрын
ഈ interview മമ്മുക്ക കാണണം ❤️❤️
@PhpneHi6 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏🙏🙏👍👍 🙏🙏🙏🙏 പിഷാരടി 🙏👍👍👍🙏🙏👍👍🙏👍🙏👍🙏🙏🙏
ചില മലയാളികൾക്ക് എത്രയും പെട്ടന് സമൂഹത്തിലെ top ആളുകളെ പോലെ ആകണം,,നാട്ടുകാരുടെ മുന്നിൽ വല്യ ആളാകാൻ അതിനു എളുപ്പം വഴി top ആളുകളുമായി കമ്പനി അടിക്കുക,,,,, രമേശ് പറഞ്ഞ പോലെ നെഗറ്റീവ് അനുഭവം ങൾ മിക്ക ആളുകളുടെയും ലൈഫ് ഉണ്ടാകുന്നതാണ്,,,,
@AbdulRasheed-gx4eq5 күн бұрын
സൂപ്പർ
@jacksonalex27157 ай бұрын
❤❤👍🏻👍🏻
@pravith1437Күн бұрын
കുറേ കാലം മുൻപ് കുറച്ചു കാലം ജയറാം ആയിരുന്നു മാമുക്കക്ക് കൂട്ട് ഒരുമിച്ച് സൈക്കിൾ സഫാരി...എല്ലാവിടെയും ഒരുമിച്ച്.... പഴയ സ്റ്റേജ് ഷോ നോക്കിയാൽ അറിയാം... അത് ഇപ്പോൾ പിഷാരടി ആയി മാറി... എന്തായാലും സന്തോഷം ഒരുമിച്ച് കാണുമ്പോൾ... അത് തുടരാൻ... സാധിക്കട്ടെ...
@ishakabdulrahman15517 ай бұрын
Clear
@gafoorpathiyil52375 ай бұрын
പിശാരടി യോട് അസൂയ തോന്നുന്നു.
@junaidcm44833 күн бұрын
👌👍🥰🥰🥰🔥🔥
@nithinnoushad13347 ай бұрын
കുത്തിത്തിരിപ്പ് ഹൈദ്രോളി. ..പിശു നന്നായി മറുപടി കൊടുത്ത് ⚡️
@latheefpurayil517 ай бұрын
Psu mamooty❤❤❤
@anoopchalil95392 күн бұрын
Pisharody lucky to have a place im the mind of mammootty...... Most of the keralites wish such friendship.. But one got that fortune.... May Pisharody bring positivity
@nissarsaddam46786 ай бұрын
👏👏👏
@shahanaarafth7 сағат бұрын
😁👌👌👍🏼👍🏼👏👏👏🔥🔥🔥
@albyjoseph35564 ай бұрын
Ente ponnu pisharadi chetta evate okke interview cheyan pokanda karaiyam indoo
@bin_saidh7 ай бұрын
Troll evde njn kandilallooo hyderaalie chummaa valli pidikkaanoo
@infotech58952 күн бұрын
കാറിൽ ഉള്ള 3 പേര് നിങ്ങളുടെ കൂട്ടുകാർ ആയിരുന്നില്ലേ... അവർ ഒന്നും പറഞ്ഞില്ലേ
@ShameerV-kf5tz6 ай бұрын
❤❤🔥🔥
@sirajpazhayidath97456 ай бұрын
🎉🎉🎉
@pinkeypinkey-vr1tj7 ай бұрын
Pishunde urulak ulleri polulla comedy thennaliraman roll aan sharikum pishunde comedy mammukak ishtam aan athan sathyam
ഏത് തരം പുതിയ സിനിമ സെലക്ട് ചെയ്യണം എന്ന് നിർണായക നിർദേശം പിഷാരടി നൽകുന്നുണ്ടോ? സംശയം
@woodland453422 минут бұрын
പലർക്കും അസൂയ
@kabininadichuvannappol2 күн бұрын
സൗഹൃദം അല്ല "വാൽ" 😂
@ashishmanakkalhouse13486 сағат бұрын
പിഷാരടി മമ്മൂക്കക്ക് കൊടുക്കുന്ന അതേ ബഹുമാനം തന്നെ ആണോ മുൻപിൽ ഇരിക്കുന്ന ആൾക്കും കൊടുക്കുന്നത്, മുൻപ് സമൂഹം നല്കുന്ന വിലയെ പറ്റി പറഞ്ഞിരുന്നു.😂😂
@user-wq4qx8jo1i6 ай бұрын
ഞാനും മുതല അമ്മചനും കൂടി!!!
@MkrishnaSS7 ай бұрын
പെട്ടി എടുക്കാൻ ആരെങ്കിലും വേണ്ടേ 🤣🤣🤣❤️
@dizanm78515 ай бұрын
73 വയസുള്ള മമ്മൂട്ടിക് ഒരു സഹായി അത്രേ ഉള്ളൂ
@kabininadichuvannappol2 күн бұрын
😂 😂
@ShabeerShabeer-s5d5 ай бұрын
പിഷാരടി,, കപട സ്നേഹമാണ് മമ്മൂട്ടിയോട് കാണിക്കുന്നത്,,, കാരണം,, സംഘപരിവാർ സംഘടനകൾ മമ്മൂട്ടിക്കെതിരെ സംസാരിക്കുമ്പോൾ,,, മൗനമാണ് കാണിക്കുന്നത്,,, എന്നാൽ സിപിഎമ്മിന് മറ്റുള്ള രാഷ്ട്രീയ നന്നായിട്ട് ചർച്ച ചെയ്യുന്നുണ്ട്,,, ഇതിൽ എന്താണ് മൗനം,,, മനസ്സിലാകുന്നില്ല
എല്ലാ വിഷയത്തിലും (രാഷ്ട്രീയം ഉൾപ്പെടെ) അഭിപ്രായം പറയുന്ന നിങ്ങൾ !!! സൈബർ ലോകം ഒന്നടങ്കം മമ്മൂട്ടി എന്ന മഹാ നടനെ ആക്രമിച്ചപ്പോൾ നിങ്ങൾ മൗനം പാലിക്കുകയായിരുന്നു !! അതിലൂടെ താങ്കളുടെ വേറൊരു മുഖം കാണാൻ കഴിഞ്ഞു