#day in my life # #daily vlog # #malayalam# #divya's kitchen # #dosa recipe # #easy sambar #
Пікірлер: 163
@rajanisworld6 ай бұрын
ദോശ മാവ് ഞാൻ കുറെ ഉഴുന്ന് ചേർക്കാറുണ്ട്.... ഇനി ദിവ്യ ചെയ്ത് പോലെ ചെയ്ത് നോക്കണം... രാവിലെ എല്ലാ പണിയും ഒരുവിധം തീർന്നാൽ നല്ലൊരു സമാധാനം ആണേ 🥰🥰🥰🥰
@divyaskitchen79945 ай бұрын
😊❤❤
@VinitaStanly5 ай бұрын
Q¹wduop 75kw88 @@divyaskitchen7994
@SumangalaBabuji5 ай бұрын
❤❤❤❤😅😊❤❤❤llo
@rajusyriac309612 күн бұрын
ദിവ്യയെ സൈഡിൽ നിന്ന് കാണാൻ എന്തു ഭംഗിയാ 😍😍😍😍
@divyaskitchen799411 күн бұрын
🙏🙏
@minnustips69875 ай бұрын
ദോശയും സാമ്പാറും റെസിപ്പി സൂപ്പർ ഞാനും കുറെ ഉഴുന്ന് ഇടുമായിരുന്നു ഇനി ഇതുപോലെ ട്രൈ ചെയ്യാം ട്ടോ 🥰
@divyaskitchen79945 ай бұрын
Thank you dear 😘
@indirapm36805 ай бұрын
നല്ല ദോശയും സാമ്പാറും. അതിലുപരി നല്ല kitchen. Neat and clean ❤❤
@divyaskitchen79945 ай бұрын
Thank you so much dear 😘
@Lekshmi-ns5jh6 ай бұрын
❤ഞാനും ദോശക്ക് കുറെ ഉഴുന്ന് ചേർക്കുമായിരുന്നു. ഇനി ഇതുപോലെ ആക്കി നോക്കാം
@divyaskitchen79945 ай бұрын
Ok dear 😊
@OruPathanamthittakkari6 ай бұрын
ഞാനും കുറച്ചു കൂടുതൽ ഉഴുന്ന് ചേർക്കുന്ന കൂട്ടത്തിലാണ്. ഇനി ഇങ്ങനെ ഒന്ന് നോക്കട്ട് കെട്ടോ❤
@divyaskitchen79945 ай бұрын
Ok dear 😊
@sunithakitchenworld83175 ай бұрын
ദോശ റെസിപി sambar vieshesham സൂപ്പർ❤❤❤
@divyaskitchen79945 ай бұрын
Thank you 😊
@sreekalasreekala28535 ай бұрын
സൂപ്പർ വീഡിയോ ചേച്ചി കൊള്ളാം കേട്ടോ അടിപൊളി എല്ലാ സ്പീഡിൽ ചെയ്തുതീർത്തു
@divyaskitchen79945 ай бұрын
Thank you 😊
@SHANUSWAYANAD6 ай бұрын
വിശേഷങ്ങൾ ഓക്കേ നന്നായിട്ടുണ്ട് 👍ദിവ്യ കുട്ടി 😍
@divyaskitchen79945 ай бұрын
Thank you 😊❤❤
@BeautynBeyondmalayalivlog6 ай бұрын
വിശേഷം എല്ലാം കണ്ടു.നല്ല വീഡിയോ ആയിരുന്നു..😊
@divyaskitchen79945 ай бұрын
Thank you 😊
@GeethaS-f8w4 ай бұрын
❤
@divyaskitchen79944 ай бұрын
🥰
@ValsasKitchenNY5 ай бұрын
ദോശയ്ക്കു അരച്ചു വെക്കുന്ന രീതി. ദോശ എല്ലാം അടിപൊളി ആയിരുന്നു. ഉഴുന്ന് നമ്മുടെ ശരീരത്തിന് ഒത്തിരി നല്ലത് ആണ്. ഉഴുന്നു കുറഞ്ഞാലും ദോശ നല്ലത് ആയി തന്നെ കിട്ടും.. ഈ വീഡിയോ വൈറൽ ആയല്ലോ. ലൈക് ❤❤❤❤
@divyaskitchen79945 ай бұрын
Athe chechi 😊❤️ thanks 🙏
@angamalyruchikal5 ай бұрын
ദോശമാവ് റെസിപ്പി, സാമ്പാർ സൂപ്പർ അടിപൊളി ദോശ. Like
@divyaskitchen79945 ай бұрын
Thank you 😊
@Rithulkrishna3185 ай бұрын
Ee video il kanunnathum parayunnathumaya Ella karyavum entethupole thanne❤
@divyaskitchen79945 ай бұрын
Ano😊❤️❤️ thanks dear 😘
@Afzzyh5 ай бұрын
അടുക്കള സൂപ്പർ ❤
@divyaskitchen79945 ай бұрын
Thank you 😊
@ashaskitchen995 ай бұрын
വീഡിയോ ഒരുപാട് ഇഷ്‌ടമായി 👌🏻❤️രാവിലെയുള്ള ഓട്ടപാച്ചിൽ നമ്മൾ വീട്ടമ്മമാരുടെ നിത്യ കാഴ്ച്ചയാണ് 🤩വിശേഷങ്ങൾ നന്നായിരുന്നു മൂന്ന് കുട്ടികളാണോ ❤️like 1
@divyaskitchen79945 ай бұрын
അതെ ഡിയർ 😘
@sreekumarirajan47445 ай бұрын
To
@salmashoukathali4005 ай бұрын
Appa chati mannil kuzichtta mathi 1 week pine eduthu kazukiyal sheriyavum
@divyaskitchen79945 ай бұрын
Ano.thanks
@gopalakrishnanmeenakshiamm44325 ай бұрын
Very nice video 👏🏻❤😊
@divyaskitchen79945 ай бұрын
Thank you 😊
@ROH22696 ай бұрын
Hy Divya superb. Pinne pachari vechu uppumavu undakkunnathu onnu kanikkane ❤veettle undakkumbol kanichal mathy❤Athu Satyam anu pettennu pettennu joli cheyyunnathu anu nallathu❤
@divyaskitchen79945 ай бұрын
Kanikam chechi 😊
@GeethaS-f8w4 ай бұрын
Molepoleyanu njanum odinada nu cheyyum 16:20
@divyaskitchen79944 ай бұрын
Ano😊🥰👍
@rafeeqkiliyathvlog20896 ай бұрын
കൊള്ളാം അടിപോളി 👍👌
@divyaskitchen79945 ай бұрын
Thank you 😊
@Balan2024-io8wh5 ай бұрын
ഫനം @@divyaskitchen7994
@Sikhusvlogs6 ай бұрын
വിശേഷം എല്ലാം നന്നായിട്ടുണ്ട്👌👌👌👌👌
@divyaskitchen79945 ай бұрын
Thank you 😊
@lathamohan77055 ай бұрын
ഞാൻ ഇന്ന് first time ❤ super vedio ❤
@divyaskitchen79945 ай бұрын
Thank you 😊 dear 😘
@vathsalanair15355 ай бұрын
12:19 .
@sriyasworldbyprajila57146 ай бұрын
Nale enikkum dosayanu njan oru glasinu ara glas anu cherkkaru nullu uluvayum nalla dosa nice vlog