Рет қаралды 167,263
വീഡിയോയിൽ പറയാൻ വിട്ടത്
ഞാൻ ഈ കുളം നിർമ്മിച്ചത് നഴ്സറി പോണ്ട് ആയി ആണ്... നിങ്ങൾ ഇത് വീട്ടാവശ്യത്തിനുള്ള മീൻ വളർത്തുന്ന സ്ഥീര ടാങ്ക് ആയി മാത്രം കാണുക... വ്യവസായിക ആവശ്യത്തിന് ഇതിൽ വളർത്തി വലുതാക്കി വിറ്റാൽ മുതലാവില്ല...
യൂറ്റ്യൂബിലെ വീഡിയോ കണ്ട് മാത്രം വ്യവസായികമായി മീൻകുളം നിർമ്മിക്കാൻ നിൽക്കുന്നവരോട്...
എൻ്റെ അടുത്ത വീഡിയോ കണ്ടതിനു ശേഷം മാത്രം തീരുമാനമെടുക്കുക
• Fish Farming Business
Kerala Organic Fish Farmers Club Teligram Group
t.me/joinchat/...