ഇതാണ് ഗാന ഗന്ധർവ്വൻ.. ഭാവ ഗായക ചക്രവർത്തി. പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത അതുല്യ പ്രതിഭ 🙏
@SebastianVarghese-qs4ms5 күн бұрын
ഭാവം കൊടുത്തു പാടിയാൽ പാട്ടു കുറയും.
@balachandrankv313610 күн бұрын
ഹോ ഒരു 52 വർഷം മുമ്പ് യേശുദാസ് എന്ന് വന്മരത്തിന്റ പാട്ടിനേക്കാൾ വേറിട്ട ഒരു യുവ സുന്ദരന്റെ മനോഹര സ്വരം.. മധുചന്ദ്രികയുടെ ചായതളികയിൽ.. എന്ന് തുടങ്ങുന്ന ആ ഗാനം അതിൽ എന്തോ ഒരു മാസ്മരികത കണ്ടു.. തെറ്റിയില്ല... ഇതുതന്നെ ആ ഗാന ഗന്ധർവ്വൻ ദേവ ഗായകൻ. പി ജയചന്ദ്രൻ പിന്നെ അന്നും ഇന്നും എന്നും ഈ സ്വരം യേശുദാനൊപ്പം ഇഷ്ടം.. ചിലപ്പോൾ യേശുദാസിനെ ക്കാൾ കൂടുതൽ ഇഷ്ടം തോന്നി.. ഇനി ആ സ്വരം ഒരു ഓർമ മാത്രം. മറക്കില്ല മരിക്കില്ല നിങ്ങളും നിങ്ങളുടെ മനോഹര ഗാനങ്ങളും. ഭൂമി ഉള്ളിടത്തോളം ആ സ്വരം ഭൂമിയിൽ അലയടിക്കും..
@abdulrahmanck32217 күн бұрын
ജയചന്ദ്രൻ സാറിൻ്റെ വെള്ളില കിങ്ങിണി താഴ് വരയിൽ എന്ന് തുടങ്ങുന്ന ആ മധുര മനോഹര ഗാനം ഞാൻ ഇന്നും ഓർക്കുന്നു.
ജയേട്ടാ അങ്ങയുടെ ഇല്ലായ്മ വേദനാജനകം അങ്ങയെ ഓർക്കാത്ത ദിവസം ഇല്ല
@uthamanc.v73611 күн бұрын
🙏🌹🌹🙏
@saraswathivimal39169 күн бұрын
❤❤❤❤😢
@manjur756110 күн бұрын
♥️♥️
@SiyadSinger13 күн бұрын
REVEENDRANEYUM. ....JOHNSONEYUM ........OUSEPPACHANEYUM. ...... RENGATH. IRAKKIYA P. JEYACHANDRAN. ........
@balachandrankv313610 күн бұрын
രവീന്ദ്രൻ ജോൺസൺ ഔസപ്പച്ചൻ ഇവരെ കൊണ്ട് വന്നത് പി ജയചന്ദ്രൻ.. എന്നാൽ ഇവർ പിന്നീട് ജയചന്ദ്രനെ അവഗണിച്ചു. അതു അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്.. എന്നിട്ടും ജയചന്ദ്രൻ പിടിച്ചു നിന്ന് നിശബ്ദമായി ഉയർന്നു കേറി. ജനമനസ്സിൽ ഇടം നേടി.
@rajeev9397 Жыл бұрын
ഞാൻ വിയോജിക്കുന്നു..... ദേവരാജന്റെ ക്രീയേഷൻ ആണ് jayachandran എന്നത്... 😡 അങ്ങനെയെങ്കിൽ ജയചന്ദ്രന് ശേഷം creation നടക്കാത്തത് എന്ത്...? Devarajan needed jayachandran.... That combo was excellent..... കണ്ടെത്തി എന്ന് പറഞ്ഞാൽ സമ്മതിക്കാം.....
@sunilroyalnestedavanaparam5142 Жыл бұрын
യേശുദാസും, ജയചന്ദ്രനും ഏറ്റവും കൂടുതൽ പാട്ടു പാടിട്ടുള്ളത് ദേവരാജൻ മാസ്റ്റർ ടെ സംഗീതത്തിൽ ആണ്.
@rajeev9397 Жыл бұрын
എന്തു കൊണ്ട് ബ്രഹ്മാനനന്ദൻ, am രാജ എന്നിവരെ ഒഴിവാക്കി....?
@sunilroyalnestedavanaparam5142 Жыл бұрын
@@rajeev9397 AM രാജക് ഏറ്റവും കൂടുതൽ അവസരം മലയാളത്തിൽ കൊടുത്തിട്ടുള്ളത് ദേവരാജൻ മാസ്റ്റർ ആണ്. യേശുദാസ്, ജയചന്ദ്രൻ, AM raja, p സുശീല, വസന്ത, മാധുരി എന്നിവർ ഏറ്റവും കൂടുതൽ പാടിട്ടുള്ളത് ദേവരാജൻ മാസ്റ്റർ ടെ സംഗീതത്തിൽ ആണ്.
@rajeev9397 Жыл бұрын
Das n Jayachandran വന്നതിന് ശേഷം രാജയ്ക് എത്ര പാട്ട് കൊടുത്തു....? 😁 Devarajan was a pro, who marketed his songs through das n jay, who grew very popular...
@sanjaynair3699 күн бұрын
താങ്കൾ പറഞ്ഞത് യാതാർഥ്യം ആണ്...യേശുദാസിനെയും ജയചന്ദ്രനെയും ദേവരാജൻ ഉൾപ്പടെ ഒരു സംഗീത സംവിധായകരും create ചെയ്തത് അല്ല..അവർ ജന്മം കൊണ്ട് തന്നെ പ്രതിഭകൾ ആണ്...ആരും create ചെയ്യേണ്ട ആവശ്യം ഇല്ല...ഈ പ്രതിഭകളുടെ ജന്മ സിദ്ധിയിലൂടെ ദേവരാജൻ ഉൾപ്പടെ തിളങ്ങി അതാണ് സത്യം.